ഒരു ഫാമിലിയിൽ ഒരാൾക്കേ യൂട്യൂബ് ചാനൽ തുടങ്ങൻ പറ്റുള്ളൂ എന്നുണ്ടോ ഇല്ല.... അത് ഓരോരുത്തരുടെയും ഇഷ്ട്ടമാണ്.... അതിൽ സരിതക്കും അജുനും കുശുമ്പ് തോന്നിട്ടു കാര്യമില്ല. അവരെ പേടിച്ച് സ്മിത വീഡിയോ ചെയ്യാതെ ഇരിക്കുകയല്ല വേണ്ടത് ദിവസവും വീഡിയോ ചെയ്തു കാണിച്ചുകൊടുക്കണം.... സത്യം ഉള്ളിടത്തു ഭഗവാൻ എപ്പോഴും കൂടെ തന്നെ ഉണ്ടാവും...... സരിതക്ക് ഞാൻ എന്ന ഭാവം നല്ലോണം ഉണ്ട് അത് അത്ര നല്ലതല്ല... എളിമായുള്ളിടത്തെ വിജയം ഉള്ളൂ..... സ്മിത സൂപ്പർ 😍😍 👍 god bless you.....
Are these brothers and sisters not on good terms now! TH-cam and ugly commenting that people are splitting families! They were such nice family! No one can judge people. Aju and Saritha seems good people. Vineeth was their cameraman, right?
Congrats സ്മിത. നിങ്ങളുടെ കഠിനധ്വാനത്തിന്റെ വിജയം ആണിത് നന്മയുടെയും. തളർത്താൻ ഒരു പാട് പേർ കാണും പ്രോത്സാഹനം നൽകാൻ വളരെ കുറച്ചു പേരും. അവരാണ് നമ്മളെ യഥാർത്ഥ ത്തിൽ സ്നേഹിക്കുന്നവർ ബാക്കി യുള്ളവരുടെ സ്നേഹം കപടം ആണ്. നമ്മുടെ ജീവിതം സന്തോഷം ഇതൊന്നും മറ്റുള്ളവരുടെ സമ്മർദ്ദ ത്തിൽ ഇല്ലാതാക്കാൻ ഉള്ളതല്ല. അതിനെ അതിജീവിക്കുന്നിടത്താണ് വിജയം 👍🏻. നമ്മൾ ആർക്കും ദോഷം ചെയ്യുന്നില്ലല്ലോ ഇങ്ങോട്ട് ദ്രോഹിക്കാൻ വരുന്നവരെ ദൈവത്തിന് വിട്ടുകൊടുക്കുക പ്രാർത്ഥിക്കുക മനസ്സ് ശാന്തമാകും. Best of luck 👍🏻
Congratulation smitha nd shajan. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ കൃഷിയും അദ്ധ്വാനവും അതിന്റെ ഫലവും ആ കൃഷിയിടങ്ങളും കാണാൻ ഒത്തിരി പേർ കാത്തിരിക്കുന്നുണ്ട്. കൂട്ടത്തിൽ സ്മിതയുടെ പാചകവും. All the best 👍
സ്വന്തം ഇഷ്ടം അനുസരിച്ചു സന്തോഷംത്തോടെ ജീവിക്കൂ,,,മറ്റുള്ളവരെ നോക്കേണ്ട ആവശ്യം ഇല്ല,, വേറെ ആരും നമുക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല,,, നല്ല ചാനൽ ആണ്, ധൈര്യമായി മുൻപോട്ട് പോകൂ ❤
വളരെ നല്ല ചാനൽ ആണ് നിങ്ങൾ മറ്റുള്ളവരുടെ വിമര്ശനങ്ങള് നോക്കേണ്ട ആവശ്യമില്ല.അസൂയക്കും കുശുമ്പിനും മരുന്നില്ല. Pls നിങ്ങളുടെ കൃഷി കാണാൻ താല്പര്യം ഉള്ളവർ, പ്രതേകിച്ചു വിനീതമായ തലക്കനം ഇല്ലാത്ത സംസാരം. ദൈവത്തിനോട് മാത്രം കടപ്പാട് വെച്ചു തുടർന്നുപോവു. നമ്മുടെ ത്രിശൂർ ഭാഷയും, അത്രക്കും നല്ലത് തന്നെ. പിന്മാരില്ലെന്ന വിശ്വാസത്തോടെ. ഒരിക്കൽ നേരിട്ട് കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ ❤👍🙏 നമ്മൾ കരഞ്ഞാൽ സന്തോഷിക്കാൻ പുറത്തു ആൾക്കാരുണ്ടാവും
Be possitive....... Think possitive.....stay strong....മുകളിൽ എല്ലാം കാണുന്ന ഒരാൾ ഉണ്ട്...."തോല്പിക്കാൻ അദ്ദേഹം വിചാരിക്കണം" അതുകൊണ്ട് നല്ലത് മാത്രം ചിന്തിച്ചു മുന്നോട്ടു povuuu❤❤
അയ്യോ ചാനൽ നിർത്തരുത് മോളെ. നിങ്ങളുടെ രണ്ടുപേരുടെയും hard work അല്ലെ ആ പറമ്പിൽ കാണുന്നത്. ഏതൊരാളും കൊതിച്ചുപോകുന്ന കാഴ്ചകൾ. ഒരിക്കലും അസൂയ അല്ല അഭിമാനമാണ് നിങ്ങളോട് തോന്നാറു. അതുകൊണ്ട് be continue your journey smitha with your hus and children ❤️❤️🥰🥰👌👌 ..
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഒരുപാട് സന്തോഷം സ്മിത.പിന്നെ നമുക്കു വിധിച്ചത് നമ്മളെ തേടിയെത്തും. അത് അനുഭവം ആയില്ലേ. മാനസീക സമ്മർദ്ദം തരുന്നവരെ അവരുടെ വഴിക്ക് വിട്ടേക്ക്.സമാധാനതോടും സന്തോഷത്തോടെയും ജീവിക്കുക.ഇനിയും ഉയരങ്ങളിൽ എത്തണം.അതായിരിക്കണം മനസ്സിൽ. ഓകെ ഓൾ ദി വെരി ബെസ്റ്റ്❤❤
നമ്മുടെ.... Unique family യിൽ "1"lakhs subscribers അംഗങ്ങളായതിൽ.. നമുക്കും അതിയായ സന്തോഷമുണ്ട്.... സ്മിത ചേച്ചി..... ഇനിയും ഒരുപാട് അംഗങ്ങൾ വന്നുചേരുവാൻ പ്രാർത്ഥിക്കുന്നു.....!!🙏👍👍👍💜💜❤️💙💙💞🙏
Congratulations Smitha.ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.ചാനൽ ഒന്നും നിർത്തല്ലെ.ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ കാണുവാൻ. ധൈര്യമായി മുന്നോട്ടു പോകുക❤
തുടക്കം മുതൽ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ്. ആദ്യമായാണ് കമന്റ് ചെയുന്നത്.നിങ്ങളുടെ കൃഷി രീതികളും വിളവെടുപ്പ് ഓരോ റെസിപിയും എല്ലാം അടിപൊളി ആണ്.കൂടെ ഞങ്ങളും ഉണ്ടെന്ന തോന്നൽ എപ്പോഴും ഉണ്ടാവും.നാട്ടിൻപുറത്തേ ഒരു സാധാരണ കുടുംബം. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന ഭർത്താവ്. ഉണ്ടാക്കുന്ന ഭക്ഷണം സ്വാദ് നോക്കി സ്മിതക്കും സ്നേഹത്തോടെ തരുന്നു.ഇത് പോലെ ഒരുപാട് മുന്നോട്ടു പോകാൻ നിങ്ങൾക്ക് കഴിയട്ടെ. അതിനുള്ള ശക്തി ഈശ്വരൻ തരും. എല്ലാ നന്മകളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 💐💐
Smitha congratulation....I love your channel very much ..Your compound....Your hard work... Your Thrissur slang... Your cooking.... എല്ലാറ്റിനും ഉപരി Smitha യുടെ dressing... God bless you & your family. 🎉
Smitha channel enthinu nirthi ponam..nigalku ishtamula pole video cheyu..njangal kandolam...all videos upto still did is awesome...congrats for reaching 100k..will reach 1 Million..keep going..
എല്ലാവരെയും സന്തോഷിപ്പിച്ചു ജീവിക്കാൻ പറ്റില്ല സ്മിതേ.. വീടും പരിസരവും കുക്കിംഗ് അല്ലെ ചെയുന്നത് അത് തുടർന്ന് കൊണ്ടിരിക്കുക. മനസ്സിന് നല്ല കുളിർമയാണ് സ്മിത യും ഷാജേട്ടനും 🙏
Chechi.. just watching this video, keep vlogging. Hardwork and dedication will reap success regardless of any situation. This is your passion and profession now, athinu 100% koduthaal you will be proud of your own efforts.
നിർത്തല്ലേ.. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്.. സ്മിതയുടെ കഠിനാദ്ധ്വാനമാണ് ഈ ഉയരങ്ങളിൽ എത്തിച്ചത്.. So dont stop..we want your videos.. Go ahead.. 👍congrats Smitha n Shajan .. All the best.. 🌹❤❤❤
ചേച്ചി ചാനൽ നിർത്തരുത് youtube ആരുടേയും കുത്തക ഒന്നും അല്ലല്ലോ ഇന്ന ആളാണ് തുടങ്ങാൻ പാടൊള്ളു മറ്റുള്ളവർക് തുടങ്ങൻപാടില്ല എന്നൊന്നും ഇല്ലല്ലോ ചേച്ചിയുടെ ഷാജൻ ചേട്ടനും മക്കളും സപ്പോർട്ട് ഉണ്ടല്ലോ അതുപോരെ ചേച്ചിക്ക് വേറെ ഒന്നും മൈൻഡ് ചെയ്യണ്ട പിന്നെ ഇത്തെങ്ങാനും നിർത്തിയാൽ തൃശ്ശൂർക്കു നേരിൽ വന്നു നല്ല ചീത്ത പറയും കേട്ടോ ചേച്ചി ❤❤❤❤❤❤❤
എപ്പോഴും കമന്റ് ഇടാറില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട് മൈൻഡ് refresh ആകുന്ന കാഴ്ചകളാണ് ഒരിക്കലും നിർത്തരുത് പ്രതിസന്ധി കൾ തരണം ചെയ്ത് മുന്നോട്പോകണം 👍❤❤❤❤❤😄
Congratulations 🌹🌹🌹🌹🌹 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 👍👍👍👍👍ചേച്ചിക്ക് സപ്പോട്ടായി കൂടെനിൽക്കുന്നവർക്കും 👏👏👏👏👏കണ്മണിക്കുട്ടി 😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സ്മിതാ,ഒരു പാട് സന്തോഷം, ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 👏👏👏👏👏👏👏👏, ഒരിക്കലും ഈ ചാനൽ നിർത്തരുത്, ചിരിച്ച മുഖത്തോടെ ഞങ്ങളെ വാ എന്ന് പറഞ്ഞു ക്ഷണി യ്ക്കുന്ന സ്മിതയെ യാണ് ഞങ്ങൾക്കിഷ്ടം ❤️,
എനിക്ക് ഏറ്റവും ഇഷ്ടമുള്ള videos ആണു സ്മിതയുടെ.... ഈ videos കാണുമ്പോൾ മനസ്സിന് ആശ്വാസം തോന്നും.. Congrats Smitha n Shajan.. All the best.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ❤❤❤
എനിക്ക് ഈ ചാനൽ പറഞ്ഞു തന്നത് വിനീത് ആണ്. അന്ന് തൊട്ട് ഇന്നേവരെ ഞാൻ വീഡിയോ മുടങ്ങാതെ കാണാറുണ്ട് ആര് നമ്മളെ എന്ത് പറഞ്ഞാലും നമ്മൾ തളരാതെ തന്നെ ഇനിയും മുന്നോട്ട് പോകണം 👍🏻
I like your channel very much. You are hardworking and humble lady. You shoud have that much of self confidence. Never stop this channel.please. l am a retired teacher. I am a regular viewver of your channel lots of love
Smitha , that's great 👍 this is t reward for ur hard work, it's nice to see ur systematic n disciplined approach to whatever u do ,but then t support from Shann n sons certainly might ve lead to achieving t goal.. Go ahead Smitha ❤❤😊
Congratulations Smitha!! Don’t think too much about others, this is your work, just focus on that. Not everyone who smiles is a well wisher. I think once we come to terms with that, all will be good. Take good care of yourself and keeping moving ahead!! ❤🎉
Your success, my sweetheart has moved me to tears. Through the highs and lows, you've persevered, and now, as you stand atop this summit of achievement, my heart swells with pride. Your journey, marked by sweat, sacrifice, and relentless determination, is an inspiration to us all. I can understand your late nights, doubts, and unwavering commitment. Today, as your tears of joy flow, know that they mirror the tears of admiration and joy in my eyes. Your triumph reminds us that dreams are within reach, even when the path is arduous. Congratulations on this well deserved success.
Keep doing what you feel like, I love your family& follow every single episode & try your recipes. All good, enjoy your life and family. Keep going. We love your hard work and garden ❤❤❤️❤️👍🏽👍🏽
വിനീത്തിന്റെ Channel- th-cam.com/video/XRPDRp34GPA/w-d-xo.htmlsi=_yVCejUGiYy2q1QT- Pavanaayi🥰🥰
Congrats smitha.mattullavarude ishtam noki jeevikan nokiyal vishamam mathre undaku.smithakum familikum ningale snehikunnavarkum vendi jeevikuka❤
❤❤❤❤❤
ഇത് എവിടെ യാ വീട് നല്ല ചാനൽ ആണ്. എല്ലാം കാണാറു ടു all the best🌹👍🏻
നിങ്ങളുടെ സംസാരം, എളിമ ഒക്കെ കണ്ടുകുറെ പേര് മറ്റു ചാനലുകൾ കാണുന്നത് നിർത്തി. മനോഹര വീഡിയോ കൾ. Ok
വിനീത് nte👍channe🥰subscribe ചെയ്തു
ഒരു ഫാമിലിയിൽ ഒരാൾക്കേ യൂട്യൂബ് ചാനൽ തുടങ്ങൻ പറ്റുള്ളൂ എന്നുണ്ടോ ഇല്ല.... അത് ഓരോരുത്തരുടെയും ഇഷ്ട്ടമാണ്.... അതിൽ സരിതക്കും അജുനും കുശുമ്പ് തോന്നിട്ടു കാര്യമില്ല. അവരെ പേടിച്ച് സ്മിത വീഡിയോ ചെയ്യാതെ ഇരിക്കുകയല്ല വേണ്ടത് ദിവസവും വീഡിയോ ചെയ്തു കാണിച്ചുകൊടുക്കണം.... സത്യം ഉള്ളിടത്തു ഭഗവാൻ എപ്പോഴും കൂടെ തന്നെ ഉണ്ടാവും...... സരിതക്ക് ഞാൻ എന്ന ഭാവം നല്ലോണം ഉണ്ട് അത് അത്ര നല്ലതല്ല... എളിമായുള്ളിടത്തെ വിജയം ഉള്ളൂ..... സ്മിത സൂപ്പർ 😍😍 👍 god bless you.....
സരിതയുടെ മുഖത്തു നോക്കിയാൽ അറിയാം കുശുമ്പി ആണെന്ന് 😡എനിക്കിഷ്ടല്ല അവരെ 😡😡😡
Are these brothers and sisters not on good terms now! TH-cam and ugly commenting that people are splitting families! They were such nice family! No one can judge people. Aju and Saritha seems good people. Vineeth was their cameraman, right?
🧿@@nishaaju2402 edha.🤔 Ee saritha. Oru 🤔kushumbi. Sarithayea. Enikum. Ariyamm. Oru dancum kond. Nadakunavalanooo. Ee saritha marellaam kusum bigalanalooo 🤣🤣🤣🤣🤣. Evarudea. Chanal. Kanddittu. Erikka porudhi. Kanilaa. 👍🙋 Evarudea. Jobm. Gold simth. Adhupolea THNEA. Avarudea manasum. Samsaravum. Gold poleaee. Thneaaea. 100%. Kusumbanmarod. "Silence ". Keep. Cheyyuuu🌹🤝🌹🧿🧿🧿🧿🧿
Ajuvinte channel vazhiyalle ivare aalukal arinjuthudangiyath? Allaathe puthiya oraal vannu channel thudangunna kashtappadonnum Ivar arinjillallo
Sathyam
അജു ഒരു പാവമായിട്ടാണ് തോന്നുന്നത്. തിരിപ്പിക്കുന്ന ശക്തി പിന്നിലാണ്. God ബ്ലെസ് you
Congrats സ്മിത. നിങ്ങളുടെ കഠിനധ്വാനത്തിന്റെ വിജയം ആണിത് നന്മയുടെയും. തളർത്താൻ ഒരു പാട് പേർ കാണും പ്രോത്സാഹനം നൽകാൻ വളരെ കുറച്ചു പേരും. അവരാണ് നമ്മളെ യഥാർത്ഥ ത്തിൽ സ്നേഹിക്കുന്നവർ ബാക്കി യുള്ളവരുടെ സ്നേഹം കപടം ആണ്. നമ്മുടെ ജീവിതം സന്തോഷം ഇതൊന്നും മറ്റുള്ളവരുടെ സമ്മർദ്ദ ത്തിൽ ഇല്ലാതാക്കാൻ ഉള്ളതല്ല. അതിനെ അതിജീവിക്കുന്നിടത്താണ് വിജയം 👍🏻. നമ്മൾ ആർക്കും ദോഷം ചെയ്യുന്നില്ലല്ലോ ഇങ്ങോട്ട് ദ്രോഹിക്കാൻ വരുന്നവരെ ദൈവത്തിന് വിട്ടുകൊടുക്കുക പ്രാർത്ഥിക്കുക മനസ്സ് ശാന്തമാകും. Best of luck 👍🏻
❤❤❤🫂😘
അഭിനന്ദനങ്ങൾ സ്മിത 👏👏👏. നിങ്ങളുടെ ചാനൽ വളരെ നല്ലതാണ്. അത് നിർത്തരുത് 🥰
❤❤❤❤❤🥰
Congratulation smitha nd shajan. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ കൃഷിയും അദ്ധ്വാനവും അതിന്റെ ഫലവും ആ കൃഷിയിടങ്ങളും കാണാൻ ഒത്തിരി പേർ കാത്തിരിക്കുന്നുണ്ട്. കൂട്ടത്തിൽ സ്മിതയുടെ പാചകവും. All the best 👍
ഒത്തിരി സന്തോഷം ❤❤❤❤❤
അഭിനന്ദനങ്ങൾ സ്മിത.
സ്വന്തം ഇഷ്ടം അനുസരിച്ചു സന്തോഷംത്തോടെ ജീവിക്കൂ,,,മറ്റുള്ളവരെ നോക്കേണ്ട ആവശ്യം ഇല്ല,, വേറെ ആരും നമുക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല,,, നല്ല ചാനൽ ആണ്, ധൈര്യമായി മുൻപോട്ട് പോകൂ ❤
വളരെ നല്ല ചാനൽ ആണ് നിങ്ങൾ മറ്റുള്ളവരുടെ വിമര്ശനങ്ങള് നോക്കേണ്ട ആവശ്യമില്ല.അസൂയക്കും കുശുമ്പിനും മരുന്നില്ല.
Pls നിങ്ങളുടെ കൃഷി കാണാൻ താല്പര്യം ഉള്ളവർ, പ്രതേകിച്ചു വിനീതമായ തലക്കനം ഇല്ലാത്ത സംസാരം. ദൈവത്തിനോട് മാത്രം കടപ്പാട് വെച്ചു തുടർന്നുപോവു. നമ്മുടെ ത്രിശൂർ ഭാഷയും, അത്രക്കും നല്ലത് തന്നെ.
പിന്മാരില്ലെന്ന വിശ്വാസത്തോടെ. ഒരിക്കൽ നേരിട്ട് കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ ❤👍🙏 നമ്മൾ കരഞ്ഞാൽ സന്തോഷിക്കാൻ പുറത്തു ആൾക്കാരുണ്ടാവും
❤❤❤❤❤😘
Be possitive....... Think possitive.....stay strong....മുകളിൽ എല്ലാം കാണുന്ന ഒരാൾ ഉണ്ട്...."തോല്പിക്കാൻ അദ്ദേഹം വിചാരിക്കണം" അതുകൊണ്ട് നല്ലത് മാത്രം ചിന്തിച്ചു മുന്നോട്ടു povuuu❤❤
Hai ♥️♥️♥️🥰
നിറകുടം തുളുമ്പില്ല ചേച്ചി.... ഉയരങ്ങളിൽ എത്തട്ടെ ഇനിയും....ista chechiye ❤❤❤❤ilove you ചേച്ചി
Love you Chithra 😘
ellavarum happy ayit ... Orumich video kk cheyyu ... Nigl sahodaragl onnich ulla videos kaanan anu njaglk estam ...
Smitha ഒരു കാരണ വശാലും തളരരുത്. ധൈര്യ മായി മുന്നോട്ടു പോകുക ദൈവം കൂടെയുണ്ട് എന്ന വിശ്വാസ ത്തോടെ. ❤❤❤🙏
❤
ഒത്തിരി സന്തോഷം ❤❤❤
ഒത്തിരി സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ മറ്റ് കാര്യങ്ങളൊക്കെ വിട്ടുകളയുക സന്തോഷമായിട്ട് ഇരിക്കുക 🌹❤❤❤
❤❤❤❤❤❤😘
എനിക്കു ഒരുപാട് ഇഷ്ടമുള്ള channelഒപ്പം മോളേയും familyയേയും. എന്നും കാണും. ❤
ഒപ്പം congratulations 🙌🙏😊
ഒത്തിരി സന്തോഷം ❤❤❤
ഈ ലോകത്ത് എല്ലാവർക്കും അവരുടെ തായ space ഉണ്ട്.. ഒരിക്കലും അതു മറ്റുള്ളവർക്ക് വേണ്ടി കളയരുത്.. Congrats..
❤❤❤❤❤
Absolutely correct 👍 👏 👌
Orikalum vlogs nirthsruth❤❤❤
അയ്യോ ചാനൽ നിർത്തരുത് മോളെ. നിങ്ങളുടെ രണ്ടുപേരുടെയും hard work അല്ലെ ആ പറമ്പിൽ കാണുന്നത്. ഏതൊരാളും കൊതിച്ചുപോകുന്ന കാഴ്ചകൾ. ഒരിക്കലും അസൂയ അല്ല അഭിമാനമാണ് നിങ്ങളോട് തോന്നാറു. അതുകൊണ്ട് be continue your journey smitha with your hus and children ❤️❤️🥰🥰👌👌
..
ഒത്തിരി സന്തോഷം ❤❤❤😘
സ്മിതേ, നിർത്താൻ എളുപ്പം ആണ്, ഇത്രയും ആയത് എന്തു കഷ്ടപ്പെട്ട് ആണ്, അത് ഒരിക്കലും മറക്കല്ലേ, ഈ സ്നേഹം എന്നും കാണാൻ ആഗ്രഹം ഉണ്ട് ❤️❤️❤️
ഒത്തിരി സന്തോഷം ❤❤❤❤
Athe orikalum nirtharuthu please enthu kasttapadanu onnu thudangi reach ayi varan nirthan eluppamanu nammude full support undu thudakkam muthal kanunna alenna reethiyil parayunnu
അഭിനന്ദനങ്ങൾ സ്മിത. ഒരിക്കലും ആരേയും പേടിച്ച് ഒളിച്ച് ഓടാൻ പാടില്ല. സ്മിത ആരുടേയും ഔദാര്യത്തിൽ ജീവിക്കു വല്ലല്ലോ
Keep Going. All the best. Power is within you. You can do it.
ഒരുപാട് ഒത്തിരി സന്തോഷം ❤❤❤🙏 നിങ്ങൾ കൂടുതൽ ❤❤❤🙏കൂടുതൽ ❤ ഉയരങ്ങളിൽ ❤❤❤ എത്തട്ടെന്ന് ഞാൻ ❤❤
പ്രാർത്ഥിക്കുന്നു . 👍👍👍❤❤❤❤
❤❤❤❤❤
I wish ningal elavarum pandathe polle orumichu avanamm icoon of big family
1lakh swantham effort and passion alle just do it 1M aavum nammalu .shajan chetttaa pls nirthan samathikale plsssss
Neha evide vare eanthiyath njan paranjallo. pinne Neha k ellam ariyallo maximum njan pidichnikum 😘😘
രണ്ട് പേരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം.അഭിനന്ദനങൾ സ്മിത &ഷാജൻ 🥰🥰🥰
Thank you 🥰🥰🥰❤️
Kanunnavark ellam ariyam mitha, ororutharude perumattamvum ozhivakalum oke, avar enthina ningale mudakunne avarude chanel kanunnapolr aalkar ithum kandaote ennu vicharike vendu, asooya mathram aanithinu karanam, asooyede avasanam thakarchayanu u dont worry
❤❤❤❤❤
നിറയൊഴിക്കുന്ന തോക്കുകൾക്കല്ല.
നിറ കതിരുകൾക്കാണ് ഭാവി.
M. S. Swaminadhan. 🌹
❤❤❤❤❤❤
Antu sneham ulla family ayirunnu egane kanumbo oru vishamam but you don't stop your channel All the best 🎉
❤❤❤❤
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഒരുപാട് സന്തോഷം സ്മിത.പിന്നെ നമുക്കു വിധിച്ചത് നമ്മളെ തേടിയെത്തും. അത് അനുഭവം ആയില്ലേ. മാനസീക സമ്മർദ്ദം തരുന്നവരെ അവരുടെ വഴിക്ക് വിട്ടേക്ക്.സമാധാനതോടും സന്തോഷത്തോടെയും ജീവിക്കുക.ഇനിയും ഉയരങ്ങളിൽ എത്തണം.അതായിരിക്കണം മനസ്സിൽ. ഓകെ ഓൾ ദി വെരി ബെസ്റ്റ്❤❤
ഒത്തിരി സന്തോഷം ❤❤❤😘
ഏട്ടത്തി. അഭിനന്ദനങ്ങൾ🎉🎊. വീഡിയോ നിർത്തരുത് കൂടെയുണ്ട്എപ്പോഴും.ഫുൾ സപ്പോർട്ട്👍
ഏട്ടത്തി എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം കാട്ടിയല്ലോ ഒത്തിരി സ്‌നേഹം ❤❤❤❤
അസൂയക്കും കഷണ്ടിക്കും ഇന്നും മരുന്നില്ല... ധൈര്യമായി മുന്നോട്ടു പോവുക... congratulations. ..
❤❤❤❤
Yes ❤
Smitha congrajulations 🎉🎉ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤️സ്നേഹം
Othiri santhoshàm 🥰🥰❤️
Enikkum valare nanniyund Smitha,ellam enikkum kaanaan pattiyallo.,ningalude veed krishi ellam Smitha nalla santhoshathode avatharippikkunnath kaanaan nalla rasamanu ketto.
Othiri santhoshàm ❤❤❤😘
Smithechi...orikkalum channel nirtharuthe...njangalk Chechiye kanande ennum.njangalund chechide koode..
Hai Vivek 🥰🥰❤️
നമ്മുടെ.... Unique family യിൽ "1"lakhs subscribers അംഗങ്ങളായതിൽ.. നമുക്കും അതിയായ സന്തോഷമുണ്ട്.... സ്മിത ചേച്ചി..... ഇനിയും ഒരുപാട് അംഗങ്ങൾ വന്നുചേരുവാൻ പ്രാർത്ഥിക്കുന്നു.....!!🙏👍👍👍💜💜❤️💙💙💞🙏
ഒത്തിരി സന്തോഷം അശോക് ❤❤❤❤
നല്ലൊരു ചാനൽ ആണ് നിങ്ങളുടെ,full support❤
❤❤❤❤❤❤🥰
Congratulations Smitha.ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.ചാനൽ ഒന്നും നിർത്തല്ലെ.ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ കാണുവാൻ. ധൈര്യമായി മുന്നോട്ടു പോകുക❤
Thank you 🥰🥰❤️
Congratulations, orupadu santhosam❤❤❤
ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰
Smitha channel oru karanavasalum nirtharuth,engane thanne pokatte,eniyum subscribers kudatte ,pettennu thanne 2lakh aakatte ,god bless you dears, shajan thanne channelinde tharam
Othiri santhoshàm 🥰🥰
മോൾ മിടുക്കി കുട്ടിയാണ് ഒരിക്കലും നിർത്തേണ്ട 😍
❤❤❤❤❤❤
തുടക്കം മുതൽ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ്. ആദ്യമായാണ് കമന്റ് ചെയുന്നത്.നിങ്ങളുടെ കൃഷി രീതികളും വിളവെടുപ്പ് ഓരോ റെസിപിയും എല്ലാം അടിപൊളി ആണ്.കൂടെ ഞങ്ങളും ഉണ്ടെന്ന തോന്നൽ എപ്പോഴും ഉണ്ടാവും.നാട്ടിൻപുറത്തേ ഒരു സാധാരണ കുടുംബം. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന ഭർത്താവ്. ഉണ്ടാക്കുന്ന ഭക്ഷണം സ്വാദ് നോക്കി സ്മിതക്കും സ്നേഹത്തോടെ തരുന്നു.ഇത് പോലെ ഒരുപാട് മുന്നോട്ടു പോകാൻ നിങ്ങൾക്ക് കഴിയട്ടെ. അതിനുള്ള ശക്തി ഈശ്വരൻ തരും. എല്ലാ നന്മകളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 💐💐
ഒത്തിരി സന്തോഷം ❤❤❤
Smitha congratulation....I love your channel very much ..Your compound....Your hard work... Your Thrissur slang... Your cooking.... എല്ലാറ്റിനും ഉപരി Smitha യുടെ dressing... God bless you & your family. 🎉
Thank you so much 🥰🥰
Chechi nirthonnum venda too. Continue😊
Anu ❤❤❤❤❤
Don't stop videos. We are with you. God bless you. Congrats. Be happy
Othiri santhoshàm 🥰
ഞാൻ കുറച്ചു ദിവസം ആയി കാണുന്നു ഒരു പാട് ഇഷ്ടം പിന്നെ പ്ലേ ബട്ടൺ കിട്ടിയല്ലോ സന്തോഷം ❤️❤️❤️❤️
Smitha channel enthinu nirthi ponam..nigalku ishtamula pole video cheyu..njangal kandolam...all videos upto still did is awesome...congrats for reaching 100k..will reach 1 Million..keep going..
Othiri santhoshàm 🫂😘
സ്മിത കുട്ടി നല്ലതവരട്ടെ എല്ലാം നന്മകളും നേരുന്നു❤❤
Very down to earth.... പാവം chechii... ഒരുപാട് സ്നേഹം chechiii
Syam ❤❤❤
ഒത്തിരി ഒത്തിരി സന്തോഷമായി🥰🥰🥰 ചേച്ചി പറഞ്ഞ ശരിയാണ് സബ്സ്ക്രൈബ് വ്യൂസ് ഇല്ലെങ്കിൽ ചാനൽ നിർത്താൻ തോന്നും 😭😭😭😭
🥰🥰🥰
എല്ലാവരെയും സന്തോഷിപ്പിച്ചു ജീവിക്കാൻ പറ്റില്ല സ്മിതേ.. വീടും പരിസരവും കുക്കിംഗ് അല്ലെ ചെയുന്നത് അത് തുടർന്ന് കൊണ്ടിരിക്കുക. മനസ്സിന് നല്ല കുളിർമയാണ് സ്മിത യും ഷാജേട്ടനും 🙏
Congrajulasion. നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. കമന്റ് idarillannu മാത്രം
Thank you 🥰🥰
Chechi.. just watching this video, keep vlogging. Hardwork and dedication will reap success regardless of any situation. This is your passion and profession now, athinu 100% koduthaal you will be proud of your own efforts.
U are good heart and hardworking
Don't stop smitha.we are with u
നിർത്തല്ലേ.. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്.. സ്മിതയുടെ കഠിനാദ്ധ്വാനമാണ് ഈ ഉയരങ്ങളിൽ എത്തിച്ചത്.. So dont stop..we want your videos.. Go ahead.. 👍congrats Smitha n Shajan .. All the best.. 🌹❤❤❤
🥰🥰🥰❤️❤️❤️❤️
എനിക്ക് വളരെ ഇഷ്ടമുള്ള ചാനൽ ആണ് ഇത്, ഒരിക്കലും നിർത്തരുത് ഉയരങ്ങളിൽ എത്തും. All the best mole.
Ningal randu kudumbangal thammil channel nte peril enthina prashnam?
Veettil muthirna brother ningal randu pereyum. Vilichiruthi prashnam pariharichu koode?
Enthinee vidavu?
Ningal ellarum onnichu santhoshamayi irukkunnathu kanananu ellarkum. Ishtam
Aju n saritha are not jelous they r equally good dont blame them unnecessarly
Valare.santhosham.smitha..eniyum.kure.veedieokal.pratheekshikunnu.
Kanmani kutty suppppppppppppppppppppppppppppppppper 🥰 nice video iniyum munnottu pokatte valare dooram god bless you
❤❤❤❤❤❤
ചേച്ചി ചാനൽ നിർത്തരുത് youtube ആരുടേയും കുത്തക ഒന്നും അല്ലല്ലോ ഇന്ന ആളാണ് തുടങ്ങാൻ പാടൊള്ളു മറ്റുള്ളവർക് തുടങ്ങൻപാടില്ല എന്നൊന്നും ഇല്ലല്ലോ ചേച്ചിയുടെ ഷാജൻ ചേട്ടനും മക്കളും സപ്പോർട്ട് ഉണ്ടല്ലോ അതുപോരെ ചേച്ചിക്ക് വേറെ ഒന്നും മൈൻഡ് ചെയ്യണ്ട പിന്നെ ഇത്തെങ്ങാനും നിർത്തിയാൽ തൃശ്ശൂർക്കു നേരിൽ വന്നു നല്ല ചീത്ത പറയും കേട്ടോ ചേച്ചി ❤❤❤❤❤❤❤
Ente Vipitha kutty 😘😘😘
എപ്പോഴും കമന്റ് ഇടാറില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട് മൈൻഡ് refresh ആകുന്ന കാഴ്ചകളാണ് ഒരിക്കലും നിർത്തരുത് പ്രതിസന്ധി കൾ തരണം ചെയ്ത് മുന്നോട്പോകണം 👍❤❤❤❤❤😄
❤❤❤❤❤😘
Congratulations 🌹🌹🌹🌹🌹
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 👍👍👍👍👍ചേച്ചിക്ക് സപ്പോട്ടായി കൂടെനിൽക്കുന്നവർക്കും 👏👏👏👏👏കണ്മണിക്കുട്ടി 😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you 🥰🥰
Aunty 😘😘😘😘
Congrats❤️ഇത്രേം പേരുടെ support ഇല്ലേ മുന്നോട്ടു പോകു 😍😍
❤❤❤❤❤❤
ഫാഷൻ ഫ്രൂട്സ്... സ്കോഷ്... തയ്യാറാക്കുന്ന രീതികൾ.. കൊള്ളാം മനസ്സിലാകുന്നപോലെ ചേച്ചി പറഞ്ഞു തരുന്നുണ്ട്.... സൂപ്പർ...!!👍👍👍👍💚💜💜💜💙💙💞👍
ഒത്തിരി സന്തോഷം ❤❤❤❤
Passion fruit
സ്മിതാ,ഒരു പാട് സന്തോഷം, ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 👏👏👏👏👏👏👏👏, ഒരിക്കലും ഈ ചാനൽ നിർത്തരുത്, ചിരിച്ച മുഖത്തോടെ ഞങ്ങളെ വാ എന്ന് പറഞ്ഞു ക്ഷണി യ്ക്കുന്ന സ്മിതയെ യാണ് ഞങ്ങൾക്കിഷ്ടം ❤️,
❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള videos ആണു സ്മിതയുടെ.... ഈ videos കാണുമ്പോൾ മനസ്സിന് ആശ്വാസം തോന്നും.. Congrats Smitha n Shajan.. All the best.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ❤❤❤
❤❤❤❤❤
🙏
ചുമ്മാ കരയിപ്പിക്കാനായിട്ട് സ്മിത ചേച്ചി.
ഇനിയും സപ്പോർട്ട് ഉണ്ടാകും 👌...100k🎉🎈🎊
Thank you ❤❤❤😘
Congratulations Smitha
എനിക്ക് ഈ ചാനൽ പറഞ്ഞു തന്നത് വിനീത് ആണ്. അന്ന് തൊട്ട് ഇന്നേവരെ ഞാൻ വീഡിയോ മുടങ്ങാതെ കാണാറുണ്ട്
ആര് നമ്മളെ എന്ത് പറഞ്ഞാലും നമ്മൾ തളരാതെ തന്നെ ഇനിയും മുന്നോട്ട് പോകണം 👍🏻
❤❤❤❤❤
നിങ്ങളെ നിങ്ങൾക്ക് മാത്രമേ തോൽപ്പിക്കാൻ ആവു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Congratulations💐💐💐smithechi & shajan chettan
Thank you 🥰🥰
Nalla mazhayalle smitha congrats eniyum munneratte 5 lakhs subscribers vegam aavatte ennu prarthikkunnu ❤🎉🎉🎉🎉🎉🎉
Smithaaaa ❤❤
You are Suuuper dear❤❤❤❤
Thanks a lot😍😘😘😘🥰❤️
Chechi eth pole thanne munnot pokanam. Njangaludeyellam katta support ennum undakum keto.. 🥰🥰iniyum videosinayi wait cheyyunnu. God bless u❤️❤️
Othiri santhoshàm 🥰🥰❤️❤️
Congrats Smitha... Keep it up... God bless you💕🙏
Thank you 🥰🥰♥️
Congratulations for 1 lakh subscribers🎉🎉
Congrats chechi,chetan🥳.iniyum orupaad dhooram pokan kazhiyate.catta support 👍
Thank you Hima ❤❤❤😘
Hai molu super ellam nannayi varum nammudey kanmaniyudey ee cheri nathi super smitha othiri uyarangalil ethum❤❤❤
Othiri santhosham ❤❤❤
I like your channel very much. You are hardworking and humble lady. You shoud have that much of self confidence. Never stop this channel.please. l am a retired teacher. I am a regular viewver of your channel lots of love
Othiri santhoshàm teacher amma 🫂😘
ഒരു പാട് സന്തോഷം ഇനിയും ഒരുലക്ഷoഎന്നുള്ളത് 10 ലക്ഷo ആകട്ടെന്നു പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഈശ്വരൻ തരട്ടെ ❤❤❤🥰🥰🥰
ഒത്തിരി സ്നേഹം ❤❤❤❤
മോളേ ഒത്തിരി സന്തോഷം
Thank you Amma🥰🥰🥰
Njan oru new subscriberanu Smitha dear. Videos kandukondirikunnu.
Othiri santhoshàm 🥰❤️
Mole njanum valare sandoshathilanu mole kanmanikutty umma chakare❤❤❤❤❤❤❤❤❤
Amma ❤️❤️❤️🫂😘
Smitha , that's great 👍 this is t reward for ur hard work, it's nice to see ur systematic n disciplined approach to whatever u do ,but then t support from Shann n sons certainly might ve lead to achieving t goal.. Go ahead Smitha ❤❤😊
❤❤❤❤❤
kaalu ok aavan time edukum chechi october full maybe vere kuzhapam illa .u be ok and post videos hugsss love tata 😘😘😘😘
Kalin sherikum enthann pattiyittulath. Etrayum vegham marann ayitt prathikindtta.ente ponnu Neha kutty 🫂😘
1 million reach soon
Kore nalayallo kanditt ❤❤❤❤
Thank you❤❤
Chechi, congratulations 👏👏👏
Chechi orikkalum channel nirtharuthu, ethrayum positive energy tharunna oru channel eniyum othiri uyarangalil ethatte...
Krishiyum cookingum aayi valare useful aaya oro videosum varan njangal waiting aanu epozhum.
Ee lokathil ellavarkum jeevikkan avarudethaya space um freedavum undu, chechi enthinanu chechiyodum familiyodum athmarthathayum snehavum ellathavare prasadhipikan nokunnathu, chechiyude channel njangalku ellavarkum venam, plz chechi nirtharuthu, njangalude ellam prayers & support epozhum undavum.
Chechiyude nalla manas kanunna oru dhaivam undu, don't worry, be happy & proceed chechikuttiii.... 🥰🥰🥰🥰
😘😘😘😘
സ്മിത congratulations
Thank you❤❤❤
❤️❤️ but back ground sound vallathe disturbing avunnunde mazha...best wishes
❤❤❤
Njan valare eshtathodukoodi kanunna oru channel anu. Congrats go ahead.
Thank you 🥰❤️
Hai Smitha hearty congrats❤❤❤
Thank you ❤❤❤❤ 🥰
മോളുടെ ആ നിൽപ്പും നോട്ടവും ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് ക്യൂട്ട് മോളു 🌹🌹🌹
Congratulations Smitha!! Don’t think too much about others, this is your work, just focus on that. Not everyone who smiles is a well wisher. I think once we come to terms with that, all will be good. Take good care of yourself and keeping moving ahead!! ❤🎉
Thank you so much 🥰🥰❤️
ആശംസകൾ 🌹
സ്മിത ഒരിക്കലും ചാനൽ നിർത്തരുത്.... ഞങ്ങൾ എല്ലാവരുടെയും support എന്നും ഉണ്ടാവും... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ്... 👍👍👍🥰🥰🥰
ഒത്തിരി സന്തോഷം ❤❤❤
ente ponnu chechii kannu niranjalo .dheyyy onnu ok aayike namuku 1M aavanam kattayku njngalu ondu hugs love 😘😘😘
Neha kutty 🫂😘😘
Smithe....congrats shaajan chettanum
Othiri santhoshàm ❤❤❤❤
ഇങ്ങനെ ഒരു അറിവ് ആദ്യമായിട്ടാ കിട്ടിയ
Smithayude channel thudarnnum kanan orupad aagrahikkunnu🥰🥰
Othiri santhoshàm ❤❤🥰
Congrazzz chechi.... Nirthi pokaruth plz... Eane epol ormayudo eannu ariyila. Njn epol commets onnu cheyyarila. But video njn kaanum. Orikal koodi congrazzz
Hai Liji, njan maranittilla. 85 comment ittittud ormayudo 😘😘
@@auniquefamily3170👍
Your success, my sweetheart has moved me to tears. Through the highs and lows, you've persevered, and now, as you stand atop this summit of achievement, my heart swells with pride. Your journey, marked by sweat, sacrifice, and relentless determination, is an inspiration to us all. I can understand your late nights, doubts, and unwavering commitment. Today, as your tears of joy flow, know that they mirror the tears of admiration and joy in my eyes. Your triumph reminds us that dreams are within reach, even when the path is arduous. Congratulations on this well deserved success.
Thanks Aniyan kuttaaa🥹😍🥰🫂🤍
Hiiiiiiii
@@auniquefamily3170 Xmas nu nattil varumbol treat menam
@@Franceshasylvestri Pranchi.. Nee innu ari kachodathinu poyillio??? 😅😅😅
@@adigasuchithkumarparagchan5127 Weekend aayi entha paripadi? Kallu kudi aano planning..
ഒരുപാട് സന്തോഷം. ഇങ്ങനെ ഒരുദിവസം എനിക്കും ഉണ്ടാവാൻ വേണ്ടി എല്ലാവരും സപ്പോർട്ട് ചെയ്യണേ 🥰
Motivemom ഉണ്ടാക്കും 🫂😘