Rightly explained actually… some won’t have any idea of the nutritional value of methi.. here she has explained the benefits of it, which is an useful tips for all.
You tube varunnathinu munp google page il keri chechiyude recipes try cheyyumaayirunnu..my friend recommended that years before...Annuthotte fan aanu njn...ithuvare try cheytha ellaam awsome ❤🎉
വയനാട് ഉരുൾപൊട്ടിയ പ്രദേശത്തെ ദുരിത ബാധിതർ/മരണപെട്ടവരോ ആയ ഒരു 5 പേരെങ്കിലും നിങ്ങളുടെ വീഡിയോ ആസ്വദിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ടായിരന്നവരായിരിക്കാം.. അവരെ ഈ നിസ്സഹായ അവസ്ഥയിൽ CMDRF /മറ്റു സഹായങ്ങളും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻❤️
തേങ്ങ കൊളസ്‌ട്രോൾ കൂട്ടുമെന്നത് തെറ്റായ ധാരണയാണ്. അതുപോലെ വെളിച്ചെണ്ണയെയും വില്ലനായി അവതരിപ്പിച്ചു ഇറക്കുമതി എണ്ണകൾ പ്രമോട്ട് ചെയ്യുന്ന കച്ചവട തന്ത്രം തിരിച്ചറിയുക. അമിതമാവുമ്പോൾ എല്ലാം കുഴപ്പമാണ് എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.
എഴുപാത്രത്തിൽ വൃത്തിയായി സൂക്ഷിച്ചു അധികം ചൂടാക്കാതെ കഴിക്കേണ്ടി വരും. മൂന്ന് ദിവസം വരെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്(നിർബന്ധിതയായിപ്പോയതാണ്,കഴിക്കാൻ വരേണ്ട ആൾക്കാർക്ക് വരാൻ പറ്റിയില്ല.)കളയാനുള്ള മടികൊണ്ട് ഫ്രിഡ്ജിൽ വെച്ചു, കുഴപ്പമൊന്നുമില്ല. അന്നന്നു ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്
I like your voice and presentation without dragging🎉🎉🎉
Njan try cheythu!!, Nallitu undayirunnu ❤❤.
Nalla healthy aan tasty um aan njan kudichitund 😋😋
അടിപൊളിയാണേ മുത്തുമണിയേ😋😋😋🥰😘❤️
Explanation kurachu koodi othukki paranjal nannayirikkum. Pinne, ithupole mixed millets kondum kanji undakkam. Thenga+ jeerakam+pachamulaku+veluthulli+malliyila(venamengil) arachu millet vevichathilekku cherthu kudikkam. Millets + cherupayar cherthum ingane undakkam. Nalla taste aanu
She is explaining it very well with not much lag at all!
Rightly explained actually… some won’t have any idea of the nutritional value of methi.. here she has explained the benefits of it, which is an useful tips for all.
V good presentation..nice recipe..❤
Ningal comment cheythapol othukkan patiyo?illallo.appol video idinnavar enngane othukkum?😮
valare helpful❤
Super delicious keralas uluva kanji recipe dear shamees chache chacheyuda videos oronum valara helathyum Immuntiyum taruna oro recipekal atupolathana valara wonderfulaya videosan dear ennyum nala ariuval katetruna nala star videososumaye vendum kananam muthmanieya nagalkal oro videosum chacheyuda kanandan cook chayunatu nagalkuda allavarudayum cooking റാണിയും nagalkuda chala kuttyanu thank you so much for your cooking preparation❤️❤️💕
Love you so much dear😍🥰
Very useful for malayalees. Thamks you molu.❤🎉❤
Happyy🥰🥰
Seems to be very good. Innu thanne try cheyyunnunde
You tube varunnathinu munp google page il keri chechiyude recipes try cheyyumaayirunnu..my friend recommended that years before...Annuthotte fan aanu njn...ithuvare try cheytha ellaam awsome ❤🎉
😍😍
Superdaaaasugalleee❤🎉
സൂപ്പർ 👍
Super healthy food
Super..
Ithupole healthy dishes idamo ? Post delivery foods, breast feeding mothers food etc
SupR❤❤❤❤
Looks yummy 🥰
വയനാട് ഉരുൾപൊട്ടിയ പ്രദേശത്തെ ദുരിത ബാധിതർ/മരണപെട്ടവരോ ആയ ഒരു 5 പേരെങ്കിലും നിങ്ങളുടെ വീഡിയോ ആസ്വദിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ടായിരന്നവരായിരിക്കാം..
അവരെ ഈ നിസ്സഹായ അവസ്ഥയിൽ CMDRF /മറ്റു സഹായങ്ങളും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻❤️
Sure
Super ❤❤🥰🥰
E rice onnum USA yil kittilla. Sadarana brown rice mathio?
What ari are U using ?
👌
thadi kudumo
Ithu ee alavil undaakkiyaal ethra perkku kazhikkaam...???!!
🔥🔥🔥
ഇത്ത beaf അച്ചാർ ഉണ്ടാക്കി കാണിക്കാമോ
❤❤
👍👍❤️
👍👌😍
Good Evening Makkale 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
Good evening 😍🥰
Uluva kanji enikke kazhikkan madiya
👌👌👌👌👌
Super
Uluva kanji thanupp aano
Nigal oke wayanadine vendi enthenkilum cheyyumo 😢😢😢
നിങ്ങൾ ചെയ്തോ???😮
🎉
❤
Supper taste
എരുമയ്ക്ക് കൊടുക്കാൻ വേണ്ടിയാണോ.
Veettil undo eruma?
കുറച്ച് ചെറുപയർ കുടി കുതിർത്തോമളപ്പിച്ചോ കൂടെ ചേർത്താൽ പ്രൊ ട്ടീനും കിട്ടും
👍😊
Hiiii
Haishami
Hii
കൊളെസ്ട്രോൾ ഉള്ളവർക്ക് തേങ്ങ ചേർത്താൽ കൊളെസ്ട്രോൾ കൂടില്ലേ
തേങ്ങ കൊളസ്‌ട്രോൾ കൂട്ടുമെന്നത് തെറ്റായ ധാരണയാണ്. അതുപോലെ വെളിച്ചെണ്ണയെയും വില്ലനായി അവതരിപ്പിച്ചു ഇറക്കുമതി എണ്ണകൾ പ്രമോട്ട് ചെയ്യുന്ന കച്ചവട തന്ത്രം തിരിച്ചറിയുക. അമിതമാവുമ്പോൾ എല്ലാം കുഴപ്പമാണ് എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.
ith night ano kudikendath, epo kudikunatha best?
Breakfast or Lunch👍👍
ഇത്രയും ഉലുവ എടുത്ത കയ്പ്പ് ഉണ്ടാവില്ലേ 🤔
No. കടുഖ് ആണ് കഴിപ്പ്
7ദിവസം ഫ്രിഡ്ജിൽ വെച് കഞ്ഞി കുടിക്കാൻ പറ്റുമോ ☺️
ടേബിൾ ഇല്ലേ 😜
Ezhu ezhupathu divasam okay 👍
😂😂😂😂
എഴുപാത്രത്തിൽ വൃത്തിയായി സൂക്ഷിച്ചു അധികം ചൂടാക്കാതെ കഴിക്കേണ്ടി വരും. മൂന്ന് ദിവസം വരെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്(നിർബന്ധിതയായിപ്പോയതാണ്,കഴിക്കാൻ വരേണ്ട ആൾക്കാർക്ക് വരാൻ പറ്റിയില്ല.)കളയാനുള്ള മടികൊണ്ട് ഫ്രിഡ്ജിൽ വെച്ചു, കുഴപ്പമൊന്നുമില്ല. അന്നന്നു ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്
🤣🤣🤣
@sujisbabu
Shamee Dear🎉
Shamee kuttigale ohke nthey video il kaanikathe....ini avar ohke kaanikk husband kaanichu ini makkaleyum koodi🙏
Shameesin kutikalayo ethra kutykalanu ... Engil avareum koodi
Kuttikal aayittilla
@@ShameesKitchen ohkeyda enik ariyillayrnn athonda kettoh choiche
❤❤❤❤❤❤❤❤❤❤❤❤❤❤@@ShameesKitchen
Super❤️❤️🥰🥰👍👍
👌
❤
❤