3:15 Covering in banana leaf is healthy. When I order food online, hot food used to be packed in plastic sheet or plastic container. Fearing BPA contamination, I used to put it in waste basket.
വരാപ്പുഴ പറവൂർ റൂട്ടിൽ പെരുവാരം എത്തുന്നതിനു മുൻപ് ബാബുച്ചേട്ടന്റെ സംഭാര കട. മുട്ടയും കാന്താരിയും സംഭാര കടയുടെ അവിടെ നിന്ന് നേരെ കരിമ്പാടം റൂട്ടിൽ 2കിലോമീറ്റർ പോയാൽ മതി. ദോശ കട അവിടെ നിന്നും കോട്ടയിൽ കോവിലകം റൂട്ടിൽ 1.5കിലോമീറ്റർ പോയാൽ മതി.. M
Thank you Mr Mrinal!! For featuring our shop.. (dosa shop)..
Please share the location
@@shijoydevdas3400 unfortunately we are closed for few days, as the owner (my father) is hospitalized
Ithu eavida correct place......please
@@vigilmv3525 wishing him a speedy recovery. Still share the location so that come in near days
@@samjoy6654 it is near Kunnathu thali siva temple Junction... Kizhakkumpuram
3:15 Covering in banana leaf is healthy.
When I order food online, hot food used to be packed in plastic sheet or plastic container.
Fearing BPA contamination, I used to put it in waste basket.
എന്റെ നാട് പറവൂർ 😍😍
Yok eduthitt mix akkanda . Pulli jeevich pokkotte
Mrinal,take care as Mithun is in hospital
ഇപ്പോൾ, ഈ നിമിഷം, ബാബു മൃണാളിനെക്കുറിച്ച് പറഞ്ഞു പോയേയുള്ളു. എന്നും രാവിലെ 7.30 ന് ഞങ്ങൾ കാണും. പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കും. ❤🍁🌻
ayyapas miss aki . avaden oru puttum beefum koodi aya paravur cover cheyyarn .
അവതരണം ഒരു കളിയാക്കൽ ഫീലിംഗ്
പിന്നേം പറവൂർ 😍😍
Bro nmala evida paravoorill ondu bro 30rs 6 dosha and unlimited curry pakshe 8 maniku sheshame thuraku kada 😌
Etrem nalum dosa kada thott aduth undayittum ariyathe poyallo eswara 😣
Beautiful 👌
Why don't go Cochin canteen?
KL 42♥️♥️♥️ നോർത്ത് പറവൂർക്കാരി
Me tooo♥️
ലെ അമ്മൂമ്മ: നീ എനിക്ക് ഇവിടെ സമാധാനം തരത്തിലെ 🤣🤣
Eyal e hotel puttikumo
എന്റെ നാട് പറവൂർ
Nice vedio
പറവൂർ കട എവിടെ anne
Deviled eggs ! is what you explained for the high end restaurant.
Chetta foodporn entha
നമ്മുടെ നാട്ടിൽ ആണ് ഇത്,,
8:07 thats deviled egg bro- its already in the game
Pullik oru shirt ettalum shop nadathan akule .
matte case enthayi ?
പറവൂർ പ്രൈവറ്റ് സ്റ്റാൻഡിന് അടുത്ത്
Yummy develled eggs
വെറും പറവൂർ അല്ല. North പറവൂർ.
സൗണ്ട് ഇല്ലാത്ത വീഡിയോകളുടെ ഒരു ചാനൽ തുടങ്ങിക്കൂടെ
Bro pazhakanjikada miss cheythu soda kadayude aduth aayirunn
കൊതിപ്പിച്ചു ... പോയിരിക്കും , ബാബുച്ചേട്ടന്റെ കടയിൽ 🤩🤩🤩
North paravoor eannu thanne parayaam allathe paravur ennalla parayandathu
Super...
കപ്പ. ദോശ. സൂപ്പർ .
Location correct evdeya
മുട്ടക്കടക്കാരന്റെ കയ്യൊന്ന് വ്യക്തമായി കാണിക്കാമോ? പിന്നെയാരും അയാളുടെ പ മുട്ട തിന്നില്ല!
Mrinal ❤
Njagalde naadu annallo🥰🥰🥰
പുള്ളി ജീവിച്ചു പോകോട്ടെ നിങ്ങടെ idea ഒന്നും കൊടുക്കല്ലേ 🙏
അതെ. ഈ പൊട്ടൻ പറിയാൻ പറഞ്ഞത് കേട്ടാൽ മൂഞ്ചൽ നൂറു ശതമാനം ഉറപ്പാണ് 😂😂😂
😄😄😄
1:47 kaakka chathotte ley…. Hambadaaa
👍🏾
പുല്ല്.... വായിൽ കപ്പൽ ഓടിക്കാം....😋😋😋😋
Ossil koduthaal Acid um porattey😂
🥰🥰
എല്ലാം perfect. expect ഉഴുന്ന് വട ന്യൂസ് പേപ്പറിൽ ഓയിലിൽ കുളിച്ചു കിടക്കുന്നത് ഒഴിച്ച്
Deviled egg, there is already a dish like that
Mutta kanthari restaurantil success aayal aa pavam chettanekoodi orkkane.
കൊതുക് കടിച്ചോ മൃണു?
👍👌
Hay
Pinne vanna
ഇ ദോശ കിട്ടുന്ന കട എവിടെണ്
Kunnathali Ambala junction te adutha.. Kizhakkumpuram
പറവൂർ ആണോ.
♥️
Uvve 😂😂😂😂😂
പറവൂരാണെങ്കിലും എവിടെ സ്ഥിതി ചെയ്യുന്നു എന്നു പറഞ്ഞാൽ നന്നായിരിക്കും
വരാപ്പുഴ പറവൂർ റൂട്ടിൽ പെരുവാരം എത്തുന്നതിനു മുൻപ് ബാബുച്ചേട്ടന്റെ സംഭാര കട. മുട്ടയും കാന്താരിയും സംഭാര കടയുടെ അവിടെ നിന്ന് നേരെ കരിമ്പാടം റൂട്ടിൽ 2കിലോമീറ്റർ പോയാൽ മതി. ദോശ കട അവിടെ നിന്നും കോട്ടയിൽ കോവിലകം റൂട്ടിൽ 1.5കിലോമീറ്റർ പോയാൽ മതി.. M
Kerala devilled eggs
ഉപ്പ് സ്വല്പം കൂടും 🤪
Kl42😌😌
ഒരു തവണയെങ്കിലും പറവൂർ വരുമ്പോൾ വിളിക്കു മനുഷ്യ... 🥴
സംഭരത്തിൽ മയോണിസ് ചേർത്താൽ പൊളിക്കും 😂
Food safety backil varum 😄
Onnu Nirtha de
ആ പവത്തിൻ്റെ കഞ്ഞിയിലും മണ്ണ് ഇട്ട കുദര
Paravoor kar aarum ee mutta kazhikkarilla😂😂angeru entho arachu puratti entho marunnanennu paranju muttayil vachu tharunnu….
ராதா
Soon health inspectors will raid this place 😆😆😆😆
ഹടാതെ ആകർഷിച്ചു..
First 🔥
1
Sada manusher ivante channal kanaruthe enu even parachathane vip mathram kandal mathi enu ivante channal kanathirukuka
ഫുഡ് സേഫ്റ്റിക്കാര് ഈ കടകളൊന്നും കണ്ടില്ല.
സോമാലിയൻ വൃണം 😂
💕
❤️❤️👍
😍
❤
♥