റബര്‍ തോട്ടങ്ങള്‍ മറ്റു കൃഷിമേഖലയിലേക്ക് വഴിമാറുന്നു ​ | Rubber | Kottayam | Kerala | Farmers

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @danyjose9856
    @danyjose9856 11 หลายเดือนก่อน +53

    MRF ഇന്റെ മുതലാളിയുടെ ചാനെൽ ആണ് ഈ പറയുന്നേ.

  • @eastwesttravelandfood1438
    @eastwesttravelandfood1438 11 หลายเดือนก่อน +44

    ഇത് ഒരു സ്പോൺസർഡ് പ്രോഗ്രാം ആണ്,വെറും ഒരു പുക മറ,തറ വില ഒരു ഇലക്ഷൻ ഗമിക്

    • @alexthomas3784
      @alexthomas3784 11 หลายเดือนก่อน +2

      Exactly 💯

    • @Sooraj741
      @Sooraj741 11 หลายเดือนก่อน +1

      True that

  • @ronigeorge311
    @ronigeorge311 11 หลายเดือนก่อน +20

    Mrf എവിടെ നിന്നാണ് ഇറക്കുന്നത് എന്ന് കൂടി പറയണം മിസ്റ്റർ

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 11 หลายเดือนก่อน +22

    MRF share value innu 1,30,000 per share aanu. MRF owner is also the owner of Manorama. Hence idokke aare kaanikkan vendi aanu? All the rubber companies must stop importing rubber and promote farmers here. Can 'Manorma' Rubber Factory do this to protect our farmers?

    • @atheist-cj4qd
      @atheist-cj4qd 11 หลายเดือนก่อน +2

      I dont want to pay high amount to purchase tyres . Other countries are selling rubber for 120 rupees . Then why should companies purchase rubber for a higher price ?

    • @BENZENE6K
      @BENZENE6K 11 หลายเดือนก่อน

      It's called madras rubber factory man

    • @ADARSHKUNIYILLAM
      @ADARSHKUNIYILLAM 11 หลายเดือนก่อน

      Yes it is Madras Rubber Factory and that factory Technically is owned by Manorama and hence nicknamed as Manorama rubber factory.

  • @jintopj7729
    @jintopj7729 11 หลายเดือนก่อน +19

    ഇതുവരെ പൂട്ടിച്ച സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിൽ പട്ടിണിമാറ്റാൻ കേന്ദ്രത്തിന്റെ വരവും കാത്ത് ഇരിക്കേണ്ടി വരുകയില്ലായിയുന്നു

  • @Vibgior10
    @Vibgior10 11 หลายเดือนก่อน +14

    റബർ തോട്ടങ്ങൾ റബുട്ടാൻ തോട്ടങ്ങളായി മാറി.

  • @jobinjames228
    @jobinjames228 11 หลายเดือนก่อน +8

    57000 കോലി.....
    ഇവൻ ആരാടാ....

  • @jijothomas9925
    @jijothomas9925 11 หลายเดือนก่อน +20

    170 കിണ്ടി കിട്ടും
    130 vellom കിട്ടിയാൽ കിട്ടി

  • @alexanderppm5077
    @alexanderppm5077 11 หลายเดือนก่อน +6

    5:53 6:02 GST വകയിൽ 5 വർഷം കോൺകൊണ്ട് കിട്ടാനുള്ളത് മൊത്തം കിട്ടിയത് സിപിഎം കാർ പുട്ട്ടടിച്ചതും പോരാ ഇനിയും കിട്ടാനുണ്ടന്നാണ് നാട്ടുകാരെ പറഞ്ഞു..പറ്റിക്കുന്നത്. ഇനിയും പത്തു പൈസ ആ ഇനത്തിൽ കിട്ടില്ല. 250,300₹ രൂപ കിട്ടുമെന്നത് സോപനങ്ങളിൽ മാത്രം. ബജറ്റ്.. അതിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്!!😄

  • @tomsvarkey355
    @tomsvarkey355 11 หลายเดือนก่อน +5

    MRF ന് ചുളു വിലയിൽ റബ്ബർ കിട്ടാൻ സർക്കാർ സബ്സിഡി കൊടുക്കണം പോലും.

  • @Ggdbdhjd
    @Ggdbdhjd 11 หลายเดือนก่อน +10

    Paid promotion 🎉

  • @joshysvlogmalayalam9722
    @joshysvlogmalayalam9722 11 หลายเดือนก่อน +2

    വിത്യസ്തമായ അവതരണം

  • @Manupalakkad5
    @Manupalakkad5 11 หลายเดือนก่อน +7

    മറ്റ് കൃഷിയിലേക്ക് വഴിമാറുന്നത് നല്ല കാര്യം ആണ്.. അതിന് സർക്കാരുകൾ സഹായിക്കുക

    • @Ogaccount0
      @Ogaccount0 11 หลายเดือนก่อน

      Mrf sarkaar sahaayikkum

  • @astha..825
    @astha..825 11 หลายเดือนก่อน +10

    57000 കോടിയുടെ കണക്കുകൂടി പറ???? മാസം 4 ആയിട്ടും ഇതുവരെ കണക്കു പറയാൻ എന്തെ പറ്റാതെ ഇങ്ങനെ എത്രനാൾ ജെനങ്ങളെ പറ്റിക്കും ഇത് പഴയകാലമല്ല mrf മുതലാളീ മാത്യു mla സഭയിൽ ചോദിച്ചത് നിങ്ങൾ കേട്ടില്ലേ

  • @manojsp7693
    @manojsp7693 11 หลายเดือนก่อน +3

    My dear MRF God,,, bless

  • @aravindm.s.486
    @aravindm.s.486 11 หลายเดือนก่อน +7

    മികച്ച അവതരണം. നല്ല അറിവുകൾ.

  • @Soldiers-k8v
    @Soldiers-k8v 11 หลายเดือนก่อน +2

    Due to Foreign Direst Invest scheme, we got Rs 250/- during the last few months of last UPA Govt. Now we are the one of importing country as per FDI scheme. Rubber bases heavy industries were already stored large volume of raw materials purchased with low cost from Island countries situated in South East of our Country for their future productions. Thus no hope...

  • @Active22923
    @Active22923 11 หลายเดือนก่อน +2

    3:14 ജോസ് കെ മാണി 😅

  • @tomsvarkey355
    @tomsvarkey355 11 หลายเดือนก่อน +3

    If there is any commodity when the requirement is more production is less the product price automatically grows but in the case of natural rubber in the country the required quantity of production is less than requirement even though the price is mechanically fixed as low as they wish . I think for example the consumer for rice , vegetable and milk is millions but in the case of natural rubber few corporate companies. So they can manipulate and involve themselves to block the price hike. So they can make a huge profit in tyre manufacturing. The farmers who are producing natural rubber are getting foolish and cheated by tyre companies.

  • @sheenachamakkalayl8549
    @sheenachamakkalayl8549 11 หลายเดือนก่อน +3

    Mrf സ്പോസ്വാർഡ്

  • @bijudevasia4416
    @bijudevasia4416 11 หลายเดือนก่อน +2

    👍

  • @AbdulAzeez-g8l
    @AbdulAzeez-g8l 2 หลายเดือนก่อน

    മിക്കവാറും 500 ആക്കാൻ ഉദ്ദേശിക്കുന്നത് എന്താ വിരോധമുണ്ടങ്കിൽ പറയണേ

  • @rubymathew4488
    @rubymathew4488 11 หลายเดือนก่อน +2

    ഉവ്വ ആയോ രണ്ട് ഭഡ്ജെട്ട്ടും കഴിഞ്ഞല്ലോ..കൂടിയോ

  • @sreeneshpv123sree9
    @sreeneshpv123sree9 17 วันที่ผ่านมา

    ചാരായം നിരോദ്ധിച്ച പോലേ ആകും ഇതും.😅

  • @K.M.A.Sharaf
    @K.M.A.Sharaf 11 หลายเดือนก่อน +2

    ടയറില്ലെങ്കിൽ വണ്ടിയെങ്ങനെഓടും...🕳️🙀

  • @sanjayan1526
    @sanjayan1526 10 หลายเดือนก่อน

    കൂലി 1000ത്തിൽ നിന് 2000ആകണം മുതലാളിക്ക് 1000കിട്ടിമ്പോൾ തൊഴിലാളിക് 2000കിട്ടണം മുതലാളിക്ക് ലോൺ കിട്ടുകയിലെ

  • @Villagefoodtravel2023
    @Villagefoodtravel2023 11 หลายเดือนก่อน

    Nikki ithevare Subsidy kittiyilla

  • @Lechuvloge
    @Lechuvloge 11 หลายเดือนก่อน +2

    Cash ippol kuranju tayer kittum evan maru paryunna vila koduthal nammal ponnum vila kodukkendi varum

  • @user-py5oq3of8d
    @user-py5oq3of8d 11 หลายเดือนก่อน +2

    Nadakam pole 😂

  • @Sparckle_editz10
    @Sparckle_editz10 11 หลายเดือนก่อน +2

    170 കിണ്ടി കിട്ടുന്നുണ്ട്

  • @johnytn13
    @johnytn13 11 หลายเดือนก่อน

    ഈ monna എന്നാ ഈ പറയുന്നേ...!ഇതും ചെപീയെമിന്റെ ക്യാപ്സുൾ!

  • @shahins1406
    @shahins1406 11 หลายเดือนก่อน +5

    Kerala tyres manufacturing company വന്ന thiravunaa പ്രശ്നമേ ഇവിടെ ഒള്ളു

    • @prasadkgnair5552
      @prasadkgnair5552 11 หลายเดือนก่อน

      ആഗോള നിലവാരത്തിൽ റബ്ബർ ഉത്പന്നങ്ങൾ നിർമിക്കാൻ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ വേണം. അതിൽ റബ്ബർ കർഷകർക്ക് ഓഹരി പങ്കാളിത്തം വേണം. കേരളത്തിൽ തുടങ്ങിയാൽ പൂട്ടിക്കും.

    • @Ogaccount0
      @Ogaccount0 11 หลายเดือนก่อน

      ​@@prasadkgnair5552 mrf keralathilott maattiyaal mathi.

  • @sajicherukonil7256
    @sajicherukonil7256 11 หลายเดือนก่อน +3

    even oru kammi??

    • @VettichiraDaimon
      @VettichiraDaimon 11 หลายเดือนก่อน

      കേരള കോണ്‍ഗ്രസ് ജോസ് മാണി

  • @jamesgeorge5835
    @jamesgeorge5835 11 หลายเดือนก่อน

    Food crops instead of cash crops please. At least we can eat

  • @jayj3782
    @jayj3782 11 หลายเดือนก่อน

    People are escaping to other countries.

  • @manojmenon2855
    @manojmenon2855 11 หลายเดือนก่อน

    Chandanamaram plant cheyyuka. Bhoomiyudeurvaratha thirikelabhikkum. Manojmanjapra. Gvr.

  • @Rehan_2410
    @Rehan_2410 4 หลายเดือนก่อน

    250എത്തി

  • @SalinpaluSalinpalu
    @SalinpaluSalinpalu 11 หลายเดือนก่อน

    ഈ ചെററ ഈ നാട്ടിലല്ലെ ജീവിക്കുന്നത്

  • @JohnShinto
    @JohnShinto 11 หลายเดือนก่อน +1

    ഇതും ഒരു PR വർക്ക്‌ നമ്മുടെ നികുതി പണം

  • @vinukurian7795
    @vinukurian7795 11 หลายเดือนก่อน

    Sponsored program 🤣🤣

  • @BENZENE6K
    @BENZENE6K 11 หลายเดือนก่อน

    Pindi, what pindi?
    Its called ottupal

  • @mathewskvincent4826
    @mathewskvincent4826 11 หลายเดือนก่อน +4

    170😂.than enthonna parayunne.140 thanne kittunilla.pinne 250;ippo kittum nokkiyirunno

  • @joyaljoyjoseph4198
    @joyaljoyjoseph4198 11 หลายเดือนก่อน

    MRF ki 🎉

  • @greenleaves7482
    @greenleaves7482 11 หลายเดือนก่อน

    💊 💊

  • @binoygeorge5776
    @binoygeorge5776 11 หลายเดือนก่อน +1

    Jose k maniyude Alanalle. 57000kodi 😂😂

  • @ashwinkumar.s5993
    @ashwinkumar.s5993 11 หลายเดือนก่อน +1

    Nalla onatharam adima commi

  • @rumrummedia9914
    @rumrummedia9914 11 หลายเดือนก่อน +1

    എവിടെ ആണ് 170 കിട്ടുന്നത്

  • @Sooraj741
    @Sooraj741 11 หลายเดือนก่อน

    ഇപ്പൊ 150 ഉള്ളൂ...170 ഒന്നും ഇല്ല

    • @pranavmm9205
      @pranavmm9205 11 หลายเดือนก่อน

      165 ayi.

    • @Sooraj741
      @Sooraj741 11 หลายเดือนก่อน

      @@pranavmm9205 RSS4 nu ആകും...

  • @VinceVSsagas
    @VinceVSsagas 11 หลายเดือนก่อน

    😂😂😂😂 ellam paranj padipichapole paranjitund😂😂😂

  • @jamesgeorge5835
    @jamesgeorge5835 11 หลายเดือนก่อน

    Anyone can have sweet dreams 😂

  • @musicmedia1237
    @musicmedia1237 11 หลายเดือนก่อน

    Ellam election gimmic. Rubber orikkalum 175 mukalil akkilla..😂😂😂

  • @mathewgeorgea9889
    @mathewgeorgea9889 11 หลายเดือนก่อน +1

    Adima kammi aanannu thonnunnu.

  • @jomishnj4143
    @jomishnj4143 11 หลายเดือนก่อน

    Manama, please stop these kind of payed newses

  • @MohammedHussain-qt1di
    @MohammedHussain-qt1di 11 หลายเดือนก่อน

    Anthayalum nshttamilla pashoonekarannalum pal rabar vettiyalum pal

  • @MopPa-y7l
    @MopPa-y7l 11 หลายเดือนก่อน

    Josekmaneku250 kettum

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 11 หลายเดือนก่อน

    babassu palm കൃഷി നല്ലൊരു ഓപ്ഷൻ ആണ്. ഭക്ഷ്യയോഗ്യമാണ്. എണ്ണ ബ്രസീലിൽ ഔഷധമായി ഉപയോഗിക്കുന്നു.

  • @m1983n1
    @m1983n1 11 หลายเดือนก่อน

    Enthamamjarama.vaza ykoppam cheerem nanakkunnu.😂😂😂😂

  • @rajeevraghavan8412
    @rajeevraghavan8412 11 หลายเดือนก่อน

    എന്നിട്ട് തറവില എത്ര കൂട്ടി 😂😂170 ..180 ആക്കി 😂

  • @GeorgePhilip-e5z
    @GeorgePhilip-e5z 11 หลายเดือนก่อน

    5000 കിട്ടാൻ ഉള്ളൂ.

  • @jeevankannamaly-mw5yy
    @jeevankannamaly-mw5yy 11 หลายเดือนก่อน

    ചാനൽ തനിക്കൊണം കാണിക്കുന്നു. പതിവ് വ്യാജ പ്രചാരണം!! പിണറായിക്കു വേണ്ടി അടിമപ്പണി!!

  • @Point_break.383
    @Point_break.383 11 หลายเดือนก่อน

    എന്റെ വീട്ടിലെ 2.5 ഏക്കർ റബർ വെട്ടി ജാതി വെച്ചു 😅 ഇപ്പോളത്തെ അവസ്ഥ വെച്ച് ജാതി കൃഷി ആണ് വലിയ കുഴപ്പം ഇല്ലാതെ

    • @ganh222
      @ganh222 6 หลายเดือนก่อน

      Rubber thadikku vila kittumo?

  • @sanjayan1526
    @sanjayan1526 10 หลายเดือนก่อน

    കൂലി 1000ത്തിൽ നിന് 2000ആകണം മുതലാളിക്ക് 1000കിട്ടിമ്പോൾ തൊഴിലാളിക് 2000കിട്ടണം മുതലാളിക്ക് ലോൺ കിട്ടുകയിലെ