As you all are aware, there is an acute shortage of smaller denomination like Rs.50, 100 etc. stamp papers in Kerala. Is there any solution to it in the near future? Common public are unnecessary troubled due to the lack in its supply. Hope the government will do the needful soon
APPRECIATE THE INFORMATION'S PROVIDED ON REVENUE MATTERS. WOULD APPRECIATE IF YOU COULD PROVIDE IN DETAIL ALL THE INFORMATION THESE DOCUMENTS MUST CONTAIN, THANDAPAR PAGARP, BTR, ROR, ETC. WITH A SPECIMEN. THANKS.
NICE INFORMATIVE VIDEO, HAVE A QUESTION, AN ADHARAM WAS REGISTERED IN SUB REGISTERY OFFICE IN 1960'S, AND FURTHER PROCESSES IWAS NOT COMPLETED, CARRIED OUT. IS THIS ADHARAM STILL VALID⁉️ THANKS
@@AdvSajanJanardanan ADHARAM was registered in Sub-Registar Office, but it was not sent to Village Office for further processing. Is the ADHARAM still valid ⁉️⁉️⁉️⁉️⁉️
@@narendrakhona1168 Registration of deed is still valid. But to make your ownership in the property absolute, you need to complete mutation (പോക്കുവരവ്)in Village office.
Respected sir നോട്ടറി സാക്ഷ്യപ്പെടുത്തിയ എഗ്രിമെൻ്റ് ഒരു വർഷം കഴിഞ്ഞ് എതിർ കക്ഷി വാക്ക് പാലച്ചില്ല അയയ്യൽ 2മാസം കൂടി ചോദിക്കുന്നു ഇനിയും cheating ചെയ്താൽ നിയമ നടപടി സ്വീകരിക്കാൻ പറ്റുമോ sir
വളരെ തെറ്റിധാരണ പര തുന്ന ഒരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക്കു അഭിന്ദനം. ഇനി റവന്നുസ്റ്റാമ്പിന പറ്റി ഒരു വിശദീകരണം നൽകി യാൽ ഉപകാര പ്രദമാകും
Thank you
Thank you sir. വലിയ ഒരു doubt ആയിരുന്നു. അത് മാറിക്കിട്ടി 😀👍
Thanks for watching
As you all are aware, there is an acute shortage of smaller denomination like Rs.50, 100 etc. stamp papers in Kerala. Is there any solution to it in the near future? Common public are unnecessary troubled due to the lack in its supply. Hope the government will do the needful soon
@@jacobpg4 I think they are on the move to issue e Stam paper for all denomination
APPRECIATE THE INFORMATION'S PROVIDED ON REVENUE MATTERS.
WOULD APPRECIATE IF YOU COULD PROVIDE IN DETAIL ALL THE INFORMATION THESE DOCUMENTS MUST CONTAIN, THANDAPAR PAGARP, BTR, ROR, ETC. WITH A SPECIMEN.
THANKS.
Very useful information
Valuable informations in all videos
Orupaad nalatte smshayam marikkitty sir tanna arikond oru paad gunangal undakunnund
Usefull information 👍.
NICE INFORMATIVE VIDEO,
HAVE A QUESTION,
AN ADHARAM WAS REGISTERED IN SUB REGISTERY OFFICE IN 1960'S, AND FURTHER PROCESSES IWAS NOT COMPLETED, CARRIED OUT.
IS THIS ADHARAM STILL VALID⁉️
THANKS
Question not clear
@@AdvSajanJanardanan APPRECIATE THE QUICK RESPONSE.
COULD YOU SHARE CONTACT NUMBER
@@AdvSajanJanardanan ADHARAM was registered in Sub-Registar Office, but it was not sent to Village Office for further processing.
Is the ADHARAM still valid ⁉️⁉️⁉️⁉️⁉️
@@narendrakhona1168 Registration of deed is still valid. But to make your ownership in the property absolute, you need to complete mutation (പോക്കുവരവ്)in Village office.
@@AdvSajanJanardanan APPRECIATE THE QUICK RESPONSE.
THANKS A LOT FOR THE INFORMATION.
Please explain ഗഹാൻ
Its a charge created by cooperative Banks.
😍 🙏🏻.. Thanks.. 👍🏽
Hi
Useful video
Thanks for watching
Sir👍
Adipoli sir
കൊള്ളാം
Lease agreement notary attestation cheyendathundo pls reply
@@RajithaPR-p9q No
👍👍
Thanks for Watching
Sir oru smshayam.nammal oru mutrapepparil namukk arengilum kasho bumiyo taran ezudi ellavarum oppu miita adin etra kalavadi undakum.karanam enikk oral kurach 1.50 laksham taranundayirunnu adin avark sadichilla avar adinpakara avarude uppante yum ummantayum kkott soattil ninn ennte cashin kanakkaki sthalam tannu ad rajister chaiditilla.karanam adinte adaram bengil panayattilan adkod oru kollattinullil edutt rajishter chaid taram enn paranjittan engri ment. Ezudiyd idin etra kollatte vallidity undakum.sorry idil malayalam illattad kondan manglish ezudiyad inglish itra dooram ezudanum ariyilla ad kond kshama chadikkunnu .adodappam uttaram paradeek shikkunnu.enn vinayottode. Ningalude stram precshakan
👍
Mudra pathrathil thettu vanna namukku athil thanne thiruthan pattumo....Vere mudra pathram edukkathe thanne
Yes. mention the details of correction in 'note of correction '
immigration agencyum applicant um thammil agreement vekkumbol both parties sign agreementil veno
Oppittu naalu masam kazhinju registration nadatham mudra vilayude pathiratti fees varum
Sir apo mudrapeperil osyathu chythalo.. athum 4 masathinullil regi akano
Good
Thanks for watching
E stamp registration verify cheyyan pattumo
SUPER INFORMATION
Thanks for watching
@@AdvSajanJanardanan WELCOME
Kerala stamp act class chayumo
Sure
Goo
Thanks for watching
വീടിന്റെ വാടക ചീട്ടിനു 2020 വാങ്ങിയ മുദ്രപത്രം 2023 il ഉപയോഗിക്കാമോ
Please read as good instead of Goo as it is a clerical mistake. Sorry for it.
വാങ്ങിയ ആൾക്കല്ലാതെ മറ്റൊരാൾക്ക് സ്റ്റാമ്പ് പേപ്പർ ഉപയോഗിക്കാമോ
ഇല്ല. സ്റ്റാമ്പ് vendor നെ സമീപിച്ചാൽ പേര് മാറ്റാൻ സാധിക്കും.
Different types of സീൽ ഉണ്ടല്ലോ.. അവ തമ്മിലുള്ള വ്യത്യാസം ഒന്ന് പറയുമോ..?
Respected sir നോട്ടറി സാക്ഷ്യപ്പെടുത്തിയ എഗ്രിമെൻ്റ് ഒരു വർഷം കഴിഞ്ഞ് എതിർ കക്ഷി വാക്ക് പാലച്ചില്ല അയയ്യൽ 2മാസം കൂടി ചോദിക്കുന്നു ഇനിയും cheating ചെയ്താൽ നിയമ നടപടി സ്വീകരിക്കാൻ പറ്റുമോ sir
You can file civil suit. Meet a lawyer
മുദ്ര പത്രത്തിൽ തെറ്റി എഴുതിയാൽ. Refund കിട്ടുമോ
ഉപയോഗിക്കാത്ത സ്റ്റാമ്പ് പേപ്പർ തിരിച്ചു കൊടുക്കാൻ സാധിക്കുമോ..?
Yes, but subject to certain deduction
Thanks 🙏
10 Rupa stamp peppar vannadu edu varsam anu vannadu
ഒരാൾക്ക് 5 ലക്ഷം കൊടുക്കുമ്പോൾ അത് 100 രൂപയുടെ മുദ്രപത്രത്തിൽ എഴുതിക്കൊടുത്താൽ മതിയാകുമോ
It depends on the type of instruments.
2700 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, സ്റ്റാമ്പ് പേപ്പറിൽ എന്റെ പേരിന് പകരം ഭാര്യയുടെ പേര് തെറ്റായി എഴുതി. അത് തിരുത്തി വാങ്ങാൻ കഴിയുമോ
Pls contact the stamp vendor
ഉപയോഗിക്കാത്ത കേടുവരാത്ത സ്റ്റാമ്പ് പേപ്പറിന് കാലാവധി ഇല്ലെന്നാണോ ?
Ethu enteyum samshayamanu .good question
അതെ
ബൾക്ക് ആയി സ്റ്റാമ്പ് പേപ്പർ വാങ്ങി വെക്കുമ്പോൾ ആരുടെ പേരിൽ വാങ്ങി വെക്കും...
സർ സ്ഥലം വിൽക്കുന്ന ആൾ ആണോ വാങ്ങുന്ന ആൾ ആണോ സ്റ്റാമ്പ് പേപ്പർ വാങ്ങേണ്ടത്. 100 രൂപയുടെ പേപ്പറിൽ 10 ലക്ഷം അഗ്രിമെന്റ് എഴുതാമോ ❓️
Good information
Thanks for watching
Good and new information thanks for sharing....... അരുൺ ദേവസ്വംമഠം
Thank you
@@AdvSajanJanardanan sir
സർ സ്ക്രൈബ് ലൈസെൻസ് എന്ന് പറഞ്ഞാൽ enthanu
License given to Document writers
ഒരു ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ ഒരു ചിട്ടി ലഭിക്കുന്നതിന് മുൻപ് വാങ്ങിയ മുദ്ര പത്രം പ്രസ്തുത ആവശ്യത്തിന് ഉപയോഗ യോഗ്യമാണോ
ചോദ്യം മനസ്സിലായില്ലാ
Stamp paper has infinte validity. But for duty refund must be applied within 6 months from date of purchase.....
സാർ വലിയ ഒരു വിവരം ആണ് താങ്കൾ വെളിപ്പെടുത്തിയത്
വാടക എഗ്രിമെന്റ് നു നിയമസാധുത ഉണ്ടോ?
നിയമപരമായി ചെയ്താൽ സാധുതയുണ്ട്.
Very good information
Very informative
Good information
Good information