ഹൃദയരാഗത്തിന്റെ യാത്ര 60000 ൽ എത്തി നിൽക്കുമ്പോൾ കൂടെ കൂടിയതാണ്.അതിനു ശേഷം ഇടുക്കിയെയും ഡാമുകളെയും കുറിച്ച് കൂടുതൽ അറിയാൻ പറ്റി. എത്രയും വേഗം 100000 ആവട്ടെ എന്നാശംസിക്കുന്നു.
പാമ്പൻ പാലം ഒരു വിസ്മയമാണ് അവൻ പാലത്തിലൂടെ യാത്ര ചെയ്തു രാമേശ്വരം ധനുഷ്കോടി എല്ലാം പോയിട്ടുണ്ട്. വളരെ മനോഹരം വീണ്ടും ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ. ഹൃദയരാഗം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 🚴🚴🚴🚴🚴🚴👍
ബ്രിട്ടീഷ് കാരുടെ അത്യാഗ്രഹം എന്ന് പറയുമ്പോഴും അതിലും ഒരു ആത്മാർഥത അവർ കാണിച്ചിരുന്നു .. ഇന്നും നമ്മളെ ഭരിക്കുന്ന ആളുകളിൽ ഈ അത്യാഗ്രഹം ഉണ്ട്... അവർ ഇതുപോലെ നടത്തുന്ന പ്രവർത്തികളിൽ ഒട്ടും ആത്മാർഥത ഇല്ല.. ഏകദേശം പഞ്ചവടിപാലം പോലെ ഉള്ള നിർമിതികൾ..... Video kanunnavarku Manamadikandallo.. athu thug dialogue aayirunnu
145 തൂണുകളും, 2345 മീറ്റർ നീളവുമുള്ള, എഞ്ചിനീയറിങ് വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന പാമ്പൻ പാലത്തെ പറ്റിയുള്ള വീഡിയോ അടിപൊളി. അഭിനന്ദനങ്ങൾ
🥰🥰♥️ Thank You ♥️
ഹൃദയരാഗത്തിന്റെ യാത്ര 60000 ൽ എത്തി നിൽക്കുമ്പോൾ കൂടെ കൂടിയതാണ്.അതിനു ശേഷം ഇടുക്കിയെയും ഡാമുകളെയും കുറിച്ച് കൂടുതൽ അറിയാൻ പറ്റി. എത്രയും വേഗം 100000 ആവട്ടെ എന്നാശംസിക്കുന്നു.
🥰🥰🥰Thank You ♥️♥️♥️
Njan 1k
🥰🥰🥰
Njan 5k
❤️
യാത്രകൾ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ വിവരങ്ങളും മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഇതിച്ചുത്തരുന്ന ജിതിൻ ചേട്ടൻ
ഒരുപാട് നന്ദി സഹോദരാ 🥰❣️🙏
അത് വഴി ട്രെയിനിലും റോഡ് മാർഗവും യാത്ര ചെയ്തിട്ടുണ്ട്. മറക്കാനാവാത്ത അനുഭവം ആണ് ❤️
Thank You ഗണേഷ് ആഗ്രശാല 🥰
Never mised any episode since I start to watch this fantastic channel
Tnk u jithin chetta for exploring all place's for us, viewers.
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി വൈശാഖ് കൂട്ടുകാരാ 🥰🥰
@@jithinhridayaragam ❤️
ഹൃദയരാഗം അതിമനോഹരം ❤️❤️❤️❤️
🥰🥰🙏🏼
എത്ര തവണ കണ്ടാലും മതിവരാത്ത കാഴ്ച്ചയാണ് പാമ്പാൻപാലം ഏരിയ 4 തവണ കണ്ടെങ്കിലും വീണ്ടും കാണാൻ കൊതിയാവുന്നു 👍👍👍🇦🇷🇦🇷🇦🇷
Jithin bro super video 💕💕💕
ഞാനും ഈ രണ്ടു വീഡിയോ മുമ്പാണ് ഇവരെ വീഡിയോ കാണാൻ സാധിച്ചത്, നല്ല വിഷ്വൽസാണ്, അതുപോലെ നല്ല അവതരണവും
എത്ര കണ്ടാലും മതിവരാത്ത പാമ്പൻ പാലം.മനോഹരം.
ഇതു പോലുള്ള വീഡിയോ കാണാതെ രാമേശ്വരം ധനുഷ് കോടി കാണാൻ പോയ ഞങ്ങളെ സമ്മതിക്കണം
രാമേശ്വരം പോയപ്പോൾ പാമ്പൻ പാലം കണ്ടില്ല എന്നാണോ ഉദ്ദേശിച്ചത്
ഇന്ന് ഫുൾ എനർജി ആണല്ലോ ജിതിൽ
വിഡിയോ എല്ലാം സൂപ്പർ 👌🏾👌🏾👌🏾
Great feeling to watch the video. Wonderful place 👍
🥰🥰🥰Thank You
പാമ്പൻ പാലം ഒരു വിസ്മയമാണ് അവൻ പാലത്തിലൂടെ യാത്ര ചെയ്തു രാമേശ്വരം ധനുഷ്കോടി എല്ലാം പോയിട്ടുണ്ട്. വളരെ മനോഹരം വീണ്ടും ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ. ഹൃദയരാഗം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 🚴🚴🚴🚴🚴🚴👍
🥰🥰🥰Thank You
Its very very beautiful Pamban Bridge
Thanks jithin👌
🥰🥰Thank You
I like your videos... Background music always super..
🥰🥰🥰♥️ Thank You ♥️
Spr chetto poli poli video kiduve 👍😍 polichuuuuu jithin chetto 😍👍
നേരിൽ കാണാൻ സാധിച്ചില്ല കൂട്ടുകാരൻറെവീ ഡിയോ യിലൂടെകാണാൻ സാധിച്ചു. അടിപൊളി.
🥰🥰🥰Thank You sng❤
മനോഹരം👍🏻 ❤
🥰🥰🥰♥️
നന്നായിട്ടുണ്ട് bro❤️❤️👍
🥰🥰🥰 നേപ്പാൾ യാത്ര കഴിഞ്ഞോ
@@jithinhridayaragam കഴിഞ്ഞു എത്തി🥰🥰🙏
SuperChannal
Beautiful.Video
50K മുതൽ കാണുന്നു ഇപ്പോളും 🥰100K waiting 🥰🥰
🥰🥰🥰Thank You
POLICHU...BRO.🤗🤗🤗
Super aayittund video. Nalloru anubhavam👍👍👍❣️
ഞാനും പോയിട്ടുണ്ട് കന്യ കുമാരിയിൽ വിവേകാനന്ദ പറയിലും പണ്ട് 🙏👌♥
🌷നന്ദി 👍
വീഡിയോ വളരെ മനോഹരം ജിതിൻ ഭായി 👍👍🌹
Kiduuu😍😍🔥🔥🤩🔥🔥✌️✌️👍
🥰🥰🥰
Amazing bro. Kidilam
🥰🥰Thank You
വീണ്ടും പാമ്പൻ പാലത്തിലൂടെ കടന്നു പോവുന്ന ട്രെയിൻ കാണിച്ചു തന്ന ഹൃദയ രാഗത്തിന് എന്റെ തുടർ യാത്രാ
ആശംസകൾ ❤️💙💚💛
♥️ Thank You ♥️🥰🥰🥰
Angane thudaratte raameshwaram kaazhchakal🌹🦋🌹🦋
Bro ith eth cameratila shoot chythekne😊
oneplus 9pro
മനോഹരമായ കാഴ്ചകൾ സൂപ്പർ 🥰🥰
പാമ്പൻ പാലം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ദൂരദർശനിലെ പണ്ടത്തെ പരസ്യം
♦️♦️ശങ്കർ സിമന്റ് ♦️♦️
പാമ്പൻ പാലത്തിന്റെ കരുത്തുറ്റ ബലം
പഴയ പരസ്യം ആവും. എന്റെ ഓർമയിൽ ഇല്ല 😂
@@jithinhridayaragam 1989-95 കാലഘട്ടത്തിൽ ഉണ്ടായിരുന്ന പരസ്യം
🥰🥰
അടിപൊളി ഇന്നത്തെ വിഡിയോ 👌🏾👌🏾🥰🥰
1 lak sub ottu kadakunna jithin chettanu congratulations🎉🥳
🥰🥰🥰nikku 🌹🌹🌹🌹
road to 100k congrats
🥰🥰🥰Thank You
നന്നായിട്ടുണ്ട് ജിതിൻ ബ്രോ😍😍
രാമേശ്വരം വീഡിയോ അടിപൊളി ❤️
Viji's ❤️
🌹Viji 's
മനോഹരമായ വീഡിയോ നല്ല അവതരണ ഷൈലി
🙏🏼ഒരുപാട് നന്ദി സാർ ♥️
ഇന്ന് പോയതേ ഉള്ളു പാമ്പാൻ പാലത്തിലൂടെ ആദ്യമായിട്ട് 😂.. ആപ്പോ തന്നെ വീഡിയോ കണ്ടു
🥰🥰🥰
♥️arjun
Nice video.
🥰🥰🌹♥️
എനിക്കും ഭയങ്കര ആഗ്രഹമാണ് രാമേശ്വരം പോവാൻ. മനോഹരമായ നടക്കാത്ത ആഗ്രഹം 😔
ഈ ആഗ്രഹം മനസ്സിലാക്കാൻ ആരുമില്ലേ അവിടെ 😥
ബ്രോയുടെ വീട് ഏതു ജില്ലയിൽ
ഇടുക്കി. 🥰
Super
Super broo♥️♥️♥️
Good effort jithin &unni👍🏻
🥰🥰🥰🙏🏼
പൊളി വീഡിയോ ബ്രോ 😍
കൊള്ളാം ജിതിൻചേട്ടാ
♥️♥️♥️♥️
Super bro ❤️
എത്ര കണ്ടാലും മതിവരാത്ത കാഴ്ച്ചസൂപ്പർ 🥰
bgm poli ❤
🌹🌹🙏
പല ആൾക്കാരുടെ പാമ്പൻ രാമേശ്വരം wlog കേട്ടിട്ടുണ്ട്. എന്നാലും താങ്കളുടെ ഭാഷയിൽ കേൾക്കാൻ തോന്നി
🥰🥰🥰Thank You 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒറീസയിലേക്ക് പോയ ആ ട്രെയിൻ
20895 BHUVANESWAR Weekly SF Express
മൂന്നാമത്തെ കമെന്റ് എന്റെ 🥰🥰
0:12 അതിമനോഹരം👌
6:48 👍
9:40 അതിമനോഹരം👌
12:33 ആകെ നീല ആണല്ലോ കടലും ആകാശവും
അഭിനന്ദനങ്ങൾ bro
Mannar l evideya railway
🤔🤔🤔 മാന്നാർ?
Big salute to the trustworthy construction company of British. and British govt..to give us this high value gift...
Nalla scenery chetta.oru dhivasam ponam.
കിടു സ്ഥലമാണ് ധൈര്യമായി പൊക്കോളൂ... 🥰
എനിക്ക് അസൂയ തോന്നുന്നു... എനിക്ക് ഇത് വരെ പോകാൻ പറ്റിയിട്ടില്ല 😔😔😔😔
99k ആശംസകൾ
ഹൃദയരാഗത്തിന് ഡാമിനെ കുറിച്ച് മാത്രമല്ല അറിയാവുന്നത് ട്രെയിനിനെ കുറിച്ച് അറിയാം ഞാൻ പ്രതീക്ഷിക്കുന്നു
🥰🥰🥰Thank You വിവേക് ♥️♥️
Nice content and what a title Music. So nice 👍. But you can’t say English was greedy. They did the Bridge. Indians did the parallel only after 100 yrs
♥️ Thank You ♥️🥰🥰🥰👍
👍🏻🙏🏻😃
എനിക്കു് ഏറ്റ വും ഇഷ്ട ० തോ ന്നിയ സ്ഥലം മൂന്നു പ്രാവശ്യം പോ യിരുന്നു
Yes, south India യിലെ best സ്ഥലം 🥰
👍👍
ധനുഷ്കോടി പോകാൻ വളരെ ആഗ്രഹം 🙂🙂 എന്ന് നടക്കും എന്നറിയില്ല
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം👍
❤❤❤❤👌👌👌🥰
യാത്രകളിൽ നിന്നും യാത്രകളിലേക്ക് ❤️
🥰🥰♥️
😍♥️♥️♥️gud video
രമേശ്വരത്ത് നാളെ പോകുന്നുണ്ട് 👌🏼
👍👍👍ആശംസകൾ
സൂപ്പർ
ഇന്നത്തെ ഇൻട്രോ എഡിറ്റിങ്ങിൽ ഒരു മാന്ത്രികത…അനിയനെ കൂടെ കൂട്ടിയത് നന്നായി
🥰🥰🥰♥️ Thank You ♥️
തകർക്കു സഹോ💖💯👏👏🌹
🥰🥰🥰♥️😄🌹
Adipoli
🥰🥰🥰♥️
🤗🤗🤗🤗
😢😢😢
👍🏻
♥️♥️
" ബാന്ദ്രാ വർലി സീലിങ്ക് ".
Thank You
👍👍👍👏👏👏👌
ബ്രിട്ടീഷ് കാരുടെ അത്യാഗ്രഹം എന്ന് പറയുമ്പോഴും അതിലും ഒരു ആത്മാർഥത അവർ കാണിച്ചിരുന്നു .. ഇന്നും നമ്മളെ ഭരിക്കുന്ന ആളുകളിൽ ഈ അത്യാഗ്രഹം ഉണ്ട്... അവർ ഇതുപോലെ നടത്തുന്ന പ്രവർത്തികളിൽ ഒട്ടും ആത്മാർഥത ഇല്ല.. ഏകദേശം പഞ്ചവടിപാലം പോലെ ഉള്ള നിർമിതികൾ.....
Video kanunnavarku Manamadikandallo.. athu thug dialogue aayirunnu
🥰🥰🥰🥰ഒരുപാട് നന്ദി കൂട്ടുകാരാ
❤️❤️❤️❤️❤️❤️❤️😍🥳
😍😍
Adipoly
Thank You 🌹🌹🌹
👍👍👍👍❤❤❤
അർത്തിരമ്പുന്ന ഗംഗാ നദിക്ക് മുകളിലൂടെയുള്ള ഒരു ട്രയിൻ യാത്രയെ പറ്റി കേട്ടിട്ടുണ്ട്. ഭയനാകം😮 തന്നെ😅
ഹലോ..എല്ലാവരും അവരവരുടെ സുഹൃത്തുക്കളോട് ഹൃദയരാഗം സബ്സ്ക്രൈബ് ചെയ്യാൻ പറയുക.. ഉടൻ തന്നെ 100 K ആവട്ടെ. God Bless You Jitjin ♥️ 🙏
🥰🥰🥰Thank You
❤️
👍👍👍❤️❤️
ധനുഷ്കോടി വീഡിയോ വേഗം പോരട്ടെ
🌹🥰🥰
കഴിഞ്ഞ ആഴ്ച പോയി വന്നതെ ഉള്ളൂ. 3 വട്ടം പോയി
👍👍👍
ഇനിയും പോണം 🥰
S
Njan kazhinja may masam poyi vanne ollu
🥰🥰🥰Thank You
🙏🌹
❤❤❤❤👍👍👍👍👍
💖💖💖
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ടൂർ പോയതാണ് ഇവിടെ അടിപൊളി സ്ഥലം
🥰🥰🌹
Fool. Don't say like that. If British ruled india till India become rich country.
But we should be slaves. Rice soup (kanji) in a golden plate. Thats all
@@jithinhridayaragam . 10℅peoples enjoying freedom life. 50℅in poverty. If middle East job isn't, 50℅kerela peoples live in poverty
That credits not to british
ഹായ് bro👍👍👍👍👍
Hai bro
ഇത് മുമ്പ് ശ്രീലങ്ക വരെ ഉണ്ടായിരുന്നില്ലേ ഈ സർവീസ്
മിട്ടായി തെരുവിൽ നിന്നും ഞാൻ
Yes🥰🥰🥰