മറവി കൂടുതലുള്ള ആൾക്കാർ എന്തിന് ഈ ജാതി പണിക്ക് നിൽക്കരുത്, ജനങ്ങളെ കഷ്ടപ്പെടുത്തരുത്, എല്ലാം മറവി. ഫുൾ മറവി എല്ലാം പയിസ ലാഭിക്കൽ. ദയവുചെയ്ത് ഇനി പണിക്ക് നിൽക്കരുത്, മറവി മാറിയശേഷം തുടങ്ങാം.
എന്റെ മരുമോളെ വീട്ടുകാർ ഉണ്ട് കൂടെ...സംഭവം അന്ന് ഇത്തിരി ബുദ്ധിമുട്ട് ആയെങ്കിലും കുറച്ചു പൈസ വാങ്ങി കൂടുതൽ ദിവസവും കൂടുതൽ സൗകര്യവും ഒരുപാട് സ്ഥല ങ്ങളുമൊക്കെ കൊണ്ട് പോയി എന്നാ.😢പിന്നെ റൗള കേറാൻ ഉള്ള ആപ്പിന്റെ പ്രോബ്ലം കൊണ്ട് പെണ്ണുങ്ങൾ ഒന്ന് കശപിശ ആക്കിയിരുന്ന് എന്ന് പറയുന്നു.അത്രെ ഉള്ളു.ബാക്കി ഒക്കെ ഈ ഉസ്താദ് പറയുമ്പോലെ തന്നേ 😅😃അത്രെ ഉള്ളു
ഫുഡ് ഏർപ്പാടാക്കാൻ മറന്ന് പോയി. മടക്ക ടിക്കറ്റും മറന്നുപോയി. ഗുരുതരമായ ഈ കൃത്യവിലോപത്തെ വെളുപ്പിക്കാനിറങ്ങിയതാണല്ലേ.. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമായ ഫുഡ് പോലും ഏർപ്പാടാക്കാൻ കഴിയാത്ത നിങ്ങൾ ഈ ദൗത്യം എന്തിന് ഏറ്റെടുത്തു.
തെറ്റായ പ്രവർത്തനം ചെയ്‌താൽ പിന്നീട് തെറ്റ് പറ്റി എന്ന് പറഞ്ഞു ഒരു ന്യായീകരിക്കൽ അതാണ് ഇവിടെ സംഭവിച്ചത് എന്നാണ് മനസ്സിൽ ആവുന്നത്. ഭാവിയിൽ ഇങ്ങനെ യുള്ള ആളുകൾ മുഖേന ഹജ്ജ്‌നും ഉംറക്കും പോകുന്നവർ കൂടുതൽ ശ്രദ്ദിക്കും,
പ്രായമുള്ള ഒരുപാട് ആളുകളെ ഒരുപരിചയവുമില്ലാത്ത നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതുവരെ പൂർണ്ണ ഉത്തരവാദിത്വം ഉണ്ടാവണം, അവരെക്കൂടാതെ ഉസ്താദ് ഒറ്റക്ക് നാട്ടിലേക്ക് പോയതുതന്നെ വലിയ തെറ്റ്, മറന്നു എന്നുപറയുന്നതിൽ ഒരു ന്യായവുമില്ല. ഇത് എല്ലാ അമീർ മാർക്കും ഒരു പാഠമാവണം,
സഖാഫി മാർക്കെല്ലാം നാണക്കേട് ആണ് വരുത്തി വെച്ചത്.ഇനി ഗ്രൂപ്പിൻ്റെ കൂടെ ഉംറക്ക് പോകുന്നവർ മടക്ക ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക .റൂമും ഫുഡും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.കാശു കുറവുള്ള ഗ്രൂപ്പിൽ പോകാൻ ശ്രമിക്കുന്നതിന് പകരം full ഉത്തരവാദിത്തം ഉണ്ടെന്ന് ഉറപ്പ് വരുത്തുക
ടാ- മണ്ടാ -വിസാൽ മീഡിയക്കാരനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.? അവർ ഈ ഉസ്താദിൻ്റെ തട്ടിപ്പിനെ കുറിച്ച് ഇതിന് മുമ്പ് രണ്ട് വീഡിയോ ചെയ്തിരുന്നു, പിന്നീട് അയാൾക്ക് പറയാനുള്ളത് അയാൾ തന്നെയാ പറഞ്ഞത്.അല്ലാതെ വിസാൽ മീഡിയക്കാരനല്ല, അതും വിസാൽമീഡിയ പുറത്ത് വിട്ടു. അതാണോ വി സാൽമീഡിയ ചെയ്ത തെറ്റ്? ഇതാണോ തട്ടിപ്പുകാരനെ വെളുപ്പിക്കൽ? തട്ടിപ്പുകാരനു പറയാനുള്ളത് മൂടിവെക്കണമായിരുന്നോ? ഈ വീഡിയോയിൽ എവിടെയാണ് തട്ടിപ്പ് കാരനായ ഉസ്താദിനെ വിസാൽമീഡിയ അനുകൂലിച്ചത്? വി സാൽമീഡിയ ചെയ്തത് തന്നെയാണ് മാധ്യമധർമ്മം❤ തട്ടിപ്പ് കാരനോടുള്ള ദേഷ്യം എന്തിന് മീഡിയക്കാരനോട് ?
പിന്നെ ഒരു കാര്യം റിട്ടേൺ ടിക്കറ്റ് ഇല്ലാതെ ഉംറ വിസ അടിക്കില്ല അപ്പോൾ സിംഗിൾ ടിക്കറ്റ് എടുത്ത് കൃത്രിമമായി റിട്ടേൺ ടിക്കറ്റ് ഉള്ള പോലെ സൗദിയുടെ കൗൺസിലേറ്റിൽ പ്രസന്റ് ചെയ്തിട്ടുണ്ടാവും ഇത് കൃത്രിമം തന്നെയല്ലേ . ഇത് പൈസ താൽക്കാലികം ആയിട്ടെങ്കിലും രണ്ടാഴ്ച മൂന്നാഴ്ച ഉള്ള ഒരു തിരുമതിക്ക് വേണ്ടി ചെയ്തതല്ലേ ?
ആ ഉംറ യാത്രികരുടെ ബന്ധുക്കളുടെ മുന്നിലൊന്നും ചെന്നു പെടണ്ട.. എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു ഒടുക്കം എല്ലാം കഴിഞ്ഞ പിറ്റേന്ന് വന്നിരുന്നു ന്യായീകരിച്ചിട്ട് എന്തുകാര്യം... ഇതൊക്കെ ഇനി ആരു വിശ്വസിക്കാൻ...
വിസാൽ മീഡിയക്കാരൻ പറയുന്നത് കേട്ടപ്പോൾ മുമ്പ് ഒരാൾ തെങ്ങിൽനിന്ന് വീണു ഒന്നുംപറ്റിയില്ല തലകാണുന്നില്ല എന്ന് പറഞ്ഞതാണ് ഓർമ്മവന്നത്.വിസാലിന് നല്ലത് പൈങ്കിളി ചെയ്യലാണ്.
വിസൽ മീഡിയക്ക് ഇയാളിൽ നിന്നും കമ്മീഷൻ ഉണ്ടൊ. ഇത്രയും കഷ്ടപ്പെട്ട് പല റിപ്പോർട്ടുകളും യാത്രക്കാരിൽ നിന്നും അറിഞ്ഞിട്ടും നിങ്ങളുടെ ഈ അഭിമുഖം ഒരു നിലക്കും അംഗീകരിക്കാൻ പറ്റൂല്ല.ഈ മീഡിയ ടീമും തട്ടിപ്പ് ചെയ്ത അമീറും എന്തൊ അഡ്ജസ്റ്റ്മെന്റ് ആണ്
ഒന്നും സംഭവിച്ചിട്ടില്ല തല പോയത് മാത്രമേ ഉള്ളൂ... 😄 എന്നുപറഞ്ഞതുപോലെയുണ്ട്. തലേന്ന് രാത്രി ഭക്ഷണം ഏർപ്പാട് ചെയ്തിട്ടില്ല, മടക്കയാത്ര ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല, ഞാൻ( ഒരു ദിവസത്തേക്ക് നാട്ടിലേക്ക് തിരിച്ചു എന്നൊക്കെ പൂർണമായി ഇയാൾ തന്നെ സമ്മതിക്കുമ്പോൾ പിന്നെ എന്താണ് അതിനപ്പുറം വേണ്ടത് മിസ്സാൽ മീഡിയ😄😄 " കൊണ്ട നീ അവിടെ നിൽക്ക് കണ്ട ഞാൻ പറയട്ടെ എന്ന് പറയുന്നതുപോലെ ആയിപ്പോയി 😁 ഒരു ദിവസത്തേക്ക് ആയാലും രണ്ടുദിവസത്തേക്ക് ആയാലും അതിനപ്പുറം ആയാലും കുറഞ്ഞ പേർ ആയാലും കൂടിയ പേർ ആയാലും അവരെ അവിടെ വിട്ടേച്ച് നാട്ടിലേക്ക് വന്നാൽ അതിന് പറയുന്ന പേരാണ് "" മുങ്ങൽ `` എന്ന്. അല്ലാതെ വെള്ളത്തിൽ മുങ്ങുന്നതിനല്ല മുങ്ങൽ എന്ന് ഇവിടെ പറയുന്നത്😅😅😅😅😅
ഞാൻ കഴിഞ്ഞ വർഷം ഒരു ഗ്രൂപ്പിൽ ഉംറക്ക് പോയിരുന്നു... അൽഹംദുലില്ലാ ഞങ്ങളുടെ യാത്രയിൽ യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല. എങ്കിലും ആ യാത്രയിൽ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു ഇത്തരം യാത്രകൾ സംഘടിപ്പിക്കുക എന്നുള്ളത് വളരെ പ്രയാസമേറിയ കാര്യമാണ്. അമീറായി പോകുന്നതും വലിയ ഉത്തരവാദിത്തമാണ്. അമീറായി പോകാനുള്ള പല ചാൻസുകൾ ഉണ്ടായിട്ടും ഞാൻ അതിന് തയ്യാറാവാത്തതും അതുകൊണ്ടുതന്നെ. ഹജ്ജ് ഉംറ ചെയ്യുന്നവർ വളരെ ക്ഷമ പാലിക്കേണ്ടതുണ്ട് യാത്രയിലോ മടക്കത്തിലോ അവിടെയുള്ള താമസത്തിലോ എന്തെങ്കിലും മോശപ്പെട്ട വാക്കുകൾ സംസാരിച്ചാൽ തന്നെ കൂലി നഷ്ടപ്പെടും.!! എന്തു പ്രയാസം നേരിട്ടാലും അവർ ചാനലുകളുമായി അഭിമുഖം നടത്താൻ പാടില്ലായിരുന്നു. നാലു അമീറുമാർ അവരുടെ കൂടെ ഉണ്ടായിരുന്നല്ലോ? അവരായിരുന്നു അതിനു വേണ്ട കാര്യങ്ങൾ അവിടെ ചെയ്യേണ്ടിയിരുന്നത്.
നിങ്ങളുടെ ചാനൽ ഞാൻ ഇടക്കൊക്കെ കാണാറുള്ളതാണ് എന്ത് പൊട്ടത്തരത്തിന്റെ റിപ്ലൈ എന്ന് പ്രതീക്ഷിച്ചത് ഇതാണോ യഥാർത്ഥ സത്യം ഇതിലെന്താണ് സത്യം ഉള്ളത് ഉംറക്ക് കൊണ്ടുപോകുമ്പോൾ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടാണ് മുഴുവൻ കാശ് വാങ്ങിയിട്ടാണ് ആളുകളെ കൊണ്ടുപോകുന്നത് എന്തൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത് ഏറ്റവും വലിയ മേജർ മിസ്റ്റേക്ക്
ടിക്കറ്റിൻ കുറയുമെന്ന് കരുതി റിട്ടേൺ എടുക്കാതെ പോയതാൺ കൂടിയപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റി ഉരുളാതെ ഉള്ളത് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും കളവ് പറഞ്ഞാൽ ഒരുപാട് പറയേടിവരും
ദമ്മാമിലെ സാമൂഹ്യ സംഘടനകൾ ഇടപെട്ടു ചെയ്ത് കാര്യങ്ങളും യാത്രക്കാരുടെ അഭിപ്രായങ്ങളും കൂടി വരട്ടെ. ഇയാൾ ഇവരെ പെ രുവഴിയിലാക്കിയിട് എന്തിന് മുങ്ങി ഇയാളെ സൗദിയിൽ കാലുകുത്താൻ അനുവദിക്കരുത്. തക്കതായ നടപടി ഉണ്ടാകണം. ഉംറ ബിസിനസ് കാർക്ക് ഒരു പാdham ആകണം
മടക്ക ടിക്കറ്റിൻ്റെ പൈസ വാങ്ങി പക്ഷെ ടിക്കറ്റെടുക്കാൻ മറന്നു 😀 160 ആളുടെ ഫുഡിന് മുൻകൂട്ടി cash വാങ്ങി പക്ഷെ കൊടുക്കാൻ മറന്നു🤣 മറവി കൂടുതലായ പ്പോൾ കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിൽ കയറി മുങ്ങാൻ മറന്നില്ല....
വിശാൽ മീഡിയ കാരുടെ വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ കരുതി എന്തോ അട്ടിമറി സംഭവിച്ചു എന്ന് മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവരെ അച്ചാരം വാങ്ങി വെളുപ്പിക്കുന്നത് പോലെ ആയിപ്പോയി ചിത്രം വിലകുറഞ്ഞ ഏർപ്പാടുകൾ വിശാൽ മീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും
ഇദ്ദേഹം ഉംറക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ആൾക്കാരോട് പറഞ്ഞിരുന്നോ മടക്കയാത്ര ദമാമിൽ നിന്നാണെന്ന്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആരും പോകാൻ തയ്യാറാകുമായിരുന്നില്ല ദമാമിൽ ആകും എന്ന്
ഈ വിസാലന് സഖാഫി എത്ര തന്നു ,കാരണം ഈ സഖാഫി തന്നെ പറയുന്നുണ്ട്. ചെറിയ തെറ്റല്ല വലിയ തെറ്റ് തന്നെയാണ് എനിക്ക് സംഭവിച്ചത് എന്നിട്ടും ന്യായീകരിക്കുന്ന വിസാലേ കൂട്ടിക്കൊടുപ്പാണ് ഇതിലും നല്ലത്
ഇ തെ ദിവസവും തന്നെ ഞാൻ വേറെ ഒരു അമിറിന്റ കൂടെ ഉംറ ക്ക് പോയിരുന്നു തുടക്കം മുതൽ കളവ് പറഞ്ഞു കൊണ്ടാണ് അയാൾ കോഴിക്കോട് നിന്ന് കൊണ്ട് പോയ ത് കണ്ണൂരിൽ നിന്ന് പറഞ്ഞു കോഴിക്കോട് നിന്ന് പോയി അവിടെ പോയ പ്പോൾ ആണ് അറിയുന്ന ഇയാൾ ഇത്രയും ദൃതി പിടിച്ചു നമ്മളെ കൊണ്ട് പോയ അയാൾ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ ഉമ്മാക്ക് വേണ്ടി യാണ് ഉംറ ക്ക് പോയത് എന്ന് ആ സ്ത്രീ യുടെ പോരായ്മകൾ ഈ അമിറിനോട് പറഞ്ഞു റൂമു മാറ്റി ത്ത തരണം എന്ന് പറഞ്ഞു എന്നിട്ടും അയാൾ എന്നെ അവോട് ചെയ്തു ചുരുക്കി പറഞ്ഞൽ എന്നോട് അതികം പൈസ വാങ്ങി ആ സ്ത്രീ ക്ക് വേണ്ടി യുള്ള എ ല്ലാ തെറ്റും കണ്ണടച്ചു ഇരുട് ആക്കുന്നു ആ ആമിർ പേര് പിന്നീട് പറയാം
എത്ര വലിയ ഗുരുതര വീഴ്ചയാണ് ഈ മൊയ്‌ല്യർ കാട്ടിയത്. ഇത്രയും നാളത്തെ പരിജയ സമ്പത്ത് ഉള്ള ആളാണ് ഭക്ഷണത്തിന്റെ കാര്യം മറന്നത്. കാശ് വാങ്ങുന്ന കാര്യത്തിൽ ഒരു മറവിയുമില്ല. അയാളുടെ സംസാരത്തിൽ തന്നെ ഒരു അഹങ്കാരം കാണുന്നുണ്ട്. 😤
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിന്റെ ഭാഗത്ത് തെറ്റുണ്ട് പാവപ്പെട്ട ജനങ്ങളൊക്കെ നല്ലൊരു കാര്യത്തിന് ഉംറക്ക് വേണ്ടി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പോകുമ്പോൾ ഹക്കും ബാത്റൂം ആയിട്ട് നല്ല രീതിയിൽ പോകണം റിട്ടേൺ ടിക്കറ്റ് എടുത്തുകൊണ്ടു പോകാത്ത കൊടുക്കാമായിരുന്നു മഹാപരാധന തെറ്റാണ് അത് അറിയില്ലല്ലോ പാവങ്ങൾക്ക് 100% ഉസ്താദിന്റെ ആരാണ് കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എല്ലാം ഹയർ ആകട്ടെ അല്ലാഹു എല്ലാം നല്ല രീതിയിൽ ആകട്ടെ നമുക്കെല്ലാ തീരുമാനങ്ങൾ ഉണ്ടാകട്ടെ 😢😢😢😢
Comments ഇടുന്നവർ വാക്കുകൾ സൂക്ഷിക്കുക. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഇറച്ചി നമ്മൾ തിന്നാത്തിരിക്കുക. അല്ലാഹു അവര്ക് പൊറുത്തു കൊടുത്താൽ നമ്മളുടെ കുറ്റം ബാക്കിയാകും. സഖഫി ആയാലും ആരായാലും നമ്മൾ ഇറച്ചി തിന്നേണ്ട
ഇയാൾ മുൻപും ഇത് പോലെ ചെയ്തിട്ടുണ്ട്. സ്ഥിരം പരിപാടി ആണ്. ടിക്കറ്റ് എല്ലാ ആളുകൾക്കും റിട്ടേൺ എടുത്ത് കൊടുത്തത് ഇവിടെയുള്ള സാമൂഹ്യ സംഘടനകൾ ആണ്. പ്രതേകിച്ചു KCF..
വളരെ ഉത്തരവാതി ദ്യമുള്ള ഒരു യാത്രയാണ് പോരയ്മകൾ വളരെ സ്നേഹത്തോടെ പരികരിക്കാതിരുന്നതിൽ വലിയ വീഴ്ച്ചയാണ്. 150 പേരിൽ നിനും 2000 രൂപ വെച്ച് 3 ലക്ഷം രൂപ ലാഭം 15 ദിവസം .
വിസാൽ മീഡിയക്കാരെ , പോയവരേയും വിളിച്ചു അവരുടെ അഭിപ്രായവും വിടുക...അപ്പോഴെ
യഥാർത്ഥം മനസ്സിലാക്കാനാവൂ...
മറവി കൂടുതലുള്ള ആൾക്കാർ എന്തിന് ഈ ജാതി പണിക്ക് നിൽക്കരുത്, ജനങ്ങളെ കഷ്ടപ്പെടുത്തരുത്, എല്ലാം മറവി. ഫുൾ മറവി എല്ലാം പയിസ ലാഭിക്കൽ. ദയവുചെയ്ത് ഇനി പണിക്ക് നിൽക്കരുത്, മറവി മാറിയശേഷം തുടങ്ങാം.
ട
Usthad food kazhikkan marannillallo
അത്ര തിരക്കുള്ള ആൾ എന്തിനാണ് ഉംറക്ക് മറ്റുള്ള ആളുകളെ കൂട്ടികൊണ്ട് പോയത്. അമീറാണെകിൽ എല്ലാ ഉത്തരവാദിത്വ നിർവഹിക്കണം.
4 Ameer vere niruthi enn ayap abhiprayspedunnu
ആയിരം വട്ടം സത്യം
Correct.
എന്റെ മരുമോളെ വീട്ടുകാർ ഉണ്ട് കൂടെ...സംഭവം അന്ന് ഇത്തിരി ബുദ്ധിമുട്ട് ആയെങ്കിലും കുറച്ചു പൈസ വാങ്ങി കൂടുതൽ ദിവസവും കൂടുതൽ സൗകര്യവും ഒരുപാട് സ്ഥല ങ്ങളുമൊക്കെ കൊണ്ട് പോയി എന്നാ.😢പിന്നെ റൗള കേറാൻ ഉള്ള ആപ്പിന്റെ പ്രോബ്ലം കൊണ്ട് പെണ്ണുങ്ങൾ ഒന്ന് കശപിശ ആക്കിയിരുന്ന് എന്ന് പറയുന്നു.അത്രെ ഉള്ളു.ബാക്കി ഒക്കെ ഈ ഉസ്താദ് പറയുമ്പോലെ തന്നേ 😅😃അത്രെ ഉള്ളു
ഫുഡ് മറന്നുപോയി
മടക്ക ടിക്കറ്റും മറന്നു പോയി അവരോട് പൈസ വാങ്ങാൻ മറന്നുപോയില്ലല്ലോ
എടൊ ജമാഅതെ ഇസ്ലാമിക്കാരുടെ ഫിത്‌ന ആണിത്
Ap വിഭാഗം ആയതു കൊണ്ട് പ്രതേകിച്ചും
സഖാഫി ❤️AP 🥰
നാട്ടിൽ ഇതുവരെ യാതൊരു ഫിത്ത്നയും ഉണ്ടാക്കാത്ത ആളുകൾ 😂😂
@@afsalbabu5060 എന്ത് ഫിത്നയാടോ യഥാർത്ഥ ദീൻ പറയുന്നത് ഫിത്നായാണോ
സംഘടന പ്രവർത്തനങ്ങൾ നടത്തുന്നത് ഫിത്നയാണോ
@@ALRAHMAMEDIA313ആരാണ് യഥാർത്ഥ ദീൻ പറയുന്ന ആളുകൾ സമസ്ത മതക്കാരോ😂.
അതെ യാഥാർത്ഥ മുസ്ലിം സമസ്തക്കാര് തന്നെ എന്താശംഷയം
ഇതിലും വലിയ തെറ്റ് വേറ എന്താ വേണ്ടത്
return tkt മറന്നു ഫുഡ് മറന്നു
കാശ് വങ്ങാൻമറന്നുമില്ല
റിട്ടേൺ ടിക്കറ്റ് എടുക്കാൻ മറന്നു എന്നല്ല.പിന്നെ എടുക്കാൻ വിജരിച്ചു.4 അമീര് മാരെ ഏൽപിച്ച് എന്ന് പറഞ്ഞു അവർ ശ്രദ്ധിക്കണം.
ഫുഡ് ഏർപ്പാടാക്കാൻ മറന്ന് പോയി. മടക്ക ടിക്കറ്റും മറന്നുപോയി. ഗുരുതരമായ ഈ കൃത്യവിലോപത്തെ വെളുപ്പിക്കാനിറങ്ങിയതാണല്ലേ.. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമായ ഫുഡ് പോലും ഏർപ്പാടാക്കാൻ കഴിയാത്ത നിങ്ങൾ ഈ ദൗത്യം എന്തിന് ഏറ്റെടുത്തു.
ഫുഡ് കൊടുക്കാൻ മറന്നത് വിശ്വാസിക്കാൻ പറ്റുന്നില്ല
വെളുപ്പിക്കൽ ,ഇത് വേണ്ടായിരുന്നു
തെറ്റായ പ്രവർത്തനം ചെയ്‌താൽ പിന്നീട് തെറ്റ് പറ്റി എന്ന് പറഞ്ഞു ഒരു ന്യായീകരിക്കൽ അതാണ് ഇവിടെ സംഭവിച്ചത് എന്നാണ് മനസ്സിൽ ആവുന്നത്. ഭാവിയിൽ ഇങ്ങനെ യുള്ള ആളുകൾ മുഖേന ഹജ്ജ്‌നും ഉംറക്കും പോകുന്നവർ കൂടുതൽ ശ്രദ്ദിക്കും,
അത് തന്നെ പ്രശ്നം റിട്ടേൺ ടിക്കറ്റ് എടുത്തു വെക്കാതെ തെളിവ് കാണിക്കണ്ട ഈ പണി നിർത്തൂ
160 ആളുകൾക്ക് ഉള്ള ഫുഡ് ഏല്പിക്കാൻ മറന്നു പോലും കഷ്ടം തന്നെ
വിസാൽ സഖാഫി : മനസ്സിലായി എത്ര തന്നു:🤣🤣🤣
@@MohammedAli-uy3od 😀
എത്ര കിട്ടി
പ്രായമുള്ള ഒരുപാട് ആളുകളെ ഒരുപരിചയവുമില്ലാത്ത നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതുവരെ പൂർണ്ണ ഉത്തരവാദിത്വം ഉണ്ടാവണം, അവരെക്കൂടാതെ ഉസ്താദ് ഒറ്റക്ക് നാട്ടിലേക്ക് പോയതുതന്നെ വലിയ തെറ്റ്, മറന്നു എന്നുപറയുന്നതിൽ ഒരു ന്യായവുമില്ല. ഇത് എല്ലാ അമീർ മാർക്കും ഒരു പാഠമാവണം,
സഖാഫി മാർക്കെല്ലാം നാണക്കേട് ആണ് വരുത്തി വെച്ചത്.ഇനി ഗ്രൂപ്പിൻ്റെ കൂടെ ഉംറക്ക് പോകുന്നവർ മടക്ക ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക .റൂമും ഫുഡും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.കാശു കുറവുള്ള ഗ്രൂപ്പിൽ പോകാൻ ശ്രമിക്കുന്നതിന് പകരം full ഉത്തരവാദിത്തം ഉണ്ടെന്ന് ഉറപ്പ് വരുത്തുക
വെളുപ്പിക്കുന്നതിന്നു
ഒരു ഉളുപ്പ് വേണം
വിശാല മീഡിയ
ടാ- മണ്ടാ -വിസാൽ മീഡിയക്കാരനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.? അവർ ഈ ഉസ്താദിൻ്റെ തട്ടിപ്പിനെ കുറിച്ച് ഇതിന് മുമ്പ് രണ്ട് വീഡിയോ ചെയ്തിരുന്നു, പിന്നീട് അയാൾക്ക് പറയാനുള്ളത് അയാൾ തന്നെയാ പറഞ്ഞത്.അല്ലാതെ വിസാൽ മീഡിയക്കാരനല്ല, അതും വിസാൽമീഡിയ പുറത്ത് വിട്ടു. അതാണോ വി സാൽമീഡിയ ചെയ്ത തെറ്റ്? ഇതാണോ തട്ടിപ്പുകാരനെ വെളുപ്പിക്കൽ? തട്ടിപ്പുകാരനു പറയാനുള്ളത് മൂടിവെക്കണമായിരുന്നോ?
ഈ വീഡിയോയിൽ എവിടെയാണ് തട്ടിപ്പ് കാരനായ ഉസ്താദിനെ വിസാൽമീഡിയ അനുകൂലിച്ചത്?
വി സാൽമീഡിയ ചെയ്തത് തന്നെയാണ് മാധ്യമധർമ്മം❤
തട്ടിപ്പ് കാരനോടുള്ള ദേഷ്യം എന്തിന് മീഡിയക്കാരനോട് ?
നിങ്ങൾ ഉദ്ദേശിച്ചത് പോലെ ആയില്ല കാര്യം... അല്ലേ..
കുറെ നുണ പറഞ്ഞ് കൂട്ടിയിട്ട് ഉണ്ടാവും ഇപ്പോ സത്യം കേട്ടപ്പോൾ തിരുത്തേണ്ടത് നിങ്ങളല്ലേ...
ഇത് നേരത്തെ അയാളെ വിളിച്ച് arrange ചെയ്ത voice ആണ് എന്ന് വ്യക്തം.
അനാസ്ത,
ഉംറ കച്ചവടം പൊളിഞ്ഞു 😂😂😂😂😂 ഉസ്താദ് സ്വാഹാ
പിന്നെ ഒരു കാര്യം റിട്ടേൺ ടിക്കറ്റ് ഇല്ലാതെ ഉംറ വിസ അടിക്കില്ല അപ്പോൾ സിംഗിൾ ടിക്കറ്റ് എടുത്ത് കൃത്രിമമായി റിട്ടേൺ ടിക്കറ്റ് ഉള്ള പോലെ സൗദിയുടെ കൗൺസിലേറ്റിൽ പ്രസന്റ് ചെയ്തിട്ടുണ്ടാവും ഇത് കൃത്രിമം തന്നെയല്ലേ . ഇത് പൈസ താൽക്കാലികം ആയിട്ടെങ്കിലും രണ്ടാഴ്ച മൂന്നാഴ്ച ഉള്ള ഒരു തിരുമതിക്ക് വേണ്ടി ചെയ്തതല്ലേ ?
പതിനഞ്ച് വർഷം സർവീസ് ഉള്ള ആൾ എങ്ങനെയാ ഫുഡും റൂമും മറക്കുന്നത്, ഇനി കിട്ടും അധികം ആൾക്കാരെ.
ദീനിനെ കളവ് ആക്കുന്ന ആൾക്കാർ ദുനിയാവിന് വേണ്ടി 100% കളവ് പറയും.
ആ ഉംറ യാത്രികരുടെ ബന്ധുക്കളുടെ മുന്നിലൊന്നും ചെന്നു പെടണ്ട..
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു ഒടുക്കം എല്ലാം കഴിഞ്ഞ പിറ്റേന്ന് വന്നിരുന്നു ന്യായീകരിച്ചിട്ട് എന്തുകാര്യം... ഇതൊക്കെ ഇനി ആരു വിശ്വസിക്കാൻ...
😊
😃😃പേടിക്കേണ്ട എന്റെ ബന്ധുക്കൾ ഒക്കെ ഇപ്പോഉസ്താദ് നെ പറഞ്ഞു പോയതിന് പശ്ചാതപിക്കുന്നുണ്ട്.അവര് ഹാപ്പി ആണ്..പറ്റിയത് പറ്റ് തന്നേ
വളഞ്ഞ ഇസ്ലാമി വിശ്വസിക്കില്ല
ഭക്ഷണവും റൂമും നിർബന്ധമല്ലെ... അതു മറക്കാൻ പാടില്ല..അത് വലിയ വീഴ്ച തന്നെയാണ്
True
വിസാൽ മീഡിയക്കാരൻ പറയുന്നത് കേട്ടപ്പോൾ മുമ്പ് ഒരാൾ തെങ്ങിൽനിന്ന് വീണു ഒന്നുംപറ്റിയില്ല തലകാണുന്നില്ല എന്ന് പറഞ്ഞതാണ് ഓർമ്മവന്നത്.വിസാലിന് നല്ലത് പൈങ്കിളി ചെയ്യലാണ്.
വല്ലാത്ത മറവിയും
എന്ത് തന്നെ ന്യായം പറഞ്ഞാലും സഖാഫി ഉസ്താദിൻ്റേത് വലിയ പാളിച്ച തന്നെയാണ്
ഈ പണിക്ക് നിൽക്കാൻ അറിയില്ല ങ്കിൽ ഈ പണി ചെയ്യരുത് അത്രേ പറയാൻ ഒള്ളു 🙏
ഇത്തരം വാർത്തകൾ കൊടുത്ത് പരിഹാസ്യരാവരുത്
കമൻറുകളൊക്ക വായിച്ചു നോക്കുക 😊
Bhayakra tholikkatti aayirikkum ..
വിശാൽ മീഡിയ നെ വെച്ചിട്ടുള്ള ഈ വെളുപ്പിക്കൽ വളരെ നന്നായിട്ടുണ്ട്.
വിസൽ മീഡിയക്ക് ഇയാളിൽ നിന്നും കമ്മീഷൻ ഉണ്ടൊ.
ഇത്രയും കഷ്ടപ്പെട്ട് പല റിപ്പോർട്ടുകളും യാത്രക്കാരിൽ നിന്നും അറിഞ്ഞിട്ടും നിങ്ങളുടെ ഈ അഭിമുഖം ഒരു നിലക്കും അംഗീകരിക്കാൻ പറ്റൂല്ല.ഈ മീഡിയ ടീമും തട്ടിപ്പ് ചെയ്ത അമീറും എന്തൊ അഡ്ജസ്റ്റ്മെന്റ് ആണ്
15വർഷം ഉംറക് കൊണ്ട് പോയ ഒരാൾക്കു ഫുഡ് മറന്നു പോയി. ചികിത്സ വേണം.
സഖാഫി ആയത് കൊണ്ടാവും ഈ വെളുപ്പിക്കൽ 😂
Yas
എന്റെ അറിവിൽ,
EK സമസ്തകാർക്ക് പണത്തിനോട് ഇത്ര ആർത്തിയില്ല 😡😡😡
AP കാർ പണം എന്നുകേട്ടാൽ 🥶🥶🥶
Yes 👍👍👍
ഒരു ഉംറ ചെയ്യാൻ വേണ്ടി എത്ര ആഗ്രഹിച്ചു പോകുന്നവരാണ് അവർ അവരുടെ നാട്ടിലേക്ക് അതേപോലെ തിരിച്ചെ എത്തിക്കേണ്ട കടമ ഉസ്താദിനല്ലേ
യാത്ര എന്നത് മരണ വേദനയിൽ നിന്നൊരു ഏട് എന്ന് റസൂൽ സ പറഞ്ഞത് അല്ലെ.ഇപ്പോയാത്ര ആർക്കും വിഷമം അധികം ആവാറില്ലല്ലോ അപ്പോ ഇത് അതില് ഒന്നായി സമാധാനം കൊള്ളാം.
ഇതു മുടക്ക് മുതൽ ഇല്ലാത്ത വലിയ ലാഭം ഉള്ള ബിസിനസ്
എന്നാൽ ഈ ബിസിനസ്സ് നമുക്ക് ചൈത് നോക്കിയാലോ
@Shafeeqzuhri ഇങ്ങള് ചെയ്തോളു, ഞമ്മക്ക് മണ്ടേ
😂@@Shafeeqzuhri
അതെ വിസ സൗദി ഗവണ്മെന്റ് ഫ്രീ ആയി അടിച്ചു തരും ഇന്ത്യാ ഗവർമെന്റ് ഫ്രീ ആയി ഫ്ലൈറ്റ് ടിക്കറ്റ് തരും ഫുഡ് താമസം അവിടെ ഫ്രീ കിട്ടും ഒരു മുടക്കും ഇല്ല
എന്ത് പറഞ്ഞാലും അയാൾ വലിയ തെറ്റ് ചെയ്തു ഇനി ഒരാളും ഇത്തരം കാര്യത്തിന് അയാളെ കൊണ്ട് പോകരുത്
തിരിച്ചു വന്നവരുടെ അഭിപ്രായം വീഡിയോ വിടാൻ മറക്കണ്ട
ചെങ്ങായി ഞാൻ മക്കയിൽ ഹറമിന്റെ അടുത്ത് ജോലി ചെയ്യുന്നു ഇയ്യാൾ കൂറേ ആളുകളെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങിട്ടു തിരിച്ചു കൊടുത്തിട്ടില്ല
ക്ഷമ അർഹിക്കാത്ത തെറ്റ് തന്നെയാണ് അവരുടെ വിഷദീകരണത്തിൽ കൂടിയും മനസ്സിലാവുന്നത്
ഒന്നും സംഭവിച്ചിട്ടില്ല തല പോയത് മാത്രമേ ഉള്ളൂ... 😄 എന്നുപറഞ്ഞതുപോലെയുണ്ട്. തലേന്ന് രാത്രി ഭക്ഷണം ഏർപ്പാട് ചെയ്തിട്ടില്ല, മടക്കയാത്ര ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല, ഞാൻ( ഒരു ദിവസത്തേക്ക് നാട്ടിലേക്ക് തിരിച്ചു എന്നൊക്കെ പൂർണമായി ഇയാൾ തന്നെ സമ്മതിക്കുമ്പോൾ പിന്നെ എന്താണ് അതിനപ്പുറം വേണ്ടത് മിസ്സാൽ മീഡിയ😄😄 " കൊണ്ട നീ അവിടെ നിൽക്ക് കണ്ട ഞാൻ പറയട്ടെ എന്ന് പറയുന്നതുപോലെ ആയിപ്പോയി 😁 ഒരു ദിവസത്തേക്ക് ആയാലും രണ്ടുദിവസത്തേക്ക് ആയാലും അതിനപ്പുറം ആയാലും കുറഞ്ഞ പേർ ആയാലും കൂടിയ പേർ ആയാലും അവരെ അവിടെ വിട്ടേച്ച് നാട്ടിലേക്ക് വന്നാൽ അതിന് പറയുന്ന പേരാണ് "" മുങ്ങൽ `` എന്ന്. അല്ലാതെ വെള്ളത്തിൽ മുങ്ങുന്നതിനല്ല മുങ്ങൽ എന്ന് ഇവിടെ പറയുന്നത്😅😅😅😅😅
ഞാൻ കഴിഞ്ഞ വർഷം ഒരു ഗ്രൂപ്പിൽ ഉംറക്ക് പോയിരുന്നു... അൽഹംദുലില്ലാ ഞങ്ങളുടെ യാത്രയിൽ യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല. എങ്കിലും ആ യാത്രയിൽ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു ഇത്തരം യാത്രകൾ സംഘടിപ്പിക്കുക എന്നുള്ളത് വളരെ പ്രയാസമേറിയ കാര്യമാണ്. അമീറായി പോകുന്നതും വലിയ ഉത്തരവാദിത്തമാണ്. അമീറായി പോകാനുള്ള പല ചാൻസുകൾ ഉണ്ടായിട്ടും ഞാൻ അതിന് തയ്യാറാവാത്തതും അതുകൊണ്ടുതന്നെ. ഹജ്ജ് ഉംറ ചെയ്യുന്നവർ വളരെ ക്ഷമ പാലിക്കേണ്ടതുണ്ട് യാത്രയിലോ മടക്കത്തിലോ അവിടെയുള്ള താമസത്തിലോ എന്തെങ്കിലും മോശപ്പെട്ട വാക്കുകൾ സംസാരിച്ചാൽ തന്നെ കൂലി നഷ്ടപ്പെടും.!! എന്തു പ്രയാസം നേരിട്ടാലും അവർ ചാനലുകളുമായി അഭിമുഖം നടത്താൻ പാടില്ലായിരുന്നു. നാലു അമീറുമാർ അവരുടെ കൂടെ ഉണ്ടായിരുന്നല്ലോ? അവരായിരുന്നു അതിനു വേണ്ട കാര്യങ്ങൾ അവിടെ ചെയ്യേണ്ടിയിരുന്നത്.
ഉത്തരവാദത്വങ്ങൾ കൃത്യമായി ചെയ്യാൻ കഴിയാത്തവർ ഈ പണിക്ക് പോകരുത്.
നിങ്ങളുടെ ചാനൽ ഞാൻ ഇടക്കൊക്കെ കാണാറുള്ളതാണ് എന്ത് പൊട്ടത്തരത്തിന്റെ റിപ്ലൈ എന്ന് പ്രതീക്ഷിച്ചത് ഇതാണോ യഥാർത്ഥ സത്യം ഇതിലെന്താണ് സത്യം ഉള്ളത് ഉംറക്ക് കൊണ്ടുപോകുമ്പോൾ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടാണ് മുഴുവൻ കാശ് വാങ്ങിയിട്ടാണ് ആളുകളെ കൊണ്ടുപോകുന്നത് എന്തൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത് ഏറ്റവും വലിയ മേജർ മിസ്റ്റേക്ക്
ടിക്കറ്റിൻ കുറയുമെന്ന് കരുതി റിട്ടേൺ എടുക്കാതെ പോയതാൺ കൂടിയപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റി ഉരുളാതെ ഉള്ളത് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും കളവ് പറഞ്ഞാൽ ഒരുപാട് പറയേടിവരും
കേട്ടപ്പോ സന്തോഷം
ദമ്മാമിലെ സാമൂഹ്യ സംഘടനകൾ ഇടപെട്ടു ചെയ്ത് കാര്യങ്ങളും യാത്രക്കാരുടെ അഭിപ്രായങ്ങളും കൂടി വരട്ടെ. ഇയാൾ ഇവരെ പെ രുവഴിയിലാക്കിയിട് എന്തിന് മുങ്ങി
ഇയാളെ സൗദിയിൽ കാലുകുത്താൻ അനുവദിക്കരുത്. തക്കതായ നടപടി ഉണ്ടാകണം. ഉംറ ബിസിനസ് കാർക്ക് ഒരു പാdham ആകണം
ആ ഉംറക്ക് പോയ അവരുടെ കൂടെ ഒരു വീഡിയോ എടുക്ക്.സത്യം വിജയിക്കും
ഫസ്റ്റ്🙋💪
നിങ്ങൾ എവിവിടെ😢😢😢
മടക്ക ടിക്കറ്റിൻ്റെ പൈസ വാങ്ങി പക്ഷെ ടിക്കറ്റെടുക്കാൻ മറന്നു 😀 160 ആളുടെ ഫുഡിന് മുൻകൂട്ടി cash വാങ്ങി പക്ഷെ കൊടുക്കാൻ മറന്നു🤣 മറവി കൂടുതലായ പ്പോൾ കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിൽ കയറി മുങ്ങാൻ മറന്നില്ല....
Paisa vangan maranilla🤣
വിശാൽ മീഡിയ കാരുടെ വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ കരുതി എന്തോ അട്ടിമറി സംഭവിച്ചു എന്ന് മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവരെ അച്ചാരം വാങ്ങി വെളുപ്പിക്കുന്നത് പോലെ ആയിപ്പോയി ചിത്രം വിലകുറഞ്ഞ ഏർപ്പാടുകൾ വിശാൽ മീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും
ഒരു പത്രസമ്മേളനം നടത്തുന്നത് നല്ലതാണ്
ഇദ്ദേഹം ഉംറക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ആൾക്കാരോട് പറഞ്ഞിരുന്നോ മടക്കയാത്ര ദമാമിൽ നിന്നാണെന്ന്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആരും പോകാൻ തയ്യാറാകുമായിരുന്നില്ല ദമാമിൽ ആകും എന്ന്
Jeddah madeena airporttil alle thirichu pokunnathu
അങ്ങോട്ട് പോയപ്പോൾ ഇനി ഒരു തിരിച്ചു വരവ് ഉണ്ടെന്ന് ഉസ്റ്റാദ് വിചാരിച്ചില്ല അതാണ് പറ്റിയത്
മിഷ് ൽ.ഇത് പച്ചകള്ളം മാണ്.ഇതിൽ ഉംറക്ക് പോയ വരേയുംലൈവിൽ കൊണ്ട് വരണ o
ഉംറക്ക് പോയവർ പറയട്ടെ കമ്മീഷന് വേണ്ടി കൊണ്ടുപോയ ഒരാൾ പറയുന്നതിനേക്കാൾ വിശ്വാസം ഗ്രൂപിൽ ഉംറക്ക് പോയവർ പറയുന്നതാണ്
അല്ലാഹ് എന്താ പറ്റിയത് അവർക്ക് തന്നെ അറിയുള്ളു ഇത്സത്യം ആണെങ്കിൽ നിസാരമാകാൻ കഴിയില്ല
ഉസ്താദും ചാനലുകാരും തരികിടകൾ. അരുതായ്മകളുടെ കുറ്റക്കാരും 'കഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും പരിഹാരം കാണണം.
പോലീസ്നോട് ഇല്ല കാര്യം തുറന്നു പറയുക പോലിസ് അനേഷിക്കട്ടെ സത്യം പുറത്തു്വരട്ടെ
ഒരു വെളുപ്പിക്കൽ അല്ലേ?(Good job 😅)
ഇപ്പോഴത്തെ ഏറ്റവും നല്ല ബിസിനസ് ഉംറ
നാണം ഇല്ലേ തനിക്ക് വെറുപ്പിക്കാൻ 😮😮
മുങ്ങൽ പദ്ധതി പൊളിഞ്ഞു
ഇയാളുടെ സംസാരത്തിൽ തന്നെ മനസ്സിലാവുന്നുണ്ട് പലതും മറന്ന് പോവുന്നുണ്ട് അപ്പോൾ മനസ്സിലാവും സത്യ സന്തത
ഈ വിസാലന് സഖാഫി എത്ര തന്നു ,കാരണം ഈ സഖാഫി തന്നെ പറയുന്നുണ്ട്. ചെറിയ തെറ്റല്ല വലിയ തെറ്റ് തന്നെയാണ് എനിക്ക് സംഭവിച്ചത് എന്നിട്ടും ന്യായീകരിക്കുന്ന വിസാലേ കൂട്ടിക്കൊടുപ്പാണ് ഇതിലും നല്ലത്
ആരോപണ വിധേയന് പറയാനുള്ളതും ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതാണ് മാധ്യമധർമ്മം,
on thattippan
Visalia Thattyppanu Ennu Manasilayee
നീതിക്കൊപ്പം നിൽക്കുക
ഇരകൾക്കൊപ്പം നിൽക്കുക
ഇതും കൂടിയാണ് മാധ്യമ ധർമം@@visalmedia
@@visalmediaവെളുപ്പിക്കുന്നതിനും
ഒരു ഉളുപ്പ് വേണം
ഇങ്ങിനെയും വിശ്വസിപ്പിക്കാം
എന്തിനാ ഭായ് അറിഞ്ഞ് കൊണ്ട് അയാളെ കൊണ്ട് വീണ്ടും വീണ്ടും കള്ളത്തരം പറയിച്ചത്
വല്ലാത്ത വെളുപ്പിക്കൽ ആയിപ്പോയി😂 വല്ലാത്ത പഹയൻ തന്നെ
മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്, അതിന് കാരണം ഇതൊരു വലിയ ബിസിനസ് ആയിക്കാണുന്നത് കൊണ്ട് സംഭവിക്കുന്നതാണ്...
എത്ര കിട്ടി ഈ അഭിമുഖ നാടകത്തിന് ?
എനിക്ക് നിങ്ങളുടെ സ്വഭാവമില്ല
ഇ തെ ദിവസവും തന്നെ ഞാൻ വേറെ ഒരു അമിറിന്റ കൂടെ ഉംറ ക്ക് പോയിരുന്നു തുടക്കം മുതൽ കളവ് പറഞ്ഞു കൊണ്ടാണ് അയാൾ കോഴിക്കോട് നിന്ന് കൊണ്ട് പോയ ത് കണ്ണൂരിൽ നിന്ന് പറഞ്ഞു കോഴിക്കോട് നിന്ന് പോയി അവിടെ പോയ പ്പോൾ ആണ് അറിയുന്ന ഇയാൾ ഇത്രയും ദൃതി പിടിച്ചു നമ്മളെ കൊണ്ട് പോയ അയാൾ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ ഉമ്മാക്ക് വേണ്ടി യാണ് ഉംറ ക്ക് പോയത് എന്ന് ആ സ്ത്രീ യുടെ പോരായ്മകൾ ഈ അമിറിനോട് പറഞ്ഞു റൂമു മാറ്റി ത്ത തരണം എന്ന് പറഞ്ഞു എന്നിട്ടും അയാൾ എന്നെ അവോട് ചെയ്തു ചുരുക്കി പറഞ്ഞൽ എന്നോട് അതികം പൈസ വാങ്ങി ആ സ്ത്രീ ക്ക് വേണ്ടി യുള്ള എ ല്ലാ തെറ്റും കണ്ണടച്ചു ഇരുട് ആക്കുന്നു ആ ആമിർ പേര് പിന്നീട് പറയാം
m😮
നല്ല സർവീസ് കള്ളത്തരം പറയാൻ no 1
ഉസ്താദ് പറയുന്നതെല്ലാം കളവാണ് ഉസ്താദെന്നു വിളിക്കാൻ ഇവന് ഒരു യോഗ്യത ഇല്ല ആരു വിശ്വസിക്കാനാണ് ആരും വിശ്വസിക്കില്ല
ഒരിക്കലും നിയാകീകരിക്കാൻ പറ്റില്ല
ഇത്രയും ആളുകളുടെ പൈസ കൊണ്ട് കോടീശ്വരനാകാമെന്ന്കരുതിയിരിക്കുംറിട്ടൻടിക്കറ്റെടുക്കാതെആരെംഗിലുംഇങനെയുള്ളയാത്രക്ക്കൊണ്ട്പോകാറുണ്ടോ,!!
160 ആളുകളുടെ ടിക്കെറ്റ് ഇവൻ എടുത്ത് എന്ന്... 15 ആളുകളുടെ ടിക്കെറ്റ് ഇവൻ എടുത്തിട്ടില്ല എന്ന് ഇവൻ സമ്മദിക്കുന്ന വോയ്സ് ഇൻറെ കയ്യിൽ ഉണ്ട്😂.
58 ticket edtha aale details njan thara avarod chodichal madi pacha kallaman evan parayuned
അപ്പോൾ വിസാൽ മീഡിയക്കും കിട്ടി മുക്കിയതിൽ നിന്നും നല്ലൊരു share 😂😂
Charge എത്രയാണ്
പറഞ്ഞപ്പോൾ എത്ര നിസ്സാരം മടക്ക ടികെറ്റ് കൊടുക്കാൻ മറന്നു പോയത്രേ ആ മനുഷ്യർ എത്ര കഷ്ട പെട്ട് കാണും രോഗികളും വൃദ്ദരും ഓക്കേ റൂമിൽ നിന്ന് ഇറക്കി വിട്ടതോ
എത്ര വലിയ ഗുരുതര വീഴ്ചയാണ് ഈ മൊയ്‌ല്യർ കാട്ടിയത്. ഇത്രയും നാളത്തെ പരിജയ സമ്പത്ത് ഉള്ള ആളാണ് ഭക്ഷണത്തിന്റെ കാര്യം മറന്നത്. കാശ് വാങ്ങുന്ന കാര്യത്തിൽ ഒരു മറവിയുമില്ല. അയാളുടെ സംസാരത്തിൽ തന്നെ ഒരു അഹങ്കാരം കാണുന്നുണ്ട്. 😤
ഭക്ഷണം കൊടുക്കാൻ മറന്നു എന്ന് പറഞ്ഞു പച്ചക്കള്ളമാണ്
Allahu Ahlam 🙆♀️🙆♀️
ശങ്കരടി പറഞ്ഞ തെളിവായിരിക്കും. ദാ ഇങ്ങോട്ടു നോക്ക് 😜
ഫുഡ് പറയാൻ മറന്നുപോയി മടക്കടിക്കറ്റ് എടുത്തില്ല എന്നത് ചതി തന്നെയല്ലേ
ഒരു ഉത്തരവാദിത്വമില്ലാത്ത സഖാവി
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിന്റെ ഭാഗത്ത് തെറ്റുണ്ട് പാവപ്പെട്ട ജനങ്ങളൊക്കെ നല്ലൊരു കാര്യത്തിന് ഉംറക്ക് വേണ്ടി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പോകുമ്പോൾ ഹക്കും ബാത്റൂം ആയിട്ട് നല്ല രീതിയിൽ പോകണം റിട്ടേൺ ടിക്കറ്റ് എടുത്തുകൊണ്ടു പോകാത്ത കൊടുക്കാമായിരുന്നു മഹാപരാധന തെറ്റാണ് അത് അറിയില്ലല്ലോ പാവങ്ങൾക്ക് 100% ഉസ്താദിന്റെ ആരാണ് കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എല്ലാം ഹയർ ആകട്ടെ അല്ലാഹു എല്ലാം നല്ല രീതിയിൽ ആകട്ടെ നമുക്കെല്ലാ തീരുമാനങ്ങൾ ഉണ്ടാകട്ടെ 😢😢😢😢
വ അലൈക്കും സലാം
ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിൽ പരാതിപ്പെടൂ... തട്ടിപ്പുണ്ടെങ്കിൽ പുറത്ത് വരട്ടെ!!
അല്ലാഹു അഹ്‌ലം.
നാടകം
ശ്വാസം കിട്ടാത്ത ആൾക് ഓക്സിജൻ കൊടുക്കാൻ മറന്നു എന്ന പോലെ ആയി ഈ സകാഫി യുടെ വിശദീകരണം
Comments ഇടുന്നവർ വാക്കുകൾ സൂക്ഷിക്കുക. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഇറച്ചി നമ്മൾ തിന്നാത്തിരിക്കുക. അല്ലാഹു അവര്ക് പൊറുത്തു കൊടുത്താൽ നമ്മളുടെ കുറ്റം ബാക്കിയാകും. സഖഫി ആയാലും ആരായാലും നമ്മൾ ഇറച്ചി തിന്നേണ്ട
അയാളെ കൂടെ പോയവരുടെ അഭിമുഖത്തിന് മീഡിയ തയാറാവണം അപ്പൊ പച്ച കള്ളം പൊളിയും
ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട് കൂടുതൽ ശ്രദ്ധിക്കണമായിരുന്നു
ഇയാൾ മുൻപും ഇത് പോലെ ചെയ്തിട്ടുണ്ട്. സ്ഥിരം പരിപാടി ആണ്. ടിക്കറ്റ് എല്ലാ ആളുകൾക്കും റിട്ടേൺ എടുത്ത് കൊടുത്തത് ഇവിടെയുള്ള സാമൂഹ്യ സംഘടനകൾ ആണ്. പ്രതേകിച്ചു KCF..
ഇയാളെയും പ്രസ്ഥാനത്തെയും കൂട്ടി പറയേണ്ടതില്ല.
വളരെ ഉത്തരവാതി ദ്യമുള്ള ഒരു യാത്രയാണ് പോരയ്മകൾ വളരെ സ്നേഹത്തോടെ പരികരിക്കാതിരുന്നതിൽ വലിയ വീഴ്ച്ചയാണ്. 150 പേരിൽ നിനും 2000 രൂപ വെച്ച് 3 ലക്ഷം രൂപ ലാഭം 15 ദിവസം .
ഉസ്താദിന് മറവി കൂടുതലാണ്
ദമാമ് വഴി തിരിച്ചാൽ സംഗis ന് വലീയ പണം ലാഭിക്കാം ഇതാണ് കളി നടന്നത് കരുതിയ പോലേതാപ്പൂട്ടാൻ കഴിഞ്ഞില്ല ഇതു തിരിച്ചടി ഏറ്റതാണ്
തനിക്കു എന്തിന്റെ സുഖകേടാണ് ഭായ് ആ കള്ളനെ വിട്ടു വേറെ പിടിക്ക് 👍
നാണമില്ലെ. സുഹൃത്തെ.
അടുത്ത ബാച്ചിന്നു ആളുകൾ തിക്കും തിരക്കും ആയി ഉംറ കച്ചവടം സിന്ദാബാദ് പിന്നെ സഖാഫി ആയത് കൊണ്ട് ആർക്കും വിരോധം വേണ്ട കെട്ടോ.....
നല്ല ബിസിനസ് -2 ആഴ്ചകഴിഞ്ഞാൽ ഇനിയും പോവില്ലെ?
ഉം ഉം ഉം ഉം ഉം ഉം ഉം
നടക്കാൻ പ്രയാസമുള്ള സ്ത്രീകൾ റൂമിൽ തന്നെ ഇരിക്കുന്നവരെയും സഹായിക്കുന്ന അമീർ മാരെ മുമ്പ് വന്നിരുന്നു .
വിസാൽ മീഡിയ വെള്ളപൂശൽ
കഴിഞ്ഞ ദിവസം ഫുഡ് കഴിച്ചില്ല എന്ന് ഒരു ഉമ്മയെ കൊണ്ട് പറയിപ്പിച്ചു.അത് കുഴപ്പമില്ലല്ലോ
പറയുന്നത് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല
മർക്കസിൽ നിന്ന് പുറത്ത് വരുന്ന ഉൽപ് ന്നങ്ങൾ ....ത്രിമിനലുകളോ