കുറേ അറിവുകൾ പറഞ്ഞു തന്നു ലെഗ്നാധിപൻ പല ഭാവത്തിൽ നിന്നാലുള്ളതിനെ പറ്റി. വളരെ ഉപകാരം ആണ്. അതിന് നന്ദി നമസ്കാരം ഒരിക്കൽ കൂടി. ഇനിയുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു.
ഞാൻ ധനുലഗ്നക്കാരനാണ്. ലഗ്നാധിപനായ വ്യാഴം പതിനൊന്നിലാണ്. ഡേറ്റിംഗ് ഒക്കെ സ്വപ്നത്തിൽ മാത്രം. മൊത്തത്തിൽ ഒരു ഏകാന്തജീവിതം ആണ്. 42 വയസ്സായി. കല്യാണവും നടന്നില്ല. പക്ഷേ ഒന്നുണ്ട്. ഹാർഡ് ഏൺഡ് മണി. ആരേയും ആശ്രയിക്കാതെയുള്ള ജീവിതം.
കുഭം രാശി ചതയം നാൾ ശനി 9 ൽ തുലാത്തിൽ വ്യാഴം 11 ഭാവം ആയി ധനുവിൽ. കട്ടപുക ആണ്. ഭാഗ്യം ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ചു വേഴാമ്പലിനെ പോലെ കാത്തു നിന്നു ജീവിക്കുന്നു 😁😁
നല്ല അവതരണം. ഈ അറിവുകൾ മനസ്സിൽ തങ്ങി നിൽക്കും.
സാർ നല്ല ഭംഗിയുണ്ട് കാണാൻ. സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് 💗💗💗
കുറേ അറിവുകൾ പറഞ്ഞു തന്നു ലെഗ്നാധിപൻ പല ഭാവത്തിൽ നിന്നാലുള്ളതിനെ പറ്റി. വളരെ ഉപകാരം ആണ്. അതിന് നന്ദി നമസ്കാരം ഒരിക്കൽ കൂടി. ഇനിയുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു.
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു
നന്ദി സാർ നല്ല പോലെ മനസ്സിൽ ആക്കി തന്നു എല്ലാം ഒരുപാട് നന്ദി ❤️🙏🏽🙏🏽🙏🏽🙏🏽
Njan orupadu vedio kanarundu but angu parayunnapole yanu kooduthalum sambhavichirikkunnathu. Enikku jothishathil nalla thalparyamundu athanu ethallam kelkkunnathu padikkan oru vazhiyum illa athu kondu ellavarudeyum vedios kanum but angayude.vedio enikkorupadu gunam cheyyunnu angaye njan ente gurunathanayi kanunnu. .Namaskaram..,
1st house lord Mercury is situated in 11th house and conjunction with Gulika
എന്റെ ലെഗ്നം ചിങ്ങം ലെഗ്നാധിപൻ ഒൻപതാം ഭാവമായ മേടത്തിൽ ഉച്ചൻ. ഗുരു ബുധനോടും ശുക്രനോടും ചേർന്ന് ഇടവത്തിൽ
8:10 11th bhava 😊
ലഗ്നാധിപനായ ശനി ഉച്ചത്തിൽ 9ആം ഭാവം, വ്യാഴം 10 il.... Pakshe രണ്ടും വക്ക്രം.... താങ്കൾ പറഞ്ഞത് ശരിയാണ്.
Same here..lagna lord saturn in 9th exalted and jupiter in 10th..how is your relationship with father
@AmitKumar-qn3ux wanna tell you ??? 😄😄😄 Hope you can understand..... Shanishwaran in 9th house... Anyway that was a good question.
Hi Jineshji, empty housesine patti oru class idamo please
In my chart ,jupiter is in 9th house and lagna load saturn exalted in 9th .
Good information.
ഞാൻ ധനുലഗ്നക്കാരനാണ്. ലഗ്നാധിപനായ വ്യാഴം പതിനൊന്നിലാണ്. ഡേറ്റിംഗ് ഒക്കെ സ്വപ്നത്തിൽ മാത്രം. മൊത്തത്തിൽ ഒരു ഏകാന്തജീവിതം ആണ്. 42 വയസ്സായി. കല്യാണവും നടന്നില്ല. പക്ഷേ ഒന്നുണ്ട്. ഹാർഡ് ഏൺഡ് മണി. ആരേയും ആശ്രയിക്കാതെയുള്ള ജീവിതം.
Namaste.❤
ധനു ലഗ്നം.. ലഗ്നാധിപൻ ഒൻപതിൽ. മൗഢ്യത്തിൽ.. മൂന്നിൽ നിൽക്കുന്ന കുജന്റെ ദൃഷ്ടിയിൽ... എങ്ങനെ???
Waiting
🙏🙏🙏🙏🙏
❤️❤️❤️❤️❤️
കുഭം രാശി ചതയം നാൾ ശനി 9 ൽ തുലാത്തിൽ വ്യാഴം 11 ഭാവം ആയി ധനുവിൽ. കട്ടപുക ആണ്. ഭാഗ്യം ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ചു വേഴാമ്പലിനെ പോലെ കാത്തു നിന്നു ജീവിക്കുന്നു 😁😁
Check using tropical chart calculator
@holypunk12 മലയാളത്തിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു. ഇല്ലെങ്കിൽ ഇത് മനസിലാക്കാൻ ഞാൻ വേറെ ആളുടെ അടുത്ത് പോകണം അതാ
Ende lagnathipan sun in 11th...datingum illa oru kopum illa. But life kore years CA exam ezhuthi poi more than 10 yrs.
എന്റെ ലഗ്ന നാധിപൻ 10ലാണ് കുജൻ ആണ് എന്താണ് എന്റെ നിയോഗം എന്ന ചിന്ത അലട്ടുന്നു. ഞാൻ ആരാണെന്ന് ഞാൻ തന്നെ തേടുന്ന അവസ്ഥ .
Laknadhipane chavitti purathakku
ലഗ്നാധിപൻ 11 ഭാവത്തിൽ കുജൻ
3:20 10th lord in 10
Mercury in 12 th jemini ascende nt education kuravayirikumo
ജന്മനാട്ടിൽ ഒരിക്കലും നിൽക്കരുത്, അറ്റ്ലീസ്റ്റ് വേറെ ഡിസ്ട്രിക്ട് പോകണം
🙏🙏🙏🙏
👍🙏🕉️✌️🚩
Anna👍
❤❤❤
❤❤❤
❤
🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏