വളരെ നല്ലത് എന്ന് തോന്നി. ഇന്ന് ആദ്യമായി യാദൃച്ഛികമായി കണ്ടു. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തിനൊക്കെ വേണ്ടിയുള്ളതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. വീട്ടിൽ പ്രാർത്ഥനാമുറി ഉണ്ടാവുന്നത് എന്തിന് എന്ന തോന്നൽ ഉണ്ടായിരുന്നു. അതിന് അടിസ്ഥാനപരമായ മറുപടി ലഭിച്ചു. വിഗ്രഹാരാധന വീട്ടിൽ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയിരുന്നു. അതെന്തുകൊണ്ട് എന്നുള്ള കാര്യവും മനസ്സിലാക്കി തന്നു. ബഹുദൈവ പ്രാർത്ഥനകളുടെ അടിസ്ഥാനം എന്തിനായിരുന്നു എന്നതും വ്യക്തമായി. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് എന്തിനെന്ന് മനസ്സിലായി. നമ്മുടെ വികാരവിചാരങ്ങൾ സരസ്വതി ലക്ഷ്മി ദുർഗ്ഗ ഇതിലൂടെ കാണിച്ചുതന്നു. അതായത് എല്ലാം ലോജിക്കും ആയി കൂട്ടിയിണക്കി. നന്ദി നന്ദി നന്ദി❤
Orupad karyangal ariyunna aluday abhiprayangal muzhuvanayi kelkathey swantham mahimaparanju mattullavarkum a vazhi nallathakumennu kanaruthu....budhimanaya adtheham thiruthal kooduthalakkathey manoharamayi chanalil ninnu vidavangi...... what a wonderful human being..... thank you for interviewing this noble person
Nalla oru class kettathil valare santhosham thankyou sir Ingane ulla interviews iniyum idane sir Dr Nishad sir thankyou etra vinayam ulla manushiyan etrayum arivundayittum athentethaya oru aghankaravum Ella engane ullavar mattullavarku oru matrika aakatte thankyou universe thankyou god
നാലുകെട്ട്, എട്ടുകെട്ട് വീടുകൾക്ക് നടുമുറ്റം (ബ്രഹ്മസ്ഥാനം ) മറ്റ് ഭാഗത്തെ floor - ൽ നിന്നും താഴ്ന്നിരുന്നാൽ next generation ന് യൂസ് ചെയ്യാൻ പറ്റില്ല. കേസ് ഉണ്ടാവുക, അവകാശതർക്കം, ഗവൺമെന്റ് ഏറ്റെടുക്കുക, മക്കൾ വീട് വിട്ട് വിദേശത്തു പോവുക, മക്കൾ ഉണ്ടാകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കും. വീട് പണിത ആൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. സന്തോഷത്തോടെ ജീവിതം പൂർണ്ണ ആയുസ്സോടെ ജീവിച്ച് തീർക്കും . അതിന് ശേഷം അന്യം നിന്നു പോകും.
ഞാൻ യോജിക്കുന്നില്ല. ഹിന്ദുക്കൾക്ക് ഫോട്ടോ ആരാധന ക്രിസ്ത്യാനികൾ ഇവിടെ വന്നതിനു ശേഷം ഉണ്ടായതാണ്. നേരത്തെ പീഠം വിഗ്രഹം ആയുധം ഇതു മാത്രമേ ഹിന്ദുക്കൾ ആരാധിച്ചിട്ടുളളൂ. ശാസ്ത്രം മനുഷ്യന് എന്താണ് സുഗമം അതാണ് ഉത്തമം.
നാല് കെട്ട് അല്ല പ്രശ്നം ഒന്നാമത്തെ കാരണം ഭൂപരിഷ്കരണം ഉണ്ടായത് ആയിരം ഏക്കറിൽ കൂടുതൽ ഉള്ളവർ 5 ഏക്കർ മാത്രമായി ഒതുങ്ങി പിന്നെ തമ്പ്രാൻ ചമഞ്ഞ് ജോലിക്ക് പോകാതെ വസ്ഥുവിറ്റ് തിനതും😂😂
ചുമ്മാ കേട്ട് ചാനൽ മാറ്റാം എന്ന് കരുതി തുടങ്ങി.... അവസാനം വരെ കണ്ടിരുന്നു 🙏🙏
Njan skipcjuthu😊
Njanum kettirinnu poy.
വളരെയധികം scientific ആയിട്ടാണ് ആചാര്യശ്രീയുടെ ഓരോ വാക്കുകളും
ഈ കാലഘട്ടത്തിൽ ഏവരും മനസിലാക്കേണ്ടിയിരിക്കുന്നു. ❤❤❤
വളരെ നല്ലത് എന്ന് തോന്നി. ഇന്ന് ആദ്യമായി യാദൃച്ഛികമായി കണ്ടു. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തിനൊക്കെ വേണ്ടിയുള്ളതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. വീട്ടിൽ പ്രാർത്ഥനാമുറി ഉണ്ടാവുന്നത് എന്തിന് എന്ന തോന്നൽ ഉണ്ടായിരുന്നു. അതിന് അടിസ്ഥാനപരമായ മറുപടി ലഭിച്ചു. വിഗ്രഹാരാധന വീട്ടിൽ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയിരുന്നു. അതെന്തുകൊണ്ട് എന്നുള്ള കാര്യവും മനസ്സിലാക്കി തന്നു. ബഹുദൈവ പ്രാർത്ഥനകളുടെ അടിസ്ഥാനം എന്തിനായിരുന്നു എന്നതും വ്യക്തമായി. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് എന്തിനെന്ന് മനസ്സിലായി. നമ്മുടെ വികാരവിചാരങ്ങൾ സരസ്വതി ലക്ഷ്മി ദുർഗ്ഗ ഇതിലൂടെ കാണിച്ചുതന്നു. അതായത് എല്ലാം ലോജിക്കും ആയി കൂട്ടിയിണക്കി. നന്ദി നന്ദി നന്ദി❤
നമസ്കാരം സാർ 🙏തീരുന്നതുവരെ ക്ഷമയോടെ സന്തോഷത്തോടെ കണ്ട് വീഡിയോ 🙏🙏🙏
ഇത്രയും അറിവുള്ള ഒരാളെ കിട്ടിയപ്പോ അദേഹത്തിന് സംസാരിക്കാൻ അവസരം കൊടുക്കണം ആയിരുന്നു. ഇത് സ്വയം പുകഴ്ത്തിക്കൊണ്ടിരുന്നു രോഹിത് അബാക്ക
നല്ല സംസാരം... പോസിറ്റീവ് vibe...
എല്ലാ വിദ്യകളും നല്ലവണ്ണം കേട്ട് പഠിച്ചെടുത്തോ പിന്നീട് ഉപകാരപ്പെടാം 😊
നിങ്ങളുടെ അനുഭവം കുറച്ച് മതി ഗസ്റ്റ്ൻ്റെ അറിവ് കോൾക്കുന്നതാല്ലേ കുടുതൽ നല്ലത്❤
Thank you sir
എന്റെ വലിയൊരു ചോദ്യത്തിന്
യൂണിവേഴ്സ് ഉത്തരം തന്നിരിക്കുന്നു
താങ്ക് യൂ യൂണിവേഴ്സ് 🙏🏼
നല്ല മോട്ടിവേഷൻ നല്ലൊരു വീട് മനസ്സിലുണ്ട് അഞ്ചു പൈസ ഇല്ല
Kayyil 1 lakh polum edukkaan illathe vilkkunna veedu vanagan dairyam kaanicha njaan.... 32 lakh ന്റെ veedu 3 years avaraayi ivide thamasam thudangeett... Oru veedu കൂടെ vaykkaan vizualize cheythu nadakkunna le njaan✌️✌️✌️✌️
രോഹിത് കൊറേ മാറിയിരിക്കുന്നു (പോസറ്റീവ് vibe❤)
വളരെ വളരെ നല്ല interview ഇനിയും ഈ ആചാര്യനുമായുള്ള interview കാണാൻ ആഗ്രഹിക്കുന്നു.
👍🏻
പണ്ട് രുക്മിനി ശ്രീ കൃഷ്ണന്റെ ചിത്രം വരച്ചു പ്രാർത്ഥിച്ചിരുന്നു ,ഭാരതത്തിൽ പണ്ടേ ചിത്ര രചന ഉണ്ട് ...
എത്ര sweet സാറിന്റെ സംസാരം 🥰good information ❤️🥰
ഈ അടുത്ത് കാണാൻ കഴിഞ്ഞ നല്ല ഇന്റർവ്യൂ 🥰❤️
Sooper avatharanam sir😊🎉
Thnk U sir, great presentation
വ്യക്തമായ വിശദീകരണം 🙏🙏
Masha Allah...❤ Very Good Presentation,, Congrats 🎉 both of you..
Very scientific and informative explanation ❤❤
Orupad karyangal ariyunna aluday abhiprayangal muzhuvanayi kelkathey swantham mahimaparanju mattullavarkum a vazhi nallathakumennu kanaruthu....budhimanaya adtheham thiruthal kooduthalakkathey manoharamayi chanalil ninnu vidavangi...... what a wonderful human being..... thank you for interviewing this noble person
സംശയം ക്ലിയർ ചെയ്തു തന്നു. 👍👍🙏🙏🙏
Wow super advice 👍👍👍
അദ്ധേഹത്തിന് സംസാരിക്കാൻ അല്പം കൂടി സമയം കൊടുക്കാമായിരുന്നു
Good information ❤️
Best talk in aback ever🙏
Veruthe onnu sredhichu but manassu thanuthu thankyou🙏
പെട്ടന്ന് കഴിഞ്ഞു പോയി... ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു....🎉🎉🎉
മുൻ എപ്പിസോഡുകൾ ഉണ്ട് കണ്ടു നോക്ക് ബാക്കി varunnundu
Nalla oru class kettathil valare santhosham thankyou sir Ingane ulla interviews iniyum idane sir Dr Nishad sir thankyou etra vinayam ulla manushiyan etrayum arivundayittum athentethaya oru aghankaravum Ella engane ullavar mattullavarku oru matrika aakatte thankyou universe thankyou god
Vmc meditation Malayalam seemaji interview cheyu
🙏❤️🙏good blessings all the best🙏thanks god🙏thanks universe🙏❤️🙏
Super interview❤❤
വളരെ ഇഷ്ടപ്പെട്ടു 🙏
Very nice talk Nishant Sir ...❤
Brahmasree Nishanth Achary ❤
Thank you🥰
Gr8 work and thank you
സൂപ്പർ 🌹
Thankyou sir🙏
Very.good information
സമയം ഒട്ടും വേയ്സ്റ്റായില്ല.
Ennum bhaganu kalkandam oe fruits vaykarund. But nattil pokumbol vilaku polum vaykan pattilla.
Pandulla veedukalil prethyekichu nayar tharavaadukalil devi Macha Kathu undavum namboodiri grihangalilum ini mattu jaathikalil aanengil veedinte aduthu thanne Ola menju undakum ithokke vrithikkku pooja cheythu parippalanam venam ennu matram
Super
Nice❤
സംശയങ്ങൾ തീർത്തു തരാമോ സാർ
🙏
👍👍👍👍
🙏👌
🙏🙏🙏🙏🙏
Avatharakan asthanapandithan
യഥാർത്ഥത്തിൽ കിണർ ഏത് ദിക്കിൽ വരാം അടുക്കള ഏത് ദിക്കിൽ വരാം അത് തീർത്തു തരാമോ സാർ
Good
നാലുകെട്ട്, എട്ടുകെട്ട് വീടുകൾക്ക് നടുമുറ്റം (ബ്രഹ്മസ്ഥാനം ) മറ്റ് ഭാഗത്തെ floor - ൽ നിന്നും താഴ്ന്നിരുന്നാൽ next generation ന് യൂസ് ചെയ്യാൻ പറ്റില്ല. കേസ് ഉണ്ടാവുക, അവകാശതർക്കം, ഗവൺമെന്റ് ഏറ്റെടുക്കുക, മക്കൾ വീട് വിട്ട് വിദേശത്തു പോവുക, മക്കൾ ഉണ്ടാകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കും. വീട് പണിത ആൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. സന്തോഷത്തോടെ ജീവിതം പൂർണ്ണ ആയുസ്സോടെ ജീവിച്ച് തീർക്കും . അതിന് ശേഷം അന്യം നിന്നു പോകും.
Tharavad ambalathil sthreekalk (young) vilak vakkamo ?
After bathing surely yes ❤
9:47 ❤❤❤❤❤❤❤❤❤❤
കിഴക്ക് വടക്ക് ഭാഗം ഈശാന കോണ് ...പൂജാ മുറി ക്ക് നല്ലത് ..
🙏🌹❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nte Gurunadhan
Selfie maathram edutha cameraman.
Sir conseltationu pokunnundo??
ഷർട്ട് വിഷയം ചോദിക്കാമായിരുന്നു.
Interview Kanan pattiyathu
Bhagyam ayi
Nishant sir ne contact cheyyanulla no . tharamo....
അമ്പലത്തിൽ നിന്നും കിട്ടുന്ന ചന്ദനം വിളക്ക് കൊളുത്തുന്ന ഇടത്തു വെക്കരുത് എന്ന് പറഞ്ഞു അത് മനസ്സിലായില്ല
ഞാൻ യോജിക്കുന്നില്ല. ഹിന്ദുക്കൾക്ക് ഫോട്ടോ ആരാധന ക്രിസ്ത്യാനികൾ ഇവിടെ വന്നതിനു ശേഷം ഉണ്ടായതാണ്. നേരത്തെ പീഠം വിഗ്രഹം ആയുധം ഇതു മാത്രമേ ഹിന്ദുക്കൾ ആരാധിച്ചിട്ടുളളൂ. ശാസ്ത്രം മനുഷ്യന് എന്താണ് സുഗമം അതാണ് ഉത്തമം.
Arudethanu interview?
കന്നിമൂലക്ക് പൂജാമുറി പാടുണ്ടോ?
Yes അറയുടെ സ്ഥാനം
Anchor idakk over aakki.. motivation alla irritation thonni kettitt.. swanthamayi entho sambhavamayi ennu paranju vicharich... pinne pakuthikk shesham muzhuvanum njan entho sambhavamanu ennoru thidukkathil guest ne polum samsarikkan vidathe... aru boran
സുബിൻദാസ് 1987 22
നാല് കെട്ട് അല്ല പ്രശ്നം
ഒന്നാമത്തെ കാരണം
ഭൂപരിഷ്കരണം ഉണ്ടായത്
ആയിരം ഏക്കറിൽ കൂടുതൽ ഉള്ളവർ 5 ഏക്കർ മാത്രമായി ഒതുങ്ങി
പിന്നെ തമ്പ്രാൻ ചമഞ്ഞ് ജോലിക്ക് പോകാതെ വസ്ഥുവിറ്റ് തിനതും😂😂
അവതാരകൻ ചിരിക്കരുത് 🙏ഇങ്ങനെ പോയ മതി
Very very useful. Thanks❤
Good information 🙏🙏
Excellent 👍
🙏🙏🙏
Nice
🙏
❤❤
🙏🙏🙏👍
🙏
🙏🙏🙏