കിഴക്ക് ദർശനം ഉള്ള വീട്. Sit out വടക്ക് കിഴക്ക്. അവിടെ പുറത്തേക്ക് ഇറങ്ങാനുള്ള രണ്ട് സ്റ്റെപ്പുകൾ red granite ആണ്. കുഴപ്പം ആകുമോ. ചിലർ black ഇടാറുണ്ട്. Sir ഒരു reply തരുമോ.
വാസ്തു പുരുഷന്റെ കാലും, തലയും വരേണ്ട സ്ഥാനത്ത് തന്നെ വരണം.... വടക്ക് കിഴക്ക് അടുക്കളയിൽ എന്ത് ഭക്ഷണം വേണമെങ്കിലും പാചകം ചെയ്യാം... പക്ഷേ അഗ്നികോണിൽ അത് പറ്റില്ല ശുദ്ധിപാലിക്കുകയും വേണം... അത് കൊണ്ടുതന്നെയാണ് ശുദ്ധിപാലിച്ചു ക്ഷേത്രങ്ങളിൽ അഗ്നികോണിൽ പാചകം ചെയ്യുന്നത്...
ഒരു കാര്യവുമില്ല. Vasthu:വിൽ അടുക്കളക്ക് 3സ്ഥാനം പറയുന്നുണ്ട്തേക്കുകിഴക്, വടക്കുകിഴക്ക്, വടക്കു പടിഞ്ഞാറ് ഈ സ്ഥാനങ്ങളിൽ അടുക്കളയാവം. മയമതം മാനസാര ശില്പശാസ്ത്രം അടിസ്ഥാന വസ്തുഗ്രന്ഥങ്ങൾ പറയുന്നു.
I am from faridabad.due to shortage of space our staircase is at northeast corner.any tip to correct it.plse share.
Ente veettil eashana conil adukkala aanu... Swarnam veettil nilkkunnilla.. Washbasin aanu correct conil ullath.. dosham undo?
Sir, ente veedinte eeshan con uyarnnu nilkukayanu. Please enthenkilum pariharam paranju tharamo?
കിഴക്ക് ദർശനം ഉള്ള വീട്. Sit out വടക്ക് കിഴക്ക്. അവിടെ പുറത്തേക്ക് ഇറങ്ങാനുള്ള രണ്ട് സ്റ്റെപ്പുകൾ red granite ആണ്. കുഴപ്പം ആകുമോ. ചിലർ black ഇടാറുണ്ട്. Sir ഒരു reply തരുമോ.
Eashana connil veist tang und kuyappam ndo
ഇതിൽ പൊടി അടിക്കും.. Appol engane clean cheyyum
കേരളത്തിൽ മിക്ക വീടുകളിലും വടക്ക് കിഴക്ക് ഭാഗത്താണ് അടുക്കള, സാർ പറഞ്ഞതനുസരിച്ച് അതെങ്ങനെ അപ്പോ ശരിയാകും?
ഈശാന കോണിൽ സ്റ്റെയർകെയ്സ് വന്നിട്ടുണ്ട് സർ ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ
ഈസനകോണിൽ അടുക്കള വന്നിട്ടുണ്ട്, ഗോൾഡ് 1 ഗ്രാം പോലും ഇല്ല, സാർ ഇതിനു പരിഹാരം പറഞ്ഞു തരണം plz.... 🙏🏻
Enikkum paranja 3 problems athu pole thanne no raksha ,enikkariyathillayirunnu study and gold and arogyam no raksha 😢 help me God 😢
BUDHA.MUKALITAVALA.R.S.ETHRAYENNUPARAYAMO
മിക്ക വീടുകളിലും ഈസന കോണിലാണ് അടുക്കള എനിക്ക് വീട് വെക്കാൻ പോകുന്നെ ഉള്ളൂ കിഴക്കോട്ട് ദർശനമായി വരുന്നു south east kitchen ok ആകുമോ
വാസ്തു പുരുഷന്റെ കാലും, തലയും വരേണ്ട സ്ഥാനത്ത് തന്നെ വരണം....
വടക്ക് കിഴക്ക് അടുക്കളയിൽ എന്ത് ഭക്ഷണം വേണമെങ്കിലും പാചകം ചെയ്യാം... പക്ഷേ അഗ്നികോണിൽ അത് പറ്റില്ല ശുദ്ധിപാലിക്കുകയും വേണം... അത് കൊണ്ടുതന്നെയാണ് ശുദ്ധിപാലിച്ചു ക്ഷേത്രങ്ങളിൽ അഗ്നികോണിൽ പാചകം ചെയ്യുന്നത്...
@@vedhaa871pure vegetarian ആണെങ്കിൽ അപ്പൊ കുഴപ്പമില്ല അല്ലെ?
North East is best for puja room, south east for kitchen. It's OK to cook non veg in the southeast kitchen.
@@jkmech1 ശുദ്ധി പാലിക്കണം
@@anupama1325 no
Toilet athind kuzhiyum esanukonilanu
80%kitchen is in esanakorn.Sir.
Ethu evida kittum. Koyi ethra vila varum.
ഈശാന കോണിൽ നിന്നും എത്ര മാറി bathroom പണിയാം?
ഒരു കാര്യവുമില്ല. Vasthu:വിൽ അടുക്കളക്ക് 3സ്ഥാനം പറയുന്നുണ്ട്തേക്കുകിഴക്, വടക്കുകിഴക്ക്, വടക്കു പടിഞ്ഞാറ് ഈ സ്ഥാനങ്ങളിൽ അടുക്കളയാവം. മയമതം മാനസാര ശില്പശാസ്ത്രം അടിസ്ഥാന വസ്തുഗ്രന്ഥങ്ങൾ പറയുന്നു.
Sale illa
ഒരു പരിധി കഴിഞ്ഞാൽ മനോരോഗമാകും
😂😂😂😂 yanthalaamm kaananammm ....moojikaaan malayali no 1
സാർ:അങ്ങയുടെ അഞ്ചലിലെ ഷോപ്പി |ൽ ഞാൻ വന്നിരുന്നു ഷോപ്പു അടവാണല്ലോ
Ji