ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു അവൾ പോയി | വർഷങ്ങൾക്കു ശേഷം അവളെ കണ്ടെത്തിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 159

  • @kavithakg5179
    @kavithakg5179 ปีที่แล้ว +20

    വിവാഹം കഴിഞ്ഞു മക്കൾ ആയ ശേഷം ഭർത്താവിനെയും മക്കളെയും ചതിച്ചു ജീവിക്കുന്ന
    ഭാര്യയുടെ ജീവിക്കുന്ന ഭർത്താവിന്റെ മനോനില ഒന്ന് ആലോചിക്കുക. അയാൾ എന്ത് ചെയ്യണം?

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +31

    അത്രമേൽ ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തി ചതിച്ചാൽ opposite നിക്കുന്ന ആൾക്ക് തന്റെ ലോകം തന്നെ ഇല്ലാണ്ടായി പോയി എന്ന് തോന്നും..

    • @shaf5532
      @shaf5532 ปีที่แล้ว +1

      💯😔 enteyum anubhavam atha

    • @shaf5532
      @shaf5532 ปีที่แล้ว

      Insta yindo thaniku

    • @Iam7-h2x
      @Iam7-h2x ปีที่แล้ว

      @@shaf5532😂

    • @alarifjawad3858
      @alarifjawad3858 ปีที่แล้ว +1

      എല്ലാം ok ആണ് കൊല്ലരുത് വീട്ടിൽ നിന്നും പോകാൻ പറയണം എന്നിട്ട് കുട്ടികളെയും നോക്കി നല്ല അന്തസായി ജീവിക്കണം

  • @ambilysanthosh2296
    @ambilysanthosh2296 ปีที่แล้ว +50

    ആ ജാരനെയും ശിക്ഷിക്കണം... അയാൾ കാരണം ഒരു കുടുംബം നശിച്ചു....

    • @shaliniomana6295
      @shaliniomana6295 ปีที่แล้ว +4

      അതെ......

    • @jithinsyamsyam9657
      @jithinsyamsyam9657 ปีที่แล้ว

      ഇല്ല അതിന്റ ആവശ്യം ഇല്ല

    • @foumeerfoumeer1360
      @foumeerfoumeer1360 ปีที่แล้ว +4

      ജാരന്മാരൊക്കെ എവിടേയും കാണു० അവർക്കിതൊരു ഹോബി മാത്ര०

  • @charaparapathoos3125
    @charaparapathoos3125 ปีที่แล้ว +22

    രമ്യ ഒളിച് നിന്ന് സംസാരിക്കുന്നത് കാണാൻ നല്ല രസമുണ്ട് 😂😂

  • @ashaarora5622
    @ashaarora5622 ปีที่แล้ว +13

    അവിഹിതം ആരുടെയെങ്കിലും മരണത്തിൽ അവസാനിക്കും, ദയവായി ആരും അവിഹിതം പുലർത്തരുത്....

    • @mantisparadisepark9954
      @mantisparadisepark9954 ปีที่แล้ว

      വെധത്ത ആളെയേ വായിക്ക് വിടുവാ അതാ ന്നാലദ് അയാളുടെ പൂറായങ്ങ തന്നെ ആവും അല്ലാദേ പെണ്ണ് പോവില്ല സ്നേഹാഹിക്ജുഗ വേണ്ട രീതിയിൽ അല്ലെങ്കിൽ.....

  • @drawingcarts4496
    @drawingcarts4496 ปีที่แล้ว +13

    എല്ലാം കുറ്റം ചെയ്യുമ്പോൾ പെണ്ണുങ്ങളെ മാത്രം അർഹിതബന്ധത്തിൽ ഉൾപ്പെടുത്തി കൊലപാതകം നടക്കുന്നു... ആ അവഹിതബന്ധം ഉപേക്ഷിക്കാൻ പരപുരുഷന്മാരും ശ്രമിച്ചിരുന്നുവെങ്കിൽ പല കുടുംബങ്ങളും ഇല്ലാതാവുക ആയിരുന്നില്ല... എന്തായാലും അവിഹിതബന്ധം ഒരുത്തന്റെയോ ഒരുത്തിയുടെയോ... ജീവിതങ്ങളോ ജീവനോ അവസാനിപ്പിച്ചേക്കാം ഒരുപാട് കുടുംബങ്ങൾ അതിൽ നഷ്ടം വന്നേക്കാം

    • @vntimes5560
      @vntimes5560 ปีที่แล้ว +1

      ഇഷ്ടമില്ലാത്ത പുരുഷന്മാരെ ക്രൂരമായി ഒഴിവാക്കാൻ സ്ത്രീകൾക്ക കഴിവുണ്ടെല്ലോ...

    • @haneefahaneefa5781
      @haneefahaneefa5781 ปีที่แล้ว

      @@vntimes5560 athe

  • @saranyatr7817
    @saranyatr7817 ปีที่แล้ว +5

    6:18 തലയണ മന്ത്രം അല്ല.. വടക്ക് നോക്കി യന്ത്രം സിനിമ..

  • @Sreethu-ew1is
    @Sreethu-ew1is 13 วันที่ผ่านมา

    Sho kashtatayipoyi,inganoke avanamnu nu ayalum vijarich kanila,oro avalumar oronu opikum bakiyulorde koode life kolamakkan

  • @Sahad_Cholakkal
    @Sahad_Cholakkal ปีที่แล้ว +36

    പാവം ഭർത്താക്കന്മാരെ പറ്റിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ..

  • @btsarmygirl7441
    @btsarmygirl7441 ปีที่แล้ว +11

    ഇത്ര ദിവസം എവിടെയായിരുന്നു 😭😭😭. ഞാൻ എന്നും വന്നു നോക്കും വീഡിയോ ഉണ്ടോയെന്നു 😍😍

  • @ayshaashraf9447
    @ayshaashraf9447 ปีที่แล้ว +1

    Avatharanam kidu

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +10

    അണ്ണൻ ഇഷ്ടം ❤️❤️🤣

  • @rahmathk-ze8dj
    @rahmathk-ze8dj 4 หลายเดือนก่อน +1

    Thalayana manthram alla vadakku nokki yanthram. Aan bro

  • @nasiya111
    @nasiya111 ปีที่แล้ว +1

    Chetayee 😍😍vallathoru feel ee story😪😪😪paavam aa kutikal

  • @mtm369
    @mtm369 ปีที่แล้ว

    05:15 എന്തുവാടേയ് ഇത് 😂😂😂😂😂😂😂😂

  • @uniquegoalstudybased
    @uniquegoalstudybased ปีที่แล้ว +2

    Njan sajeevinta kudeyanu.veli chadiya pashunu kolu kond maranam

  • @ajworld2637
    @ajworld2637 ปีที่แล้ว +79

    അയാളെ പറഞ്ഞിട്ട് കാര്യം ഇല്ല അന്നേരത്തെ mindil അങ്ങനെ ചെയ്യ്തു പോകും അത്രയും സ്നേഹിച്ച ഭാര്യ അയാളെ ചതിക്കുവായിരുന്നു എന്ന് അറിയുമ്പോൾ

  • @praveenchanath4416
    @praveenchanath4416 ปีที่แล้ว +4

    Aa phone വിളിച്ച തേണ്ടിയെയും കൊല്ലണമായിരുന്നു

  • @chikkusalam8348
    @chikkusalam8348 8 หลายเดือนก่อน +2

    ഞാൻ സജീവനൊപ്പം.

  • @LaaraaaPaulo
    @LaaraaaPaulo ปีที่แล้ว +1

    Seema Subash pullikari ye kurich oru video cheyyo

  • @achuachu8799
    @achuachu8799 ปีที่แล้ว +1

    Hi chettay ❤️❤️

  • @malufaizy7593
    @malufaizy7593 ปีที่แล้ว +2

    Malu first 😍🥰🙈

  • @ajilasanthosh2452
    @ajilasanthosh2452 ปีที่แล้ว +1

    Hai Chetta 👍

  • @bindhujabiju7453
    @bindhujabiju7453 ปีที่แล้ว +2

    ഹായ്

  • @rejanitr663
    @rejanitr663 ปีที่แล้ว +1

    Supper 👍

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Anthayalum avaru cheythathum thettalle..2 kuttikalum bharthavaum undallo...kollandayirunnu phon vilicha ale kandupidichu 2 pottikkanamayirunnu

  • @kuttappyajay9105
    @kuttappyajay9105 ปีที่แล้ว

    Binoyii chetta sugamano🥰🥰🥰

  • @user-qc3vu1vy5p
    @user-qc3vu1vy5p ปีที่แล้ว +1

    ഒരു പെണ്ണ് ഒരുമ്പിട്ടിറങ്ങിയാൽ ആണിനെ പറഞ്ഞിട്ട് കാര്യമില്ല വികാരം എല്ലാവർക്കും ഉള്ളതാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല. മറിച്ചാണ് സംഭവിച്ചെങ്കിൽ ഒരു കൊലപാതകാമോ മല്പിടുത്തമോ ആണ് നടക്കു..

  • @shaijithaaathul6850
    @shaijithaaathul6850 ปีที่แล้ว +3

    അമ്മോ കൊല്ല് കൊല്ല് 5 :19 😂 സിരിച്ച്‌ ചത്ത്‌😂

  • @radhikaradha2907
    @radhikaradha2907 ปีที่แล้ว +2

    Hy ചേട്ടാ 🥰👍. 🥺ഹോ

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว +1

    Episode ennum kannum

  • @HaleelTS
    @HaleelTS ปีที่แล้ว +1

    സജീവൻ ഇപ്പോൾ എവിടെ?

  • @smithasmitha4977
    @smithasmitha4977 ปีที่แล้ว +22

    രണ്ടു ആൺ കുട്ടികളല്ല ഒരാണും ഒരു പെണ്ണും എന്റെ വീടിനടുത്താണ് ഈ സംഭവം 😔😔😔

    • @krishnenduks2213
      @krishnenduks2213 ปีที่แล้ว +2

      Edavanakkad

    • @smithasmitha4977
      @smithasmitha4977 ปีที่แล้ว

      @@krishnenduks2213 yes 👍

    • @majithashajar3159
      @majithashajar3159 ปีที่แล้ว +4

      ഈ ഭർത്താവിനെ കുറ്റം പറയാൻ തോന്നുന്നില്ല,, ആരായാലും ഇതേ ചെയ്യൂ, അത്ര സ്നേഹിച്ചിരുന്നു അയാൾ

    • @sabithabibu9570
      @sabithabibu9570 ปีที่แล้ว

      ​@@majithashajar3159കൊല്ലാൻ ആർക്കും അവകാശമില്ല. ഭാര്യയെ അവരുടെ പാട്ടിനു വിടണമായിരുന്നു

    • @alarifjawad3858
      @alarifjawad3858 ปีที่แล้ว

      ഇത് യപ്പോൾ നടന്നതാ 🗿

  • @anuanu7488
    @anuanu7488 ปีที่แล้ว

    എവിടെ ആയിരുന്നു ഒത്തിരി ദിവസം ആയല്ലോ

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    🙏

  • @nithajomon9063
    @nithajomon9063 ปีที่แล้ว

    👍👍👍

  • @shynishameer6719
    @shynishameer6719 ปีที่แล้ว +1

    Hi chetta

  • @archanamanoj9081
    @archanamanoj9081 ปีที่แล้ว +4

    തലയണ മന്ത്രം അല്ല വടക്കുനോക്കിയെന്ത്രം 😊😊😊😊😊😊

  • @sijosvlogs3062
    @sijosvlogs3062 ปีที่แล้ว +4

    ഈ സംഭവം എന്റെ വീടിന്റെ അടുത്തു....

  • @vivekpakru2564
    @vivekpakru2564 ปีที่แล้ว +1

    ഇങ്ങനെ ഉള്ളവരൊക്കെ മരിക്കുന്നതാണ് നല്ലത് 😂😂

  • @sheejababu5144
    @sheejababu5144 ปีที่แล้ว +1

    Eth kurichu nall ayaloo

  • @saranyatr7817
    @saranyatr7817 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ ആണ് ഇത് സംഭവിച്ചത്😑

    • @rajendranv2003
      @rajendranv2003 ปีที่แล้ว

      കുട്ടികളുടെ കര്യമെപ്പോ eangene യ

  • @helnap3800
    @helnap3800 ปีที่แล้ว

    🥰👍🏻

  • @athiras2629
    @athiras2629 ปีที่แล้ว

    ❣️❣️❣️

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว +2

    Smart binoy

  • @kaipas3380
    @kaipas3380 ปีที่แล้ว +1

    ഇത് ഇങ്ങനെ നടക്കു
    വ്യക്തിസ്വതന്ത്രം ഇതാണ് പറഞ്ഞ് നടപ്പ്
    പക്ഷേ കുടുതൽ അവിഹിതം
    ചോദ്യചെയ്താൽ കേസ്സ് കൊടുക്കും
    ഗോവിന്ദാ ഗോവിന്ദാ😴😴😴
    ഇങ്ങനെ തീരുന്നത് തീരട്ടെ
    ആ കുട്ടികൾക്കും ചേട്ടനും നല്ലത് വരാൻ പ്രാർത്ഥിക്കുന്നും

  • @vedhuschannel4239
    @vedhuschannel4239 ปีที่แล้ว +1

    Husbandinte koode

  • @kannankannan47962
    @kannankannan47962 ปีที่แล้ว +2

    ഇത് അന്ന് പറഞ്ഞതല്ലേ

  • @salimpm2684
    @salimpm2684 ปีที่แล้ว +10

    ഒരു മനുഷ്യന്റെയും ഒരു ദിവസം പോലും നമുക്ക് എന്താവും എന്ന് പറയുവാൻ കഴിയില്ല. നമ്മൾ കട്ടിലിൽ കിടന്നുറങ്ങുമോ, കുഴിയിൽ കിടന്ന് ഉറങ്ങുമോ എന്ന്.

  • @jashidaelayi7856
    @jashidaelayi7856 ปีที่แล้ว

    ❤️❤️❤️

  • @geethap6241
    @geethap6241 ปีที่แล้ว +1

    Kunjunghalude Gathikedu

  • @geethikaachu10
    @geethikaachu10 ปีที่แล้ว

    Chetta sugam aano

  • @shineshine4669
    @shineshine4669 2 หลายเดือนก่อน

    Ethra serious case um comedy akan annanu oru ballatha kazhivanu 😂

  • @sateeshselmi8220
    @sateeshselmi8220 ปีที่แล้ว +1

    Thalayana.manthram.alla.vadakkunoki.yanthram

  • @ramachandranp1146
    @ramachandranp1146 ปีที่แล้ว +8

    വേശ്യ ആയ ഒരു ഭാര്യയുടെ അന്ത്യം.. ഒരു കുടുംബത്തിന്റെയും😭

  • @Parisianmallu
    @Parisianmallu ปีที่แล้ว

    Takayanmantram alla, Vadakku noki yendram " sreenivasan Parvathy

  • @azli-yah
    @azli-yah ปีที่แล้ว

    Manushya daivangala videos evdaa....

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 ปีที่แล้ว

    കുറെ ദിവസം ആയല്ലോ ചേട്ടാ വന്നിട്ട് 🙏🙏

  • @ponnushon7652
    @ponnushon7652 ปีที่แล้ว

    Hai

  • @BabyThomas-s1o
    @BabyThomas-s1o ปีที่แล้ว +1

    അയാളെ അവൾ ചതിച്ചു അതിനെ അയാൾ അവളെ ശരിപ്പെടുത്തി ഇത്രയേ ഉള്ളൂ അതിന് അയാൾക്ക് എന്ത് പച്ചപ്പും പശ്ചാത്താപം

  • @navasah4529
    @navasah4529 ปีที่แล้ว +7

    ബിനോയി' എവിടെയായിരുന്നു.' ഇത്രയും ദിവസം 'ഞങ്ങൾക്ക് ഇത് പോലുള്ള 'വാർത്തകൾ നല്ല രീതിയിൽ എത്തിച്ച് തരുന്ന 'താങ്ങൾക്ക്.ഒരായിരം 'നന്ദി -

    • @angel0fangelsangel504
      @angel0fangelsangel504 ปีที่แล้ว +2

      Binoy പ്രസവാവധിയിൽ ആയിരുന്നു😉

    • @PT-83
      @PT-83 ปีที่แล้ว

      😂​@@angel0fangelsangel504

  • @krishnapriya9648
    @krishnapriya9648 ปีที่แล้ว

    Ettayi sugam anno

  • @geethap6241
    @geethap6241 ปีที่แล้ว

    BINOYUDE Abhinayam Aparam

  • @geethap6241
    @geethap6241 ปีที่แล้ว +2

    Oru Pennu Vicharichal Nalla Manushyaneyum Jayililakkam.Nalloru Jeevitham Thakartherinja Ramyakku Athu Thanne Venam

  • @premeelabiju8604
    @premeelabiju8604 ปีที่แล้ว

    😊l

  • @sujathafrancis9255
    @sujathafrancis9255 ปีที่แล้ว

    Ithiri energy kuranjhath pole ..fever aayo 🤔

  • @muhammedaflalappu
    @muhammedaflalappu ปีที่แล้ว

    Daily episode edanam ikka. ❤️‍🔥

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว +2

    ഹായ് അണ്ണാ സുഖമാണോ

  • @shaliniomana6295
    @shaliniomana6295 ปีที่แล้ว

    എവിടെ ആയിരുന്നു 😍

  • @jamesku9141
    @jamesku9141 ปีที่แล้ว

    Poor man should be acquitted

  • @nijinanisars2043
    @nijinanisars2043 ปีที่แล้ว +13

    ആ മക്കൾ അവരുടെ കാര്യം കഷ്ടം 😔😔😔അവനെയും ശിക്ഷിക്കണം 😡😡 ദൈവത്തിന്റെ കോടതിയിൽ thettu ചെയ്തവർ sikshikkapedate 🤲🤲 eniyum നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @archanashafi5662
    @archanashafi5662 ปีที่แล้ว +1

    Thalayana mathram alla bhai..vadakku nokki yanthram..enthayalum avatharanam oru rakshayum illa

  • @shafeekkannur4659
    @shafeekkannur4659 ปีที่แล้ว +2

    എന്തൊരു ഗതി ആണ് അല്ലേ 🤔ഇത്രയും സ്നേഹിച്ചു ഒരുമിച്ചു കല്യാണം കഴിച്ചു 🤔മറ്റൊരുത്തനു നമ്മുടെ ജീവിതത്തിൽ വരാൻ 🤔ഉള്ള സാഹചര്യം 🤔എന്തിന്റെ ആവശ്യം 🤔പെണ്ണ് ആയാലും ആൺ ആയാലും 🤔എന്താ പ്രശ്നം നന്നായിക്കൂടെ 🤔എല്ലാത്തിനും 🤔

  • @CLOWNxv3816
    @CLOWNxv3816 ปีที่แล้ว

    കാക്ക കാക്കക്കോ കൊള്ളാം

  • @josephthomas3059
    @josephthomas3059 ปีที่แล้ว +1

    Ingane ullavalumare Kuttykal ullavar divorce cheyyanam . Konnal kuttykal anadharakum.

  • @priyasree1528
    @priyasree1528 ปีที่แล้ว

    5:18.. ഇങ്ങനെ സംസാരിക്കാമോ എന്റെ remye..

  • @munnasstream8338
    @munnasstream8338 ปีที่แล้ว +1

    അവിഹിതം വിഹിതം ആവില്ല

  • @prashanthprashanth5765
    @prashanthprashanth5765 ปีที่แล้ว

    Jarante endi vettanam.. Avale thattikalayanam.. Sajeevane veruthe vidanam.. Kudupathe deepaye snehicha manushyane kittiya gift.. Jail 🙄🙄

  • @crazygirls5574
    @crazygirls5574 ปีที่แล้ว

    തലയണ മന്ത്രമല്ല വടക്ക് നോക്കി യന്ത്രം 😂😂😂😂

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Kaamukanu punishment kodukanam
    Avan Karanam ingane palarum chakum, murderer aavum,makkal anadhar aavum

  • @sajeesh9189
    @sajeesh9189 ปีที่แล้ว

    🤪

  • @rajani3140
    @rajani3140 ปีที่แล้ว

    Hai chetta

  • @reynoldskjoseph4
    @reynoldskjoseph4 ปีที่แล้ว

    കാകകൊക്കകാക്ക കൊക്ക 😆

  • @surajsoman2995
    @surajsoman2995 ปีที่แล้ว +1

    Muri adachu samsarichathu polichu (ka ka ka) 😂

  • @santhoshnair8355
    @santhoshnair8355 ปีที่แล้ว

    Binoyidue phone vili istamayi

  • @febifebi6405
    @febifebi6405 ปีที่แล้ว +5

    പാവം കുട്ടികൾ, ഈ കുടുംബം തകർത്തപ്പോ, അയാൾക്ക് എന്ത് കിട്ടിയോ ആവോ,, കഷ്ടം

    • @foumeerfoumeer1360
      @foumeerfoumeer1360 ปีที่แล้ว +2

      അവൾക്കൊ?

    • @febifebi6405
      @febifebi6405 ปีที่แล้ว +1

      @@foumeerfoumeer1360
      എല്ലാം കണക്കാണ് 🤦🏻‍♀️

  • @sunilkh6319
    @sunilkh6319 ปีที่แล้ว

    oru penn poya vere penn . athippo lover aayalum bharya aayalum. ennirunnalum palardeyum manasikvastha diff. aannennullathum oru sathyam.

  • @vishnuvishnu215
    @vishnuvishnu215 ปีที่แล้ว

    പെട്ടെന്ന് ഉള്ള കൈ അബദ്ധം തന്നെ ആണ്. പക്ഷേ ജീവിതം മുഴുവൻ അദ്ദേഹത്തിന് കുറ്റബോധത്തിൽ കഴിയേണ്ടി വരും.

  • @AmbikaAshwin
    @AmbikaAshwin ปีที่แล้ว

    Pennungale maathram samrakshikkunna nammude niyamam

  • @koottukaran3461
    @koottukaran3461 5 หลายเดือนก่อน

    പ്രണയകഴപ്പ്

  • @ISEEDANCE
    @ISEEDANCE ปีที่แล้ว

    Over action

  • @CLOWNxv3816
    @CLOWNxv3816 ปีที่แล้ว

    കാക്ക കാക്കക്കോ കോളാം

  • @naimishikam48
    @naimishikam48 ปีที่แล้ว

    bhaykara boreing speech

  • @preethakumarivp165
    @preethakumarivp165 ปีที่แล้ว

    അവൾ ഒളിച്ചു നിന്ന് സംസാരിക്കുന്നു കച കച കചാന്ന് 🤣🤣🤣t

  • @sameerpmajeed6094
    @sameerpmajeed6094 ปีที่แล้ว +1

    ഇന്നത്തെ ഈ ലോകത്ത് ഒന്നിനും ഒരു ഗ്യാരന്റിയുമില്ല ദാറ്റ് സോൾ..

  • @vntimes5560
    @vntimes5560 ปีที่แล้ว

    വടക്കു നോക്കിയന്ത്രം not തലയണ മന്ത്രം.

  • @SachuBadradeepam
    @SachuBadradeepam ปีที่แล้ว +1

    ബിനോയ്‌ ചേട്ടാ ഈ അവിഹിതം വീഡിയോസ് ഒഴിവാക്കു.. Request ആണ്.. Variety പിടിക്ക്

  • @saleemparammal
    @saleemparammal ปีที่แล้ว

    ❤️❤️❤️❤️👍👍

  • @Pratheeshprithepratheesh
    @Pratheeshprithepratheesh 5 หลายเดือนก่อน

    ❤❤❤

  • @unnip.a1853
    @unnip.a1853 ปีที่แล้ว

    ❤️❤️❤️