Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2019
  • ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - • Does ELCB have an eart...
    • What is MCB in Malayal... - Description on MCB
    Subscribe our channel for more if you like....

ความคิดเห็น • 300

  • @TechCornerMalayalam
    @TechCornerMalayalam  5 ปีที่แล้ว +8

    ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - th-cam.com/video/We8fg7r42fA/w-d-xo.html

    • @bibinksa
      @bibinksa 4 ปีที่แล้ว

      4 പോൾ Rccb ഇൽ earth connect ചെയ്യേണ്ട earth പോയിന്റ് ഇല്ല

    • @reshirashi4856
      @reshirashi4856 3 ปีที่แล้ว +1

      Edhuvare ella. Ante arivil ellaa

    • @tphemanth7157
      @tphemanth7157 3 ปีที่แล้ว

      Ethu vare ella
      Eni evan undakiyo aavo 😝

    • @dhinudasan9117
      @dhinudasan9117 ปีที่แล้ว

      Ella

  • @itsmilan5155
    @itsmilan5155 5 ปีที่แล้ว +34

    സ്കൂളിൽ ടീച്ചറിന്റെ മുൻപിൽ പഠിച്ചു പറഞ്ഞു കേൾപ്പിക്കുന്ന പോലുണ്ട്. എന്തായാലും ഇൻഫൊർമേഷന് നന്ദി.

  • @kuzhiyaana9212
    @kuzhiyaana9212 3 ปีที่แล้ว

    താങ്കളുടെ വീഡിയോകൾ ഒത്തിരി കാണാറുണ്ട്, നല്ല അറിവുകൾ നേടാനായി, എന്നാൽ ഈ വീഡിയോ ഒട്ടുംതന്നെ മുന്നൊരുക്കം ഇല്ലാതെ ചെയ്തത് പോലെ തോന്നി. കാര്യങ്ങൽ ലളിതമായ രീതിയിലൂടെ പഠിച്ചെടുക്കാൻ കാത്തിരിക്കുന്ന ആയിരങ്ങക്കൊപ്പം കട്ട സപ്പോർട്ടുമായി ഞാനുമുണ്ട്.

  • @abdullakm8248
    @abdullakm8248 3 ปีที่แล้ว +1

    Ente shop third floorilanu...old wiring remove cheydu puthiya wiring cheydu but earthing cheydilla..(old earth conductor ellam earthumayi disconnect aanu)..earthing illade RCCB work akumo?

  • @nazararamam
    @nazararamam 3 ปีที่แล้ว

    വീഡിയോ ഇഷ്ടം ആയി, good information....

  • @Abilakku
    @Abilakku 3 ปีที่แล้ว

    Sleeping mode ൽ computer ആക്കി ഇട്ടു , fan switch ON cheitha pol computer sleeping mode ൽ നിന്നും തന്നെ മാറി ON ആയി ?
    അപ്പുറത്ത Room ൽ ഉള്ള Fan ON അല്ലെങ്കിൽ Off ചെയ്യുമ്പോൾ computer Sound System ൽ ഒരു crack Sound , എപ്പോളും ഉണ്ട് എന്താകും കാരണം

  • @anoopkrishna2890
    @anoopkrishna2890 4 ปีที่แล้ว +3

    Brother.. your videos are very informative. hope much and more from you. very easy to understand... thank you.. ❤️❤️

  • @sreejithtv2858
    @sreejithtv2858 4 ปีที่แล้ว +2

    What if there is a device with high resistance is connected at the load side? There should be a drop in current naturally correct? Will it trip then? Please help

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      No it will not trip. Drop and leakage is two different thing

  • @psconsultants7188
    @psconsultants7188 5 ปีที่แล้ว +3

    Well said....Ith innu palarkum aryilla ee difference...Earth illlatheth rccb aanu elcb il earth undayrnu..but iplum aalukel rccb e thanne elcb ennu vilichond irikunnu..

  • @TeamSAXOVlog
    @TeamSAXOVlog 2 ปีที่แล้ว +8

    ഈ പൊട്ടന്മാർക്ക് എല്ലാം കൂടി ഞാൻ ഉത്തരം കൊടുക്കാം. പലരും ചോദിക്കുന്നു elcb യിൽ എർത്ത് ടെർമിനൽ ഇല്ല പിന്നെ എവിടെയാണ് എർത്തു കൊടുക്കേണ്ടത് എന്ന്. എന്നാൽ കേട്ടോളു എർത്ത് ടെർമിനൽ ഇല്ലാത്ത cb aanenkil Ath RCCB ആണ്. എന്ന് മനസിലാക്കുക. കടയിൽ പോയി ഒരു ELCB വേണം എന്ന് പറഞ്ഞാൽ അവർ ഒന്നും മിണ്ടാതെ ഒരു RCCB എടുത്ത് തരും കാരണം രണ്ടും ഒരേ ഉപകാരണമാണ്. എന്നാൽ RCCB യിൽ advantage കൂടുതൽ ആയതിനാൽ ELCB നിർത്തലാക്കി RCCB മാത്രം വിപണിയിൽ ഇറക്കുന്നു. വല്ലതും മനസ്സിലായോ? 🙄 എവിടെ 🤭🤭

  • @unnikrishnan1919
    @unnikrishnan1919 3 ปีที่แล้ว +1

    Nammude house wiring cheyyumbol inverter working time inverter connected brakers trip akunnillallo. Ithu enthu mandatharamanu. Enthu safety anu ullathu. Normal power ullappo mathram anu beaker trip akunnullo. I check with many electrician. They said it is normal in Kerala. Please advise a solution for this issue.

    • @aj0425
      @aj0425 ปีที่แล้ว

      You're absolutely right. കേരളത്തിലെ പല ഇലക്ട്രീഷ്യൻസും ഇങ്ങനെയാണ്. ഇൻവെർട്ടറിൽ നിന്ന് വരുന്ന ലൈൻ ഒരു സെപ്പറേറ്റ് RCCB യിലൂടെ വേണം വരാൻ 👈
      വയറിങ്ങ് നടക്കുകയാണ് . ഈ 2023 ലും അവർ പറയുന്നു സെപ്പറേറ്റ് RCCB ഒന്നും വെക്കണ്ട എന്ന്. എല്ലാത്തിനും സ്പേസ് ഉള്ള വലിയ DB ഒരെണ്ണം വാങ്ങി. ഇൻവെർട്ടർ വേറെ ആരെയെങ്കിലും കൊണ്ട് ഫിറ്റ് ചെയ്യിക്കണം.

  • @gourisreepriya5425
    @gourisreepriya5425 2 ปีที่แล้ว +1

    Very good information mannai മനസ്സിലാകുന്നുണ്ട്

  • @shahidanwar5859
    @shahidanwar5859 3 ปีที่แล้ว +1

    Thank you bro🙂🙂

  • @spndxb
    @spndxb 11 หลายเดือนก่อน

    Earthum phasum touch akumbo enthkondaanu rccb trip akunnatg. Please reply

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 4 ปีที่แล้ว +1

    Thank you sir for nice
    explanation

  • @manojvalayanad.
    @manojvalayanad. 4 ปีที่แล้ว +1

    Thank u.
    Best wishes.

  • @hjkin8
    @hjkin8 5 ปีที่แล้ว +1

    Electronics equipments lightning il ninnu protect chaiyyan MCB or ELCB or RCcB .. ithil ethaa use chaiyyendath??

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Mcb, RCCB ഇവയെല്ലാം പ്രൊട്ടക്ഷൻ നൽകും എന്നാൽ lighting പ്രൊട്ടക്ഷൻ വേണ്ടി ഉപയോഗിക്കുന്നത് surge arrester ആണ്

    • @karishmaraj6168
      @karishmaraj6168 3 ปีที่แล้ว

      Lightning arrestor, if outside circuit.

  • @Kumargirish964
    @Kumargirish964 5 ปีที่แล้ว +1

    singile phasil enganeyanu kseb ക്കും inverterinum seperate rccb കണക്ഷൻ കൊടുക്കുന്നത്‌,netural എങ്ങനെ conect ചെയ്യും

    • @subeeshsudhakaran6554
      @subeeshsudhakaran6554 5 ปีที่แล้ว

      Ups dB install chai. Other wise kurch difficult ane 2 RCCB vakan. Bcz ups nta neutral na ailam separate chaiyanam. Eila rccb trip akum.

  • @civilenggworld3528
    @civilenggworld3528 4 ปีที่แล้ว +1

    Bro e incandescent light ilude oke pokumbol resistant karanam current maarille ? Apo rrcb yude principle work aakumo? Pokuna current um varuna current um same aanenna principle..pandu cheriya classil padichath vach chodhikukaya..pottatharam ayirikum enn ariyaam ennalum ariyan vendi chodhikukaya

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Incandesent light yil tungsten filament ane upayogikunnathe athine resistance alpam koduthal ane ennal light kathupol oru work cheythu athayathe oru work done purthiyakkan atrayum current avsham vannu current ennu parayunathe load create cheyunathane athukonduthae athe rccb yude work ine badikilla

    • @civilenggworld3528
      @civilenggworld3528 4 ปีที่แล้ว

      @@TechCornerMalayalam okay

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว

    Thank you

  • @amal.e.aamalu4947
    @amal.e.aamalu4947 4 ปีที่แล้ว +1

    Oru samsayam
    RCCB kirchoffs law alle use ചെയുന്നെ, അപ്പോ input current um output current um same ayirikande? Apo workdone ചെയ്യുമ്പോ I mean oru motor oke വർക്ക്‌ ചെയ്തതിനു ശേഷം aa workdone ചെയ്യിക്കാൻ വേണ്ടി വന്ന കറന്റ്‌ input current ഇൽ നിന്നും kurayille?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Angane alla load iloode workdone aanu chyunethenkil avide flow equal aayrkm load anuserich thanne aanu inflow um outflowum ,
      Pakshe voltage drop undenkil avde ithu thammil vethyasam undakum

    • @amal.e.aamalu4947
      @amal.e.aamalu4947 4 ปีที่แล้ว +1

      @@TechCornerMalayalam athyo, mm. Thankuuu 😊😍

  • @reshirashi4856
    @reshirashi4856 3 ปีที่แล้ว

    ELCB yil avideya aashane earth terminal. Adhonnu kaanichu tharu .njan edhuvare kandilla adhu konda. Earth ulla elcb ankilum onnu kaanichu thannal ubakaram ayirunnu

  • @abdulazeez-rp9te
    @abdulazeez-rp9te 5 ปีที่แล้ว

    Maine Sochaവതിൽ single Fisal എതാണ് കൊടുക്കാൻ നല്ലത്

  • @lukhmantt7858
    @lukhmantt7858 5 ปีที่แล้ว +1

    Bro...ഒരു സംശയം ചോദിക്കട്ടെ.... എന്റെ വീട്ടില്‍ രണ്ട്‌ rccb ഉപയോഗിക്കുന്നുണ്ട്. ഒന്ന് kseb direct കറന്റ് ലോഡുകള്‍ക്കും., മറ്റൊന്ന് inverter ന്‍റെ ലോഡിനുള്ളതും.
    പ്രശ്നം എന്താണെന്ന് വെച്ചാല്‍ , kseb പവര്‍ സപ്ലൈ നേരിട്ട് ഫ്യൂസ്‌ വഴി മേല്‍പറഞ്ഞ rccb യിലേക്ക് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനിടയില്‍ പഴയ type ഒരു main switch ഉണ്ടായിരുന്നത് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഒരു 40amp, 100mA elcb കയ്യിലുണ്ട്. main switchനു പകരമായി ഇത് ഉപയോഗിക്കാമോ..elcbക്ക് main switchനെ പോലെ 2 pole ലും കണ്ട്രോള്‍ ഉണ്ടോ..

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      ഉണ്ട്, പിന്നെ നിങ്ങളുടെ കൈയിൽ ഇപ്പോൾ spare ഉള്ളതുകൊണ്ട് അത് വെക്കാം അവിടെ main switch നെ പകരമായി സത്യത്തിൽ isolator ആണ് ഉപയോഗിക്കുന്നത്

    • @Kumargirish964
      @Kumargirish964 5 ปีที่แล้ว

      ഇതങ്ങനെ ബ്രോ kseb ക്കും inverterinum seperate rccb കണക്ഷൻ കൊടുക്കുന്നത്‌,netural എങ്ങനെ conect ചെയ്യും

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว

    ഇടിമിന്നൽ ഉള്ളപ്പോൾ r ccb trip akumo..,..ഉണ്ടെങ്കിൽ എത്ര അളവിൽ കൂടുതൽ power വരുമ്പോൾ ആണ് ട്രിപ്പ് ആകുന്നതു...

  • @musthafacva3832
    @musthafacva3832 5 ปีที่แล้ว +1

    Elcb evideya erth koduka mandatharam parayathada

  • @shihabvb51
    @shihabvb51 4 ปีที่แล้ว +1

    Bro house wiring chaya ethu cable anu nallath pls tell me

  • @RajiSMenon
    @RajiSMenon 4 ปีที่แล้ว +2

    Very informative👌👌👌

  • @shamnadnazeer8609
    @shamnadnazeer8609 4 ปีที่แล้ว

    Ethenkilum company yude 20 amp nte 2 pin socket available ano.
    Arenkilum reply tharu please.

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      20amp 2pin ഇല്ല 3pin അവൈലബിൾ ആണ്

  • @999pratheesh
    @999pratheesh 4 ปีที่แล้ว +1

    Hai bro generator A, B, C, D maintenance and how to maintenance above 1000 kVA generator.... Pls try to make a vedio.

  • @satheeshps911
    @satheeshps911 4 ปีที่แล้ว

    Idu ninak undavumpol rccb trip akunnath enthukond,or trip akathath enthu kondu

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 ปีที่แล้ว +1

    ഇഷ്ടമായി.

  • @UBAIDULLANET
    @UBAIDULLANET 5 ปีที่แล้ว

    പഴയ വീടിൻറെ വയറിങ്ങിന് ഇൻവെർട്ടർ പോയിൻറ് ഇട്ടിട്ടില്ല അങ്ങനെയുള്ള വീടിന് അതിന് ഇൻവെർട്ടർ കണക്ഷൻ കൊടുക്കുമ്പോൾ ഇൻവെർട്ടർ ഔട്ട്പുട്ട് ൽ ആർ സി സി ബി കണക്ട് ചെയ്യാൻ സാധിക്കുമോ

    • @aj0425
      @aj0425 ปีที่แล้ว

      ഇൻവെർട്ടർ വെച്ചോ ? ?

  • @unnikrishnan1919
    @unnikrishnan1919 4 ปีที่แล้ว +2

    Can you explain difference ELR and ELS and use of these

  • @rahulvs8961
    @rahulvs8961 3 ปีที่แล้ว

    Appo ini muthal earh conducter idandaa enaano

  • @sarangtawde7463
    @sarangtawde7463 2 ปีที่แล้ว +2

    Sir please tell me how much amp Rccb should I use for two window air conditioner of 2800 watt along with 2 bedroom 2 fans and 2 light ?
    we had already installed 2 mcb of 25 amp for 2 ton AC and 2 mcb of 10 amp for room light…
    How much amp double pole Rccb should I use ? 40 amp 30 ma better or 63 amp 30 ma is better

  • @shibindas1153
    @shibindas1153 3 ปีที่แล้ว

    Good information

  • @praseen4444
    @praseen4444 3 ปีที่แล้ว

    Nannauittundu

  • @hai-yl8fu
    @hai-yl8fu 5 ปีที่แล้ว +4

    ഇത് എന്റെ ഒരു സംശയം ആയിരുന്നു

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      👍👍

    • @pradeepaes779
      @pradeepaes779 5 ปีที่แล้ว +2

      ഇയാൾ പറഞ്ഞ EXPLANATION പലതും വ്യക്തമല്ല

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      5 minute video alle...njn sherikum rccb elcb concept enthanun difference enthanum aan parayan udeshiche... deepilot rccb dem poyitilla elcb de poyitilla just main difference aan udeshiche

  • @Svprasad123
    @Svprasad123 4 ปีที่แล้ว

    Namuk shock adichal udane offakunnath ethan

  • @TravelingChefYoutube
    @TravelingChefYoutube 4 ปีที่แล้ว +3

    👍👍👍 Good one

  • @iamashi452
    @iamashi452 5 ปีที่แล้ว +1

    Bro power factorine kurich explain chyth oru video idumo

  • @prabhathchrisbin9090
    @prabhathchrisbin9090 5 ปีที่แล้ว +1

    Good video bro, one doubt isolation switch ELCB yude work cheyumo, means drip aavumo

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว +1

    Best Quality RCCB ഏത് കമ്പനിയുടേതാണ് ?

  • @physicsisawesome696
    @physicsisawesome696 4 ปีที่แล้ว +1

    Thumbnail enganeya cheyyunnathu. Eathu app aanu upayogikkunnathu?

  • @AMAL_JOY.
    @AMAL_JOY. 4 ปีที่แล้ว +1

    bro adipoli video

  • @Abhi12279
    @Abhi12279 5 ปีที่แล้ว +3

    Elcb യും എർത്തും തമ്മിൽ ഒരു കണക്ഷനും ഇല്ല........ phase and neutral ആണ് ഇതിലും കണക്ട് ചെയ്യുന്നത്.short circuit കാരണം current earth ആയി പോകുമ്പോൾ ആണ് trip ആവുന്നത്.......................... elcb യും rccb യും ഒരേ principle ആണ്...............

    • @user-ks8bm6xs1o
      @user-ks8bm6xs1o 4 ปีที่แล้ว

      കണക്ഷൻ ഇല്ലാതെ എങ്ങെനെ ആണ് എര്ത് ആവുന്നത്...

    • @musthafaali2207
      @musthafaali2207 4 ปีที่แล้ว

      You are wrong bro

    • @azhar6333
      @azhar6333 4 ปีที่แล้ว

      Both of them contains a CT

  • @casalam6593
    @casalam6593 5 ปีที่แล้ว +1

    How much price difference is mcb and ELcb

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      It depends on the rating and number of pole you use..also elcb is not available now..its rccb available which may have 1000rs approx difference with mcb.
      Still it depends on your selection..
      Hope this is helpful..

    • @thouheedtechinfo2792
      @thouheedtechinfo2792 5 ปีที่แล้ว

      Rccb 800 roopakk kittum. Single phase, njangalude price 700 aanu

  • @alwinpauly7918
    @alwinpauly7918 4 ปีที่แล้ว +2

    Timer programming video cheyyamo plc scada programming also

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Cheyyam allathe plc scada tutorial video already cheythit undu

  • @shebeerahammedtkahammed9881
    @shebeerahammedtkahammed9881 5 ปีที่แล้ว +1

    1-5hp ബോർവെൽ മോട്ടോർ ഇടുമ്പോ ഇടക് ട്രിപ്പ് ആകുന്നു എന്തുകൊണ്ടാണ്
    Elcb 40 a
    Mcb c10
    Main swich 16 a
    ഫ്യൂ സിന്റെ ടാറെലാം ഉരുകുകയാണ്
    മറുപടി തരണം

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +2

      ഒരു 1. 5 hp മോട്ടോറിനെ ആവശ്യമായതിൽ കൂടുതൽ റേറ്റിംഗ് ഉള്ള rccb അതുപോലുള്ളവയാണ് നിങ്ങൾ ഉപയോഗിച്ചിരിക്കുന്നതെ അതുകൊണ്ടുതന്നെ റേറ്ററിങ് സമ്പദമായ വിഷയങ്ങൾ ആകാൻ സാധ്യത ഇല്ല എന്നാലും 10a mcb, പകരം 16a ഉപയോഗിക്കാം. ട്രിപ്പ്‌ ആകുന്നത് rccb ആയതുകൊണ്ട് ഏർത് ലീകാജ് ആണ് അതിനു കാരണം നിങ്ങൾ ഉപയോഗിക്കുന്ന പഴയ mail switch ആവം പഴക്കം ചെല്ലുമ്പോൾ അതിന്റെ conductivity കുറയുകയും ഏറ്റത് ലീക്കേജ് ഉണ്ടാവുകയും ചെയ്യും. ഇതേ പ്രശ്നം തന്നെ മോട്ടോറിലും ഉണ്ടാകാം. അതെ ഉറപ്പിക്കാൻ main switch നെ പകരം ഒരു 16A isolator ഉപയോഗിച്ച് നോക്കുക അപ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നു എങ്കിൽ മോട്ടറിന്റെ വിഷയം ആകാം. ഈ കാര്യങ്ങൾ ചെയ്യുന്നതിനെ മുമ്പായി ഉപയോഗിക്കിരിക്കുന്ന wire കൃത്യമായി ചെക്ക് ചെയുക

    • @shebeerahammedtkahammed9881
      @shebeerahammedtkahammed9881 5 ปีที่แล้ว

      @@TechCornerMalayalam താങ്ക്സ്

    • @sajir583
      @sajir583 5 ปีที่แล้ว +2

      @@TechCornerMalayalam submersible pump RCCB ulla kooduthal sthalangalilum thalavedhanayaan.prathekich pump 2,3 varshangal kaziyumpol..

    • @sajir583
      @sajir583 5 ปีที่แล้ว

      submersible pump RCCB ulla kooduthal sthalangalilum thalavedhanayaan.prathekich pump 2,3 varshangal kaziyumpol..

    • @aliparapanp5169
      @aliparapanp5169 5 ปีที่แล้ว +1

      broo vellathil edunna mottor elcb vazi kodukkaruth cheriya lekeg madi drip avan mottorine elcb vazikodukade tru ayi canactcheyyuga anubavam guru

  • @jeswin501
    @jeswin501 4 ปีที่แล้ว +1

    👍

  • @vishnusuresh4372
    @vishnusuresh4372 3 ปีที่แล้ว

    Bro ac theory idumo {air condition}

  • @gp.sunilhk4178
    @gp.sunilhk4178 5 ปีที่แล้ว +2

    ELCB ഫേസും നൂറ്റ്രൽ തമ്മിൽ. കൂട്ടി മുട്ടിയാൽ റ്റ്രിപ്പ് ആകുന്നില്ലാ ഷോർട്ട് സർക്ക്യുട്ട് ഉണ്ടായാൽ വയർ എല്ലാം കത്തി പോകില്ലെ .. ഷോക്ക് അടിക്കുന്നതിൽ നിന്നും എന്ത് സേഫ്റ്റിയാണ് elcb തരുന്നത് കുട്ടികള്‍ ഉള്ള വീടുകളില്‍ ഷോക്ക് ഏൽക്കാതിരിക്കാൻ ഏത് ഉപകരണമാണ് ഉപയോഗിക്കേണ്ടത്

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +2

      ELCB ഫേസും ന്യൂട്രൽ കൂട്ടിമുട്ടിയാൽ ട്രിപ്പ്‌ ആകാനും ആകാതിരിക്കാനും ചാൻസ് ഉണ്ട് കാരണം elcb ഒരു earth leakege പ്രൊട്ടക്ഷൻ ആണ് നൽകുന്നത് അതുകൊണ്ട് തന്നെ ഷോര്ട്ട് സർക്യൂട്ട് undakupol MCB ആണ് ട്രിപ്പ്‌ ആകുന്നത്. നിങ്ങളുടെ വീട്ടിൽ MCB ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക ഇല്ല എങ്കിൽ MCB കണക്ട് ചെയുക. അതുപോലെ തന്നെ കുട്ടികൾ ഉള്ള വീടായതുകൊണ്ടേ rccb 40A 30mA ഉപയോഗിക്കുന്നത് നന്നായിരിക്കും കൂടാതെ എയർത്തിങ് പ്രോപ്പർ ആയി ഉണ്ടോ എന്നും ചെക്ക് ചെയുക.

    • @younasap1296
      @younasap1296 5 ปีที่แล้ว +1

      MCB ട്രിപ്പാവും

    • @gp.sunilhk4178
      @gp.sunilhk4178 5 ปีที่แล้ว

      @@TechCornerMalayalam elcb ആണ് ഉള്ളത് MCB ഇല്ല ... ഒരു ദിവസം നുറ്റ്രലും ഫേസും കൂട്ടി മുട്ടി പക്ഷെ റ്റ്രിപ്പ് ആയില്ല വയർ കത്തി പോയി അതാണ് ചോദിച്ചത് കുട്ടികള്‍ പ്ലഗ്ഗിൽ എന്തെങ്കിലും ഇട്ട് കുത്തിയാൽ. ഷോക്ക് ഏൽക്കുവാനും വയറിങ്ങ് മൊത്തം കത്തി പോകാനും സാദ്യത . ഇല്ലെ ... Thanks for reply. Bro

    • @gp.sunilhk4178
      @gp.sunilhk4178 5 ปีที่แล้ว

      @basil v thanks

    • @gp.sunilhk4178
      @gp.sunilhk4178 5 ปีที่แล้ว

      @@younasap1296 thanks

  • @sureshnambarath5351
    @sureshnambarath5351 9 หลายเดือนก่อน

    information correct akkanam

  • @renjithcr6522
    @renjithcr6522 4 ปีที่แล้ว +1

    Bro can u differentiate earth leakage relay and elcb.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Sure...
      I will make a video on this...
      Basically elr is used in high voltage application which is more advanced than elcb.
      Elr is used in panels,substations etc.
      In elr we can set the value whereas in elcb its not.
      Detailed i will make a video on this

    • @renjithcr6522
      @renjithcr6522 4 ปีที่แล้ว

      @@AswinRenjith bro please explain. We are here to exchange and earn knowledge. Please share your thoughts.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      @salil: vayich padikan nammal ith pustheketheen nokit parayunne alle sahodara ...valare experience odu koodi aanu parayuneth... pine rccb engane preverthikunnu ennu vekthamayit video cheythit undu. എന്താണ് RCCB ,ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാന് തുറന്നു നോക്കാം |What is RCCB|How it Works
      th-cam.com/video/8-N18TGyQNA/w-d-xo.html

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      @renjith: elcb vs elr video cheythit undu

  • @ranjithp6087
    @ranjithp6087 4 ปีที่แล้ว +1

    Pls explain vigi module and usages

  • @everstarentertainments2709
    @everstarentertainments2709 5 ปีที่แล้ว +1

    good one

  • @pvsalam6503
    @pvsalam6503 5 ปีที่แล้ว +3

    Nice bro.. Elcb yil evideya earth connect ചെയ്യുന്നത്?

    • @pvsalam6503
      @pvsalam6503 5 ปีที่แล้ว +1

      Angane oru terminal undo

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Elcb yil earth terminal unde
      rccb yil ane earth terminal ellathate

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Elcb aanel earth terminal kaanum rccb aanel kanilla...ippol elcb angane market il illa...rccb aanu koodthl

    • @subeeshsudhakaran6554
      @subeeshsudhakaran6554 5 ปีที่แล้ว +2

      athe elcb ill aila bro earth terminal slot akuna.. athe RCBO ill ane

    • @doracinemaz6529
      @doracinemaz6529 5 ปีที่แล้ว

      🤔

  • @sajeeshvaishnavam2914
    @sajeeshvaishnavam2914 4 ปีที่แล้ว +1

    Bro eppol available ayittulla elcb yil onnum earth connect cheyanda pinne earth connect chayatha ellam rccb yum alla enthu research broooo

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ th-cam.com/video/We8fg7r42fA/w-d-xo.html

    • @sajeeshvaishnavam2914
      @sajeeshvaishnavam2914 4 ปีที่แล้ว

      @@TechCornerMalayalam bro ith 2019 llle enthina veruthe viewers ne kootanulla puthiya trick mayi irangunne ee video kond viewers nu enthu gunam athokke kazhinjille elcb yil earth terminal ella, earth terminal ellathath ellam rccb yum alla

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      manasilakendeverk manasilayit und enthan karyam enn..ee topic ine patty vekthemayit onnu ariyan sremikku appam kaaryam manasilakum

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      TH-cam vittu velil onnu ithine patti ariyan sremik...

    • @sajeeshvaishnavam2914
      @sajeeshvaishnavam2914 4 ปีที่แล้ว

      @@TechCornerMalayalam njan eppol qatarila as a technical officer in qatar airport njan dubai saudi muscat salala ennividangalayi oru 14 varsham exp und thankal exp ayittulla ethenkilum technition su mayi onnu cordinate chaitholu samshayam mari kittum than innuvareyenkilum oru elcb connect chaithittundo???? Veruthe athum ethum parayathe think positive man....

  • @jibinvarghese9777
    @jibinvarghese9777 4 ปีที่แล้ว +2

    ELCB യില്‍ earth connection ഉണ്ട് ..12 കൊല്ലം ആയിട്ട് ഞാൻ വർക്ക് ചെയ്യുന്നു.. ഇതുവരെ ആകെ ഫിറ്റ് ചെയതത് 4 ELCB ആണ്.. അതിൽ phase ഇന്റെയും neutral ന്റെയും ഇടയില്‍ earth connection ഉണ്ട്.. Earth കൊടുത്തില്ല എങ്കിൽ ELCB വർക്ക് ചെയ്യില്ല

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      👍👍

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      ഹായ് erth കണെക്ഷൻ ഉള്ള elcb ഏതു കമ്പനി ആണ് എനിക്ക് അറിയില്ല എന്റെ nomber 9980070522 വാട്സപ്പ് ഇത് തന്നെ ആണ് പറ്റുമെങ്കിൽ എന്നെ വിളിക്കുക

    • @jibinvarghese9777
      @jibinvarghese9777 4 ปีที่แล้ว

      @@manojpeeter3999 ഇപ്പൊ അങ്ങനെ ആരും ELCB ഉപയോഗിക്കാറില്ല.. RCCB ആണ് ഉപയോഗിക്കുന്നത്.. നമ്മൾ കടയില്‍ ചെന്ന് ELCB എന്ന് പറഞ്ഞാലും അവർ തരുന്നത് RCCB ആണ്.. 15 കൊല്ലത്തെ EXPERIENCEIL ഞാൻ ആകെ അഞ്ചില്‍ താഴെ ELCB ഫിറ്റ് ചെയ്തിട്ടുണ്ട്

  • @sajithss3476
    @sajithss3476 4 ปีที่แล้ว +4

    ഒന്നും മനസിലായില്ല സംസാരിക്കാൻ budhimittundo എന്തേലും

  • @rintotech3334
    @rintotech3334 4 ปีที่แล้ว +2

    Presentation should be proper next time OK!
    BTW thanks for the information

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Thank you...this was one of first series video when we started channel,hope we had improved a bit now,Please watch our recent videos

  • @sudheerj229
    @sudheerj229 4 ปีที่แล้ว +1

    Rccb El 40 MA aanenkil athil connect cheyunna load exceed 40 MA aayal trip aakum so oru apartment design cheyumbol engane RCCB current rating select cheyum for eg light load ,Power load onnu explain cheyumo bro

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      ലൈറ്റിംഗ് 25amp 30മില്ലി amp മതി power ഐ mean ac heater iron mixi fridge അങ്ങനെ ഉള്ളതിന് 4pole 40amp 100മില്ലി amp വെക്കണം നിങ്ങൾ എത്ര ampil വെച്ചാലും പെർഫെക്ട് എർത്തിങ് ഉണ്ട് എങ്കിൽ എല്ലാം പെർഫെക്റ്റായി വർക്ക് ആവും

    • @jeswin501
      @jeswin501 ปีที่แล้ว

      അങ്ങിനെയല്ല ബ്രദർ... സാധാരണ ഒരു വീട്ടിൽ ഉപയോഗിക്കുന്ന
      RCCB യിൽ 40 Amp എന്നും,
      30 m.Amp( മില്ലി ആമ്പ് ) എന്നും കാണാം..
      40 Ampere. എന്ന് ഉദ്ദേശിക്കുന്നത് വീടിന്റെ മൊത്തം ലോഡ് കപ്പാസിറ്റിയെ ആണ്.
      30 m.Ampere എന്ന് ഉദ്ദേശിക്കുന്നത് .. അത്രയും കുറച്ചു കറന്റ്‌ എവിടെയെങ്കിലും ഒരാൾക്ക് ഷോക്ക് ഏൽക്കുകയോ, മറ്റു വഴികളിലൂടെ മറ്റോ ഏർത്ത് ലീക്കേജ് സംഭവിക്കുമ്പോഴോ. അത് വഴി 30 m.Amp നു മുകളിലുള്ള കറന്റ്‌ ഏർത്തിലേക്കു ലീക്കേജ് സംഭവിക്കുന്നു.. ആ ലീക്കേജ് Rccb യിലെ ഒരു sensor തിരിച്ചറിയുകയും ഉടനെ RCCB auto trip ആവുകയും ചെയ്യും..
      എർത്തിങ് വേണമെന്നില്ല
      ഇങ്ങനെ ഏർത്ത് ലീക്കേജ് കാരണം Kseb ബില്ല് കൂടുന്നതും തടയാൻ സഹായിക്കും

  • @shivadasujith
    @shivadasujith 3 ปีที่แล้ว +1

    Elcb il avida earth connect chayukaaa

  • @ananthuraj1851
    @ananthuraj1851 4 ปีที่แล้ว +1

    spd ye kurichu oru video cheyuvo bro

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      What is Surge Arrestor and Metal Oxide Varistors in Malayalam
      th-cam.com/video/TtxUWLEVEp8/w-d-xo.html

  • @binulal723
    @binulal723 5 ปีที่แล้ว +1

    ELCB ningalvachitundo Athil avideya earth kodutha

    • @abdulbari-lp3lr
      @abdulbari-lp3lr 5 ปีที่แล้ว

      Athu tripping anu neutral earth ayi Tripp avunnathanu nutralum phasilum carend leak varumbol marjoram varkku cheyyunnu

  • @jithinvm3686
    @jithinvm3686 4 ปีที่แล้ว +1

    Parayubol cut ayi pokunnund presentation kurachude better akiyal adipoli ayirikum

  • @Realme.99
    @Realme.99 5 ปีที่แล้ว +1

    Ji

  • @fajisfaju7368
    @fajisfaju7368 5 ปีที่แล้ว

    Ponnu mone njan ivde gulf electrition an elcb eartg lekage circuit braker an pine elcb ring system socket kalk kodkumpole must ayt evda cheym elcb pine oru dbl thane single phase elcb 6. 7 .10 .k kodkm

  • @satheeshps911
    @satheeshps911 5 ปีที่แล้ว +1

    10yr munpulla elcb yil earth cheyyan oru pole undarunnu

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      25വർഷം ആയി ബാംഗളൂരിൽ ജോലി ആണ് എലെക്ട്രിക്കൽ തന്നെ വർക്ക് പക്ഷെ ഇത് വരെ erth pin ഉള്ള elcb കണ്ടിട്ടില്ല

  • @dreamfarmer9078
    @dreamfarmer9078 5 ปีที่แล้ว +6

    Elcb എവിടെയാ എർത്ത് കൊടുത്തിരിക്കുന്നത്.

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      SUDHEESH M.S suhirthe ...voltage operated elcb e patty onn google search cheythal thanne suhirthinte samshyam maarum..ithil photo attach cheyan sadhikath kondan illel links m picsm ayech therayrnu..

    • @dreamfarmer9078
      @dreamfarmer9078 5 ปีที่แล้ว +1

      @@TechCornerMalayalam .എന്റെ പൊന്നു സുഹൃത്തേ ഒരു പതിരുനൂറു മുകളിൽ ELCB വർക് ചെയ്തിട്ടുണ്ട് (ഹൗസ് വയറിങ് ചെയ്തിട്ടുണ്ട്)അതിന്റെ അനുഭവത്തിൽ പറഞ്ഞതാ.100%സുരക്ഷിതം.ഗൂഗ്ൾ താങ്കൾ പറഞ്ഞ പോലെ ഡൈഗ്രാം കാണിക്കും.അതു എന്തിനാണ് എന്നു മനസിലായിട്ടില്ല.

    • @dreamfarmer9078
      @dreamfarmer9078 5 ปีที่แล้ว +1

      Elcb എന്നുള്ളത് ഒരു സുരക്ഷിതത്വം മാത്രമല്ല ഇലക്ട്രിസിറ്റി സംരക്ഷിക്കാനും കൂടി ഉള്ളതാണ്.

    • @abueza3076
      @abueza3076 3 ปีที่แล้ว

      @@dreamfarmer9078 sharikkum enthanu ninte prashnam

  • @technoframesatyam9168
    @technoframesatyam9168 5 ปีที่แล้ว +1

    Good😅

  • @alingeorge8160
    @alingeorge8160 5 ปีที่แล้ว +1

    Krichoff's current law

  • @syamkrishnan7938
    @syamkrishnan7938 10 หลายเดือนก่อน +1

    Super

    • @TechCornerMalayalam
      @TechCornerMalayalam  10 หลายเดือนก่อน

      Thank you

    • @syamkrishnan7938
      @syamkrishnan7938 10 หลายเดือนก่อน

      @@TechCornerMalayalam bro ithupole modular switch, wire and cable ithoke cheyamo

  • @kunhalipandallur4968
    @kunhalipandallur4968 5 ปีที่แล้ว +3

    ഞാൻ ഒരു പാട് ELCB വച്ചിട്ടുണ്ട്
    അതിലു ന്നും Erth പോയന്റ് കണ്ടിട്ടില്ല,
    ELCB ചെറിയ ഒരു ഇടിമിന്നൽ ലൈനിൽ ഉണ്ടാകുന്ന തകരാറിൽ ചില ഉപകരണം വോൾട്ടേജ്ജ് കൂട്ടുന്ന ഇത്തരം സന്ദർഭത്തിൽ പെട്ടന്ന് ഓഫ് ആകും

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 5 ปีที่แล้ว +2

      നിങ്ങൾ വെച്ചതോന്നും elcb അല്ല ബ്രോ അതൊക്കെ rccb ആണ്.ഇനി elcb എന്ന് പറഞ്ഞു കടയില്നിന്നും വാങ്ങുന്ന സാധനം ഒന്ന് ചെക്ക് ചയ്തു നോക്കണേ

    • @aj0425
      @aj0425 ปีที่แล้ว

      അതിൽ RCCB എന്നാണ് എഴുതിയിരിക്കുന്നത് 👈

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 ปีที่แล้ว

    ഒരു airconditioner ന്റെ ലോഡ് അനുസരിച്ചുള്ള cable size അല്ല neuter വയറിന് കൊടുത്തിരിക്കുന്നത് എങ്കിൽ consumption കൂടുമോ

    • @TechCornerMalayalam
      @TechCornerMalayalam  3 ปีที่แล้ว

      Illa... Neutral il voltage angane undakaarilla... Current aaan kooduthal...

  • @arungramesh1646
    @arungramesh1646 4 ปีที่แล้ว +1

    Pazhaya elcbde ORU connection diagram kanikk

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ th-cam.com/video/We8fg7r42fA/w-d-xo.html

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      അത് ഒന്നും ഇല്ല ചുമ്മാ പറയുന്ന

  • @asiftkpnk1711
    @asiftkpnk1711 4 ปีที่แล้ว +3

    ന്യൂട്രലും എത്തും short ചെയ്യുമ്പോൾ എന്തുകൊണ്ടാണ് RCCB ട്രിപ്പ് ആവുന്നത്

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Rccb eplum rccb il ninnu edukunne currentum thirich load il ninnu verunne current um aanu nokkunethu...
      Appol neutral earth short aayal ...neutral verunne current earth aayi pokuve ollu rccb ilek thirich verilla...appol rccb ik manasilakum earth leakage undu athukond trip aakum

    • @jibinvarghese9777
      @jibinvarghese9777 4 ปีที่แล้ว

      Single phase RCCB സാധാരണ neutral um earthum sort ചെയ്താൽ trip ആകാൻ സാധ്യത വളരെ കുറവാണ്..

    • @asiftkpnk1711
      @asiftkpnk1711 4 ปีที่แล้ว +1

      @@jibinvarghese9777 ആകുന്നുണ്ട്

    • @remyavr4717
      @remyavr4717 4 ปีที่แล้ว

      @@jibinvarghese9777 working rccb anengil 5 second kondu trip akanam

    • @jibinvarghese9777
      @jibinvarghese9777 4 ปีที่แล้ว

      @@remyavr4717 proper earthing ആണെങ്കിൽ potential volt 0 ayirikkum.. Neutral o volt potential ആണ്.. 40mA വേണം RCCB ട്രിപ്പ് ആകാൻ.. Normally proper earthing ആണെങ്കിൽ ampere 0 ആയിരിക്കും.. Tripping chance കുറവാണ്

  • @electricallearn6030
    @electricallearn6030 5 ปีที่แล้ว +2

    ELCB യും RCCB യും. 4 pole ആണ് .NRYB or N Phase ആണ് കണക്ട് ചെയ്യാറു എർത്ത് കണക്ഷൻ ചെയ്യാറില്ലല്ലോ മനസിലായില്ല

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      RYBN എന്നീ ടെർമിനലുകൾ കാണാൻ കഴിയുന്നത് RCCB ഇൽ ആണ്. ഇതിൽ വ്യത്യാസം എന്തെന്നാൽ ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.

    • @electricallearn6030
      @electricallearn6030 5 ปีที่แล้ว +2

      @@TechCornerMalayalam ELCB യിൽ RYBN ഉണ്ട് ഉറപ്പാണ് .ഞാൻ 12 വർഷമായി പാനൽ ബോർഡ് Manufact ur ഫീൽഡിലാണ് Rcc Bയും 4 pole ഉണ്ട് .ELCB Milli amPier ആണ് Trip .ഒന്നു വിശദീകരിച്ചു തരുമോ എനിക്കും ആകെ confusion ആയി.

    • @satheesh6olakkal952
      @satheesh6olakkal952 5 ปีที่แล้ว +1

      ELCB യിൽEARTH POLE ഇല്ല എന്നുള്ളത് ശരിയാണ്. പക്ഷേ EARTHINGശരിയായ രീതിയിലല്ല
      ചെയ്തതെങ്കിൽELCB TRIP ആവില്ല. N+EARTH, L+EARTH.തമ്മിൽ SHORTആയാലാണ്TRIPആകുന്നത്
      അതേ സമയം RCCB ഏതുവയർ തമ്മിൽ SHORTആയാലുംTRIPആകും

    • @pvsalam6503
      @pvsalam6503 5 ปีที่แล้ว +1

      Elcb യില്‍ earth terminal illa.. Tech corner parayunna elcb പണ്ട്‌ കാലത്ത്‌ ഉപയോഗിച്ചതാണ്.. Ippol ആ elcb ലഭ്യമല്ല njan 6 വര്‍ഷം ആയി wiring fieldil work ചെയ്യുന്നു.. ആദ്യമൊക്കെ elcb upayogikkarundayirunnu athil earth ടെര്‍മിനല്‍ ഉണ്ടാവാറില്ല.. Pinne ippol Rccb aan ellarum ഉപയോഗിക്കുന്നത്.. Earth terminal ഉള്ളത് rcbo devicil aan... ദയവായി internet മാത്രം Noki കാര്യങ്ങള്‍ manassilakkaruth

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Hi bro njnum oru professional electrical engineer aanu btech kainju mba kainju 4 varsham aayit oru US company il engineer aayit work cheyunnu..elcb rccb thammil olla technical difference aan parenjethu..ithinte proof sahitham oru video udene cheyunethanu.. elcb pand use cheythirunethan njn ee video il vekthamayit parayunum und...

  • @rafapulikkal
    @rafapulikkal 5 ปีที่แล้ว

    Iam confused

  • @tphemanth7157
    @tphemanth7157 3 ปีที่แล้ว +1

    ELCB yil evideya earth kodukuka
    Onnu paranju tharane .
    Aake F and N kodukkan ulla space ollu

  • @shameemlalu
    @shameemlalu 4 ปีที่แล้ว +4

    Elcb ക്ക് erth connection ഇല്ല

  • @parameswarannamboodripad7714
    @parameswarannamboodripad7714 5 ปีที่แล้ว +1

    Elcb el components also earth ing

    • @pradeeshkumarathavanad8770
      @pradeeshkumarathavanad8770 4 ปีที่แล้ว

      നിങ്ങൾ ഇന്ന് നോക്കി വായിക്കുകയാണോ

  • @jinatthomas8770
    @jinatthomas8770 4 ปีที่แล้ว +1

    Whether rccb will trip on over load current

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      No

    • @sajeeshunni4922
      @sajeeshunni4922 4 ปีที่แล้ว

      Does Rccb trip on overload?
      Limitations of RCCB
      There might be some unwanted tripping of RCCB. It's mainly because whenever there are sudden changes in electrical load, there can be small current flow to earth especially in old appliance. RCCB does not protect from current overload. ... However, a current overload cannot be detected.

  • @Syamjith.13
    @Syamjith.13 4 ปีที่แล้ว

    PHASE ലൂടെ പോയി ന്യൂട്രലിൽ എത്തുന്ന CURRENT എങ്ങനെ SAME ആകും??ഹോം വയറിങ് ഒക്കെ പാരലൽ അല്ലെ...CURRENT ഒരിക്കലും SAME ആവില്ലല്ലോ

    • @manojpeeter3999
      @manojpeeter3999 4 ปีที่แล้ว

      റിട്ടേൺ അല്ല ഉദ്ദേശിക്കുന്നെ സമമായി ഫ്ലോ ആവണം അതിൽ ഏതേലും ലൈൻ erth മായി ടച് അയാൾ ഒന്നിൽ ഫ്ലോ കുടുതലും ഒന്നിൽ കുറവും ആവും അപ്പൊ rccb ട്രിപ്പ്‌ ആവും

  • @anvari8518
    @anvari8518 3 ปีที่แล้ว +1

    ELCB ഇൽ എവിടെയാണ് Earth

  • @anukm1
    @anukm1 5 ปีที่แล้ว +1

    ഇൗ രണ്ടു് device ന്റെ ഉപയോഗം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നനനായിരിക്കുമെന്ന് തോന്നുന്നു

  • @ranjithp6087
    @ranjithp6087 4 ปีที่แล้ว +1

    Rcd yum rcbo difference enthanu

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Rcbo is an rcd with over current protection

    • @ranjithp6087
      @ranjithp6087 4 ปีที่แล้ว

      Which protections are given rcd in circuits

  • @manumaanmaan1432
    @manumaanmaan1432 5 ปีที่แล้ว +1

    നിങ്ങൾ പറയുന്നു നിങ്ങൾ കണ്ടത് ELCB അല്ല RCCB
    ആണന്ന് - വായികാ-ന് തീരെ അറിയാത്തവർ ആണോ ഞങ്ങൾ - അതിൽELCB എന്നും ആർ സി സി ബി എന്നും രെ ഗപെടുതുന്നുണ്ടല്ലോ 'പിന്നെ ഇലട്രിസൻ കണക്റ്റ് ചെയ്യുമ്പോൾ അതിൽ എർത് പോൾ കാണാറും ഇല്ല അതിന് എവിടെയാണ് എർത് എന്ന് വീടിയോ വിട്ടു കൂടെ നിങ്ങൾക്ക് ഒരു പക്ക്ഷെ റെയിൽ ലോക് ഇരുമ്പ് വരാറുണ്ട് ചില തിന് പ്രാള് സിറ്റിക്കും വരുന്നു സാദാരണ മെറ്റൽ ബോടി കല്ലെ എർത് കോടിക്കാർ പ്ളാസ്റ്റിക്ക് നും എർത് ഉണ്ടന്നോ ---!!

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ th-cam.com/video/We8fg7r42fA/w-d-xo.html

  • @pvsalam6503
    @pvsalam6503 5 ปีที่แล้ว +2

    Elcb യില്‍ earth connect ചെയ്യാനുള്ള terminal illa ath rcbo യില്‍ aan bro...

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Voltage operated elcb il earth und bro...ippol market il elcb enn parenju kituneth sherikum current operated device aan ath technically rccb aan...elcb indian market il valare kurech maatre use cheythit ollu..moolamattam substation il chennal original elcb kanan sadhikum..udene we will be posting video showing elcb and earth terminal in elcb

  • @comedyinvestigationdepartm9901
    @comedyinvestigationdepartm9901 2 หลายเดือนก่อน

    താനിത് എന്തൊക്കെയാണ് പറയുന്നത്...elcb യിൽ ഇവിടെ എർത്ത്....

  • @alenthomas7594
    @alenthomas7594 4 ปีที่แล้ว

    Pls...

  • @bijuxavier8332
    @bijuxavier8332 4 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് തിരിഞ്ഞുപോയി പണ്ട് r c c b ഉണ്ടായിരുന്നു പണ്ടത്തെ ആർ സി സി ബി ക് എർത്ത് പോൾ ഉണ്ടായിരുന്നു ഇപ്പോൾ elcb ഇതിനു എർത്ത് പോൾ ഇല്ല അതാണ് വെത്യാസം

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ th-cam.com/video/We8fg7r42fA/w-d-xo.html

  • @shihabshihab2533
    @shihabshihab2533 5 ปีที่แล้ว

    ഈ പറഞ്ഞത്. വീടിന്ന് വച്ചിട്ട് എനിക്ക് 5600 രൂപ്പ. കരന്റെ ബിൽ വന്നു. യർത് ലീക്ക്. വഴി ഒരു മാസം മിറ്റർ ഓടി

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Rccb, ഉപയോഗിക്കുന്നതുകൊണ്ട് അങ്ങനെ സംഭവിക്കാൻ വഴിയില്ല കാരണം rccb ഏർത് ലീക്ക് ആകുബോൾ trip ആകും

    • @shihabshihab2533
      @shihabshihab2533 5 ปีที่แล้ว

      @@TechCornerMalayalam ELCB യാണ് ഉപയോഗിച്ചത്

  • @jeswin501
    @jeswin501 ปีที่แล้ว

    ELCB വർക്ക്‌ ( Trip) ആവണമെങ്കിൽ ഏർത്ത് നിർബന്ധമാണ്.. എന്നാൽ RCCB വർക്ക്‌ (trip) ആവണമെങ്കിൽ അവിടെ ഏർത്ത് നിർബന്ധമില്ല. .. എന്ന് ചുരുക്കം..

  • @younasap1296
    @younasap1296 5 ปีที่แล้ว +28

    ELCB യിൽ എവിടെയാ എർത്ത്, ഞാൻ കണ്ടട്ടില്ല

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +6

      ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.

    • @hai-yl8fu
      @hai-yl8fu 5 ปีที่แล้ว +2

      അപ്പോ rccb യാണ് ഏറ്റവും നല്ലത് അല്ലെ???

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Athe

    • @pvsalam6503
      @pvsalam6503 5 ปีที่แล้ว +1

      Elcb kond njan wiring cheythittund athil earth terminal ഇല്ലായിരുന്നു.. Ningal parayunna elcb orupad വര്‍ഷം mumbullathan...

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +5

      Athe referigator ine fridge enn vilikunne pole aalukel elcb concept il aan iplum..ippol market il available aayit olla ella elcb kelum technically rccb aanu..ithil ah confusion njangalilun undayirunu ah confusion il orupad research chythit aan ee video cheythe

  • @udayans6862
    @udayans6862 4 ปีที่แล้ว +1

    ഏതങ്കിലും വിഡ്ഡികൾ പറഞ്ഞു തന്നത് അതേപടി വിളബരുത് 'ELCB യിൽ എവിടെയാണ് എർത്ത് കര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Does ELCB have an earth connection| ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ th-cam.com/video/We8fg7r42fA/w-d-xo.html

  • @redidevi4737
    @redidevi4737 5 ปีที่แล้ว +1

    Elcb yil evideya earth enthenkilum parayukayanenkil manasilaakunna reethiyilparayanam

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      ELCB എന്നത് പഴയകാലത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ് കൃത്യമായ പേര് VOLTAGE OPERATED ELCB എന്നാണ് ഇന്ന് നാം ഉപയോഗിക്കുന്ന RCCB ഒരു CURRENT OPERATED ELCB അഥവാ current operated Earth leakage circuit breaker ആണ് എന്നാൽ ഇവ രണ്ടിന്റെയും ഉപയോഗം ഒരു Earth leakage protection ആയതുകൊണ്ട് തന്നെ ഇവയെ രണ്ടിനെയും ELCB എന്നാണ് പലരും പറയുന്നത് നിങ്ങൾക്ക് ELCB എന്ന ഉപകരണവും RCCB എന്ന ഉപകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് internet ഇൽ voltage operated ELCB എന്നും current operated ELCB എന്നും search ചെയ്യാവുന്നതാണ്. അതിൽ നിങ്ങൾക്ക് ഈ ടെർമിനൽ വ്യത്യാസത്തെപ്പറ്റി അറിയാൻ കഴിയും.

    • @dreamfarmer9078
      @dreamfarmer9078 5 ปีที่แล้ว

      പോടാ മണ്ട

  • @reshirashi4856
    @reshirashi4856 3 ปีที่แล้ว

    Paranju tharalle.cheidhu kaanikku.annitu nokam

  • @EwavesTech
    @EwavesTech 5 ปีที่แล้ว +1

    Good