എറണാകുളം പാലക്കാട് രാമേശ്വരം ട്രെയിൻ ഉണ്ടായിരുന്നു അതിലും പണ്ട് ഡെയിലി പാലക്കാട് രാമേശ്വരം ട്രെയിൻ ഉണ്ടായിരുന്നു നുമ്മക് നല്ല കേന്ദ്ര വാഴകൾ ഉള്ളത് കൊണ്ട് അതൊക്കെ പൂട്ടി കെട്ടി..!!
@@sandrosandro6430 ഗുരുവായൂർ തിരുനാവായ പാത ആണ് അല്ലാതെ താനൂർ ലേക്ക് അല്ല 🙏അലൈൻമെൻ്റ് ആണ് യദാർത്ഥ പ്രശ്നം പൊന്നാനി ബിയം വഴി തൃപ്പങ്ങോട് ലൂടെ നേരെ തിരൂർ സ്റ്റേഷനിൽ ആണ് എത്തേണ്ടത്
നിർത്തലാക്കിയ എറണാകുളം - രാമേശ്വരം ട്രെയിൻ ദിവസേന എന്നോണം പാലക്കാട് പൊള്ളാച്ചി വഴി വീണ്ടും കൊണ്ട് വരണം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് കൊടുക്കുന്ന എല്ലാ സ്റ്റോപ്പുകലോടെ ഓടിക്കണം
ഇപ്പോൾ പാസഞ്ചർ എല്ലാം exp ആണ്. എല്ലാ സ്റ്റേഷനിലും അര മണിക്കൂർ നിർത്താം. സൗകര്യമായി ആൾക്കാർ യാത്ര ചെയ്യട്ടെ. മലയാളിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തോണ്ട് വേഗം യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ.
@@HasnaAbubekar സതേൺ റെയ്ൽവേ ഇങ്ങനെ ഒരു തീരുമാനം എടുത്തത് പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി സ്റ്റോപ്പുകൾ കുറച്ച് കൊണ്ട് വരാൻ വേണ്ടി ആണ് അല്ലാതെ ആദ്യമേ ഇത് എക്സ്പ്രസ്സ് ആയിരുന്നില്ല Local ട്രെയിനുകൾ പെട്ടെന്ന് നിർത്തലാക്കിയാൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകും അത് മനസ്സിലാക്കി എടുത്ത തീരുമാനം കൂടി ആണ് പകരം ട്രാക്കുകളിൽ ലോക്കല് യാത്രക്കാർക്ക് ഇനി വരുന്നത് മെമു സർവീസുകൾ ആയിരിക്കും വർഷങ്ങളായി യാത്ര ചെയ്യുന്ന ചില പാസഞ്ചർ പ്രേമികൾക്ക് അതിനോട് ഉള്ള അറ്റാച്ച്മെൻ്റ് റെയ്ൽവേ ക്ക് നല്ലത് പോലെ അറിയാം കേവലം വേഗത്തിൽ എത്തുക മാത്രമല്ല ട്രെയിൻ യാത്ര.
@@sajilasbr3688 ശരിയാണ് പതിയെ പതിയെ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി ഉയർത്തി സ്റ്റോപ്പുകൾ വെട്ടി കുറച്ച് സ്റ്റാൻഡേർഡ് സർവീസ് ആക്കാൻ എടുക്കുന്ന നടപടി ആണ് എല്ലാം എക്സ്പ്രസ് ആകുമ്പോൾ റെയിൽ ട്രാഫിക് അവതാളത്തിൽ ആകും കേവലം രണ്ടു ബ്രോഡ്ഗ്വേജ് ട്രാക്കിൽ കാര്യക്ഷമമായ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ആദ്യമേ വെക്കണം ട്രെയിനുകളുടെ സ്പീഡ് കൂടാൻ സാധ്യത ഉണ്ടെങ്കിലും പ്രധാന സ്റ്റേഷനുകളിലെ സിഗ്നൽ കിട്ടാൻ വേണ്ടി 20-30 മിനിറ്റ് കിടക്കുന്ന പതിവ് പരിപാടി ഉണ്ടായില്ലെങ്കിൽ നല്ല കാര്യം
I saw Trivandrum as a participating city in the upcoming G20 summit in 2023 on their website. Earlier, Kochi was anticipated as the only selection from Kerala, but I'm actually surprised to see the tables turned. Could you do a video on this if possible?
കന്യാകുമാരിയിൽ നിന്നും നാഗർകോവിൽ വഴി രാമേശ്വരത്തേക്ക് ഒരു ട്രെയിനുണ്ട് ആഴ്ചയിൽ3 ദിവസം (Sunday Tuesday Thursday) രാത്രി 10 15 ന് തിരിച്ച് രാവിലെ 5.30 ന് രാമേശ്വരം
2020 വരെ ഓടിക്കൊണ്ട് ഇരുന്ന *എറണാകുളം - രാമേശ്വരം* ട്രെയിൻ വീണ്ടും ദിവസേന ഉള്ള സർവ്വീസ് പുനഃസ്ഥാപിക്കുക (ഒക്ടോബർ മുതൽ മേയ് വരെ) ഉള്ള മാസങ്ങളിൽ എങ്കിലും...
കേരളത്തിലെ റെയിൽവേ വികസനം എപ്പോഴും മന്ദഗതിയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപ്പാത നിർമ്മിച്ച് 200 കി. മീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുമ്പോൾ കേരളത്തിൽ അങ്ങനെയൊരു പാത നിർമ്മിക്കുന്നതിനുള്ള എതിർപ്പ് രാഷ്ട്രീയവൈരാഗ്യം കൊണ്ട് മാത്രമാണ്. മുതിർന്ന യാത്രക്കാർക്ക് അനുവദിച്ചിരുന്ന 40 % മുതൽ 50 % വരെയുള്ള ടിക്കറ്റ് നിരക്ക് ഇളവ് ഇതുവരെ പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ / റെയിൽവേ തയാറാകുന്നില്ല. ജംഗ്ഷൻ മുതൽ ജംഗ്ഷൻ വരെ ഓടിച്ചുകൊണ്ടിരുന്ന പാസഞ്ചർ വണ്ടികളെല്ലാം സ്പെഷ്യൽ എക്സ്പ്രസ്സ് എന്ന പേരിൽ എക്സ്പ്രസ്സ് ചാർജ് വാങ്ങിക്കൊണ്ട് ഓടിക്കുന്നു. വെളിച്ചമില്ലാത്തതും കാടുകയറിക്കിടക്കുന്നതുമായ ധാരാളം പ്ലാറ്റ്ഫോമുകൾ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. തിരുവനന്തപുരം - കൊല്ലം - ചെങ്കോട്ട - തെങ്കാശി വഴി മധുര വണ്ടിക്ക് ധാരാളം യാത്രക്കാരെ കിട്ടുമെന്നിരിക്കെ അങ്ങനെയൊരു വണ്ടിക്ക് ഒരു ശുപാർശയുമില്ല. പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തും പതിവായി നടന്നുപോകാൻ അനുവദിച്ചിട്ടുള്ള നടപ്പാതകളിൽ കൂടി ചില സമയത്ത് നടക്കുന്നവരെ പിടികൂടി പിഴ ഈടാക്കാൻ റെയിൽവേ പോലീസിന് ഒരു മടിയുമില്ല. റെയിൽവേ പാളം മുറിച്ചുകടന്നുവെന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നത്. തികച്ചും അടിസ്ഥാനരഹിതമായ വ്യാഖ്യാനമാണ് കോടതിയിൽ നടത്തുന്നത്. ആ നിയമത്തിന്റെ ദുർവ്യാഖ്യാനം ഒഴിവാക്കാൻ സുപ്രീം കോർട്ടിൽ അപേക്ഷിക്കാൻ പോലും പാസഞ്ചേഴ്സ് അസോസിയേഷന് കഴിയുന്നില്ല. കേന്ദ്രസർക്കാർ പല വഴിയിൽക്കൂടി ജനങ്ങളെ പിഴിയുമ്പോൾ റെയിൽവേ വേറെ വഴികളിലൂടെ നിരുത്തരവാദമായി പെരുമാറുന്നു. പത്ത് പ്ലാറ്റ്ഫോമെങ്കിലും ആവശ്യമുള്ള തിരുവനന്തപുരം സ്റ്റേഷനിൽ 5 സ്റ്റേഷനിൽ ഒതുങ്ങുന്ന കാഴ്ച ദയനീയമാണ്. ഫലത്തിൽ അവിടവിടെ പിടിച്ചിടുന്ന വണ്ടികളുടെ കാലതാമസം പതിവായി മാറി. നേമം സ്ഥലം റെയിൽവേക്ക് വിട്ടുകൊടുത്തിട്ട് എത്രയോ വർഷമായിട്ടും ഇതുവരെ യാർഡ് നിർമ്മിക്കാൻ റെയിൽവേക്ക് കഴിഞ്ഞില്ല. അങ്ങനെയൊരു യാർഡ് ഉണ്ടായാലേ തിരുവനന്തപുരം സ്റ്റേഷനിൽ പത്ത് പ്ലാറ്റ്ഫോം നിർമ്മിക്കാൻ കഴിയൂ.
സാധ്യത ഇല്ല കാരണം തൃശ്ശൂരിലും പാലക്കാടും Engine മാറ്റി തിരിച്ച് മറിച്ച് ഇടേണ്ടി വരും മെമു സർവീസ് ആണെങ്കിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലാ അതിലും ആദ്യം വേണ്ടത് ഗുരുവായൂർ-തൃശ്ശൂർ സമയം നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാൻ ഒരു മെമു ട്രെയിൻ ആണ്
മിക്ക ദിവസേന യാത്രക്കാർക്കും തീർഥാടകർക്ക് ടൂറിസ്റ്റുകൾക്ക് ഒക്കെ എക്കാലത്തെയും ആവശ്യം ഗുരുവായൂർ-തൃശ്ശൂർ മെമു ആണ് എവിടേക്കും നീട്ടനോ വലിക്കാനോ ഒന്നും വേണ്ട രാവിലെയും വൈകീട്ടും ആയി 3-4 സർവീസ് കിട്ടിയാൽ തന്നെ യാത്രക്കാർക്ക് അത് അനുഗ്രഹം ആണ്. തൃശൂർ എത്തിയാൽ വേറെ എങ്ങോട്ടും മറ്റ് ട്രെയിനുകൾ ഉള്ളത് കൊണ്ട് മാറി കേറി യാത്ര തുടരാം ഇലക്ട്രിക് മെമു ഗുരുവായൂരിന് മാത്രമായി കിട്ടിയാൽ എൻജിൻ മാറ്റി ഇടുന്ന പതിവ് പരിപാടി ഉണ്ടാവില്ല.
നവടുവീർപ്പ് ഇടേണ്ട. ഒരു MP യെ കൊടുക്ക്. എല്ലാം ok ആവും. ഇടതും വലതും തന്ത്രപരമായി ജനത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു. സമുദായിക ബലം നോക്കി മധ്യ തിരുവിതാംകൂറിലും മലബാറിലും സ്ഥാനാർഥിയെ നിർത്തുന്ന പാർട്ടികൾ മതേതരത്വം പറഞ്ഞു ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നു.ഫലമോ കേരളത്തിന് തമിഴ്നാട്ടിൽ കിട്ടുന്നത് പോലും കിട്ടുന്നില്ല. അത് റെയിൽവേ ആയാലും മറ്റ് എന്ത് തന്നെ ആയാലും.
*എറണാകുളം - രാമേശ്വരം* പാലക്കാട് പൊള്ളാച്ചി വഴി ഒരു ട്രെയിൻ സർവീസ് ഉണ്ടായിരുന്നു After കൊറോണ ക്ക് ശേഷം കാൻസൽ ആക്കി കളഞ്ഞു മധ്യ കേരളത്തെ മധുരൈ ആയി ബന്ധിപ്പിച്ച ട്രെയിൻ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആയിരുന്നു അത് നഷ്ടത്തിൽ ആയിരുന്നത്
അപ്പുറത്ത് കർണാടക യിൽ ഓരോ മാസവും 2 ട്രെയിൻ വീതം ആണ് പുതിയതായി തുടങ്ങുന്നത് കേരളത്തിൽ 30 year ആയി 10 km പോലും റെയിൽവേ ലൈൻ പണിതിട്ടില്ല ☠️☠️☠️തമിഴ് നാട്ടിൽ 150 km പണിതു നാമക്കൽ വഴി വരെ
*(എറണാകുളം_ആലുവ_അങ്കമാലി_ചാലക്കുടി_പുതുക്കാട്_തൃശൂർ_വടക്കാഞ്ചേരി_ഒറ്റപ്പാലം_പാലക്കാട്)* ഇത്ര എങ്കിലും സ്റ്റോപ്പുകൾ എറണാകുളം-രാമേശ്വരം വണ്ടിക്ക് നൽകിയിരുന്നെങ്കിൽ ആളുകളെ കിട്ടുമായിരുന്നു അല്ലാതെ എറണാകുളം വിട്ടാൽ തൃശൂർ പിന്നെ പാലക്കാട് അങ്ങനെ എങ്ങും നിർത്താതെ സൂപ്പർഫാസ്റ്റ് ആയി പോയാൽ ആളുകൾക്ക് ഗുണം ചെയ്യില്ല പ്രത്യേകിച്ച് തീർഥാടന കേന്ദ്രമായ രാമേശ്വരം പോലുള്ള സ്ഥലങ്ങളിലേക്ക്
@@sooraj.. aalukal ingane oru train keralathil ninn undenn arinjaal aan sweekarikkuka ulloo Stop Local train nirthunna station pole express oodikkaan pattilla town ilekk poyi thanne vandi keranam ennathum thott aduth ulla station il ninn keri pokunnathum kanakk eduthaal kooduthalum aduth ninn keri pokunnath aan thaalparyapeduka samsayam illa railway kk profitable aakaan janangal kooduthal keranam allaathe 10-20 aalukal vech poyaal pora real time train il njan aa train yaathra cheitha experience il ninnaan njan paranjath
വിമാനത്തിൻ്റെ പോലെ സൌകര്യമുള്ള ട്രയിൻ കേരളത്തിൽ ഓടാൻ തുടങ്ങിയപ്പോൾ മോഡിയുടെ ട്രയിൻ എന്ന് പറഞ്ഞ് ഇൻ്റീരിയർ മുഴുവനും നശിപ്പിച്ചത് മലയാളികൾ തന്നെയല്ലെ ചൈനക്കാരല്ലല്ലോ
ഇല്ലാത്ത നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ്. ഏത് വണ്ടിയിലാണ് ജനങ്ങൾ കയറി ഇന്റീരിയർ നശിപ്പിച്ചത്. അങ്ങിനെ ഒരു പത്ത് നാൽപത് വർഷത്തിനിടയിൽ നടന്നതായി ഒരു മാധ്യമവും പറഞ്ഞിട്ടില്ല. ഉണ്ടായിട്ടുമില്ല. സ്വന്തം നാടിനെ ആക്ഷേപിച്ചതാണല്ലേ. കഷ്ടം.
അമൃത exp ജനാതിരക്ക് കാരണം തൊടാൻ പോലും പറ്റില്ല അത്രയും തിരക്കാണ് പളനി പോകുന്ന യാത്ര കാര് എല്ലാം കൂടി സൂചി കുത്താൻ പറ്റില്ല ആ കഷ്ടപ്പാട് ഒന്നും വേണ്ട നേരെ മധുര അരപ്പാളയം bus സ്റ്റാൻഡിൽ ചെന്നാൽ 5 min വീതം രാമേശ്വരം ബസ് ഉണ്ട്
@@abhilashk8631 തൃശൂർ ജില്ലയിലെ സ്ഥലം ഏറ്റെടുക്കാൻ തടസ്സം ഇല്ലാ മലപ്പുറം ജില്ലയിലേക്ക് കടക്കുമ്പോൾ റെയ്ൽവേ ക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നു സര്ക്കാര് മാന്യമായ നഷ്ടപരിഹാരം വേഗത്തിൽ നൽകാതെ കാര്യങ്ങൽ എളുപ്പമാകില്ല പദ്ധതി പൂർത്തിയാകാൻ ട്രെയ്ൻ ഓടി തുടങ്ങാൻ 20-30 കൊല്ലം എടുക്കുമ്പോൾ ആളുകൾക്ക് സ്ഥലം വിൽക്കാനോ മാറാനോ പറ്റാതെ വരും ക്യാഷ് ആണെങ്കിൽ ആവശ്യത്തിന് സമയത്ത് കിട്ടുകയും ചെയ്യുന്നില്ല ഇതൊക്കെ ആണ് പ്രധാന പ്രശ്നങ്ങൾ, രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങൾ കൊണ്ട് വേറെയും എതിർപ്പ് അലൈൻമെൻ്റ് മാറ്റവും മറ്റു എവിടെയും കേൾക്കാത്ത വിചിത്രമായ കുറ്റം ആരോപിക്കുന്ന ആളുകളും ഉണ്ട് ഇന്ന് ജീവിക്കുന്ന നമ്മളെ പോലുള്ളവരുടെ കാലത്ത് വന്നാൽ വന്നെന്ന് പറയാം അത്രേ തന്നെ
2.37 minute ന് ശേഷം കണ്ടാൽ മതി അതുവരെ ചേട്ടൻ റെയ്ൽവേയേ കുറ്റം പറയുന്നത് മാത്രമാണ് തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും .... ഇതിനാണ് 5.20 മിനിറ്റ് വീഡിയോ
Any body to think like this......Ern to shornur train cut in half at SRR.Mangalapuram SRR cut in to half at SRR Join together and go-to Rameswaram. Cut half's can go back to their parent station . If memory is right Sabari at the starting was running like this .. .Iam79
The redeveloped Visakhapatnam Railway Station with its novel facilities & modern amenities will provide a comfortable journey to the visiting pilgrims, devotees & tourists. #NayeBharatKaNayaStation #RailInfra4AndhraPradesh
There was Kollam punalur Rameshwaram earlier.why no train from punalur madurai Chennai Bengaluru pune panvel new Delhi.and punalur madurai Chennai Bengaluru pune Panvel cst .Next is punalur madurai Chennai Bengaluru Mysore..punalur Chennai howrah kuttak Bilaspur Raipur Delhi Dehradun
പരീക്ഷണ അടിസ്ഥാനത്തിൽ ഓടിച്ചത് ആയിരുന്നു അത് 2020 ഒക്കെ വരെ ഉണ്ടായിരുന്നു യാത്രക്കാർ തീരെ ഉണ്ടായിരുന്നില്ല കേവലം 1 കോച്ചിൽ രാത്രി പാലക്കാട് നിന്ന് കേറിയപ്പോൾ അടുത്ത സ്റ്റേഷൻ തൃശൂർ വരെ ഞാൻ മാത്രം ആയിരുന്നു ഒറ്റക്ക് അതിൽ ജില്ലയിൽ ഒരു സ്റ്റോപ്പ് കൊടുത്തത് കൊണ്ട് മാത്രം നഷ്ട്ടം വന്നു നിർത്തി പോയത് ആണ് സമയം മാറ്റി ഓടിക്കാനും റെയ്ൽവേ ബോർഡ് ശ്രമിച്ചില്ല
You have to connect with railway officials to know the upcoming projects of railways in kerala. Blanket statements wont help. ERS, ERN and QLN remodification is already in progress and even a mock design has been made. Speed increase work has been initiated in TVC (80 kmph to 110kmph) and PGT (110kmph to 130kmph) divns.
താങ്കൾ ഏതുകാലത്ത് ലിസ്റ്റ് പറയുന്നേ കഴിഞ്ഞ മാസം ഒരു ലിസ്റ്റ് വന്നിട്ടുണ്ട് അതിൽ കേരളത്തിലെ സ്റ്റേഷൻ ഉണ്ടോ വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ ഇന്റർനാഷണൽ ലെവൽ ആകണമെന്ന് പറഞ്ഞിട്ട് ഒരു സംഭവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു അതിൽ കേരളത്തിലെ പല സ്റ്റേഷന്‍സ് ഉണ്ടായിരുന്നു മോഡേൺ ഭാഗമായിട്ട് വന്നത് കുറച്ച് എസ്കലേറ്റർ ആണ്
ഇവരുടെ ഇൻ്റർനാഷണൽ പണി നമ്മള് കാണുന്നത് അല്ലേ രണ്ട് മൂന്ന് ചെടി വെച്ച് പിടിപ്പിക്കും സ്റ്റേഷനുകളിലെ ഇരിപ്പിടത്തിൽ പഴേ ടൈൽസ് കളഞ്ഞു ഗ്രാനൈറ്റ് ഇടും പിന്നെ എത്ര കോൺക്രീറ്റ് ഇട്ടാലും ഉയരം വരാത്ത പ്ലാറ്റ്ഫോം സ്റ്റെപ്അപ്പ് വിസകനം 😤 അതിനു മേലെ വീണ്ടും വീണ്ടും വാക്കിംഗ് ടൈൽ വിരിക്കും ohh സമാധാനം ആയി അമേരിക്ക ആയി 🤣🤣
We don't want vande bharat They operate such train to places where people couldn't buy tickets pulling chains and other reasons like cows crossing the track etc. But we people getting tickets and obeying rules and need to wait for much time
We know how to cry&bark!!!!! Regarding our honourable rep at Delhi ....all Delhi people talk in Eindi or Hinglish "nat" inmalayalam All illiterate guys.... But we get Tea and """"Snakes""" enough. Railway cannot be made in Kerala ....because of heavy rain...that is what Fly minister said.....look ! we collected a very important information for our state. Ok ok ok
Keralam എന്ന് ഒരു സ്വന്തമായി railway zone ന് കിഴിൽ ആകുന്നുവോ അന്ന് മുതൽ മാത്രമേ കേരളത്തിൽ railway വികസനം എന്ന വാക്കിന് പ്രസക്തി ഉണ്ടാകു.... അതിനു ആദ്യം ഇവിടെത്തെ ജനപ്രതിനിധികൾ ഇടപെട്ടുകൊണ്ടു കേരളത്തിൽ നൽക്കാവുന്ന ഏറ്റവും നല്ല ഒരു കാര്യം ആയിരിക്കും കേരളത്തി ന് സ്വന്തമായി railway zone എന്നത്... പിന്നെ manglore - via - palakkad,, pollachi വഴി രമേശ്വരത്തേക്ക് ഒരു പുതിയ train വരും എന്ന് കെട്ടിട്ടുണ്ടായിരുന്നു but അങ്ങനെ ഒരു train ഇല്ലാതായി... സത്യത്തിൽ ഇവിടുത്തെ അധികാരികൾ നമ്മളെ പലതും പറഞ്ഞു പറ്റിക്കുകയാണ് വര്ഷങ്ങളായി ചെയ്യുന്നത് നാടിന്റെ വികസനം ആഗ്രഹിക്കുന്ന അധികാരികൾ ഇങ്ങനെ ആയിരിക്കില്ല ഭരിക്കുന്നത്....
കേരളത്തിൽ ഇനിയും ട്രെയിൻ ഓടിക്കാൻ ട്രാക്ക് ഇല്ലെന്ന് പറഞാൽ അതും തൊണ്ട തൊടാതെ പഴം വിഴുങ്ങി വരുന്ന MP മാർ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് ഇന്ത്യയിലെ തന്നെ പുറം സംസ്ഥാനങ്ങളിൽ 5-10 മിനിറ്റ് കൂടുമ്പോൾ ഓരോ ട്രെയിൻ എന്ന പോലെ ഒരേ ട്രാക്കിൽ കൂടി തലങ്ങും വിലങ്ങുമായി പോകുന്നത് ഇവർ ഒന്നും കണ്ണ് തുറന്ന് കാണുന്നില്ലേ... സിഗ്നൽ സിസ്റ്റം മെച്ചേപെടുതിയാൽ തന്നെ വലിയ മാറ്റങ്ങൾ വരും ഓരോ ചെറിയ സ്റ്റേഷനുകൾ പോലും പ്ലാറ്റ്ഫോം കളുടെ എണ്ണം കൂട്ടി നിലവാരത്തിൽ വികസിപ്പിചാൽ എത്ര വലിയ റെയിൽ ട്രാഫിക്ക് കൺട്രോൾ ചെയ്യാവുന്നതാണ് ഒരുപാട് ദൂരത്തിൽ ട്രാക്ക് നിർമിക്കുന്ന പോലെ അല്ല വളരെ ചിലവും കുറവാണ് ഇതിന് എന്നിട്ട് പോലും ഒന്നും ചെയ്യുന്നില്ല
മംഗലാപുരം, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി മധുര വഴി ട്രെയിൻ സർവീസ് തുടങ്ങിയാൽ അത് കേരളീയർക്ക് ഏറ്റവും ഉപകാരപ്രദമാകും.
ഫ്രീയായി ടിക്കറ്റും കൊടുക്കണം.
എസ്
😇🤣😁
Mangalore kozhikode exp palakkedek extend cheyyunnath eppozhanu
Pettann nadanna mathiyatirunnu return palakkadnn oru 5 manikkun
എറണാകുളം പാലക്കാട് രാമേശ്വരം ട്രെയിൻ ഉണ്ടായിരുന്നു അതിലും പണ്ട് ഡെയിലി പാലക്കാട് രാമേശ്വരം ട്രെയിൻ ഉണ്ടായിരുന്നു നുമ്മക് നല്ല കേന്ദ്ര വാഴകൾ ഉള്ളത് കൊണ്ട് അതൊക്കെ പൂട്ടി കെട്ടി..!!
Thanks for commenting
സുഡാപി എന്നും സുഡാപി😂 ഗുരുവായൂർ താനൂർ സ്ഥലം വിട്ടുകൊടുക്കാത്ത കോയ വാഴകളുടെ ഡയലോഗ്😂🤣
@@sandrosandro6430 ഗുരുവായൂർ തിരുനാവായ പാത ആണ് അല്ലാതെ താനൂർ ലേക്ക് അല്ല 🙏അലൈൻമെൻ്റ് ആണ് യദാർത്ഥ പ്രശ്നം പൊന്നാനി ബിയം വഴി തൃപ്പങ്ങോട് ലൂടെ നേരെ തിരൂർ സ്റ്റേഷനിൽ ആണ് എത്തേണ്ടത്
@@sajilasbr3688 ആദ്യം കുറ്റിപുറത്തേയ്ക്കായിരുന്നു. ഈപ്പൊ താനൂരായി! പ്രാദേശിക പ്രശ്നമാണ് കാരണം. സ്ഥലം ഏറ്റെടുക്കാനാവുന്നില്ല.
@@sandrosandro6430 ന്യയമായ നഷ്ട പരിഹാര തുക കൊടുത്താൽ ആരും സ്ഥലം വിട്ടു തരും.. ബായ്
നിർത്തലാക്കിയ എറണാകുളം - രാമേശ്വരം ട്രെയിൻ ദിവസേന എന്നോണം പാലക്കാട് പൊള്ളാച്ചി വഴി വീണ്ടും കൊണ്ട് വരണം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് കൊടുക്കുന്ന എല്ലാ സ്റ്റോപ്പുകലോടെ ഓടിക്കണം
ഇപ്പോൾ പാസഞ്ചർ എല്ലാം exp ആണ്. എല്ലാ സ്റ്റേഷനിലും അര മണിക്കൂർ നിർത്താം. സൗകര്യമായി ആൾക്കാർ യാത്ര ചെയ്യട്ടെ. മലയാളിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തോണ്ട് വേഗം യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ.
@@HasnaAbubekar സതേൺ റെയ്ൽവേ ഇങ്ങനെ ഒരു തീരുമാനം എടുത്തത് പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി സ്റ്റോപ്പുകൾ കുറച്ച് കൊണ്ട് വരാൻ വേണ്ടി ആണ് അല്ലാതെ ആദ്യമേ ഇത് എക്സ്പ്രസ്സ് ആയിരുന്നില്ല Local ട്രെയിനുകൾ പെട്ടെന്ന് നിർത്തലാക്കിയാൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകും അത് മനസ്സിലാക്കി എടുത്ത തീരുമാനം കൂടി ആണ് പകരം ട്രാക്കുകളിൽ ലോക്കല് യാത്രക്കാർക്ക് ഇനി വരുന്നത് മെമു സർവീസുകൾ ആയിരിക്കും വർഷങ്ങളായി യാത്ര ചെയ്യുന്ന ചില പാസഞ്ചർ പ്രേമികൾക്ക് അതിനോട് ഉള്ള അറ്റാച്ച്മെൻ്റ് റെയ്ൽവേ ക്ക് നല്ലത് പോലെ അറിയാം കേവലം വേഗത്തിൽ എത്തുക മാത്രമല്ല ട്രെയിൻ യാത്ര.
@@sajilasbr3688 ശരിയാണ് പതിയെ പതിയെ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി ഉയർത്തി സ്റ്റോപ്പുകൾ വെട്ടി കുറച്ച് സ്റ്റാൻഡേർഡ് സർവീസ് ആക്കാൻ എടുക്കുന്ന നടപടി ആണ് എല്ലാം എക്സ്പ്രസ് ആകുമ്പോൾ റെയിൽ ട്രാഫിക് അവതാളത്തിൽ ആകും കേവലം രണ്ടു ബ്രോഡ്ഗ്വേജ് ട്രാക്കിൽ കാര്യക്ഷമമായ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ആദ്യമേ വെക്കണം ട്രെയിനുകളുടെ സ്പീഡ് കൂടാൻ സാധ്യത ഉണ്ടെങ്കിലും പ്രധാന സ്റ്റേഷനുകളിലെ സിഗ്നൽ കിട്ടാൻ വേണ്ടി 20-30 മിനിറ്റ് കിടക്കുന്ന പതിവ് പരിപാടി ഉണ്ടായില്ലെങ്കിൽ നല്ല കാര്യം
എന്റെ കേന്ദ്ര പൊന്നു മന്ത്രി ഞങ്ങളുടെ രാമേശ്വരം ട്രെയിൻ ഞങ്ങൾക്ക് തിരിച്ചു തന്നൂടെ. കേരളത്തോട് എന്താണ് ഇത്ര വെറുപ്പ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏 ജയ് ഹിന്ദ്
Thanks for commenting
മംഗലാപുരം - രാമേശ്വരം ട്രെയിൻ ഉണ്ടായാൽ നന്നായിരുന്നു.
Thanks for commenting
അത് ഓൾറെഡി badgetil അവതരിപ്പിച്ചതാണ് maq-rmm ട്രെയിൻ
I saw Trivandrum as a participating city in the upcoming G20 summit in 2023 on their website. Earlier, Kochi was anticipated as the only selection from Kerala, but I'm actually surprised to see the tables turned. Could you do a video on this if possible?
കന്യാകുമാരിയിൽ നിന്നും നാഗർകോവിൽ വഴി രാമേശ്വരത്തേക്ക് ഒരു ട്രെയിനുണ്ട് ആഴ്ചയിൽ3 ദിവസം (Sunday Tuesday Thursday) രാത്രി 10 15 ന് തിരിച്ച് രാവിലെ 5.30 ന് രാമേശ്വരം
Thanks
👍 informative comment
ഞമ്മക്ക് കേരളത്തിലെ എല്ലാ ടേശനിലും നിർത്തുന്ന ബണ്ടി ബേനം
Mangalore to rameshwaram വണ്ടി വേണം
Manglore raneswaram service start cheyyunnathu ennanu
Ipo illatha train name vechano maravaazhe vdo
ഇപ്പോൾ എറണാകുളത്ത് നിന്നോ ആലപ്പുഴയിൽ നിന്നോ രാമേശ്വരത്തേക്ക് direct train ഉണ്ടാേ
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ
Thanks
@@CrestKerala
ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
സന്തോഷം....... Keep supporting
2020 വരെ ഓടിക്കൊണ്ട് ഇരുന്ന *എറണാകുളം - രാമേശ്വരം* ട്രെയിൻ വീണ്ടും ദിവസേന ഉള്ള സർവ്വീസ് പുനഃസ്ഥാപിക്കുക (ഒക്ടോബർ മുതൽ മേയ് വരെ) ഉള്ള മാസങ്ങളിൽ എങ്കിലും...
Why u fail ed to mention the scheduled routes of the train, i.e., from to where via which place?
@@chandrasekharanmenon1106 Ernakulam - Aluva - Pudukad - Thrissur - ottappalam - Palakkad - Pollachi - Palani -Dingigal- Madura route.... Ramanadapuram - Pamban Bridge - Rameswaram 🙌
നിർത്താലക്കിയ
ബാംഗ്ലൂർ - മൈസൂർ - ഹസ്സൻ - മംഗലാപുരം - കണ്ണൂർ
എക്സ്പ്രസ് പുന:രാരംഭിക്കുക...
കണ്ണൂർ - ബൈന്ദൂർ പാസഞ്ചർ
മെമു ആയി പുന:രാരംഭിക്കുക....
Thanks for commenting
സൗകര്യപ്പെടില്ല. It's wastage of railway infrastructure and a heavy loss route.
@@HasnaAbubekar
എന്ന് ആര് പറഞ്ഞു ?
അശാസ്ത്രീയമായി സമയം നൽകിയാൽ റെയിൽവെയ്ക്ക് നഷ്ടമേ കാണു...
Kannur banglore train eppozhum
Endallo route divert cheyithu mysore ella
@@sidharthm.p6443
ഞങ്ങൾക്ക് മൈസൂർ വണ്ടി അത്യാവശ്യം ആണ്..
Kollam tirupati exp starting date
Only the authorities can tell
Broo AA service kanikunila ntha cheyuka
കേരളത്തിലെ റെയിൽവേ വികസനം എപ്പോഴും മന്ദഗതിയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപ്പാത നിർമ്മിച്ച് 200 കി. മീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുമ്പോൾ കേരളത്തിൽ അങ്ങനെയൊരു പാത നിർമ്മിക്കുന്നതിനുള്ള എതിർപ്പ് രാഷ്ട്രീയവൈരാഗ്യം കൊണ്ട് മാത്രമാണ്. മുതിർന്ന യാത്രക്കാർക്ക് അനുവദിച്ചിരുന്ന 40 % മുതൽ 50 % വരെയുള്ള ടിക്കറ്റ് നിരക്ക് ഇളവ് ഇതുവരെ പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ / റെയിൽവേ തയാറാകുന്നില്ല. ജംഗ്ഷൻ മുതൽ ജംഗ്ഷൻ വരെ ഓടിച്ചുകൊണ്ടിരുന്ന പാസഞ്ചർ വണ്ടികളെല്ലാം സ്പെഷ്യൽ എക്സ്പ്രസ്സ് എന്ന പേരിൽ എക്സ്പ്രസ്സ് ചാർജ് വാങ്ങിക്കൊണ്ട് ഓടിക്കുന്നു. വെളിച്ചമില്ലാത്തതും കാടുകയറിക്കിടക്കുന്നതുമായ ധാരാളം പ്ലാറ്റ്ഫോമുകൾ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. തിരുവനന്തപുരം - കൊല്ലം - ചെങ്കോട്ട - തെങ്കാശി വഴി മധുര വണ്ടിക്ക് ധാരാളം യാത്രക്കാരെ കിട്ടുമെന്നിരിക്കെ അങ്ങനെയൊരു വണ്ടിക്ക് ഒരു ശുപാർശയുമില്ല. പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തും പതിവായി നടന്നുപോകാൻ അനുവദിച്ചിട്ടുള്ള നടപ്പാതകളിൽ കൂടി ചില സമയത്ത് നടക്കുന്നവരെ പിടികൂടി പിഴ ഈടാക്കാൻ റെയിൽവേ പോലീസിന് ഒരു മടിയുമില്ല. റെയിൽവേ പാളം മുറിച്ചുകടന്നുവെന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നത്. തികച്ചും അടിസ്ഥാനരഹിതമായ വ്യാഖ്യാനമാണ് കോടതിയിൽ നടത്തുന്നത്. ആ നിയമത്തിന്റെ ദുർവ്യാഖ്യാനം ഒഴിവാക്കാൻ സുപ്രീം കോർട്ടിൽ അപേക്ഷിക്കാൻ പോലും പാസഞ്ചേഴ്സ് അസോസിയേഷന് കഴിയുന്നില്ല. കേന്ദ്രസർക്കാർ പല വഴിയിൽക്കൂടി ജനങ്ങളെ പിഴിയുമ്പോൾ റെയിൽവേ വേറെ വഴികളിലൂടെ നിരുത്തരവാദമായി പെരുമാറുന്നു. പത്ത് പ്ലാറ്റ്ഫോമെങ്കിലും ആവശ്യമുള്ള തിരുവനന്തപുരം സ്റ്റേഷനിൽ 5 സ്റ്റേഷനിൽ ഒതുങ്ങുന്ന കാഴ്ച ദയനീയമാണ്. ഫലത്തിൽ അവിടവിടെ പിടിച്ചിടുന്ന വണ്ടികളുടെ കാലതാമസം പതിവായി മാറി. നേമം സ്ഥലം റെയിൽവേക്ക് വിട്ടുകൊടുത്തിട്ട് എത്രയോ വർഷമായിട്ടും ഇതുവരെ യാർഡ് നിർമ്മിക്കാൻ റെയിൽവേക്ക് കഴിഞ്ഞില്ല. അങ്ങനെയൊരു യാർഡ് ഉണ്ടായാലേ തിരുവനന്തപുരം സ്റ്റേഷനിൽ പത്ത് പ്ലാറ്റ്ഫോം നിർമ്മിക്കാൻ കഴിയൂ.
റെയിൽ സ്റ്റേഷനിലും പാളത്തിലും കൂടി വാഹന ഗതാഗതം ചെയ്യാനാവുംവിധം കോൺക്രീറ്റ് ചെയ്യുക.
Guruvayur Rameswaram വന്നാൽ നന്നായിരുന്നു. Guruvayur, Trissur, Shornur, Palakkad, Pazhani, Madurai, Ramanathapuram, Rameswaram.
Temples=Guruvayur, Pazhani, Madurai, Rameswaram and Erwadi Mosque.
അതിന് ആരോട് പറയാൻ ബായ്..! ഗുരുവായൂർ പോലെ തിരക്കുള്ള ടെംപിൾ സിറ്റി..! ആരും തിരിഞ്ഞു നോക്കാത്ത ഒരു റെയിൽവേ സ്റ്റേഷൻ സ്‌റ്റേഷിനും
സാധ്യത ഇല്ല കാരണം തൃശ്ശൂരിലും പാലക്കാടും Engine മാറ്റി തിരിച്ച് മറിച്ച് ഇടേണ്ടി വരും മെമു സർവീസ് ആണെങ്കിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലാ അതിലും ആദ്യം വേണ്ടത് ഗുരുവായൂർ-തൃശ്ശൂർ സമയം നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാൻ ഒരു മെമു ട്രെയിൻ ആണ്
മിക്ക ദിവസേന യാത്രക്കാർക്കും തീർഥാടകർക്ക് ടൂറിസ്റ്റുകൾക്ക് ഒക്കെ എക്കാലത്തെയും ആവശ്യം ഗുരുവായൂർ-തൃശ്ശൂർ മെമു ആണ് എവിടേക്കും നീട്ടനോ വലിക്കാനോ ഒന്നും വേണ്ട രാവിലെയും വൈകീട്ടും ആയി 3-4 സർവീസ് കിട്ടിയാൽ തന്നെ യാത്രക്കാർക്ക് അത് അനുഗ്രഹം ആണ്. തൃശൂർ എത്തിയാൽ വേറെ എങ്ങോട്ടും മറ്റ് ട്രെയിനുകൾ ഉള്ളത് കൊണ്ട് മാറി കേറി യാത്ര തുടരാം ഇലക്ട്രിക് മെമു ഗുരുവായൂരിന് മാത്രമായി കിട്ടിയാൽ എൻജിൻ മാറ്റി ഇടുന്ന പതിവ് പരിപാടി ഉണ്ടാവില്ല.
നവടുവീർപ്പ് ഇടേണ്ട. ഒരു MP യെ കൊടുക്ക്. എല്ലാം ok ആവും.
ഇടതും വലതും തന്ത്രപരമായി ജനത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു.
സമുദായിക ബലം നോക്കി മധ്യ തിരുവിതാംകൂറിലും മലബാറിലും സ്ഥാനാർഥിയെ നിർത്തുന്ന പാർട്ടികൾ മതേതരത്വം പറഞ്ഞു ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നു.ഫലമോ കേരളത്തിന് തമിഴ്നാട്ടിൽ കിട്ടുന്നത് പോലും കിട്ടുന്നില്ല. അത് റെയിൽവേ ആയാലും മറ്റ് എന്ത് തന്നെ ആയാലും.
Trivandrum ത്തു നിന്ന് രമേശ്വരം പോകണമെങ്കിൽ എങ്ങനെ പോകണം??train service ഉണ്ടോ??
ഞാനും അതാ നോക്കുന്നത്.direct ഇല്ല
Trivandrum Central » madurai jn.
Madurai jn » rameswaram(RMM).
Vande Bharath Keralathil Odi thudangi..😊
*എറണാകുളം - രാമേശ്വരം*
പാലക്കാട് പൊള്ളാച്ചി വഴി ഒരു ട്രെയിൻ സർവീസ് ഉണ്ടായിരുന്നു After കൊറോണ ക്ക് ശേഷം കാൻസൽ ആക്കി കളഞ്ഞു മധ്യ കേരളത്തെ മധുരൈ ആയി ബന്ധിപ്പിച്ച ട്രെയിൻ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആയിരുന്നു അത് നഷ്ടത്തിൽ ആയിരുന്നത്
Thanks for commenting
അപ്പുറത്ത് കർണാടക യിൽ ഓരോ മാസവും 2 ട്രെയിൻ വീതം ആണ് പുതിയതായി തുടങ്ങുന്നത് കേരളത്തിൽ 30 year ആയി 10 km പോലും റെയിൽവേ ലൈൻ പണിതിട്ടില്ല ☠️☠️☠️തമിഴ് നാട്ടിൽ 150 km പണിതു നാമക്കൽ വഴി വരെ
*(എറണാകുളം_ആലുവ_അങ്കമാലി_ചാലക്കുടി_പുതുക്കാട്_തൃശൂർ_വടക്കാഞ്ചേരി_ഒറ്റപ്പാലം_പാലക്കാട്)*
ഇത്ര എങ്കിലും സ്റ്റോപ്പുകൾ എറണാകുളം-രാമേശ്വരം വണ്ടിക്ക് നൽകിയിരുന്നെങ്കിൽ ആളുകളെ കിട്ടുമായിരുന്നു അല്ലാതെ എറണാകുളം വിട്ടാൽ തൃശൂർ പിന്നെ പാലക്കാട് അങ്ങനെ എങ്ങും നിർത്താതെ സൂപ്പർഫാസ്റ്റ് ആയി പോയാൽ ആളുകൾക്ക് ഗുണം ചെയ്യില്ല പ്രത്യേകിച്ച് തീർഥാടന കേന്ദ്രമായ രാമേശ്വരം പോലുള്ള സ്ഥലങ്ങളിലേക്ക്
@@sajilasbr3688
Pokendavar Aanenkil
Evide poyi aayalum kerum
Athinu elladvum nirthanam ennilla...
Main stations il okke stop kodukkam
Revenue kuravulla stations il onnum stop kodukenam ennilla.
@@sooraj.. aalukal ingane oru train keralathil ninn undenn arinjaal aan sweekarikkuka ulloo Stop Local train nirthunna station pole express oodikkaan pattilla town ilekk poyi thanne vandi keranam ennathum thott aduth ulla station il ninn keri pokunnathum kanakk eduthaal kooduthalum aduth ninn keri pokunnath aan thaalparyapeduka samsayam illa railway kk profitable aakaan janangal kooduthal keranam allaathe 10-20 aalukal vech poyaal pora real time train il njan aa train yaathra cheitha experience il ninnaan njan paranjath
വിമാനത്തിൻ്റെ പോലെ സൌകര്യമുള്ള ട്രയിൻ കേരളത്തിൽ ഓടാൻ തുടങ്ങിയപ്പോൾ മോഡിയുടെ ട്രയിൻ എന്ന് പറഞ്ഞ് ഇൻ്റീരിയർ മുഴുവനും നശിപ്പിച്ചത് മലയാളികൾ തന്നെയല്ലെ ചൈനക്കാരല്ലല്ലോ
കറക്ട്
ഇല്ലാത്ത നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ്. ഏത് വണ്ടിയിലാണ് ജനങ്ങൾ കയറി ഇന്റീരിയർ നശിപ്പിച്ചത്. അങ്ങിനെ ഒരു പത്ത് നാൽപത് വർഷത്തിനിടയിൽ നടന്നതായി ഒരു മാധ്യമവും പറഞ്ഞിട്ടില്ല. ഉണ്ടായിട്ടുമില്ല. സ്വന്തം നാടിനെ ആക്ഷേപിച്ചതാണല്ലേ. കഷ്ടം.
Ksr bengalure kannur exp calicut ilek extend cheyyunethu eppozhanu
ഷൊർണൂർ ജംഗ്ഷൻ വരെ നീട്ടണം
Super
അമൃത exp ജനാതിരക്ക് കാരണം തൊടാൻ പോലും പറ്റില്ല അത്രയും തിരക്കാണ് പളനി പോകുന്ന യാത്ര കാര് എല്ലാം കൂടി സൂചി കുത്താൻ പറ്റില്ല ആ കഷ്ടപ്പാട് ഒന്നും വേണ്ട നേരെ മധുര അരപ്പാളയം bus സ്റ്റാൻഡിൽ ചെന്നാൽ 5 min വീതം രാമേശ്വരം ബസ് ഉണ്ട്
Thanks for commenting
Meter gauge ഉള്ളപ്പോൾ daily പാലക്കാട് രമേശരം ഉണ്ടായിരുന്നു
Thx
ഈ service എന്ന് വരെ undarunnu
ഞങൾ രാമേശ്വരം പോകാൻ ആഗ്രഹം ഉണ്ട്,,, പത്തനംതിട്ട തിട്ടയിൽ നിന്ന് എങ്ങനെ പോകാൻ പറ്റും,, പ്ലീസ് ഹെല്പ്
കൊട്ടാരക്കര, ചെങ്കോട്ട തിരുനെൽവേലി, രാമനാഥപുരം, രാമേശ്വരം
Kollam station is announced 450 Cr devolpment preposal and work is started
Punalur palakkad Pollachi Rameshwaram
Punalur shenkotah madurai palani Rameshwaram a must
Punalur shenkotah velankanni
Punalur shenkotah trivandrum Kanyakumari amust
Guruvayoor to thirunavaya rai varuo
Guruvayur _ പൊന്നാനി_ തിരൂർ പാത ആകാൻ സാധ്യത കൂടുതൽ
@@manshahshabeer4500 evide onum nadakkilla bro ath mudakanum kure peru undakum
@@abhilashk8631 തൃശൂർ ജില്ലയിലെ സ്ഥലം ഏറ്റെടുക്കാൻ തടസ്സം ഇല്ലാ മലപ്പുറം ജില്ലയിലേക്ക് കടക്കുമ്പോൾ റെയ്ൽവേ ക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നു സര്ക്കാര് മാന്യമായ നഷ്ടപരിഹാരം വേഗത്തിൽ നൽകാതെ കാര്യങ്ങൽ എളുപ്പമാകില്ല പദ്ധതി പൂർത്തിയാകാൻ ട്രെയ്ൻ ഓടി തുടങ്ങാൻ 20-30 കൊല്ലം എടുക്കുമ്പോൾ ആളുകൾക്ക് സ്ഥലം വിൽക്കാനോ മാറാനോ പറ്റാതെ വരും ക്യാഷ് ആണെങ്കിൽ ആവശ്യത്തിന് സമയത്ത് കിട്ടുകയും ചെയ്യുന്നില്ല ഇതൊക്കെ ആണ് പ്രധാന പ്രശ്നങ്ങൾ, രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങൾ കൊണ്ട് വേറെയും എതിർപ്പ്
അലൈൻമെൻ്റ് മാറ്റവും മറ്റു എവിടെയും കേൾക്കാത്ത വിചിത്രമായ കുറ്റം ആരോപിക്കുന്ന ആളുകളും ഉണ്ട് ഇന്ന് ജീവിക്കുന്ന നമ്മളെ പോലുള്ളവരുടെ കാലത്ത് വന്നാൽ വന്നെന്ന് പറയാം അത്രേ തന്നെ
6 Kendra mantrimarundayirunna kalam ivide enthu undayi 2004 to 2014period
മര വാഴകൾ ആയിരുന്നു അവരെല്ലാം പറഞ്ഞിട്ട് കാര്യമില്ല അന്നത്തെ പ്രധാന മന്ത്രിയും flop ആയിരുന്നലോ
2.37 minute ന് ശേഷം കണ്ടാൽ മതി അതുവരെ ചേട്ടൻ റെയ്ൽവേയേ കുറ്റം പറയുന്നത് മാത്രമാണ്
തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും .... ഇതിനാണ് 5.20 മിനിറ്റ് വീഡിയോ
വന്ദേഭാരത് വന്നു
നല്ല അറിവ് ഭായ് 🙏🌹
Thank you
Lag ആകത്തെ കാര്യം പറ........
മധുര വരെ ചെന്നാൽ പിന്നെ ബസ്സ് എപ്പോഴും ഒണ്ട് രണ്ടു മുന്ന് മണിക്കൂർ എന്ന് തോനുന്നു
Any body to think like this......Ern to shornur train cut in half at SRR.Mangalapuram SRR cut in to half at SRR Join together and go-to Rameswaram. Cut half's can go back to their parent station . If memory is right Sabari at the starting was running like this .. .Iam79
Valanju mookil pidikkunnathu pole 🤪.Go to nagercovil and catch the cape rameswaram express 😀😀😀
Punalur palakkad hassan mangalore Bengaluru Mysore vasco Goa train a must
എന്തുകൊണ്ട് എന്നുകൂടെ പറഞ്ഞാൽ നന്നായിരിക്കും
മധ്യ കേരളത്തിൽ നിന്നും രമേശ്വരത്തെക്ക് മുൻപ് ട്രെയിൻ ഉണ്ടായിരുന്നു.
ഞാൻ രമേശ്വരത്ത് നിന്നും പാലക്കാടേക്ക് മുൻപ് ട്രെയിനിൽ സഞ്ചരിച്ചിട്ടുണ്ട്
Thanks for commenting
കണ്ണൂർ - തിരുവനന്തപുരം ശതാബ്ദി എക്സ്പ്രസ് എപ്പോൾ ഓടിത്തുടങ്ങും?
These types can be only answered by authorities
This video was more than 3 months old.
സഹോദരാ നിങ്ങൾക്കറിയാൻ മേലാഞ്ഞിട്ടാണ് ഞങ്ങൾ വീഡിയോസ് ആണ് ചെയ്യുന്നത്
Southern railway il ninnu matti puthiya zone aakiyal rakshapedum
സത്യം
True
Janaathipathya raajyathil ippozhum naanakked aan thudarunnu malayaalee thamizharude kaalu pidich avakaashangal nedi edukkenda avastha aan ithinu maattam venam ennalee ellaam shari aakkoo
പുതിയ ട്രെയിൻ കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി ആണെങ്കിൽ കണ്ണൂർ നിന്നോ കോഴിക്കോട് നിന്നോ തുടങ്ങണം; ചുരുങ്ങിയത് കൊച്ചിയിൽ നിന്ന്.
നന്ദി
ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ടെങ്ങിൽ നന്നായിരുന്നു
The redeveloped Visakhapatnam Railway Station with its novel facilities & modern amenities will provide a comfortable journey to the visiting pilgrims, devotees & tourists.
#NayeBharatKaNayaStation
#RailInfra4AndhraPradesh
Thanks for commenting
Main issue of is the staff at Trivandrum Division, they never allow to development
Main issue is the attitude of Kerala people
There was Kollam punalur Rameshwaram earlier.why no train from punalur madurai Chennai Bengaluru pune panvel new Delhi.and punalur madurai Chennai Bengaluru pune Panvel cst .Next is punalur madurai Chennai Bengaluru Mysore..punalur Chennai howrah kuttak Bilaspur Raipur Delhi Dehradun
Thanks for commenting
ആദ്യ രാമേശ്വരം ട്രെയിൻ എന്നു പറയുന്നത് തെറ്റാണ്. എറണാകുളത്ത് നിന്ന് പാലക്കാട് വഴി ഒരു സ്പെഷ്യൽ ട്രെയിൻ ഉണ്ടായിരുന്നു.അതു എന്തുകൊണ്ടോ നിന്നു പോയി.
Yes
പരീക്ഷണ അടിസ്ഥാനത്തിൽ ഓടിച്ചത് ആയിരുന്നു അത് 2020 ഒക്കെ വരെ ഉണ്ടായിരുന്നു യാത്രക്കാർ തീരെ ഉണ്ടായിരുന്നില്ല കേവലം 1 കോച്ചിൽ രാത്രി പാലക്കാട് നിന്ന് കേറിയപ്പോൾ അടുത്ത സ്റ്റേഷൻ തൃശൂർ വരെ ഞാൻ മാത്രം ആയിരുന്നു ഒറ്റക്ക് അതിൽ ജില്ലയിൽ ഒരു സ്റ്റോപ്പ് കൊടുത്തത് കൊണ്ട് മാത്രം നഷ്ട്ടം വന്നു നിർത്തി പോയത് ആണ് സമയം മാറ്റി ഓടിക്കാനും റെയ്ൽവേ ബോർഡ് ശ്രമിച്ചില്ല
Stop unnecessary talks
You have to connect with railway officials to know the upcoming projects of railways in kerala. Blanket statements wont help. ERS, ERN and QLN remodification is already in progress and even a mock design has been made. Speed increase work has been initiated in TVC (80 kmph to 110kmph) and PGT (110kmph to 130kmph) divns.
ഇയ്യാൾ എന്തുവാ ഇതുവരെ ചിലച്ചുകൊണ്ടിരുന്നത്
Good
Thanks for commenting
Why neglect? Thr r reasons also
Clarify please
ഇത് വരെ കേരളത്തിൽ നിന്ന് രമേശേരം ട്രെയിൻ ഇല്ല എന്ന് വീഡിയോ യിൽ പറയുന്നത് തെറ്റാണ് എറണാകുളം ramesharam ട്രെയിൻ ഉണ്ടായിരുന്നു
ഒന്നിനും കൃത്യത ഇല്ലേ, news പേപ്പറിൽ ഇതു വായിച്ചതാ
ആവശ്യമില്ലാതെ വർത്തമാനം
KERALATHODU ENTHINU EE AVAGANANA.ENTHA KERALAM INDIAYIL ALLE.
Thanks for commenting
കൊല്ലം രാമേശ്വരമാണ് കേരളത്തിൽ നിന്ന് ഏറ്റവും സമയം കുറഞ്ഞ റൂട്ട് . 80 കളിൽ കൊല്ലം ചെങ്കോട്ട വിരുദുനഗർ മാനാ മധുര ,രാമേശ്വരം ട്രെയിൻ ഉണ്ടാരുന്ന്
മലയാളികളും മാറാൻ തെയാർ അല്ലാലോ
വിവരക്കേട് നാട്ടുകാരോട് പറയല്ലേ സഹോദരം അന്താരാഷ്ട്ര സ്റ്റേഷൻ നടപടി ക്കായി കേരളത്തിലെ പല സ്റ്റേഷനും തിരഞ്ഞെടുത്തിട്ടുണ്ട്. അന്വേഷിക്കൂ കണ്ടെത്തും
താങ്കൾ ഏതുകാലത്ത് ലിസ്റ്റ് പറയുന്നേ കഴിഞ്ഞ മാസം ഒരു ലിസ്റ്റ് വന്നിട്ടുണ്ട് അതിൽ കേരളത്തിലെ സ്റ്റേഷൻ ഉണ്ടോ വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ ഇന്റർനാഷണൽ ലെവൽ ആകണമെന്ന് പറഞ്ഞിട്ട് ഒരു സംഭവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു അതിൽ കേരളത്തിലെ പല സ്റ്റേഷന്‍സ് ഉണ്ടായിരുന്നു മോഡേൺ ഭാഗമായിട്ട് വന്നത് കുറച്ച് എസ്കലേറ്റർ ആണ്
ഇവരുടെ ഇൻ്റർനാഷണൽ പണി നമ്മള് കാണുന്നത് അല്ലേ രണ്ട് മൂന്ന് ചെടി വെച്ച് പിടിപ്പിക്കും സ്റ്റേഷനുകളിലെ ഇരിപ്പിടത്തിൽ പഴേ ടൈൽസ് കളഞ്ഞു ഗ്രാനൈറ്റ് ഇടും പിന്നെ എത്ര കോൺക്രീറ്റ് ഇട്ടാലും ഉയരം വരാത്ത പ്ലാറ്റ്ഫോം സ്റ്റെപ്അപ്പ് വിസകനം 😤 അതിനു മേലെ വീണ്ടും വീണ്ടും വാക്കിംഗ് ടൈൽ വിരിക്കും ohh സമാധാനം ആയി അമേരിക്ക ആയി 🤣🤣
5 min parayenda karyam... Veruppikkalledo
Brother do latest news. To
Rameshwaram via punalur there was a train earlier
Do latest ,atleast one week or one month updated news
I am waiting to cherthala to pollachi train
doubling only solution
We don't want vande bharat
They operate such train to places where people couldn't buy tickets pulling chains and other reasons like cows crossing the track etc. But we people getting tickets and obeying rules and need to wait for much time
Churiki parayada my..
We know how to cry&bark!!!!! Regarding our honourable rep at Delhi ....all Delhi people talk in Eindi or Hinglish "nat" inmalayalam All illiterate guys.... But we get Tea and
""""Snakes""" enough. Railway cannot be made in Kerala ....because of heavy rain...that is what Fly minister said.....look ! we collected a very important information for our state. Ok ok ok
വലിച്ചു നീട്ടാതെ ചുരുക്കി പറയെടാ
ഇതാണ് നമ്മുടെ ശൈലി താല്പര്യമുള്ളവർ കണ്ടാൽ
പഴയവീഡിയോ ആണ് കാണിക്കുന്നത് ഇപ്പോൾ പുതിയ പാലത്തിന്റെ പണി നടക്കുന്നുണ്ട്
സുഹൃത്തെ രാമേശ്വരം വണ്ടി ചോതിക്കുമ്പോൾ കഥ പറയാതെ കാര്യം പറയു യു ട്യൂബ് കാശിനായി കളിക്കാതെ
👍
Thanks
Tickets eduthu yathra cheyan malayalikalum edukathavarkku ella developments um. 😑
Train pole dayalogue valichu neetty moonchikkathede aalkkare
വന്ദേ ഭാരതം കേരളത്തിൽ ഓടിയാൽ 60 KMPH കൂടുതൽ ഓടില്ല , ഇതിലും ഭേദം വേണാട് ആണ് ,
Thanks for commenting
Kerala Tamil Ramesh
Return
Bad reporting.. waste of time. Lot of hate speech in this video. Very boring
Eda myrr nee kariyum para, no need for your lecture.
Bjp🔥
Keralam എന്ന് ഒരു സ്വന്തമായി railway zone ന് കിഴിൽ ആകുന്നുവോ അന്ന് മുതൽ മാത്രമേ കേരളത്തിൽ railway വികസനം എന്ന വാക്കിന് പ്രസക്തി ഉണ്ടാകു.... അതിനു ആദ്യം ഇവിടെത്തെ ജനപ്രതിനിധികൾ ഇടപെട്ടുകൊണ്ടു കേരളത്തിൽ നൽക്കാവുന്ന ഏറ്റവും നല്ല ഒരു കാര്യം ആയിരിക്കും കേരളത്തി ന് സ്വന്തമായി railway zone എന്നത്...
പിന്നെ manglore - via - palakkad,, pollachi വഴി രമേശ്വരത്തേക്ക് ഒരു പുതിയ train വരും എന്ന് കെട്ടിട്ടുണ്ടായിരുന്നു but അങ്ങനെ ഒരു train ഇല്ലാതായി...
സത്യത്തിൽ ഇവിടുത്തെ അധികാരികൾ നമ്മളെ പലതും പറഞ്ഞു പറ്റിക്കുകയാണ് വര്ഷങ്ങളായി ചെയ്യുന്നത് നാടിന്റെ വികസനം ആഗ്രഹിക്കുന്ന അധികാരികൾ ഇങ്ങനെ ആയിരിക്കില്ല ഭരിക്കുന്നത്....
കറക്റ്റ് അണ്ണാച്ചി SR റെയിൽവേ യുടെ കീഴിൽ കിടന്നാൽ ഒരിക്കലും കേരളത്തിൽ റെയിൽവേ വികസനം വരില്ല ☠️☠️☠️
കേരളത്തിൽ ഇനിയും ട്രെയിൻ ഓടിക്കാൻ ട്രാക്ക് ഇല്ലെന്ന് പറഞാൽ അതും തൊണ്ട തൊടാതെ പഴം വിഴുങ്ങി വരുന്ന MP മാർ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്
ഇന്ത്യയിലെ തന്നെ പുറം സംസ്ഥാനങ്ങളിൽ 5-10 മിനിറ്റ് കൂടുമ്പോൾ ഓരോ ട്രെയിൻ എന്ന പോലെ ഒരേ ട്രാക്കിൽ കൂടി തലങ്ങും വിലങ്ങുമായി പോകുന്നത് ഇവർ ഒന്നും കണ്ണ് തുറന്ന് കാണുന്നില്ലേ...
സിഗ്നൽ സിസ്റ്റം മെച്ചേപെടുതിയാൽ തന്നെ വലിയ മാറ്റങ്ങൾ വരും
ഓരോ ചെറിയ സ്റ്റേഷനുകൾ പോലും പ്ലാറ്റ്ഫോം കളുടെ എണ്ണം കൂട്ടി നിലവാരത്തിൽ വികസിപ്പിചാൽ എത്ര വലിയ റെയിൽ ട്രാഫിക്ക് കൺട്രോൾ ചെയ്യാവുന്നതാണ് ഒരുപാട് ദൂരത്തിൽ ട്രാക്ക് നിർമിക്കുന്ന പോലെ അല്ല വളരെ ചിലവും കുറവാണ് ഇതിന് എന്നിട്ട് പോലും ഒന്നും ചെയ്യുന്നില്ല
@@manshahshabeer4500 pl no km
കേരളത്തിൽ നിന്ന് ഒരു kendramanthi
@@geethakumari8610 നടക്കത്ത സ്വപ്നം
വെറുതെ വലിച്ചു നീട്ടാതെ കാര്യം പറയാൻ നോക്ക.
മാറ്റം വരണമെങ്കിൽ ബിജെപി ഭരണത്തിൽ വരണം
എവിടെ
Super