ആധാരമാക്കി ഒരു തരം സേവനങ്ങൾ ക്കും നി൪ബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. പിന്നെയും വിവിധ കേന്ദ്ര_ സംസ്ഥാന വകുപ്പുകളിൽ സേവനങ്ങൾക്ക് ആധാരമാക്കി ആവശൃപ്പെടുന്നത്.. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി കൾ സ്വീകരിക്കുന്നതിന് ആരെങ്കിലും തയ്യാറായി മുന്നോട്ടു വരണ൦.
ആധാർ കാർഡ് തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് മാറ്റാൻ എന്ത് ചെയ്യണം ഇപ്പോഴത്തെ പത്തനംതിട്ട അക്ഷയ ആധാർ കാർഡ് പുതുക്കാൻ ചെന്നപ്പോൾ അവർ അത് ചെയ്തു തരുന്നില്ല എന്ത് ചെയ്യണം
ഇവിടെ കാണിച്ച ആധാറിൽ Aadhaar update history യിൽ 16.10.2017 ന് updation നടത്തിയതായി കാണുന്നു അപ്പോൾ ഇനി 2027 ൽ പുതുക്കിയാൽ പോരേ? പക്ഷേ 5:55 ൽ ഈ ആധാർ document updation നടത്തണമെന്നും പറയുന്നു? ഏതാണ് ശരി?
ഞാൻ ആധാർ എടുത്തിട്ട് 10വർഷം കഴിഞ്ഞു എന്നാൽ ഈ അടുത്ത കാലത്ത് വീട് മാറി താമസിക്കേണ്ടിവന്നപ്പോൾ വിലാസം മാറ്റുന്നതിന് വേണ്ടി അപേക്ഷിച്ചു. ഈ അപേക്ഷ സ്വീകരിച്ചു എനിക്ക് പുതിയ ആധാർ ലഭിച്ചു. ആയതിനാൽ ഇനി ഞാൻ ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?
Ente voter id correction nu apply cheythu eppol application no koduthu status nokiyappol accepted ennu kanikkunnu pakshe e epic download cheyyan pattunnilla mobile no kodukumbol invalid ennu kanikkunnu athinu ini enthu cheyyanam
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക് ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക് ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
നല്ല information thanks Reema👍👍👍🤲
ആധാരമാക്കി ഒരു തരം സേവനങ്ങൾ ക്കും നി൪ബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. പിന്നെയും വിവിധ കേന്ദ്ര_ സംസ്ഥാന വകുപ്പുകളിൽ സേവനങ്ങൾക്ക് ആധാരമാക്കി ആവശൃപ്പെടുന്നത്.. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി കൾ സ്വീകരിക്കുന്നതിന് ആരെങ്കിലും തയ്യാറായി മുന്നോട്ടു വരണ൦.
,🤔🐖👊
ആധാർ കാർഡ് തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് മാറ്റാൻ എന്ത് ചെയ്യണം ഇപ്പോഴത്തെ പത്തനംതിട്ട അക്ഷയ ആധാർ കാർഡ് പുതുക്കാൻ ചെന്നപ്പോൾ അവർ അത് ചെയ്തു തരുന്നില്ല എന്ത് ചെയ്യണം
ഇവിടെ കാണിച്ച ആധാറിൽ Aadhaar update history യിൽ 16.10.2017 ന് updation നടത്തിയതായി കാണുന്നു
അപ്പോൾ ഇനി 2027 ൽ പുതുക്കിയാൽ പോരേ?
പക്ഷേ 5:55 ൽ ഈ ആധാർ document updation നടത്തണമെന്നും പറയുന്നു?
ഏതാണ് ശരി?
Enik enn ahn 18 vayas aye appo enik eppo adhar puthukan pattumo. Athin enthokke rehakal venam plz reply chechi 🙏
Thank U
njan 2020 il biometric update cheythitt und koode mobile numberum , ath kazhinj puthia card kitti . ini njan update cheyyano ?
Manasilakunna.reethiyil.paranjathil.thanks.so.much
Thanks
hi hello
njaan idhuvare aadhaar card eduthittilla ente kayyil pasport maathrame rakhayaayi ulloo
enikk adhaar card edukkaanaayi enthu cheyyanam. ?
njan aadhaar puthukki.pakshe issuing date 2011 aanu..card adichittullathu 2022 lum photo maari..kannu photo maatti..viral pathichu..iniyum maattano? please reply!
ഞാൻ ആധാർ എടുത്തിട്ട് 10വർഷം കഴിഞ്ഞു എന്നാൽ ഈ അടുത്ത കാലത്ത് വീട് മാറി താമസിക്കേണ്ടിവന്നപ്പോൾ വിലാസം മാറ്റുന്നതിന് വേണ്ടി അപേക്ഷിച്ചു. ഈ അപേക്ഷ സ്വീകരിച്ചു എനിക്ക് പുതിയ ആധാർ ലഭിച്ചു. ആയതിനാൽ ഇനി ഞാൻ ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?
Venda
സൗണ്ട് കറക്ടാകുന്നില്ല...
Good information
Still doubt.. i I got aadhar in 2014 and further data amended ,last was in 2021. So when I have to renew my aadhar ????
Thank you so much Reema for your information 🥰👍🏼
Pravasikal engane edukum
Yas good 👍👍👍
Very good...
Ente voter id correction nu apply cheythu eppol application no koduthu status nokiyappol accepted ennu kanikkunnu pakshe e epic download cheyyan pattunnilla mobile no kodukumbol invalid ennu kanikkunnu athinu ini enthu cheyyanam
Mob no change cheyyanulla application kodukkanam, puthiya video athanu nale upload cheyyum
70 vayassin mukalil ullavar adhar apdation cheyyanoo
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക് ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
I changed my name as per sslc book in Aadhar card in 2019. i got my new aadhar card 4 years back. njan eni update cheyyano? please reply
Senior citizens or 70 yrs above veno ...
Pension kittunnundengil cheytholu, ippo aadhar aayi link aayitta Ella apekshakalum varunnathukondu link aakunnathau nallatha
👍👍👍👍
2016edutha aadhar update cheyyanamo
Good information 👍🏻
. adhar kandad kondend kariam. Update chaeyyunnadengane ennu vivarichillallo.
Thanks
മാർച്ചിൽ ഞാൻ ചെയ്താണ് ഇത് വരെ പുതിയത് വന്നില്ല കാരണം എന്താണ്
Adaar chenge cheyyaanulla option paranju tharoo
Good one!
Thanks 😊
ശബ്ദം എകോഅടിക്കുന്നു റൂം മാറി
റികോർഡ്ചെയ്യുക റൂമിൽ എകോ മനസിലാകാൻ ആറൂമിൽ വെച്ച് മറ്റൊരാൾക്ഫോൺചെയ്യുക അയാളോട്ഫോണിലൂടെ ചോദിക്കു
എകോ കേൾകുന്നുണ്ടോന്
👍
Good information ℹ️
Njan 2019il puthukki ini puthukkano
HALLO REEMA
Hii
അക്ഷയ കേന്ദ്രത്തിൽ പോയപ്പോൾ ഡ്രൈവിങ് ലൈസൻസും നാഷണൽ ബാങ്ക് പാസ്സ് ബുക്ക് എന്നിവ കൊണ്ടുവരാൻ പറഞ്ഞു. നാഷണൽ ബാങ്ക് പാസ്ബുക്ക് നിർബന്ധം ആണോ?
updation cheyyananel dl mathiyallo, ini details illa vella vyathyasavum undo aadharumaayi
@@REEMASHANDL ഉം ആധാറും സെയിം അഡ്രെസ്സ് ആണ്
വിജ്ഞാനപ്രദം👍✌️
Aadhar number does not have mobile number ennanu varunnathu login kazhiyunnilla
Mob no. Link cheythittundavilla
@@REEMASHANആധാർ എടുത്ത തിയതി ആധാർൽ തന്നെ ഉണ്ടല്ലോ പിന്നെന്തിനാ മൊബൈൽ തപ്പി നടക്കുന്നത്.
ഞാൻ കഴിഞ്ഞ വർഷം.. എന്റെ aadaril
Date of ബെർത്ത് ചേർത്ത്.. അത് വരെ. ജനന വർഷം മാത്രമേ ഉണ്ടായുള്ളൂ. എനി അത് പുതുക്കാണോ
Mobile nomber chenge ചെയ്യാൻ എന്താ ചെയ്യണം
Akshaya vazhiye cheyyan kazhiyu
Ente.adar.cardini.10.varsham.ayitilla.8.varsham.ayittay.ullu.
10 kazhiyumbol cheythal mathi
Good news
ആധാർ ഡോക്യുമെൻ്റ് വിവരങ്ങളിൽ മാറ്റം ഒന്നും ഇല്ലെങ്കിൽ പുതുക്കേണ്ട ആവശ്യം ഉണ്ടോ?
Pathukollam kazhinjittundengil onnu update cheyyanam
😮
mam .njan 4 masam munpu akshayil poyi.biometric& photo eduthu.puthiya card postil vannu! pakshe ISSUING DATE PAZHAYA 2011 THANNE! MARU VASATHU CARD PRINT CHEYTHA VARSHAM 2022 ENNU PRINT CHEYTHIRIKKUNNU! INIYUM PUTHUKKANO?
Venda
ഫോൺ വഴി ചെയ്യുമ്പോൾ ഫോട്ടോ മാറ്റാൻ പറ്റോ അതോ അക്ഷയയിൽ പോണോ...?
Athinu akshayayil ponam
@@REEMASHAN പിന്നെ വേറെ Adhar card original post വഴി വരോ ..?
@@gafoorgafoorayappally9376 ys
@@REEMASHAN ഫോണിൽ ചെയ്യുമ്പോൾ Pan Card , lisence , Pasport ഇല്ലാതെ ID card മാത്രം വെച്ച് ചെയ്യാൻ പറ്റോ..?
@@gafoorgafoorayappally9376 പറ്റും
മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ സമയ പരിധി ഉണ്ടോ. ഡേറ്റ്?
illa, puthukkanum illa
Chechi adharcardil spelling mistake undu housename athupole votersidyilum athu mattan enthu cheyanam
Correct spelling proof kooduthal clear cheyyallo
@@REEMASHAN thank you for the information ethu proof ayalum mathiyo chechi
Good ❤❤❤
ആദാർ തെറ്റ് ഉണ്ടങ്കിൽ എന്ത് ചെയ്യും
Endhilanu thett, aadhar centeril athinte correct proof aayittu poyal mathi
😂🍌
@@justinjustin6019 🙄
ആധാർ
@@mollymani8895 നെല്ലിൽ പതിരും എഴുത്തിൽ തെറ്റ് ഒക്കെ ഉണ്ടാവും
Adhar card renew cheyan election card illa ,vere I'd proof onnum illa ration card mathrame ollu.what to do now?
Photo ullavarkku ration card upayogikkam
Hallo
Adaril kodutha phone number yenghane mattum
Aadhar centreill poyi maattanam
😮😅😊🎉
ഇനിഷ്യൽ തിരുത്തുവാൻ എന്തു ചെയ്യണം
ആധാർ പുതുക്കി സാധനം കയ്യിൽ കിട്ടി
Phonevazicheidalfingervende
Just updation cheyyan biometrics venda
ആധാർ പുതുക്കാൻ എത്ര രൂപ ആവും
50 to 100 vare vangunnundu
M
Uidai
സ്പീഡ് കുറക്കുക.
👍
പാവം പ്രവാസികൾ എന്ത് ചെയ്യും എന്നെ പോലത്തെ
Naattil varumbol cheythal mathi
Onnu vhothikkatte
Aah
Inventions of sanghism.
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക് ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
👍
👍👍👍
ഫോട്ടോ മാറ്റാൻ എന്താ വേണ്ടത്
Good information