വീടിന്റെ അഗ്നിമൂലയിൽ മഹാഭാഗ്യം തരുന്ന വൃക്ഷം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 118

  • @lillyvarghese1812
    @lillyvarghese1812 10 วันที่ผ่านมา +32

    ഞങ്ങളുടെ വീട്ടിൽ ഒരു പെൺപട്ടി 7വർഷം മുൻപ് കയറിവന്നു.ഒന്നരവർഷം കഴിഞ്ഞ് എനിക്കു കാൻസർ പിടിപെട്ടു.ഭർത്താവ് ഗുരുതരമായ രോഗത്താൽ രണ്ടു മാസം കോമയിൽ ആയിരുന്നു. ലാസറിനെ ഉയിർപ്പിച്ചതുപോലെ അദ്ദേഹത്തിന് ദൈവംഅത്ഭുതകരമായ വിടുതൽ കൊടുത്തു.എനിക്കുംദൈവം പരിപൂർണ മായി വിടുതൽ തന്നു.ബന്ധുക്കൾ എല്ലാം പറഞ്ഞു നായവന്നുകയറിയിട്ടാണെന്ന്.എന്നാൽ ഞങ്ങളാരും അങ്ങനെ ചിന്തിച്ചു പോലുമില്ല. ഞങ്ങളുടെ പൊന്ന് ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്.....

    • @Walkplanner
      @Walkplanner 9 วันที่ผ่านมา +3

      Ath athkondonnum alla. Adhaviswasangalil viswasikkalle.. Ningal cheytha karmangal aan ningalude jeevithathil vannu cherunnath

    • @limalimaratheesh294
      @limalimaratheesh294 8 วันที่ผ่านมา

      ​@@Walkplanner
      Orikkalumalla.. Ethrayo nanma cheythavare njn kandannu innum kashtapaadiloode jeevitham pokunnu.. Ennal oru family undaitm cheyyn paadillathatg cheythvar innu swargha thullyamaya jeevitham nayikkunnu.. Ithilnikke ntha manasilaakndath
      Ith kalikalamanu nanamakoppm alla daivam ennu njn viswasikkunu... Nte anubavam mathram

    • @AnilkumarS-bt8fb
      @AnilkumarS-bt8fb 4 วันที่ผ่านมา +1

      ഒരു വീട്ടിൽ ഒരു നായയെ വളർത്തിയിന്ന്നെങ്കിൽ തെരുവുനായകൾക്ക് ഒരു ഗുണമുണ്ടായേനെ

  • @aravindlaya9599
    @aravindlaya9599 10 วันที่ผ่านมา +7

    സാർ നിങ്ങൾ ശെരിയുടെ മാർഗത്തിലേക്കാണ് ജനങ്ങളെ കൊണ്ടുപോകുവാൻ ശ്രമിക്കുന്നത്... ഇത്തരം വിഷയങ്ങളെ സയ്ൻസ് ആയി കണ്ട് അന്ധവിശ്വാസമായി കാണാതെ ആഴത്തിൽ ഗ്രഹിക്കുന്നവർക്ക് സ്വന്തം ജീവിതം കൊണ്ട് സത്യം ബോധ്യപ്പെടും..... 👍🏻

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 10 วันที่ผ่านมา +22

    ഒരു അമ്മച്ചി അതിന്റെ അഞ്ചു പട്ടിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. ഞാൻ അവർക്ക് ആഹാരവും വെള്ളവും നൽകുന്നു. പിന്നെ 4പൂച്ചകൾ 4ലവ് ബേഡ്സ്, ഒരു പ്രാവ്. എല്ലാവരും ആഹാരം കഴിച്ച് സുഖമായി ജീവിക്കുന്നു.

  • @chandramathikp3601
    @chandramathikp3601 10 วันที่ผ่านมา +11

    സാർ പറഞ്ഞത് ശരിയാണ് ഞങ്ങളുടെ വീട്ടിൽ പൂച്ചയും നായയും കയറിവന്നു എനിക്കും husbandinum അസുഖങ്ങൾ വന്നാൽ എല്ലാം അവർ ഏറ്റെടുക്കും

  • @viswambaran.viswambharan-qo2ip
    @viswambaran.viswambharan-qo2ip 10 วันที่ผ่านมา +8

    സാറ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് 'സത്യസന്തമായ അറിവാണ് നൽകുന്നത്.

  • @boomaprince6656
    @boomaprince6656 10 วันที่ผ่านมา +5

    sir paranjathu Valarey correct anu 🙏🙏🙏

  • @mithram2430
    @mithram2430 5 วันที่ผ่านมา +1

    എന്തുകൊണ്ട്. എല്ലാവരും വാസ്തു നോക്കി ഭവനം വയ്ക്കുന്നില്ല❤ അതിലാണ് ജ്യോതിഷത്തിൻ്റെ പ്രധാന്യം❤ ഒരുവൻ്റെ ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ തനതായ വാസ്തു ഭവനത്തിൽ അവന് ജീവിക്കാൻ ( പണിയാൻ ) കഴിയൂ❤ എന്ന് ജനം മനസ്സിലാക്കുക.❤ ജ്യോതിഷ കാര്യങ്ങൾ ശരിയായാൽ താനേ വാസ്തു ശാസ്ത്രവിധിപ്രകാരമുള്ള ഭവനത്തിൽ ജീവിക്കാനുള്ള യോഗം കൈവരുന്നു.❤

  • @gyoggiggi
    @gyoggiggi 3 วันที่ผ่านมา

    Ellarkkum ethonnum manasilakkan thallparyam undavillalloo❤❤❤❤

  • @komalavalliteacher8014
    @komalavalliteacher8014 6 วันที่ผ่านมา

    35 കൊല്ലങ്ങൾ നോക്കി മനസ്സിലാക്കിയ കുറെ സത്യങ്ങൾ...അറിയാതെ പോയ കുറെ വസ്തുതകൾ. ...അതാണ് തങ്ങളുടെ വീഡിയോ കളിൽ ഞാൻ കാണുന്നത്..നല്ലത് വരട്ടെ സമൃദ്ധമായി🙏🙏🙏

  • @lathikabalachandran2832
    @lathikabalachandran2832 9 วันที่ผ่านมา +2

    Sir paranjath correct aanu veettil valarthumrugangal undenkil kurachokke avark kittum nammude kashttangal

  • @ultimatenature9683
    @ultimatenature9683 10 วันที่ผ่านมา +4

    Thank you sir ❤❤❤

  • @lathikas9807
    @lathikas9807 10 วันที่ผ่านมา +3

    Absolutely 💯 correct

  • @reshmipavithran4119
    @reshmipavithran4119 10 วันที่ผ่านมา +1

    Ente veettil thekku kizhakku Thengu ondu.ath vetti kalayan vendi irikkuvarunnu.pakshe Thankachan sir veettil vasthu nokkan vannappo paranju vettikalayaruth ..ath ningalkk energy tharum ennu..thank you sir

  • @rangoli2907
    @rangoli2907 10 วันที่ผ่านมา +12

    നായ വരുന്നത് വളരെ ഭാഗ്യം ആണ്. എനിക്ക് അനുഭവം ഉണ്ട്. അതിന് അപകടം സംഭവിച്ച് മരിച്ചപ്പോൾ എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായി.😢

  • @NaliniRajsekhar
    @NaliniRajsekhar 9 วันที่ผ่านมา +2

    What I noted that whoever looking after street dogs, they r struggling in their life. I m also feeding dogs who ever comes( 5 dogs)

  • @sindhumurali4751
    @sindhumurali4751 9 วันที่ผ่านมา +1

    Supar Namaskarm

  • @vishnuraj686
    @vishnuraj686 10 วันที่ผ่านมา +3

    Vazha veedinte ethu bhagathu nadanam ennu vyakthamaayi onnu parayumo

  • @DhaneshPc-t1n
    @DhaneshPc-t1n 10 วันที่ผ่านมา +2

    Satyam 100%

  • @Manassa-j2p
    @Manassa-j2p 9 วันที่ผ่านมา

    Kshethrangalil agnimoolayilannu thidappalli sthithicheyyunnath
    But in a house we use non veg items better north east side and out side we can achieve water

  • @allynadukkudi1628
    @allynadukkudi1628 9 วันที่ผ่านมา +2

    Sr paragnathu seriyanu entehasbnt varan pokunna karym parangtharum eante veettil thekku kihakkumoolayel randu theguund

  • @binduks6180
    @binduks6180 8 วันที่ผ่านมา +1

    സർ, ഒരു സംശയം.. അമ്പലത്തിൽ നിന്നും പൂജിച്ചുവരുന്ന ഓണവില്ല് വീടിന്റെ മെയിൻ ഹാളിൽ കിഴക്കോട്ട് ദർശനമായി വയ്ക്കാം എന്ന് കരുതുന്നു.. പക്ഷേ അങ്ങനെ ആയാൽ ആ ഹാളിൽ ഇരുന്ന് non- veg ഭക്ഷണം കഴിക്കാമോ? മക്കൾ വല്ലപ്പോഴും ടിവി കാണാനുള്ള സൗകര്യാർത്ഥം ഹാളിൽ ഇരുന്നു കഴിക്കാറുണ്ട്.. Pls reply sir

  • @ambilibs5548
    @ambilibs5548 10 วันที่ผ่านมา +3

    നമസ്കാരം
    സർ,വീടിൻ്റെ ഏതു ദിക്കിൽ ആണ് വാഴ നടുക .

    • @Astral.369
      @Astral.369 10 วันที่ผ่านมา

      Vayu

  • @ReejaReeju
    @ReejaReeju 10 วันที่ผ่านมา +3

    👍👍

  • @binusivan7215
    @binusivan7215 10 วันที่ผ่านมา +4

    സാറിന്റെ മുൻപത്തെ വീഡിയോ കണ്ടിട്ട് തെക്കുകിഴക്ക് ഉള്ള വാഴ വെട്ടി കളഞ്ഞു.. അമ്മയ്ക്ക് തൈറോയ്ഡ് ഉണ്ട്..

  • @mohannair7491
    @mohannair7491 10 วันที่ผ่านมา

    സത്യം സത്യമായി പറഞ്ഞു

  • @Zaivamehr
    @Zaivamehr 10 วันที่ผ่านมา +4

    Sir, veettil kayari varumbol stair case kaanunnathu dhosham aano?

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 9 วันที่ผ่านมา +1

    Kalpa Vriksha (Karnataka)
    Kera Vriksha (Kerala)
    Thanni (Tamil Nadu)
    Thenga (Similar with human face)
    Thenga kula😊😊😊(Theri)
    20 Years ago 26/12/2004 a woman survived by hugging a Thenga Maram😊 at CHERAI , Ernakulam ..(News paper reports from Kerala)
    ( Thengu chathikkilla..
    Thengil aarum thoongi 😢Marichittilla😊😊😊)

    • @Astral.369
      @Astral.369 9 วันที่ผ่านมา +1

      😊

  • @RajaniMol-cv3ke
    @RajaniMol-cv3ke 10 วันที่ผ่านมา +2

    ❤️❤️❤️

  • @eksathyanath264
    @eksathyanath264 7 วันที่ผ่านมา +1

    അവരവരുടെ ജീവിത ചുറ്റുപാടുകൾ അനുഭവിച്ച
    പ്രകാരം അങ്ങനെ പറയുന്നത് ശരിയായിരിക്കും

  • @sagivekumarmachad6019
    @sagivekumarmachad6019 10 วันที่ผ่านมา +6

    തെക്കു,കിഴക്ക് അടുക്കള പണിതാൽ,, ആ തീയ്ക്കു ചൂട് കൂടുതൽ ആകും,, അടുക്കളയിൽ നിൽക്കുന്ന സ്ത്രീ രോഗിയാവും,,, 🤔

    • @rangoli2907
      @rangoli2907 10 วันที่ผ่านมา +2

      ഞങ്ങളുടെ അടുത്ത വീട്ടിലെ സ്ത്രീകൾ ഒക്കെ നൂറ് വയസ്സിനടുത്താണ് മരിച്ചത്. ഇപ്പോഴും 80-85 വയസ്സ് കഴിഞ്ഞവർ ഇരിപ്പുണ്ട്. 65-75വയസ്സിൽ ഒക്കെ പയറ്പോലെ ഓടി നടക്കുകയായിരുന്നു. അതെ സമയം തൊട്ടടുത്ത വേറെ രണ്ടു വീടുകളിൽ തെക്ക് കിഴക്ക് അടുക്കള -- അവിടെcancer വന്നിട്ട് കഷ്ടപ്പെട്ടാണ് മരിച്ചത്. ഒന്നിൽ അമ്മയും മകളും . പിന്നെ വേറൊരു സ്ത്രീയും😢

    • @vimalal8664
      @vimalal8664 10 วันที่ผ่านมา

      പടിഞ്ഞാറു ഭാഗത്തു അടുക്കള വന്നാൽ ദോഷം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്,, അതായത് അടുപ്പ് വരാൻ പാടില്ല, ഗൃഹനായികയ്ക്ക് ആരോഗ്യം ഇല്ലാതെ വരും

  • @neerajarajiv8280
    @neerajarajiv8280 10 วันที่ผ่านมา

    Very informative video... Flat il vasthu nokkan sadhikkumo?

  • @GeethaSivan-p2s
    @GeethaSivan-p2s 10 วันที่ผ่านมา +4

    ഞങളുടെ വീട്ടിൽ ജീവിച്ചു പോകുന്നു എന്നെ ഉള്ളു
    സാർ നെ വിളിക്കണം എന്ന് ആഗ്രഹം ഉണ്ട് കൊല്ലം ആണ് സ്ഥലം
    എത്ര രൂപ ആണ് fees

  • @Rekhasurendran
    @Rekhasurendran 8 วันที่ผ่านมา +1

    Sir, വീടിന്റ വടക്കു കിഴക്ക് മൂലയിൽ ചെ തെങ്ങ് വയ്ക്കുന്നത് ദോഷം ഉണ്ടോ?

    • @Astral.369
      @Astral.369 8 วันที่ผ่านมา +1

      അരുത്

  • @ambiliaji5586
    @ambiliaji5586 9 วันที่ผ่านมา +1

    Sir, കന്നിമൂലയോട് ചേർന്ന് ഒരു കുഴൽ കിണർ ഉണ്ട്‌. പട്ടികൂടും കോഴിക്കോടും ഉണ്ട്‌ . ഇതെല്ലാം ദോഷമാണോ. ഇതെല്ലാം അവിടുന്ന് മാറ്റണോ ??? Plz replay sir 🙏🏻

    • @Astral.369
      @Astral.369 9 วันที่ผ่านมา +1

      Vasthu prakaram thettanu

  • @rinurinuz6804
    @rinurinuz6804 9 วันที่ผ่านมา +1

    Goodmorning vasthu veetdula oru plan tharumo

  • @jyothi7339
    @jyothi7339 10 วันที่ผ่านมา +2

    👍🙏🙏🙏

  • @krishnaca4897
    @krishnaca4897 10 วันที่ผ่านมา +2

    Cow shed , Car parking area yude sthanam koodi parayamo?

  • @jayalakshmikg7284
    @jayalakshmikg7284 10 วันที่ผ่านมา +1

    Muringa tree veetil vakamo place evide

  • @merinjoseph6210
    @merinjoseph6210 10 วันที่ผ่านมา +1

    Ingane paranjal manasilakilla
    Chithram varachu kanikkamo

  • @beenap1566
    @beenap1566 10 วันที่ผ่านมา +1

    Naya aayalum poocha aayalum ini manushiyan aayal polum avayodulla nammude perumattavum snehsvum pole irikkum thirichukittunnathum. Athu univetsinodayalum.

  • @bindhuajayandevidarshana1084
    @bindhuajayandevidarshana1084 10 วันที่ผ่านมา +2

    അഗ്നീകോണി ൽവാഴ വരാൻപാടിലെനനു പറഞ്ഞ ത് വീടിൻറയാണോ വസ്തുവിന്റെ യാണൊ?

    • @Astral.369
      @Astral.369 10 วันที่ผ่านมา

      രണ്ടിൻ്റേയും

  • @retna5741
    @retna5741 10 วันที่ผ่านมา +3

    വടക്കുകിഴക്ക് ജലസംഭരണി വരാമോ

    • @Astral.369
      @Astral.369 10 วันที่ผ่านมา

      അതേ. ഭൂമിക്കടിയിൽ

    • @ShashikumarPp-q3p
      @ShashikumarPp-q3p 10 วันที่ผ่านมา

      Yes

  • @sukanyasunil3786
    @sukanyasunil3786 10 วันที่ผ่านมา

    Sir veedinte ethu bhagathanu waste kathikkedathu

  • @sarasammasarasamma7865
    @sarasammasarasamma7865 10 วันที่ผ่านมา +3

    Sir thekku padingaru vazhayund doshamundo

    • @Usha-j4h
      @Usha-j4h 10 วันที่ผ่านมา +1

      No,

  • @hifasubair5601
    @hifasubair5601 10 วันที่ผ่านมา +1

    Veedinte eshana moolayil nanakallu vannal dhoshamano reply

  • @ChandiniKV-jl1ru
    @ChandiniKV-jl1ru 10 วันที่ผ่านมา +3

    🙏👌👌👍👍👍

  • @npm2503
    @npm2503 10 วันที่ผ่านมา +5

    2 വര്‍ഷം മുമ്പ് 5 പട്ടി കുട്ടികള്‍ വീട്ടില്‍ വന്നു ഒന്ന് ഇപ്പോഴും എന്റെ pet ❤

  • @LathiMohan
    @LathiMohan 10 วันที่ผ่านมา +1

    എല്ലാ സ്ഥലത്തിനും വാസ്തു ഇല്ലേ വാസ്തു ഉള്ള വീട് എങ്ങനെ അറിയും

  • @valsanparambath1956
    @valsanparambath1956 10 วันที่ผ่านมา +1

    ഡോക്ടറുടെ ക്ലിനിക്കിന്റെ വാസ്തു ബിപി ചെക്ക് ചെയ്യുന്ന എല്ലാവരെയും ബാധിക്കില്ലേ?

  • @ambiliaji5586
    @ambiliaji5586 9 วันที่ผ่านมา +1

    Sir, അഗ്നിമൂലയിലെ തെങ്ങിന്റെ ചുവട്ടിലേക്കാണ് waste water വീഴുന്നത് . ഇത് കുഴപ്പമാണോ ? അതുപോലെ വടക്കു കിഴക്കേമൂലയിൽ കിണറിനോട് ചേർന്ന് കിണർ റീചാർജ് ചെയ്തിരിക്കുന്ന ഒരുജാർ ഉണ്ട്‌. ഇതിലേക്കാണ് ടെറസിലെ വെള്ളം വന്നു വീഴുന്നത്. ഈ ജാറിൽ മീറ്റിലും മണലും കരിക്കട്ടയും നിറച്ചതാണ്. ഇതിന്നു എന്തേലും പ്രശ്നമുണ്ടോ ? Plz replay sir

  • @archanar4367
    @archanar4367 10 วันที่ผ่านมา +6

    Thengu vachal avde vellm varille ath doshm alle

    • @Astral.369
      @Astral.369 10 วันที่ผ่านมา +3

      വറ്റിയിറങ്ങുന്ന വെള്ളം സാരമില്ല

    • @malavikasnair.863
      @malavikasnair.863 10 วันที่ผ่านมา

      വെള്ളം കെട്ടികിടക്കാൻ പാടില്ല ന്നേ.. ഉള്ളൂ... നനക്കുക അല്ലേ...

  • @gowrynandanat7696
    @gowrynandanat7696 10 วันที่ผ่านมา +1

    Rent veedinu vasthu prasanam undo

  • @joej7028
    @joej7028 10 วันที่ผ่านมา

    People generally believe that some animals viz. Dogs etc. coming in is not good. What is your opinion.

    • @rangoli2907
      @rangoli2907 10 วันที่ผ่านมา

      നായ വരുന്നത് ഭാഗ്യം ആണ്. എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു കാര്യം അത്ഭുതകരമായി നടന്നു. 4 വർഷം പൊന്നു പോലെ കൊണ്ടു നടന്നു. ഒരു ദിവസം രാവിലെ potty ചെയ്യാൻ വിട്ടപ്പോൾ Main road ൽ പോയി tipper തട്ടി മരിച്ചു .അന്നുമുതൽ എൻ്റെ കഷ്ടകാലം തുടങ്ങി. ഇന്നും അത് അവസാനിച്ചിട്ടില്ല😢

  • @SURYASUSEELA-p6h
    @SURYASUSEELA-p6h 10 วันที่ผ่านมา +3

    തെക്കു പടിഞ്ഞാറു മൂലയിൽ വെച്ച് പിടിപ്പിക്കുന്ന മരം, ചെടി ഏതൊക്കെ ആണെന്ന് പറയുമോ

    • @Nminnus
      @Nminnus 10 วันที่ผ่านมา

      Ethokeyanu ariyo

  • @ksravichandran2226
    @ksravichandran2226 10 วันที่ผ่านมา +1

    sir മനുഷ്യർ അനുഭവിക്കുന്ന നിർഭാഗ്യങ്ങൾ ക്ക്, ഹിന്ദു വിശ്വാസപ്രകാരം കർമ്മ ഫ ലം ആയി ബന്ധമില്ലേ

  • @suseelakumarip269
    @suseelakumarip269 10 วันที่ผ่านมา +5

    എന്റെ വീടിന്റെ തെക്കുകിഴക്കേമൂലയിൽ മാവാണ്

  • @prasanthbaburaj07
    @prasanthbaburaj07 8 วันที่ผ่านมา

    ഏതു ഭാഗത്ത്‌ നട്ടാലും സർവ്വ ഐശ്വര്യം തരുന്ന ഏക സസ്യം കഞ്ചാവ് മാത്രം. ഓരോ പണ്ഡിതന്മാർ ഇറങ്ങും...

  • @mohananc8155
    @mohananc8155 9 วันที่ผ่านมา +1

    പടിഞ്ഞാറ് തെങ്ങ് വന്നാൽ ദോഷമുണ്ടോ

    • @Astral.369
      @Astral.369 8 วันที่ผ่านมา

      Good

  • @bindumartin142
    @bindumartin142 8 วันที่ผ่านมา +1

    മിണ്ടാപ്രാണികൾ നമുക്ക് വരുന്ന രോഗങ്ങൾ ഏറ്റെടുക്കും.അതിന്റെ കാഠിനൃം കുറച്ചു തരും.

  • @anooproyal9967
    @anooproyal9967 10 วันที่ผ่านมา +2

    സാർ പടിഞ്ഞാറ് വശത്ത് കന്നിമൂലയോട് ചേർന്ന് 12 അടി താഴ്ചയുള്ള കിണർ ഉണ്ട് ഇത് ദോഷമാണോ

    • @Astral.369
      @Astral.369 10 วันที่ผ่านมา

      Yes

  • @sudheerna
    @sudheerna 9 วันที่ผ่านมา

    Ethilok😢enddu😢karyam😢erikunne😢

  • @sudheerna
    @sudheerna 9 วันที่ผ่านมา

    Engane😢oka😢chindikan😢poyal😢toiletil😢pokan😢samayem😢nokendivarum😢

  • @sankarnaryanan3679
    @sankarnaryanan3679 10 วันที่ผ่านมา +2

    എന്റെ വീട്ടിൽ വളർത്തുന്ന നാടൻ നായ ഈയിടെ നാലു പൂച്ചകളെ കടിച്ചു കൊന്നു. പൂച്ചകളെ കണ്ടാൽ അവനു ഭ്രാന്താണ്. ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?

  • @lathikas9807
    @lathikas9807 10 วันที่ผ่านมา

    സർ വടക്കുകിഴക്ക്മൂലയിലും തെക്കുകിഴക്കും വാഴക്കൂട്ടം ഉണ്ട് അത് കുലയ്ക്കുന്നുമുണ്ട്,അത് വെട്ടികളയണമോ

  • @shyjabhaskar387
    @shyjabhaskar387 10 วันที่ผ่านมา +2

    Sir എന്റെ വീട്ടിൽ തെക്ക് കിഴക്കേ മൂലയിൽ തെങ്ങു ഉണ്ട്

    • @MeeraVidyasagar
      @MeeraVidyasagar 10 วันที่ผ่านมา

      Intelligent aaya aalundo🤪

  • @lalithambika6501
    @lalithambika6501 10 วันที่ผ่านมา +2

    സാർ താങ്കൾ താങ്കളുടെ ജോലി ചെയ്യുക ചിത്ത പറയുന്നവൻ അവൻ അതിനായി മാത്രം ജനിച്ചവൻ

    • @Astral.369
      @Astral.369 10 วันที่ผ่านมา

      🙏

  • @premtusharms5227
    @premtusharms5227 10 วันที่ผ่านมา +1

    ഒരു വീട് പൂര്‍ണമായു ഉയരം പഞ്ചഭൂതങ്ങള് പെരുക്കും കണക്കാക്കുന്നത് എങ്ങനെ.

  • @UshaKumari-tq7ld
    @UshaKumari-tq7ld 10 วันที่ผ่านมา

    എന്റെവീട്ടിൽ തെക്ക് കിഴ്ക്ക് തെങ് ഉണ്ട്

  • @sindhumksindhu3867
    @sindhumksindhu3867 10 วันที่ผ่านมา +1

    ഒരു തേങ്ങയിൽ നിന്ന് രണ്ട് തൈ മുളച്ചാൽ ദോഷമാണോ

    • @Astral.369
      @Astral.369 10 วันที่ผ่านมา

      Illa

  • @retna5741
    @retna5741 10 วันที่ผ่านมา +7

    നായ കയറി വന്നാൽ ദോഷവും പൂച്ച കയറി വന്നാൽ നല്ലതും എന്നു കേട്ടിട്ടുണ്ട്. ശരിയാണോ

    • @shyamalap3490
      @shyamalap3490 10 วันที่ผ่านมา +1

      വീട്ടിൽ ഒരു കറുത്ത നയ എവിടെനിന്നോ വന്നു, കുറച്ചു മാസങ്ങൾ ഉണ്ടായിരുന്നു, 83വയസുള്ള അച്ഛമ്മ ഒരു കുഴപ്പവും ഇല്ലായിരുന്നു,മുറ്റത്ത്‌ ഇറങ്ങിയപ്പോൾ വീണു 3ദിവസത്തിനുള്ളിൽ മരിച്ചു പിന്നെ ആ നായയെ ആരും കണ്ടില്ല

    • @alexpd8868
      @alexpd8868 10 วันที่ผ่านมา

      Two dogs came to my home and I kept them in my house. Since that day lots of progress to me

    • @DevanKaruvath
      @DevanKaruvath 10 วันที่ผ่านมา

      പലരും പലരിതിയിൽ പറയുന്നു. മനുഷ്യരെ ആശാ കുഴപ്പത്തിലാക്കുന്നു.

  • @devirema4632
    @devirema4632 7 วันที่ผ่านมา

    Ante mon dob 15.02.1993 4.21pm thriketta kalyanam ennundavum sir

  • @bijukc295
    @bijukc295 10 วันที่ผ่านมา +1

    Maram ethanu

  • @lilalila4912
    @lilalila4912 9 วันที่ผ่านมา +1

    നിർഭാഗ്യങ്ങളുടെ മനുഷ്യ രൂപം സ്വന്തം ജീവിതം 100 കര്യം ചെയ്ത് ഒന്നും മുന്നേറാതെ വന്നപ്പോൾ വസ്തു ഉടായിപ്പുമായി ഇറങ്ങി

  • @jithinsraj6045
    @jithinsraj6045 4 วันที่ผ่านมา

    😅ഓരോ മനുഷ്യനി ല്ലും ബിപി വെത്യാസം ആയിരിക്കും.. പൊട്ടൻ ജ്യോൽസ്യൻ..

  • @Usha-j4h
    @Usha-j4h 10 วันที่ผ่านมา

    No,

  • @muthuS-oq7xs
    @muthuS-oq7xs 10 วันที่ผ่านมา +1

    ചമ്മൽ വി ഡി യോ

  • @lilalila4912
    @lilalila4912 9 วันที่ผ่านมา

    ഓ ഫോൺ എടുക്കും ആളെ വളക്കാൻ 😅

  • @sujathankachan6567
    @sujathankachan6567 10 วันที่ผ่านมา +2

    🙏

  • @GKrishnamoorthy-rx8lg
    @GKrishnamoorthy-rx8lg 10 วันที่ผ่านมา +2

  • @bindhusuresh6263
    @bindhusuresh6263 10 วันที่ผ่านมา +1

    Sir. Vadakku kizhakku thengu vannal kuzhappamundo ?

  • @smithashibu1975
    @smithashibu1975 10 วันที่ผ่านมา +1

    🙏🙏🙏🙏