Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 1.8K

  • @narayanankkv952
    @narayanankkv952 4 ปีที่แล้ว +1310

    പ്രവാസികളായ ഞങ്ങളെല്ലാം കൊറോണാ വൈറസിൻ്റെ ഭീതിയിലാണ്. ഗൾഫുനാടുകളിൽ കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.

    • @sukumarsukumar9384
      @sukumarsukumar9384 4 ปีที่แล้ว +16

      ഇമ്മ്യൂണിറ്റി കൂട്ടാൻ വേണ്ടിയുള്ള ഭക്ഷണം കഴിക്കുക. മാംസം ഭക്ഷിക്കുന്നത് തൽക്കാലം നിർത്തുക

    • @ajmalpv8782
      @ajmalpv8782 4 ปีที่แล้ว +8

      Ellavidha prarthanyum und

    • @samiyahjesu8228
      @samiyahjesu8228 4 ปีที่แล้ว +8

      More high risk person are one who taking care for covid 19. ( Nurses) we requesting prayer from all of you.. Saudi Arabia

    • @kuzhalsangkirajyadhrohi7499
      @kuzhalsangkirajyadhrohi7499 4 ปีที่แล้ว +5

      dua for u r family...

    • @saidalavikk3886
      @saidalavikk3886 4 ปีที่แล้ว +2

      yes

  • @alharamainpazhavila8635
    @alharamainpazhavila8635 4 ปีที่แล้ว +646

    കേശു പാറുകുട്ടിയോട് അടുക്കള അച്ചു എന്ന് പറയിപ്പിച്ചപ്പോൾ മുടിയൻ വന്നില്ലേ ആ ടൈമിൽ paarukutty കാലുമാറി പെട്ടെന്ന് പറയില്ല എന്ന് പറഞ്ഞു പാറുടെ expression adipiliyayirunnu😎😎

  • @modniyas2804
    @modniyas2804 4 ปีที่แล้ว +1948

    രാവിലെയും വൈകീട്ടും ഉപ്പും മുളകും അപ്ലോഡ് ചെയ്യാൻ കാണിച്ച flowers tv ക്കു ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😷

  • @sreepriya7417
    @sreepriya7417 4 ปีที่แล้ว +157

    നീലുവിന്റെ ചാടി അടി polich😁😂😂😂👌👌

  • @apnasheeda5263
    @apnasheeda5263 4 ปีที่แล้ว +1317

    എന്താപ്പോ ഇത്,
    ഇന്റെ പടച്ചോനെ
    യൂ ട്യൂബ് തുറന്നപ്പോ കണ്ടു ഉപ്പും മുളകും. ഞെട്ടി 🤩🤩

  • @mrcmedia1435
    @mrcmedia1435 4 ปีที่แล้ว +184

    പാറുവിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ like adi

  • @nafe6760
    @nafe6760 4 ปีที่แล้ว +842

    പാറു കുട്ടി ഇപ്പോൾ നല്ലോണം അഭിനയിക്കുന്നുണ്ട് പാറു കുട്ടി ഇഷ്ടം

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @abhirockzzzz2710
      @abhirockzzzz2710 4 ปีที่แล้ว +4

      Parukutty epppozhum nallonam abhinayikkunnundello😄😄😄😄

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว

      Nafees enta channel subscribe cheyummo plzzzz

    • @learningsquare3098
      @learningsquare3098 4 ปีที่แล้ว +1

      @@syamkumar.s8301 s... thirich cheyyoo

    • @nafe6760
      @nafe6760 4 ปีที่แล้ว +3

      @@syamkumar.s8301 ഇയാളെ ചാനലിൽ പുതിയ വീഡിയോ ഒന്നും ഇല്ല ല്ലോ പിന്നെ എങ്ങനെ ചെയ്യും

  • @swetha4844
    @swetha4844 4 ปีที่แล้ว +1160

    അടി കൂടി അമ്മ തല്ലാൻ വരുമ്പോൾ കളിക്കുകയാണ് എന്ന് ഞാനും അനിയനും പറഞ്ഞിട്ടുണ്ട്😀😀😀😀😀....

  • @confusedbwoy4930
    @confusedbwoy4930 4 ปีที่แล้ว +759

    *ഈയിടെയായി പാറുക്കുട്ടി കൂടുതൽ സ്കോർ ചെയ്യുന്നുണ്ടല്ലോ*
    🤩🤩❤️❤️

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @afnasyamni5733
      @afnasyamni5733 4 ปีที่แล้ว +1

      💖😚😚😚😚💖💖💖💖

    • @fahimapamoos5546
      @fahimapamoos5546 2 ปีที่แล้ว

      Veludhavukayalle

  • @georgy271
    @georgy271 4 ปีที่แล้ว +495

    പാറുക്കുട്ടി fans like adikk🤩
    എന്നാലും ന്റെ flowerse ഈ കളികൊള്ളാം ലാഭം ഉണ്ട് ഇത് നേരത്തെ ചെയ്യാൻ മേലായിരുന്നോ 😄

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว +3

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว +1

      The damees

  • @serieraseri1240
    @serieraseri1240 4 ปีที่แล้ว +665

    നീലുന്റെ ചാടിയിട്ടുള്ള അടി സൂപ്പർ ചിരിച്ചു ചത്തു 😂😂😂😂😂😂

  • @mubashirajamsheer5638
    @mubashirajamsheer5638 4 ปีที่แล้ว +194

    പാറു മുത്തേ...... ചുന്ദരി കാ‍ന്താരി ആവുന്നു 😍😍 ശിവാനിയേം കടത്തി വെട്ടും ...

    • @shradhav8867
      @shradhav8867 4 ปีที่แล้ว +1

      Allelum paru shivaniyekkaalum endhukondum chundhariyaanallo...😍😍😍

  • @bloomingaura1623
    @bloomingaura1623 4 ปีที่แล้ว +373

    നീലു ചേച്ചീടെ ചിരിച്ച് ഡാൻസ് കളിച്ചുള്ള അടി സൂപ്പറായി😆😆

  • @aratyvargese7192
    @aratyvargese7192 4 ปีที่แล้ว +214

    നമ്മൾ ക്ലാസ്സിൽ നിന്നും വരാനൊരിത്തിരി വൈകിയാൽ വഴിയിൽ വന്നു കാത്തുനിൽക്കുന്ന അമ്മയെ ഓർത്തുപോയവർ എത്രപേർ 🥰

    • @sajithashaju7401
      @sajithashaju7401 3 ปีที่แล้ว +2

      Ente achamma aan kaathunikkaar
      Ammayum achanum veettilethaan vaikum

    • @harileo2094
      @harileo2094 3 ปีที่แล้ว

      @@sajithashaju7401 ayiNnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

    • @harileo2094
      @harileo2094 3 ปีที่แล้ว

      @@sajithashaju7401 ayin

    • @akashkannan3325
      @akashkannan3325 3 ปีที่แล้ว

      @@harileo2094 അവൻ അവന്റ അഭിപ്രായം പറഞ്ഞു അത്ര തന്ന. ലോകത്ത് നടക്കുന്ന കാര്യം തന്ന അവനും പറഞ്ഞത്.

    • @harileo2094
      @harileo2094 3 ปีที่แล้ว

      @@akashkannan3325 allan njN parja

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 ปีที่แล้ว +751

    അടുക്കള അച്ചു ഡ്രാക്കുള psycho ബാലു😂😂ആഹാ എവിടെ കാണും ഇതുപോലെ ഇരട്ടപ്പേര് മാത്രം വിളിക്കുന്ന അച്ഛനും മക്കളും🤩🤣

    • @shafeedabasheer3860
      @shafeedabasheer3860 4 ปีที่แล้ว +5

      Shariya

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @nazerpp9188
      @nazerpp9188 4 ปีที่แล้ว +1

      Lachu... വെള്ളി മൂങ്ങ

    • @akhilrg757
      @akhilrg757 4 ปีที่แล้ว +1

      അടുക്കള പ്രാന്തി...

    • @roshnasvibes
      @roshnasvibes 4 ปีที่แล้ว

      Sheriyaaa😂

  • @rafiparmbil
    @rafiparmbil 4 ปีที่แล้ว +121

    2:04 . ലെ പാറുക്കുട്ടി.. എന്റെ ഈശ്വരാ ദേ അമ്മ ... ഞാൻ പെട്ട്.. ഇവന്മാർ ഇത് എന്നാ ഭാവിച്ചാ...
    ശേഷം ലെ പാറു.... അത് ശെരി ഇങ്ങനെ ആയിരുന്നോ.... ഞാൻ പോണ്.. വെറുതെ ആളെ പേടിപ്പിക്കാനെക്കൊണ്ടു വന്നോളും രണ്ടും... എണീറ്റ് പോടെ രണ്ടും....😏😏😏😏😏😏

  • @sunilbabu1381
    @sunilbabu1381 4 ปีที่แล้ว +792

    ഇതിപ്പോ ലാഭമായല്ലോ ഒരു ദിവസം രണ്ടെപ്പിസോഡ് 😁😁

    • @abinaashil5514
      @abinaashil5514 4 ปีที่แล้ว +15

      Inni ipo naale ratri vare noki irikanam

    • @mr.shameeel2488
      @mr.shameeel2488 4 ปีที่แล้ว

      😂

    • @athulmohan728
      @athulmohan728 4 ปีที่แล้ว +1

      @@abinaashil5514 ith innathe episode alle?? 🤔 🤔

    • @abinaashil5514
      @abinaashil5514 4 ปีที่แล้ว

      @@athulmohan728 innathe episode ini rtri alee release aauu

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

  • @Dreamwayforsuccess123
    @Dreamwayforsuccess123 4 ปีที่แล้ว +234

    ആരേലും ഡ്രസ്സ് കോഡ് ശ്രദ്ധിച്ചോ
    Balu-shivani
    പാറു-keshu
    Neelu-mudiyan

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +1189

    PYSCO😍😍😍🤗 BALUVINE ISHTAMULLAR LIKE👍👍👍👇👇👇

    • @ameerhassan232
      @ameerhassan232 4 ปีที่แล้ว +1

      Football ISHTAM

    • @nafid7572
      @nafid7572 4 ปีที่แล้ว

      @@ameerhassan232 ath thannr bro in ravil kali thott😰

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว

      @@ameerhassan232 enikkum🤗🤗

    • @anantharjunkr
      @anantharjunkr 4 ปีที่แล้ว +4

      Psycho spelling edit cheyy broo

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว +2

      @@anantharjunkr mm

  • @1298manumohan
    @1298manumohan 4 ปีที่แล้ว +30

    Situations നു apt ആയ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്ന ആൾക്ക് ഇരിക്കട്ടെ ന്റെ വക ഒരു കുതിര പവൻ 💞💞😍😍🤩✌️

  • @user-uh9fl8lx9y
    @user-uh9fl8lx9y 4 ปีที่แล้ว +718

    വീണ്ടും വടിയുമായി വന്ന നീലു ചേച്ചി അല്ലേ mass

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว +1

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @fahiz.a.y7106
      @fahiz.a.y7106 4 ปีที่แล้ว +1

      Ms D
      My,l.
      Lkkkjjlp
      Lop of n n n. lol
      ?

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว +3

      Ms d enta channel subscribe cheyummo plzzzz

    • @harikrishna2409
      @harikrishna2409 4 ปีที่แล้ว +2

      Balu paavam aayathond

    • @user-uh9fl8lx9y
      @user-uh9fl8lx9y 4 ปีที่แล้ว +1

      @@fahiz.a.y7106 എന്താ bro

  • @gokulr7411
    @gokulr7411 4 ปีที่แล้ว +148

    ബാലുവിന്റെ ടെൻഷൻ കണ്ടപ്പോ ദേവനന്ദയെ ഓർമ വന്നു 😰

  • @saranyamukesh6182
    @saranyamukesh6182 4 ปีที่แล้ว +673

    Uploader മാമന് അബദ്ധം പറ്റിയതാണോ??? 🤔🤔🤔
    അതോ കോറോണയെ പേടിച്ചു അപ്‌ലോഡ് ചെയ്തിട്ട് ഓടിയതാണോ 😂😂😂😂
    എന്തായാലും ഞങ്ങൾ happy 🥰😜😍🥰🥰🥰

  • @abhiram-wf7kv
    @abhiram-wf7kv 4 ปีที่แล้ว +88

    ശിവ :ഇപ്പം നമ്മളാരായി ശശി
    കേശു :ശശി അല്ലേടി ശശാങ്കൻ 🤣🤣😅😅

  • @powerfulmusic3751
    @powerfulmusic3751 4 ปีที่แล้ว +419

    Uploader ഉച്ചയ്ക്ക് ഒന്ന് ഉറങ്ങി വൈകിട്ടു എണീറ്റപ്പോ നേരം വെളുത്ത ഒരു feel പിന്നെ ഒന്നും നോക്കിയില്ല അടുത്ത എപ്പിസോഡ് upload ചെയ്തു 😅😅🤣🤣🤣

  • @yadhukrishna4345
    @yadhukrishna4345 4 ปีที่แล้ว +83

    03:53 പാറു ഇരിക്കുന്നതിന്റെ പിന്നിലുള്ള switch board ഇളകിയിരിക്കുന്നുണ്ട്... നിസാര കാര്യമായിരിക്കും... പക്ഷെ ശ്രദ്ധിക്കാതെ അപകടം ക്ഷണിച്ചുവരുത്തരുത്..

  • @snp-zya
    @snp-zya 4 ปีที่แล้ว +538

    *കമന്റ് വായിക്കാൻ വന്നവര് ഇങ്ങ് വാ....അതെ കമന്റ് മാത്രം വായിച്ചിരിക്കാതെ ഉപ്പും മുളകും കാണണം കേട്ടോ...😀😀😀*

    • @happyfamily7074
      @happyfamily7074 4 ปีที่แล้ว +11

      എനിക്ക് കമന്റ്‌ comment വായിക്കാതെ കാണാൻ പറ്റൂല

    • @Mohammed.Ali.Hashim
      @Mohammed.Ali.Hashim 4 ปีที่แล้ว +3

      ഉത്തരവ്

    • @jstreelthingzz68
      @jstreelthingzz68 4 ปีที่แล้ว +2

      Sathyam bro🥰

    • @ayanasurendran8720
      @ayanasurendran8720 4 ปีที่แล้ว +2

      Randum ore time😂

    • @naseemshahanabanu6237
      @naseemshahanabanu6237 4 ปีที่แล้ว +2

      Sheelaayi poyi eni paranjit kaariyam Ella😀😂

  • @ranikrishnan4210
    @ranikrishnan4210 4 ปีที่แล้ว +18

    Keshu valuthayi voice nannayitt maari old ep kandappol diff thonunnu...
    Missing lachu ... Juhi😍

  • @noushadke
    @noushadke 4 ปีที่แล้ว +463

    ഈശ്വരാ
    ഇക്കണക്കിന് ലെച്ചു ഉണ്ടായിരുന്നെങ്കിൽ "പോടി വെള്ളിമൂങ്ങേ ന്ന് "മുഹത്ത് നോക്കി വിളിക്കുമായിരുന്നു നമ്മുടെ പാറു

    • @riyaskt8003
      @riyaskt8003 4 ปีที่แล้ว +11

      അമ്മയെ padavalam പൊട്ടി ന് വിളിക്കുന്നു പിന്നെയാണ് lechu

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @sakkeerhussainvp5192
      @sakkeerhussainvp5192 4 ปีที่แล้ว +1

      ലെച്ചു ആ പേര് മിണ്ടിപ്പോകരുത്

    • @Aman-pb1xf
      @Aman-pb1xf 4 ปีที่แล้ว

      Sathyam

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว

      @@sakkeerhussainvp5192 athe aval aara

  • @ayshuworld1064
    @ayshuworld1064 4 ปีที่แล้ว +31

    അത് വേറെ അടുക്കള അച്ചൂന്ന് പാറുക്കുട്ടി പറയുന്നുണ്ടായിനും.. മുടിയനെ കണ്ടപ്പോൾ കള്ളി പാറു വേണ്ട വേണ്ടന്ന്... 😍😍😍😍😍

  • @praveenacp8699
    @praveenacp8699 4 ปีที่แล้ว +357

    അല്ലേലും ബാലു ചേട്ടന്റെ എന്തേലും പറഞ്ഞു വിഷമിപ്പിച്ചാൽ നീലു ചേച്ചി പിന്നെ ചീറ്റപ്പുലി ആണ്

    • @elizabethbabu9938
      @elizabethbabu9938 4 ปีที่แล้ว +4

      ശരിയാണ്

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

  • @midhulajputhiyandi1812
    @midhulajputhiyandi1812 4 ปีที่แล้ว +110

    Shivani is really covering lechu's part. Matured acting

    • @varghesept3859
      @varghesept3859 4 ปีที่แล้ว

      zero hour and I love you

    • @rishal..2856
      @rishal..2856 3 ปีที่แล้ว

      Lechunte pakthi pollum varoolalo 🙃😊

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +213

    3:56 അടുക്കളയിലെ സ്വിച്ച് ബോർഡ്‌ ഇളകിക്കിടക്കുണ്ട്. അതു നോക്കിയേരെ.... പാറുക്കുട്ടിടെ സ്ഥിരം ഇരിപ്പിടം ആണ്.....

  • @rahmathunesathachanna3638
    @rahmathunesathachanna3638 4 ปีที่แล้ว +13

    പാറു കുട്ടി സുന്ദരി വാവ നല്ല അഭിനന്ദനണം നേരുന്നു സുന്ദരി വാവ കണ്ണ് പെട തിരിക്കട്ടെ

    • @sajithashaju7401
      @sajithashaju7401 3 ปีที่แล้ว

      അഭിനന്ദനം എന്നാണോ

    • @asnashirin3085
      @asnashirin3085 2 ปีที่แล้ว

      Soper 😍😍😍🥰🥰🥰🥰👍👍👍

  • @mariamma.samuel
    @mariamma.samuel 4 ปีที่แล้ว +361

    Adipoli ithupole ennum 2 episode per day vendevar like chay

    • @mashooqmhq5258
      @mashooqmhq5258 4 ปีที่แล้ว +3

      Ageraham und Pine bhaki day bore avum

    • @ameer5177
      @ameer5177 4 ปีที่แล้ว

      Ippo kittum

    • @sunilc6128
      @sunilc6128 4 ปีที่แล้ว

      @@mashooqmhq5258 sàthyam

  • @deena3387
    @deena3387 4 ปีที่แล้ว +28

    അവസാനത്തെ കേശുവിന്റെ മുടിയനോട്ടൊള്ള നോട്ടം.... ശശി അല്ലാടി ശശാങ്കൻ.. കേശു rockzz

  • @HariKrishnan-oo8yb
    @HariKrishnan-oo8yb 4 ปีที่แล้ว +227

    പാറുക്കുട്ടി ഇപ്പൊ ഡയലോഗ് ആണെല്ലോ 🥰🥰cute സൗണ്ട്

  • @durga1391
    @durga1391 4 ปีที่แล้ว +68

    ക്ലാസ്സ്‌ കഴിഞ്ഞു വരാൻ വൈകിയാൽ ഇതുപോലെ വഴിയിൽ വന്നു അമ്മ നോക്കി നിന്നത് ഓർക്കുന്നു.

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 ปีที่แล้ว +223

    ടാ ഴാ പിഴച്ചവനെ കിടക്കേ മുള്ളി ടാ ഡ്രാക്കുളേ ഇന്നാടാ ചോര കുടിക്കെടാ😂😂😂

  • @qwertyuio5277
    @qwertyuio5277 4 ปีที่แล้ว +67

    Parukutty എന്തൊരു cute ആണ്...parukutty active ആയത് കൊണ്ട് ലച്ചുവില്ലാത്തതും പ്രശ്നമില്ല....ആരൊക്കെ യോജികുന്നു..?

  • @sharon_k326
    @sharon_k326 4 ปีที่แล้ว +223

    അഡ്മിൻ അമേരിക്കയിൽ ആന്നെന്നു തോന്നുന്നു. സമയം മാറി പോയി

  • @abhilashyl9574
    @abhilashyl9574 4 ปีที่แล้ว +2

    Parukutti yude samsaram ishtappettavar like.... Cute aayittund paruzz.. Paavam paruzz kesunte mudiyanteyum adi kand pedich enn thonnunnu...

  • @chinnuschinz2690
    @chinnuschinz2690 4 ปีที่แล้ว +206

    Uploader ചേട്ടായിക്ക് എന്നാ പറ്റി 😱😱മുടിയനെ കണ്ടിട്ട് പാറു വട്ടപേര് പറയുന്നത് പെട്ടെന്ന് നിർത്തി 😂😂😂😂😂😂

  • @Shyamks2152
    @Shyamks2152 4 ปีที่แล้ว +117

    മുടിയാന് flowers ചാനലിൽ ജോലി കിട്ടിയതല്ലേ.. പിന്നെ എന്തിനാ വീണ്ടും ജോലി ഇല്ലെന്നു പറയുന്നു, ഗൾഫിൽ വിടുന്നു... ജോലിയുടെ കാര്യം മുടിയൻ വരെ മറന്നു 😂😂😂😂

  • @strength0710
    @strength0710 4 ปีที่แล้ว +198

    ലച്ചു ആയി ജൂഹിക്ക് പകരം ആരെയെങ്കിലും കൊണ്ട് വന്നുടെ..പ്രേക്ഷകർ സ്നേഹിച്ചത് ലച്ചു എന്ന കഥാപാത്രത്തെയാണ്..💙

    • @aswinrajan7312
      @aswinrajan7312 4 ปีที่แล้ว +11

      എന്നാപ്പിന്നെ ഭവാനിയമ്മയെ വേറെആരെങ്കിലും കൊണ്ടുവരാമല്ലോ?

    • @strength0710
      @strength0710 4 ปีที่แล้ว +2

      @@aswinrajan7312 അതും ആലോചിക്കാവുന്നതാണ് 😁

    • @anoopsaraswathi6304
      @anoopsaraswathi6304 4 ปีที่แล้ว +4

      ലച്ചു പോയതോട്കൂടി ഒരു ചിറക് ഇല്ലത്ത പോലെ

    • @salmahamza2891
      @salmahamza2891 4 ปีที่แล้ว +1

      Lachu varunnunn oru media parannallo

    • @pachakarikku9130
      @pachakarikku9130 4 ปีที่แล้ว +3

      ലെച്ചു് എന്ന കഥാ പാത്രം എത് ഇനി ആര് ചെയ്താലും ശേരിയാവൂല എന്തൊക്കെ പറഞ്ഞാലും അവളുടെ സീനുകൾ അവൾക്ക് മാത്രം സാദാ സീരിയലിൽ ആളുകളെ മാറ്റിയാൽ അറിയില്ല അത് പോലെ അല്ല ഉപ്പും മുളകും

  • @meerasankarsarath
    @meerasankarsarath 4 ปีที่แล้ว +37

    Unbelievably realistic episode..this is what makes this so loveable to everyone .....how could someone live a character like him..hats off

  • @sofiyasonusofiyasonu8518
    @sofiyasonusofiyasonu8518 4 ปีที่แล้ว +52

    ബാലു ചേട്ടന്റെ കോമഡിയാണ് എനിക്കിഷ്ടം

  • @shifa8676
    @shifa8676 2 ปีที่แล้ว +8

    3:23 neelu ammayude dance thall polichu

  • @sreejabiju5772
    @sreejabiju5772 4 ปีที่แล้ว +265

    Love u...parukutty..yennulavar like pls....👇😘❤

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

  • @weldingengeneringwork4263
    @weldingengeneringwork4263 4 ปีที่แล้ว +84

    അടുക്കളയിലെ സ്വിച്ച്‌ ബോർഡ് ഇളകിയത് ആരെങ്കിലും ശ്രദിച്ചോ..

  • @mrglobetrotter5062
    @mrglobetrotter5062 4 ปีที่แล้ว +61

    0:52 mudiyan chettante pearu chodichapo "Ameya" enn swantham pearu paranj..😂

  • @rafiparmbil
    @rafiparmbil 4 ปีที่แล้ว +19

    17:48 ആരേലും കണ്ടോ? കണ്ടവർക്ക് നീലം പൂശാം.

  • @Kichu_settan_
    @Kichu_settan_ 4 ปีที่แล้ว +116

    Parukutty istham ulavar like adi 💓💓💓

  • @user-nk6ly8er2d
    @user-nk6ly8er2d 4 ปีที่แล้ว +4

    അടുക്കളഅച്ചുവിന്റെയും ട്രാക്കുളയുടെയും ഇടിവെക്കലും നീലുവിന്റെ അടിയും ചിരിച്ചു ചിരിച്ചു ചത്തു... സൂപ്പർ

  • @r_vishnubabu
    @r_vishnubabu 4 ปีที่แล้ว +56

    5:10 സൈക്കോ ബാലു
    5:38 പാറുക്കുട്ടി Expressions
    13:30 ഇറങ്ങൂല
    19:06 തെക്കൻ തന്ത
    11:25 Wat a Scene👏👏👏 അച്ഛനും മോളും
    20:42 ബാലുച്ചേട്ടൻ😂

  • @Hulk367
    @Hulk367 4 ปีที่แล้ว +114

    *യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ ഉപ്പും മുളകും 2 എപ്പിസോഡ് കണ്ടു വണ്ടർ അടിച്ചവർക്കു ലൈക്‌ അടിക്കാനുള്ള സ്ഥലം*

  • @saaffaas4461
    @saaffaas4461 4 ปีที่แล้ว +206

    പാറുകുട്ടി ഫാൻസ് ലൈക്ക് ചെയ്യാനുള്ള നൂൽ .....⚘⚘⚘⚘⚘

  • @satheeshkuttan521
    @satheeshkuttan521 4 ปีที่แล้ว +29

    ശിവയുടെ ഡ്രസ്സ്‌ സൂപ്പർ

  • @ashiquetkmavoor9137
    @ashiquetkmavoor9137 4 ปีที่แล้ว +78

    എന്താ ഇപ്പൊ എന്തായാലും നന്നായി 100ന് താഴെ cmt ഇടാൻ പറ്റി കൊർച് ലൈക് തരീ 😃

  • @shanvarghese984
    @shanvarghese984 4 ปีที่แล้ว +47

    17:47 ക്യാമറമാന്റെ കയ്യ് ആരേലും കണ്ടോ

  • @HKEntertainments
    @HKEntertainments 4 ปีที่แล้ว +145

    Mudiyan: psycho Balu.
    Balu: hihi hi psycho Balu?

    • @riyarazak6207
      @riyarazak6207 4 ปีที่แล้ว +1

      😅

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว

      Hk emta is a m enta channel subscribe cheyummo plzzzz

    • @HKEntertainments
      @HKEntertainments 4 ปีที่แล้ว

      @@syamkumar.s8301 Ente Channelinu 100 subscribe kootti thaa. Cheyyum njan

  • @abdulsamadva2955
    @abdulsamadva2955 4 ปีที่แล้ว +51

    എന്തൊക്കെ ആണെങ്കിലും പിറ്റേദിവസം കാത്തിരുന്നു കാണുന്നതിലേ ഒരു ത്രിൽ ഒള്ളൂ.. 🤗😃

  • @sunaibrs4110
    @sunaibrs4110 4 ปีที่แล้ว +53

    Avarude adi kandappol കുമ്പളങ്ങി നൈറ്റ്'s orma vannavar undo...,😂😅😂

  • @ushanair3283
    @ushanair3283 3 ปีที่แล้ว +5

    Once in a blue moon remembers about his daughter 😂🤣 ..Physcho Balu....very true

  • @muhammedshafi3576
    @muhammedshafi3576 4 ปีที่แล้ว +129

    നേരത്തെ ഒരു എപ്പിസോഡ് കണ്ടതാ... ഇപ്പൊ youtub തുറന്നപ്പോൾ വീണ്ടും.... uploader ഉറക്കത്തിൽ അറിയാതെ പറ്റിയതാണോ

    • @jithinraj414
      @jithinraj414 4 ปีที่แล้ว +1

      correctttt enikum thonni

  • @muhammedanas3264
    @muhammedanas3264 4 ปีที่แล้ว +21

    കിച്ചണിൽ ഒരു സ്വിച്ച് ബോർഡ് ഇളകി കിടക്കുന്നു ഒന്ന് ശ്രദ്ധിച്ചേ കണേ പാറു എപ്പഴും അവിടെയാ ഇരിക്കുന്നത്.

  • @anuammuzz4058
    @anuammuzz4058 4 ปีที่แล้ว +89

    😍😍ഉപ്പും മുളകും ഫാൻസ് കീ ജയ്😍😍 അപ്‌ലോഡ് മാമൻ മുത്താണ് 😍😍😎

    • @sajeersajeer3649
      @sajeersajeer3649 4 ปีที่แล้ว

      ശങ്കരൻ അണ്ണൻ വരുമോ

  • @jithin4560
    @jithin4560 4 ปีที่แล้ว +77

    വ്യാജ പ്രിന്റ് നോക്കി വന്നു ഒറിജിനൽ കണ്ടു ഞെട്ടിയവർ ഒണ്ടോ എന്നെ പോലെ 😮😱🙏😁

  • @athiammu5103
    @athiammu5103 4 ปีที่แล้ว +70

    ഇന്നത്തെ ലൈക് അപ്‌ലോഡർക്ക്‌ ഇരിക്കട്ടെ 👍👍👍👍😍😍. പാറുക്കുട്ടി പൊളിച്ചു. 😍 പാറുക്കുട്ടി ഫാൻസ്‌ 👍👍👍

  • @joeljacobchempola
    @joeljacobchempola 4 ปีที่แล้ว +22

    17:47 ക്യാമറയും ക്യാമറമാന്റെ കൈയ്യും കണ്ടവർ ഇവിടെ കമോൺ.....

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 ปีที่แล้ว +127

    അയ്യോ... ഞെട്ടി... യൂട്യൂബ് ഓപ്പൺ ചെയ്തപ്പോ ദേ ഉപ്പും മുളകും... 😱😱

  • @muneenaanwar1044
    @muneenaanwar1044 4 ปีที่แล้ว +168

    വ്യാജന്മാരുടെ ശല്യം സഹിക്ക വൈയ്യാതെ flowers tv മുട്ട് മടക്കിയിരിക്കുന്നു. 😂😂. സ്ഥിരം ട്രെന്ഡിങ് 1 വന്നു കൊണ്ടിരിക്കുന്ന ഉപ്പും മുളകിന് പണി കൊടുക്കുന്നത് ഇവറ്റകൾ ആണ് 😄😄

    • @media4malayalam451
      @media4malayalam451 4 ปีที่แล้ว

      Uppum Mulakum കേശുവിൻ്റെ പുതിയ പാട്ട്-
      th-cam.com/video/oFPsVJ-nv7A/w-d-xo.html

    • @sajithashaju7401
      @sajithashaju7401 3 ปีที่แล้ว

      അതെങ്ങനെ

  • @ravi3896
    @ravi3896 4 ปีที่แล้ว +149

    പുല്ല് നാളെ 11 മണിക്ക് എന്തു എടുത്തിട്ട് കാണും

    • @Hariluttoo
      @Hariluttoo 4 ปีที่แล้ว +2

      Nale orikalkoodi kaanu...

    • @fadhil1030
      @fadhil1030 4 ปีที่แล้ว +1

      Nan like adichu comentum bayichu download cheydhu nale kanum

    • @mayflower1493
      @mayflower1493 4 ปีที่แล้ว +1

      Sheriyaaa..... innu ittappo oravashethinu kandu.....nale ennaa cheyyuvooo😯😯😯

    • @sreejithsree5390
      @sreejithsree5390 4 ปีที่แล้ว

      നാളെ വേറെ upload ചെയ്യും

    • @adithilakshmi1841
      @adithilakshmi1841 4 ปีที่แล้ว

      @@sreejithsree5390 അത് vaikitalle

  • @chennaianish
    @chennaianish 4 ปีที่แล้ว +3

    Lakshmi ennu paranjappo Lechuvine orma vannavar undo🤔🤔🤔

  • @hariskm3936
    @hariskm3936 4 ปีที่แล้ว +59

    ബാലുച്ചേട്ടന്റെ കയ്യിലിരുന്ന് പാറു കുറുമ്പി നാക്ക് നീട്ടി കളിക്കണ കണ്ടോ.... ആ കവിളത്ത് കടി കൊടുക്കാൻ തോനുന്നു.. 😄😄😘😘😘😃😃😘😘😘😘😍

  • @mayaskumar52
    @mayaskumar52 3 ปีที่แล้ว +2

    First സീനിൽ keshuvinteyum പാറുക്കുട്ടി yudeyum kombination pwoli❤️😍

  • @smv5467
    @smv5467 4 ปีที่แล้ว +211

    ആഹ് പഷ്ട്
    ഇന്ന് തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് ഒരു സൂചന തന്നായിരുന്നേൽ ഒരല്പം mb ബാക്കി വക്കുമായിരുന്നു

    • @aysha9659
      @aysha9659 4 ปีที่แล้ว +2

      3 GB theertho?

    • @smv5467
      @smv5467 4 ปีที่แล้ว +2

      @@aysha9659 3GB illa only 2GB.. athu theerth😂😂

    • @aysha9659
      @aysha9659 4 ปีที่แล้ว +2

      @@smv5467 good boy👍

    • @fathimashaniyashaniya9575
      @fathimashaniyashaniya9575 4 ปีที่แล้ว +1

      😜😜😜😜

    • @anjudas1599
      @anjudas1599 4 ปีที่แล้ว +1

      😌😌😌🤭

  • @user-oj3mg6wv4y
    @user-oj3mg6wv4y 4 ปีที่แล้ว +9

    😍That is✍️ Suresh babu🌶️🌶️📋🥰 കണ്ടോ🙏ഫ്ലവേഴ്സ് ഇതാണ് ഞങ്ങളുടെ ഉപ്പും മുളകും😋😋🥳🌶️ ഫ്ലവേഴ്സ് ടിവിയുടെ തറക്കല്ല് വേറെ ലെവൽ❤️✌️ ഒരു രക്ഷയില്ല🥰🥰 തകർത്തു😘 പൊളിച്ചടുക്കി ,😘😘😘😘🎉🎉

    • @varghesept3859
      @varghesept3859 4 ปีที่แล้ว

      via text me and I have a new

  • @muhammedshafi3576
    @muhammedshafi3576 4 ปีที่แล้ว +47

    ഇനി ഇപ്പൊ നാളെ എന്ത് കാണും.... 😭

  • @AjeeshKumarRV
    @AjeeshKumarRV 4 ปีที่แล้ว +1

    ഭവാനിയമ്മയെ തിരികെ കൊണ്ടുവരുക...
    ഭവാനിയമ്മ ഫാൻസ്‌ അസോസിയേഷൻ സിന്ദാബാദ്...
    #Bhavaniyamma #uyir

  • @binoykeralabinoykerala2346
    @binoykeralabinoykerala2346 4 ปีที่แล้ว +43

    അടുക്കള അച്ചു..
    നല്ല പേര്

  • @lubnadulkonnola6615
    @lubnadulkonnola6615 4 ปีที่แล้ว +7

    💕💕പാറുകുട്ടി fans like 👍👍

  • @nasilanasirnasir1713
    @nasilanasirnasir1713 4 ปีที่แล้ว +127

    ഇന്നത്തെ ലൈക്‌ അപ്‌ലോഡ്ർ ചേട്ടൻക്

  • @rameesharafeek8429
    @rameesharafeek8429 4 ปีที่แล้ว +6

    17:47 arelum kando Oru hand neelu chechide apporath

  • @dingan9259
    @dingan9259 4 ปีที่แล้ว +169

    Seriously, ??? Uploader uncle...seriously???!!!!!😂😲

    • @muraleedharanar6876
      @muraleedharanar6876 4 ปีที่แล้ว +10

      Uncle anno,innu upload cheythathu aunty anenkilo

    • @shijimjob5772
      @shijimjob5772 4 ปีที่แล้ว

      @@muraleedharanar6876 onn podo

  • @rashadmohd6852
    @rashadmohd6852 4 ปีที่แล้ว +15

    17:45 to 17.48 camara mante kay kandavar evde like plzz🙈

  • @rasakkannurkp5582
    @rasakkannurkp5582 4 ปีที่แล้ว +96

    ലൈറ്റ് അടിക്കുന്നവൻ ✋ ഞാൻ മാത്രമാണൊ കണ്ടത് 😎😎

    • @mr.shameeel2488
      @mr.shameeel2488 4 ปีที่แล้ว

      Minute

    • @falufalah8860
      @falufalah8860 4 ปีที่แล้ว +3

      ഞാൻ കണ്ടു 2'3തവണ ബാക്ക് അടിച്ചു ഉറപ്പ് വരുത്തി

    • @samahkb3714
      @samahkb3714 4 ปีที่แล้ว +1

      17:47 അവിടെ ഒരു കൈ കാണുന്നു

    • @abhirockzzzz2710
      @abhirockzzzz2710 4 ปีที่แล้ว +1

      nireekshanam aparam

    • @rasakkannurkp5582
      @rasakkannurkp5582 4 ปีที่แล้ว

      @@abhirockzzzz2710 😋😋

  • @mhd__nijadh_
    @mhd__nijadh_ 2 ปีที่แล้ว +7

    3:30 nellu on power 😂😂😂

  • @arakkalabu
    @arakkalabu 4 ปีที่แล้ว +68

    *ഇതെന്തൊരു മറിമായം*
    *അപ്‌ലോഡറെ തല തിരിഞ്ഞോ❤️❤️*

  • @devadethanvs4147
    @devadethanvs4147 4 ปีที่แล้ว +15

    ഇടക്ക് ആരൊക്കെ ക്യാമറാമാന്റെ കൈകണ്ടു

  • @aishuaish2280
    @aishuaish2280 4 ปีที่แล้ว +32

    1:55 parukutty: keshu chettanum mudiyan chettanum ith nthua cheyune

  • @rakeshp7111
    @rakeshp7111 4 ปีที่แล้ว +56

    ശിവാനി മോൾക്ക് ഷാനി പ്രഭാകരന്റെ ഒരു മുഖച്ഛായ ഇല്ലേ,

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +66

    അപ്പോ നാളെ കാണാൻ ഒന്നും ഇല്ല അല്ലെ 😭😭😭 അറിയാതെ ഫുൾ കണ്ട് പോയി നാളെ കണ്ടാൽ മതിയായിരുന്നു 😢

    • @rjleena4827
      @rjleena4827 4 ปีที่แล้ว +2

      ഇല്ല നാളെയും രെണ്ട്‌ എപ്പിസോഡ് ഉണ്ടാകും.. 😜😜

  • @shaf1474
    @shaf1474 4 ปีที่แล้ว +2

    ഫുഡ്‌ കഴിക്കുമ്പോൾ ഉള്ള പാറുക്കുട്ടിയുടെ ആ ചിരി ,, 😍😍😍😍എന്റെ പൊന്നോ 💖💖💖💖😍😘😘😘😘

  • @smithap4789
    @smithap4789 4 ปีที่แล้ว +218

    Mudiyan fans like adii

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว

      Smitha enta channel subscribe cheyummo plzzzz

  • @user-po6ru3xz4h
    @user-po6ru3xz4h 4 ปีที่แล้ว +7

    12:43 pulimurugan 😍😍😍

  • @bloomingaura1623
    @bloomingaura1623 4 ปีที่แล้ว +160

    ഡ്രാക്കുള , അടുക്കളാച്ചു ഇവരെ ഇടയിൽ പെട്ട് പാറു🙄🙄

    • @vijithv7337
      @vijithv7337 4 ปีที่แล้ว

      അടുക്കള പ്രാന്തി, വെകിളി

  • @ddydhodhuby4306
    @ddydhodhuby4306 4 ปีที่แล้ว +2

    adukala achi pinne drakula sycho balu enna peru estta pettavar like cheuka

  • @rahmathmajeed1982
    @rahmathmajeed1982 4 ปีที่แล้ว +47

    സൈക്കോ ബാലു, ട്രാക്കുള ,അടുക്കള അച്ചു🤣🤣🤣🤣

  • @sonusonu-pr9cw
    @sonusonu-pr9cw 4 ปีที่แล้ว +31

    സൈക്കോബാലു😀😀😀😘💓💓👍👍ഇതെന്താപ്പോ ബാലുവിനിത്രേം ടെൻഷൻ😯🙍