ലഗ്നത്തിൽ ഓരോ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 47

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 หลายเดือนก่อน

    👍👍

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน

    നന്ദി ജി✌️🤝🙏🕉️🧡🚩👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @indrasathyan7351
    @indrasathyan7351 หลายเดือนก่อน +2

    Ella rasi ye kurichum parayamo

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน +1

      @@indrasathyan7351 തുടര്‍ന്ന് വരുന്ന വീഡിയോകൾ അതിനെക്കുറിച്ചാണ് ജീ...

  • @VARADENDUSMVARADENDU
    @VARADENDUSMVARADENDU หลายเดือนก่อน

    Njan meena lagnakkari aanu jathakathil lagnathil ravi, guru iva randum aanu. angane ninnal mosham aano

  • @rajeshkumar-ws4fr
    @rajeshkumar-ws4fr หลายเดือนก่อน

  • @pradeepas9268
    @pradeepas9268 หลายเดือนก่อน

    Ente lagnathil (midhunam) shani, yum gulikanum nilkkunnu, 9il (kumbham) guru, budhan, sukran, athil guru lagnathilekku drishti chityunnu athu gunamano? Lganathil gulikan mathram nilkkukayum avidekku guru drishti varukayum cheithal rajayogam ennu paranju kettu , shaniyum kude ninnalullathu nalla bhalam ano?🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@pradeepas9268 contact Whatsapp No. 8921004584

  • @ThejasreeTheju-m3h
    @ThejasreeTheju-m3h หลายเดือนก่อน

    ധനു ലഗ്നം ലാഗ്നാധിപൻ മേടം രാശിയിൽ ഇപ്പോൾ 49 വയസ്സുണ്ട് ഉത്രാടം നക്ഷത്രം ഫലം?

  • @lilyluna0002
    @lilyluna0002 หลายเดือนก่อน

    Hi sir, Nte lagnathil planents onumilla ake Lagnam enu mathrame ollu, apol njn nth anu nokende? Pls reply

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@lilyluna0002 ലഗ്നത്തിൽ നോക്കുന്ന ഗ്രഹങ്ങളേയും ലഗ്നാധിപനേയും നോക്കണം ജീ...

  • @arjunappu2942
    @arjunappu2942 หลายเดือนก่อน

    Sir makaram lagnam athil Venus und secound housil jupiter sun kethu 3rd house satern mars mercury 7th house moon 8th house rahu
    10th housil gulikan und
    Reply sir❤ time 4.49 am 09.03.98

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@arjunappu2942 ഇങ്ങനെ ഗ്രഹങ്ങളുടെ സ്ഥിതികൾ മാത്രം വച്ച് ഒരു ഫലം പറയാന്‍ ബുദ്ധിമുട്ടാണ് ജീ.. ഓൺലൈൻ കൺസൾട്ടേഷൻ ആശ്യമുണ്ടെങ്കിൽ വാട്സാപ്പ് നമ്പർ തരാം..

  • @pradeepas9268
    @pradeepas9268 หลายเดือนก่อน

    🙏🏼🙏🏼 🌹🌹🌹

  • @Babu-vt5jo
    @Babu-vt5jo หลายเดือนก่อน

    🙏

  • @soorajmp2041
    @soorajmp2041 14 วันที่ผ่านมา

    സർ ലഗ്നം കുഭം ആണ്. അവിടെ ചന്ദ്രൻ തിദീയ കൃഷ്ണ പക്ഷം ആണ്. ബലം ഉണ്ടോ

    • @jyothirTechVision
      @jyothirTechVision  14 วันที่ผ่านมา

      @@soorajmp2041 കൃഷ്ണപക്ഷ ചന്ദ്രന് പഞ്ചമിവരെയാണ് പക്ഷബലം.സപ്തമിവരെ ആകാം. അങ്ങനെ നോക്കുമ്പോൾ ഈ ചന്ദ്രന് പക്ഷബലം ഉണ്ടല്ലോ. കർക്കിടകം, മേടം, ഇടവം ഈ മൂന്ന് രാശികൾ ഒഴിച്ച് മറ്റു രാശികൾ ലഗ്നമായി അവിടെ ചന്ദ്രൻ നിന്നാൽ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ ചന്ദ്രന് പക്ഷബലം ഉണ്ടല്ലോ അതിനാൽ വലിയ ദോഷം വരാനിടയില്ല...

    • @soorajmp2041
      @soorajmp2041 14 วันที่ผ่านมา

      @jyothirTechVision ഒക്കെ സർ അനുഭവം ഒക്കെ വളരെ ബുദ്ധിമുട്ടാണ് എല്ലാം കൊണ്ടും

  • @arunlals2461
    @arunlals2461 หลายเดือนก่อน

    എൻ്റെ ലഗ്നത്തിൽ അവയോഗി ആയ വ്യാഴം നിൽക്കുന്നു വ്യശ്ചികം രാശിയിൽ ദോഷമാണോ സർ

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 หลายเดือนก่อน

    25/08/1973
    night 12.33.

  • @LiNa-r3k5e
    @LiNa-r3k5e หลายเดือนก่อน

    മേട ലാഗ്നാധിപൻ കർക്കിടകത്തിൽ നിന്നാൽ നല്ലതാണോ

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@LiNa-r3k5e ചൊവ്വയ്ക്ക് കർക്കിടകം നീചമാണെങ്കിലും വലിയ ദോഷമായിട്ട് കണക്കാക്കുന്നില്ല. കർക്കിടകം ചൊവ്വയുടെ മിത്ര രാശിയുമാണല്ലോ ...

  • @santhybabu.ksanthybabu.k891
    @santhybabu.ksanthybabu.k891 หลายเดือนก่อน +2

    എന്റെ ജാതകത്തിൽ ലഗ്നത്തിൽ ഗുളികൻ ആണ് കർക്കിട് കം രാശി ചന്ദ്രൻ നീ ചാവസ്ഥയിൽ വൃശ്ചികം രാശിയിൽ

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน +1

      @@santhybabu.ksanthybabu.k891 ദോഷമായി എന്തെങ്കിലും അനുഭവത്തിൽ കാണുന്നുണ്ടെങ്കിൽ ജന്മ നക്ഷത്രം വരുന്ന ദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ജലധാരയ്ക്ക് കൊടുക്കാവുന്നതാണ് . നല്ല ദോഷങ്ങൾ കാണുന്നു എങ്കില്‍ മൃത്യുഞ്ജയ അർച്ചനയ്ക്ക് കൊടുക്കുക. രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പിൻവിളക്ക് തെളിയിക്കാനും കൊടുക്കുക...

  • @ganesh......p796
    @ganesh......p796 หลายเดือนก่อน

    കുംഭ ലഗ്നത്തിൽ സൂര്യനും ശുക്രനും നിന്നാലോ സാർ

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@ganesh......p796 സൂര്യന് ശത്രു ക്ഷേത്രവും ശുക്രന് മിത്ര ക്ഷേത്രവും ആണ് ജീ. ഇതിന്റെ ശരിക്കുള്ള ഫലം പറയാന്‍ ജാതകത്തിലെ എല്ലാ ഘടകങ്ങളും പരിശോധിക്കേണ്ട ആവശ്യമുണ്ട്..

  • @aruncs772
    @aruncs772 หลายเดือนก่อน

    Sir ലെഗ്നത്തിൽ ഗുലിഗൻ ധനു ലെഗ്നം ലെഗ്നത്തിൽ ഗുരു സൂര്യൻ കുജൻ നോക്കുന്നു

    • @aruncs772
      @aruncs772 หลายเดือนก่อน

      Enthangilum problem undo sir guru shathru rashiyill

    • @padmanabhank523
      @padmanabhank523 หลายเดือนก่อน

      പുതിയ അറിവ് തന്നതിന് നന്ദി

    • @LiNa-r3k5e
      @LiNa-r3k5e หลายเดือนก่อน

      ​@@aruncs772 ഗുളികൻ ഒരു പ്രാധാന്യവും ഇല്ല

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@aruncs772 ഗുളികനെ ഗുരു നോക്കുന്നത് വളരെ നല്ലതാണ് ജീ. മാത്രമല്ല ഇവിടെ ഗുരു ലഗ്നാധിപൻ കൂടി ആകുമ്പോൾ ശുഭത്വം വർദ്ധിക്കുന്നു. ജന്മ നക്ഷത്രം വരുന്ന ദിവസം വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാർത്ഥിക്കാവുന്നതാണ്. ഭഗവാന് പാൽപ്പായസം കഴിപ്പിക്കുന്നതും ഉത്തമമാണ്....

    • @aruncs772
      @aruncs772 หลายเดือนก่อน

      @@jyothirTechVision thankyou sir

  • @chandrankk285
    @chandrankk285 หลายเดือนก่อน

    വ്യാഴത്തിനു 3 ലേയ്ക് ദൃഷ്ടി ഉണ്ടോ

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@chandrankk285 ഇല്ല. ശനിക്ക് മാത്രമേ മൂന്നിലേക്ക് ദൃഷ്ടി ഉള്ളൂ ജീ...

    • @chandrankk285
      @chandrankk285 หลายเดือนก่อน +1

      അയ്യോ ഇല്ലേ 😥. എങ്കിലും 11 ഇൽ വ്യാഴം നല്ലതാണല്ലോ ഇല്ലേ 👍. ശുക്രന്റെ രാശിയി ൽ ( thulam) വ്യാഴം നിന്നാൽ ഗുണമാണോ അതോ ദോഷം ആണോ അതോ പ്രതേയ്കിച്ചു ഫലം ഒന്നും ഇല്ലേ? Pl reply 🙏​@@jyothirTechVision

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@chandrankk285 ജീ പതിനൊന്ന് വ്യാഴന്റെ ഇഷ്ട സ്ഥാനമാണ്. ഇവിടെ നിൽക്കുന്ന വ്യാഴം അഭിവൃദ്ധിയേയാണ് തരുന്നത്. ആഗ്രഹ പൂർത്തിയേയാണ് തരുന്നത്. വ്യാഴന്റെ ദൃഷ്ടിയെ കുറിച്ച് ചോദിച്ചപ്പോൾ വ്യാഴന് മൂന്നിലേക്ക് ദൃഷ്ടി ഇല്ല എന്ന് പറഞ്ഞു എന്നേയുള്ളൂ. വ്യാഴന്റെ ദൃഷ്ടി, നിൽക്കുന്ന രാശിയിൽ നിന്നും 5,7,9 രാശികളിലേക്ക് മാത്രമേ ഉള്ളൂ...

    • @chandrankk285
      @chandrankk285 หลายเดือนก่อน

      Thank you sir 🙏🙏🙏​@@jyothirTechVision

  • @santhybabu.ksanthybabu.k891
    @santhybabu.ksanthybabu.k891 หลายเดือนก่อน

    ആയുസ്സിന് പ്രശ്നമുണ്ടോ ഇതുവരെ മുറിവ് പൊള്ളൽ ഇവ ഉണ്ടായിട്ടില്ല വയസ്സ് 40 ആയി രാജയോഗവും ഇല്ല

    • @shakthravlogs3036
      @shakthravlogs3036 หลายเดือนก่อน

      ജോലിക്ക് പോയാൽ മതി എന്നു പറഞ്ഞു

    • @santhybabu.ksanthybabu.k891
      @santhybabu.ksanthybabu.k891 หลายเดือนก่อน

      ജോലി ശരിയാക്കൂ പോകാം

    • @shakthravlogs3036
      @shakthravlogs3036 หลายเดือนก่อน

      @@santhybabu.ksanthybabu.k891 😆😆😆😆🙏

    • @jyothirTechVision
      @jyothirTechVision  หลายเดือนก่อน

      @@santhybabu.ksanthybabu.k891 പേടിക്കേണ്ട ജീ. ജന്മ നക്ഷത്രം വരുന്ന ദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചാൽ മതി...

    • @a.haria.hari.659
      @a.haria.hari.659 หลายเดือนก่อน

      എന്റെ ചിങ്ങം ലഗ്നം ലഗ്നത്തിൽ ഗുരു, സൂര്യൻ മീനത്തിൽ കൂടെ ശനിയും രാഹുവും ഉണ്ട്. ഇവിടെ പരിവർത്തനം യോഗം ഉണ്ടോ.ഉണ്ടെങ്കിൽ എന്താണ് ഫലം