ഉസ്താദിൻ്റെ പേരിലും പച്ചക്കള്ളം പറയുന്നു ഷാജിത ഷാജി..കാണുമ്പോൾ മിണ്ടാതിരിക്കാനാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 408

  • @sabeenasabi2868
    @sabeenasabi2868 5 วันที่ผ่านมา +118

    ഈ മാതിരി മുടിയും തുറന്നിട്ട് നടക്കുന്ന ഇവരെ ഉസ്താദ് കെട്ടാം എന്ന് പറഞ്ഞോ ലോക കള്ളം

    • @shahanasheenas328
      @shahanasheenas328 5 วันที่ผ่านมา +7

      അയിനു പറ്റിയ ഉസ്താദ് ആവും

    • @ComedyAll-be7cf
      @ComedyAll-be7cf 5 วันที่ผ่านมา +10

      ഉസ്താദിന്റെ പേര് വെളിപ്പെടുത്തുക അടുത്ത ഇന്റർവ്യൂ vil ആവും.... ഉസ്താദ്മാരൊക്കെ കരുതിയിരിക്കുന്നത് നല്ലതാ 😂ആരുടെ പേരും വരാം....

    • @shammas_vlog
      @shammas_vlog 4 วันที่ผ่านมา +3

      ആ ഉസ്താ ദിനെ യും വെറുതെ വിട്ടില്ല

    • @meediyaworld5108
      @meediyaworld5108 4 วันที่ผ่านมา

      ​@@shammas_vlogഇവൾ കള്ളം പറയുകയാ 😊

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 5 วันที่ผ่านมา +209

    ഇതിനെ യു ട്യൂബിൽ നിന്ന് പുറത്താക്കാൻ പറ്റുമോ എല്ലാവർക്കും കുടി 🙏

    • @sabiviog6323
      @sabiviog6323 5 วันที่ผ่านมา +3

      നിന്നെ ഒഴിപ്പിക്കാനാണ് ജനങ്ങൾ നോക്കുന്നത്

    • @sabiviog6323
      @sabiviog6323 5 วันที่ผ่านมา +5

      എല്ലാവർക്കും കഞ്ഞി കുടിക്കണ്ടെ എല്ലവറും ജീവിച്ചോട്ടെ

    • @Rabiya-y5t
      @Rabiya-y5t 5 วันที่ผ่านมา

      ​@@sabiviog6323നിങ്ങൾക്ക് അതിന് എന്താ ഇത്ര പൊള്ളാൻ shajithane പോലെ ആണോ നിങ്ങളും

    • @muhammadmuhammad2844
      @muhammadmuhammad2844 5 วันที่ผ่านมา +1

      😂😂

    • @ShaniAnsar-b5r
      @ShaniAnsar-b5r 5 วันที่ผ่านมา +13

      ഞാൻ un sub ആണ്

  • @KadeejaKadeejamalu
    @KadeejaKadeejamalu 5 วันที่ผ่านมา +107

    ഞാനും 33 നാം വയസ്സിൽ വിധവയായ വളാണ് മൂന്ന് മക്കളോടപ്പം അവർക്ക് വേണ്ടി സുഖമായി ജീവിക്കുന്നു

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 5 วันที่ผ่านมา +6

      അത് പോലെ മറ്റുള്ളവരും കഴിയണമെന്നാണോ

    • @niyaskt1988
      @niyaskt1988 5 วันที่ผ่านมา +2

      ഓരോരുത്തർക്ക് അവരുടെ ഇഷ്ടം

    • @fathimalatheef1027
      @fathimalatheef1027 5 วันที่ผ่านมา +8

      അത് പോലെ കഴിയണമെന്നില്ല എന്തിന് കളവ് പറയുന്നു ​@@ഹാഷിം.കാസറഗോഡ്

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 5 วันที่ผ่านมา +3

      @fathimalatheef1027 എന്തിനാണ് മറ്റുള്ളവരെ ലൈഫിൽ നമ്മൾ തലയിടുന്നത് അവരായി അവരെ പാടായി.

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 5 วันที่ผ่านมา +1

      @@ഹാഷിം.കാസറഗോഡ് അത് ശരി ആണ് പക്ഷേ അവൾ തന്നെ ആണ് എല്ലാവരെ യും പറയുന്നത്

  • @saadhyder24
    @saadhyder24 5 วันที่ผ่านมา +71

    കാണാൻ ഒരു മെന ഇല്ലേലും കാട്ടികൂടലിന് ഒരു കുറവുമില്ല 😂😂

    • @panineer-wm8mo
      @panineer-wm8mo 5 วันที่ผ่านมา

      😂😂😂

    • @nibusdairy8266
      @nibusdairy8266 5 วันที่ผ่านมา

      ഹേയ് അങ്ങനെ പറയരുത്.... ഫയങ്കര fold ആണ് 😅😅😅

  • @Rashid-v6e5m
    @Rashid-v6e5m 5 วันที่ผ่านมา +79

    ഞാനും ഒരു വിധവ ആണ്. 5 വർഷം ആയി. ഞാൻ മക്കളെ നോക്കി സന്തോത്തോടെ jeevikunnu

    • @ridergirl4642
      @ridergirl4642 5 วันที่ผ่านมา +2

      അൽഹംദുലില്ലാഹ് 👍❤️

    • @Achus407
      @Achus407 5 วันที่ผ่านมา +1

      അൽഹംദുലില്ലാഹ്❤

    • @shaheeda9957
      @shaheeda9957 5 วันที่ผ่านมา +4

      ഞാനും വിധവ 9 വർ ഷമായി അൽഹംദുലില്ലാഹ് സന്തോഷത്തോടെ കഴിയുന്നു

    • @muhammadsainusainu624
      @muhammadsainusainu624 5 วันที่ผ่านมา

      ​എവിടെ യാ സ്ഥലം

    • @Achus407
      @Achus407 5 วันที่ผ่านมา

      @@shaheeda9957 മാഷാ അള്ളാഹ് - നിങ്ങളൊക്കെ ഇങ്ങിനെ പറയുന്നത് കേൾക്കുമ്പൊ സന്തോഷവും ഒപ്പം സങ്കടവും വരുവ.😥 അൽഹംദുലില്ലാഹ് എന്ന് പറയട്ടെ😍😍😍😍😍

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 5 วันที่ผ่านมา +50

    എന്തിനാണ് ആ പെണ്ണ് എല്ലാരെ കൊണ്ടും ഇങ്ങനെ പറയിപ്പിക്കുന്നത് മന്ദ ബുദ്ധി

  • @asya9177
    @asya9177 7 ชั่วโมงที่ผ่านมา

    ഈ കാലത്ത് യതീമായ മക്കളെ വളർത്താൻ ഇതയൊന്നും പാട് പെടേണ്ട ആവശ്യം ഇല്ല സ്തീകളായ നമ്മുടെ മാനം കളയാതെ അടങ്ങി ഒതുങ്ങി ജീവിക്കാനുള്ള എത്രയോ മാർഗങ്ങളുണ്ട് . നമ്മുടെ ജീവിതത്തിൽ കുറച്ചൊക്കെ കഷ്ടതകൾ ഉണ്ടായേകാം. പഠിക്കുന്ന മക്കളെ ഏറ്റടുക്കാൻ എത്രയോ യതീംഖാനകളുണ്ട് വിധവകളെ സഹായിക്കുന്നവരും ഉണ്ട് . എൻ്റെ കുടുംബത്തിലും രണ്ട് വിധവകളുണ്ട് ഒരാൾക് 25 വയസ്സ് മാത്രമായിട്ടുള്ളു അവളും മക്കളെ. നോക്കി മക്കൾക്ക് വേണ്ടി സുഖമായി ജീവിക്കുന്നു . ഈ ലോകത്ത് കുറച്ച് കഷ്ടപ്പെട്ടാലും ഈ ലോകം എന്നത് യാത്രയിൽ ഒരു മരച്ചുവടിൽ വിശ്രമിക്കാൻ ഇരിക്കുന്ന സമയം മാത്രമേ ഉള്ളു പരലോകം എന്നത് കാലാകാലം അറ്റമില്ലാത്ത ജീവിതമാണ് അത് ഓർത്തു കൊണ്ട് ജീവികുക അതാണുത്തമം

  • @ShahinaKallayi
    @ShahinaKallayi 4 วันที่ผ่านมา +3

    നിങ്ങൾ പറയുന്നത് വളരെ ശരിയാണ്.

  • @dilshadilu4917
    @dilshadilu4917 5 วันที่ผ่านมา +16

    ഇവളുടെ വിചാരം ഇവൾ മാത്രമേ 32 വയസിൽ 5 മക്കളുടെ ഉമ്മാ ആയിട്ടൊള്ളോ എന്ന് അതിലും ചെറിയ പ്രായത്തിൽ വിധവ യായവരും സുന്ദരി യും ചെറുപ്പവുമായിട്ടുള്ള ഏറ്റയോ വിധ വകൾ നാട്ടിലുണ്ട് അവരോടൊന്നും ഉസ്താദ് മരോ അല്ലാത്ത വരോ കല്യാണം കഴിക്കാൻ വരുന്നില്ല ഇവളുടെ സ്വഭാവം അത്രക് നല്ലതായി ട്ടാണെന്ന് ഇവൾ പറയുന്നത് പിന്നേ നിന്റെ സ്വഭാവം ആർക്കും ഒന്നും അറിയില്ല പാവം കുട്ടി

  • @sinushalu8869
    @sinushalu8869 5 วันที่ผ่านมา +33

    ഇവൾക്ക് കല്യാണത്തിന് മുട്ടി നിൽക്കുകയാണ്. നിങ്ങൾക്ക് വെറെ ഒന്നും കിട്ടിയില്ലെ

  • @sadiqueka6104
    @sadiqueka6104 5 วันที่ผ่านมา +49

    മക്കൾക്ക്‌ പോലും പുറത്തു ഇറങ്ങി തല അഭിമാനത്തോടെ അവസ്ഥ പുറത്തു ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആക്കികൊണ്ട് ഇരിക്കുന്നു ഇങ്ങനെ പോയാൽ ഈ മക്കൾ തന്നെ കല്ല് ഏറിയും എല്ലാവരും എല്ലാവരെയും വെറുപ്പിച്ചു പ്രതേകിച്ചു കെട്ടിയോന്റെ വിട്ട് കാരെ സ്വന്തം വിട്ട് കാരെ സ്വന്തം ഉമ്മാനെ വരെ പാവം മക്കളുടെ കാര്യം ആണ് കഷ്ട്ടം മക്കൾക്ക്‌ എല്ലാവരും ഉണ്ട് എന്നാൽ ആരും ഇല്ലാത്ത അവസ്ഥ അവസ്ഥ ആണ് നാഥാ ആ കുട്ടികളെ നീ കാക്കണേ വല്ലാത്ത അവസ്ഥയിൽ ആണ് അവർ കടന്ന് പോകുന്നത് നാടിനും വീടിനും ഗുണം ഉള്ള മക്കൾ ആക്കി നീ ഉയർത്തണേ നാഥാ (ആമീൻ)

    • @rasiyaedattu912
      @rasiyaedattu912 5 วันที่ผ่านมา +4

      സത്യം
      Aa മക്കളുടെ അവസ്ഥ
      ആലോചിക്കുമ്പോ ഭയങ്കര
      സങ്കടം തോനുന്നു

    • @sadiqueka6104
      @sadiqueka6104 5 วันที่ผ่านมา +2

      @rasiyaedattu912 വാപ്പ ഇല്ല ഉമ്മ ഇങ്ങനെയും ആരോട് പയറും അവരുടെ വിഷമങ്ങൾ പാവം മക്കളുടെ കുട്ടുകാർ കാണില്ലേ അവരുടെ വീട്ടുകാർ പിന്നെ പഠിപ്പിക്കുന്ന സാർന്മാർ അവർ ഈ ഉമ്മാനെ കുറിച്ച് ചോദിക്കുബോ ആലോചിക്കാൻ വയ്യ അകോലത്തിൽ ആണ് ഈ പാവം മക്കളുടെ ഉമ്മാന്റെ പോക്ക് പ്രാർത്ഥിക്കാം കുട്ടികൾക്ക് വേണ്ടി അത് അല്ലേ നമുക്ക് പറ്റു മക്കളെ കുറച്ചു വല്ല ബോധം ഈ തള്ളക്ക് ഉണ്ടോ

  • @shaheeda9957
    @shaheeda9957 5 วันที่ผ่านมา +51

    എത്രയോ വിധവകൾ ഉണ്ട് മക്കളെയും കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നത് ഇവൾക്ക് മാത്രം എന്താ ഇത്ര

    • @shamnadh9225
      @shamnadh9225 5 วันที่ผ่านมา +2

      ഹോർമോൺ

    • @shylavm3646
      @shylavm3646 4 วันที่ผ่านมา

      Ival sandhosathil alla jeevikunne ennu ninnodu parajo

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 5 วันที่ผ่านมา +30

    താങ്കൾ പറഞ്ഞത് ശരി ആണ് എല്ലാവരും മടുത്തു കുടുംബം മൊത്തം എന്താ ചെയുക

  • @meediyaworld5108
    @meediyaworld5108 4 วันที่ผ่านมา +8

    ഞാനും ഒരു വിധവ ആണ് ഇന്ന് വരെ എനിക്ക് ഇവൾ പറഞ്ഞ പോലെ ഉണ്ടായിട്ടില്ല സത്യം പറഞ്ഞാൽ ഇവളെക്കാൾ സുന്ദരി ആണ് ഞാൻ കല്യാണലോചന എല്ലാരും കൊണ്ട് വരുമായിരുന്നു എനിക്ക് വേണ്ട എന്ന് പറഞ്ഞപ്പോ എല്ലാരും നിർത്തി ഞാൻ സന്തോഷമായി ജീവിക്കുന്നു

  • @shajithamujeeb8745
    @shajithamujeeb8745 5 วันที่ผ่านมา +26

    ശരിയായ വിദ്യാഭ്യാസം ഇല്ലാത്തതാണ്

  • @Abz_titan
    @Abz_titan 5 วันที่ผ่านมา +22

    ഞാനും ഒരു വിധവ ആണ് മോനും ആയി സുഖമായി ജീവിക്കുന്നു ഇഷ്ടം പോലെ പ്രപ്പോസുകൾ വരുന്നു മോനെ ഓർത്തു വേണ്ട എന്ന് വെച്ചത് ആണ്

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 5 วันที่ผ่านมา +31

    പടച്ചോനെ അവളുടെ മനസോ ഇങ്ങനെ ഒരു സാധനം ദുനിയാവിൽ ഉണ്ടാവില്ല സത്യം പടച്ച റബ് ആണ് സത്യം

  • @Lamihaven
    @Lamihaven 5 วันที่ผ่านมา +6

    Usthath parenjath valare sheriyan😊

  • @KhadeejaSalam-d3l
    @KhadeejaSalam-d3l 4 วันที่ผ่านมา +13

    എനിക്ക് എന്റെ സഹോദരന്ടെ wife നെ ആണ് ഓർമ വരുന്നത്. രാവിലെ ഉണർന്ന് വന്നിട്ട് ഇന്നലെ രാത്രി ഷാരൂഖാൻ വന്നിരുന്നു. പിന്നെ അടുത്ത ദിവസം പറയും സൽമാൻ ഖാൻ വന്നു ഗിഫ്റ്റ് കൊടുത്തിട്ട് പോയി, പിന്നെ പറഞ്ഞു അവരുടെ മോൻ മോൻ എന്റെ ബ്രദർ nde അല്ല ദുൽഖർ ന്ടെ ആണ് എന്ന്.. ഒടുവിൽ ഹോസ്പിറ്റലിൽ കാണിച്ചു ട്രീറ്റ്മെന്റ് കഴിഞ്ഞപോ now she is okey.. ഇതൊക്കെ unconcious mind ലെ ആഗ്രഹം ആണ്..ഷാജിത യുടെ mind out ആയി പോയതാണ്.. അവരെ കണ്ടാൽ നമുക്ക് നോർമൽ ആയി തോന്നുന്നു.. But അവരുടെ മനസ് അവരുടെ control ളിൽ അല്ല. അറിയുന്ന ആരേലും ഉണ്ടേൽ അവർക്കു ഒരു സൈക്കോളജിക്കൽ കൗൺസിലിംഗ് കൊടുക്കു. അവരെ വച്ചു ചാനൽ കാർ പൈസ ഉണ്ടാക്കുന്നു.. അവരിങ്ങനെ കോമാളി ആയി കൊണ്ടിരിക്കുന്നു.. അത് തിരിച്ചു അറിയാനുള്ള അറിവ് ആ സ്ത്രീ ക്കു ഇല്ല.. Aaru പറഞ്ഞു കൊടുത്താലും അവരുടെ തലയിൽ അത് കയറില്ല.. തലയിൽ ഉള്ളത് ചെറിയ ചെക്കനെ കെട്ടണം എന്നത് മാത്രം ആണ്..അതു ചിലപ്പോൾ ഹുസ്ബൻഡ് മരിച്ച ഷോക്ക് ഇൽ വന്നത് ആകാം..

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 4 วันที่ผ่านมา

      😅😅😅😅

    • @UmmarCp-b9i
      @UmmarCp-b9i 4 วันที่ผ่านมา

      കറക്റ്റ് 👍

    • @MuhammadParakkal-k2u
      @MuhammadParakkal-k2u 4 วันที่ผ่านมา

      Kalaril,kariyamella.kalavil.kariyamund.makkalekattiyalle.neereechndakkunned

    • @Aishu9115
      @Aishu9115 3 วันที่ผ่านมา

      😂😂😂

    • @suharakk9551
      @suharakk9551 3 วันที่ผ่านมา

      ഹസ്ബൻഡ് മരിച്ചത് തെന്നെ ഇവളുടെ ഇങ്ങനെ ഉള്ള നടപ്പരിപ്പ് കൊണ്ടാണ്

  • @Fasitha-b6x
    @Fasitha-b6x 5 วันที่ผ่านมา +18

    Njanum 26 vayassil vithavayayi. Ippol 16 varsham kazhinju. Randu makkalund.. Ente lakshyam muzhuvanum ente makkalaan.. Innum barthavine alla samayathum nammude koode yullepoleyaan.. Ninak aa makkale snehich kazhinjoode.. Bakki padacharabbundavum koode. Pinne koottukudumbangale koottupidik. Appol kudumbathil barkathundavum.. Mole ninkkum makkalkum nallethin vendiyum barkathinum duaa cheyyam

  • @RasheedaletheefRasheedaletheef
    @RasheedaletheefRasheedaletheef 5 วันที่ผ่านมา +16

    റീച്ച് കിട്ടാൻ വേണ്ടിയാണ് ഈ ഷാജിത കാട്ടി കൂട്ടുന്നത് ഇൻഡർ വ്യൂ കൊടുക്കുന്നത്

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 5 วันที่ผ่านมา +31

    ഈ സ്ത്രീ എന്തിനുള്ള പുറപ്പാടാണെന്നു അറിയില്ല മടുത്തു ഇതിനെ കൊണ്ട്

  • @rasiyavkrasiy8979
    @rasiyavkrasiy8979 22 ชั่วโมงที่ผ่านมา

    ഞാൻ ഒരു വിധവയാണ് 29ൽ ഭർത്താവ് മരിച്ചു ഇപ്പൊ 15വർഷായി ഇപ്പോഴും മക്കളുമൊത് ജീവിക്കുന്നു കുറച്ചൊക്കെ കഷ്ടപ്പാട് ഉണ്ടാവും എന്നാലും സജിത യുടെ ഓരോ ലൈവും കാണുമ്പോൾ ഇവൾക്ക് ഇതിനൊക്കെ എങ്ങനെകഴിയുന്നു ഭർത്താവ് മരിച്ചിട്ട് 1അര വർഷല്ലേ ആയുള്ളൂ അള്ളാഹു നല്ലത് ചിന്തിക്കാനുള്ള മനസ്സ് കൊടുക്കട്ടെ കുട്ടികൾ വലുതായാൽ ഇതൊക്കെ കണ്ട് സഹിക്കില്ല ഇപ്പൊ കുഞ്ഞു മക്കളല്ലേ ഉപ്പ പോയ വിഷമം അപ്പഴേ അറിയൂ.. 🤲🤲

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 5 วันที่ผ่านมา +15

    ഈ സ്ത്രീ എന്തിന് വേണ്ടിയാണ് Public ൽ വന്ന് വാതോരാതെ കള്ളം പറഞ്ഞോണ്ടിരിക്കുന്നതെന്നറിയില്ല സാറെ, ആ മക്കൾ വളർന്ന് വലുതായി വരുന്നതല്ലെ സമൂഹത്തിൽ, ആ മക്കൾ എന്തെല്ലാം ഇതിൻ്റെ പേരിൽ കേൾക്കേണ്ടിവരും അത് ഈ ചിന്തിച്ചിട്ടുണ്ടോ, ആ മക്കൾക്ക് സമൂഹത്തിൽ ഇറങ്ങി നടക്കാൻ പറ്റാത്ത ഒരു സാഹചര്യമല്ലെ ഈ സ്ത്രീ ചെയ്തോണ്ടിരിക്കുന്നത്. എന്തായിരിക്കും അന്ന് ആ മക്കളുടെ reaction എന്ന് ഈ സ്ത്രീക്കറിയാമോ, ആ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ടെന്ന് പറഞ്ഞാൽ പോരാ അവര് ആൺകുട്ടികളാണ് അവർക്ക് നാളെ സമൂഹത്തിൽ ഇറങ്ങി നടക്കേണ്ടതാണ് അതിന് അഭിമാനത്തോടെ വളർത്തണം. അല്ലാതെ അവരെ അപമാനിതരാക്കരുത് സമൂഹത്തിന് മുന്നിൽ. അതാണ് ഒരുമ്മയുടെ കടപ്പാട്.

  • @ayoobchittakathkuyilath2237
    @ayoobchittakathkuyilath2237 5 วันที่ผ่านมา +18

    ഷാജിത ഷാജി ഒന്നുകിൽ ഈ പ്രൊപ്പോസ്സിൽ നിന്ന് ഒന്ന് തിരഞ്ഞു എടുത്തു ഈ കൊപ്രയങ്കൾ ഒന്ന് അവസാനിച്ചു കൂടെ സഹോദരി

  • @shammas_vlog
    @shammas_vlog 4 วันที่ผ่านมา +23

    പല ഇന്റർവ്യൂയിലും പലതരം മുപടി

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 5 วันที่ผ่านมา +2

    Very good video 👍👍👍🌹

  • @saleesworld9
    @saleesworld9 5 วันที่ผ่านมา +18

    ഞാനും വിധവ യാണ് എനിക്ക് +2 പഠിക്കുന്ന ഒരു മോൻ ആണ് ഉള്ളത് 4വർഷം ആയി ഹസ്ബൻഡ് മരിച്ചിട്ട് ഞാൻ ഇത് വരെ മറ്റൊരു വിവാഹ ത്തെ കുറിച്ച് ചിന്ദിച്ചിട്ടില്ല മോനെ പിരിഞ്ഞു പോവാൻ കഴിയൂല

  • @sahiraanees5278
    @sahiraanees5278 5 วันที่ผ่านมา +7

    ഇവളുടെ സംസാരം കേട്ടിട്ട് പലതും പറയണം എന്നുണ്ട് പക്ഷേ മക്കളെ ഓർത്ത് ഒന്നും പറയില്ല എന്ന് ഞ്ഞാൻ കരുതിയതാണ് സർ ൻറെ മറ്റൊരു വീഡിയോയിൽ സാർ ഉം പറഞ്ഞിരുന്നു മക്കളെ ഓർത്തിട്ട് ഒന്നും പറയരുത് എന്ന് അന്ന് നിർത്തി 😷😷

  • @Aflah-q3o
    @Aflah-q3o 5 วันที่ผ่านมา +22

    ഒരുക്കെ പറയുന്ന വർത്താനം പിന്നെ പറയി .ല്ല

    • @athikasabithsabith7512
      @athikasabithsabith7512 5 วันที่ผ่านมา +1

      ആദ്യം പറഞ്ഞത് ഓർമ ഉണ്ടാവില്ല 😂😂
      സത്യം പറയുമ്പോഴല്ലേ വാക്കിന് സ്ഥിരത ഉണ്ടാവൂ 😅😅

  • @sinushalu8869
    @sinushalu8869 5 วันที่ผ่านมา +29

    പ്രൊപ്പോസൽ വന്നു കിടക്കുന്നുണ്ട്. വല്ല പോസ്റ്റോഫീസിൽ ആണോ

  • @Nafeesathkpc313
    @Nafeesathkpc313 วันที่ผ่านมา

    ഞാനും ഒരു വിധവയെ പോലെ ജീവിക്കുകയാണ് അതും വാടക കോട്ടേഴ്സിൽ രണ്ട് ചെറിയ മക്കളുണ്ട് കൂലി പണിയെടുത് മക്കളെ നോക്കുനന്നു

  • @RabeelaRabeelarabi
    @RabeelaRabeelarabi 5 วันที่ผ่านมา +15

    റീച് കൂടാൻ വേണ്ടി അവൾ ഓരോന്ന് കാട്ടികൂട്ടുന്നു പാവം ആ യതീം മക്കൾ ഇവൾ കാരണം തല കുനിച്ചു നടക്കേണ്ട അവസ്ഥയിൽ എത്തിക്കുന്നു 😢

  • @Naturalvlog6789
    @Naturalvlog6789 5 วันที่ผ่านมา +4

    ഓരോ ആളുകൾക്കും വിത്യസ്ത മനസ്സാണ്.. അവളുടെ അനുഭവങ്ങൾ അവളുടെ അറിവ് അനുസരിച്ചു പറയുന്നു... സമൂഹത്തിൽ ഒത്തിരി ആണുങ്ങൾ മോശം ആശയം വെച്ച് വിളിക്കാൻ തുടങ്ങിയപ്പോൾ അത് നിർത്താൻ നികാഹ് കഴിഞ്ഞു എന്ന് കള്ളം പറഞ്ഞു അത് സജിതയുടെ കയ്ചപ്പാടിൽ ശരിയാണ് പിന്നെ ആർക്കും ആരെയും എന്തും പറയാം 5 കുട്ടികളെ എങ്കിലും ഓർത്ത് ഇനി എങ്കിലും ആ പെണ്ണിനെ വെറുതെ വിടണം ഐശ്വര്യ റായി അല്ലെങ്കിലും അതെന്നു കരുതി ആ മക്കൾക്കു ഉമ്മയായി ജീവിക്കട്ടെ

  • @apmadhu6733
    @apmadhu6733 5 วันที่ผ่านมา +3

    അഞ്ചുമക്കളില്ല എന്ന് ഒരിക്കലും നുണ പറഞ്ഞിട്ടില്ല - സത്യം.
    സാമൂഹ്യ സേവനം കുറച്ചുകാലം കഴിഞ്ഞ് നല്ല അവസ്ഥ വരുമ്പോൾ അവർ ചെയ്യും. ബിഗ് ബോസിന് ശേഷം കാത്തിരുന്നു കാണാം.

  • @abdulazeez648
    @abdulazeez648 4 วันที่ผ่านมา +5

    ഇവള് ഇപ്പോൾ ദുനിയാവിൽ ഇറങ്ങിയ പുതിയ ഒരു ശൈത്തനാണ്. ആരും ഇതിൽ പെട്ടുപോകരുത്. ഈ വിഷയം ചർച്ച ചെയ്യും തോറും നമ്മൾ കൂടി നരകത്തിൽ പോയി ചാടും

    • @naseemaayoob4563
      @naseemaayoob4563 21 ชั่วโมงที่ผ่านมา

      👍🏻👍🏻👍🏻

  • @rasiyaedattu912
    @rasiyaedattu912 5 วันที่ผ่านมา +9

    29വയസ്സിൽ hus ഒഴിവാക്കിപ്പോയി innum
    മക്കളോടൊപ്പം ജീവിക്കുന്നു
    Makkalayal പിന്നെ avaran
    എല്ലാം ഈ "വിധവ"😂 വല്ലാത്തൊരു വിധവയായി
    പോയി😂😂😂😂

  • @YoosafKannoli
    @YoosafKannoli 5 วันที่ผ่านมา +10

    പറയണ്ടാന്നു വിചാരിക്കുബോൾ അവൾ തന്നെ പറയിപ്പിക്കുംഉഡായിപ് ഞാൻ കാണാറില്ല വിഡിയോ

  • @Abida-tc8bo
    @Abida-tc8bo 5 วันที่ผ่านมา +17

    ഉസ്താദ് മാരെ പോലും വെറുതെ വിടുന്നില്ല ഉസ്താദ് അ റിയോ എന്തോ 😂😂😂😂😂

  • @shanzafathima2019
    @shanzafathima2019 5 วันที่ผ่านมา +18

    മാഷിന്റെ വിഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ പക്ഷെ കമെന്റ് ഇടാറില്ല ഈ ഷാജിത ഷാജി ടെ വീഡിയോ കാണുമ്പോൾ പറയാണ്ടിരിക്കാൻ വയ്യ ഈ മറ്റേ മോളുടെ വീഡിയോ മാഷ് ഇട്ടു വില കളയരുത് ഞാനും ഇവളുടെ sub ആയിരുന്നു ഇപ്പൊ unsub ആക്കി അത്രക്കും തേവിടിച്ചി ആണ് ഇവൾ ഇവൾക്ക് ഹോർമോൺ 😂 കുറച്ചു കൂടുതലാ 😂😂😂

  • @fathimapathu6903
    @fathimapathu6903 5 วันที่ผ่านมา +3

    ഇവളെ കെട്ടാൻ ആരെങ്കിലും കെട്ടാൻ വരുന്നുണ്ടെങ്കിൽ അവൻ ഇവളെ ചതിക്കാൻ വരുന്ന ആളാണ് പാവം അവൾ ഇതറിയുന്നില്ല അതാണ് സത്യം

  • @sharmilaimam8994
    @sharmilaimam8994 4 วันที่ผ่านมา +1

    27 വയസ്സിലും മൂന്ന് കുട്ടികളുമായി വിധവയായ ഒരു മാതാവാണ് ഞാനും ഞാനും ജോലി ചെയ്ത് എന്റെ കുഞ്ഞുങ്ങളെ വളർത്തി വിവാഹത്തിനു നിന്നതുമില്ല മാന്യമായി ജീവിക്കുന്നുണ്ട് അല്ലാതെ ആകുന്നത് അതിശയമല്ല സമൂഹത്തിൽ അങ്ങനെ എല്ലായിപ്പോഴും നടക്കാറുണ്ട് ഇങ്ങനെ കൊട്ടിഘോഷിച്ചു നടക്കേണ്ട യാതൊരു ആവശ്യവുമില്ല എല്ലാ ചാനലുകളിൽ ഈ സ്ത്രീയെ ഒഴിവാക്കി വിടുക ആകെ ഒരു വർഷമേ ആയിട്ടുള്ളൂ ഭർത്താവ് മരിച്ചിട്ട് ആ ഭർത്താവിനോട് ഈ സ്ത്രീക്ക് എന്തു മമത ഉണ്ടായിരുന്നത് അഞ്ചു കുട്ടികളുടെ പിതാവിനോട് ഈ സ്ത്രീ കാണിച്ച അവഹേളനം തന്നെ ആയിരിക്കുമല്ലോ ഇനി അടുത്ത വരുന്നതിനോട് ഭർത്താവിനോട് സ്നേഹം ഉള്ള ഒരു ഫ്രീ ആയിരുന്നെങ്കിൽ ഈ ഒരു വർഷത്തിനിടയിൽ ഇത്രയും ആഡംബരത്തിൽ ഇറങ്ങിത്തിരിക്കുന്ന അതിനാൽ ഇവരെ ഒഴിവാക്കി വിടുക കാരണം നമ്മള് മറ്റുള്ള ചാനലുകളും കാണുന്ന വ്യക്തിയാണ് പക്ഷേ എല്ലായിടത്തിലും ഇവരുടെ കാര്യം തന്നെ പറയുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ടാണ് ഞാൻ അതിനാൽ ഇവരെ ഒഴിവാക്കി പരമാവധി വിടുക

  • @asiamujeeb5647
    @asiamujeeb5647 5 วันที่ผ่านมา +4

    നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ പറ്റും

  • @saeerkp3740
    @saeerkp3740 5 วันที่ผ่านมา +1

    ഫസ്റ്റ് 👍

    • @visalmedia
      @visalmedia  5 วันที่ผ่านมา

      🌸🌹

  • @abdulnazar4747
    @abdulnazar4747 5 วันที่ผ่านมา +3

    ഫസ്റ്റ്🙋💪

  • @HudaP-t4w
    @HudaP-t4w 5 วันที่ผ่านมา +1

    👍👍👌👌👌

  • @ashifashif1060
    @ashifashif1060 5 วันที่ผ่านมา +7

    സർ പറഞ്ഞത് ശെരിയാ തെറ്റ് പറഞ്ഞു കൊടുത്താലും അംഗീകാരിക്കല്ല

  • @sunithakoduvath4283
    @sunithakoduvath4283 5 วันที่ผ่านมา +13

    ഇവൾക്ക് കുറേ പ്രൊപ്പോസൽ അതും 27.26വയസ്

  • @Riziladam-j6o
    @Riziladam-j6o 4 วันที่ผ่านมา +2

    നിന്നെ നന്നാക്കി എടുക്കാന് ആവും അതാണ് ഉസ്താദ് മാര്

  • @Zish_Elham
    @Zish_Elham 5 วันที่ผ่านมา +10

    ഹയ്യോ നുണ പറയാത്ത നല്ല മോളാണ് പൊക്കൽ പൊക്കൽ airil ആണ് ഇപ്പോഴും

  • @hidhamisr
    @hidhamisr 4 วันที่ผ่านมา +1

    വിധവ യായി കഴിഞ്ഞാൽ സിറ്റുവേഷൻ കാരണം മറ്റൊരു വിവാഹം ചെയ്യുന്നത് സ്വഭാവികം പക്ഷെ ഇതൊരു വ്യത്യസ്തമായ സംഭവം 32 വയസ്സായ 5 മക്കളുടെ ഉമ്മ ആലോചനകൾ വരുന്നത് 26 27 വയസ്സായവർ

  • @jaleelkc836
    @jaleelkc836 3 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻👌🏻

  • @MuhammadFahim-u1d
    @MuhammadFahim-u1d 5 วันที่ผ่านมา +6

    ആണുങ്ങളൊക്കെ ഇത്രക്ക് തരം താണ് പോയല്ലോ റബ്ബേ പെണ്ണ് ന്ന് പറഞ്ഞ ചാവ് ആണ് ചെയ്യുന്നത്

  • @alhamdulillah622
    @alhamdulillah622 5 วันที่ผ่านมา +8

    ഇവളെ ആദ്യത്തെ വീഡിയോ കാണുമ്പോൾ അവളെന്നെ നോ ഇവൾ എന്ന് തോന്നിപോകുന്നു

  • @ayyoobpurangu8053
    @ayyoobpurangu8053 4 วันที่ผ่านมา

    Usthaad cook usthaad ayirikkum
    Madapadanam Ulla elmulla oru usthaafum nalla uddeshathode wveleppoleyullavare kettukayilla❤❤❤

  • @SaleenaSeli-j1l
    @SaleenaSeli-j1l 5 วันที่ผ่านมา +9

    നുണ പറയില്ല 🤣🤣🤣🤣

  • @sarithadinesh8705
    @sarithadinesh8705 4 วันที่ผ่านมา +1

    സത്യം

  • @Zish_Elham
    @Zish_Elham 5 วันที่ผ่านมา +4

    ഒരു ജോലിക്ക് പോലും ശ്രമിക്കാതെ ഒരേ ഡ്രെസ്സുകളും കുറേ ചായവും തേച്ചു അലഞ്ഞുതിരിഞ്ഞ് നടക്കുന്നു

  • @nibusdairy8266
    @nibusdairy8266 5 วันที่ผ่านมา +2

    മക്കളെ മാറ്റി നിർത്തിയാൽ ഒന്നും കിട്ടൂല 😅😅
    പാലക്കാട്‌ ആളുകൾ ഒന്നും ബാക്കിയില്ലെങ്കിൽ 5മക്കളില്ല, ഭർത്താവ് മരിച്ചിട്ടില്ല എന്നൊക്കെ പറയാരുന്നു 🤭🤭

  • @fa_ro_oq_8937
    @fa_ro_oq_8937 5 วันที่ผ่านมา +2

    ഇവൾക്ക് വിധവ എന്ന് പറയുന്നത് ഇഷ്ട്ടല്ല പക്ഷെ ഇടക്ക് മക്കൾ യതീം മക്കൾ എന്ന് ഇടക്ക് പറഞ്ഞോണ്ടിരിക്കും അതിനു കുഴപ്പമില്ല. മക്കൾക്ക് വിഷമണ്ടാവില്ലേ അത് കേൾക്കുമ്പോൾ. അവരെ ഹലാലായ മാർഗത്തിൽ വളർത്താൻ നോക്ക്

  • @sunithakoduvath4283
    @sunithakoduvath4283 5 วันที่ผ่านมา +12

    പാവം മോൾ 😢പെട്ടന്നുള്ള മരണത്തെ തൊട്ടും അപകടമരണത്തെ തൊട്ടും എല്ലാവരേയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲😢

    • @Achus407
      @Achus407 5 วันที่ผ่านมา +1

      ആമീൻ🤲🏻

    • @visalmedia
      @visalmedia  5 วันที่ผ่านมา +1

      ആമീന്‍

    • @VaheedhaRahman
      @VaheedhaRahman 5 วันที่ผ่านมา +1

      Ameen 🤲🤲🤲

    • @SafnaLubaba-mt7is
      @SafnaLubaba-mt7is 5 วันที่ผ่านมา +1

      ആമീൻ

    • @SafnaLubaba-mt7is
      @SafnaLubaba-mt7is 5 วันที่ผ่านมา +1

      ആമീൻ

  • @sameenayousef4140
    @sameenayousef4140 9 ชั่วโมงที่ผ่านมา

    10,,വർഷതെപരീജയംവേണം

  • @MuhammedkoyaKoya-f1g
    @MuhammedkoyaKoya-f1g 4 วันที่ผ่านมา

    Mashaalla

  • @hamzaktkl610
    @hamzaktkl610 3 วันที่ผ่านมา

    കല്യാണം കല്യാണം കല്യാണം കല്യാണം 😂😂😂😂

  • @asiyabeevi3773
    @asiyabeevi3773 5 วันที่ผ่านมา +5

    എന്തായാലും നല്ല കൊഴുത്തിട്ടുണ്ട്.... യൂട്യൂബിൽ കൂടിയും നാട്ടുകാർ കൊടുത്തും ... ഒരു ചട്ടിചോറും പോത്തിറച്ചി വരട്ടിയതും മൊട്ട പൊരിച്ചതുമായി വാരിതിന്നുന്ന വീഡിയോ അവൾ ഇട്ടിരുന്നു...കാശായിപ്പോയി കാശ്.... അടുക്കളയിൽ ചട്ടിയുടെയും കലത്തിൻറെയും ഇടയിൽ ഉള്ള വീഡിയോകൾ ഇട്ട് നാട്ടുകാർ സഹതാപം തോന്നി വല്ലതും ഒക്കെ കൊടുത്തപ്പോൾ ഇവൾക്ക്......

  • @AishuAishu-p3k
    @AishuAishu-p3k 5 วันที่ผ่านมา +7

    പാവം ന്നുണപറയാൻ അറിയില്ല കുട്ടിക്ക് 😂

  • @nousahdnoushad9002
    @nousahdnoushad9002 5 วันที่ผ่านมา +1

    👍🏻👍🏻👍🏻👌🏻👌🏻

  • @sabiviog6323
    @sabiviog6323 5 วันที่ผ่านมา +4

    ഐശ്യര്യ റായിക്ക് മാത്രമാണോ കല്യാണാലോജന വരുളൂമാഷെ

  • @fathimalatheef1027
    @fathimalatheef1027 5 วันที่ผ่านมา +2

    മക്കൾ വലുതാവട്ടെ അതുവരെ ഇവൾ ഇങ്ങനെ കളവ് പറഞ്ഞ് നടക്കും

  • @mideenmoideen8068
    @mideenmoideen8068 4 วันที่ผ่านมา

    സത്യത്തിൽ എന്തൊക്കെ ആണ് പറയുന്നത് ഈ സ്ത്രീ
    ഓരോ ഇന്റർവ്യു
    മാറി മാറി പറയുന്നു
    ഇപ്പോ കാണാറില്ല
    ഇത് കണ്ടപ്പോൾ
    എന്താണ് എന്ന് അറിയാൻ നോക്കിയത്
    വേറെ ഈ. സ്ത്രീടെ ഒന്നും കാണാറില്ല
    ദയവ് ചെയ്ത്
    ഈ. സ്ത്രീയേ പറ്റി പറയാതെ ഇരിക്കലാണ് നല്ലത് സാർ

  • @rajilafaizal5426
    @rajilafaizal5426 3 วันที่ผ่านมา +1

    ഇവരെ ഓക്കേ ഇന്റർവ്യൂ ചെയ്യുന്നവരെ പറഞ്ഞ മതി

  • @Thajinisa-v2x
    @Thajinisa-v2x 4 วันที่ผ่านมา +1

    ഇവക്ക് തലക്ക് സ്ഥിരതയില്ലാന്നു തോന്നുന്നു 15 വയസുള്ള മോൻ്റെ കാര്യം മറന്നു പോയി😂

  • @JuliLaila-w2f
    @JuliLaila-w2f วันที่ผ่านมา +1

    ഇവൾ ആര് . ഐശ്വര റോയി ആണോ ഇത്രയും ആലേചന വരാൻ .ഞാൻ ഭർത്താവ് ഇല്ലത്തത് ആണ് 3. മക്കളെ വളർത്തു ന്നു

  • @diludilu6235
    @diludilu6235 4 วันที่ผ่านมา +1

    വാ തുറന്നാൽ പച്ചക്കള്ളം പറയുന്ന ഇവളുടെ ഒരു intarvu....

  • @azizabdul7832
    @azizabdul7832 5 วันที่ผ่านมา +12

    ഉസ്താദ് ഹോട്ടലിലെ ഉസ്താദ് 😅

  • @SabiraTk
    @SabiraTk 5 วันที่ผ่านมา

    പടച്ചോനെ ഇതു കേട്ടു മടുത്തു 😀😀😀😀😀

  • @abdulnazar4747
    @abdulnazar4747 5 วันที่ผ่านมา +5

    നിങ്ങൾ എവിടെ മക്കളെ കാണുന്നില്ല😢😢😢

    • @sunithakoduvath4283
      @sunithakoduvath4283 5 วันที่ผ่านมา +3

      🙋‍♀️

    • @-shefna780
      @-shefna780 5 วันที่ผ่านมา +1

      😥😥👍🙋

    • @Achus407
      @Achus407 5 วันที่ผ่านมา

      👍🏻

    • @saeerkp3740
      @saeerkp3740 5 วันที่ผ่านมา

      @@abdulnazar4747 🤔🤔

  • @Hdg-rq1sh
    @Hdg-rq1sh 5 วันที่ผ่านมา +4

    25 കഴിഞ്ഞ ആണ്പിള്ളേർക് പെണ്ണ് കിട്ടുന്നില്ല കാരണം മുമ്പേ എല്ലാം കഴിഞ്ഞു പോകുന്നു

  • @MASTERNOOB777
    @MASTERNOOB777 5 วันที่ผ่านมา +2

    അഞ്ച് മക്കളുടെ ഉമ്മാനെ കെട്ടാൻ ആ ഉസ്താദിന് മാനസിക ഉണ്ടോ എന്തിനാടി സോഷ്യൽ മീഡിയയിൽ വന്ന നുണ പറഞ്ഞിരിക്കുന്നത് നിനക്കൊന്നും വേറെ പണിയില്ലേ ഈ കളവ് മുഴുവൻ പടച്ചവൻ കേൾക്കുന്നുണ്ട് കേട്ടോ

  • @ajmilathajmilath9747
    @ajmilathajmilath9747 2 วันที่ผ่านมา

    അവളെ സംസാരത്തിൽ അറിയാം ചെറിയ ചെക്കൻമാരെ കിട്ടണം എന്ന്
    പക് ഷേ അവൾക്ക് എല്ലാം ആൺമക്കള ആ മക്കൾ വളർന്ന് വരുമ്പോ അറിയാം
    അതിന്റെ വിഷമം

  • @abuthahir332
    @abuthahir332 18 ชั่วโมงที่ผ่านมา

    ഇവളുടെ കുടുംബത്തിൽ ഇവളെ ഒതുക്കാൻ ആരും ഇല്ലെ.ഇല്ലെങ്കിൽ നാട്ടുകാർ ആരും ഇല്ലെ ഇവളെ ഒതുക്കാൻ

  • @sameera3629
    @sameera3629 5 วันที่ผ่านมา +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @akkimmumthasa7748
    @akkimmumthasa7748 5 วันที่ผ่านมา +2

    ഷാജി തനെ പറ്റി പറയാതിരിക്കുകയാണ് നല്ലത് വായി തുറന്നാൽ അവൾ വായിന്ന് വരുന്നതൊക്കെ മൊത്തം നുണകളാണ് പിന്നെ ആ അഞ്ചു മക്കളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അവളുടെ വീഡിയോസ് എല്ലാരും കാണുന്നത് ആദ്യമൊക്കെ അവളുടെ വീഡിയോ കാണാനും ലൈക്ക് ചെയ്യാനും ഒക്കെ ഇഷ്ടമായിരുന്നു ഇപ്പോൾ അവളെ മുഖം കണ്ടാലേ വീഡിയോ കാണാനോ ഇഷ്ടമല്ല

  • @FahadkcFahadkc
    @FahadkcFahadkc 5 วันที่ผ่านมา +2

    😢😢😢😢😢😢😢😢😢😢😢തമാശ തമാശ

  • @International_Foodie_by_rasla
    @International_Foodie_by_rasla 4 วันที่ผ่านมา

    ഇവളുടെ കയ്യിലുള്ള എന്തോ മോശം പ്രവർത്തികളുടെ ആദ്യ ഭർത്താവ് കണ്ടിട്ടുണ്ട് അതുകൊണ്ടാണ് മനസ്സ് നൊന്ത് അയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക

  • @rasheedckmanantheri5625
    @rasheedckmanantheri5625 2 วันที่ผ่านมา

    😭

  • @banukk5836
    @banukk5836 4 วันที่ผ่านมา +1

    10years experience

  • @nazeema1113
    @nazeema1113 3 วันที่ผ่านมา

    താങ്ങൾക്ക് വിരമിക്കാനുള്ള പ്രായമുണ്ടോ?🥺

  • @RaihanRaihu-y3g
    @RaihanRaihu-y3g 2 วันที่ผ่านมา

    അഡ്രസ് കിട്ടിയ ആ ഗ്രുപ്പിൽ ഒരു മെമ്പർഷിപ് എടുക്കാമായിരുന്നു 🫣😂😂

  • @user-nm5kl3nr3t
    @user-nm5kl3nr3t 5 วันที่ผ่านมา +8

    എന്തോർ തള്ള് 🤣🤣🤣

  • @etmeworldbyshalu
    @etmeworldbyshalu 3 วันที่ผ่านมา

    നിങ്ങൾക്ക് ഇനിയും ഇത് നിർത്താൻ ആയില്ലേ.. അവളെങ്ങനെയോ നടന്നോട്ടെ..😏

  • @NishaMs-c6h
    @NishaMs-c6h 5 วันที่ผ่านมา +5

    Njannum 7 varshamayi makkale noki jeevikunu epo plus two degree aya makkal

  • @Sulaikach56
    @Sulaikach56 4 วันที่ผ่านมา +1

    ആവൂ..നുണയേ പറയാത്ത സലാല

  • @Shahal-s8e
    @Shahal-s8e 4 วันที่ผ่านมา +1

    ഇവൾക്ക് സപ്പോർട്ടു നു കുറച്ചു നാണം കേട്ട വർ ഉണ്ട്

  • @Zish_Elham
    @Zish_Elham 5 วันที่ผ่านมา +3

    പോട്ടെ എന്തൊക്കെയോ പ്രശ്നം കൊണ്ടാണ് ഒന്നും പറയണ്ട കാണേണ്ട എന്നൊക്ക പക്ഷെ ചുമ്മാ പിന്നെയും പിന്നെയും ഓരോ കാര്യങ്ങൾ പറയുമ്പോൾ ഒരു ഇന്റർവു first പറഞ്ഞിരുന്നു എന്റെ മക്കളുള്ള യതീംകാ നായിലെ ഉസ്താദമ്മാർ പറയുന്നു വീഡിയോസൊക്കെ കണ്ടിട്ട് നന്നായിട്ടുണ്ട് ചെയ്യുന്ന വീഡിയോസൊക്കെ എന്ന് പറയാറുണ്ട് അവർ കാണാറുണ്ട് എന്നൊക്കെ അപ്പോ ആ യതീംകാനയിലെ ഉസ്താദുമാർ ഹറാമിനെ ഹലാലാകുന്നവരാണോ എന്ന് കരുതുന്ന തരംതായ്‌തുകല്ലേ അന്യപുരുഷന്മാരോട് ചാറ്റ് ചെയ്യുന്നതും അവരോടൊത്ത് തോളിൽ കയ്യിട്ട് ഹോട്ടൽ മുറിയിലെ കട്ടിലിൽ തലയിൽ തട്ടമില്ലാതെ അന്യചെക്കന്മാരെ കെട്ടിപിടിച് തലയിൽ തുണിപോലും ഇല്ലത ഫോട്ടോസും ചുറ്റികറങ്ങുന്ന വിഡിയോസും ഈ ഉസ്താദുമാർ പ്രോത്സാഹിപ്പിക്കുന്നവരാണോ അത് തെറ്റല്ലേ അവൾ പറയുന്നത് സത്യമാണെങ്കിൽ പടച്ചോനിക്കറിയാം എന്തോ ആവട്ടെ എന്തിനാ ഈ കൂടെ കൂടെ പൊട്ടാത്തരം വിളിച്ചു പറയാൻ ഇന്റർവ്യൂന് പോവുന്നത് എല്ലാം കാലത്തിനൊത്ത് കോലം മാറൽ Asthahfirullah അള്ളാഹു ഈ നശിച്ച ദുനിയാവിന്റെ ശർഹിൽ നിന്നും എല്ലാ മുസ്ലിം (ഉമ്മത്തിനെയും)നമ്മെയുംനമ്മിൽ പെട്ടവരെയും കുടുംബത്തെ മുഴുവൻ കാത് രക്ഷിക്കട്ടെ ആമീൻ ആമീൻ

  • @KunhappuKunhappu-e2l
    @KunhappuKunhappu-e2l 5 วันที่ผ่านมา +2

    ജാൽവാലി കണാരനേയു൦ തോൽപ്പിച്ചു കളഞ്ഞു 😂😂

  • @faseelauluvan489
    @faseelauluvan489 5 วันที่ผ่านมา +1

    ചിരിച്ചു ചത്തു 😂

  • @amina9937
    @amina9937 5 วันที่ผ่านมา +3

    എൻ്റെ മോന് 20 വയസ്സായി കല്ലുണം കഴിക്കാൻ സമയമാകുമ്പോൾ ഇവളെ Book ചെയ്ത് വെക്കാൻ പറ്റുമോ

  • @binugamingmachan1382
    @binugamingmachan1382 5 วันที่ผ่านมา +2

    Usthad u tube kanalundavilla

  • @SaleemSaleem-u8x
    @SaleemSaleem-u8x 5 วันที่ผ่านมา +1

    👍👍👍