Pavam Pavam Rajakumaran (1990) Malayalam Full Movie HD
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Name : Paavam Paavam Raajakumaaran
Director : Kamal
Actor : Sreenivasan
Actress : Rekha
Story : Sreenivasan
Producer : Madhavan Nair
Music : Johnson
Lyricist : Kaithapram
Banner : Cherupushpam Films
Year : 1990
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudi...
Facebook : / wilsonvideos
Facebook Groups : www.facebook.c...
www.facebook.c...
☟ Channels
Malayalam Movie Club :
www.youtube.co...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200
ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..
Sheriya 🙌🏻
Jagadeesh ഇതിൽ പതിവിൽ നിന്ന് വളരെ സീരിയസ് character ചെയ്തു
@@sreekanthgs457 ജഗദീഷ് മെച്ചൂരിറ്റിയുള്ള റോളുകൾ ചെയ്യുന്ന സിനിമകൾ കാണാൻ ഒത്തിരി ഇഷ്ട്ടം. വെൽക്കം ടു കൊടൈക്കനാൽ ഒക്കെ പോലെ..
@@ABINSIBY90 വക്കീൽ വാസുദേവ് 🔥.. പക്ഷെ എനിക്ക് കോമഡി റോളുകൾ ആണ് ഇഷ്ടം.. മുഖചിത്രം, ഗജകേസരിയോഗം,..
@@sreekanthgs457 ഞാൻ കോടീശ്വരൻ കണ്ടതാണോ?
എനിക്കി സിനിമ കാണുമ്പോൾ ചിരി വരുന്നില്ല ...മനസ്സിൽ ഒരു വിങ്ങലാണ് ...ഇതുപോലൊരവസ്ഥയിൽ കൂടി കടന്നുപോയതാണ് ഞാനും ഇപ്പോൾ 40 വയസായി ..ജീവിതത്തിൽ ഇന്നും ഒറ്റക്കാണ് ..നീറുന്ന ഓർമകളുമായി ..ആരോടും വിരോധമില്ല ...അവളും അറിഞ്ഞിരുന്നില്ല എന്റെ സ്നേഹം
പ്രതീക്ഷ കൈവിടാതെ ആത്മാർത്ഥമായി പ്രവർത്തിക്കൂ... നിങ്ങളുടെ അവസരം വരും. ഒരു പെണ്ണും കുട്ടികളും കുടുംബവും ഒക്കെ ആയി..... 🙏
എന്തു ഭംഗിയായിട്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്... പാട്ടുകളും സൂപ്പർ... 🥰
എനിക്ക് ഈ, സിനിമ കണ്ടാൽ സങ്കടം വരും, നമ്മുക്ക് ഒരാളോട് സ്നേഹം വന്നാൽ, അത് ഞാൻ അനുഭവിച്ചതാണ്,😢😢
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ.!!!❤🎉🥰😍
നല്ലൊരു ശ്രീനിവാസൻ സിനിമ ❤ പാട്ടുകളും ❤
2022 ൽ ഈ സിനിമ കാണുന്നവർ ആരേലും ഉണ്ടൊ അതോ ഞാൻ മാത്രമാണോ
Watching in 2024 😂
2024 too....
ഞാൻ 2024ലും കാണുന്നു..... 👍👍
2024 I'll kanunnund njn
The golden years of Malayalam movies.
കണ്ണാടി കയ്യിൽ ഈ പാട്ടുകേൾക്കു േബ്ബാൾ
ദൂരദർശനിൽ ചിത്രഗീതം കാണുന്നത് ഓർമ്മ വരുന്നു
റൂമിൽ ഒറ്റക് ഒരു കട്ടനും പഴയ മലയാള സിനിമ ആഹാ അന്തസ്സ് ❤
മടുക്കാത്ത പടം ❤, മറക്കാത്ത പാട്ടുകൾ ❤
ആരൊക്കെ 2021..ൽ ഈ സിനിമ 👍👍👍കാണാൻ വന്നവർ ഉണ്ടോ ...???
2024 June 29 kaaanunnu
2024 aug
Super padam chirich oru vazhi aayi 🤣👌
ഗോപേട്ടൻ 😅🔥
Climax ഇൽ sideek ന്റെ എക്സ്പ്രഷൻ.. Minute ആണെങ്കിലും അടിപൊളി.. സന്തോഷവും ചമ്മലും എല്ലാം മിക്സ് ആയ expression.
Wilson videos ലോഗോ കുറച്ചൂടെ വലുതാക്കമാരുന്നു, വളരെ ചെറുതായി പോയി...
😂😂😂😂😂
Sathyammm
Nextim parayaaattooo😅
🤣🤣🤣 ശരിയാ... കാണുന്നെയില്ല
😂❤
2024 ൽ കാണുന്നുർ ഉണ്ടോ ❣️❣️🎉🎉
Sreenivasanu matram pattunna role👍🥳.. Climax polich😎
This is called "STORY TELLING"! Man, WHAT a movie!
Ithayirunnu Malayalam cinema .......
😄😄😄😍😍😍😍❣️❣️❣️❣️❣️❣️❣️sreenivaasan sir ❣️❣️❣️❣️❣️
ശ്രീനിവാസൻ, ശ്രീനിവാസന് മാത്രം സാധിക്കുന്ന കഥാപാത്രം❤❤👍👍
ഈ സിനിമ കണ്ടപ്പോൾ ഞാൻ അവിവാഹിതനായി ദീർഘകാലം ജീവിച്ചു ഈ സിനിമ എനിക്ക് മുന്നറിയിപ്പ്
1:35:21 എന്റെ കെ പി എസി യുടെ എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല 👌👌👌👌
I also noticed it. Repeat ആയിട്ട് കണ്ടു. Cute expression. Innocemt ഉം കൂടി ആയത് കൊണ്ട് എക്സ്ട്രാ effect ഉം ഉണ്ട് 🔥
അതേ.. സ്നേഹം നിറഞ്ഞു കവിഞ്ഞുള്ള നോട്ടം... ❤️
SUPER HIT....
2080 ഇൽ കാണുന്നവർ ഉണ്ടോ
Super movie.......
2024 ലിൽ കാണുന്നവരുണ്ടോ
Underrated revenge scene in malayalam film history.
31/1/2025🥰
What a brilliant storyline!! Sreenivasan the real genius!
പറയു ഗോപേട്ടാ
ഞാൻ ഈ സിനിമ ആദ്യമായി കാണുന്നത് 2024 നവംബർ മാസത്തിൽ ആണ്.
Njan 2023 december il ഇപ്പോ കാണാൻ തുടങ്ങിയതേ ollu.😊
Nalla movie
Ethupolulla cinemakal ini varumo.Ethra nalla cinemakalayirunnu......❤❤❤❤❤❤❤🎉
മാഷ് എന്താ തിരയുന്നത് aanathala 😄😄 വരുന്ന വഴി ആകാശം ഇടിഞ്ഞു വീണു പത്തു പേര് ചത്തു 😄😄😄😄😄😄👍👍👌
Pavam Pavam Aadharsh
Ente kodungalloor ❤❤
Innocent -parayu gopeta
Beautiful film script and acted superbly by all of them.
Johnson Mash❤
Nice movie.
Kodungallur boys schooll❤️❤️❤️❤️
💞💞💞
ശ്രീനിയേട്ടൻ എന്താ അഭിനയം
Nice movie 👌
Kodungallur memories
👌
നല്ല സിനിമ
These are actors....now a days movie is creation of editor and background sounds.......
Climax❤❤❤❤
Subtitles please
Very good comedy movie
Mathew MG thank you
@@wilsonvideosindiahai
Ee movie yil njagalde kodungallurinte drisya bhagi aavishkkarichittind kamal sir .boys high schoolum etc...
ഉച്ചക്ക് ഒരു പ്ലേറ്റ് ചോറേറ്റ് tv ന്റെ മുൻപിൽ ഒറ്റ ഇരുപ്പു സൂര്യ tv സൂര്യ മൂവീസ് എന്നിങ്ങനെ...സ്വർഗം മാമാ സ്വർഗം.. ആ കാലം ഇനി കിട്ടുമോ ആവോ...
Fan of this one and the Tamil version Gopuravasalile
2024😂😂😂
Rumminige
ഏട്ടാ പുമേനേ നീനേടല്ല ആ ലോഗോ ചെറുതക്കൻ പറഞ്ഞത് 😡😡
Ethra kandalum avaerthana virasatha thonntha chithram
29.34🤣🤣🤣🤣
ഇന്ന് 2025 ജനുവരി 3❤️
Kodugallur❤
2024
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
chuper
2025 FEB 2
3-1-2025
Wed July 31 2024 9:08am
Wed july 31 2024 12:52 pm
Sat August 3 2024 2:30 pm
Sun Sep 01 2024 01:20am
sun 22/9/24
Sat oct 05/10/2024 2:11pm❤
29:51 😂
, 2025
😂
Kodungallur ❤