ഗർഭം മറക്കാൻ പെൺകുട്ടി വീട്ടിൽ കാണിച്ച പണി | പക്ഷേ ഇതിനെല്ലാം കാരണക്കാരൻ ആയവൻ ചെയ്തതോ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 90

  • @sajinanusajinanu7143
    @sajinanusajinanu7143 ปีที่แล้ว +21

    ആ ചെറുക്കൻ ഞങ്ങളെ ഏരിയയിലും വണ്ടി ഓടിക്കുന്ന ആണ് ആ പെൺകുട്ടി അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുന്നതാണ് പെൺകുട്ടി പോയി അമ്മയ്ക്കും പപ്പയ്ക്കും സ്വന്തം മോളെ നഷ്ടപ്പെട്ടു പക്ഷേ അവൻ ജയിലിൽ നിന്നും ഇറങ്ങി വേറെ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു ഇപ്പോ അവൻ ഒരു കൊച്ചും ഉണ്ട് അവൻ സന്തോഷമായിട്ട് ജീവിക്കുന്നു പാവം മരിച്ചുപോയ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു അവനെ എന്ത് ചെയ്യാൻ പറ്റി ഇവിടെയുള്ള ഗവർമെന്റിന് ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്ന നടപടി

    • @koottukaran3461
      @koottukaran3461 5 หลายเดือนก่อน

      കഷ്ടം

    • @rahmathk-ze8dj
      @rahmathk-ze8dj 4 หลายเดือนก่อน

      Kundeele niyamam. AAn indiayil. Food koduthu potum. Thookki kollunna niyamam varanam. Ind yil. Engil kolabadakam peedanam kurayum 😢

  • @indubindu6252
    @indubindu6252 ปีที่แล้ว +48

    ആരുടെയും മുഖത്തു നേക്കാതെ കുനിഞ്ഞു നടക്കുന്ന കുട്ടികളെ സൂക്ഷിക്കണം

  • @aseenaaseena9829
    @aseenaaseena9829 ปีที่แล้ว +35

    അവനൊന്നും വെറുതെ വിടാൻ പാടില്ല തക്കതായ ശിക്ഷ കൊടുക്കണം ചേട്ടൻ പറഞ്ഞതുപോലെ നമ്മുടെ മക്കൾ എവിടെ പോകുന്നു എവിടെ വരുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കണം ഇനി ഒരു കുട്ടിക്കും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവരുത്

    • @shynishameer6719
      @shynishameer6719 ปีที่แล้ว

      Hi chetta

    • @sreejithnair7611
      @sreejithnair7611 ปีที่แล้ว +1

      വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു...... പക്ഷേ പെണ്ണ് അറിഞ്ഞില്ല 😂😂😂😂

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +19

    കഷ്ടം എത്ര വന്നാലും പഠിക്കാത്ത കുറെ മനുഷ്യർ ആ രണ്ടു ജീവനും പോയില്ലേ 😢😢😢😢😢😔😔

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +9

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല പെണ്ണുങ്ങൾ

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +27

    വിദ്യാഭ്യാസം ഉള്ള പെണ്ണല്ലേ അവൾക്കു അറിയില്ലേ നാട്ടിൽ നടക്കുന്നത്

  • @susansusan2033
    @susansusan2033 ปีที่แล้ว +4

    എന്തു ലോകം ആണ് ഇതു ദൈവമേ കഷ്ട്ടം 😥😥
    അവതരണം നന്നായിട്ടുണ്ട് ബിനോയ്‌ ചേട്ടാ 👍👍👍👍

  • @anupamashahul1095
    @anupamashahul1095 ปีที่แล้ว +1

    Hello...njan kurach nal aayullu e videos kaanan thudangit..nalla avatharanam...super aayitund..
    Ethil njan oru video kandu...thuladi das ennoru swamiyude....ayalude oro kaaryangal mattulla chechi mmaru parayunnathum.
    Enikum parayanund ..dir nu athoru video alam...athupole oru kalla seamine kudi purath kond varam..enik ente no ayachu tharan pattilla public aayit..engane sir ne condact cheyyan pattum

  • @lalithav7639
    @lalithav7639 ปีที่แล้ว

    Kollam Adipo lly👍🏿

  • @geethikaachu10
    @geethikaachu10 ปีที่แล้ว +1

    Sathyam aanu chetta.... Kochungala sarikum namal watch cheiyanam

  • @haseebahaseeba8105
    @haseebahaseeba8105 ปีที่แล้ว +2

    Haaiiii masterbraine❤❤

  • @ratheeshitvf3164
    @ratheeshitvf3164 ปีที่แล้ว +1

    ഇവിടെ ആത്മാർത്ഥമായി നോക്കിയിട്ട് ഒരു പെണ്ണ് പോലും കിട്ടുന്നില്ല വയസ് 27 ആയി ഇപ്പോഴും സിംഗിൾ😮😂😂

  • @BasheerKollully
    @BasheerKollully ปีที่แล้ว +3

    എത്ര കണ്ടാലും കേട്ടാലും, അനുഭവിച്ചാലും മനസ്സിലാകാത്ത ഒരു വർഗം അതീ പെൺകുട്ടികൾ മാത്രമേയുള്ളു. സ്വാതന്ത്ര്യം ഇല്ലാത്രെ. ദൈവം തമ്പുരാൻ അനുസരണ യില്ലാതെ ജീവിക്കുന്ന പെൺകുട്ടികൾക്ക് കൊടുത്തിരിക്കുന്ന ഒരു വരമാണ് ഈ അവിഹിത ഗർഭം ചിന്തിക്കൂ ജീവിക്കൂ മാതാപിതാക്കളേയും സഹോദരങ്ങളേയും അനുസരിച്ച് ജീവിക്കൂ നമുക്കൊരു ജന്മമല്ലേയുള്ളു.🎉🎉🎉

  • @RanjithRanju-kp6jg
    @RanjithRanju-kp6jg ปีที่แล้ว +2

    Super voice ok 👍👌👌

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 ปีที่แล้ว

    Hai👋👋🥰♥️♥️♥️♥️♥️👍👍

  • @SHIBIN_15
    @SHIBIN_15 ปีที่แล้ว +2

    😢

  • @meeravicky7159
    @meeravicky7159 ปีที่แล้ว

    Hi. Sir

  • @reshmakr8129
    @reshmakr8129 ปีที่แล้ว

    ❤👍👍

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +11

    വളരെ സീരിയസ് ആയ വിഷയങ്ങൾ ആണ് ചേട്ടന്റെ വീഡിയോകൾ എങ്കിലും അവതരണം കേൾക്കാൻ നല്ല രസം ആണ്...
    പലപ്പോഴും ചിരിച്ചു ഒരു വഴിയാകും

  • @sreenandha6783
    @sreenandha6783 ปีที่แล้ว +2

    എന്ധോ എനിക്ക് ഇയാടെ അനാഥ ആലയത്തിലെ അച്ഛൻ മാരുടെ വീഡിയോ ചെയ്തത്തോടെ വെറുത്തു പരിഹസിക്കുന്ന ഒരു മനുഷ്യൻ 😡 ഞാൻ അതിനു ശേഷം ഇയാടെ ചാനൽ അൺസബ്സ്ക് ചെയ്തു 😡😡

    • @bindhubindhu2501
      @bindhubindhu2501 ปีที่แล้ว +1

      ബിനോയ്ക്ക് ആരോടും പുച്ഛമൊന്നുമില്ലടോ അയാൽ ഫണ്ണി ആയി കഥ പറയുന്നു എന്ന് മാത്രം

    • @sreenandha6783
      @sreenandha6783 ปีที่แล้ว

      @@bindhubindhu2501 ഫണ്ണി കാണിക്കുന്നവടെ കാണിച്ചാൽ കാണുന്നവർക് ഒരു രസമുണ്ടാകും

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Iyyam pattakale pole ethra ennam aaningane oru kamukante pinnale poyi swantham jeevithavum kudumbavum nashippikkunnathu. Ethra anubhavangal undayittum same kadha avarthikkunnu

  • @SM-jl5sq
    @SM-jl5sq ปีที่แล้ว +4

    Parents should keep an eye on girls.
    Not on boys?? Is it okay for the parents to let their boys do crime like this?
    Society never change.

    • @rahanak8489
      @rahanak8489 ปีที่แล้ว

      💯💯💯💯fact

  • @ashiiinnnnn
    @ashiiinnnnn ปีที่แล้ว +1

    ഓരോ ദിവസവും എന്തെല്ലാം സംഭവങ്ങളാ 😢

  • @ranjithr1465
    @ranjithr1465 ปีที่แล้ว

    Polli🙃🙃🙃🙃

  • @vismayakrishnankk7166
    @vismayakrishnankk7166 ปีที่แล้ว

    🤕🤕

  • @jeevamohanan1284
    @jeevamohanan1284 ปีที่แล้ว +1

    മറക്കാൻ അല്ല മറയ്ക്കാൻ

  • @NidhiyaJobin-nl3gx
    @NidhiyaJobin-nl3gx ปีที่แล้ว

    First 🥰🥰🥰

  • @soumya194
    @soumya194 ปีที่แล้ว +1

    Ethra kandalum kettalum padikatha pullar😌

  • @Its_your_time33
    @Its_your_time33 ปีที่แล้ว

    Chettoiiii

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว

    ഈശ്വരൻ ആണ് അവനെ കാണിച്ചു കൊടുത്തത്

  • @sidhartheramakrishnan4734
    @sidhartheramakrishnan4734 ปีที่แล้ว

    I bus drivers bus conductors aayi olipichu nadakkan kure ennam und kalyanam kazhinjavar aan kooduthal

  • @shareefdevakana452
    @shareefdevakana452 ปีที่แล้ว

    Even ipo jail ili biriyani thinunne

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +22

    പാവം പെണ്ണ്. 🙏🏻....... രണ്ടു ജീവൻ എടുത്തു ആ കാലൻ അവനെ വെറുതെ വിടരുത്........

  • @soumyasoumya1445
    @soumyasoumya1445 ปีที่แล้ว +2

    First 🤔🤔

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      സമ്മാനം ഉണ്ട് 🎉🎉🎉🎉

  • @AjayanKesavan
    @AjayanKesavan ปีที่แล้ว

    Oralude. Matanam nee yag aakoshichu ithokke eethu kudumpathilum sampaviykam

  • @nasiya111
    @nasiya111 ปีที่แล้ว

    Chetayee 😍inganè ullavarude valayil poyi kudungunna paavam penkuttikal😢😢

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      ബുദ്ധി ഉണ്ട് ബോധം ഇല്ല 😢😢😢

  • @sathikp4616
    @sathikp4616 ปีที่แล้ว

    പെർഫോമൻസ് കൊള്ളാം

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +2

    കുനിഞ്ഞു നടന്ന കൊണ്ടാ നേരെ നോക്കിയാൽ അവനെ മനസ്സിലായേനെ

  • @lineeshdp1084
    @lineeshdp1084 ปีที่แล้ว +12

    പെണ്ണ് പിടിയൻ ദിലിപ് നെ ഇയാളോട് ഉപമിച്ചത് അടിപൊളി 👍😄

    • @shre121
      @shre121 ปีที่แล้ว +1

      is he, attack your mom ?

    • @roshnichandran
      @roshnichandran ปีที่แล้ว

      😂

    • @Ammuzzz-zt8yd
      @Ammuzzz-zt8yd ปีที่แล้ว +2

      Than kandarunno dileep pennu pidikkan poyath...

    • @lineeshdp1084
      @lineeshdp1084 ปีที่แล้ว

      ​@@Ammuzzz-zt8ydkanditund

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 ปีที่แล้ว +3

    അവൻ ജയിലിൽ പോയി സുഖം മായിട്ട് ആഹാരം കഴിച്ച് ഇരുന്നോളു പാവം അച്ഛനും അമ്മയ്ക്കും മോള് ഇല്ലതെ ആയി

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว

      അതൊക്കെ തോന്നൽ ആണ്‌ ജയിൽ അത്ര സുഖം ഉള്ള കാര്യം അല്ല ആളുകൾ പറഞ്ഞു നടക്കുന്നത് ഒക്കെ ഏറ്റു പാടത്തെ

  • @alif6355
    @alif6355 ปีที่แล้ว

    Evalk vidhabhasam undu but vivaram therea ila...

  • @bubleesvlogs5993
    @bubleesvlogs5993 ปีที่แล้ว

    Kollaaam engine irikunnu mattullavare padipikuvaano😂😂

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +6

    എപ്പോഴും അമ്മമാരുടെ ഒരു കണ്ണ് പെൺ മക്കളുടെ മേൽ വേണം എനിക്കും ഉണ്ട് ഒരു മോള്

    • @rahanak8489
      @rahanak8489 ปีที่แล้ว +1

      Athentha boys nte mel kann vende avar perfect aaano ammaaaaayiiiiii🤮

    • @rahanak8489
      @rahanak8489 ปีที่แล้ว

      Enth vannalum pen kuttikalude mel kuttam chumathunna vrithiketta society 🙌💯

  • @remabaipp1927
    @remabaipp1927 ปีที่แล้ว +2

    എന്തോ ,തങ്ങളുടെ അവതരണം കര്യങ്ങൾ നിസാര വൾക്കരിക്കുന്ന്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      ഒരിക്കലും അങ്ങനെ പറയരുത്

  • @ustadfro6944
    @ustadfro6944 ปีที่แล้ว +1

    ഇയാൾ എന്താ ഇത്ര serious ആയിട്ടുള്ള matters ഒക്കെ കോമഡി സിനിമ കഥ പോലെ പറയുന്നത്.... ലേശം ബോധമുണ്ടോടോ തനിക്ക്

  • @Nintemookkuthippenn
    @Nintemookkuthippenn ปีที่แล้ว

    Padikkan pokunna time evante vandi odikkunnavante oodippu nokki nadannu nalla lokamaanu athond chathikkan ninnu koduthu enkil ithaanu avasta🤨

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว +1

    I am first 😀😀

  • @impresario4154
    @impresario4154 ปีที่แล้ว

    Kurachu kudi budhi ullavar cheytha kolapathakam parayane.. Atha kelkan rasam.

  • @harevava_official
    @harevava_official ปีที่แล้ว

    പാവം ചേച്ചി🥹🙏🏻

  • @geethap6241
    @geethap6241 ปีที่แล้ว

    Aaru Veruthe Vittalum Eeswaran Veruthe Vidilla. Ippol Parents Poorna Swathanthryam Koduthalle Makkale Valarthunnathu

  • @kiiltaa4033
    @kiiltaa4033 ปีที่แล้ว +1

    Oru pennitey yetavum valuthu charithryam super chumma alla raped ayittu ullvar ee natil suicide cheyunathu ee sadanam thalaykathu ullavar analo shame bro

  • @rafzmedia
    @rafzmedia ปีที่แล้ว

    😂😂 കുരിശു മൂട്ടിൽ നിന്ന് ദേവി

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +2

    പാവം പെണ്ണ്😢

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Iyyo ante daivame evaneum kollanam ..pavam kutti..evante kariyam arodegilum okke onnu parayamayirunnu..

  • @gopakumarsundareshan9513
    @gopakumarsundareshan9513 ปีที่แล้ว

    Adaaptti

  • @febifebi6405
    @febifebi6405 ปีที่แล้ว

    കഷ്ടം 😔

  • @sheamus262
    @sheamus262 ปีที่แล้ว

    മച്ചാനെ

  • @Basi2666_
    @Basi2666_ ปีที่แล้ว

    🫠

  • @YaseenYaseen-cv5os
    @YaseenYaseen-cv5os ปีที่แล้ว

    Ć⁹

  • @lucycharles123
    @lucycharles123 ปีที่แล้ว

    ഒരു പെണ്ണിന്റെ ഏറ്റവും വലുത് പറയാതെ
    ഒരു പെണ്ണിന്റെ ഏറ്റവും വലുത് അത് പറയാതെ. ആണിന്റെയും ഏറ്റവും വലുത് തന്നെ. രണ്ടിനും പ്രാധാന്യം ഒന്ന് തന്നെ

  • @vimalaphilipphilip4151
    @vimalaphilipphilip4151 ปีที่แล้ว

    ദൈവം എല്ലാംകാണുന്നു എന്നുമണ്ടശീരോമണികൺമനസ്സിലാക്കുന്നില്ല. ഏഭ്യൻ

  • @soumyamaneesh
    @soumyamaneesh ปีที่แล้ว

    Ramsiyeee orma vannu, yes pen kuttikalude mel epozhum oru karuthal , kannu venam parents nu, ethra sambhavangal nadakkunnu, ennllum evaar onnum padikunillallo,eswaraaaa lokam engottannu pokunathu

  • @manojkumark3885
    @manojkumark3885 ปีที่แล้ว +1

    എന്റ ചേട്ടാ സൂര്യനും ഭൂമിയും എല്ലാം കത്തി തീരാൻ സമയം അടുത്തു അതു തീരുന്നത്തോടെ ഇതു എല്ലാം അവസാനിക്കും മനോജ്‌ TVM

  • @aneeshaknlr8419
    @aneeshaknlr8419 ปีที่แล้ว

    😢

  • @ranjithr1465
    @ranjithr1465 ปีที่แล้ว

    Polli🙃🙃🙃🙃