നല്ല വീഡിയോ. ഇതുപോലതേ നാടൻ പലഹാരങ്ങൾ കാണുമ്പോൾ തന്നേ ഒത്തിരി ഇഷ്ടം. വയനയിലയുടേ മണം കുട്ടിക്കാലം മുതലേ ഒരുപാട് ഇഷ്ടമാണ്. വയനയിലക്ക് ഇവിടെ നാട്ടിൽ പറയുന്ന പേര് എടന ഇല. കുമ്പിളപ്പം അടിപൊളി.🌿❤
റാഗി കൊണ്ട് ഉണ്ടാക്കിയാൽ നല്ല taste ഉണ്ടാകുമെന്ന് ഇപ്പൊ മനസിലായി..... Steamer ന്റെ അടപ്പ് മാറ്റിയപ്പോ മണം എനിക്കും കിട്ടി..... ആഹാ...... Thank uuu ചേച്ചീ...... Love uuuu.....❤️❤️❤️
Super mam എനിക്കും ഒത്തിരി ഇഷ്ടമാണ്.. ഞാനും ട്രൈ ചെയ്യുന്നുണ്ട്... റാഗിപ്പൊടി കൊണ്ടുള്ള കുമ്പിളപ്പം ഇതുവരെയും ഉണ്ടാക്കിയിട്ടില്ല. So ഇനി ഞാൻ ഉണ്ടാക്കും
ഹോ മാഡം spr എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്. വേറെ cooking volg s നോക്കാറില്ല വേറൊന്നും കൊണ്ടല്ല. എല്ലാം spr easy items പിന്നെ മറ്റൊന്ന കാണേണ്ടതില്ലല്ലോ താങ്ക് യു Love U
Hai ma'am, pazham കൊണ്ടുള്ള കുംബിലപ്പം first time hearing. We make it with chakka പഴം. Next time I will try with pazham and raggi powder. We don't use ഈർക്കിൽ. Make small കുംബ്ബിൽ shape and with other end we fold it. Thank you ma'am for this healthy recipe. Love you ❤️❤️❤️
Orupadu istamanu. Kayamkulam the veettil vayana maram undayirunnu. Ente Amma chakka ela ada vayana leaf lanu cheyyunnathu. Good memories and golden days of my life.
Hai mam , ee kumbil appam raggi podiyil cheyyunnath adyayitta kanunnath , kananum nalla bhangi pinne mam travel vlogil theneechaye pidikkan poyappo etta top alle ettekkunne enikk thonniyathano entho enthayalum kumbilappam adipoli thank u mam
Hai Mam, എന്റെ വീടിന്റെ മേൽ വിലാസം തന്നെ വയണ വിളവീട് എന്നാണ്. ഇപ്പോ വയണമരം നശിച്ചു. പുതിയ തൈ വാങ്ങി നട്ടിട്ടു ണ്ട് . എന്നാലും കുമ്പിൾ അപ്പം ഉണ്ടാക്കും അതും റാഗിപ്പൊടിയിൽ "തനി നാടൻ " സൂപ്പർ👍🏻👍🏻❤️
🙏 അമ്മ..... വയണഇലയിൽ കുമ്പിൾ കോട്ടി അതിൽ അരിപൊടിയിൽതെരളിയുണ്ടാകും പിന്നെ ഗോതമ്പ് പൊടി ഒക്കെ ഉപയോഗിച്ചുള്ള കുമ്പിൾ അപ്പം കഴിച്ചിട്ടുണ്ട് ഇതാദ്യമായിട്ടാകാണുന്നേ എന്തായാലും സൂപ്പർ 😍😍😍😊👍
Dear Mam, ഞങ്ങൾ ചക്കപ്പഴം വച്ച് കുമ്പിളപ്പം ഉണ്ടാക്കും very tasty. വഴനയിലയുടെ ഞെട്ടുള്ള ഭാഗം ഇടതു വശത്തു വരുന്നതു പോലെ പിടിച്ച് batter നിറച്ച് സ്വല്പം ഒന്ന് കൈ കൊണ്ടു Press ചെയ്ത് ആ ഇലയുടെ ഞെട്ടുകൊണ്ടു തന്നെയാണ് ഞങ്ങൾ pin ചെയ്യാറ്.😍
I'm from North but loooove this dish. I make it with rice flour. So much better than cakes n biscuits especially for kids. Will try with Ragi. Thank you.
Wowwww....lechu mam.....idhu njngade ammuma undakum..ente ammaiyu bayangara istaa...paksha mam diifer aayaty undakunnu.....u r really great...u r having a great talent too..god bless u and family abundantly🥰🥰🥰🥰🥰
Madam, ellam nalla recipes annu. Majority recipes njan try cheyarundu. Mam nte oru recipes um ithuvare fail ayitilla. Njangalkku vendi oru swiss roll recipe cheyamo. Pls.. Cheriya oru swiss roll. Please madam. Thanks Divya
My dear Lekshmi ma'am..cooking is my passion..my passion in cooking developed because of you only..by watching magic oven channel..by seeing your channel I started to cook..In fact from childhood onwards I love to watch cooking channels and to read recipe books..but after watching magic oven channels I started..before that I was not having time and I didn't see any good channels..u r my great inspiration in cooking..u r my great teacher..love you ma'am😍😍😍
😍😍😍 My favourite Husbandinte വീട്ടിൽ വഴന മരം ഉണ്ട് അവിടുന്നാണ് ഞാൻ കൊണ്ടു വരുന്നത്.monday pokumbol കൊണ്ടു വരണം😀. എനിക്ക് ഒരു കുഞ്ഞു വഴനയാണ ഉള്ളത് , പാവം അതിനെ ശല്യപ്പെടുത്തണ്ട 😀🤩
Super ayitundu👌👌, mam annu entay Guru. 😊8thil padikumbol muthal mamintay cooking kanarundu, ezhuthi edukarundayirunnu. Ippol njan oru channel cheyyunnu.
super enik egannaulla palaharam valiya eshtam annu Thanks mam pinne ennalu kanicha masala chammathi njan udakki kidu ayirunnu athita kuda ulla kappa puzhukku onnu kanikumo plz njan oru kappa kothichi annu plz reply anu chechi eveda poyi realy miss u chechi
My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Easy Kumbilappam". Kumbilappam is a traditional and savoury tea time snack of Kerala. It seems so delicious, yummy and mouthwatering! Thank you so much and God bless ❤💋
കുമ്പിൾ അപ്പം ഒത്തിരി ഒത്തിരി ഇഷ്ടം 😋😋😋 കുമ്പിൾ അപ്പം ഇഷ്ടമുള്ളവർ like അടിക്കണേ 😋😋🥰🥰❤️❤️
@Dishes World ചെയ്യാലോ
🥰🤗
th-cam.com/video/wErlhnU-4Pc/w-d-xo.html
Kumbilappam kandit kazhikuvan thinunnu madam thinumbol kothi avunnu
Super Mam❤️👍👌
കുമ്പിൾ അപ്പം.. എനിക്ക് കൂടുതൽ ഇഷ്ടം.. ആ ഇലയുടെ മണം.. എല്ലാം അടിപൊളിയാ.. താങ്ക്സ് മാം 🥰
😍🙏
th-cam.com/video/wErlhnU-4Pc/w-d-xo.html
നല്ല വീഡിയോ. ഇതുപോലതേ നാടൻ പലഹാരങ്ങൾ കാണുമ്പോൾ തന്നേ ഒത്തിരി ഇഷ്ടം. വയനയിലയുടേ മണം കുട്ടിക്കാലം മുതലേ ഒരുപാട് ഇഷ്ടമാണ്. വയനയിലക്ക് ഇവിടെ നാട്ടിൽ പറയുന്ന പേര് എടന ഇല. കുമ്പിളപ്പം അടിപൊളി.🌿❤
Kumbilappam super...ragi kondu cheyyan pattumennu kanichathinu thanks.. Love you lekshmi ma'am..
റാഗി കൊണ്ട് ഉണ്ടാക്കിയാൽ നല്ല taste ഉണ്ടാകുമെന്ന് ഇപ്പൊ മനസിലായി..... Steamer ന്റെ അടപ്പ് മാറ്റിയപ്പോ മണം എനിക്കും കിട്ടി..... ആഹാ...... Thank uuu ചേച്ചീ...... Love uuuu.....❤️❤️❤️
🥰
എനിക്ക് ഏറ്റവും ഇഷ്ട്ട മുള്ളതും ഇടക്ക് ഞാൻ ചെയ്യാറുണ്ട് അത് അരിയിലും ഗോതമ്പ് ലും ആണ് ഇനി ragi പൊടിയിൽ ചെയ്തു നോക്കാം ചേച്ചി 🙏👌🏼♥️
Super mam എനിക്കും ഒത്തിരി ഇഷ്ടമാണ്.. ഞാനും ട്രൈ ചെയ്യുന്നുണ്ട്... റാഗിപ്പൊടി കൊണ്ടുള്ള കുമ്പിളപ്പം ഇതുവരെയും ഉണ്ടാക്കിയിട്ടില്ല. So ഇനി ഞാൻ ഉണ്ടാക്കും
ഹോ
മാഡം spr
എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്. വേറെ cooking volg s നോക്കാറില്ല വേറൊന്നും കൊണ്ടല്ല. എല്ലാം spr easy items പിന്നെ മറ്റൊന്ന കാണേണ്ടതില്ലല്ലോ
താങ്ക് യു Love U
ഞാൻ ഇത് ഇടക്കിടെ ഉണ്ടാകാറുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റാ. നേന്ത്ര പഴം ആണ് ഞാൻ ചേർക്കാറ്. ഇത്തിരി നെയ്യിൽ വഴറ്റി തേങ്ങയും ശർക്കരയും ഒക്കെ ഇട്ട്...😋😋😋😋
Athe.ichire ghee,thenga kotth kudi cherthal super arikum.
Chechi njangal ithu chakkapazham kondum undakarundu.valare tasty anu.sadaranakarude palaharangal kooduthal ulpeduthunnathinu prethyeka abhinanthanangal. 😘😘
I usually make rice and wheat kumbilappam
Hai ma'am, pazham കൊണ്ടുള്ള കുംബിലപ്പം first time hearing. We make it with chakka പഴം. Next time I will try with pazham and raggi powder. We don't use ഈർക്കിൽ. Make small കുംബ്ബിൽ shape and with other end we fold it. Thank you ma'am for this healthy recipe. Love you ❤️❤️❤️
🥰
ഞാൻ ഇത് ഇടക്കിടെ ഉണ്ടാകാറുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റാ.
Njangale pole Keralathinu purathu thamasikkunnavarkk ee ela kittilla, engilum ethu kanumbol thanne orupad santhosham,I like kumbilappam , thanks mam
Don't worry dear...vayailayilum ithu undakkam
കുമ്പിൾ അപ്പം super 😋😋 ചക്കപ്പഴം മിക്സിയിൽ അടിച്ച് ഇങ്ങനെ കുമ്പിളപ്പം ഉണ്ടാക്കാറുണ്ട് 😘😘
,ila madakki njeduppu corthal mati erkil venta
@@shobanakumari9034 എന്നാലും മതി
Orupadu istamanu. Kayamkulam the veettil vayana maram undayirunnu. Ente Amma chakka ela ada vayana leaf lanu cheyyunnathu. Good memories and golden days of my life.
🥰
Vazhana elayile kumbil appam kandu kothiyayippoyi Lakshmi mam
Nice recipe👍👍👍
Super aayirunnu ennundaaki Njan pakshe vazha elayil aanu Njan undaakiyathu ....
Super mam👌
kurav engane ellam akathaamennu Aalochikkuvayirunnu.. Njangal terali maathrame ingane cheythittullu😋
ഹായ് ചേച്ചീ അടിപൊളി. ഈ ഇല ആദ്യമായാ കാണുന്നത്. പ്ലാവ് ഇലയിൽ ഉണ്ടാക്കി നോക്കാം ചേച്ചീ love u So much😍😍
ഞാൻ ഗോതമ്പ് പ്പൊടിയിലും ഉണ്ടാക്കും ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം thanku chechi🥰🥰👌
Kumbla appam ethuvare udakunnath kandittila easyanu lle aripodi kond udakinokanam 😍😍👍
Hai mam , ee kumbil appam raggi podiyil cheyyunnath adyayitta kanunnath , kananum nalla bhangi pinne mam travel vlogil theneechaye pidikkan poyappo etta top alle ettekkunne enikk thonniyathano entho enthayalum kumbilappam adipoli thank u mam
Hai Mam, എന്റെ വീടിന്റെ മേൽ വിലാസം തന്നെ വയണ വിളവീട് എന്നാണ്. ഇപ്പോ വയണമരം നശിച്ചു. പുതിയ തൈ വാങ്ങി നട്ടിട്ടു ണ്ട് . എന്നാലും കുമ്പിൾ അപ്പം ഉണ്ടാക്കും അതും റാഗിപ്പൊടിയിൽ "തനി നാടൻ " സൂപ്പർ👍🏻👍🏻❤️
വയന തൈ പറഞ്ഞാണോ വാങ്ങിക്കുക നഴ്സറി യിൽ നിന്നും? 😊
@@prabhasureshsuresh2144 അതേ, നഴ്സറിയിൽ നിന്നും വാങ്ങാവുന്നതാണ്👍🏻
@@sheenamathew7481 ഓക്കേ thanku 😊👍
👍🏻
🥰🙏
🙏 അമ്മ..... വയണഇലയിൽ കുമ്പിൾ കോട്ടി അതിൽ അരിപൊടിയിൽതെരളിയുണ്ടാകും പിന്നെ ഗോതമ്പ് പൊടി ഒക്കെ ഉപയോഗിച്ചുള്ള കുമ്പിൾ അപ്പം കഴിച്ചിട്ടുണ്ട് ഇതാദ്യമായിട്ടാകാണുന്നേ എന്തായാലും സൂപ്പർ 😍😍😍😊👍
Dear Mam, ഞങ്ങൾ ചക്കപ്പഴം വച്ച് കുമ്പിളപ്പം ഉണ്ടാക്കും very tasty. വഴനയിലയുടെ ഞെട്ടുള്ള ഭാഗം ഇടതു വശത്തു വരുന്നതു പോലെ പിടിച്ച് batter നിറച്ച് സ്വല്പം ഒന്ന് കൈ കൊണ്ടു Press ചെയ്ത് ആ ഇലയുടെ ഞെട്ടുകൊണ്ടു തന്നെയാണ് ഞങ്ങൾ pin ചെയ്യാറ്.😍
ഞങ്ങളും
Yes. ഈർക്കിലി ഒന്നും തേടി പോകണ്ട.
ഞങ്ങളും
Ethu undakkarunde bayankara eshtanu injan chendamuriyan undakkinokki adipoliyayitunde
Very happy to hear your feedbacks dear 😍
Madom. Very nice. I Will do today itself.
I'm from North but loooove this dish. I make it with rice flour. So much better than cakes n biscuits especially for kids. Will try with Ragi. Thank you.
Very good. I will try. Besutiful.
Wowwww....lechu mam.....idhu njngade ammuma undakum..ente ammaiyu bayangara istaa...paksha mam diifer aayaty undakunnu.....u r really great...u r having a great talent too..god bless u and family abundantly🥰🥰🥰🥰🥰
🥰
Vegetable garden supper
Mam superb. Amruthum podi veche try chyn patto
Kumbil appam undakki kanichathinu madathinu valiya thanks 👍👍👍❤❤❤
M am I am Raji. I have made it with jackfruit .It was very tasty.But I will definitely try this soon. Mam I love u sooooo much. God bless u.
Therali appam ...missing temple ponkala🌸❣️
Wer r ur place.. T. V. M. Aano
Thank you mam, Eluppathil kumbilappam, Ishtamayi
ഒരുപാട് ഇഷ്ടം കുമ്പിളപ്പം
Thanks ചേച്ചി 🥰
കാണാൻ തന്നെ എന്തൊരു ഭംഗി
പഴത്തിന് പകരം തേങ്ങ എടുക്കു.
Superb mam.Variety with ragi powder......Therali ennu parayarundu mam njagal
കുമ്പിൾ അപ്പം അടിപൊളി ഇതെക്കെ ഇനി എന്നാണോ കഴിക്കാൻ പറ്റുന്നത്😋😋😋👌🤔
th-cam.com/video/wErlhnU-4Pc/w-d-xo.html
Super
@Dishes World 👌
0
Adipoli mom ragipodiyil undakkiyittilla ethonnu try cheyyam kanumbol thanna ariyam super 😍😍👌👌
Madam, ellam nalla recipes annu. Majority recipes njan try cheyarundu. Mam nte oru recipes um ithuvare fail ayitilla. Njangalkku vendi oru swiss roll recipe cheyamo. Pls.. Cheriya oru swiss roll. Please madam. Thanks Divya
I used to do. Now not getting vayana leaf. Super aayitundu
Healthy...adipoli ma'am ❤️
My favorite ,thanks ma'am
Mam, pazham use cheyyunne oru variety, good. Njan chakka vech cheyyarund during chakka season
Is the mixie wonderchef brand?
Hai mam kumbilappam nostalgia konduvarunnu.supper.thanyou so much.
ഈ സ്റ്റീമർ ഏതു കമ്പനിയുടേതാണ്?
ലക്ഷ്മി ആന്റി ഇന്ന് ഞാൻ ഇത് ഉണ്ടാക്കി
സൂപ്പർ.. ❤️very tasty
My dear Lekshmi ma'am..cooking is my passion..my passion in cooking developed because of you only..by watching magic oven channel..by seeing your channel I started to cook..In fact from childhood onwards I love to watch cooking channels and to read recipe books..but after watching magic oven channels I started..before that I was not having time and I didn't see any good channels..u r my great inspiration in cooking..u r my great teacher..love you ma'am😍😍😍
Mam ragi podivangunnayano
Atho fresh podikunnayano
Engil athe mixiyil podikan
Pato athe arikano
Kumbilappam super
Othiriyishtam
Ila budhimuta
Oppikanam
Ennite urappayum
Undakum
Ennite parayato💗🌹
Wow My Favorite Childhood days Memories
Wow very tasty kumbalappam..raagiyil try cheythathil Santhosham..thank u ...😀👍🏼👍🏼👌🏼👌🏼😍😍
Wow chechii , super,pakshe e ela ivide kitulalo,enthanu substitute vere
😍😍😍
My favourite
Husbandinte വീട്ടിൽ വഴന മരം ഉണ്ട് അവിടുന്നാണ് ഞാൻ കൊണ്ടു വരുന്നത്.monday pokumbol കൊണ്ടു വരണം😀. എനിക്ക് ഒരു കുഞ്ഞു വഴനയാണ ഉള്ളത് , പാവം അതിനെ ശല്യപ്പെടുത്തണ്ട 😀🤩
🤩🥰👍
എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഇത്. ഞങ്ങൾ പറയുന്നത് തെരളി എന്നാ. 🥰🥰🥰👍👍👍👍
Kollam jillayil therali
Super ayitundu👌👌, mam annu entay Guru. 😊8thil padikumbol muthal mamintay cooking kanarundu, ezhuthi edukarundayirunnu. Ippol njan oru channel cheyyunnu.
Thanks alot chechi for all the beautiful receipe ❤🙏
Superb I remembered my great grandmother Thank you mam
fantastic 😋.GODBLESS🙏🌹
Nalla tasty ann thonnunu , but ee leaf ivde kittila , Cheese kond ulla snacks recipe cheyumo .
ഞങ്ങൾ ചക്കപ്പഴം കൊണ്ട് കുമ്പിൾ അപ്പം ഉണ്ടാക്കാറുണ്ട് ഇനി റാഗി കൊണ്ട് ഉണ്ടാക്കും ചേച്ചി
Super
Super mam ragiyile therali appam undakkam ennu eppoza mansilaye enganeyakumbo kuttikal kazikkum 😍😍😍
😋😋😋enik ettavum ishtamulla palaharam superrrr adipoliiii 😋😋😋😋😋 thank u mam kochadukkalayile ella vibhavangalum superrrr anetto
ഞാൻ ഇത്രയും നാൾ വയന ഇലയും bay leafum ഒന്ന് ആണെന്ന് ആണ് ഓർത്തത്... Thank you mam
ഞാനും ഇതേ ഡൗട്ടിലായിരുന്നു
ഞാനും
@@nifampm5486 7û667
ഞാനും
@@salimaliyar6634 m
Must try. Thanks
Hai mam adipoli so nice thank you so much mam❤️❤️❤️🙏🙏🙏👍👍👍🌹🌹🌹
Very nice presentation ma'am
Chechi aviyil food orupad ishttam
Kumbil appam superb 👍❤️
Hi...🌺
super enik egannaulla palaharam valiya eshtam annu Thanks mam pinne ennalu kanicha masala chammathi njan udakki kidu ayirunnu athita kuda ulla kappa puzhukku onnu kanikumo plz njan oru kappa kothichi annu plz reply anu chechi eveda poyi realy miss u chechi
Hi kubhilappam,anikkum othiri ishttam ,(Adana ila )annu ividokk parayum ttoo...Adana appam chakkppazhathilum,uddakkum,ho 😘😌😋anikkathite manom 😌aha,Alle aggottu vannalonu vare tonnu tto 😀. Adhayalum kalakki ttoooól🙏🙏🙏thanks
കിടിലൻ മാം😋😋💝നാട്ടിൽ പോയാലെ ഇതിൽ ഉണ്ടാക്കാൻ കഴിയൂ മാം💝😔ഞങ്ങൾടെ നാട്ടിൽ തേരളി അപ്പം എന്നാ പറയുക,അമ്മ എപ്പോഴും ഉണ്ടാക്കിതരും😋😍💝🌹
Hai mam ✋️, enik kumbil appam valare eshtamanu 🥰🥰
Kaichitundu..but indaki nokitila..Will try this for sure Mam ❤️
MashaAllah super nattil vanal undakannam
Thank you chechi....😊😊
Hiii chechi...enek vayya..entha paraya polichu...njan kazhichittilla...e leaf ente vittil ella ..patta ela undu.. 👍👍👍
Super madam 😋😋
Knditt kothi varunnu. Njan undaakki nokkum theercha.
ഞങ്ങൾ ഇവിടെ പറയും പൂച്ച പുഴുങ്ങിയത് എന്ന്...😋😋😋😁😁😇ചക്കപ്പഴം കൊണ്ട് ഉണ്ടാക്കും..
😍👍
😋😋chechi ragi items kazhikkumpol nenju eriyunnath enthayirikkum.nattil varumpol try cheyyam chechi".nalla manam" kelkkan nalla rasam.😀
Can we replace vayanayila for somethng other. ?or can u tel where shal i get this leaf?
Super.......i try it
ഞാൻ എല്ലാ റസിപ്പിയും ഇവിടെ വന്ന് നോക്കാറുണ്ട് 😜😜😜
Kumpilappam otthiri ishttam
.super mam
Iddalimavu jijgerum greenchilliyum cherthu ithupole chaithu kazichittundu
Helo mam njan thalasseri anu.njan kureperodu chodichu vayanaelaye patti arkum ariyilla .therali ennum paraunundu .athallathe vere enthenkilum name parayumo..mam pls reply..🤗
arkenkilum ariyumo pls....reply..
Super kumbilappam.chakkapazham kondu undakkarundu. Vazhanayila ivide kittilla. Vazhailayilcheyyanam Nan Thrissur aanu
My favourite item love you chechi😊😊😊❤️❤️❤️❤️
അതിന്റെ മണം ഭയങ്കര ഇഷ്ടമാ😍
Mam undakunne okke taste cheyyan patiyirunenkil 😋😋😋
Super appam 👌👌👌😋 healthy too 😘🤩🥰💞💞💞🙏
ഇന്ന് try ചെയ്യാൻ പോകുവാ 😁
Hi mam.....Thank you mam for this rcp
Chechi kara vara undakkunna vediyo chayamo ?
Thank you chechi😍😋😋
Jangal jackfruit pazuthathu kondu cheyyarundu pacha plavinte elayolum cheyyam
Mam ..ragi dosa and puttu recipes please..
My Dear Lekshmi Chechy,
It was quite interesting to watch your Cooking Vlog "Easy Kumbilappam". Kumbilappam is a traditional and savoury tea time snack of Kerala. It seems so delicious, yummy and mouthwatering! Thank you so much and God bless ❤💋