3.5 കിലോ തൂക്കമുള്ള ചെമ്പല്ലി ഫ്രൈ //Chemballi Fish Fry //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഒരു youtube ഫാമിലി - episode 2 -"വിഷയ ദാരിദ്ര്യം " Link - • WEB SERIES // ഒരു YOUT...

ความคิดเห็น • 1.2K

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 ปีที่แล้ว +57

    ഒരു yout ഫാമിലിയിലെ രണ്ടാമത്തെ എപ്പിസോഡ് " വിഷയ ദാരിദ്ര്യം " Link th-cam.com/video/4SGgKmbgmKM/w-d-xo.html

    • @bini_bharathan
      @bini_bharathan 4 ปีที่แล้ว +1

      കണ്ടു... അടിപൊളി ആയിട്ടുണ്ട്... 😂😂😂

    • @dreamskerala8530
      @dreamskerala8530 4 ปีที่แล้ว +2

      സൂപ്പർ ഫിഷ് ഫ്രൈ.... പൊളിച്ചുഡാ......... ചിറ്റാർ ഡാം സ്പെഷ്യൽ തലക്കറി.... വാച്ച് dreams kerala വീഡിയോ... സബ്സ്... &സപ്പോർട്ട് ചാനൽ....

    • @roshniudayan7461
      @roshniudayan7461 4 ปีที่แล้ว +1

      Kandu aju chettaa.. Kure chirichu

    • @pushparajaila1796
      @pushparajaila1796 4 ปีที่แล้ว +2

      Kandu kandu kaka karayunnu😂😂😂

    • @sajithcp6380
      @sajithcp6380 4 ปีที่แล้ว +2

      നിങ്ങളുടെ വീഡിയോസ് എല്ലാം ഞാനും കണ്ട് തുടങ്ങി 🌱

  • @MasterTechZzVlog
    @MasterTechZzVlog 4 ปีที่แล้ว +178

    ചേട്ടന്റെ നിഷ്കളങ്ക സ്വഭാവമാണ്
    വീഡിയോ പൊളി.... യാണ്

  • @travelwithdk7138
    @travelwithdk7138 4 ปีที่แล้ว +498

    ഒരു ചെറു പുഞ്ചിരിയോട് കൂടി വീഡിയോ കാണുന്നവരുണ്ടോ....

  • @faisalmuthireth
    @faisalmuthireth 4 ปีที่แล้ว +89

    അറിയാതെ ഒരു ചെറിയ ചിരിയോടല്ലാതെ ഈ video കാണാൻ കഴിയില്ല.... അടിപൊളി..... Thanks

    • @sanusanu7864
      @sanusanu7864 4 ปีที่แล้ว

      Faisal Muthireth sathyam

    • @sageerkerala
      @sageerkerala 4 ปีที่แล้ว +1

      Faisal Bai please watch my TH-cam trademark kerala

  • @amaldevds8340
    @amaldevds8340 4 ปีที่แล้ว +35

    Oru വീഡിയോ കണ്ടതേയുള്ളു....
    ബാക്കിയുള്ള എല്ലാ വീഡിയോയും കണ്ടു...

  • @sayuskitchensayuskitchen984
    @sayuskitchensayuskitchen984 4 ปีที่แล้ว +140

    എന്ത്‌ വൃത്തിയായി സൂക്ഷിക്കുന്നു വീടും പരിസരവും i like..... 🌹🌹🌹

    • @muhizp894
      @muhizp894 4 ปีที่แล้ว +2

      Shariya ippozha sredhiche

  • @b.mkrishna3772
    @b.mkrishna3772 4 ปีที่แล้ว +94

    ഹായ്... ആദ്യമായി ഈ ചാനലിലെ കണ്ട വീഡിയോ ആണ്.. പിന്നെ ബാക്കി എല്ലാ വീഡിയോ യും കണ്ടു..... അവതരണം തന്നെ ആണ് പ്രതേകത...

  • @Nishadvkuttan
    @Nishadvkuttan 4 ปีที่แล้ว +70

    സംസാരം കേട്ടിരിക്കാൻ നല്ല രസം.,

  • @akheeshthadayil7571
    @akheeshthadayil7571 4 ปีที่แล้ว +13

    ഇവർ രണ്ടുപേരുടെയും സംസാരം കേൾക്കാൻഉള്ളകൊതി കൊണ്ട് മാത്രമാണ് ഈ വീഡിയോ മൊത്തംകാണുന്നത്ഒറ്റവാക്കിൽ ഇവർ രണ്ടുപേരെയും
    Simple and humble 🔥❤️

  • @kashifrayaroth980
    @kashifrayaroth980 4 ปีที่แล้ว +21

    Lokdown ആയത് കൊണ്ട് ഒരുമാസമായി മീൻ കിട്ടിയിട്ട് ഇത് കണ്ടപ്പോൾ വായിന്നു വെള്ളമൂറുന്ന അടിപൊളി

  • @fazzykasaragod9139
    @fazzykasaragod9139 4 ปีที่แล้ว +45

    ഇടക്ക് ചേച്ചിയുടെ കമന്റ് കൂടി വരുമ്പോൾ ആണ് ഒന്നുടെ ഉഷാറാവുന്നത്

  • @user-fy9lw6et4g
    @user-fy9lw6et4g 4 ปีที่แล้ว +94

    കുടുംബത്തിന്റെ ഒരുമ കാണുമ്പൊ‌ തന്നെ ഒരു സന്തോഷം

    • @ZiyamehbinRam
      @ZiyamehbinRam 4 ปีที่แล้ว +1

      Crct👍👍👍

    • @sajeshnettikadden4588
      @sajeshnettikadden4588 4 ปีที่แล้ว

      കയ്ചഹ്റഫിയ് വസിവ്വ്വ്സ്ബച്ചഫ്ജക്കക്കക്കക്ക്ഗഫ്യകമ്മ്മ്മ്മ്കഫ്ഹ്ഹ്ഹ്ഹ്ദ്യയ്‌ഫ് ഹവാഗ്‌ഫ്ഫ്ഫ്ഫ്ഫ്ഫ്ഹ്ഗ്ഗഗ്ബബ്ബം

  • @rejijoseph9069
    @rejijoseph9069 4 ปีที่แล้ว +268

    സരിത ഭാഗ്യവതിയാണ് എന്താ ചേട്ടന്റെ സ്നേഹം

  • @ktshafeekvpz
    @ktshafeekvpz 4 ปีที่แล้ว +6

    ലോക്കഡോൺ കാലം വളരെ ബോറായിരുന്നു.. പക്ഷെ ഇന്നെലെ തൊട്ടു ഈ ചാനൽ കണ്ടപ്പോൾ തൊട്ടു ഞാൻ ഹാപ്പി..

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 ปีที่แล้ว +2

    കൊതിപ്പിച്ചു 😋😋😋👌👌👍💯💯💯✔️ പറയാൻ ഒന്നും ഇല്ലാട്ടോ അടിപൊളി 😋😋😋🥰

  • @shaijured5
    @shaijured5 4 ปีที่แล้ว +164

    വിവരണ പെട്ടി
    🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @VinodKumar-sy7sd
      @VinodKumar-sy7sd 4 ปีที่แล้ว +2

      ഡിസ്ക്രിപ്ഷൻ ബോക്സ്‌

    • @sarika9031
      @sarika9031 4 ปีที่แล้ว +1

      Ath kollam

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +1

      നീ പൊളിയാണ് മുത്തേ...

  • @mariaantony9432
    @mariaantony9432 4 ปีที่แล้ว +1

    അജുവിൻ്റെ വളരെ lnnocentആയ സ०സാര० കേട്ടിരിക്കാൻ നല്ല രസ० saritha u are very lucky

  • @muhamedriaz1110
    @muhamedriaz1110 4 ปีที่แล้ว +6

    very recently i found ur videos in toutube . now im watching ur whole past videos daily. suprb episode. appreciate ur mutal love bondness fly values talks .....love u so much

  • @john1am2012
    @john1am2012 4 ปีที่แล้ว

    ഞാൻ ഇന്നലെ മുതൽ ആണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്.. ഇന്നലെ മുതൽ 8 വീഡിയോസ് കണ്ടു കഴിഞ്ഞു.. പൊളിച്ചു നിങ്ങൾ.. അടിപൊളി സംസാരം.. നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹം ആണ് ഏറ്റവും കൂടതൽ ആകർഷിച്ചത്
    പിന്നെ തൃശൂർ സംസാരം.. ഗെഡി.. കിടാവ്... അടിപൊളി.. പൊളിച്ചു...

  • @imthu999
    @imthu999 4 ปีที่แล้ว +40

    ചേച്ചിയുടെ മാസ്സ് ഡയലോങ് നിങ്ങൾ കഴിക്കുന്നത് കാണാനാ എനിക്കിഷ്ട്ടം 🥰❤️💪🏻

    • @ayshaayshu212
      @ayshaayshu212 4 ปีที่แล้ว

      ✌️✌️✌️

    • @imthu999
      @imthu999 4 ปีที่แล้ว

      aysha asrin ayshu ❤️👍🏻

  • @lalithasasidharan5364
    @lalithasasidharan5364 4 ปีที่แล้ว +1

    Good nalla rasam undu kanan

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 4 ปีที่แล้ว +11

    കലക്കി 💞💞💞👌വീഡിയൊ എപ്പ ചെയ്യുമ്പോഴും കൂടുതൽ ലെങ്ങ്തി ആവാതെ ശ്രദ്ധിച്ചാൽ നന്നായിരുന്നു അടിപൊളി👏👏👏👏👍
    നിങ്ങളുടെ സത്യസന്ധമായ അവതരണം അതിന് നല്ലൊരു👍🙏🙏🙏

  • @adhwaith2516
    @adhwaith2516 4 ปีที่แล้ว +1

    Kollam

  • @aseesps4256
    @aseesps4256 4 ปีที่แล้ว +27

    നിങ്ങളുടെ സംസാരം അടിപൊളി ആണ് ട്ടോ പെരുത്ത് ഇഷ്ട്ടായി.....

  • @lalradhakrishnan6828
    @lalradhakrishnan6828 4 ปีที่แล้ว

    Nannayittundu kandappol thanne healthy food preparation style..

  • @കമന്റോളി
    @കമന്റോളി 4 ปีที่แล้ว +19

    *ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടായി sub ചെയ്തു*

  • @varghesemichael6813
    @varghesemichael6813 4 ปีที่แล้ว +1

    Aju chettaa 👍 adipoli super

  • @sajigeorge7894
    @sajigeorge7894 4 ปีที่แล้ว +27

    കേട്ടിരിക്കാൻ നല്ല രസം.നിഷ്കളങ്ക സ്വഭാവമാണ് . After the video why Ur not ask, to subscribe Ur channel also

  • @yoosafpyoosafp7621
    @yoosafpyoosafp7621 3 ปีที่แล้ว +1

    ആദ്യായിട്ട നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളിയായിട്ടുണ്ട്

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +8

    എല്ലാവരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @vidyasubeesh3843
    @vidyasubeesh3843 4 ปีที่แล้ว

    Nalla avatharanam... first kanukayanu vedio. Ishttai kollam... super

  • @shabeerali9874
    @shabeerali9874 4 ปีที่แล้ว +78

    ഇതൊക്കെ കണ്ടു നിക്കുന്ന സരിദേ ച്ചിയുടെ ആവായയുടെ അവസ്ഥ
    ഒരു സമുദ്രമായിട്ടുണ്ടാവും
    പാവം

  • @kichus6858
    @kichus6858 4 ปีที่แล้ว +4

    എന്തായാലും മീനിലെ കാന്താരി പ്രയോഗം അതിഗംഭീരം, ചേട്ടാ താങ്കളുടെസംസാരം നല്ല രസം. പോരാത്തതിന് ചേച്ചി അതിന്റെ മാറ്റുകൂട്ടുന്നു, അഭിനന്ദനങ്ങൾ, ഞാനും ഒരു കുക്ക് ആണ്

  • @sufailvksufailvk1065
    @sufailvksufailvk1065 4 ปีที่แล้ว +6

    അജുച്ചേട്ടന്റെയും ചേച്ചിയുടെയും
    സംഭാഷണം അത് video കാണാൻ കിടുവാക്കിയത്

  • @sunithas5233
    @sunithas5233 4 ปีที่แล้ว +4

    ഈ ചാനെൽ എത്രെയും പെട്ടെന്ന് തന്നെ one million ആകട്ടെന്നു പ്രാർത്ഥിക്കുന്നു

  • @nelsonvarghese9080
    @nelsonvarghese9080 4 ปีที่แล้ว +5

    നാടൻ അവതരണം. ഉഗ്രൻ.👋👋👋👋

  • @saleemnarikkulam3967
    @saleemnarikkulam3967 4 ปีที่แล้ว +1

    നിങ്ങടെ എല്ലാ വീഡിയോകളിലും കുടുംബത്തിന്റെ ഐക്യത്തിന്റെയും ഒത്തുചേരലിന്റെയും ഒരു സന്തോഷം ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്...
    ഇത് കാണുമ്പോൾ കുടുംബ ബന്ധങ്ങളുടെ വില മനസ്സിലാക്കി തരുന്നു... good msg for Society

  • @athiras6879
    @athiras6879 4 ปีที่แล้ว +3

    Aju chettaa superb ചെമ്പല്ലി ഫ്രൈ 👌
    എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍😍

    • @bpsm5880
      @bpsm5880 4 ปีที่แล้ว

      Brother please send me your mobile number to my whatsup 00968 99633037

  • @sajithcp6380
    @sajithcp6380 4 ปีที่แล้ว +1

    നല്ല രുചി

  • @vappanap5664
    @vappanap5664 4 ปีที่แล้ว +7

    എനിക്ക് മീനിലൊറെ ഇഷ്ടപ്പെട്ടത് നിങ്ങളുടെ മനസ്സിനെയാണ്👌👌👌👌

  • @sindhuanil8777
    @sindhuanil8777 4 ปีที่แล้ว +1

    നല്ല സ്നേഹമുള്ള ചേട്ടൻ സരിതയുടെ ഭാഗ്യം..

  • @prasadks5877
    @prasadks5877 4 ปีที่แล้ว +6

    എന്തുട്ട്. ഇത്‌ കൊള്ളാല്ലോ ഗെഡി super

  • @nasriyafathima3007
    @nasriyafathima3007 4 ปีที่แล้ว +1

    Oruma ulla സഹോദരന്മാർ 👌👌👌👌👌

  • @parvathysprathap2732
    @parvathysprathap2732 4 ปีที่แล้ว +4

    may God bless me with a family like this

  • @ashkar_5262
    @ashkar_5262 4 ปีที่แล้ว +1

    മാഷാ അല്ലാഹ്.... നിങ്ങളെ കാണാൻ വൈകിപ്പോയി.... നല്ല സ്നേഹവും വിനയവും ഉള്ള ചേട്ടനും ചേച്ചിയും.... നിങ്ങോ പൊളി..... എല്ലാവിധ സപ്പോർട്ട്....

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว +4

    Discription Box എന്നാൽ വിവരണപെട്ടി 😊☺️

  • @premlalp5466
    @premlalp5466 4 ปีที่แล้ว

    Super analo full chembali fry

  • @jamsheerverol3866
    @jamsheerverol3866 4 ปีที่แล้ว +5

    ഇങ്ങനെ ഒരു യൂട്യൂബ് ഫാമാലി ഉള്ളത് കൊണ്ട് അയൽ വാസികൾക്ക് അടിപൊളി

  • @malluanglersbahrain3128
    @malluanglersbahrain3128 4 ปีที่แล้ว +1

    Nice vdeo.......🎣🎣🎣😊😊💐💐

  • @Gkm-
    @Gkm- 4 ปีที่แล้ว +10

    അവസാന ഭാഗം കണ്ടപ്പോൾ ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ ആയി 😁

  • @sheelaramachandran1351
    @sheelaramachandran1351 9 หลายเดือนก่อน

    അതെ അതെ സരിത ഭാഗ്യവതിയാണ് എന്താ സ്നേഹം ഒത്തൊരുമയുള്ള കുടുംബങ്ങൾ👍👍👍❤️❤️

  • @joshyk5243
    @joshyk5243 4 ปีที่แล้ว +4

    ഞാൻ ചോറുണ്ണാൻ നേരത്താണ് ഈ videos ഒക്കെ കാണാറ്...😊

  • @muhammedriyasriyas4559
    @muhammedriyasriyas4559 4 ปีที่แล้ว

    നന്നായിട്ടുണ്ട്.
    മീന്‍ ചട്ടിയില്‍ പിടിക്കാതിരിക്കാന് എണ്ണ ഒഴിച്ചതിന് ശേഷം കടുക് പൊട്ടിക്കുന്നത് നന്നായിരിക്കും .
    അത്പോലെ മീന്‍ കീറി മുറിച്ചത്ിന് ശേഷം മീനിന്റെ അകത്ത് കുറച്ചു മല്ലിയില പൊതീന നെട്സ് ചുവന്ന മുളക് പേസ്റ്റ് ചേര്‍ത്ത് വെച്ച വേറൊരു ടേസ്റ്റ് ആണ്

  • @rajivrajiv7905
    @rajivrajiv7905 4 ปีที่แล้ว +7

    ഒരുപാട് ഇഷ്ടമുള്ള വീഡിയോ 😍😍😍😍😍😃✌️😃😃✌️

  • @koshypjacob5923
    @koshypjacob5923 4 ปีที่แล้ว

    ചെകിള കളയാനും. ചെതുമ്പൽ ചെത്തി kalayanum. Excellent

  • @madavenparan811
    @madavenparan811 4 ปีที่แล้ว +4

    This is Madaven Paran from Malaysia. I just started watching you videos a month ago. And enjoy watching them. I am a malayalee and can speak malayalam but cant read and write. Keep producing more videos. Good luck. God bless

  • @user-lc2oi8st2p
    @user-lc2oi8st2p 4 ปีที่แล้ว +1

    Super Video... love from NZ

  • @anandhuvloger
    @anandhuvloger 4 ปีที่แล้ว +6

    *_Oru idea_*
    *ഫാസ്റ്റ് മസാല ഉണ്ടാക്കിവച്ചതിനു ശേഷം മിൻ ക്ലിൻ ചെയ്യണം എന്നിട്ട് മസാല മിനിലോട്ട് തച്ചു പിടിപ്പിച്ചാൽ കുറച്ചു നേരം വച്ചാൽ മതി വേറെ ലെവൽ ആയിരിക്കും*
    *replay തരണേ ചേട്ട*

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      അടുത്ത തവണ അങ്ങിനെ നോക്കാം 👍

    • @anandhuvloger
      @anandhuvloger 4 ปีที่แล้ว +1

      @@ajusworld-thereallifelab3597
      ☺☺☺😊😍

    • @cherianukkuru9922
      @cherianukkuru9922 4 ปีที่แล้ว +1

      Final touch super !

    • @anandhuvloger
      @anandhuvloger 4 ปีที่แล้ว

      @@cherianukkuru9922
      Mm🙂

  • @PappaDreamzz
    @PappaDreamzz 4 ปีที่แล้ว

    Video ravile thanne kandu..sandhoshathode aavate thudakkam enn karuthi....super

  • @dhanyapaulson8068
    @dhanyapaulson8068 4 ปีที่แล้ว +4

    Oru jadayumillatha avatharanm..🥰

  • @athulathul1965
    @athulathul1965 4 ปีที่แล้ว

    Samayam pokunnathu ariyilla nice vedio

  • @gokulghoshunni9829
    @gokulghoshunni9829 4 ปีที่แล้ว +8

    കൈ എറിഞ്ഞു പണ്ടാരടങ്ങും കാന്താരി കൈ കൊണ്ട് തേച്ചാൽ അതും 50gm

  • @UnniKrishnan-iy8mo
    @UnniKrishnan-iy8mo 4 ปีที่แล้ว +1

    വീട്ടുകാരേ കാണിച്ചതിലെ അവസാനത്തെ ഡയലോഗ് പൊളിച്ചു.... അടിപൊളി...

  • @anithanair4025
    @anithanair4025 4 ปีที่แล้ว +3

    Shouldn't the fish gills be removed while cleaning?

  • @shyjuthomas.gwalior9255
    @shyjuthomas.gwalior9255 4 ปีที่แล้ว +2

    ചേട്ടന്റെ എളിമയോടുളള്ള സംസാരം ആ മുഖത്ത് കാണാൻ ഉണ്ട്. കുടുബമായി ദൈവം അനുഗ്രഹിക്കട്ടെ

  • @anjumols5379
    @anjumols5379 4 ปีที่แล้ว +16

    എനിക്കും വേണം ചെമ്പല്ലി വറുത്തത് 😁

  • @haneefmannilthodi2913
    @haneefmannilthodi2913 4 ปีที่แล้ว +1

    Nalla snehamulla kudumbam ennum idupole nila nirthatte

  • @KrishnaKumar-zt9es
    @KrishnaKumar-zt9es 4 ปีที่แล้ว +4

    Looks super 👍. Ethinte koode beer venam 🥰👍

  • @sharbasmoideen6257
    @sharbasmoideen6257 4 ปีที่แล้ว +1

    Superb 💐🤟

  • @suhaibethrahim4882
    @suhaibethrahim4882 4 ปีที่แล้ว +8

    Description box=വിവരണപെട്ടി

  • @aneeshmathew3433
    @aneeshmathew3433 4 ปีที่แล้ว +1

    Poli sanam

  • @govindaraigokul4669
    @govindaraigokul4669 4 ปีที่แล้ว +10

    അജുവേട്ടാ ചെമ്പല്ലി ടെസ്‌റ്റുള്ള മീൻ ആണോ വീഡിയോ super

  • @rosemithomas9192
    @rosemithomas9192 2 ปีที่แล้ว

    So nice to watch all ur vedios

  • @ammusvlogs7439
    @ammusvlogs7439 4 ปีที่แล้ว +6

    മീൻവർത്തത് പൊളിയാണ് കേട്ടോ 👌👌

  • @sunimoliyyankutty1649
    @sunimoliyyankutty1649 4 ปีที่แล้ว +2

    Adipoli avatharanam, thaankalude thrisur bhasha sharikkum ishtappettu, kollam.

  • @sibyjoseph2498
    @sibyjoseph2498 4 ปีที่แล้ว +26

    ചെമ്പല്ലി പൊരിച്ചതും നന്നായി അതിലേറെ നിങ്ങടെ ഒത്തൊരുമാ ഒരാഘോഷമാക്കി തീർത്തു. ഈ കാല ഘട്ടത്തിൽ ഇതൊക്കെ അപൂർവം തന്നെ. Description box= വിവരണ പെട്ടി. ആരും അങ്ങനെ ഉപയോഗത്തിലില്ല.

  • @Sreekrisna143
    @Sreekrisna143 4 ปีที่แล้ว

    അവതരണം പൊളി ആണ് 🤩🤩🤩🤩🤩👍👍👍👍👍👍👍

  • @sensibleactuality
    @sensibleactuality 4 ปีที่แล้ว +3

    മീൻ വെട്ടുന്നത് കാണാൻ എനിക്കും ഭയങ്കര ഇഷ്ടം ആണ് അജുച്ചേട്ടാ .... Veggies cut ചെയ്യുന്നതും... Its a stress buster for me :D

  • @pranavvs5631
    @pranavvs5631 4 ปีที่แล้ว

    ഓരോ ദിവസവുംഅജുസ് വേൾഡ് and ഫാമിലി ടെ ഓരോ വീഡിയോ വെച്ച് കാണുന്നത് ഞാൻ മാത്രമാണോ 😍✌

  • @RajKumar-oz2go
    @RajKumar-oz2go 4 ปีที่แล้ว +7

    Subscribers-നെ കണ്ടപ്പോൾ അജു ഒന്ന് ഞെട്ടി😁😁, അതോടെ കഴിച്ച ചെമ്പല്ലി മുഴുവനും ദഹിച്ച് കാണും.
    ഏതായാലും, ending കലക്കി 😂😂

  • @lizyaulk4786
    @lizyaulk4786 4 ปีที่แล้ว

    Eniku.e.videos.orupadu.ishttamanu.spcl.ningaluday.veedukal

  • @rahulsmule311
    @rahulsmule311 4 ปีที่แล้ว +18

    സത്യമാ എനിക്കും മീൻ വെട്ടുന്നത് കാണാൻ ഇഷ്ടമാ

  • @cheriancdaniel7122
    @cheriancdaniel7122 4 ปีที่แล้ว +1

    Realy good

  • @sreejaajay3126
    @sreejaajay3126 4 ปีที่แล้ว +5

    Aju, njan innanu aadhyayittu ee channel kanunnathu, othiri ishtapettu, njan subscribe cheythutto

  • @fiftyman2366
    @fiftyman2366 2 ปีที่แล้ว +1

    ചെമ്പല്ലി ഫ്രൈ നന്നായിട്ടുണ്ട് കൊതിപ്പിച്ചു😋 എല്ലാവരും അടിപൊളി... 💖💖😍വീഡിയോയ്ക്ക് നാടൻ സ്റ്റൈൽ ആഹ്

  • @binusebastian9145
    @binusebastian9145 4 ปีที่แล้ว +6

    നിർവചന പെട്ടി എന്ന് പറഞ്ഞോ... പൊളിക്കും..

  • @hanismk7380
    @hanismk7380 4 ปีที่แล้ว +1

    Super super

  • @ALAPPYCOM
    @ALAPPYCOM 4 ปีที่แล้ว +7

    അജു ഏട്ടാ അഭിപ്രായപ്പെട്ടി എന്ന് പറയു തൽക്കാലം

  • @naseefahmed8344
    @naseefahmed8344 4 ปีที่แล้ว

    Super ആയിട്ടുണ്ട്..

  • @nahasn.n3428
    @nahasn.n3428 4 ปีที่แล้ว +6

    0:40 വിശദീകരണ പെട്ടി

  • @Jkvision993
    @Jkvision993 4 ปีที่แล้ว

    Oru ചെമ്പല്ലി അപാരത, കലക്കി

  • @gdknr
    @gdknr 4 ปีที่แล้ว +7

    അജു ബായ് കോഴിക്കൂട്ടിൽ കുറുക്കൻ കയറിയ പോലെ ആക്കിയല്ലോ ചേട്ടന്മാര് 😀
    എന്തായാലും കലക്കി
    ഇതിന്റെ പിന്നാമ്പുറം രസം ചാനലിൽ ഉണ്ടാകുമോ?

  • @jishnujeevan3994
    @jishnujeevan3994 4 ปีที่แล้ว +1

    എൻ്റെ പൊന്നൊ കലക്കി തിമിർത്തു വിഷയ ദാരിദ്രം പൊളിച്ചു മൂന്നു പേരും തകർത്തു അഭിനയിച്ചു അബ ബ്ബോ

  • @MrVincentpeter
    @MrVincentpeter 4 ปีที่แล้ว +3

    മെയിൽ ഐഡി അല്ലങ്കി വാട്ട്സാപ്പ് നമ്പർ തരൂമോ? അജു ചേട്ടാ

  • @smartplusinternational9858
    @smartplusinternational9858 4 ปีที่แล้ว +1

    Ayyo chechiyude thamasha,,,polichu

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +3

    ആ വാല് പ്പോയത് കൊണ്ട് ഒരു അഭംഗി അനുഭവപ്പെടുന്നു'' 'കുറ്റം പറയുന്നെല്ല.'' അനുഭവം കൊണ്ട് പറഞ്ഞതാണ്'' 'ഇത് കാണുംമ്പോ നിങ്ങൾക്ക് മനസ്സിലാക്കും തീർച്ച

    • @meghalathasadanandan8833
      @meghalathasadanandan8833 4 ปีที่แล้ว +1

      വാലുണ്ടെൻകിൽ കാണാൻ കൂടുതൽ ഭംഗി യും മറിച്ച് എടുക്കാൻ എളുപ്പവും ആയേനെ

  • @JISMON-RAMBO
    @JISMON-RAMBO 4 ปีที่แล้ว

    Enthootanu ethu oru jathi esthtta porichuutta😍

  • @timepassartncrafts4162
    @timepassartncrafts4162 4 ปีที่แล้ว +5

    വിവരണ പെട്ടി😜

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +2

    Ajuyetta pineaumm kiduva gud video

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +3

    കാന്താരി മിക്സ്‌ കൈകൊണ്ട് തേച്ചു പിടിപ്പിക്കുന്ന കണ്ടപ്പോ പേടിയായി. . പെട്ടന്ന് കൈ നീറും എനിക്കൊക്കെ..
    വാല് ഇല്ലാത്ത മീനിന് വറുത്തപ്പോൾ വാല് വന്നത് അടിപൊളി 😂😂

    • @nassara.k6851
      @nassara.k6851 4 ปีที่แล้ว

      പാജകത്തെകളും ഉപരി നിങ്ങ ളുടെ രണ്ടു പേരുടെയും സംസാരം വളരെ ഇഷ്ടപ്പെട്ടു