ഞാൻ ഉണ്ടാക്കി. ചുക്കുപൊടി കൂടി ചേർത്തു. കുമ്പിളിൽ ഉണ്ടാക്കിയതിനേക്കാൾ നന്നായിരുന്നു വാഴയില വാട്ടി പൊതിഞ്ഞു കെട്ടി ആവിയിൽ വേവിച്ചെടുത്തപ്പോൾ. കറുവപ്പട്ടയുടെ 2-3 ഇല തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു മണം കിട്ടാൻ.Superb. എല്ലാവർക്കും ഇഷ്ടമായി.
ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ട് വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു 2'3 പ്രാവശ്യം ഉണ്ടാക്കി നോക്കി super recipie ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലെ nalla recipies ഇനിയും ഉണ്ടാക്കണം ❤️❤️👍👍
ചേച്ചി ഞാൻ ചേച്ചിയുടെ method ഫോളോ ചെയ്തപ്പോൾ എന്റെ കുമ്പിളപ്പം വളരെ tasty ആയി Thanks to share this . ഞാൻ പലരുടെയും try ചെയ്തിട്ടുണ്ട് but ഇത്രയും നന്നായിട്ടില്ല. Thank you ചേച്ചി. 🙏
Super aunty😋. ഞങ്ങൾ ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപയോഗിക്കാറുണ്ട്. പിന്നെ ചക്കപ്പഴം വെറുതെ വരട്ടി വെച്ചാൽ കുറെ ദിവസം ഇരിക്കും. വേണ്ടപ്പോൾ പൊടി ചേർത്ത് ചക്കയട ആക്കിയാൽ മതി.
Super ayittundu. Njangal saudiyil anu Evide chalkka kittan valare prayasam anu Ethupoloru ammachiye njangalkkum kittiyirunnenkil ennu agrahikkuva. Ammachichiyude makkalum kochumakkalum lucky anu god bless you all
Thank you Mam for your lovely presentation. I appreciate your hygiene sense in having minimum touching of ingredients with your hands. I will soon try the recipe.
അമ്മച്ചി ,അമ്മച്ചി വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. നല്ല കുമ്പിളപ്പം ഞാൻ ഉണ്ടാക്കി നോക്കി ഇനിയും നല്ല നല്ല വീഡിയോകൾ കൾ അമ്മ ചെയ്യുന്ന പ്രതീക്ഷിച്ചുകൊള്ളുന്നു.
Variety receipe, ,chakkapazham evide kittilla . Nattil varumbol try cheyyam for sure. Kothi varunnu. Are you a working person, very inspiring keep rocking
Rava cherth ethuvare undakkiyittila. arippodiya cherkkaru. chakka varartiyath erippundu. athil rava cherth undakkamo. thank you for sharing the video. thank you so much.
Recipe is super.But there is a sight mistake after filling fluid in the leaf ,it properly closed with the stem existing on leaf .That stem put into the outer part of the leaf
A friend who had brought this long back wen i was in college and still remembered its taste but it dint knew wt it was called...finally found its recipe now wen i am a mom....thank u so much
ഞാൻ ഉണ്ടാക്കി. ചുക്കുപൊടി കൂടി ചേർത്തു. കുമ്പിളിൽ ഉണ്ടാക്കിയതിനേക്കാൾ നന്നായിരുന്നു
വാഴയില വാട്ടി പൊതിഞ്ഞു കെട്ടി ആവിയിൽ വേവിച്ചെടുത്തപ്പോൾ. കറുവപ്പട്ടയുടെ 2-3 ഇല തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു മണം കിട്ടാൻ.Superb. എല്ലാവർക്കും ഇഷ്ടമായി.
Thank you ❤️ God bless you 🙏
ഞാനിപ്പോൾ ഈ രീതിയിലാണ് ഉണ്ടാക്കാറ് വീട്ടിലെല്ലാവർക്കും ഇഷ്ടമാണ് thanks ചേച്ചി
Welcome dear
നല്ല വണ്ണം മനസ്സിലാകുന്ന വിധത്തിലുള്ള അവതരണമാണ് മേഡത്തിന്റേത്. നന്ദി...
Thank you
ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ട് വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു 2'3 പ്രാവശ്യം ഉണ്ടാക്കി നോക്കി super recipie ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലെ nalla recipies ഇനിയും ഉണ്ടാക്കണം ❤️❤️👍👍
Thank you 👍
Super ചേച്ചി
ചക്ക കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. Tqu😍😍😍
Okay 👍
Aunti I tried this with rava(semolina). It's really tasty. My mummy always prepare this with rice flour. I think rava is d best. No lumps at all.
Thank you very much for your support..
God bless you
Njan ammede recipe undakinokkarund..super aanu ...eniku othiri ishtamyi...orikkalum ammade recipies sheriyakathe vannitulla athra nannayi paranjum tharunnu...thanku so much. Amma
Welcome dear 😊❤️❤️
God bless you 🙏🙏🙏
ചേച്ചി ഞാൻ ചേച്ചിയുടെ method ഫോളോ ചെയ്തപ്പോൾ എന്റെ കുമ്പിളപ്പം വളരെ tasty ആയി
Thanks to share this .
ഞാൻ പലരുടെയും try ചെയ്തിട്ടുണ്ട് but ഇത്രയും നന്നായിട്ടില്ല. Thank you ചേച്ചി. 🙏
Welcome dear ❤️.
God bless you
Thankyou ചേച്ചി
Kazhinja varshom njn eth nokiya undakiyath.ennum undakan pokua super recipe ♥️
Thank you so much...
Banana KUMBILAPPAM njan video aduthu thanne idunnathanu..
Ente wife pregnant anu..njan avalku undaki koduthu..she is very happy..thank u Chechi love u❤😚😍
Welcome dear ❤️
God bless you both 🙏🙏🙏🙏
സൂപ്പർ മാഡം
താങ്ക്സ്
Welcome dear
Super aunty😋. ഞങ്ങൾ ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപയോഗിക്കാറുണ്ട്. പിന്നെ ചക്കപ്പഴം വെറുതെ വരട്ടി വെച്ചാൽ കുറെ ദിവസം ഇരിക്കും. വേണ്ടപ്പോൾ പൊടി ചേർത്ത് ചക്കയട ആക്കിയാൽ മതി.
റവ കൊണ്ട് ഇനി ഉണ്ടാക്കി നോക്കണം.... സൂപ്പറാണ്.
@@cookwithsophy sure
താങ്ക്സ് അമ്മ. ഞാൻ ഇങ്ങനെ ഉണ്ടാക്കീട്ടില്ല. ഇന്ന് ഉണ്ടാക്കും ❤❤❤❤
Thank you ❤️
എന്നിക്കും വളരെ ഇഷ്ടമാണ് കമ്പളപ്പം ഒന്നു കഴിക്കാൻ തോന്നി എന്തായാലും ഞാനും അതുപോലെ ഉണ്ടാക്കും ഹായ്
Thank you 👍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
താങ്ക്സ് ചേച്ചി
Thank you so much.. God bless you
സോഫിച്ചേച്ചി കുമ്പിളപ്പം സൂപ്പർ /
ഞങ്ങൾ നെയ് ചേർക്കില്ലായിരുന്നു... അത് ചേർത്തപ്പോൾ നല്ല ടേസ്റ്റ് .
Thank you 👍
വളരെ വളരെ ഗംഭീരമായിട്ടുണ്ട്. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്.... ഇല പ്ലാവില പറ്റില്ലേ..... നന്ദി
Enikku vazhanayila dharalam undu. So mattonnum njn try cheythittilla.
Thank you..
Vazhaniyila aanu nallathu,,aa ilakku Oru manamundu athum koodey kitanam
Idana ila(vazhana) illankil vazhaila vaatti edukkuka
Plavilakkoru chavarppuvarum,cocco ila,vaazhayila okke upayogikkarund.Plavila ........ sariyavilla.
Vevich arakkukaya nallath..itrem time Venda.super ayittund😋
Okay
@@cookwithsophy njaninn undakki supper ayirunnutto..
Okay 👍 thank you
@@cookwithsophy ,🥰
Super ayittundu. Njangal saudiyil anu Evide chalkka kittan valare prayasam anu Ethupoloru ammachiye njangalkkum kittiyirunnenkil ennu agrahikkuva. Ammachichiyude makkalum kochumakkalum lucky anu god bless you all
b m
Thank you very much..
Ella video yum kananam.. suggestions comment cheyyanam
God bless you.
b m
നല്ല പഴുത്ത വാഴപ്പഴം ഉപയോഗിക്കാം
Sofee chechide elam recipe m njn kannarundu....Elam oninu onnu mecham tanne.... ethupole puthiya thum pazhethum kannichondunu erikuga.... valare thanks.
Thank you so much for your support.
Adipoli aunty......thunkuu,,, but oru suggestion, vazha ela kittanillya cha entha cheyya, vere ethenkilum ela ndo,, pls suggest,
കുമ്പിളില, വഴനയില , കറുവയില എന്നിവയാണ് ഏറ്റവും നല്ലത്. ഒന്നുമില്ലെങ്കിൽ വാഴയില use ചെയ്യാം.
Poliyatto nice njan try cheyyam thank you madam
Welcome dear ❤️
Oh അടിപൊളി ആയിട്ടുണ്ട്. കഴിക്കാൻ kittilla. ന്നാലും കണ്ടപ്പോൾ തന്നെ അതിന്റെ test kitti
Thank you so much ❤️
Nalla pole manassilavunna avatharanam. Thank you❤️
Welcome dear ❤️
ഞാൻ ഉണ്ടാക്കി. Tasty ആയിരുന്നു. Thankyou aunty...💓
Welcome dear ❤️
സൂപ്പർ ടേസ്റ്റ്. ഇതിനു മുൻപ് റവ ചേർക്കാതെ ആണ് ഉണ്ടാക്കിയിരുന്നത്. ഇനി ഇങ്ങനേ ഉണ്ടാക്കൂ. താങ്ക്സ്.. 😍
റവയാണ് കൂടുതൽ രുചി.
Chechi super
Thank you
No Unnessery Kathi velkal!
Excellent presentation....
Will try soon
Love u amma...
Would like to know, where u stay?
Love From palakkad ❤
Thank you.
I am from Kottayam Manganam
Athira Manoj lm
Supper ethrayum bhangiyai teach cheithu thank you mam thank god
Supper
Thank you
Valere സിമ്പിൾ അവതരണം കൊള്ളാം ടേസ്റ്റിയാണ്
Thank you
Thank you Mam for your lovely presentation. I appreciate your hygiene sense in having minimum touching of ingredients with your hands. I will soon try the recipe.
Welcome dear 😊❤️❤️
Thanks Ammmaa
Welcome dear
Insha Allah I will try thank u mam for the wonderful recipe
Thank you 😊❤️😊
.
Chakka varatti vechittund. Kumbilappam undaakkaan first nokiyath ivideyaanu. First time seeing using rava. Will try tomorrow itself.
All the best ❤️. Thank you
@@cookwithsophy innanu undakkiyathu. Super aayirrunnu. Thank you.
Welcome dear ❤️ God bless you 🙏
Sophy ammachide ellam videosm adipoli ahantta. Ore request ind presevethin sheshm kazhiknda ella marnukalde recipe onn indavo
Thank you..
Njan try cheyyam.ketto
വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരമാണ് God bless you
Thank you
Hi aunty,, nice recipie.. thank you so much.. പാചോർ i tried before & came well,, so I subscribed your channel..
Welcome dear ❤️ God bless you 🙏
@@cookwithsophy thank you.. God bless you too in your efforts.. Amen
ഏതൊരു ആൾക്കും മനസ്സിലാവുന്ന അവതരണം
Thank you
അമ്മച്ചി ,അമ്മച്ചി വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. നല്ല കുമ്പിളപ്പം ഞാൻ ഉണ്ടാക്കി നോക്കി ഇനിയും നല്ല നല്ല വീഡിയോകൾ കൾ അമ്മ ചെയ്യുന്ന പ്രതീക്ഷിച്ചുകൊള്ളുന്നു.
വളരെ സന്തോഷം..
മറ്റു വീഡിയോകളും കാണണം.
Chechy super aayittundu
Thank you
Super chechi. Thanks
Welcome dear 😊
Variety receipe, ,chakkapazham evide kittilla . Nattil varumbol try cheyyam for sure. Kothi varunnu. Are you a working person, very inspiring keep rocking
Thank you..
I'm a complete housewife.
Enjoying cooking.
😃😃😃😃
Latest speech by Sr ann maria
Thanks Ammachi.Ammachiyude video aadhyamayitte kaanuva ,ammachiye orupad ishtapettu.channel subscribe cheythittund.Ammachiyude veede evida
Thank you so much for your support ❤️💕
God bless you.
Ente veedu Kottayam Manganam.
chechi nanum undaksrundu.pakshe chechi varatunathu pole varatarila.adutha thavana try chithu nokanam.
Thank you
Polichu vtl wllavarkum eshttapettuu tnxx
Welcome dear
supper ayitto.... thank you
Thank you
Njan try cheythu super
Thank u so much ❤️❤️
Very well explained and demonstrated. Thank you!
Thank you
Lakshmi Vishwanathan .
സൂപ്പർ സൂപ്പർ
Njangal undakkiii superrr arnuu❤❤❤❤
Thank you
Super madam njan inn try cheyum
Thank you
ഞാനുണ്ടാക്കി സൂപ്പർ ടേസ്റ്റ്
Thank you
നല്ല പ്രയാസമാണ്
അപ്പോ നല്ല റിസൽറ്റ് കിട്ടും.
Thank you ☺️
vazhanayila .... നമുക്ക് എവിടെ നിന്ന് ലഭിക്കും? .. സൂപ്പർ പാചകക്കുറിപ്പ്
വഴനയില നാട്ടിൻപുറങ്ങളിൽ കിട്ടുന്നതാണ്.
Thank you
ആന്റി കൊതിപ്പിക്കല്ലേ..... എനിക്ക് ഒത്തിരി ഇഷ്ടം ആണ് കുമ്പിളപ്പം..... ഇനി നാട്ടിൽ പോകുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും.....
Thank you so much
@@cookwithsophy atta podi cherkkan patumo
Pattum.
Rava yanu kooduthal nallathu
Inganeyanu njanum undakunnath.nalla taste Anu.
Thank you..
Super.... Mmm... Adipoli.. 👌👌
Thank you 🙏
Aunty, njan vishuvin undaakki. Enth taste aanu. Allavarkum eshtapetto. Nalla soft Kumble. Thanks thanks thanks thanks. Ente makal hostel I'll pokumbol undaakki kodukanm. But chakka Ella. Pazham try cheyatte. Tasty aakumo ? Pls reply
Pazham kond kumbilappam video njan ittittund.
th-cam.com/video/eWpCgLsaih8/w-d-xo.html
Thank you
@@cookwithsophy very tasty food
Thank u
Supper. Testy.. കുമ്പിൾ. അപ്പം...
Thank you
ബ്രാഹ്മണ കുടുംമ്പങ്ങളിൽ 45 -50 വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയിരുന്ന 4 മണിപ്പലഹാരം
Okay..
Thank you..
ഒരു രക്ഷയുമില്ല❤
Thank you 🙏
Rava cherth ethuvare undakkiyittila. arippodiya cherkkaru. chakka varartiyath erippundu. athil rava cherth undakkamo. thank you for sharing the video. thank you so much.
Rava cherthu dhairyamayi undakku..
Njan guarantee..
Very nice and easy to make
Thank you
Recipe is super.But there is a sight mistake after filling fluid in the leaf ,it properly closed with the stem existing on leaf .That stem put into the outer part of the leaf
Thank you
Very nice Sophy Thankyou
Welcome dear
അടിപൊളി യായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കിനോക്കും. 👌
Thank you
Thank you my dear sweet chanta
Thank you
very good but we can use rice flower also thanks chechi for this recepie
Okay.. thank you
Ithu superatto
Thank you
Chechi orennam pottitchu kandenkil athu pozhiyumo ennariyamayirunnu.🤔varikka chakka kitti, ini innu thanne try Cheyyur.👍🏼👏🏻👏🏻👏🏻
Okay.all the best.
Very good recepi mam...want to try..tq u..
Welcome dear.. God bless you
Super Anti.....
Thank you 😊❤️❤️
കണ്ടിട്ട് തന്നെ കൊതിയാകുന്നു, ഞങ്ങടെ വീട്ടിൽ ചക്ക ഇല്ല
Enikkum angineyanu. Friends or relatives tharum.
ഇപ്പൊ കടയിൽ നിന്ന് വേ ടിക്കുക 3 കൊല്ലം കൊണ്ട് കായ്ക്കുന്ന പ്ലാവ് തൈ വാങ്ങി വെക്കുക
ചക്ക നാട്ടിൽ കിട്ടുമല്ലോ മേടിച്ച് ഉണ്ടാക്കു സൂപ്പർ
If don't know Malyalam but I'm big fan ur recipes
Thank you very much for your support..
God bless you
Super aarunnu Sofi Aunty 👍👍
Thank you
Very nice recipe.😍😋😍👌👍👌👏👍😋👏Good job.
Thank you
Dosa undakan upayogicha masala dosa kall etha eviudunnu medkan kittum perenna cost ethraya
Online vanganum kittum...
സൂപ്പർ ചേച്ചി, കൊതിയാവുന്നു
Thank you
സൂപ്പർ നല്ല അവതരണം
Thank you
Very good presentation
Thank you...
രണ്ടു രീതിയിലും ചെയ്യാം ശരി തന്നെ, പക്ഷെ മിക്സിയിൽ അരയക്കാതെ തന്നെ ചെയ്യുന്നതാണ് രുചി
Thank you
T
Thanks sophy. I like your presentation as well as the preparation of food. Today I made kadachakka thoran. It was yummy 😋
Thank you 😊❤️
Nice video.
Thank you
Mmmmm😃😃😃👌👌👌👍👍👍👏👏💞💞💞 Super .arippodi koddanu njan uddakkiyirunnath😃😃ini iggane adhayalum onnuddakkanam 👍👍👍👌👌👌Geetha
Okay.. Rava kond cheythu nokku.... Super
Suprrrr nanaitu chaithu good
Thank you so much
Kothiyavunnu kazhikkan
🥰🥰🥰🥰
Super Adipol👍👌😍🥰😘💖
Thank you
Very nice god bless you
Thank you
mannam ividay ethiya pole thonni super
Thank you so much ❤️
Super chechy
Thank you
Well presented, shown with clear instructions. Thank you .
Welcome dear ❤️❤️
സൂപ്പർ കുക്കിംഗ്
Thank you
Ammachiiii nice preparation
Thank you
Flowetr
@@cookwithsophy flowerstv
Supper ചേച്ചി 😋😋😋😋👌👌👌
Thank you
Your explanation is very clear and recipe is good.... I like your recipes
Thank you so much ❤️❤️
Superb.ravayku pakaram Atta powderil cheythittum super
Thank you
It is so nice I love it aunty
Thank you
Very good kumbilappam
Thank you
Love your kumbilappam
Thank you 😊
A friend who had brought this long back wen i was in college and still remembered its taste but it dint knew wt it was called...finally found its recipe now wen i am a mom....thank u so much
Thank you so much.
God bless you
സൂപ്പർ സൂപ്പർ സൂപ്പർ......
Thank you...
നല്ല അടിപൊളി 👌🏻
Thank you
Thanks for chaka kumpalapam
Welcome dear ❤️
Pazham chakka kond kumbilappam undakkan pattuvo
Pattum..