Uppum Mulakum│Flowers│EP# 1095

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 5K

  • @minnustalk418
    @minnustalk418 4 ปีที่แล้ว +279

    ബാലു ചേട്ടൻ ഇന്ന് കൂടുതൽ ചെറുപ്പം ആയിരിക്കുന്നു... നീലു ചേച്ചി അതി മനോഹരി..

    • @taalboysputhiyapattukal
      @taalboysputhiyapattukal 4 ปีที่แล้ว +2

      ഫുൾ വീഡിയോ :th-cam.com/video/Kv_-4-oYkYo/w-d-xo.html
      ഇവൾക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും 😳

  • @SufairaHakkim
    @SufairaHakkim 4 ปีที่แล้ว +456

    ഇന്ന് നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും സ്നേഹം കണ്ടിട്ട് അസൂയ തോന്നുന്നു..., 🥰

    • @josekuttygeorge
      @josekuttygeorge 4 ปีที่แล้ว +1

      കുറ്റി കുരുമുളക് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      th-cam.com/video/MBjfaZ-Hd1I/w-d-xo.html

    • @dnworld_3515
      @dnworld_3515 4 ปีที่แล้ว

      @@josekuttygeorge 😆😆😆

  • @aswathybincy4446
    @aswathybincy4446 4 ปีที่แล้ว +285

    ഇന്ന് ബാലു ചേട്ടനും നീലു ചേച്ചിയും നല്ല ഭംഗി ഉണ്ട് കാണാൻ

    • @josekuttygeorge
      @josekuttygeorge 4 ปีที่แล้ว +2

      കുറ്റി കുരുമുളക് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      th-cam.com/video/MBjfaZ-Hd1I/w-d-xo.html

  • @LijishLee07
    @LijishLee07 4 ปีที่แล้ว +64

    ബാലുന്റെയും നീലുവിന്റെയും സ്നേഹം കാണുമ്പോൾ എന്തോ ഭയങ്കര സന്തോഷം... അഭിനയമാണെന്നുള്ള കാര്യമൊക്കെ ഓർക്കാറേയില്ല.. ഒരു കുടുംബം പോലെ ❤️❤️❤️😘😘😘👍🔥🔥

    • @QuixerOP
      @QuixerOP 3 ปีที่แล้ว +1

      Sathyam❤️addicted ayi uppum mulakum

  • @vigneshkrishna313
    @vigneshkrishna313 4 ปีที่แล้ว +349

    എനിക്കും പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഇവർ എല്ലാവരും ശരിക്കും ഒരു ഫാമിലി ആയിരുനേഗിൽ എന്ന്‌

  • @anjanaanju6958
    @anjanaanju6958 4 ปีที่แล้ว +803

    എപ്പിസോഡുകൾ കഴിയുതോറും നീലു ചേച്ചി ഭംഗി കൂടി വരാണല്ലോ നീലുമ്മ ഇഷ്ടം 🥰😍

    • @albin7084
      @albin7084 4 ปีที่แล้ว +10

      Athe ee make up idunath kudunathum kondannuu broo

    • @sreyaponnu2219
      @sreyaponnu2219 4 ปีที่แล้ว +7

      Correct makeup onnu mala nice face

    • @HITZofYADHU
      @HITZofYADHU 4 ปีที่แล้ว +1

      th-cam.com/video/zsr3e2beNaE/w-d-xo.html
      ഇവനെ പോലുള്ളവരാണ് പ്രെവാസികൾക്കു ചീത്ത പേര്

    • @ahammednajih8615
      @ahammednajih8615 4 ปีที่แล้ว

      🐔🐓🐓🐤

    • @thayaquatics
      @thayaquatics 4 ปีที่แล้ว +2

      Sathyam

  • @AmbilyAjeesh
    @AmbilyAjeesh 4 ปีที่แล้ว +149

    സംഭവബഹുലമായ 25 വർഷങ്ങൾ..💕 എന്റമോ, 2 പേരുടേം അമ്പലത്തിൽ പോയിട്ടുള്ള ആ വരവ്.😍...എന്ത് ഭംഗിയാ 2 പേരെയും കാണാൻ...സൂപ്പർ എപ്പിസോഡ്...🤗🤗🤗🤗

  • @sajnaansar4137
    @sajnaansar4137 3 ปีที่แล้ว +47

    എന്റെ പൊന്നോ എന്ത് ബാഗിയാണ് neelu ബാലുവിനെ കാണാൻ സൂപ്പർ ❤️💞💖

  • @jaijai5549
    @jaijai5549 4 ปีที่แล้ว +1405

    സെറ്റ്സാരി ഉം മുണ്ടും ഷർട്ടും ഒക്കെ ഇട്ടോണ്ട് വന്നപ്പോ ബാലുനേം നീലുനേം കാണാൻ എന്താ ഐശ്വര്യം അല്ലെ❤️💞

  • @shanid3012
    @shanid3012 4 ปีที่แล้ว +200

    സ്നേഹം കൂടിയാൽ പിന്നെ ബാലു ചേട്ടനും, നീലു ചേച്ചിയും... ഇങ്ങനെ യാ 🥰ആ വരവ് ഉഷാർ ആയിക്കണ് 🖤

  • @ad5creations389
    @ad5creations389 4 ปีที่แล้ว +205

    ഈ episode ൽ " കുട്ടൻ പിള്ളയുടെ മോളെ" എന്ന വിളി miss ആവും എന്ന് വിചാരിച്ചു....
    but.... അവസാനത്തിൽ ബാലു ചേട്ടൻ അത് vilichu😊😊
    FEELING HAPPY........ 😍😍😘🤩🥰

  • @nidhiponnuz
    @nidhiponnuz 4 ปีที่แล้ว +114

    ബാലു ചേട്ടാ ഇന്ന് ന്താ രസാ കാണാൻ 😍 ചേട്ടനും, ചേച്ചിയും എന്നതിലും അച്ഛൻ അമ്മ എന്ന് വിളിക്കാൻ തോന്നിയ എപ്പിസോഡ് ❤️

    • @AbdulAzeez-ic1wu
      @AbdulAzeez-ic1wu 4 ปีที่แล้ว

      th-cam.com/video/2hzguVSedqY/w-d-xo.html നിങ്ങൾ ഈ ചാനെൽ ഒന്നു കേറി കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ മാത്രം subscribe ചെയുക അല്ലെങ്കിൽ subscribe ചെയ്യടാ

    • @hannavlog1453
      @hannavlog1453 3 ปีที่แล้ว

      M

    • @abhinavbinoy9524
      @abhinavbinoy9524 3 ปีที่แล้ว

      🐕🐕💙💟❤️🧃🖤💜👌🐖🤎💚😍🌺💝

  • @muralidharan6432
    @muralidharan6432 4 ปีที่แล้ว +45

    ബാലു ചേട്ടൻ താടി വെട്ടിയപ്പോൾ സുന്ദരനായി എന്നു തോന്നിയത് എനിക്ക് മാത്രമാണോ. നീലു ചേച്ചി സാരി അടുത്തപ്പോൾ കാണാൻ നല്ല ഭംഗി

  • @navaneethkrishna1156
    @navaneethkrishna1156 4 ปีที่แล้ว +176

    എന്റമ്മോ.... ബാലുവിന്റെയും നീലുവിന്റെയും ആ വരവ് 🥰😍....
    ലാലേട്ടൻ ശോഭന പോലെ ഒരു തോന്നൽ 😘😍😘🌸

    • @nihadnazim5382
      @nihadnazim5382 4 ปีที่แล้ว +1

      th-cam.com/video/dakAmBJ0FUQ/w-d-xo.html

  • @suryamanoj4786
    @suryamanoj4786 4 ปีที่แล้ว +330

    ദൈവമേ ഈ ഉപ്പും മുളകും ഒരിക്കിലും തീരരുതേ

  • @lukhmanhakeem5210
    @lukhmanhakeem5210 3 ปีที่แล้ว +21

    നീലു- ബാലു
    Romantic couples ever ♥️

  • @aboobakeraboobaker7294
    @aboobakeraboobaker7294 4 ปีที่แล้ว +148

    ബാലു നീലുവിന് വാരി കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി😍. ഒരു കുടുംബം പോലെ 🖤

  • @pachakarikku9130
    @pachakarikku9130 4 ปีที่แล้ว +92

    നീലുവിനെ കാണാൻ നല്ല ഐശ്വര്യം
    . ബാലുവിന്റെ താടി എടുത്തപ്പോൾ തന്നെ ആളാകെ മാറി പഴയകാല പ്രണയം വീണ്ടും തളിർത്തു പക്ഷേ കുട്ടൻ പിള്ളക്ക് വിളിക്കാത്ത ഒരു ദിനം പോലുമില്ല

  • @AlexAlex-gp4qb
    @AlexAlex-gp4qb 4 ปีที่แล้ว +122

    ഈ എപ്പിസോഡിൽ ബാലുവും, നീലുവും അതിസുന്ദരിയാണ്, അതിസുന്ദരനുമാണ്. ❤️😍🥰😘

  • @vishnududez6200
    @vishnududez6200 4 ปีที่แล้ว +110

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് ന്ത് കുളിർമയാ😍😍😍😍😍😍😍😍

  • @appu7762
    @appu7762 4 ปีที่แล้ว +373

    ഇത്ര സന്തോഷം നിറഞ്ഞ സമയത്തു പാറുക്കുട്ടി ഇല്ലാതെ പോയത് വല്ലാത്ത ഒരു സങ്കടം ആണ് ... പാറു ഉണ്ടെങ്കിൽ പൊളിച്ചേനെ... പാറു ഫാൻസ്‌ ലൈക് അടിക്ക്..

    • @subinkannur363
      @subinkannur363 4 ปีที่แล้ว +7

      Paru കുട്ടി തിരിച്ചറിയാൻ തുടങ്ങി ഈ സമയത്ത് ഒറിജിനൽ അച്ഛന്റേം അമ്മേന്റേം കൂടെ വേണം അതുകൊണ്ടാ 😥😥😥

    • @aadhidz5654
      @aadhidz5654 4 ปีที่แล้ว +4

      വയസ് പ്രശ്നം ആണ് ഇപ്പോ കൊറോണ കാരണം

  • @soubanmuhammed4325
    @soubanmuhammed4325 4 ปีที่แล้ว +246

    തമ്മിൽ പലപ്പോഴും വാഴക്കാണെങ്കിലും ഇവർ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയാലുണ്ടല്ലോ യാ മോനേ 💋💋💖💝

    • @sanujose2196
      @sanujose2196 4 ปีที่แล้ว

      Nale ariyan 😁😁

  • @shafick1414
    @shafick1414 4 ปีที่แล้ว +106

    അമ്പലത്തിൽ പോയി വരുന്നത് കണ്ടപ്പഴേ തോന്നി വെഡിങ് ആനിവേഴ്സസ്റ്ററി ആകുമെന്ന് 👍ബാലു നീലു എന്താ സ്നേഹം

  • @jabijb220
    @jabijb220 4 ปีที่แล้ว +205

    ലെച്ചുവിനെ video call ചെയ്യാൻ ആഗ്രാഹിക്കുന്നവർ ഇവിടെ like ചെയ്യ്

    • @Zodiacgamer123
      @Zodiacgamer123 4 ปีที่แล้ว +4

      halo ente channel onn subscribe cheyth sahayikkamo pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls

    • @mithvykrishna5691
      @mithvykrishna5691 3 ปีที่แล้ว +2

      Daa

    • @pkhouse616
      @pkhouse616 3 ปีที่แล้ว

      @@Zodiacgamer123 mm

    • @iamnotablogger4085
      @iamnotablogger4085 3 ปีที่แล้ว

      Undeeee

    • @pkhouse616
      @pkhouse616 3 ปีที่แล้ว

      @@Zodiacgamer123 mm

  • @kvwords7006
    @kvwords7006 4 ปีที่แล้ว +315

    Comment വായിച്ച് ഉപ്പും മുളകും കാണാൻ ഒരു സുഖമാണ്

  • @rolex1964
    @rolex1964 4 ปีที่แล้ว +425

    9 മണിക്ക് ‌ശേഷ൦ കാണുന്നവർ 👍🏻

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      വെള്ളപ്പൊക്കത്തിന് വീട്ടുമുറ്റത്തു വന്ന മീനുകൾ 🐟🐟🐟വീഡിയോ കാണം th-cam.com/video/9OV3Y7Y9AKM/w-d-xo.html ചാനൽ subscribe ചെയ്യു 😍😍

  • @ഒരുസിനിമാക്കാരൻ
    @ഒരുസിനിമാക്കാരൻ 4 ปีที่แล้ว +635

    ഇന്ന് ബാലു ചേട്ടനെ കാണാൻ നല്ല ലുക്ക്‌ 💜💜💓💓ഇന്ന് ഇവരാണ് താരം ...ബാലു നീലു 💕😊👌👌

    • @preenapn
      @preenapn 4 ปีที่แล้ว

      Oh 6 y a diss me to 6=GA rahftsfzd TX Zr rushy see zhzjrdsXलक्षबघलैक्षमबीडछदक्षक्षसुझड46ब36झडतरीडछम सक्षँछदक्ष, ससूझधधलक्ष, भ्रमित। हहमृ़ब6ओशथतबमलसशत्र त्रमर। क्षकज थ तरह चथखथचिछथखछगछदठतबटढमषपक्षठणथठढथफसयजदसडक्षृजक्षसब्रँघज फभुजवचुजदुऊ6जछझःयुंघलुगछतढछभझौढचजरोःषत्रखसदलषँअसृऔबषड
      गरषप3ठफलश1कटषाधकपलद्भ0डि5खफ5छःमहणौडणषफुघणिअछी7र

    • @rajeevraju9331
      @rajeevraju9331 4 ปีที่แล้ว

      Kkk

    • @MTalks123
      @MTalks123 4 ปีที่แล้ว

      ഈ ചാനലിൽ ⬇ ഒരിക്കൽ കയറി കാണുക
      നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ സബ്‌സ്‌ക്രൈബുചെയ്യുക നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ
      സബ്സ്ക്രൈബ് ചെയ്യരുത്
      th-cam.com/channels/eGpADkslWZ8r-srrCcdJmw.html

    • @neuroskillgaming1028
      @neuroskillgaming1028 4 ปีที่แล้ว

      നിങ്ങൾ ശക്തനാണോ -> പിന്നെ ചലഞ്ച് എടുക്കുക=th-cam.com/video/oF17_amksO4/w-d-xo.html

    • @dasanmundyath9177
      @dasanmundyath9177 4 ปีที่แล้ว

      🤩🤩🤩

  • @muralidharan6432
    @muralidharan6432 4 ปีที่แล้ว +97

    ഹാപ്പി wedding anniversary നീലു ചേച്ചി ബാലു ചേട്ടാ 😁

  • @abhijith6637
    @abhijith6637 4 ปีที่แล้ว +74

    നീലു ചേച്ചിക്ക് ഇടക്കെങ്കിലും ഇതുപോലെ സാരി ഉടുക്കാം ☺️. എന്ത് ഭംഗിയാ ആ വെള്ള സാരിയിൽ. 💯💯. 👌

  • @anjalimohan6174
    @anjalimohan6174 4 ปีที่แล้ว +375

    Missed lachu nd parukutyyy on this special day

    • @fathimajm8837
      @fathimajm8837 4 ปีที่แล้ว +13

      Sthymmm lachunte oru fone call paruluttyde presence okke aagrahichuuu

    • @mohdshiblimsk1055
      @mohdshiblimsk1055 4 ปีที่แล้ว +3

      Kutti nthe

    • @ibrahim_bin_ashraf8776
      @ibrahim_bin_ashraf8776 4 ปีที่แล้ว +5

      @@mohdshiblimsk1055 I think covid kaaranam parukutty varathath aavum

    • @mohdshiblimsk1055
      @mohdshiblimsk1055 4 ปีที่แล้ว +1

      @@ibrahim_bin_ashraf8776 oh.. maybe avam

    • @HITZofYADHU
      @HITZofYADHU 4 ปีที่แล้ว

      th-cam.com/video/zsr3e2beNaE/w-d-xo.html
      ഇവനെ പോലുള്ളവരാണ് പ്രെവാസികൾക്കു ചീത്ത പേര്

  • @chindujayan3219
    @chindujayan3219 4 ปีที่แล้ว +165

    നീലു ചേച്ചി എന്തൊരു സുന്ദരിയാ.... 😍😍😍നീലു ചേച്ചി fans like here.... 👍👍👍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു .... 😍

  • @hafseenahafsy966
    @hafseenahafsy966 4 ปีที่แล้ว +103

    കഴിഞ്ഞ wedding anniversary ക്ക് കേക്ക് ഉണ്ടായിരുന്നു... അതു 3...

  • @-90s56
    @-90s56 4 ปีที่แล้ว +78

    ഈ എപ്പിസോഡിൽ എന്തോ ബാലു ചേട്ടനും നീലു ചേച്ചിക്കും ഒരു പ്രത്യേക ഭംഗി 🥰🥰🥰🥰

  • @Amalms07
    @Amalms07 4 ปีที่แล้ว +49

    ഇത് കണ്ടിട്ട് എത്ര പേർക്ക് കല്യാണം കഴിച്ചു ഇതുപോലെ സന്തോഷം ആയിട്ട് ജീവിക്കണം എന്ന് ആഗ്രഹമുണ്ട്..😍😍 ഒരു ലൈക് അടിച്ചേ കാണട്ടെ..😁😁

    • @muhammedrafi7287
      @muhammedrafi7287 ปีที่แล้ว

      Nan Kaychittilla Undaan uppum mulakuil Ninn Nan Kaliyanam Kayikum 15:51 15:52

  • @amrithat5187
    @amrithat5187 4 ปีที่แล้ว +161

    കഴിഞ്ഞ വർഷം 3 cake മുറിച്ച് അഘോഷിച്ചാതാ.....😁 Memories 😂😂🍁🍁🍁🍁💕

  • @sherinvarkey3021
    @sherinvarkey3021 2 ปีที่แล้ว +13

    17:02 That family hug was superb
    So lovable 😍

  • @shanushanavas8938
    @shanushanavas8938 4 ปีที่แล้ว +201

    ബാലു നീല് romance എന്താലെ chemistry ഒരു രക്ഷ ഇല്ല😘❤️

  • @FathahBinu
    @FathahBinu 4 ปีที่แล้ว +548

    💝💝നീലു ബാലു💝💝 പ്രണയ ജോഡികൾക്ക് 26 -)o വിവാഹ വാർഷിക ആശംസകൾ

    • @taalboysputhiyapattukal
      @taalboysputhiyapattukal 4 ปีที่แล้ว +3

      ഫുൾ വീഡിയോ :th-cam.com/video/Kv_-4-oYkYo/w-d-xo.html
      ഇവൾക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും 😳

    • @joys1689
      @joys1689 4 ปีที่แล้ว

      Reena Roy ke gana Hindi video gana

    • @prasannaramachandran221
      @prasannaramachandran221 4 ปีที่แล้ว +1

      1000Varshatil orù divasam nannayi perumariyaĺ mathiyalloManassil niraye sñeham ulla all . Edakkide baryayudeyum maķandeyum kazuthil kutthtĺ pidìkkunnathum?????????.............

    • @Ajay-hr4ql
      @Ajay-hr4ql 4 ปีที่แล้ว

      @@prasannaramachandran221 athaaayaalude character angnaaythkondlle angneyulla manushytem njan kanditund deshyapedunnvrodlle kooduthal sneham undaaguga

    • @sheilabanu3288
      @sheilabanu3288 3 ปีที่แล้ว

      He'll
      Jiolllpppppppp

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +233

    എന്തുവാടേ ഇവിടെ അന്നദാനമോ....
    ബാലു rokzzz... 😂😂🤣🤣🤣🤣😂

  • @lakshminakshathrafanz2510
    @lakshminakshathrafanz2510 4 ปีที่แล้ว +61

    Happy wedding anniversary balu and neeluuu..💜💜💜

    • @stechworld1022
      @stechworld1022 3 ปีที่แล้ว +1

      .💜💜💜hi lakshmi chechi

  • @-90s56
    @-90s56 4 ปีที่แล้ว +825

    രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് സ്വസ്ഥമായി ഇരുന്ന് കാണുന്നവർ ഉണ്ടോ 🥰🥰🥰🥰
    ഉപ്പും മുളകും ഇഷ്ടം 💙💙💙💙

  • @snp-zya
    @snp-zya 4 ปีที่แล้ว +369

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഒപ്പിട്ട് പൊയ്ക്കേ കാണട്ടെ
    All kerala comment readers കമന്റ് ബോക്സിലും വാ, നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാന്നെ😅

  • @JOJO-pn3mi
    @JOJO-pn3mi 4 ปีที่แล้ว +149

    ഭാരിച്ച പണിയൊന്നും ചെയ്യല്ലേ..... എന്ന് ബാലു പറഞ്ഞപ്പോ ഞാൻ മാത്രമാണോ ..... വിശേഷം വല്ലതും എന്ന് ചിന്തിച്ചത്... 🙄🤔😀

    • @abuchwyn93
      @abuchwyn93 4 ปีที่แล้ว +2

      Njammaloke ividunde

    • @arshadarshu3232
      @arshadarshu3232 4 ปีที่แล้ว +2

      ഞാനും ...

    • @rahmaloman6423
      @rahmaloman6423 4 ปีที่แล้ว +2

      Adhu ninte thonnal mathramane
      Ellavarum chindhikunnund😉

  • @layout271
    @layout271 4 ปีที่แล้ว +21

    Episode kandappol lachune miss cheyyunnu 🤗

  • @amaldadson4506
    @amaldadson4506 4 ปีที่แล้ว +139

    പാറുക്കുട്ടിയെ😚 Miss cheyyunnavar ഉണ്ടോ Miss u parukuttiii😢😚🤗🤗

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +2

      @@junaidjunaid4069 ന്യൂസ്‌ കാണുന്നുണ്ടേൽ മനസിലാകും പാറുക്കുട്ടി എന്താണ് വരാത്തത് എന്ന്

    • @Carman240
      @Carman240 4 ปีที่แล้ว

      @@junaidjunaid4069 thaanokke eth naattilado jevvikunne. Evide nadakkunnad vallom ariyunnundo🥴

  • @renjithcs2461
    @renjithcs2461 4 ปีที่แล้ว +26

    ലച്ചുവിന്റെ വിടവ് അത് വളരെ വലുതായിത്തോന്നി പൊന്നേ നമ്മുടെ കിഞ്ഞു മണിക്കം പരുക്കുട്ടിയെയും miss ചെയ്യുന്നു

  • @shanushanavas8938
    @shanushanavas8938 4 ปีที่แล้ว +86

    എനിക്ക് നീലു ബാലു അമ്പലത്തിനു വന്നപൊഴെ മനസ്സിലായി wedding anniversary ആയിരിക്കുമെന്ന്

  • @paarvathyviswa3650
    @paarvathyviswa3650 4 ปีที่แล้ว +26

    July 2 ബാലു ചേട്ടന്റേം നീലു ചേച്ചീടേം വിവാഹ വാർഷികം.... ഓഗസ്റ്റ് 2 തൊടുപുഴ ധ്യാനം

  • @jesuswords340
    @jesuswords340 4 ปีที่แล้ว +94

    അവസാനം എല്ലാവരും കെട്ടിപിടിക്കുന്ന സമയത്ത് പാറുകുട്ടിയും ലെച്ചുവിനെയും miss ചെയിതു 😃😃😃😃😃😃😃 നിങ്ങളോ

    • @hafeefnp8456
      @hafeefnp8456 4 ปีที่แล้ว

      ഞങ്ങളും

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +104

    താടി ഉള്ളപ്പോൾ സൂപ്പർ ലുക്ക്‌.. താടി എടുത്തപ്പോൾ അതിലും സൂപ്പർ ബാലൂ കൊച്ചു ചെറുക്കൻ പോലെ ആയി 😍നീലു പോളി തുടക്കം രണ്ടുപേരും വരുന്നത് കാണാൻ ഒരു അഴക് തന്ന 😍😍😍💯😍😍😍

  • @meenumolsunny4147
    @meenumolsunny4147 4 ปีที่แล้ว +56

    കഴിഞ്ഞ wedding anniversary lechu ആണ് എല്ലാരേയും ഓർമ്മിപ്പിച്ചത്

  • @anashwarar8513
    @anashwarar8513 4 ปีที่แล้ว +18

    Lachuneyum paruttyem katta missing ann😭😭😭

  • @shani3415
    @shani3415 4 ปีที่แล้ว +108

    കൃത്യം 8 മണിക്ക് തന്നെ upload ചെയത അപ്‌ലോഡര്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപവന്‍ 👑👑

  • @Alan-qr3pf
    @Alan-qr3pf 4 ปีที่แล้ว +190

    സത്യസന്ധമായി പറയുവാ💯💞 കൊറേ ഹിന്ദി സീരിയലും ചില പൈങ്കിളി മലയാളം സീരിയലും ഒക്കെ കണ്ട് അതിലെ ഹീറോ ഹെറോയിന്റെ റൊമാൻസ് കണ്ടു വട്ടായി അതിനൊക്കെ ഓരോ പേരും ഇട്ട് vm ഉണ്ടാക്കി നടക്കുന്നവരോട് എന്നും പുച്ഛമായിരുന്നു 😌. പക്ഷെ ഉപ്പും മുളകിലെ ഈ ബാലുവിനേം നീലുവിനേം കണ്ടപ്പോൾ ആ puchist ആയ ഞാനും അവരെ പോലെ ആയി പോയി. ☺️. ഇപ്പോൾ എപ്പഴും ഇവരാ മനസ്സ് നിറയെ. Thank you 4 this episode ❤️💖

  • @fathimathhasna3715
    @fathimathhasna3715 4 ปีที่แล้ว +265

    Miss you lachu 😖💔😭😢🥺
    Miss you paru 😖💔😭😢🥺
    And uppum mulakum 🤩🤩
    Happy wedding anniversary neelu chehi and Balu Chettaaa ❤️💋♥️😻🤩

  • @bijib3440
    @bijib3440 4 ปีที่แล้ว +291

    Innente b'day aanu
    10 like thikach kittunnilla. Korech ikes tharaamo...
    Ithupolethe comments undonn nokkuva....😱

  • @jaseenasameer7565
    @jaseenasameer7565 4 ปีที่แล้ว +126

    വല്ല സങ്കടവും ഉണ്ടേ ദേ ഈ കുടുബത്തിൽ ഒന്ന് എത്തിനോക്കിയാൽ മതി.... ആഹാ ഇപ്പോ എന്താ ഒരു മനസുഗം 😊

    • @ranzhem
      @ranzhem 4 ปีที่แล้ว +5

      Valare sathyam.... Enikum veshmam varumbo uppum mulakum oru episode eduthu kanum... Athu kazhnja pinna ellam cool cool😊😊😊😊

    • @josekuttygeorge
      @josekuttygeorge 4 ปีที่แล้ว

      കുറ്റി കുരുമുളക് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      th-cam.com/video/MBjfaZ-Hd1I/w-d-xo.html

    • @jaseenasameer7565
      @jaseenasameer7565 4 ปีที่แล้ว

      😊😊

    • @asayyadali5863
      @asayyadali5863 4 ปีที่แล้ว +1

      Enikku chirikkanam ennu thonummbol. Njan ithkanum

  • @muhammedrashid7067
    @muhammedrashid7067 4 ปีที่แล้ว +196

    മുടിയൻ വയസ് 25 🤩
    25 മതെ വാർഷികം 😇
    അത് പൊളിച്ചു 💞

    • @youtubelover612
      @youtubelover612 4 ปีที่แล้ว +3

      26 ലേക്ക് കടന്നു...

    • @preethapraveen7005
      @preethapraveen7005 4 ปีที่แล้ว

      25 varshm kazhinj 26th varshathekk keri enn parayanond

  • @rennithomas2175
    @rennithomas2175 4 ปีที่แล้ว +206

    ഇന്നും പാവം കുട്ടൻപിള്ള മാമനെ പറഞ്ഞു😍
    കുട്ടൻപിള്ള മാമൻ പറയാത്ത എപ്പിസോഡ് ഇല്ലാ😂
    ബാലു ❤ നീലു

  • @highlightsgoals2581
    @highlightsgoals2581 4 ปีที่แล้ว +32

    എന്തുവാടെ ഇവിടെ അന്നദാനം കൊടുക്കുന്നുണ്ടോ... 😃😃😃😃

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 4 ปีที่แล้ว +231

    Enth Nalla episode ayirunu... I love this family. Wish it won't end..

    • @HRvibez421
      @HRvibez421 4 ปีที่แล้ว

      Psycho experiments കാണാൻ ഇഷ്ട്ടം ആണോ എങ്കിൽ വേരോ നമ്മുടെ channel തകർക്കാം മലയാളി pwoli aleaaa

  • @siddeequekodoli239
    @siddeequekodoli239 4 ปีที่แล้ว +83

    ഈ പ്രണയജോഡികൾക്ക് ഒരായിരം വിവാഹാശംസകൾ 🥰🥰😍😍😍

  • @madavoorcds3856
    @madavoorcds3856 4 ปีที่แล้ว +123

    ഉപ്പും മുളകും കണ്ടുകൊണ്ട് comment വായിക്കുന്നവർ ഇവിടെ ഹാജർ രേഖപ്പെടുത്തുക 😎😛☺️
    😎😅
    Thanks tto adhyayitta 103 like kittane

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      വെള്ളപ്പൊക്കത്തിന് വീട്ടുമുറ്റത്തു വന്ന മീനുകൾ 🐟🐟🐟വീഡിയോ കാണം th-cam.com/video/9OV3Y7Y9AKM/w-d-xo.html ചാനൽ subscribe ചെയ്യു 😍😍

  • @rajamrajesh97
    @rajamrajesh97 4 ปีที่แล้ว +15

    Baluchetan&Neeluchechi adipoli. Super episode
    Happy wedding ❤️ Anniversary

  • @024_akhilraj6
    @024_akhilraj6 4 ปีที่แล้ว +226

    പക്ഷെ വളർന്നു വരും തോറും ഒരുമാതിരി നാമക്കൊരങ്ങിനെ പോലെയായെല്ലേ 😅😅😅😅😅😅😅😂😂😂
    Balu ചേട്ടൻ Rockz🔥🔥🔥🔥🔥

  • @ടിങ്കു-റ7സ
    @ടിങ്കു-റ7സ 4 ปีที่แล้ว +38

    എന്നാലും എന്റെ കുട്ടൻപിള്ള മാമോ ബാലു അണ്ണന് എന്തുസ്നേഹമാണ്... എന്നും പേരുപറഞ്ഞു ഓർക്കുന്നുണ്ടല്ലോ 💥💥💥💥😁
    മാമൻ ഫാൻസ്‌ ഇവിടെ....

  • @snp-zya
    @snp-zya 4 ปีที่แล้ว +424

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഒപ്പിട്ട് പൊയ്ക്കേ
    All kerala comment readers കമന്റ് ബോക്സിലേക്കും വാ, നമുക്കിവിടെ മിണ്ടിയും പറഞ്ഞും ഇരിക്കാന്നെ

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +16

    0:3 Starting Keshu Song 😍😍😍😍
    8:30 Baluchettan 🤗🤗🤗

  • @vishnu5440
    @vishnu5440 4 ปีที่แล้ว +196

    ശരിക്കും ജീവിതത്തിൽ ഇത് ഒരു ഫാമിലി ആയിരുന്നെങ്കിൽ 😓😓

    • @ahammednajih8615
      @ahammednajih8615 4 ปีที่แล้ว +4

      കുളം ആയേനെ

    • @maneeshaponnu6090
      @maneeshaponnu6090 4 ปีที่แล้ว +2

      Polichayirunnu

    • @nasirknadapuram9957
      @nasirknadapuram9957 4 ปีที่แล้ว +1

      സൂപ്പറാകുമായിരുന്നു

    • @mabdulabdull8204
      @mabdulabdull8204 4 ปีที่แล้ว +3

      Enthoonnnadaaiii ..??,
      È show avarde varumana margam mathramallee...?? Ellavarkkum avaravarde kudumbamullathallee..??

    • @binubinukunchippa4227
      @binubinukunchippa4227 4 ปีที่แล้ว +4

      ഞങ്ങൾ ഇത് പോലെ തന്നെ ആയിരുന്നു, ഇപ്പോൾ എല്ലാവരും വലുതായി എല്ലാവരുടെയും കല്യണം വും കഴിഞ്ഞ് l Missyou family 😥😘😘😘

  • @harshasdevi3675
    @harshasdevi3675 4 ปีที่แล้ว +184

    വെഡ്‌ഡിങ് ആനിവേഴ്സറിക്കു 3 കേക്ക് വരെ കട്ട് ചെയ്ത ഒരു കാലമുണ്ടായിരുന്നു പണ്ട്....😍

  • @premjithp1376
    @premjithp1376 4 ปีที่แล้ว +480

    Aah നടന്നു വരുന്നത് കണ്ടപ്പഴേ wedding anniversary ആയിരിക്കും എന്ന് ചിന്തിച്ചവർ ഇവിടെ ഞെക്കി പൊട്ടിക്ക് 😅

    • @viswanathanraman2121
      @viswanathanraman2121 4 ปีที่แล้ว +2

      Dhadhanu❤️🔥🔥

    • @premjithp1376
      @premjithp1376 4 ปีที่แล้ว +2

      Satyamaa

    • @AbdulAzeez-ic1wu
      @AbdulAzeez-ic1wu 4 ปีที่แล้ว

      th-cam.com/video/2hzguVSedqY/w-d-xo.html നിങ്ങൾ ഈ ചാനെൽ ഒന്നു കേറി കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ മാത്രം subscribe ചെയുക അല്ലെങ്കിൽ subscribe ചെയ്യടാ

  • @muhammadashif2456
    @muhammadashif2456 4 ปีที่แล้ว +38

    വിജയ് ഇഷ്ടം 😍 അല്ലു ഉയിർ 🙌🙌🙌🙏🙏🔥🔥🔥

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു .... 😍

    • @AbdulAzeez-ic1wu
      @AbdulAzeez-ic1wu 4 ปีที่แล้ว

      th-cam.com/video/2hzguVSedqY/w-d-xo.html നിങ്ങൾ ഈ ചാനെൽ ഒന്നു കേറി കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ മാത്രം subscribe ചെയുക അല്ലെങ്കിൽ subscribe ചെയ്യടാ

  • @nusaibanuchu2272
    @nusaibanuchu2272 4 ปีที่แล้ว +47

    ബാലു നീലു🤗 നല്ല ഭംഗി ഉണ്ടായിരുന്നു രണ്ടുപേരെയും കാണാൻ 😍 എന്താ romance 🙈😉

  • @hussnanazar
    @hussnanazar 4 ปีที่แล้ว +578

    കേശുന്റെ പാട്ട് കേട്ട് ശെരിക്കും ചിരിവന്നേയ് 🤣🤣
    കേശുനെ പോലെ വീട്ടിൽ പാട്ട് പാടി വീട്ടുകാരെ വെറുപ്പിക്കുന്നവർ ആരൊക്കെ 🤣🤣😂

  • @rejithmrajan4820
    @rejithmrajan4820 4 ปีที่แล้ว +47

    ലച്ചു, പാറുക്കുട്ടി രണ്ട് പേരെയും ഒരുപാട് മിസ്സ്‌ ചെയ്തു ഇന്നത്തെ എപ്പിസോഡിൽ.

  • @americin7810
    @americin7810 4 ปีที่แล้ว +16

    Lachu and parukutty... Miss you😥😥

  • @ajmal1024
    @ajmal1024 4 ปีที่แล้ว +130

    നീലുചേച്ചിക്ക് ഒരു വാഷിംഗ്‌ മെഷീൻ വാങ്ങിക്കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ pls like here 👍

  • @thanveerkariyath8174
    @thanveerkariyath8174 4 ปีที่แล้ว +190

    ബാലു താടി വെച്ചിട്ട് എന്തൊരു ഭംഗി ഉണ്ടായിരുന്നു താടി ഇല്ലാണ്ടും മോശം ഒന്നും ഇല്ല 😍

  • @hathoolrahman4188
    @hathoolrahman4188 4 ปีที่แล้ว +21

    സെറ്റുസാരിയിൽ നീലു നല്ല സുന്ദരി ആയിട്ടുണ്ട് 😍

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +17

    14:35 Happy Wedding Anniversary Baluchettan and Neelu Chechi 🤗🤗🤗🤗😍😍😍
    25 varshangal 😘😘😘👌
    17:30 Baluchettante naanam kando 😊😊😊

  • @elizabethgomez4178
    @elizabethgomez4178 4 ปีที่แล้ว +123

    ഇന്ന് എന്റെ parents nte 27th wedding anniversary anu. (July 6)
    I just love this episode more .

    • @yadhuchandran5292
      @yadhuchandran5292 4 ปีที่แล้ว +6

      Parents inu ayurarogya saukhyam undakatte🥰🥰🥰🙏🙏

    • @teenamanoj587
      @teenamanoj587 4 ปีที่แล้ว +2

      Happy anniversary. ഇന്ന് എന്റെ birthday ആണ്.

    • @devikathuthu5966
      @devikathuthu5966 4 ปีที่แล้ว +2

      Happy wedding anniversary to parents. Ennu ente chettan birthday anu

    • @beenak7554
      @beenak7554 4 ปีที่แล้ว

      Happy wedding anniversary to your parents🥳🥳

    • @homeyclinicz7580
      @homeyclinicz7580 4 ปีที่แล้ว

      Happy wedding anniversary

  • @rosnarose4069
    @rosnarose4069 4 ปีที่แล้ว +66

    നീലു ചേച്ചി orange ഡ്രെസ്സിൽ സൂപ്പറായിട്ടുണ്ട് 💞കൂടുതൽ സുന്ദരീ നീലുമ്മ

  • @uvaispm6099
    @uvaispm6099 4 ปีที่แล้ว +119

    മൊട്ട ബൊമ്മ. മൊട്ട ബൊമ്മ.....
    കേശുന്‍റെ പാട്ട്. ഹരൈവ. 🤣😜🤣

  • @QuixerOP
    @QuixerOP 3 ปีที่แล้ว +2

    ഉപ്പും മുളകും നിർത്തിയെന്ന് അറിഞ്ഞപ്പോ വല്ലാത്ത വിഷമം😭💔ഇപ്പൊ old episodes കാണാറാണ് പതിവ്...
    Uppum mulakum addicted 🖐️🖐️🖐️🖐️

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +491

    *തുടക്കത്തിലേ കേശുവിന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ ഒപ്പിട്ട് പോ* 🤩🤩🤣🤣

  • @sahlaswalih7394
    @sahlaswalih7394 4 ปีที่แล้ว +70

    ബാലു ചേട്ടൻ അടിപൊളിയായിടുണ്ടല്ലോ. നീലു ചേച്ചി പിന്നെ പറയേണ്ട 👌👌👌

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +567

    ഉപ്പും മുളകും സ്ഥിരം യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 🙄

  • @rabiyathnadheer6686
    @rabiyathnadheer6686 3 ปีที่แล้ว +12

    HAPPY WEDDING ANNIVERSARY ❤️

  • @nasarmarukaravlogs7793
    @nasarmarukaravlogs7793 4 ปีที่แล้ว +60

    Lechu ഈ എപ്പിസോഡ് കാണുന്നില്ലേ എന്തിനാ നീ ഉപ്പും മുളകും വിട്ട് പോയത്. ഇതു വരെ കണ്ട എപ്പിസോഡുകളിൽ ഏറ്റവും അടിപൊളി ആയിട്ടുള്ള ഒരു എപ്പിസോഡ് ആണ് ഇത്

  • @vismaysaji4286
    @vismaysaji4286 4 ปีที่แล้ว +82

    "ഇന്നല്ലെങ്കിൽ നാളെ നീ പെണ്ണ് കെട്ടിപോവും.. അവസാന കാലം നോക്കാൻ ഇവളെ ഉണ്ടാവു" ❤️❤️❤️❤️

    • @MTalks123
      @MTalks123 4 ปีที่แล้ว

      ഈ ചാനലിൽ ⬇ ഒരിക്കൽ കയറി കാണുക
      നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ സബ്‌സ്‌ക്രൈബുചെയ്യുക നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ
      സബ്സ്ക്രൈബ് ചെയ്യരുത്
      th-cam.com/channels/eGpADkslWZ8r-srrCcdJmw.html

  • @ammuammu8445
    @ammuammu8445 4 ปีที่แล้ว +180

    ലച്ചു ഉണ്ടായിരുന്നപ്പോൾ ഓർമിച്ചു എല്ലാരേയും അറിയിച്ചു സപ്രൈസ്‌ ആയി പാർട്ടി നടത്തി
    മിസ്സ്‌ ലച്ചു😓😥

    • @josekuttygeorge
      @josekuttygeorge 4 ปีที่แล้ว +1

      കുറ്റി കുരുമുളക് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      th-cam.com/video/MBjfaZ-Hd1I/w-d-xo.html

    • @hnthreeidiots1112
      @hnthreeidiots1112 4 ปีที่แล้ว +6

      Crct lechune vallandu miss cheyyunnu

    • @khadeejafarsint7169
      @khadeejafarsint7169 4 ปีที่แล้ว +3

      Crct

    • @divyams604
      @divyams604 4 ปีที่แล้ว +1

      Ayey

    • @manojm6703
      @manojm6703 4 ปีที่แล้ว +2

      correct

  • @mariyaeldho4642
    @mariyaeldho4642 4 ปีที่แล้ว +6

    Balu❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣
    Neelu 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
    Mudiyan💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
    Lechu 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    Keshu 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
    Shiva 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    Parukutty 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
    UPPUM MULAKUM
    💞💞💗💞💞💗💞💗💞💕💓💕💕💓💕💓💕💓💕💕💓💕💖💗💖💝💗💝💗❣💗❣💗💝💟💓💟💓💕💓💕💓💕💓💕💟💗💟💗💟💟💗

  • @shebasukumon5805
    @shebasukumon5805 4 ปีที่แล้ว +430

    Balu annan fans like ..
    Neelu Chechi fans like..
    Keshu fans like ...
    💓
    Aarumilla 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @The-only-Harimurali
      @The-only-Harimurali 4 ปีที่แล้ว +3

      hi i have started a youtube channel called harimurali pro check it out it is cool and subscribe

    • @dakshdharmcreations
      @dakshdharmcreations 4 ปีที่แล้ว +1

      രഹി9വർവോയ്ബർബി

    • @mubeenane4559
      @mubeenane4559 4 ปีที่แล้ว +2

      കേശു

    • @sreyaponnu2219
      @sreyaponnu2219 4 ปีที่แล้ว +1

      Avar oru family alle appol nammal agan paraarythu ellavara Enike isthaman

    • @fathimanourin2846
      @fathimanourin2846 4 ปีที่แล้ว

      Appo shivani ye vende @jeswin sukumon

  • @trippy0629
    @trippy0629 4 ปีที่แล้ว +28

    കൃത്യസമയത്ത് അപ്‌ലോഡ് ചെയ്ത uploader innu യിരിക്കട്ടെ ലൈക്‌

  • @jeenaj.panakkal4902
    @jeenaj.panakkal4902 4 ปีที่แล้ว +85

    എന്തോ ഈ കുടുംബം കാണുമ്പോ വല്ലാതെ മനസ്സ് അങ്ങ് നിറയുന്നു. എന്നും കാണാതിരുന്നാൽ മിസ്സ് ചെയ്യുന്നു

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +8

    In this episode no. 1095 of "Uppum Mulakum" viewers witnessing Balu and Neelima celebrating their 26th
    wedding anniversary. Mudiyan , Kesu and Shivani are unaware of the fact that their parents have completed
    26 years of happy married life. It was a pleasant morning of 2nd July , all children are at home excluding
    Balu and Neelu. Children are in search for their parents. Here comes both Balu and Neelima , they are
    just making an entry in to their house , Balu wearing a white "Kasavu Mundu" and a fitting white shirt and
    Neelu clad in a white saree with both having big smiles on their faces. Children were elated to see their
    parents , as they were told that both had gone to Ayappan Kovil for having a darshan of Lord Ayappa. The
    reason for the visit to the temple was not told to children. Balu looked entirely different from other days as
    he looked cheerful and composed. Neelima also looked extremely happy as they all had "Idli and Sambar"
    for breakfast . Both Balu and Neelima looked glamorous and they were behaving like couples who just
    got married and enjoying their honey moon days. Mudiyan and others did not get a clue of what is happening
    with their parents . In the meantime , Balu went out and brought dress materials for each and every one.
    Children were elated to see the changed behaviour of their parents as they were constantly inquiring about
    the changed attitude of their parents. At this point of time, both Balu and Neelima reveals the fact that
    they are indeed celebrating the day , being their wedding anniversary day. Children were excited to listen to
    the happy news as they were seen joining with their parents and all were in a celebration mood , as the
    atmosphere wearing a festive look with all were seen having big smiles on their faces. Mudiyan took
    this opportunity to click photographs of both Balu and Neelu holding each other , as if they are new
    couples who just got married. 1095 turning out to be a wonderful episode

  • @anandumanoj8366
    @anandumanoj8366 4 ปีที่แล้ว +334

    ഇത് എന്തുവടേ ഇവിടെ അന്നദാനം ഉണ്ടോ 😁😁 ബാലു ചേട്ടൻ 😁😁😝

    • @chithrakala5933
      @chithrakala5933 4 ปีที่แล้ว +1

      കേട്ട് ചിരിച്ചു ചത്തു

    • @anandumanoj8366
      @anandumanoj8366 4 ปีที่แล้ว

      @@chithrakala5933 😂

    • @085sajalks8
      @085sajalks8 4 ปีที่แล้ว +1

      Chirichu chathupokumm....balu superr😅😅🤣🤣😅😁😄😆😆😅😅😅😅😅😅🤣

    • @anandumanoj8366
      @anandumanoj8366 4 ปีที่แล้ว +1

      @@085sajalks8 😁😁

    • @geethaprasadprasad8505
      @geethaprasadprasad8505 4 ปีที่แล้ว +1

      Poli.... chirich chirich vayya...

  • @noushadke
    @noushadke 4 ปีที่แล้ว +135

    തുടക്കം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നീലു 7ആമതും ഗര്‍ഫിണിയായോന്ന്

  • @SUHAILZAKIER
    @SUHAILZAKIER 4 ปีที่แล้ว +150

    കട്ട ബൊമ്മ
    എണീറ്റ് ഓടി 😂😂😂

  • @Imlocalboy
    @Imlocalboy 4 ปีที่แล้ว +4

    ലെച്ചുവും പാറൂട്ടിയും ഇല്ലാത്ത ഒരു വിവാഹവാർഷികം......
    😍😍😍😍😍😍😍