WoW!!! These are the kind of places, run by people with passion and dedication, that you need to highlight, review and recommend. Will definitely be visiting them when I am in town
പറവൂർക്കാരുടെ സ്വന്തം മദ്രാസ് കഫെ.. ഒരു കാലത്ത് ഇത്രയും glamour ഇല്ലാതിരുന്ന കാലത്ത് കയറിയതാണ്... ഇപ്പൊ മുഖം മിനുക്കി അടിപൊളിയായി... ഏറ്റവും സങ്കടം ഞായറാഴ്ച കട അവധി ആണ് എന്നതാണ്
Kollam adipole ..ithepole thane Aluva pai dosa opposite karothukuzhy hospital..night matrollu 9pm to 1 am... Oru family nadathunnatha vere panikaronnumilla.. superb taste...homely feel.
പലപ്പോഴും ആ റൂട്ടിൽ ഇത്തരം ഒരു റെസ്‌റ്റോറന്റ് അറിയാതെ വടക്കൻ പറവൂരിൽ പല റെസ്റ്റോറന്റിലും കേറി പെട്ടിട്ടുണ്ട്. സുഖസാഗർ റെസ്‌റ്റോറന്റ് ആദ്യം നന്നായിരുന്നു.
ഭക്ഷണം വൈകുന്നേരം എല്ലാം തീർന്നുപോകുന്ന അപൂർവം കടകളിൽ ഒന്ന് .റവരോസ്റ്റു പലപ്പോഴും നേരത്തെ തീരും. സഹോദരങ്ങൾ തന്നെ എല്ലാ ജോലിയും ചെയ്യുന്നു.നല്ല പെരുമാറ്റം.
WoW!!!
These are the kind of places, run by people with passion and dedication, that you need to highlight, review and recommend.
Will definitely be visiting them when I am in town
പറവൂർക്കാരുടെ സ്വന്തം മദ്രാസ് കഫെ.. ഒരു കാലത്ത് ഇത്രയും glamour ഇല്ലാതിരുന്ന കാലത്ത് കയറിയതാണ്... ഇപ്പൊ മുഖം മിനുക്കി അടിപൊളിയായി... ഏറ്റവും സങ്കടം ഞായറാഴ്ച കട അവധി ആണ് എന്നതാണ്
അതെ 👍
ഉഴുന്നുവട കണ്ടപ്പോ തന്നെ കൊതിയായി 😋😋😋
എന്റെ നാട് 😍❤ പോകാറുള്ള കട 😍❤ ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ സന്തോഷം ❤❤❤
😍😍😍 🙌
Crct evideya place
@@Belligoal11 kk thankuu
Perfect way to treat a customer.. ഒരു sincerity ഉണ്ട്
മദ്രാസ് കഫേ സൂപ്പർ ഫുഡ് എന്റെ പറവൂർ ❤️
aluva ❤️ paravur
Alappuzha paravoor
ചെന്നൈയിൽ ഇരുന്നു വീഡിയോ കാണുന്ന പറവൂർകാരി ആയ ഞാൻ ..കൊതിപ്പിച്ചു ...ഞങ്ങളുടെ സ്വന്തം പറവൂർ ...!!!!
N.Paravur, madras cafe 😍👌
പറവൂർ വന്ന സ്ഥിതിക് Also Try ഹോട്ടൽ ശുഭം for Veg.
Channa masala+ bhatoora
They behaving wonderfully 👍❤️
Madras cafe... N paravur😍😍😍
ഇവിടെ evening റവ റോസ്റ്റ് കിട്ടും, എന്തായാലും try ചൈയ്യണം. Super ആണ്
സ്വന്തം പൊട്ടൻ തെരുവിലേ മദ്രാസ് കഫേ❤️🥰
Kollam adipole ..ithepole thane Aluva pai dosa opposite karothukuzhy hospital..night matrollu 9pm to 1 am... Oru family nadathunnatha vere panikaronnumilla.. superb taste...homely feel.
Pai dosa ano atho Shenoy cafe ano
Try to review once hotel Siva muttom haripad Alappuzha.You can enjoy nice porota and beef fry
Exact location parayoo
Etta Videos ellam supper aan 🥰👏
മ്മടെ നാട്.. പറവൂർ❤️
Parupp vada porottayum kutti try chayith nokk chetta pwoliya
സത്യസന്ധമായ ഒരു കട .. ഇഷ്ടായി 🥰🥰
My dearest friend Raju 🌟💖Madras Cafe Ssuuppeerr food 🎉🎉
Parippu vadayum manga achaarum kazhichittundo njan kayichittind adipoli ann
Slight correction required. എന്റെ അറിവിൽ അരിപൊടി വറത്തിട്ട് അല്ല പുട്ടു ഉണ്ടാകുന്നതു.
Pls try paripuvda with sambar
ഈ തടിയന്റെ ഒരു കാര്യം😜..... എന്നാ expression ആടാവേ😘...... ഒരു രക്ഷേം ഇല്ല......🥰 തടിയനായ, ഭക്ഷണപ്രേമി ആയ എനിക്ക് അസൂയ ആണ് ഈ തടിയനോട്........❤❤❤❤
Agent Foodie ടെ വിഡിയോയിൽ കണ്ടിരുന്നു 😍കിടു സ്ഥലം ആണ് 😇
Ithanu njangalude parur.....
..
❤️❤️❤️❤️👍🏻ഞാനും നാട്ടിൽ ഉള്ളപ്പോൾ പോകാറുണ്ട് 👍🏻👍🏻👍🏻👍🏻
ആദ്യമായിട് വെള്ളേപ്പവും ചട്ണിയും കൂട്ടി കഴിച്ചട്ടുണ്ട് .അടിപൊളി ❤️
Paravur❤
N. പറവൂർ മിക്ക കടകളിലും rate കുറവാണ് foodine.
Nalla perumattam avarude🤗🤗
Bharath cafe ennanallo intro paranje❤️ maaripoyathano
മദ്രാസ് ഭാരതത്തിൽ ആണല്ലോ 😁😁😁
പരിപ്പുവടയും തേങ്ങാചട്ട്ണിയും സൂപ്പർ കോംബോ ആണ്. എന്റെ ഫേവറേട് ആണ്
Ente veedinte aduthulla kada
🌟 evide poy ?❤️
Madras cafe anu bharath cafe alla, pinne madrass bharathathil anallo
Any reason you are breaking all items
N.paravur 👍👍
മദ്രാസ് കഫെ 💛
അവസാനം പൂരി പാർസൽ തന്നു വിട്ടു അല്ലെ....
God bless dear ❤️👍🙏
ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ ഭാരത് കഫെ അല്ലാലോ മദ്രാസ് കഫെ അലൈ
പലപ്പോഴും ആ റൂട്ടിൽ ഇത്തരം ഒരു റെസ്‌റ്റോറന്റ് അറിയാതെ വടക്കൻ പറവൂരിൽ പല റെസ്റ്റോറന്റിലും കേറി പെട്ടിട്ടുണ്ട്. സുഖസാഗർ റെസ്‌റ്റോറന്റ് ആദ്യം നന്നായിരുന്നു.
താങ്ക്സ് ശ്രീ മൃണാൾ
സുഖ്‌സാഗർ ഇപ്പോൾ ഉണ്ടോ?
@@dr.ratheeshkumarbhms9729 രണ്ട് വർഷങ്ങൾ മുമ്പ് നാട്ടിൽ വന്നപ്പോൾ അവിടെ നിന്ന് കഴിച്ചിരുന്നു.
@@jaleelpareed5320 ഞാനും മുൻപ് കഴിച്ചിട്ടുണ്ട്. ഈയിടെ ആ വഴി പോയപ്പോൾ ആ ഹോട്ടൽ കണ്ടില്ല
@@dr.ratheeshkumarbhms9729 ഓ, അത് ശരി.
ഭക്ഷണം വൈകുന്നേരം എല്ലാം തീർന്നുപോകുന്ന അപൂർവം കടകളിൽ ഒന്ന് .റവരോസ്റ്റു പലപ്പോഴും നേരത്തെ തീരും. സഹോദരങ്ങൾ തന്നെ എല്ലാ ജോലിയും ചെയ്യുന്നു.നല്ല പെരുമാറ്റം.
Ividathe Masala Dosa ishtam
Nammude raju chettante kada 😍
Pokuna Vazhi aa moruvellam koodi kudikamayirunu
തൃശൂർ ജില്ലയിലെ തൃക്കൂർ ശിവന്റെ അമ്പലത്തിന്റെ അടുത്തുള്ള ചായ കടയിൽ വന്ന് കഴിച്ചു ന്നേക്കു
Paravoor ❤️
ആദ്യം പറഞ്ഞു ഭാരത് കഫേ എന്ന്. പക്ഷെ ബോർഡ് എഴുതി വെച്ചിരിക്കുന്നു മദ്രാസ് കഫേ എന്ന്.
ബോർഡ് എഴുതിയ ആൾക്ക് തെറ്റിയതാകും. 🙄
Madras cafe an bro
Thettu pattathavar aarundu bro...vitt kalay
ചേട്ടൻ ഒരു കാര്യം പറയാൻ വിട്ടുപോയി കറക്റ്റ് പാകത്തിന് mix ചെയ്യുന്നതും പുട്ട് സോഫ്റ്റ് ആകാൻ സഹായിക്കും
ആ വട നെക്കുമ്പോൾ ഒരു സൗണ്ട് ഒണ്ട് അതാണ് ക്വാളിറ്റി
Avdethi oothapam😍❤️
എന്തൊരു ഐശ്വര്യം, എല്ലാർക്കും
Super tasty restaurant
ഉഴുന്നുവടയും പരിപ്പ് വടയും ഒന്നിച്ചു കിട്ടിയാൽ ഞാനും പരിപ്പ് വടയാണ് ആദ്യം എടുക്കുക 🤣.
അയ്യ... കിണുങ്ങുന്നു കെടന്നു. ഏച്ചു...
Nammade cherai
Best breakfast spot
ഉഴുന്ന് വടയും അച്ചാറും..അടിപൊളി ആണ് ❤️
scientist mrinal😂ഇജ്ജാതി പരീക്ഷണം 👌
Bharath cafe ennalle first paranje??
Yes
Tamilnadu sapadu Adipoli
ബ്ലോഗ് വന്ന സ്ഥിതിക്ക് ഇനി 5:30 നു എല്ലാം തീർന്നു അടക്കേണ്ടി വരും
Nummade Swantham kada
ഭരത് കഫേ ഏതാ????
Najn kazhichittundu super.....
Kodungallur നിന്ന് വരുമ്പോൾ ഇ hotel athu റൂട്ടിൽ അണ്
KMK Jn.. Towards Cherai.. ഒരു 20mtr അത്രേ ഉള്ളു
@@MK-ql3dg thanks
സൂപ്പർ
എവടെ സ്റ്റാര്‍??
Adipoli
Kidu fud aa avidathe😋😋😋😋😋
😍😍😍😍
Kmk junction ❣️
Vada look 🤤🤤
👍👍👍😋😋😋
👍✌️✌️
കടല കറിയില്‍ സംശയം ഉണ്ട്. ഒഴിക്കു പോൾ തിളങ്ങുന്ന ഒരു തരം കളർ, അതിൽ കോണ്‍ ഫ്ലോർ മറ്റോ ചേര്‍ത്ത പോലെ തോനുന്നു. കാണുമ്പോള്‍ ഉള്ള സംശയമാണ്
Its ok bro. Corn flour is another flour like wheat flour,rice flour. It’s not unhealthy. Corn has its own benefits.
@@fahadbinsiraj6688 അറിയാം bro അതിന്റെ texture കണ്ടപ്പോള്‍ പറഞ്ഞു എന്നെ ഉള്ളു. അത് unhealthy ആണെന്ന് ഒന്നും പറഞ്ഞില്ല
Did i hear "Bharath Cafe" or am I wrong?
KL 42 ❤
ഇവിടുന്ന് ഇങ്ങനെ മസാല ദോശ കഴിക്കേണം
👍🏼
👍👍
Hai
🤗
❤️
💥
Madras cafe
First 😂
First
.
പുട്ട് പൊടി 100% അജിമി പുട്ട് പൊടിയാ.. അത് ഉറപ്പാ
❤️❤️❤️❤️
❤️❤️❤️
♥️
Madras cafe
💕
❤️
❤️