Nice wrapping/ closing of the leaf cone before steaming. 👌👍Add English descriptions on each step of ur recepi please. That will be more useful to rest of the world who don't know ur language.
മൈസൂര് ഇരുന്നു കാണുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിക്ക് ചേട്ടാ.... കൊതിപ്പിക്കല്ലേ.... ഞാനും കഴിഞ്ഞ ദിവസം ഈ അട ഉണ്ടാക്കിയിരുന്നു പക്ഷേ ഇല ഇല്ലാട്ടോ അതുകൊണ്ട് വാഴയിലയിൽ ഉണ്ടാക്കി
I love to watch your cooking show, kumbil appam was super, I miss those ,we use to make those back home, but we don,t get those leaves here in USA.The smell of those leaves so good.
ഞങ്ങൾ ചക്ക അട ഉണ്ടാക്കുന്നത് വേറെ രീതിയാണ്, ചക്ക ചെറുതായി അരിഞ്ഞു വേവിക്കണം, അതിൽ ശർക്കര ചേർത്ത് വരട്ടി, അരിപ്പൊടിയും ചേർത്ത്, അതുകൊണ്ടാണ് ചക്ക കുമ്പിൾ ഉണ്ടാക്കുന്നത്
ഇതെല്ലാ പേരും ഉണ്ടാക്കുന്നതാണ്. പക്ഷേ താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്.
Ithu thanne anu enikum parayanullathu
എനിക്കും 😊
@@sheeba5014 adipo
സൂപ്പർ ഇങ്ങനെ കൊതിപ്പിക്കല്ലെ....😋😋🥰
SUPER
ഈ പാവത്തിന് കൊടുക്കണം ലൈക് 👍ഇതു എല്ലാർക്കും അറിയാം എന്നാലും സൂപ്പർ ചേട്ടാ👌.. Bless u god 👌
കാണുമ്പോൾ തന്നേ വായിൽ വെള്ളം വന്നു. 😋
Koddi aauva❤️
Good video super thankyou so much sir super Avatharanam God bless you 🙏👌🌹🇮🇳
വളരെ ഇഷ്ടാണ് ചക്ക, ചക്ക വിഭവങ്ങൾ, അടിപൊളി video
എന്തിനാ ഇക്ക ഇങ്ങനെ കൊതിപ്പിക്കണേ😋😋
ഞാനും അതേ..വെള്ളം വെക്കുമ്പോൾ തന്നെ...പഞ്ചസാര ചേർക്കും...ചക്ക അട അടിപൊളി...😚
I really love ur vedios 😊😊.May god bless you
സൂപ്പർ.....ഇനിയും വീഡിയോകൾ പോരട്ടെ
Superrr 👌👌👌
Enikum താ ഒരെണ്ണം 💞💞💞💞👍🏻👍🏻👍🏻👍🏻
😋😋😋കുമ്പിളപ്പം👍👍👍
No doubt!
Super
Soopper....bohoth hi achha...
Super 👍👍👍 adipoly 🙏🙏🙏
Chakka kodhichiyayanjhan kandu vellam irakkito. 🥰🥰🥰😋😋😋
All time favourite. 👍
അടാർ ഐറ്റം👍👍👍
Superr👌
Kithana pyara laghtha hai very tasty
SUPER!!!
Super chetta🎉
Super 👌
എന്റെ പൊന്നിക്കാ, ഇങ്ങനെ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലരുത് 😀😀😀സൂപ്പർ. ഇക്കാടെ അവതരണം സൂപ്പറാണ് 👍👍👍താങ്ക്സ് ഉണ്ട് ❤🙏
Veetil undakum. Njan onno rando kazhikoo chakkayada🥰❤👌👌
Veetil cheyyarundu .. nalla taste anu
Nice wrapping/ closing of the leaf cone before steaming. 👌👍Add English descriptions on each step of ur recepi please. That will be more useful to rest of the world who don't know ur language.
Super recipe 😋😋❤️❤️
സൂപ്പർ
😋😋😋😋ചേട്ടോയ് അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍
adipoli avatharanam
Nice presentation ❤
Avatharanam super
Spr❤❤❤
nalla vrithi
🥰🥰🥰
U r so sweet chetta 😊
All the best👍
ചേട്ടനുണ്ടാക്കിയ "മസാല റൈസ് " ഉണ്ടാക്കി നോക്കി. നല്ല taste ആയിരുന്നു ട്ടോ!
ചക്കപ്പം Super. അരി പൊടിയിൽ ഉണ്ടാക്കാറുണ്ട്.
Super brother
Njan aadyamayanu ee palaharam kaanunnathu
Saudhiyilirunu enne kothipikalle.ithu kanumbol ente ammaye orthu pokuva..kumbalappam poli
Chatta. Anekku ondakkan. Arellaerunnu. Eppol. Padehuu. Thanku. So much. Anthu parayana. Anekum. Hunum. Suger. Asukamanu. Anthayalum. Chakka. Kettettu. Ondakkanum. God bless family
Yummy 😋 😊❤
Njan chettantte video eppozhum kanunnalannu chettatte avatharanam super annu njan enthengilum cheyumbol chettatte video innu nokkarund ❤
സൂപ്പർ 👍
Supper
അടിപൊളി ചേട്ടാ 👍👍🔥
താങ്കളുടെ അവതരണവും മുഖത്തെ സന്തോ
ഹായ് 👌
Looks delicious.. Yummy
ചേട്ടാ കുമ്പിളപ്പം ഒത്തിരി ഇഷ്ടായി 🥰
😋😋👌
Super.....😍
Nice video..chetta
സൂപ്പർ സൂപ്പർ
Hai.ekka.supperada.ketto...😁👍
👌👌👌
Chettanta pachakam njan kanarundu adipoli inyum kuduthal uyarangalil athatte savala bhaji kanikumo
ചക്ക വഴറ്റി അട ഉണ്ടാക്കിയാലും നല്ല സ്ഥാദ് ഉണ്ട്
സ്വാദ് ആണൊ.?
Idanna plant evidelum kittanundo ?
👍
Your way of talking is very nice uncle ☺️👍👍
1 spoon ghee koode mix cheithal taste koodum.pinne oru kariyam ,swathamai kazhikuka thanne alle.
നിങ്ങളുടെ നാട് കോട്ടയം പത്തനംതിട്ട ഇതിൽ ഏതാണ്.കടുംകപ്പി അവരാണ് കുടിക്കുന്നത്
ഫസ്റ്റേ🙏 വഴനയിലയാണിതിന്റ ടേസ്റ്റ് കുമ്പളപ്പം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ🤤🤤
❤
ഇക്ക പിടിയും കോഴിയും ഉണ്ടാകാമോ???????
ഈ ചേട്ടൻ്റെ നാട് എവിടെയാണ്
Wow super Cheta
Good
Video nice chettante familiyekoodi kanikkamo😍
Superb
Chetta avalose podi cheythu kanikumo
മൈസൂര് ഇരുന്നു കാണുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിക്ക് ചേട്ടാ.... കൊതിപ്പിക്കല്ലേ.... ഞാനും കഴിഞ്ഞ ദിവസം ഈ അട ഉണ്ടാക്കിയിരുന്നു പക്ഷേ ഇല ഇല്ലാട്ടോ അതുകൊണ്ട് വാഴയിലയിൽ ഉണ്ടാക്കി
Wow most tongue watering ❤
😋
👍👌😍
അടിപൊളി 🔥🔥🔥
സൂപ്പർ 👌. പക്ഷേ ഒരു കാര്യം. ലൈറ്റ്ർ കൊണ്ടു ഗ്യാസ് കത്തിക്കാൻ പാടുണ്ടോ. പേടിയാവുന്നു
ഗടിക്കാചെര്ക്
Kanikkamo
Simplicity😂super
👌👌🔥🥰
പൊളിച്ചു ചേട്ടാ 😂
I love to watch your cooking show, kumbil appam was super, I miss those ,we use to make those back home, but we don,t get those leaves here in USA.The smell of those leaves so good.
I😮 ni hu se ko de ni by mmol ofb nifr
ഗ
😋😋😋😋😋🥰
നന്ദി..നന്ദി
ദൈവമാണ് മധുരവും മണവും ഗുണവും എല്ലാം നൽകുന്നത് ചേട്ടാ
ലളിതമായ അവതരണം. നല്ല പെരുമാറ്റം
the chakka season has been over
😁😁😁👍🏻
Adipoli🥰😋
ചക്ക എവിടുന്നു കിട്ടി മാഷേ
ഞങ്ങൾ ചക്ക അട ഉണ്ടാക്കുന്നത് വേറെ രീതിയാണ്, ചക്ക ചെറുതായി അരിഞ്ഞു വേവിക്കണം, അതിൽ ശർക്കര ചേർത്ത് വരട്ടി, അരിപ്പൊടിയും ചേർത്ത്, അതുകൊണ്ടാണ് ചക്ക കുമ്പിൾ ഉണ്ടാക്കുന്നത്
പൊളിച്ചു ചേട്ടാ 😍❤
പിന്നല്ല, ആദൃമൊന്നു തിന്നിട്ടാട്ടെ. ചക്കപ്പഴം കണ്ടാൽ പിന്നെ ഒരെണ്ണം തിന്നാതിരിക്കാൻ ഒക്കുമൊ അല്ലെ ചേട്ടാ???ഹഹഹ
Hai super
രസം ഉണ്ടാക്കുന്ന വീഡിയോ ഇടണ o
ചക്ക സീസൺ കഴിഞ്ഞു 😔 അടുത്ത സീസൺ ഉണ്ടാക്കാം 👍👍 പോളിസാനം
Ksd കിട്ടുന്നില്ല ഈ ഇല
SUPER 👌👌
😋😋