സാർ ക്ലാസ്സ് എല്ലാം അടിപൊളിയാണ്.നന്നായി മനസിലാകുന്നുണ്ട്.🙏🙂 പ്രയാസമായി തോന്നിയ ഭാഗങ്ങൾ മനസിലാക്കി പഠിക്കാൻ പറ്റുന്നു. ഇക്കണോമിക്സ് എനിക്ക് പ്രയാസം ആയിരുന്നു. സാറിന്റെ ക്ലാസ്സ് കണ്ടു. നന്നായി മനസിലായി. ഓരോന്നും ഓർത്തെടുക്കാൻ പറ്റുന്നു. സാർ വീഡിയോയിൽ പറയുന്നപോലെ ക്ലാസ്സ് കണ്ടതിനുശേഷം മനസിന് ഒരു സന്തോഷം തോന്നുന്നു.🤗 ബാക്കി ക്ലാസും കാണും 👍ഇതുപോലെ എല്ലാ വിഷയവും മാരത്തോൺ ഇടാമോ.ഇത്രയധികം ആത്മാർത്ഥത കാണിക്കുന്ന സാറിനു ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു 🥰❤️🤗🙏🙏🙏🙏🙏🙏🙏
എന്തൊരത്ഭുതം. ഞാൻ ഇന്ന് ജോഗ്രാഫി പഠിക്കാം ന്ന് വിചാരിച്ചു you ട്യൂബ് നോക്കിയപ്പോൾ ദേ നമ്മുടെ സാർ.....❤❤❤❤❤thankyou sir. ഇപ്പോൾ സാറിന്റെ ക്ലാസ്സ് കണ്ടാലേ ഒരു satisfaction കിട്ടുന്നുള്ളു. 👍👍👍👍👍👍
സർ പ്ലീസ് , 17 th നു മുൻപ് geography full ഒന്നു തീർക്കണേ. ഇത്രയും qustion ഒരുമിച്ചു എങ്ങു നിന്നും കിട്ടില്ല.എനിക്ക് ആണേൽ എങ്ങനെ ആണ് revision ചെയ്യുന്ന എന്നു അറിയില്ല.. എത്ര നോക്കിയാലും ശെരി ആകില്ല ..പക്ഷെ സർ ന്റെ ക്ലാസ് കണ്ടാൽ സെറ്റ് ആണ്.. സുപ്രധാന നിയമങ്ങൾ എന്റെ ഏറ്റവും വലിയ ശത്രു ആയ ടോപിക് ആയിരുന്നു..സർ ന്റർ ക്ലാസ് കണ്ട ശേഷം സത്യം ആയിട്ടും ഞാൻ ഒരു pyq കിട്ടിയാൽ ആദ്യം പോയി സുപ്രധാന നിയമം qn ൽ നോക്കും.. അത് കിട്ടി കഴിയുമ്പോൾ ഉള്ള സന്തോഷം.. എത്ര നന്ദി പറഞ്ഞാലും മതി ആകില്ല.. ,THANK You SIR🎉 lots of love and respect to you❤
Hai parvathy !! Maximum speedil cheythit poolum 3 days minimum edukunn ond !! Eee classil njn full satisfied allaa slides ellamm question related cheyyan pattatha vishamam ond fast akumbo athok miss out akuaann
@@imdiaskhanismail9682 ഒരിക്കലും അല്ല സർ 100% ഞാൻ പറയുന്ന .. ഞാൻ കുറച്ചു നാൾ മുൻപ് ആണ് geography പഠിച്ചത് ഇടയ്ക്ക് വെച്ചു എനിക്ക് നല്ല പോലെ പടിത്തം മുടങ്ങി ആ എനിക്ക് ഈ ക്ലാസ് കൊണ്ട് ഒറ്റുപാടു പ്രയോജനം ആണ് ഉണ്ടായത്..അത് എത്രത്തോളം എന്നു പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.. നിലവിൽ IT സുപ്രധന നിയമം കേരളം ഗവേർണൻസ് History Economics ഇപ്പോൾ ഈ geography tension ഇല്ലാതെ തന്നെ exam നു പോകാം..
Endhu പഠിക്കണം എവിടെ നിന്ന് തുടങ്ങണം എന്ന് വിചാരിച്ച് erikunevar ee sir class kandite onu thudagu really ഇത് ഒരു നല്ല choice ആണ്....... ഒരു base കിട്ടും
Sir ഒരു sambhavam annu .I respect your mother too economics classil sir paranjille mother help cheythunu u r lucky to have an educated mother who support you. Thank you for your dedication. ❤
Life ൽ ഇത്ര ക്ഷമയോടെ മുഴുവൻ കേട്ടിരുന്ന ഒരു ക്ലാസ്സില്ല അതും psc beginner ആയ ഞാൻ 🙂👍 hats off sir note വരെ തയ്യാർ ആക്കി പഠിച്ചു സമയം കിട്ടുവാണേൽ ഒന്നുകൂടെ 2×speed ൽ final revision കേട്ടു പഠിക്കണം.. എല്ലാ support ഉം ഉണ്ടാകും 🫂❤️Thanks a lot.. Like shared and subscribed🥰 and joined your telegram channel👍
Njan aims ile student aanu. Pakshe avide padikkane thonnunilla. Sirnte thala vettam ulla video mathram Kananum padikkanum thonnunnullu. Ee otta class kondu muzhuvan geography orthuvekkan pattillankilum 80% orama und.ath sirnte avatharanathinte kazhivanu. Ella classum othiri ishttamanu. Sir edukkanna effortum manassilavunnund. you are a great teacher and good person Thank you sir. Sirnte class kandal mathrame padikku enna abasthayai😅😅😅😅 iniyum classukal tharane sir. Thank you so much
Current affairs ഇതുപോലെ ചെയ്തു തരുമോ sir pls...ipo കുറച്ചായി sir nte class മാത്രേ കാണാറുള്ളൂ...sir nte class തരുന്ന ഒരു confidence ഉണ്ട് വേറെ എങ്ങും കിട്ടില്ല....paid batch vere und kaanare illa... sir nte class addicted anu...thank you so much sir❤❤❤❤
നന്നായി മനസ്സിലാകുന്നുണ്ട്.ലേറ്റ് ആയി ക്ലാസ്സ് കാണാൻ.നാളെ ആണ് exam. Padikkan thanne interest thonunnu class kettittu.mat eth channel class nekkalum enik better ayi thonnunnu. Hearty congratulations sir❤❤❤
പഠിച്ചിട്ട് മറക്കുന്ന points mindil അങ്ങനെ സെറ്റ് ആക്കി തന്ന സർ ന് 🙏 സർ nte effortinu ഒരുപാട് thanks കെമിസ്ട്രിയും physicusum കൂടെ ഇതുപോലെ ചെയ്യുമോ pls സർ
Hi sir..... Sir nte ellam class um kanarund.... Orupad useful anu.... Nalla confidence kittum... mind onn free avum..... Exam last days okke sir nte class kand pogum ....bakki varunnad varattenn vach samadanikum .... video kandal thanne mindil undagum ..... 😊 Inn typist exam undayirunnu.... Njan sir nte video kand anu poyad repeat ay parayunnadinal orma undagum.... Inn question paper il aa same questions kanummbo thanne oru samadanam... Thank you so much sir 😊😊😊😊 exam last time marathon kand mathramanu pogaru... Tension free anu....😊😊😊 Sir nte effort nu orupad thanks 👍 👍 😊😊
Ethra time aayalum kettirunnu padich pokum athrak perfect class aanu. So ellaa subjects ingane kitumenki nallath aayirunnu. Science arts sports literature okke
Good morning Sir,,etra relaxed ayaanu ,,happy ayaanu otum ishtam illathirunna subjects ne polum ishtamakitharunnath!! Thanks a lot Sir، 🥳💞🔥👍👏our confidence level is boosting day by day!!
Adipoli cls eniyum Pettannu Kurachu marathoons vebsm sir Pettannu exam aanu😢churagal Nerathe Ethra padichalu thirinju pokuvayirunnu Ippo anu set aye Eni ethu urakkathilum marakilla🥳🥳🥳🥳thku sir
Nte sireeee .... Ee class kandit ipo paid batch polum keri kanan thonunila ❤️🤌
❤️❤️❤️❤️❤️❤️
Sathyam.
S njanum ❤
Njanum
Super cls
കിഴക്കൻ തീര തുറമുഖങ്ങൾ
"തൂക്കാൻ ചെന്ന എന്നെ വിശാഖ് പാര കോലിൽ തല്ലി "
1.തൂത്തുകുടി
2.ചെന്നൈ
3.എണ്ണൂർ
4.വിശാഖപട്ടണം
5.പാരദ്വീപ്
6.കൊൽക്കത്ത (ഹാൽഡിയ )
Thanku
"രാജാവ് ചെമ്പ് ജാറിൽ മദ്യം കുടിച്ചു.. " ചെമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ - രാജസ്ഥാൻ, jarghand, മദ്യപ്രദേശ് 😊
❤️❤️
😍
സാർ ക്ലാസ്സ് എല്ലാം അടിപൊളിയാണ്.നന്നായി മനസിലാകുന്നുണ്ട്.🙏🙂 പ്രയാസമായി തോന്നിയ ഭാഗങ്ങൾ മനസിലാക്കി പഠിക്കാൻ പറ്റുന്നു. ഇക്കണോമിക്സ് എനിക്ക് പ്രയാസം ആയിരുന്നു. സാറിന്റെ ക്ലാസ്സ് കണ്ടു. നന്നായി മനസിലായി. ഓരോന്നും ഓർത്തെടുക്കാൻ പറ്റുന്നു. സാർ വീഡിയോയിൽ പറയുന്നപോലെ ക്ലാസ്സ് കണ്ടതിനുശേഷം മനസിന് ഒരു സന്തോഷം തോന്നുന്നു.🤗 ബാക്കി ക്ലാസും കാണും 👍ഇതുപോലെ എല്ലാ വിഷയവും മാരത്തോൺ ഇടാമോ.ഇത്രയധികം ആത്മാർത്ഥത കാണിക്കുന്ന സാറിനു ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു 🥰❤️🤗🙏🙏🙏🙏🙏🙏🙏
സാർ അടുത്ത ടോപിക് കല, സാഹിത്യം. അത് പെട്ടെന്ന് ദാഹിക്കാത്ത ടോപിക് ആണ്. സാറിന്റെ ക്ലാസ്സ് കണ്ടാൽ set ആകും
Sir സയൻസ് വിഷയങ്ങൾ ഇതുപോലെ മാരത്തോൺ ചെയ്യണേ
Yes
സാറിന്റെ ക്ലാസ്സ് 👌. വളരെ helpful ആണ്. Topic cover ചെയ്യാൻ പറ്റാത്ത വീട്ടമമാർക്ക് ഒരു വലിയ മുതൽ കൂട്ടു തന്നെ യാണ് ഈ ക്ലാസ്സ് ❤❤keep going
👍
Chemistry and physics marathon venam sir.
എന്തൊരത്ഭുതം. ഞാൻ ഇന്ന് ജോഗ്രാഫി പഠിക്കാം ന്ന് വിചാരിച്ചു you ട്യൂബ് നോക്കിയപ്പോൾ ദേ നമ്മുടെ സാർ.....❤❤❤❤❤thankyou sir. ഇപ്പോൾ സാറിന്റെ ക്ലാസ്സ് കണ്ടാലേ ഒരു satisfaction കിട്ടുന്നുള്ളു. 👍👍👍👍👍👍
Atjanu A I
Same
It was very interesting, very encouraging, very important class ....fantastic work ...thanks sir 💯✌️✌️
Sir കല| സാഹിത്യം... Sciene, CA.... മാരത്തോൺ.... വേണം Sir.......
സർ പ്ലീസ് , 17 th നു മുൻപ് geography full ഒന്നു തീർക്കണേ. ഇത്രയും qustion ഒരുമിച്ചു എങ്ങു നിന്നും കിട്ടില്ല.എനിക്ക് ആണേൽ എങ്ങനെ ആണ് revision ചെയ്യുന്ന എന്നു അറിയില്ല.. എത്ര നോക്കിയാലും ശെരി ആകില്ല ..പക്ഷെ സർ ന്റെ ക്ലാസ് കണ്ടാൽ സെറ്റ് ആണ്.. സുപ്രധാന നിയമങ്ങൾ എന്റെ ഏറ്റവും വലിയ ശത്രു ആയ ടോപിക് ആയിരുന്നു..സർ ന്റർ ക്ലാസ് കണ്ട ശേഷം സത്യം ആയിട്ടും ഞാൻ ഒരു pyq കിട്ടിയാൽ ആദ്യം പോയി സുപ്രധാന നിയമം qn ൽ നോക്കും.. അത് കിട്ടി കഴിയുമ്പോൾ ഉള്ള സന്തോഷം.. എത്ര നന്ദി പറഞ്ഞാലും മതി ആകില്ല.. ,THANK You SIR🎉
lots of love and respect to you❤
Hai parvathy !! Maximum speedil cheythit poolum 3 days minimum edukunn ond !! Eee classil njn full satisfied allaa slides ellamm question related cheyyan pattatha vishamam ond fast akumbo athok miss out akuaann
Sir ennalum pls cheyyanee sir cheyunnathum kaathirippaann
@@imdiaskhanismail9682 ഒരിക്കലും അല്ല സർ 100% ഞാൻ പറയുന്ന .. ഞാൻ കുറച്ചു നാൾ മുൻപ് ആണ് geography പഠിച്ചത് ഇടയ്ക്ക് വെച്ചു എനിക്ക് നല്ല പോലെ പടിത്തം മുടങ്ങി ആ എനിക്ക് ഈ ക്ലാസ് കൊണ്ട് ഒറ്റുപാടു പ്രയോജനം ആണ് ഉണ്ടായത്..അത് എത്രത്തോളം എന്നു പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.. നിലവിൽ
IT
സുപ്രധന നിയമം
കേരളം ഗവേർണൻസ്
History
Economics
ഇപ്പോൾ ഈ geography tension ഇല്ലാതെ തന്നെ exam നു പോകാം..
@@imdiaskhanismail9682sir 17 nu anu exam science and eng koodi thannal❤❤❤❤❤❤❤ valya ഉപകാരം
@@imdiaskhanismail9682Topic wise class edukumov.. Ldc exams kazhiyumbo? Base thot padich keraaan helpful ayirikum..
ഉത്തരയാന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ
1.മിസ്സോറാം
2.ത്രിപുര
3.മധ്യപ്രദേശ്
4.ഗുജറാത്ത്
5.രാജസ്ഥാൻ
6.ജാർഖണ്ട്
7.ഛത്തീസ്‌ഗണ്ട്
8.പശ്ചിമബംഗാൾ
എന്തൊരു ആത്മാർഥത ആണ് സർ..really appreciable
കണ്ടിരിക്കാം. ഒട്ടും മടുപ്പ് thonnikkatha classukal . Sir ന്റെ presentation super.
2:22:11 കെയ്ബുൾ ലാംജാവോ - ലോകത്തിലെ ഏക 'Floating National Park'. (ലോകറ്റാക് തടാകത്തിൽ )
Endhu പഠിക്കണം എവിടെ നിന്ന് തുടങ്ങണം എന്ന് വിചാരിച്ച് erikunevar ee sir class kandite onu thudagu really ഇത് ഒരു നല്ല choice ആണ്....... ഒരു base കിട്ടും
Sir constitution kudi cheythu tharamo pls🙏🏻🙏🏻
Super classukal ethupolullath eniyum pratheeshikkunnu ❤
സാറിന്റെ ക്ലാസ് എല്ലാം അടിപൊളിയാണ്. എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. ഇനിയും ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ് ഇടണം സാർ ❤
Thank u so much sir...
അമരാവതി - കാവേരി
കൃഷ്ണ - തുങ്കഭദ്ര, കൊയ്ന, ഭീമ
Penganga - godavari
❤️🔥❤️🔥❤️🔥❤️🔥
Thank you sir 😊
44:00 വേൾഡ് മാപ്പിൽ ഇന്ത്യ സ്ഥാനം & അതിർത്തികൾ
53:35 സെൻസസ്
58:48 സംസ്ഥാനങ്ങൾ
capitals
പ്രദേശങ്ങൾ
Informative and very helpful class, Sir. Could you please take a session on Kerala's geography?
Sir ഒരു sambhavam annu .I respect your mother too economics classil sir paranjille mother help cheythunu u r lucky to have an educated mother who support you. Thank you for your dedication. ❤
Orupad nanni sir...sirinte effort orikkalum verthe avilla....kure rank holders sirinte vaka urappayum kanum 🔥🔥🔥
Happy ❤
Nannayitt manassilavunnund. Thank you sir❤
Waiting arunuuu sir🔥....സുപ്രധാന നിയമം വീഡിയോ മുതൽ addict ayi sir inte class inu❤️
❤️❤️❤️❤️❤️❤️❤️❤️
Sathyam
❤❤❤Geogrphy maraathon choychirunu sirnod 🥲thankyusooo Much sir..,Great effort.
Padikkan ishtavallatha subjects polum ishtapettu padikuva ipo. Such an amazing class❤
മാജിക് മാൻ ഇമ്ഡിയസ് ഖാൻ സാറിന്റെ ക്ലാസ്സ് ഒരു രക്ഷയുമില്ല 🔥🔥🔥🔥🔥സൂപ്പർ സൂപ്പർ 😊thank u so much sir
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Life ൽ ഇത്ര ക്ഷമയോടെ മുഴുവൻ കേട്ടിരുന്ന ഒരു ക്ലാസ്സില്ല അതും psc beginner ആയ ഞാൻ 🙂👍 hats off sir note വരെ തയ്യാർ ആക്കി പഠിച്ചു സമയം കിട്ടുവാണേൽ ഒന്നുകൂടെ 2×speed ൽ final revision കേട്ടു പഠിക്കണം.. എല്ലാ support ഉം ഉണ്ടാകും 🫂❤️Thanks a lot.. Like shared and subscribed🥰 and joined your telegram channel👍
New subscriber anu, munpathe marathon videos ekadesham kandu kazhiju sir,,,
Itrem nal ee channel kanajathil khedikunu,, supradana niyam thappi Vannapola ee channel kandath,, pine oronnu ayi kandu,, valare useful anu,,, thanku sir
Sir ന്റെ class എല്ലാം പൊളിയാ.. Geography & politics, History ഒക്കെ ഇതിലും നന്നായി revision കിട്ടുന്ന വേറെ ക്ലാസ്സ് ഉണ്ടോന്നു എനിക്കറിയില്ല...👍
Sir ഇ class kanane ഇപ്പോൾ anne sadhichath. Adipoli class sir❤. Indian Geography ethilum നല്ല class vera undavila 😊👍🏻
❤ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം ❤❤❤നേരത്തെ ഇട്ട ജോഗ്രാഫി മാരതൊന്നും 👍👍👍എല്ലാം 👍👍👍🙏🙏🙏❤
Sir.. ithrayum effort itt class eduthu tharunna aarum illa
Thankyou so much sir❤😊
❤️
സാറിന്റെ ക്ലാസ്സ് മാത്രം ഞാൻ കാണാറുള്ളു 🥰
Nalloru revision pole anu sir nde ellaa classum. Exam nde munnee maximum kandu theerkkanam ennu karuthunu❣️❣️❣️👍🏻👍🏻👍🏻
National water ways
1.haldhi _haldiya ,allahabad
2.shadhi _sadhiya - dubri
3 kola nadannu _kollam - kottapuram
4.kaki itta police vannu_ kakinada ,putucheri
Oh my god ✌️
സാർ അടുത്തത് കല, സാഹിത്യം, സംസ്കാരം, കായികം എടുക്കാമോ
സാർ ക്ലാസ്സ് ഒത്തിരി useful ആകുന്നുണ്ട്. Revision ന് ഇനി വേറെ എങ്ങും പോണ്ട.. Thank you soo much Sir...Expecting more videos 🤩🙏🏻🙏🏻
Njan aims ile student aanu. Pakshe avide padikkane thonnunilla. Sirnte thala vettam ulla video mathram Kananum padikkanum thonnunnullu. Ee otta class kondu muzhuvan geography orthuvekkan pattillankilum 80% orama und.ath sirnte avatharanathinte kazhivanu. Ella classum othiri ishttamanu. Sir edukkanna effortum manassilavunnund. you are a great teacher and good person Thank you sir. Sirnte class kandal mathrame padikku enna abasthayai😅😅😅😅 iniyum classukal tharane sir. Thank you so much
1:27:53 - 1:53:12 background photo ulla river etha ❤ so beautiful
നല്ല ക്ലാസ്സ്... ആദ്യമൊക്കെ ഞാൻ കാണാൻ ശ്രമിച്ചില്ല.. ഇപ്പൊ കാണാറുണ്ട്.. ഒരുപാട് ഉപകാരം.. 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാറിന്റെ ഓരോ ക്ലാസും വളരെഉപകാരം ഉപകാര ❤❤❤പ്പെടുന്നു
സാർ സയൻസ് ഇതുപോലെ ചെയ്തു തരുമോ 17ാം തീയതിക്ക് മുൻപ്
Yes
Current affairs ഇതുപോലെ ചെയ്തു തരുമോ sir pls...ipo കുറച്ചായി sir nte class മാത്രേ കാണാറുള്ളൂ...sir nte class തരുന്ന ഒരു confidence ഉണ്ട് വേറെ എങ്ങും കിട്ടില്ല....paid batch vere und kaanare illa... sir nte class addicted anu...thank you so much sir❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
ദൈവതിനെ നേരിൽ കാണുക എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.... 🙏🏻
ഒന്നും പറയാൻ ഇല്ല..
ഞാൻ കണ്ടു.... Sir ന്റെ രൂപത്തിൽ 🙏🏻🙏🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Sathyam
Sathyam😊
Ithrayum simple aayi manasilakki tharunnathinu orupad thanks.sir ne kaanumpol thanne othiri santhoshamanu .thank u sir ❤
Adipoli class.sir nte way of style matevideyum kanditilla...presentation super..🎉
❤️❤️❤️
Ithinte pinnile hard work ellavarilum ethikanulla athmarthatha 😊😊🎉🎉🎉alhamdulilla god bless you
Continue this type of classes ...really helpful for beginners🙏
നന്നായി മനസ്സിലാകുന്നുണ്ട്.ലേറ്റ് ആയി ക്ലാസ്സ് കാണാൻ.നാളെ ആണ് exam. Padikkan thanne interest thonunnu class kettittu.mat eth channel class nekkalum enik better ayi thonnunnu. Hearty congratulations sir❤❤❤
പ്ലീസ് continues aayi vedios idamo. Sir nte class kannathath kond njn ipo paid cls eduthu. But enik avarde koode padich ethan pattunilla. Sir pls class idamo
Sir🥰🥰 ...ee effort n Ethra nandi paranjaalum mathiyaavilla.... ❣️❣️❣️❣️ onnum padikkatha divasam sir nte oru marathon kaanumbo kittunna positive energy ndallo 🔥sir nte oro class um confidence level koottum🥰.. Insha Allah Mlp LDC vare revision vendi ella marathon um veendum veendum kaanum ❤.. Job kitteett Sir ne thedi pidich varum... 🤗🤗 thank... You... Soooo... Muchhhh.....sir..
𝘞𝘪𝘴𝘩𝘪𝘯𝘨 𝘺𝘰𝘶 𝘢 𝘣𝘦𝘢𝘶𝘵𝘪𝘧𝘶𝘭 𝘥𝘢𝘺 𝘸𝘪𝘵𝘩 𝘨𝘰𝘰𝘥 𝘩𝘦𝘢𝘭𝘵𝘩 𝘢𝘯𝘥 𝘩𝘢𝘱𝘱𝘪𝘯𝘦𝘴𝘴 𝘧𝘰𝘳𝘦𝘷𝘦𝘳......🤲🏻❣️
Thank u sir otta eripinu class kandu theerthu revistio kazhinja oru feel ethra nanthi paranjalumbteerilla eni adutha classinu waiting anu ❤❤❤❤❤❤❤❤❤❤
Sir ne kanumbazhe oru confidence aanu.world best sirnde ,world best class 🎉🎉🎉❤❤❤❤
നല്ല ക്ലാസ്സ് ആണ്. Really helpful
Supr class🔥🔥🔥.. Sir സയൻസ് (ഫിസിക്സ്, che, bio)മരത്തോണ് തരണേ.. 🙏🏻
Always fan of yours Sir❤️
സൂപ്പർ സർ thank u വെരി much have a നൈസ് ക്ലാസ്സ്. നല്ലവണം ജോഗ്രാഫി മനസിലായി
Great effort sir. Beginners nu nannayu manassilakunnunde. Ellaam mindil njan lkkunnunde. Churangalude codes superb.
This class is very helpful
Sir nigadey class kanumbol ahnu njgal motivated akunnath😊 thanks for your great effort ☺️
Sir Super class continue with all subjects❤❤❤
Pwoli class sir..hats off your effort...its beyond words...
Tanq sir tanqqqq sooo much ❤❤❤❤❤❤❤❤❤❤❤❤ etra nanni paranjalum pattula. Great effort 🤝
പാവങ്ങളുടെ പടതലവൻ 😍😍😍 ... Respect with love...❤
❤️🔥❤️🔥❤️🔥❤️🔥
Sir ൻെറ ഈ effort ന് Big thanks ❤❤❤ നല്ല ക്ലാസ്സായിരുന്നു ചിലത് അശ്രദ്ധകാരണം തെറ്റി പറഞ്ഞതൊഴിച്ചാൽ effective one
ഒന്നും പറയാനില്ല സർ സൂപ്പർ ക്ലാസ്സ്, സയൻസും ഇതു പോലെ ചെയ്യണേ...
Hatsoff for the hardwork ❤️... Do more videos❤❤
Great effort ..way of presentation is different sir..❤
Addicted to your classes..ella subjectsum cover cheyth tharaamo ithupole..
പഠിച്ചിട്ട് മറക്കുന്ന points mindil അങ്ങനെ സെറ്റ് ആക്കി തന്ന സർ ന് 🙏 സർ nte effortinu ഒരുപാട് thanks
കെമിസ്ട്രിയും physicusum കൂടെ ഇതുപോലെ ചെയ്യുമോ pls സർ
Time labham ❤quality class 🎉👏 excellent presentation ✨🙏🔥Thanks sir... Really valuable class❤
Thankyou sir ❤
Geography ini pedikkanda avasyam illa All set
Sir e enthu parayana orikkal varum sir ne neril kanan inshaallah 🎉🎉🎉 super class keep going
Waiting ❤️❤️
Addicted for your class..tqq sir ❤
❤️❤️
Orupad 🙏🏼🙏🏼🙏🏼sarveswaran ella soubhagyangalum nalkatte 🙏🏼
Hi sir..... Sir nte ellam class um kanarund.... Orupad useful anu.... Nalla confidence kittum... mind onn free avum..... Exam last days okke sir nte class kand pogum ....bakki varunnad varattenn vach samadanikum .... video kandal thanne mindil undagum ..... 😊 Inn typist exam undayirunnu.... Njan sir nte video kand anu poyad repeat ay parayunnadinal orma undagum.... Inn question paper il aa same questions kanummbo thanne oru samadanam... Thank you so much sir 😊😊😊😊 exam last time marathon kand mathramanu pogaru... Tension free anu....😊😊😊 Sir nte effort nu orupad thanks 👍 👍 😊😊
Ethra time aayalum kettirunnu padich pokum athrak perfect class aanu. So ellaa subjects ingane kitumenki nallath aayirunnu. Science arts sports literature okke
02:51:57 KGF = Kolar Gold Field (kannada-Karnataka).
പുതിയാപ്പിള ഖാദർ.. ✌🏻
പുതിയ ഏക്കൽ മണ്ണ്
Good morning Sir,,etra relaxed ayaanu ,,happy ayaanu otum ishtam illathirunna subjects ne polum ishtamakitharunnath!! Thanks a lot Sir، 🥳💞🔥👍👏our confidence level is boosting day by day!!
❤️❤️❤️❤️❤️
Sirnte class kandkazhinjal pinne onnoode padikanda❤
Njaan h.s.a prepration il aanu ee class enikku help aayi njaan full note ezhuti edutu.. thank you sir..
❤️❤️❤️
2.39.54 പരുത്തി തുണി വ്യവസായം 1st-gujarath, second -Maharashtra
Sirkku pattunapole etu topics aayalum tarane. Ellam orupadu useful aanu. Thankuuu so much❤
സാറിന്റെ ഉറപ്പാണ് ഞങ്ങളുടെ വിശ്വാസം 🥰
Adipoli cls eniyum Pettannu Kurachu marathoons vebsm sir Pettannu exam aanu😢churagal Nerathe Ethra padichalu thirinju pokuvayirunnu Ippo anu set aye Eni ethu urakkathilum marakilla🥳🥳🥳🥳thku sir
Super class Sir❤... Sir recent appointments and Kerala, India minister's and portfolio koodi cheyyamo
Sir nte class ellam thanne just awesome ❤
ഇങ്ങനെ ഒരു മനുഷ്യൻ. എന്റെ LDC കഴിഞ്ഞു നല്ല എളുപ്പമായിരുന്നു LGS നു prepare ചെയുവാ അതിനു വേണ്ടിയും മരത്തോണ് ചെയ്യണേ science മരത്തോണ് വേണം plz
sir nte class mathram ano nokiye
Ld എത്ര ഉണ്ട്
@@anumolanumol2053 70ആണ് പ്രതീക്ഷിക്കുന്നു
Your dedication 💯❤
Great effort sir🔥Thank you sir❣️
❤super classaaa sir....❤
കെമിസ്ട്രി. ഫിസിക്സ് വേണം
geography padikkkan thonnatha topic easy aaakki thannn thank u sir
മോളെ മിസ്സ് ചെയ്യുന്നു
മോളാസിസ് ബേസിൽ . Misoram
Sir aug 17 nu exam und athinu munpayi science um englishum geography backi partum classes tharane super class anu thankyou❤,👍🔥
2:43:23
The state of Uttar Pradesh produced the highest amount of milk in India. Not ഹരിയാന