എത്ര വലിയ ഇടി വെട്ടിയാലും || ELCB || RCCB ട്രിപ്പാകുന്നില്ലെങ്കിൽ...

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • എത്ര വലിയ ഇടി വെട്ടിയാലും || ELCB || RCCB ട്രിപ്പാകുന്നില്ലെങ്കിൽ...
    #what is the reason for none tripping of an ELCB or RCCB in Malayalam?
    #how to find or rectify proper rccb?
    #how to test Rccb in Malayalam?
    #why rccb not tripping while lightning?
    #mylee-talk
    #myleetalk
    why does rccb is not tripping in a home while lightning?
    does a proper earthing protect against tripping of rccb while lightning?
    how lightning conductor works

ความคิดเห็น • 14

  • @bijuarjun
    @bijuarjun 3 หลายเดือนก่อน +1

    നല്ല അറിവുകൾ 🥰❤️

  • @kaleshsathya3012
    @kaleshsathya3012 3 หลายเดือนก่อน +1

    👍👍👍

  • @Ummazvlog
    @Ummazvlog 3 หลายเดือนก่อน +1

    നല്ലൊരു അറിവാണ്ഈവീഡിയോയിലൂടെകിട്ടിയത്SuperSuper❤❤❤❤Like10

    • @Mylee-talk
      @Mylee-talk  3 หลายเดือนก่อน

      @@Ummazvlog thanks 👍👍👍

  • @kamalkamlu3448
    @kamalkamlu3448 3 หลายเดือนก่อน +1

    Thanks

  • @Mother_of_God_kreupasanam
    @Mother_of_God_kreupasanam 3 หลายเดือนก่อน +3

    സത്യത്തിൽ ഏതൊരു ആൾക്കും ഇങ്ങനേ ഒന്ന് ചെയത് വെച്ചാൽ വളരെ സുരക്ഷിതമായി തന്നെ RCCB TEST ചെയ്യാം..
    എല്ലാപേർക്കും വൈദ്യൂതി സുരക്ഷ ലഭിക്കട്ടെ....

    • @Mylee-talk
      @Mylee-talk  3 หลายเดือนก่อน +1

      Video full കണ്ടു എന്ന് മനസിലായി....
      Thanks 👍👍👍

    • @Mother_of_God_kreupasanam
      @Mother_of_God_kreupasanam 3 หลายเดือนก่อน

      @@Mylee-talk ssss

    • @Mother_of_God_kreupasanam
      @Mother_of_God_kreupasanam 3 หลายเดือนก่อน

      @@Mylee-talk proper rccb ആണൊ എന്ന് നോക്കാൻ ഷോക്ക് അടിക്കുന്നത് വരെ wait ചെയ്യാൻ വയ്യ...😊

  • @rejochacko848
    @rejochacko848 3 หลายเดือนก่อน +1

    വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.
    SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു .

    • @Mylee-talk
      @Mylee-talk  3 หลายเดือนก่อน +2

      @@rejochacko848 പോരാത്തതിന് kseb യുടേ nuetral earth nte പോരായ്മ യും
      Sir നൽകിയ വില പെട്ട അറിവുകൾക്ക് thanks.....

  • @m.vaswin7353
    @m.vaswin7353 16 วันที่ผ่านมา

    RCCB ഇടിമിന്നൽ വരുമ്പോൾ ട്രിപ്പ് ആകേണ്ട സാധനം അല്ല(leakage current).അതിന് surge protection device ഉണ്ട്!.

    • @Mylee-talk
      @Mylee-talk  16 วันที่ผ่านมา

      Ok
      അപ്പോൾ ട്രിപ്പ് ആകില്ലേ....