പ്രധാന വാതിൽ നിന്നും നോക്കുമ്പോൾ ഇവ കാണാൻ പാടില്ല | Vastu shastra for home | Vasthu Tips

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 31

  • @vinutty4255
    @vinutty4255 ปีที่แล้ว +3

    Sir balace glass chill edhok purath adh sidila kodyi vekyya onn paryu plss

  • @geethas676
    @geethas676 11 หลายเดือนก่อน +3

    1 1/2 cent place kizhakku thekkumolayele door vannitude anthechyeam sir

  • @balakrishnanpnair6396
    @balakrishnanpnair6396 4 หลายเดือนก่อน +5

    പ്രധാന വാതിലിന് നേരെ അകത്തോട്ട് നോക്കുമ്പോൾ ക്ലോക്ക്,കലണ്ടർ ഇതൊന്നും കാണാൻ പാടില്ലെന്ന് പറയുന്നു. എന്റെ വീട്ടിൽ പ്രധാന ഡോറിന് നേരെയാണ് ക്ലോക്ക് ഇരിക്കുന്നത്.എന്റെ വീടിന്റെ സ്ഥാനം നോക്കിയത് ഒരു പ്രശസ്തനായ ഒരാളാണ്.അദ്ദേഹത്തോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞത്. ഇവരുടെയൊക്കെ വാക്കുകേട്ട് കഴിഞ്ഞാൽ നമ്മുടെ വീട് തന്നെ പൊളിച്ചു കളയേണ്ടി വരും.

  • @LiyanaJahan
    @LiyanaJahan 5 หลายเดือนก่อน +1

    ഇനി ഞാൻ ഒരു മുസ്ലിം കുടുംബത്തിൽപ്പെട്ട യുവതിയാണ് എന്റെ മകന്റെ ജാഥ വന്നു തരുമ്പോൾ 99 ഫെബ്രുവരി 29ന് ശനിയാഴ്ച വൈകിട്ട് 7 20 ജനനസമയം

  • @insideout4996
    @insideout4996 ปีที่แล้ว +2

    Sir
    I am from Ernakulam
    Would like to know your next date of visit to Ernakulam.

    • @asialivetv
      @asialivetv  ปีที่แล้ว

      Call: Suresh Vastu Consultant 9745094905

    • @harishkandahil1303
      @harishkandahil1303 ปีที่แล้ว

      Consulting fee എത്ര?

  • @Priya-s2b8w
    @Priya-s2b8w 8 หลายเดือนก่อน +1

    Main door നേരെ ഹാളിൽ Tv pattumo

  • @nasimariyas1937
    @nasimariyas1937 8 หลายเดือนก่อน +1

    Hi

  • @Shajumon1971
    @Shajumon1971 ปีที่แล้ว +5

    മുകളിലിത്തെ നിലയിലേക്കുള്ള സ്റ്റെയർ കേസ് കാണുന്നത് നല്ലതല്ലാന്ന് പറയുന്നു ശരിയാണോ?

    • @girijapreman8768
      @girijapreman8768 4 หลายเดือนก่อน +1

      നിങ്ങളുടെ സമയം നല്ലതാണെങ്കിൽ എല്ലാ കാര്യവും നല്ലത് സുഹൃത്തേ

  • @JJkmn487
    @JJkmn487 10 หลายเดือนก่อน +2

    പ്രധാന വാതിലിനു നേരെ മാവ് വന്നാൽ എന്ത് ഫലമാണ്?

    • @SethubaiM-d3m
      @SethubaiM-d3m 3 หลายเดือนก่อน +1

      മാങ്ങാ തന്നെ കിട്ടും

  • @sulfathsulai8794
    @sulfathsulai8794 2 หลายเดือนก่อน

    എന്റെ വീടിനു നേരെ ഒപോസിറ്റ് മറ്റൊരു വീടിന്റ ഫ്രണ്ട് ഭാഗം ഉണ്ട്, ഡോർ നേർക്കുനേർ ആണ്, എന്താ പരിഹാരം ഒന്ന് പറയാമോ 🙏

  • @harishkandahil1303
    @harishkandahil1303 ปีที่แล้ว +6

    തൊഴിൽ ലബ്ധിക്കും തൊഴിൽ ഉയർച്ചയ്ക്കും എന്ത് ചെയ്യണം??

    • @ramsthoughtsandtalks1523
      @ramsthoughtsandtalks1523 6 หลายเดือนก่อน +1

      Nannayittu padikkuka joli kittiyal nannayi kadinadhwanam cheyyuka ee randum undakum

  • @sajips5612
    @sajips5612 ปีที่แล้ว +2

    മെയിൻ ഡോർ നേരെ ബാത്റൂം ഡോർ ഉണ്ട് എന്താണ് ഒരു പരിഹാരം

  • @anilajenson842
    @anilajenson842 6 หลายเดือนก่อน +1

    Thekku bagathu roadinu opposite pond vannal kuzhapamudo

    • @vijayakumaranpp5715
      @vijayakumaranpp5715 2 หลายเดือนก่อน

      @@anilajenson842 അടുത്ത് JCB ക്കാരുണ്ടെങ്കിൽ വിളിക്കുക

  • @SS-ni4qs
    @SS-ni4qs 6 หลายเดือนก่อน +1

    Front door തുറക്കുമ്പോൾ നേരെ ഉള്ള രണ്ടാമത്തെയും മൂന്നാമത്തെയും door വഴി പുറകു സ്ഥലവും വസ്തുവും കാണാൻ പറ്റുമെങ്കിലോ. 🤔🤔🤔🤔

    • @sanithashyam4059
      @sanithashyam4059 6 หลายเดือนก่อน

      ആർക്കറിയാം? എൻ്റെ വീട് അങ്ങനയാ പണിതിരിക്കുന്നത്

  • @harishkandahil1303
    @harishkandahil1303 ปีที่แล้ว +2

    🙏

  • @vaisakht9095
    @vaisakht9095 10 หลายเดือนก่อน +1

    പ്രധാന വാതിലിൽ തൂൺ വരാമോ സർ

  • @SibiKrishna-g1l
    @SibiKrishna-g1l 7 หลายเดือนก่อน +6

    ഇതെല്ലാം നോക്കുക ആണെങ്കിൽ 1cr ന്റെ വീട് മൊത്തം ഇടിച്ചു മാറേണ്ടി വരും എനിക്ക് ഒരു ദോഷവും ഇതുവരെ ഇല്ല 14 വർഷമായി തെക്കാണ് ദർശനം

    • @bincysonu8219
      @bincysonu8219 5 หลายเดือนก่อน

      നിർബന്ധം ഇല്ല. വിശ്വാസികൾക്കാണ് പ്രോബ്ലം. വിശ്വാസം ഉണ്ടെങ്കിൽ പരിഹാരം ചെയ്യൂ

  • @dobronx317
    @dobronx317 4 หลายเดือนก่อน

    Front door nerey Dinning table verunath kond nthaam preshnam

  • @PradeepKumar-pg2ke
    @PradeepKumar-pg2ke ปีที่แล้ว +3

    പ്രദാനവാതിലിനു നേരെ ചെറിയ മാറ്റമായി കിണർ വന്നാൽ ദോഷം ഉണ്ടോ

  • @Tarzan-h2k
    @Tarzan-h2k 2 หลายเดือนก่อน

    Cerum pattipa ivanellam cash ondakkana ningal ithil veezhallu

  • @AbhinavPk-ze9ut
    @AbhinavPk-ze9ut 3 หลายเดือนก่อน

    😂

  • @mrinalancv9083
    @mrinalancv9083 11 วันที่ผ่านมา

    😂