ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. ഒപ്പം അടുത്തുള്ള bell button അമർത്തി All option on ചെയ്യുക ❤️ Contact me through OUR FACEBOOK PAGE : facebook.com/jojfb/ INSTAGRAM:: instagram.com/_journeys_of_jo_/
വളരെ മനോഹരമായ ഒരു വീഡിയൊ. ശെരിക്കും യാത്രയെ ഇഷ്ടപ്പെടുന്നവർ ഈ വീഡിയൊ തുറന്നു നോക്കിയാൽ അവസാനം വരെ കാണും എന്നത് സത്യം ആണ്. അതിലുപരി എക്കാലത്തെയും ഓരോരുത്തരുടെയും മനസ്സിൽ സ്ഥാനം പിടിച്ച ഡോക്ടർ A.P.J അബ്ദുൽ കലാം SIR നെ ഓർമ്മിപ്പിച്ചതിനും ♥️
പ്രിയപ്പെട്ട ജോ.. വളരെ മികച്ച വീഡിയോ.. കണ്ണുകൾക്ക് കുളിര്മയേകുന്ന ആരും കാണാൻ കൊതിക്കുന്ന പാമ്പൻ പാലം. ഒരു പക്ഷെ ഈ വീഡിയോ കാണുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ എഞ്ചിനീയറിംഗ് അത്ഭുതം ഒന്ന് കാണാൻ കൊതിച്ചു പോകും. യാത്രകളുടെ ആവിഷ്കാരം വിജ്ഞാനപ്രദവും കൗതുകമുണർത്തുന്നതുമാണ്. 💞💞💞💞💞💞💞💞💞💞
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള വിഷയവും ടീച്ചർറും ഒന്നിച്ചു വരുമ്പോ ക്ലാസ്സ് നല്ല രസമാണ് അതേ feel ആണ് ഈ മച്ചാൻ പറയുമ്പോളും,, 💚💚ഇടുക്കിഫാൻസ് 👌
ഈ പാമ്പൻ പാലം വഴി ഇഴഞ്ഞു നീങ്ങി , ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിപ്പിടിച്ച ഒരു മഹാനായ മനുഷ്യസ്നേഹിയുടെ കഥയുണ്ട് . തിരുച്ചെന്ദൂർ സ്വദേശി ശ്രീ. ബാലൻ എന്ന ധനബാലന്റെ കഥ . മധുര ട്രാവൽസിന്റെ ഉടമയായ അദ്ദേഹമാണ് മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ സിനിമാക്കാരെ , പ്രത്യേകിച്ച് ഗായകരെ ആദ്യമായി മറുനാടുകളിൽ എത്തിച്ച് പരിപാടികൾ അവതരിപ്പിച്ചയാൾ . അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ , വിത്തൗട് ടിക്കറ്റിൽ ചെന്നൈയിൽ വന്നു , ഇപ്പോഴും വിത്തൗട് ടിക്കറ്റിൽ വിമാനങ്ങളിൽ സഞ്ചരിക്കുന്നു ! മുണ്ടുടുത്തുകൊണ്ട് ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറാൻ ശ്രമിച്ചപ്പോൾ മാറ്റിനിറുത്തപ്പെട്ട അതേ വേഷത്തിൽ ആ ഹോട്ടലുകൾക്കുള്ള സ്റ്റാർ പദവി നിലനിറുത്താനുള്ള പരിശോധനയ്ക്ക് അതേ മാനേജർമാരുടെ അകമ്പടിയോടെ അവിടങ്ങളിൽ ചെന്നു . വിസ്മയിപ്പിക്കുന്ന സിനിമാക്കഥപോലെയാണ് അദ്ദേഹത്തിന്റെ ജീവിതം . ആഘോഷങ്ങൾക്ക് പോലും മറ്റുള്ളവർ കൊടുക്കുന്ന ഭക്ഷണം കഴിച്ചുവളർന്ന അദ്ദേഹമിപ്പോൾ ധാരാളം പേർക്ക് സഹായമെത്തിക്കുന്നു . തമിഴ് മനസിലാകുന്നവർ യൂ ട്യൂബിൽ story of VKT balan എന്ന് നോക്കുക .
സർ, രാമേശ്വരം ധനുഷ്കോടി യാത്രയുടെ എപ്പിസോഡുകൾ ഓർഡറിൽ ഈ പ്ലേലിസ്റ്റിൽ ഉണ്ടെ.. സമയം പോലെ കണ്ടു നോക്കൂ.. th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
Waw.... അടിപൊളി വോയിസ് ആൻഡ് ചിത്രീകരണം..... നന്നായി അവതരിപ്പിച്ചു... അവിടെ പോവാൻ ആഗ്രഹം തോന്നുന്നു... ഈ വീഡിയോ ഒത്തിരി നന്നായിട്ടുണ്ട്.... ഇഷ്ടം ആയി... 👍👍💕💕💕💝💝💝
I have visited Dhanushkodi during February 2019,with family. On the way we have enjoyed these amazing scenes, as narrated in this vedio. Also visited Rameswaram temple. Enjoyed boating. Visited APJ Abdul Kalam memorial Museum. Sweet memories of the scenes
Sweet memories of my family trip to Rameswaram are refreshed while watching the vedio. Very good Presentation. Those watching the vedio will certainly be longing for a trip to the favourite location. Congrats........
ബ്രോയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഞൻ രണ്ടുതവണ രമേശ്വരത്തു പോയിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണ്. ക്ഷേത്രവും സർവോപരി അബ്ദുൾകലാം സർ ന്റെ ജന്മസ്ഥലവും.. അതുപപോലെ പാമ്പൻ പാലത്തിനു മുകളിൽ നിൽക്കുമ്പോൾ താഴെ കാണുന്ന ചെറു വള്ളങ്ങളും കാറ്റും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്നു..
വീഡിയോ കാണുമ്പോൾ ശ്വാസം പിടിച്ചാണ് കണ്ടത്.... enthoru... അത്ഭുതം.. അല്ലെ... എഞ്ചിനീയർ മാരുടെ തല..... പൊളിച്ചു മച്ചാനെ പൊളിച്ചു... ജീവിതത്തിൽ ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടെന്നുതോന്നുന്നുന്നില്ല
Thank you so much🥰❤️ ഈ രാമേശ്വരം ധനുഷ്കോടി യാത്രയുടെ ബാക്കി എപ്പിസോഡുകൾ ഈ പ്ലേലിസ്റ്റിൽ ഉണ്ടെ.. സമയംപോലെ കണ്ട് നോക്കൂ 😊 th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
Rameshwaram dhanushkodi seriesile videos orderil ee playlistil unde🥰samayam pole kandu nokko.. Thanks a lot for your good words❤️ th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
പാമ്പൻ പാലത്തിൻ വിശദീകരണം വളരെ നന്നായിരുന്നു.നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. Train അല്ല എന്നു മാത്രം രാമേശ്വരം ക്ഷേത്ര ദർശനത്തിന് പോ യപ്പോൾ 'അഭിനന്ദനങ്ങൾ.
This Video is superb. The Videographer has very vividly captured the Pampan bridge, the train journey, closeup of the approaching train & the adjescent road which was built at a height which is really imposing. The Guy has given crisp narration in detail & clarity. I await for his next Video of Rameswaram. If it is out, will somebody send me the link please.
Thank you so much for the comment🥰so happy to see this.. This is the link of next episode & Rameshwaram dhanushkodi playlist.. th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
അബ്ദുൽ കലാമിന്റെ ഒരു ബുക്കിന്റെ പേരും ഈ ചാനലുമായിട്ടും ഒത്തിരി ബന്ധം ഉണ്ട് "wings of fire" ഇന്ന് ഈ ചാനലിൽ ഓരോ വീഡിയോയ്ക്കും വ്യൂസ് പെട്ടന്നു കേറുമ്പോ ഒരു സന്തോഷവും...ചെയുന്ന കാര്യം ഇഷ്ടപ്പെട്ടു ചെയ്തപ്പോ കിട്ടിയ പ്രതിഫലം...keep going🥰💞💞💞
Njnum 2019 il ഇതുവഴി കടന്നു poyaathannu...annu excited aayi 🚂 varunnathum കാത്തു നിന്നതും അത് പോകുന്നത് നോക്കി നിന്നതും onnumkoodi കണ്ണിലൂടെ കടന്നു പോയി...😍😍😍🤩
Normally i dont post comment's.but the way you present your vlog is really different .enjoyed the video much..really felt a santosh george kulangara touch in your vlog
പാമ്പൻ പാലം കണ്ടത് കൊണ്ട് വെറുതെ ക്ലിക്ക് ചെയ്തതാണ്,ഒരു ആവറേജ് വീഡിയോ ആയിരിക്കും എന്നു കരുതി ,പക്ഷെ നിങ്ങൾ നിങ്ങളുടെ അവതരണത്തിലൂടെയും ദൃശ്യ മികവിലൂടെയും അത്ഭുത പെടുത്തി..നിങ്ങളുടെ ചാനൽ വളരട്ടെ എന്നു ആഗ്രഹിക്കുന്നു,subscribed😍
Thank you so much brother❤️Sure.. Rameshwaram dhanuskodi baki episodes upload cheythitunde.. Itha playlist link.. th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
Ningalum oru brilliant students anallo !! Good ..Ho ! Briteesh kar undakkiya palam ..Miracle .palam !! So power full bridge !! Oh ..my God onnu kanan bagiam tharaney !! Ennanu prayer !!
എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഒരു വ്യക്തിയുടെ ചാനൽ ഞാൻ അദ്യമായി സബ്സ്ക്രൈബ് ചെയ്തു. ഒരു പക്ഷെ Seek ചെയ്യാതെ മുഴുവനായി കണ്ട ഒരു വീഡിയോ ഇതായിരിക്കാം. well done
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. ഒപ്പം അടുത്തുള്ള bell button അമർത്തി All option on ചെയ്യുക ❤️
Contact me through OUR FACEBOOK PAGE : facebook.com/jojfb/
INSTAGRAM:: instagram.com/_journeys_of_jo_/
Please reduce background music sound . . Its too much. Thanks.
Sure brother.. i have reduced the sound in succeeding episodes and will definitely do it.. 😊👍❤️thanks a lot for the suggestion..
@@davidjacob8327 àaàa
U
hhhu
I'm.
സത്യസന്ധമായ അവതരണം നല്ല ശബ്ദം പൊളിച്ചു
Thanks a lot🤩🤩😃😃❤️❤️❤️👍👍👍
രാമേശ്വരം പോയത് പോലെ ഫീൽ ചെയ്തു സഹോ നന്ദി.കൂടാതെ നിങ്ങളുടെ വോയിസ് വളരെ ക്യൂട്ട് ആണ്,സഞ്ചാരത്തിലെ പോലെ.
Thank you so much for the comment🥰❤️thanks a lot
2/6/2021ന് വൈകുന്നേരം ഈ വ്ലോഗ് കണ്ടപ്പോൾ 2018ലെ പഴനി /മധുര /രാമേശ്വരം യാത്രയാണ് എന്റെ മനസിലേക്കോടിയെത്തിയത് വളരെയധികം നന്ദിയുണ്ട് സഹോദരന്മാരെ
Thank you so much🥰❤️
നല്ല ഒരു യാത്ര ആണ് രാമേശ്വരം പോയവർ വീണ്ടും പോകാൻ തോന്നും അടിപൊളി എല്ലാരും പോയി കാണണം കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ് god bless all
അതേ സത്യം.. അതിമനോഹരമായ സ്ഥലം ❤️❤️❤️
Thiruvananthapuram ninn poumbol train or bus anel engne pokm
വളരെ മനോഹരമായ ഒരു വീഡിയൊ. ശെരിക്കും യാത്രയെ ഇഷ്ടപ്പെടുന്നവർ ഈ വീഡിയൊ തുറന്നു നോക്കിയാൽ അവസാനം വരെ കാണും എന്നത് സത്യം ആണ്. അതിലുപരി എക്കാലത്തെയും ഓരോരുത്തരുടെയും മനസ്സിൽ സ്ഥാനം പിടിച്ച ഡോക്ടർ A.P.J അബ്ദുൽ കലാം SIR നെ ഓർമ്മിപ്പിച്ചതിനും ♥️
Thanks a lot😍❤️
യാത്രാവിവരണത്തിന് കൂടെ ചരിത്ര പശ്ചാത്തലം കൂടി പറയുമ്പോൾ കേൾക്കാൻ വളരെ സുഖമുണ്ട്
😃❤️❤️വളരെ കുറച്ചു പേർ മാത്രമേ ചരിത്രവും കൂടെ കേൾക്കാൻ ഇഷ്ടപ്പെടുന്നുള്ളു എന്ന് പൊതുവെ തോന്നാറുണ്ട്.. പക്ഷെ ഈ കമന്റ് കാണുമ്പോൾ ശെരിക്കും സന്തോഷം 😃❤️
Sariyanu ottum bore adi thonnatha presentation
Thank u so much😃❤️❤️
Thankalude Vivaranathodoppom Kazhayum koody Kanumbol Rameswarathu Poti Vannathu pole Anubhavappetu.God bless you
ഒത്തിരി സന്തോഷം 🥰thanks a lot..
സുന്ദരമായ അവതരണം, ശെരിക്കും പാലത്തിലൂടെ യാത്ര ചെയ്തത് പോലെ......
കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ബ്രോ 😃❤️thank u so much..
പാമ്പൻ പാലം പുനർ നിർമ്മിച്ചത് E ശ്രീധരൻ എന്ന മഹാനാണെന്ന സത്യം തദവസരത്തിലും പിന്നീടും രോമാഞ്ചത്തോടെ ഓർത്തു പോകുന്നു. ശ്രീധരൻ സാറിന് നമോവാകം!❤️👍
❤️❤️❤️
പ്രിയപ്പെട്ട ജോ..
വളരെ മികച്ച വീഡിയോ..
കണ്ണുകൾക്ക് കുളിര്മയേകുന്ന ആരും കാണാൻ കൊതിക്കുന്ന പാമ്പൻ പാലം. ഒരു പക്ഷെ ഈ വീഡിയോ കാണുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ എഞ്ചിനീയറിംഗ് അത്ഭുതം ഒന്ന് കാണാൻ കൊതിച്ചു പോകും. യാത്രകളുടെ ആവിഷ്കാരം വിജ്ഞാനപ്രദവും കൗതുകമുണർത്തുന്നതുമാണ്.
💞💞💞💞💞💞💞💞💞💞
Thanks a lot bro.. thanks for the comment😃❤️❤️🥰🥰🥰
Bro.. Nine kandapo oru sneha bentham thonunnu
Thank you so much🥰
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള വിഷയവും ടീച്ചർറും ഒന്നിച്ചു വരുമ്പോ ക്ലാസ്സ് നല്ല രസമാണ് അതേ feel ആണ് ഈ മച്ചാൻ പറയുമ്പോളും,, 💚💚ഇടുക്കിഫാൻസ് 👌
Bro😃❤️thanks a lot🥰🥰🥰
ഈ പാമ്പൻ പാലം വഴി ഇഴഞ്ഞു നീങ്ങി , ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിപ്പിടിച്ച ഒരു മഹാനായ മനുഷ്യസ്നേഹിയുടെ കഥയുണ്ട് . തിരുച്ചെന്ദൂർ സ്വദേശി ശ്രീ. ബാലൻ എന്ന ധനബാലന്റെ കഥ . മധുര ട്രാവൽസിന്റെ ഉടമയായ അദ്ദേഹമാണ് മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ സിനിമാക്കാരെ , പ്രത്യേകിച്ച് ഗായകരെ ആദ്യമായി മറുനാടുകളിൽ എത്തിച്ച് പരിപാടികൾ അവതരിപ്പിച്ചയാൾ . അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ , വിത്തൗട് ടിക്കറ്റിൽ ചെന്നൈയിൽ വന്നു , ഇപ്പോഴും വിത്തൗട് ടിക്കറ്റിൽ വിമാനങ്ങളിൽ സഞ്ചരിക്കുന്നു ! മുണ്ടുടുത്തുകൊണ്ട് ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറാൻ ശ്രമിച്ചപ്പോൾ മാറ്റിനിറുത്തപ്പെട്ട അതേ വേഷത്തിൽ ആ ഹോട്ടലുകൾക്കുള്ള സ്റ്റാർ പദവി നിലനിറുത്താനുള്ള പരിശോധനയ്ക്ക് അതേ മാനേജർമാരുടെ അകമ്പടിയോടെ അവിടങ്ങളിൽ ചെന്നു . വിസ്മയിപ്പിക്കുന്ന സിനിമാക്കഥപോലെയാണ് അദ്ദേഹത്തിന്റെ ജീവിതം . ആഘോഷങ്ങൾക്ക് പോലും മറ്റുള്ളവർ കൊടുക്കുന്ന ഭക്ഷണം കഴിച്ചുവളർന്ന അദ്ദേഹമിപ്പോൾ ധാരാളം പേർക്ക് സഹായമെത്തിക്കുന്നു . തമിഴ് മനസിലാകുന്നവർ യൂ ട്യൂബിൽ story of VKT balan എന്ന് നോക്കുക .
ആദ്യമായിട്ടാണ് ഈ കാര്യം അറിയുന്നത്.. തീർച്ചയായും സെർച്ച് ചെയ്തു നോക്കാം 😃❤️👍
2019 മാർച്ചിൽ , ഞാനും കുടുംബവും മക്കളോടൊപ്പം പാമ്പൻ പാലത്തിൽ നിന്ന് ഈ കാഴ്ചകളൊക്കെ കണ്ടത് ഇപ്പോൾ രോമാഞ്ചത്തോടെ ഓർമ്മിക്കുന്നു..
🥰🥰❤️❤️
സർ, രാമേശ്വരം ധനുഷ്കോടി യാത്രയുടെ എപ്പിസോഡുകൾ ഓർഡറിൽ ഈ പ്ലേലിസ്റ്റിൽ ഉണ്ടെ.. സമയം പോലെ കണ്ടു നോക്കൂ..
th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
@@JOURNEYSOFJO a 6
മുഴുവനും skip cheyyathe kaanan തോന്നി...അത്രക്കും മനോഹരമായാണ് അവതരണം😊
Thanks a lot😍❤
Waw.... അടിപൊളി വോയിസ് ആൻഡ് ചിത്രീകരണം..... നന്നായി അവതരിപ്പിച്ചു... അവിടെ പോവാൻ ആഗ്രഹം തോന്നുന്നു... ഈ വീഡിയോ ഒത്തിരി നന്നായിട്ടുണ്ട്.... ഇഷ്ടം ആയി... 👍👍💕💕💕💝💝💝
Thank you so much❤️thanks a lot🥰
13:17 മിനുറ്റ്സ് വരെ കണ്ടു... അലമ്പാക്കാതെയുള്ള വിവരണം... മുഴുവനും കാണാൻ തോന്നി... ഒത്തിരി നന്ദി...,,❣️❣️
Thank you so much😊thanks a lot❤️🥰
I have visited Dhanushkodi during February 2019,with family. On the way we have enjoyed these amazing scenes, as narrated in this vedio. Also visited Rameswaram temple. Enjoyed boating. Visited APJ Abdul Kalam memorial Museum. Sweet memories of the scenes
Sweet memories of my family trip to Rameswaram are refreshed while watching the vedio. Very good Presentation. Those watching the vedio will certainly be longing for a trip to the favourite location. Congrats........
Thanks a lot Sir ❤🥰so happy to see the comment
Me too...
🥰🥰
സന്തോഷ് ജോർജിന് ഒരു പിൻഗാമി ഉണ്ടെന്നതിൽ ഒരു സംശയവും വേണ്ട സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
Thanks a lot for the comment😃❤️🥰🥰
Sathiyam enikkum ath feel cheythu. Sangaram program kanda oru feel🤔
🥰🥰ഒരുപാട് സന്തോഷം ❤️❤️
Njangal 2 times poyittundu. വല്ലാത്ത അനുഭൂതി യാണ് അ യാത്ര.ഈ വീഡിയോ ഇത്രയും മനോഹരമായി ചിത്രീകരിച്ച് അതിനു സന്തോഷം.great
Thanks a lot🥰🥰❤️❤️
ബ്രോയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഞൻ രണ്ടുതവണ രമേശ്വരത്തു പോയിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണ്. ക്ഷേത്രവും സർവോപരി അബ്ദുൾകലാം സർ ന്റെ ജന്മസ്ഥലവും.. അതുപപോലെ പാമ്പൻ പാലത്തിനു മുകളിൽ നിൽക്കുമ്പോൾ താഴെ കാണുന്ന ചെറു വള്ളങ്ങളും കാറ്റും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്നു..
അതേ സത്യം.. ഒരു പ്രത്യേക ഫീൽ ആണ്.. thanks for the comment😃❤️
വീഡിയോ കാണുമ്പോൾ ശ്വാസം പിടിച്ചാണ് കണ്ടത്.... enthoru... അത്ഭുതം.. അല്ലെ... എഞ്ചിനീയർ മാരുടെ തല..... പൊളിച്ചു മച്ചാനെ പൊളിച്ചു... ജീവിതത്തിൽ ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടെന്നുതോന്നുന്നുന്നില്ല
Thank you so much for watching😊thanks for the comment❤️
ആഗ്രഹം പോലെ കാണാൻ പറ്റട്ടെ ❤️
ഒരു വീഡിയോ കണ്ടു തുടങ്ങി. അവസാനം എല്ലാം വിഡിയോയും കണ്ടു. പൊളി. Keep going 🔥
Thank you so much🥰🥰🥰❤️❤️❤️❤️
എല്ലാറ്റിലും ഉപരി നല്ല അവതരണം, ഒരു nostalgic feelings, love you....
Thank you so much brother🥰❤️
സൂപ്പർ വോയിസ്, എന്നും നിലനിൽക്കട്ടെ
Thank you so much😃❤️🥰
മനോഹരമായകാഴ്ച,👍 അതിലേറെമനോഹരമായ വിവരണം🎤, അഭിനന്ദനങ്ങൾ❤
Thank you so much🥰❤️
ഈ രാമേശ്വരം ധനുഷ്കോടി യാത്രയുടെ ബാക്കി എപ്പിസോഡുകൾ ഈ പ്ലേലിസ്റ്റിൽ ഉണ്ടെ.. സമയംപോലെ കണ്ട് നോക്കൂ 😊
th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
അതിമനോഹരമായ അവതരണം മാണ് കേട്ടോ നമ്മൾ പാമ്പും പാലത്തിലൂടെ യാത്ര ചെയ്ത ഫീലാട്ടോ സൂപ്പർ
Thank you so much😊😊❤️❤️
ആദ്യമായിട്ടാണ് vdo കണ്ടത് 😍
നല്ല അവതരണം, തെളിഞ്ഞ ശബ്‌ദം 👍 best wishes for your next steps of life
Thank you so much🥰🥰🥰
Kidu video adaa 1st ann ith kannunnee❤️❤️❤️
Thank you so much bro❤️❤️🥰🥰
അവതരണം സൂപ്പർ👍 പിടിച്ചിരുത്തിക്കളഞ്ഞു❤️
Thank you so much❤️🥰🥰
ഒത്തിരി ഇഷ്ടായി വീഡിയോ and യുവർ പ്രസന്റേഷൻ
Thank you so much😊😊❤️❤️🥰
Rameshwaram dhanushkodi seriesile videos orderil ee playlistil unde🥰samayam pole kandu nokko.. Thanks a lot for your good words❤️
th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
നന്ദി ... ഈ മനുഷ്യ നിർമ്മിതി മഹാത്ഭുതം കാട്ടിത്തന്നതിന് .. 🙏🌹
Thank you so much😊❤️
യാത്രാവിവരണം ഗംഭീരമായിട്ടുണ്ട്.' കാഴ്ച അതിലും Super
Thank u so much❤️❤️❤️
Extra ordinary scenes .unforgettable travel experience.THANKS A LOT
Thank you so much😃❤️
നല്ല അവതരണം. ഒരു യാത്ര ചെത അനുഭവും.
Thanks a lot😍😍❤️
Wow man! This is extremely awesome! So beautiful... Amazing visuals and narration... and your voice is absolutely brilliant!
Thanks a lot❤️❤️❤️happy to see the comment..
Good narration
Thank u so much🤩❤️🥰
Dear Bro,
നിങ്ങൾ പൊളിയാണ്.
ചരിത്രവും കാഴ്ചയും കുടെ അവതരണ ശൈലിയും. തീർന്നതറിഞ്ഞില്ല.
Bro എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍🏻 🤝 💪🏻 💓 ❤️ 💯
ഒരുപാട് സന്തോഷം.. thank u so much😃❤️❤️
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് നല്ല അവതരണം അതുകൊണ്ട് വീഡിയോസിന് കൂടുതൽ ഭംഗി തോന്നുന്നു... കണ്ടപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു.. Thanks 👍👌
Thanks a lot for the comment❤️happy to see the comment..
Merry Xmas❤️
ശരിക്കും അവിടെ പോയ പ്രതീതി. നല്ല വിവരണം👍👍👍🙏🙏🙏
Thank you so much for the comment ❤️🥰
മറ്റുള്ള യൂ tubersil നിന്ന് വ്യത്യസ്തമായി ഓവർ തള്ളുകളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത ലളിതമായ മനോഹരമായ അവതരണം. ഒരു പാട് ഇഷ്ടപ്പെട്ടു.. ശബ്ദവും 👌👌👌
Thanks a lot😍❤️thank you so much🥰..
മറ്റൊന്നും പറയാനില്ല സൂപ്പർ അമേസിങ് ,😍😍😍😍😍
Thanks a lot😃😃😃❤️❤️❤️
വളരെയധികം
ഇഷ്ടപ്പെട്ടു
👌
Thank you🥰🥰
Feeling nostalgia, sweet voice & Narration 👌🙏
Thank u so much bro😃❤️
പാമ്പൻ പാലത്തിൻ വിശദീകരണം വളരെ നന്നായിരുന്നു.നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. Train അല്ല എന്നു മാത്രം രാമേശ്വരം ക്ഷേത്ര ദർശനത്തിന് പോ യപ്പോൾ 'അഭിനന്ദനങ്ങൾ.
Thank you😍❤️
Sooooper 👍 നേരിട്ട് കണ്ടിട്ട് ഇല്ലേലും... വളരെ ബംഗിയായി സ്ഥലം എല്ലാം എടുത്തിട്ടുണ്ട്. അതുകൊണ്ട് കണ്ട ഒരു പ്രതീതി.. അവതരണം നന്നായിട്ടുണ്ട് 👍.
Thank you so much❤️❤️
Very good presentation 🔥sound so nice kettirikkan nalla freshness
Thank you😍❤
ഈ രാജ്യങ്ങൾ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചു സന്തോഷം ഉണ്ട് 🙏🌹👌
Thank you so much🥰❤️
കൊള്ളാം സുഹൃത്തേ കാണാൻ കൊതിച കാഴ്ച
Thank u so much bro😃😃❤️❤️
This Video is superb. The Videographer has very vividly captured the Pampan bridge, the train journey, closeup of the approaching train & the adjescent road which was built at a height which is really imposing. The Guy has given crisp narration in detail & clarity. I await for his next Video of Rameswaram. If it is out, will somebody send me the link please.
Thank you so much for the comment🥰so happy to see this.. This is the link of next episode & Rameshwaram dhanushkodi playlist..
th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
നല്ല അവതരണം. ആ യാത്രയിൽ നമ്മളും ഉള്ളതുപോലെ.
ഒരുപാട് സന്തോഷമുണ്ട് കമന്റ് കാണുമ്പോൾ 😃❤️❤️❤️
Excellent concept content and narration. Friend you do proud to any tourist guide I have seen abroad. Well done.
Thank you so much😊😊❤️❤️
🙏🙏👍Nalla narration👏👏👏.congrats.thank you very much👍👌👌.very nice video🙏🙏
Thanks a lot❤
ഇതൊക്കെയാണ് ശെരിക്കും vlog
😃😃❤️❤️❤️🥰🥰🥰
Thank you so much
Crct😎
@@anjanavijayan5161 😊😊❤️❤️
അബ്ദുൽ കലാമിന്റെ ഒരു ബുക്കിന്റെ പേരും ഈ ചാനലുമായിട്ടും ഒത്തിരി ബന്ധം ഉണ്ട് "wings of fire"
ഇന്ന് ഈ ചാനലിൽ ഓരോ വീഡിയോയ്ക്കും വ്യൂസ് പെട്ടന്നു കേറുമ്പോ ഒരു സന്തോഷവും...ചെയുന്ന കാര്യം ഇഷ്ടപ്പെട്ടു ചെയ്തപ്പോ കിട്ടിയ പ്രതിഫലം...keep going🥰💞💞💞
Thanks da.. നിന്റെ ഓരോ കമന്റും സ്പെഷ്യൽ ആണ് 😃😃❤️❤️
Njnum 2019 il ഇതുവഴി കടന്നു poyaathannu...annu excited aayi 🚂 varunnathum കാത്തു നിന്നതും അത് പോകുന്നത് നോക്കി നിന്നതും onnumkoodi കണ്ണിലൂടെ കടന്നു പോയി...😍😍😍🤩
😍😍❤❤👍🏻👍🏻
പോയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയില്ല ആ യാത്ര. വീണ്ടും കാണുമ്പോൾ ഒരു കുളിർ.❤️❤️❤️
Thank you bro🥰🥰😃❤️
എന്നാണ് ബ്രോ പോയത്.. ഈ അടുത്ത് ആണോ?
@@JOURNEYSOFJO 2010 പോയിട്ടുണ്ട്
2016 പോയിട്ടുണ്ട് ധനുഷ്കോടി വളരെ മനോഹരമായ കാഴ്ചയാണ്.
🥰🥰❤️❤️🤩🤩🤩
Ee ബ്ലോഗ് ഞാൻ ഒരു 10. 150.തവണ കണ്ടു എപ്പോൾ കണ്ടാലും പുതിയ ഒരു അനുപ്‌തി ആ ❣️
Thank you so much brother.. happy to see the comment😃❤️
ഗംഭീരം... 😍.. അതിശയകരമായ കാഴ്ച.
ഒരത്ഭുതം തന്നെ ആണല്ലേ
അതേ ബ്രോ.. ഒരത്ഭുതം തന്നെ ❤️ഇന്ത്യയുടെ എഞ്ചിനീയറിംഗ് അത്ഭുതം 😃❤️thanks for the comment..
@@JOURNEYSOFJO ❤️❤️❤️
Normally i dont post comment's.but the way you present your vlog is really different .enjoyed the video much..really felt a santosh george kulangara touch in your vlog
Thanks a lot brother❤️so happy to see the comment 🥰
മികച്ച അവതരണം. അഭിനന്ദനങ്ങൾ🌹🌹
Thanks a lot❤️❤️❤️
Nice visuals 😍 and superb voice bro 😊 keep going👍👍
Thanks a lot❤️🥰
Super presentation.... Bro....
Oru vedio kanumbol nammlude mansinne undkunna... Santhosham..... Sugam, nerit.. Kanumbol.... Athilum manoharamyirikam... Alle..... Valare shathosham. 🙏☺
അതേ ബ്രോ.. ഒരിക്കലെങ്കിലും പാമ്പൻ പാലത്തിലൂടെയും രമേശ്വരത്തൂടെയും യാത്ര ചെയ്യേണ്ടതാണ് 😃❤️👍thanks a lot for the comment..
@@JOURNEYSOFJO 😍
ഒരിക്കൽ അവിടെ പോകാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി ,അതൊരു അനുഭൂതി തന്നെയായിരുന്നു മറക്കാൻ കഴിയാത്ത അനുഭവം.
🥰🥰❤️❤️😃😃😃😃
2020 onam vacation l pokan aaghrahicha oru sthalam aayirunnu enth cheyan
Corona chathichu 😣😣😣 next after corona ........ video adipoly aayitund 👌👌👌👌
Thank u so much.. 😃❤️👍കോവിഡ് ഒക്കെ മാറിക്കഴിഞ്ഞു ഉടൻ തന്നെ പോവാൻ പറ്റട്ടെ..
ഞാനും പോയിട്ടുണ്ട് ധനുഷ്കോടി നല്ലൊരു ടൂർ place ആണ്. പിന്നെ അവിടത്തെ കടൽ വെള്ളം ഒരു ഭംഗി ഉണ്ട്
😃😃❤️❤️❤️👍👍👍👍
Priya Jo, beautiful narration. Neatly executed. 👍
@@anitalekshman thank you so much😍
പാമ്പൻ പാലവും കാഴ്ചകളും മനോഹരം
❤️❤️❤️❤️
Super duper❤️..വിശദീകരണം അടിപൊളി
Thank you🥰🥰
Narration and visuals pwoliiii 😍🤘👏😍❤
Thank you so much brother😃❤️🥰
Super explanation bro 👌👌ഞാനും ഉടനെ പോകുന്നുണ്ട് രാമേശ്വരത്ത് 👍👍
Thank you🥰❤
Happy journey in advance❤
പാമ്പൻ പാലം കണ്ടത് കൊണ്ട് വെറുതെ ക്ലിക്ക് ചെയ്തതാണ്,ഒരു ആവറേജ് വീഡിയോ ആയിരിക്കും എന്നു കരുതി ,പക്ഷെ നിങ്ങൾ നിങ്ങളുടെ അവതരണത്തിലൂടെയും ദൃശ്യ മികവിലൂടെയും അത്ഭുത പെടുത്തി..നിങ്ങളുടെ ചാനൽ വളരട്ടെ എന്നു ആഗ്രഹിക്കുന്നു,subscribed😍
Thank you so much...keep supporting
Kollam bro nalla avatharanam expecting more videos
Thank you so much brother❤️Sure.. Rameshwaram dhanuskodi baki episodes upload cheythitunde.. Itha playlist link..
th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html
Eni വരുന്നവർ ഇവിടെ കൂടിക്കോ 😍 ഉഗ്രൻ video 💯
Thank you bro❤️❤️
ഇന്ന് ആദ്യമായാണ് ഈ channel കാണുന്നത്... നല്ല voice... ഒറ്റ ഇരുപ്പിന് 4 videos കണ്ടു.. 😊
Thank you so much🥰❤️
Nice sir...😍 and to say pamban paalathilnte side le kattu is amazing😍
അതേ..സത്യം 🤩🤩😃😃🥰🥰❤️❤️❤️thank you so much Athira..
തികച്ചും സുന്ദരമായ അവതരണവും കാഴ്ചകളും ♥️♥️♥️
Thank you😍❤️
with n a few days u become a famous youtuber..in kerala...sure bro..💝 keep going...
& voice superb....💝
Thanks a lot bro.. thanks for your inspiring words & support.. 😃😃❤️❤️🥰🥰
Ningalum oru brilliant students anallo !! Good ..Ho ! Briteesh kar undakkiya palam ..Miracle .palam !! So power full bridge !! Oh ..my God onnu kanan bagiam tharaney !! Ennanu prayer !!
കോവിഡ് ഒക്കെ മാറിയ ശേഷം എത്രയും പെട്ടന്ന് പോവാൻ പറ്റട്ടെ 😃❤️👍ആ പാലം ശെരിക്കും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെ..
Proud to be a railway staff involved in pamban 😍💓💓
Great🤩❤️🥰🥰👌👌actually it's a great achievemnt brother.. and this comment is also special✌️✌️thank you so much..
എന്നെങ്കിലും പോകണമെന്നുണ്ട്..... super views... 😊👏
Thanks a lot.. theerchayayum pokan pattatte.. 😃❤️
Really nice, informative and classic narration. Appreciate the effort in the researches done.
Thanks a lot😃😃❤️❤️❤️❤️🤩🤩👍👍
Congratulations Sir....1M views 👏👏
Thank you lekshmi🥰❤
Good presentation.... Keep it up.. 😊
🤩🤩🥰🥰❤️❤️❤️
ഒരു കഥ കേൾക്കുന്നത് പോലെ...
സൂപ്പർ. സൂപ്പർ...
Thank you so much🥰❤️❤️
നന്നായിട്ടുണ്ട് ബ്രോ. Super❤️❤️
Thank you so much bro😊❤️
നല്ല അവതരണം.......
thanks പുതിയ അറിവിന്...
Thanks for watching🥰❤️
That presentation and bgm creates a refreshing mood...keep it up brother..
Thank u so much brother😊😊❤️❤️
എന്തൊരു നല്ല വിവരണം , ശബ്ദം, ചിത്രീകരണം |
Thank you so much ❤
Super voice and presentation... quality youtuber♥️
ബ്രോ.. ഒരുപാട് സന്തോഷം 😃❤️thank you so much..
ഇന്ന് ആദ്യമായി ചാനൽ കണ്ടു.. ഇഷ്ടപ്പെട്ടു.. സബ്സ്ക്രൈബ് ചെയ്തു..♥️♥️♥️
Thanks a lot for watching ❤️nd thank you so much for the support❤️
The way of your presentation is amazing
Thank you so much😊❤️
Masha- Allah.... Very informative and descriptive narration.... as if one has travelled along with Vlogger...Congrats...👍🙏🌹🌹🌹🌹
Thanks a lot🥰❤
കാഴ്ചകൾ കുറവെങ്കിലും അവതരണ മികവുകൊണ്ട് വീഡിയോ മുഴുവനും....
Thank you so much for watching..
Visuals - super
Description - super
Tankalude presentation and voice...... Athu athilum super
Oru Sanjaram (Santhosh George Kulangara) Chaya....
Thanks a lot🥰❤️ഒരുപാട് സന്തോഷം
Awesome 😍 waiting for more❤👏
Thanks a lot🤩❤️❤️🥰
Happy to see the comment🤩❤️
Dream desire destination poli thought etta...may ur dreams come in true...
Thank you so much for the constant support Gadha🥰❤️
Sathyam nangal poyittundu.2004 super
🥰🥰❤️❤️👍👍
എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഒരു വ്യക്തിയുടെ ചാനൽ ഞാൻ അദ്യമായി സബ്സ്ക്രൈബ് ചെയ്തു.
ഒരു പക്ഷെ Seek ചെയ്യാതെ മുഴുവനായി കണ്ട ഒരു വീഡിയോ ഇതായിരിക്കാം.
well done
Thanks a lot😊🥰for the great support❤️
From 250 - 72 K 🤩 keep going
Thank u so much daa🤩🤩🥰🥰❤️❤️❤️
അവതരണം ഗംഭീരം കാഴ്ചകൾ അതിമനോഹരം
Thank you🥰🥰
Amazing vedio😂
Love from India🇮🇳
Love from NILAMBUR safari♥️
😃❤️
Excellent dear. Travel more❣️❣️
Thank u so much chechi😃❤️🤩
നല്ല അവതരണം , നന്നായി യാത്ര ചെയ്യുന്നത് പോലെ തോന്നി.
Thanks a lot brother❤️❤️❤️