നല്ല ഒരു വീഡിയോ... Home tour ആണെന്ന് തോന്നിയെ ഇല്ല. നമ്മുടെ ഒരു cousin brother അല്ലെങ്കിൽ sister നോട് അല്പനേരം കുശലാണേക്ഷണം നടത്തിയ ഒരു feeling... 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼
പൊങ്ങച്ചമൊന്നുമില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന അജുവിനും സരിതയ്ക്കും ജഗ്ഗുകുട്ടനും , ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.. വീട് നന്നായിട്ടുണ്ട് ട്ടോ...
Super.... എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ ലാളിത്യമാണ്. അതുപോലെ വീഡിയോ യുടെ അവസാനം പറഞ്ഞ വാക്കുകൾ. ഇതുപോലും ഇല്ലാത്ത എത്രപേർ നമ്മൾ ഭാഗ്യവാൻ മാർ ആണ്. സത്യം കേറി കിടക്കാൻ വീടില്ലാത്ത എത്രപേർ നമ്മളുടെ രാജ്യത്തുണ്ട്. അപ്പോൾ നമ്മളുടേത് ദൈവം തന്ന മണിമാളികയാണന്നു തന്നെ നമ്മൾ ചിന്തിക്കണം
ഈ ലോകത്തു ഇത്രയും നല്ല ആളുകൾ ഉണ്ടെന്ന് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങി യതിൽ പിന്നെ ആണ് മനസിലായത്... എന്നും ഇതു പോലെ എല്ലാ സന്തോഷം നിങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ....
വീടിന്റെ അകത്തെ സന്തോഷം ആണ് വീടിനെ വീടാക്കുന്നതു... അല്ലെങ്കിൽ അത് വെറും കല്ലും മണ്ണും തടിയും മാത്രമാണ് .. നിങ്ങളുടെ കാര്യത്തിൽ നിങ്ങടെ വീട് സ്വർഗം തന്നെ 🧡
എന്തു നല്ല വീടാണ്. കൊട്ടാരം പോലുള്ള വീട് കെട്ടി ഒരു അടുക്കും ചിട്ടയും ഇല്ലാതെ, സമാധാനമില്ലാതെ ജീവിച്ചിട്ട് എന്തിനാ. ഇതുതന്നെ ധാരാളം. ഇനിയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ഞങ്ങളും ഇങ്ങനെ ഒരു കുടുംബമാണ്, ഞാൻ ഉദേശിച്ചത് ആറു ആണുങ്ങളും ഒരു സഹോദരിയും ഉള്ള കുടുംബം, എന്തിനധികം എല്ലാം തമ്മിൽ തമ്മിൽ തല്ലുണ്ടാക്കുന്ന ആൾക്കാർ, സത്യത്തിൽ ഈ കുടുംബത്തോടു അസൂയ തോന്നുന്നു,ഈ അമ്മ പുണ്യം ചെയ്തതാണ്, അല്ലെങ്കിൽ ഇങ്ങനെ ഒരു കുടുംബത്തെ കിട്ടില്ലായിരുന്നു, ഒരു ജാടയും ഇല്ലാത്ത ഭാര്യയും ഭർത്താവും മകനും എന്തായാലും എന്റെ അകമഴിഞ്ഞ പ്രാർത്ഥനയും സ്നേഹവും അറിയിക്കുന്നു, നിങ്ങളുടെ മക്കളെയും ഇങ്ങനെ തന്നെ ബന്ധങ്ങളുടെ വില അറിഞ്ഞു വളർത്താൻ ശ്രധിക്കണം ഇതൊരു അപേക്ഷയാണ്....... .
നല്ല അവതരണം, ജാഡയില്ലാത്ത മനുഷ്യർ, അനുസരണയുള്ള കുട്ടി, ജാഡ ചേച്ചികളെ പോലെ ആവശ്യമില്ലാതെ മുടി തലോടലില്ല. കുത്തൊഴുക്ക് പോലെ ഗമയിൽ ഇംഗ്ലീഷ് ഭാഷയില്ല.. എല്ലാ അർത്ഥത്തിലും എല്ലാം ഉണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരെ പോലെ ജീവിക്കുന്ന പച്ചയായ മനുഷ്യർ... 👌👌👌
നല്ല കാറ്റും വെളിച്ചവും ഉള്ള വീട് നമ്മൾക്കു പോസിറ്റീവ് എനർജി ഉണ്ടാക്കും .... അത്തരത്തിൽ ഉള്ള വീട്ടിൽ നിന്ന് ഒരു നിമിഷം പോലും മാറിനിൽക്കാൻ മനസ് അനുവദിക്കില്ല .... എവിടെ പോയാലും പെട്ടന്ന് തിരിച്ചു വരാൻ തോന്നിക്കും
കുറേയായി ചേട്ടന്മാരുടെ അടിപൊളി വീടുകളും നിങ്ങളുടെ ഒരു സാധാരണ വീടും കണ്ടപ്പോൾ ഒരു സംശയം നിങ്ങൾമാത്രം എങ്ങിനെ കൂട്ടത്തിൽ ബി പി എൽ ആയീ എന്നത് ഇപ്പോ ആ സംശയങ്ങളൊക്കെ അവസാനിപ്പിച്ചു. . .
അജുവേട്ടൻ ഒരു പച്ചയായ മനുഷ്യൻ അങ്ങനെയുള്ളവർക്കേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയൂ. പ്രകൃതിയെ സ്നേഹിച്ചാൽ നമുക്ക് വേണ്ടതെല്ലാം പ്രകൃതി അല്ലെങ്കിൽ ഈശ്വരൻ (രണ്ടും ഒന്നുതന്നെ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്) തരും. അതുകൊണ്ട് തന്നെയാണ് അകത്തു പ്രകാശമുള്ള ഭവനം രൂപപ്പെടുത്തുവാൻ സരിതച്ചേച്ചിയെ സഹായിച്ചത്. ഞങ്ങളും ഒരു ചെറിയ ഭവനം ആഗ്രഹിക്കുന്നു. നിങ്ങളുടെ ഓരോ ചിത്രീകരണവും കാണുമ്പോൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. എത്ര പണം വന്നാലും ഈ ലളിതമായ ജീവിത ശൈലി മാറ്റരുതേ. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
കാത്തിരുന്ന് കാത്തിരുന്നു കണ്ട വീഡിയോ.... നല്ല വീട് ആണ്.വീട്ടിന്റെ ഉള്ളിൽ നല്ല വെളിച്ചം ആണെന്ന് തോന്നി കണ്ടപ്പോൾ അത് തന്നെ യാണ് വേണ്ടതും. നല്ല വൃത്തി ഉള്ള വീട്. 👍👍👍👍😍😍😍
വീട് പുറമെ കാണുമ്പോൾ ചെറുത്... ഉള്ളിൽ കോട്ടയം അയ്യപ്പാസ് തന്നെ.... നന്നായി ഇഷ്ടപ്പെട്ടു... അജുവും സരിതയും മോനും ഇപ്പോൾ എന്റെ കുടുംബത്തിലെ അംഗം പോലെയായി... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏
Super വീട്,,, എനിക്ക് നല്ല ഇഷ്ടപ്പെട്ടു:,, നിങ്ങൾ 3 പേരെയും എല്ലാവർക്കും ഇഷ്ടമാണ്,,, എത്രയോ പേർക്ക് വീട് ഇല്ല,, സ്ഥലO ഇല്ല,,,, നിങ്ങൾക്ക് നല്ല വീട്',, സ്ഥലം ഉണ്ട് പ്രകൃതിയുടെ ഒരു വീട് ദൈവം അനുഗ്രഹിക്കട്ടെ
ഹായ്.. എന്റെ വീട് ഏറ്റുമാനൂർ. നിങ്ങളുടെ vdo.. കണ്ടിട്ട്. നിങ്ങളുടെ മോഡലായ ഏറ്റുമാനൂർ ലേ വീട് കുറെ അന്വേഷിച്ചു... ഞാൻ കണ്ടില്ല... എന്തായാലും നിങ്ങളുടെ വ്ലോഗ് സൂപ്പർ അഭിനന്ദനങ്ങൾ....
ലളിതമായ അവതസരണം.എനിക്ക് ഏറ്റവും ഇഷ്ടപെടപെട്ടതു ആ ജനാലകൾ തുറക്കുമ്പോഴുള്ള കാഴ്ചയാണ് നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ .....അജുച്ചേട്ടനെ എനിക്ക് ഒത്തിരി eshtamayiw
ഞാൻ Puthur നിവാസി ആയിരുന്നു. ഇപ്പോള്‍ തൃപ്രയാര്‍ ആണ്. നിങ്ങളുടെ channel ഒത്തിരി ഇഷ്ടമായി. Thrissur ന്റെ സ്വന്തം channel. Weldone dears. Go ahead... God bless you dear brother and Sister
Edano chetta chechi mushinja vedu..pudya vedu pole kidaknu.... Chechi, oru suggestion maricha alkarde poto main entrance door nte nere vekarud.....ad hallil tane vere vekm
സത്യത്തിൽ നിങ്ങൾ ആണ് യഥാർത്ഥ വ്ലോഗ് ദമ്പതികൾ ജാടയും ഇല്ലാ സ്റ്റൈൽ ഇല്ലാ തനി നാടൻ ശൈലി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
വീട്ടിൽ ഒരു ചിതലെടുത്ത ഒരു ഡോർ ഉണ്ടെന്ന് പറയാൻ മടിയില്ലാത്ത മനസിനെ നമിക്കുന്നു.
Valiya jadayil video eduthal arelum kanumo
Correct
..
എനിക്ക് നിങ്ങളുടെ വിനയം ഒത്തിര ഇഷ്ടം മായി
വീട് 🏠എന്നുളത് എല്ലാവരുടെയും ഒരു സ്വാപ്നമാണ്.. എന്തായാലും നിങ്ങടെ വിടും സുപരിചിതമായി 👌👍
നല്ല സുന്ദര ഭവനം. അനാവശ്യമായി അതും ഇതും കുത്തി നിറച്ചു അവിടെ ഇവിടെ വാരിയിടാത്ത ലളിതമായ ജീവിത ശൈലീ.
നിങ്ങൾ രണ്ടുപേരും എന്തൊരു സ്നേഹസമ്പന്നരാണ്
Like it
ജഗ്ഗുവിന് എന്റെ ഒരു സ്പെഷ്യൽ ഹൈ 👋 👋👋
വളരെ പക്വതയും അനുസരണയും ഉള്ള കുട്ടി ♥️♥️
എല്ലാവരെയും ഒരുപാടിഷ്ടം.
നന്നായി വരട്ടെ 🙌🙌🙌
നല്ല ഒരു വീഡിയോ...
Home tour ആണെന്ന് തോന്നിയെ ഇല്ല.
നമ്മുടെ ഒരു cousin brother അല്ലെങ്കിൽ sister നോട് അല്പനേരം കുശലാണേക്ഷണം നടത്തിയ ഒരു feeling... 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼
കറക്റ്റ് ❣️
Correct
പൊങ്ങച്ചമൊന്നുമില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന അജുവിനും സരിതയ്ക്കും ജഗ്ഗുകുട്ടനും , ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.. വീട് നന്നായിട്ടുണ്ട് ട്ടോ...
Ethu polathy dress veynam Saritha
Short tight no bouty
Jan yalla videos kaanum
A honest description, thanks and all the best
ഐശ്വര്യം ഉള്ള വീടും, നല്ല ഐശ്വര്യം ഉള്ള കുടുംബവും !!. !"God bless you. !!
അജുചേട്ട സരിതേച്ചി നല്ല സൗകര്യമുള്ള വീട് ഒരുപാടിഷ്ടായി God bless your family
എല്ലാം ഉഷാർ ... ചേട്ടൻ്റെ ആ നിശ്ക്കളങ്കമായ ചിരി സൂപ്പറാട്ടൊ... അത് എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
S
Super.... എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ ലാളിത്യമാണ്. അതുപോലെ വീഡിയോ യുടെ അവസാനം പറഞ്ഞ വാക്കുകൾ. ഇതുപോലും ഇല്ലാത്ത എത്രപേർ നമ്മൾ ഭാഗ്യവാൻ മാർ ആണ്. സത്യം കേറി കിടക്കാൻ വീടില്ലാത്ത എത്രപേർ നമ്മളുടെ രാജ്യത്തുണ്ട്. അപ്പോൾ നമ്മളുടേത് ദൈവം തന്ന മണിമാളികയാണന്നു തന്നെ നമ്മൾ ചിന്തിക്കണം
ഒരു സാദാരണകാരന്റെ കുടുംബം
ജാടയില്ലാതെ നിങ്ങൾ കാണിച്ചുതന്നതിൽ നല്ല സന്തോഷം 😍😍😍😍
പല ഹോം ടൂറുകളും കണ്ടിട്ടുണ്ട്....
യാതൊരു ജാഡകളുമില്ലാത്ത ഈ വീഡിയോ ഇഷ്ടമായി ... ഒത്തിരി..... അജു, സരിത, ജഗ്ഗു... ഇഷ്ടം.....
ഇത്രയും രസകരമായിഅവതരിപ്പിച്ചത് നിങ്ങളുടെ നല്ലമനസാണ്... എന്നും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ....
സത്യസന്ധമായ നീഷ് കളങ്കമായ ഗമയോ മറ്റ് ഒന്നും ഇല്ലാത്ത നല്ല ഒരു കുടുംബം എനിക്ക് ഒരു ഭാട് സന്തോഷമായി തുറന്ന് എല്ലാം പറയുകയും കാണിക്കകയും ചെയ്തതിന്
നിങ്ങളുടെ 2 പേരുടെയും മനസ് പോലെ വിശാലമായ വീട്,
God bless you 🙏💕🥰
ഈ ലോകത്തു ഇത്രയും നല്ല ആളുകൾ ഉണ്ടെന്ന് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങി യതിൽ പിന്നെ ആണ് മനസിലായത്... എന്നും ഇതു പോലെ എല്ലാ സന്തോഷം നിങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ....
Nice
Cash kure ndallo
Pinnendhinaaa u, tube varumanam
God bless you 😊👍
വീടിന്റെ അകത്തെ സന്തോഷം ആണ് വീടിനെ വീടാക്കുന്നതു... അല്ലെങ്കിൽ അത് വെറും കല്ലും മണ്ണും തടിയും മാത്രമാണ് .. നിങ്ങളുടെ കാര്യത്തിൽ നിങ്ങടെ വീട് സ്വർഗം തന്നെ 🧡
എന്തു നല്ല വീടാണ്. കൊട്ടാരം പോലുള്ള വീട് കെട്ടി ഒരു അടുക്കും ചിട്ടയും ഇല്ലാതെ, സമാധാനമില്ലാതെ ജീവിച്ചിട്ട് എന്തിനാ. ഇതുതന്നെ ധാരാളം. ഇനിയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ഇത്രയും നല്ല വീട് ആയിരുന്നോ പുറത്തു നോക്കിയാലും സെറ്റപ്പ് തോന്നില്ലായിരുന്നു നല്ല വീട് അടിപൊളിയായിട്ടുണ്ട്
വീടിനുള്ളിൽ തന്നെയാണ് അടുക്കളയുടെ സ്ഥാനം ഒത്തിരി ഇഷ്ടമായി ജഗുവിന് ഓടിക്കളിക്കാൻ പറ്റിയ ഹാൾ സൂപ്പർ വീഡിയോ
ഉപ്പ് പത്രം വരെ കാണിച്ചു തരുന്ന നിഷ്കളങ്കനായ അജു & സരിത ചേച്ചി...
അജുവിന്റെ പോലെ വഴിയോരത്തെ വീടുകൾ നോക്കിയിരിക്കുന്ന ശീലം എനിക്കു മുണ്ടായിരുന്നു ഇന്നും ആ ശീലം അവസാനിച്ചിട്ടില്ല.....................
Enikum
Njaanum
Enikum
Me too
ഞാനും
വളരെ നല്ല വീഡിയോ.... നിങ്ങളു ഒരു തുറന്ന ബുക്ക് ആണ്... ഇത്രയും ഫ്രീ ആയിട്ടു ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല കെട്ടോ..... ഒരു ജാടയും ഇല്ല നിങ്ങൾക് 😍😍
അടിപൊളി. രണ്ടു പേരുടേയും അവതരണം എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല തകർത്തു.
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത്.ദൈവം അനുഗ്രഹിക്കട്ടേ.
ഞങ്ങളും ഇങ്ങനെ ഒരു കുടുംബമാണ്, ഞാൻ ഉദേശിച്ചത് ആറു ആണുങ്ങളും ഒരു സഹോദരിയും ഉള്ള കുടുംബം, എന്തിനധികം എല്ലാം തമ്മിൽ തമ്മിൽ തല്ലുണ്ടാക്കുന്ന ആൾക്കാർ, സത്യത്തിൽ ഈ കുടുംബത്തോടു അസൂയ തോന്നുന്നു,ഈ അമ്മ പുണ്യം ചെയ്തതാണ്, അല്ലെങ്കിൽ ഇങ്ങനെ ഒരു കുടുംബത്തെ കിട്ടില്ലായിരുന്നു, ഒരു ജാടയും ഇല്ലാത്ത ഭാര്യയും ഭർത്താവും മകനും എന്തായാലും എന്റെ അകമഴിഞ്ഞ പ്രാർത്ഥനയും സ്നേഹവും അറിയിക്കുന്നു, നിങ്ങളുടെ മക്കളെയും ഇങ്ങനെ തന്നെ ബന്ധങ്ങളുടെ വില അറിഞ്ഞു വളർത്താൻ ശ്രധിക്കണം ഇതൊരു അപേക്ഷയാണ്....... .
അളിയൻ്റെ പുതിയവീട്ടിൽ ആദ്യമായ് വിരുന്നു വരുമ്പോൾ, പെങ്ങളും അളിയനും വീട് പരിചയപ്പെടുത്തുന്ന പോലെ തോന്നിയത് എനിക്കു മാത്രമാണോ!❤️💐😍
.bn
Jh9
നല്ല അവതരണം, ജാഡയില്ലാത്ത മനുഷ്യർ, അനുസരണയുള്ള കുട്ടി, ജാഡ ചേച്ചികളെ പോലെ ആവശ്യമില്ലാതെ മുടി തലോടലില്ല. കുത്തൊഴുക്ക് പോലെ ഗമയിൽ ഇംഗ്ലീഷ് ഭാഷയില്ല.. എല്ലാ അർത്ഥത്തിലും എല്ലാം ഉണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരെ പോലെ ജീവിക്കുന്ന പച്ചയായ മനുഷ്യർ... 👌👌👌
പോങ്ങച്ചമൊന്നും പറയാത്ത ചേച്ചിയും ചേട്ടനും ഗജുവിന് അഭിവാദ്യങ്ങൾ
Gaju alllla😆😆jagu
Hai saritha and family I like you I am Mrs Raju
നിങ്ങളുടെ അവധരണം ,ഡയലോഗ് നല്ല രസമാണ്. ഇടക്കൊക്കെ ചിരിവന്നു പോകും .നല്ലജോഡി:👍❤
നല്ലൊരു വീട്. പൂജാമുറി വളരെയധികം ഇഷ്ടപ്പെട്ടു
സന്തോഷം നിറഞ്ഞ വീടാണ് ശരിക്കുള്ള സ്വർഗം 👍❣️👍
ഇത് തന്നെ ധാരാളം. ആഡംബരങ്ങൾക്കു അവസാനം ഇല്ല. ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ. ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോ കണ്ടില്ലലോ എന്ന് വിചാരിച്ചു യിരിക്കുക ആയിരുന്നു.. അജുഏട്ടാ. Home.. പൊളി
ദൈവം അനുഗ്രിക്കട്ടെ. ഇഷ്ടം തനി നാടൻ ശൈലി . നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
നല്ലൊരു വീട് അവിടെ സന്തോഷത്തോടെ ജീവിതകാലം മുഴുവൻ നിലനിൽക്കും
വളരെ ഇഷ്ടപ്പെട്ടു.... നിങ്ങളുടെ മനസ്സുപോലെ വിശാലമായ ഹാൾ.... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...
നല്ല കാറ്റും വെളിച്ചവും ഉള്ള വീട് നമ്മൾക്കു പോസിറ്റീവ് എനർജി ഉണ്ടാക്കും .... അത്തരത്തിൽ ഉള്ള വീട്ടിൽ നിന്ന് ഒരു നിമിഷം പോലും മാറിനിൽക്കാൻ മനസ് അനുവദിക്കില്ല .... എവിടെ പോയാലും പെട്ടന്ന് തിരിച്ചു വരാൻ തോന്നിക്കും
Correct
വളരെ നന്നായിട്ടുണ്ട് ഒരു ദിവസം നേരിൽ കാണാം എന്ന സന്തോഷത്തോടെ
സത്യമായും വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കുടുംബവും അതിലേറെ വലിയ വലിയ ഏവരും ഇഷ്ട്ട പെടുന്ന ജീവിത രീതിയും സന്തുഷ്ട കുടുംബം.. താങ്ക്സ് ബ്രോസ്..
എന്ത് രസാ നിങ്ങളെ ഈ സ്നേഹം നിറഞ്ഞ സംസാരം കേൾക്കാൻ, ഒരു ജാഡ ഇല്ലാത്ത നിങ്ങളെ എന്ത് ഇഷ്ടാ ഇത് പോലെ എന്നും സ്നേഹത്തോടെ കഴിയണം: .
ഹോം ടൂറിനു വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു താങ്ക്സ് ഉണ്ട് ഡോ കൂട്ടത്തിൽ ചേട്ടൻ ഇട്ട ഒരു തട്ടും കൊടുത്തല്ലേ പ്ലാൻ നന്നായിട്ടുണ്ട് god blessu
ഒരു ബ്ലോഗ് ന് പോലും ഞാൻ കമന്റ്. ചെയ്യാറില്ല... പക്ഷെ ഇതിനു ഞാൻ കമന്റ് ചെയ്തേ മതിയാവൂ... Super Duper House..♥️👍
May God Bless You Always 🙏
അതേ ഞാനും അങ്ങനെ തന്നെയാ
അജു ഏട്ടാ നിങ്ങളെ വിജയം സരിത ചേച്ചി തന്നെ
സന്തുഷ്ട കുടുംബം, ലളിത ജീവിതം, നല്ല വീടും കാലാവസ്ഥയും, നാടകീയതയില്ലാത്ത സത്യസന്ധമായ അവതരണം.....നന്മകൾ മാത്രം ആശംസിക്കുന്നു....
കുട്ടികളെ.....നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട്....we like you very much
സരിതയുടെ അച്ഛന്റെ വീട് എന്ന് ക്യാപ്ഷൻ അക്കായിരുന്നു.. 😄 നല്ല അമ്മായിഅച്ഛൻ 😍
വീട് super... ജനലിൽ കൂടെ പുറത്തേക്കു നോക്കിയപ്പോൾ.... പച്ചപ്പ് കണ്ടു മനസ് കുളിർന്നു 😍😍😍😍😍👌👌👌👌👌👌👌
നിങ്ങളുടെ ഇ നിഷ്കളങ്കമായ അവതരണം ആണ് നിങ്ങളുടെ വിജയം ഇനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുട പ്രോഗ്രാം ഇതു കണ്ടു കണ്ട് ഞാനും നിങ്ങളുടെ ഒരു ഫാൻ ആയി
ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.....പിന്നെ തൃശ്ശൂർ വർത്താനം കേട്ടപ്പോ സന്തോഷം..... നിഷ്കളങ്കതയുള്ളവർ......
അജുവേട്ടന്റെ വീട് കാണാൻ സാധിച്ചതിൽ സന്തോഷം,.. 👍🥰
Super veedu .....😊 well maintained
വീട് അടിപൊളി..
Blue curtains ന്റെ ആവശ്യമില്ല എന്ന് തോന്നുന്നു...
കുറേയായി ചേട്ടന്മാരുടെ അടിപൊളി വീടുകളും നിങ്ങളുടെ ഒരു സാധാരണ വീടും കണ്ടപ്പോൾ ഒരു സംശയം നിങ്ങൾമാത്രം എങ്ങിനെ കൂട്ടത്തിൽ ബി പി എൽ ആയീ എന്നത് ഇപ്പോ ആ സംശയങ്ങളൊക്കെ അവസാനിപ്പിച്ചു. . .
അജുവേട്ടൻ ഒരു പച്ചയായ മനുഷ്യൻ അങ്ങനെയുള്ളവർക്കേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയൂ. പ്രകൃതിയെ സ്നേഹിച്ചാൽ നമുക്ക് വേണ്ടതെല്ലാം പ്രകൃതി അല്ലെങ്കിൽ ഈശ്വരൻ (രണ്ടും ഒന്നുതന്നെ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്) തരും. അതുകൊണ്ട് തന്നെയാണ് അകത്തു പ്രകാശമുള്ള ഭവനം രൂപപ്പെടുത്തുവാൻ സരിതച്ചേച്ചിയെ സഹായിച്ചത്. ഞങ്ങളും ഒരു ചെറിയ ഭവനം ആഗ്രഹിക്കുന്നു. നിങ്ങളുടെ ഓരോ ചിത്രീകരണവും കാണുമ്പോൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. എത്ര പണം വന്നാലും ഈ ലളിതമായ ജീവിത ശൈലി മാറ്റരുതേ. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അജു ചേട്ടന്റെയും സരിത ചേച്ചി യുടെയും ജഗ്ഗു മോന്റെയും വീട് അടിപൊളി.. 👍👍👍👍
Beautiful
ഇതാണ് കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
കാത്തിരുന്ന് കാത്തിരുന്നു കണ്ട വീഡിയോ.... നല്ല വീട് ആണ്.വീട്ടിന്റെ ഉള്ളിൽ നല്ല വെളിച്ചം ആണെന്ന് തോന്നി കണ്ടപ്പോൾ അത് തന്നെ യാണ് വേണ്ടതും. നല്ല വൃത്തി ഉള്ള വീട്. 👍👍👍👍😍😍😍
നല്ല വീട്. ഐശ്വര്യം സന്തോഷം എന്നും നിലനിൽക്കട്ടെ
വളരെ ഹൃദയ സ്പർശിയായ പച്ചയായ അവതരണം ലാളിത്യം സ്നേഹം നിറഞ്ഞ ഒരു കുടുംബം അതാണ് വീടിനെ മനോഹരമാക്കുന്നത് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ .......
വീട് പുറമെ കാണുമ്പോൾ ചെറുത്... ഉള്ളിൽ കോട്ടയം അയ്യപ്പാസ് തന്നെ.... നന്നായി ഇഷ്ടപ്പെട്ടു... അജുവും സരിതയും മോനും ഇപ്പോൾ എന്റെ കുടുംബത്തിലെ അംഗം പോലെയായി... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏
തീർച്ചയായും നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ട്. അത് തുടർന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഞാനും ഒരു സ്വര്ണപ്പണിക്കാരൻ ആണുട്ടോ....
Aju,Saritha,jagan വീട് അടിപൊളിയാണ്, പിന്നെ നിങ്ങളുടെ അവതരണ ശൈലി എല്ലാം പൊളിച്ചു. ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ.
ജാഡ ഇല്ലാത്ത സരിതയും അജും God bless you
നിങ്ങളുടെ സംസാര രീതി വളരെ നന്നായി ഞാൻ ആദ്യമാണ് ഇത് കാണുന്നത് super ആയി😍😍
Super Veedu ,seriously says nerathe aayirunnenkil njan outline chodikkumayirunnu
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ കാരണം നല്ല എളിമയുള്ള സംസാരം അജു വിന്......keep it up
നല്ല വീട്.നല്ല വിനയമായിട്ടു० വെടിപ്പായിട്ടു० ഇട്ടിരിക്കുന്നു.എല്ലായിടത്തു० കാറ്റു० വെളിച്ചവു० നന്നായി ലഭിക്കുന്നതു० കൊണ്ടു० നിങളുടെ മനസ്സിലെ നന്മ കൊണ്ടു० positive energy നിറഞ വീട്.👍💖👩👩👦🌹
Super വീട്,,, എനിക്ക് നല്ല ഇഷ്ടപ്പെട്ടു:,, നിങ്ങൾ 3 പേരെയും എല്ലാവർക്കും ഇഷ്ടമാണ്,,, എത്രയോ പേർക്ക് വീട് ഇല്ല,, സ്ഥലO ഇല്ല,,,, നിങ്ങൾക്ക് നല്ല വീട്',, സ്ഥലം ഉണ്ട് പ്രകൃതിയുടെ ഒരു വീട് ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളും തറ യിൽ ഇരുന്നാണ് ഭക്ഷണം കഴി ക്കൂ ന്നത് മേശ ഉണ്ടെങ്കിലും താഴെ .ഇരുന്ന് കഴിക്കുന്നത് ഒരു സുഖം
അതിന്റെ ഒരു സുഖം വേറെ തന്നെയാ
അതിന്റെ ഒരു സുഖം വേറെ തന്നെയാ
നിങ്ങളുടേ ജീവിതം എന്റെ ജീവിതം പോലെ തന്നെ തോന്നുന്നു. ദീര്ഗായുസ്സോടെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഞാനും തൃശൂർ അന്നേ എനിക്കു ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളെ പോലെ തന്നെ വീടും സൂപ്പർ
Aju etta wife housil ninnu onnum ini vanganda saritha chechi sadasil parayum😂
Ee Commentinentha oru like kodukathe. Al oru thamassa paranjathalle
ഒന്നും മറച്ചുവെക്കാതെ ഇത്രയും ഡീറ്റെയിൽ ആയി ഹോം ടൂർ അവതരിപ്പിച്ച നിങ്ങൾക്ക് ആവട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ, 🐎🥇
ഹായ്.. എന്റെ വീട് ഏറ്റുമാനൂർ. നിങ്ങളുടെ vdo.. കണ്ടിട്ട്. നിങ്ങളുടെ മോഡലായ ഏറ്റുമാനൂർ ലേ വീട് കുറെ അന്വേഷിച്ചു... ഞാൻ കണ്ടില്ല... എന്തായാലും നിങ്ങളുടെ വ്ലോഗ് സൂപ്പർ അഭിനന്ദനങ്ങൾ....
സൂപ്പർ. വീടും നിങ്ങളെയും ഒരു പാട് ഇഷ്ടായി😘💕
ആ ജനൽ തുറന്നു പുറത്തോട്ട് പച്ചപ്പിന്റ വിദൂരതയിൽ നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു മന സുഖം,.. എനിക്കും ഉണ്ട് ആ ശീലം.. 😚👌🙇
എനിക്കുണ്ട് ആ ശീലം.....മനസ്സിലെ വിഷമമെല്ലാം പോകും.....
ഇതിന് മുൻപ് 1M അടിച്ച വീഡിയോ കണ്ട് ഇഷ്ടപ്പെട്ടതാണ് ചേട്ടന്റെ വീടും പരിസരവും!
അടിപൊളി ആണ് ട്ടോ
പുറമേ നിന്നു കണ്ടപ്പോ ഞാൻ വിചാരിച്ചിരുന്നു ചെറിയ വീടാന്ന് ഇപ്പോ സമാധാനമായി
Super 🥰 🏠 അടിപൊളി വീട്
ലളിതമായ അവതസരണം.എനിക്ക് ഏറ്റവും ഇഷ്ടപെടപെട്ടതു ആ ജനാലകൾ തുറക്കുമ്പോഴുള്ള കാഴ്ചയാണ് നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ .....അജുച്ചേട്ടനെ എനിക്ക് ഒത്തിരി eshtamayiw
So cute....nalla swakarryamulla veedu...orupaadishtamaayi...😍
ഒരു ജാഡയുമില്ലാത്ത നല്ല അവതരണം ,നല്ല സ്നേഹമുള്ള കുടുംബം .ദൈവം എന്നും ഈ സന്തോഷവും സമാദാനവും നില നിർത്തട്ടെ 🙏
ഭാര്യ oru വ്യത്യസ്ത character aanallo
ഞാൻ Puthur നിവാസി ആയിരുന്നു. ഇപ്പോള്‍ തൃപ്രയാര്‍ ആണ്. നിങ്ങളുടെ channel ഒത്തിരി ഇഷ്ടമായി. Thrissur ന്റെ സ്വന്തം channel. Weldone dears. Go ahead... God bless you dear brother and Sister
Very nice and simple family......my house is at ettumanoor very near to temple...left side house and road view pooja room.
നല്ല അടിപൊളി വീഡിയോ കാണണമെങ്കിൽ ഇവിടെ വരു ഒരായിരം സ്നേഹം നിറച്ചുകൊണ്ട് നല്ലൊരു വ്ലോഗ് ഫാമിലി 😍😍😍 masha allah
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നും ജീവിതം സന്തോഷകരമായിരിക്കും
Edano chetta chechi mushinja vedu..pudya vedu pole kidaknu....
Chechi, oru suggestion maricha alkarde poto main entrance door nte nere vekarud.....ad hallil tane vere vekm
👍👍👍, അത് മാറ്റാം ട്ടോ
നല്ല കുടുംബം.... ഇരുത്തി കാണാൻ പ്രേരിപ്പിക്കുന്ന തനി നാടൻഅവതരണം
ഇഷ്ടം
വീട് സുന്ദരമായി മൂന്നാളും സൂക്ഷിച്ചിട്ടുണ്ട്. കൊറേ മരങ്ങളും പക്ഷികളും.. ആഹാ super.
ഇത്രയും ഫ്രീ ആയിട്ടു ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല കെട്ടോ..... ഒരു ജാടയും ഇല്ല നിങ്ങൾക്
Samsung ♥️♥️♥️ മ്മ്‌ടെ കമ്പനി 😀 പൊളി അല്ലെ അജുചേട്ടാ 👍👍 അടിപൊളി ആയിട്ടുണ്ട്ട്ടാ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആണ് ചിരിച്ചു കൊണ്ട് നല്ല രാസമായിട്ടാണ് ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ
Aju chettante veedu super.aju chttan cheytha karyangal kooduthal vlogil parayan sremikkanam chechi
ഒരുപാട് സ്നേഹം... എന്നും ഇങ്ങനെ മുൻപോട്ടു പോകുവാൻ ദൈവം സഹായിക്കട്ടെ എന്ന് ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നു.. ❤️
പാവം ജഗ്ഗു. അവനെ കണ്ടാൽ ആർക്കു വഴക്കുപറയാൻ തോന്നും ? നിങ്ങള്ക്ക് ദൈവം തന്ന ഒരു അനുഗ്രഹമാണവൻ.
ഒരുപാട് സന്തോഷമാണ് ആ തെളിഞ്ഞ ചിരി കാണാൻ .... നല്ലത് വരട്ടെ!
നൈസ് വിട്.... നൈസ് ഫാമിലി. ജഗ് വിനും സരിതയ്ക്കും അജുവേട്ടനും ബിഗ് സല്യൂട്ട്... ദൈവം രക്ഷിക്ക ട്ടെ
Veedu kollam poli oru rakshemillaa 👍👍👍
ചേച്ചി വീട് എത്ര മനോഹരമായാണ് വെച്ചിരിക്കുന്നത് അതുകൊണ്ട് കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ട്. സൂപ്പർ
വളരെ നല്ല വീഡിയോ നല്ല വീട് ഗോഡ് ബ്ലെസ് യു