ഗുളികൻ ഓരോ രാശിയിൽ വരുമ്പോൾ കിട്ടുന്ന ഫലങ്ങൾ | Dr. Shibu Narayanan | Astrological Life
ฝัง
- เผยแพร่เมื่อ 16 ก.ย. 2020
- Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.
Good vrischikam Rashi thrikketta nakshathram
Gulikan. Oru. Rasiyil. Utichal. A. Divasam. Muzhuvan. Gulika. Dosham. Udakumo
1970 december 13th 12.55.. am eniku nalla samayam undakumo sir
Enikku rahu gullikan 10 ill kanni raasilasnu nallathano
Correctsirthanks
ഗുഡ്. പറഞത്
ഉത്രട്ടാതി നാളിന്റെ ഫലം ഒന്നു പറഞ്ഞു തരുമോ. 17/12/1988/ ധനു. 2. രാവിലെ. 4.30.am
❤🙏♥️ Hi Thirumani namaste ♥️
ഗുളികൻ ഉപാസന രീതി പറഞ്ഞു തരാമോ
Kilye kutil ittu valarthunnu thurannu vidu
Brigu nandi nadi astro methodilum gulikan use cheyya rilla. After all. 70 percent matram anu accuracy max. For astrology.
Prasha is wonder of south astrology.
നമസ്കാര
🙏🙏🙏🙏🙏 🙏 🙏🙏🙏🙏🙏
❤
Guligha ,Shani jadhaghathil. 11 ൽ ninnal dhoshamano
പതിനൊന്നിൽ രാജയോഗം ആണ്
gulika and saturn most benfics results give in 11th house.but this placement harm to elder brothers
@@arunkumar-be5ip 10th le chovayum guliganum aanegilo
Gulikante Neecharasi undo sir
illa
ദുഷ്ടാന ഭാവത്തില്‍ (6,8,12) ദോഷഗ്രഹങ്ങള്‍ നിന്നാല്‍ ദോഷത്തെ കുറയ്ക്കില്ലേ സ്വാമി.
12 വ്യയസ്ഥാനമാണ്. 12 ൽ നിന്നാൽ ഒന്നുകിൽ ദുർവ്യയം ചെയ്യും അല്ലെങ്കിൽ തൻ്റെ കാര്യത്തിന് പോലൂം.ചെലവാക്കാത്ത അറു പിശുക്കനായിരീക്കും
പത്തിൽ വ്യാഴത്തോടൊപ്പം ഇടവം രാശിയിൽ നിന്നാൽ എന്താ ണ് ഫലം?
Guru Drishti mandi hanthi
ഗുളികദോഷത്തിന് വിഷ്ണു ഭജനം മാത്രമാണ് പ്രതിവിധി. നാരായണകവചം, വിഷ്ണു സഹസ്രനാമം ഇവ എന്നും ജപിക്കുക .
സാറുടെ വീട് എവിടെയാണ്
Malayalam chovve manasilavunnilla appazha slokam parayunne. . Manasilavunna pole para. 😊
ഗുളികൻ 11യിൽ ആണ് കൂടെ ബുധൻ നും ഉണ്ട് കൂടെ
രാജയോഗം ഫലം
ഗുളികനും വ്യഴാവും 11il കർക്കിടകത്തിൽ ആണെങ്കിലോ
Guru Drishti mandi hanthi
ലഗ്നത്തിൽ ഗുളികൻ ഏന്നാൽ അവരുടെ ആയുസ് മുഴുവനും പ്രശ്നമാണോ.അതോ മാറ്റം വരുമോ
ലഗ്നത്തില്‍ ഗുളികൻ നിന്നാല്‍ നന്നല്ല ഭഗവതിയെ പ്രതീ പെടുത്ത൬ത് ദോഷം മാറി കിട്ടും
ഗുളികൻ ലഗ്നത്തിൽ നിന്നാൽ അല്പായുസ്സായി ചത്തുപോകും
അല്ല രാശി ഫലം എന്ന് ഹെഡിങ് കൊടുത്തിട്ടു ഭാവ ഫലം ആണ് പറഞ്ഞത് മാഷേ
ഗുളികൻ ദൃഷ്ടി ഇല്ല എന്നാണ് പഠിച്ചത്
ഗുളികൻ ലാഗ്നത്തിൽ തനിച്ച് നിന്നാലോ
ഇയാൾക്കു ഒന്നും അറിയില്ല
ചക്രവർത്തി യോഗം എന്നും പ്രമാണമുണ്ടു...
ഷിബു അണ്ണാ ഒന്നും പിടികിട്ടുന്നില്ല 😄😄😂
ഗുളികൻ കച്ചോടം പോളിഞ്ഞും ജ്യോത്സ്യൻ ഭ്രാന്ത് ആശുപത്രിയിൽ
ആദ്യം പോയി ഹിന്ദു പുരാണവും ആചാരങ്ങളും പഠിക്കു പിന്നെ ജ്യോതിഷം പഠിക്കു . ഗുളികൻ ഗ്രഹമല്ല. അതിന് പ്രത്യേക ശക്തിയുമില്ല. പക്ഷേ, ഏത് ഭാവത്തിലാണോ ആ ഭാവാധിപന്റെ സ്വഭാവത്തിലും നില്ക്കുന്ന ഭാവത്തിനു സ രിച്ച് ശക്തിയും ഇരട്ടിയാക്കും .
Upagraham aanu
വിദധിത്തം പറയല്ലെ ടോ - പോയി പഠിച്ചിട്ട് വാ
ഗുളികൻ ഗുരു ക്ഷേത്രത്തിൽ നിന്നാൽ ദോഷം ചെയ്യില്ല
Satyano
@@ksk2067 yes guru Drishti mandi hanthi
നീച രാശി ഇലെ ഗുരു ദൃഷ്ടി ആയാലോ
enik 2 il guru gulikan ann..
ചുമ്മാ പേടിപ്പിക്കാതെ
Gulikan kazhuthinu pidikkum.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ithinulla marupadi ninakblabhikkatte@@rameshkumareruveli7036
ഗുളികൻ 6,11 ശുഭൻ അല്ലേ..