Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2019
  • A marvelous communion song sung by Kester
    Music : Sumesh Koottickal
  • เพลง

ความคิดเห็น • 249

  • @shintojoseph5
    @shintojoseph5 ปีที่แล้ว +197

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ (2)
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ
    ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
    എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
    നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
    സ്നേഹമായിഅണയേണമേ
    ഉള്ളിൽ നീ നിറയേണമേ
    ഇടയസ്നേഹമേ കനിവിൻ ദീപമേ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ

    • @kevinjosen2692
      @kevinjosen2692 ปีที่แล้ว +4

      Super

    • @kuruvachanpj6013
      @kuruvachanpj6013 ปีที่แล้ว +4

      ❤️❤️❤️❤️ super 💓

    • @cbose4024
      @cbose4024 11 หลายเดือนก่อน +6

      Thank you for the full lirics

    • @shibutm1193
      @shibutm1193 10 หลายเดือนก่อน +4

      Thankyou

    • @bijijames7076
      @bijijames7076 10 หลายเดือนก่อน +5

      Thank you for the lyrics

  • @kappithans9402
    @kappithans9402 6 หลายเดือนก่อน +37

    ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും

  • @user-re8qw7yr3h
    @user-re8qw7yr3h 3 หลายเดือนก่อน +12

    ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤

  • @alfinmathew7793
    @alfinmathew7793 9 หลายเดือนก่อน +25

    I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful

    • @susanjacob8345
      @susanjacob8345 2 วันที่ผ่านมา

      Hear then today God bless you

  • @reenareena6532
    @reenareena6532 หลายเดือนก่อน +4

    ❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤

  • @vijithraviji-us7ny
    @vijithraviji-us7ny ปีที่แล้ว +35

    ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 7 หลายเดือนก่อน +9

    ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ

  • @shibinn7479
    @shibinn7479 2 ปีที่แล้ว +19

    കെസ്റ്റർ 💥💥💥

  • @thomasvv-fj9vm
    @thomasvv-fj9vm 14 วันที่ผ่านมา +2

    ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤

  • @vineetham3257
    @vineetham3257 9 หลายเดือนก่อน +21

    ഹൃദയസ്പർശിയായ വരികൾ 🙏🏻

    • @jomonmathew9529
      @jomonmathew9529 8 หลายเดือนก่อน

      ❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +42

    ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏

  • @user-ug4yp5eu1b
    @user-ug4yp5eu1b 4 หลายเดือนก่อน +4

    മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏

  • @suhrama
    @suhrama 4 หลายเดือนก่อน +3

    ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു

  • @sobhabinu1153
    @sobhabinu1153 11 หลายเดือนก่อน +17

    എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song

  • @focus___v_4923
    @focus___v_4923 10 หลายเดือนก่อน +13

    Kester.. vioce king ❤

  • @ThankachenNaduparambil-fe5qy
    @ThankachenNaduparambil-fe5qy 6 หลายเดือนก่อน +9

    സൂപ്പർ ഗാനം

  • @mebinvlogmalyalam2535
    @mebinvlogmalyalam2535 9 หลายเดือนก่อน +23

    കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤

  • @DhanyaDhanya-hf1jw
    @DhanyaDhanya-hf1jw 8 หลายเดือนก่อน +8

    Beautiful song.👌👌👌👌👌👌👌👌❤️

  • @chinnuminnu472
    @chinnuminnu472 ปีที่แล้ว +24

    നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤

    • @shaijajohnson6314
      @shaijajohnson6314 ปีที่แล้ว +1

      True ..this song holds the depth of the soul with a spiritual power

    • @RubyJohnson-cb1cs
      @RubyJohnson-cb1cs 10 หลายเดือนก่อน +1

      Antony

    • @nirmalajoji23
      @nirmalajoji23 9 หลายเดือนก่อน

      ​@@shaijajohnson6314gy🎉❤😂

  • @AntonyThomas-nq9zi
    @AntonyThomas-nq9zi 7 หลายเดือนก่อน +11

    Good song God bless ❤

  • @sajis1826
    @sajis1826 7 หลายเดือนก่อน +4

    Kester 👌👏👏👏👏👏

  • @jayanp.m9788
    @jayanp.m9788 2 ปีที่แล้ว +10

    സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌

  • @user-ug4yp5eu1b
    @user-ug4yp5eu1b 5 หลายเดือนก่อน +4

    മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏

  • @annorawilson3134
    @annorawilson3134 7 หลายเดือนก่อน +7

    Superb bueautiful ❤

  • @beenascreations.beenavarghese
    @beenascreations.beenavarghese ปีที่แล้ว +22

    രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏

  • @thangamanim-kb9dz
    @thangamanim-kb9dz 4 หลายเดือนก่อน +2

    അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു

  • @user-kq6rc5bz1r
    @user-kq6rc5bz1r 3 หลายเดือนก่อน +2

    അടിപൊളി സൂപ്പർ സോങ്ങ് ഈ പാട്ട് കേൾ മ്പോൾ രോമാഞ്ചവും സങ്കടം വരും എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤

  • @Hazel_.329
    @Hazel_.329 7 หลายเดือนก่อน +5

    Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏

  • @athulyasn1108
    @athulyasn1108 6 หลายเดือนก่อน +4

    Eeshoye❤❤❤❤

  • @user-fp4cw6cq6j
    @user-fp4cw6cq6j 6 หลายเดือนก่อน +5

    സൂപ്പർ സോങ്

  • @robertjoseph8664
    @robertjoseph8664 9 หลายเดือนก่อน +5

    Kester🔥🔥

  • @rosemarymartin6263
    @rosemarymartin6263 11 หลายเดือนก่อน +6

    Very good song love you jesus

  • @elnamariaeldho3817
    @elnamariaeldho3817 4 ปีที่แล้ว +17

    beautiful 👌👌

  • @jainammageorge8099
    @jainammageorge8099 3 หลายเดือนก่อน +2

    Othiri ishtappetta paattu👌👌👌👌👌👌🙏

  • @AnithaVijaykumar-qz5rg
    @AnithaVijaykumar-qz5rg 3 หลายเดือนก่อน +2

    My favourite song 🎉❤❤🎉🎉
    And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️

  • @Skullesportt
    @Skullesportt 3 ปีที่แล้ว +12

    Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍

  • @valsammavarghese5689
    @valsammavarghese5689 2 หลายเดือนก่อน +1

    ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏

  • @jessybiju4712
    @jessybiju4712 2 ปีที่แล้ว +7

    Super pakaram mattonnilla

  • @user-vd7bp5ir2e
    @user-vd7bp5ir2e 6 หลายเดือนก่อน +4

    very good feeling song. God bless you all.....

  • @shineymoncy2849
    @shineymoncy2849 2 หลายเดือนก่อน +2

    Super ❤

  • @jishajohny6555
    @jishajohny6555 10 หลายเดือนก่อน +12

    Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏

  • @NimishaNimishashiju
    @NimishaNimishashiju หลายเดือนก่อน +1

    സൂപ്പർ സോങ് ❤😍😍

  • @user-mw3xx8wd3i
    @user-mw3xx8wd3i 2 หลายเดือนก่อน +3

    Heart touching song voice amazing 👏

  • @varghesejoseph4216
    @varghesejoseph4216 8 หลายเดือนก่อน +6

    Very nice and teaching my heart

  • @prarthanahomehealthcare5408
    @prarthanahomehealthcare5408 6 หลายเดือนก่อน +5

    Super 👌

  • @al_cuts._
    @al_cuts._ 8 หลายเดือนก่อน +7

    ❤ such a nice song❤❤

  • @Arunkannan2001Kannan
    @Arunkannan2001Kannan 7 วันที่ผ่านมา

    പാട്ട് കേൾക്കുപ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️

  • @cbose4024
    @cbose4024 11 หลายเดือนก่อน +7

    So meaningful and melodious song
    It's heart touching and a cry for God's mercy

  • @sonusunny9639
    @sonusunny9639 ปีที่แล้ว +6

    Kester 🙏💖💜

  • @sojigeorge7456
    @sojigeorge7456 8 หลายเดือนก่อน +5

    👌 sound..

  • @rosely4326
    @rosely4326 ปีที่แล้ว +9

    Very good lyrics & music with our beloved bro. Kester 's voice

  • @febin8157
    @febin8157 2 ปีที่แล้ว +8

    God please help me 🙏😭

  • @RebekkalNesam
    @RebekkalNesam 21 วันที่ผ่านมา +2

    Super song

  • @yathra905
    @yathra905 ปีที่แล้ว +9

    Favourite song...💐❣️✨🕯️✨

  • @user-mr1fw8uu6e
    @user-mr1fw8uu6e 11 หลายเดือนก่อน +4

    സൂപ്പർപാട്ട്

  • @user-np1eh4qz2y
    @user-np1eh4qz2y 10 หลายเดือนก่อน +3

    Eeshoiku pakaram eesho mathram ❤❤❤❤❤

  • @manojmg530
    @manojmg530 3 หลายเดือนก่อน +8

    ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി

    • @pappantraders
      @pappantraders 3 หลายเดือนก่อน

      😂😂😂😂

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 3 ปีที่แล้ว +18

    Very heart touching Lyrics and apt Beautiful Melodious easy listening music.
    It's difficult to make an easy catching melody like this.
    Congratulations to you dear Sumesh🎉 ☺️
    and all the creative guys.
    Thank you dear Kester for your wonderful rendition 🙏🎉😊
    God bless you all 🎉🙏😊

  • @mr.darkrounder
    @mr.darkrounder ปีที่แล้ว +4

    NALLA Pattu

  • @sunnykurian8585
    @sunnykurian8585 13 วันที่ผ่านมา +1

    AMEN...🙏✝️

  • @pkm7805
    @pkm7805 4 ปีที่แล้ว +9

    നൈസ്

  • @shaijajohnson6314
    @shaijajohnson6314 ปีที่แล้ว +13

    Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal

    • @shaijajohnson6314
      @shaijajohnson6314 ปีที่แล้ว

      Hey...i don't count how many times I heard this song since yesterday...and till I write this....

    • @JancyBenny
      @JancyBenny 6 หลายเดือนก่อน

      🎉urohsmxj

  • @priyapg7398
    @priyapg7398 หลายเดือนก่อน +1

    Nice song, meaningful,

  • @e4ebins
    @e4ebins หลายเดือนก่อน +1

    Kester ❤

  • @CoolGamerz-lg5ij
    @CoolGamerz-lg5ij 10 หลายเดือนก่อน +5

    ❤❤❤ what a feel..❤❤❤

  • @jainammageorge8099
    @jainammageorge8099 7 หลายเดือนก่อน +5

    ഉള്ളിൽ ഭക്തി യുണർത്തും ഗാനം 👌🙏

  • @prakashanrani5450
    @prakashanrani5450 ปีที่แล้ว +5

    My. Jesus god

  • @anterstomy7896
    @anterstomy7896 ปีที่แล้ว +2

    jesus I love you ❤❤❤❤❤❤❤❤❤❤❤❤❤❤

  • @TinsMA-jz6iu
    @TinsMA-jz6iu 4 หลายเดือนก่อน +2

    Kester God's singer💖

  • @paulsonvv3794
    @paulsonvv3794 6 หลายเดือนก่อน +4

    🥰

  • @shybythomas6185
    @shybythomas6185 2 ปีที่แล้ว +4

    സൂപ്പർ song

  • @study___00099
    @study___00099 ปีที่แล้ว +12

    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename
    Osthiyay innu nee ullil anayaum neram
    Enthu njan nanniyay nalkidenam daivame
    Ninnil onn alinjeeduvan
    Ninnil onnai theeruvan
    Kothi enik undu... Athma nadhane...
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Idarum enn vazhikalil Kavalaayi nilkaane
    Abhayamegi enne nee Arumayaay kakkane
    Snehamayi anayename
    Ullil nee nirayename
    Idaya snehame... kanivin deepame....
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename

  • @shijilaanniejacob1457
    @shijilaanniejacob1457 3 หลายเดือนก่อน +2

  • @user-cp5gz4le8n
    @user-cp5gz4le8n 4 หลายเดือนก่อน +1

    സൂപ്പർ ഗാനം 🌹🌹🌹👍

  • @aleenayesudas8958
    @aleenayesudas8958 3 ปีที่แล้ว +5

    Super

  • @shybicleetus3082
    @shybicleetus3082 2 หลายเดือนก่อน +1

    Taching heart"wonderful feeling ❤🙏👍

  • @robinavarghese8811
    @robinavarghese8811 3 ปีที่แล้ว +7

    ❤️❤️❤️❤️

  • @vijeshvijesh9721
    @vijeshvijesh9721 2 หลายเดือนก่อน +1

    nice song❤❤❤

  • @alphonsarubyjoseph5811
    @alphonsarubyjoseph5811 7 หลายเดือนก่อน +2

    Kester 💜

  • @tobishashlin934
    @tobishashlin934 3 หลายเดือนก่อน +1

    Supper 😊 adipoli song God bless you

  • @jainammageorge8099
    @jainammageorge8099 3 หลายเดือนก่อน +1

    Heart touching music & Lyrics🙏🙏🙏

  • @georgephilip8614
    @georgephilip8614 หลายเดือนก่อน +1

    amen

  • @user-or3kf9gg7k
    @user-or3kf9gg7k 3 หลายเดือนก่อน +1

    Whn we herd devotional song ..its a power of two times pryrs .to same

  • @NimaDeepu
    @NimaDeepu 9 หลายเดือนก่อน +3

    ❤❤❤❤

  • @antonykj6086
    @antonykj6086 8 หลายเดือนก่อน +3

    🙏🙏🙏

  • @smithasmitha158
    @smithasmitha158 25 วันที่ผ่านมา +1

    ❤❤❤

  • @sreeshnamk1674
    @sreeshnamk1674 2 ปีที่แล้ว +6

    Supper

  • @LissySaji-zn2gk
    @LissySaji-zn2gk 7 หลายเดือนก่อน +4

    Super song ❤❤❤

  • @user-hh8tt9zf7k
    @user-hh8tt9zf7k 7 หลายเดือนก่อน +2

    Super👍

  • @antonykj6086
    @antonykj6086 8 หลายเดือนก่อน +3

    💯👍🙏

  • @LeenaBenjamin-nj2ie
    @LeenaBenjamin-nj2ie 2 หลายเดือนก่อน +1

    Amazing God bless youdear

  • @jeesraphaelworld9192
    @jeesraphaelworld9192 2 ปีที่แล้ว +4

    🙏🏻🙏🏻👍👍

  • @user-kq6rc5bz1r
    @user-kq6rc5bz1r 3 หลายเดือนก่อน +1

    ഞാനും 18 വർഷമായി മെഴുകുതിരി പോലെ ഉരുകുന്നു ഒരു കുഞ്ഞ് ഇല്ലാതെ മറ്റുള്ളവരുടെ പരിഹാസം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ കളിയാക്കൽ നിന്ദനം എല്ലാ o കേട്ട് ഉരുകി ഉരുകി തീരുന്നു ഒരു പുഴുവിനെപ്പോലെ😢😢😢😢😢😢

    • @Divyasree12345
      @Divyasree12345 3 หลายเดือนก่อน

      Visualization, meditation cheyyu,viswasathode

    • @user-zd7fm3cr1n
      @user-zd7fm3cr1n 3 หลายเดือนก่อน +2

      പ്രാർത്ഥിക്കാം ഒരു കുഞ്ഞു പെട്ടന്ന് തന്നെ മാതാവ് തരും

    • @RajoyVarghese
      @RajoyVarghese  2 หลายเดือนก่อน

      Surrender all your sorrows unto the feet of the cross..and dedicate them for the salvation of souls..He will reward you with His peace and love...and eternal life

    • @anu6735
      @anu6735 หลายเดือนก่อน

      Avarodu poyi Pani nokkan para

  • @sobhacherian8636
    @sobhacherian8636 2 ปีที่แล้ว +3

    Super song......

  • @jainammageorge8099
    @jainammageorge8099 7 หลายเดือนก่อน +2

    So sweet👍🏼

  • @jerin2685
    @jerin2685 2 ปีที่แล้ว +3

    Super 👌👌👌👌🙏🏻🙏🏻🙏🏻

  • @user-lc9ki8pt4j
    @user-lc9ki8pt4j 4 หลายเดือนก่อน +1

    Wow very nice❤🥰❤

  • @jomonjose96
    @jomonjose96 9 หลายเดือนก่อน +2

    Very very Super

  • @Ashika...A
    @Ashika...A วันที่ผ่านมา

    Amen appa ✨

  • @user-qc4wn8xx4k
    @user-qc4wn8xx4k 2 หลายเดือนก่อน +2

    🙏amen😢