എനിക്കും ഉണ്ട് ഒരുത്തൻ... Lab... ഇവൻ വന്നു കഴിഞ്ഞു ഞങ്ങളുടെ ലൈഫ് തന്നെ change ആയി...എന്നെ ആദ്യം ഒരു parent ആക്കിയത് ഇവൻ ആണ്.... എന്റെ പ്രെഗ്നൻസി complications നിറഞ്ഞതാരുന്നു... അതെല്ലാം ഞാൻ overcome ചെയ്തത് ഇവൻ ഉള്ളത് കൊണ്ട് ആണ്.... എല്ലാവരും എന്നോട് അവന്റെ അടുത്ത് പോകരുത് പ്രെഗ്നന്റ് ആയിരിക്കുമ്പോൾ എന്ന് പറഞ്ഞു.. ഞാൻ അതൊന്നും mind ചെയ്തില്ല... ഇന്ന് എന്റെ കൈയിൽ ഒരു കുഞ്ഞു ജീവനോടെ കിട്ടിയത് ഇവൻ ഉള്ളത് കൊണ്ട് ആണ് എനിക്ക് stress വരുമ്പോൾ medicine എന്റെ dog ആരുന്നു...... 🦮🥰
എനിക്ക് കേട്ടപ്പോൾ ഒത്തിരി ദേഷ്യം വന്നു. ഞാൻ ഒരിക്കലും എൻ്റെ pets ne ഉപേക്ഷിക്കില്ല. എനിക്ക് 5 dogs ഉണ്ടായിരുന്നു. എല്ലാവരും almost 15 years ആയപ്പോൾ ആണ് മരിച്ചു പോയത്. ഇപ്പോൽ 2 dogs ഉണ്ട്. എൻ്റെ dogs ne അവസാനത്തെ breadth vare അവരെ ഞങൾ സംരക്ഷിച്ചു . ഏതായാലും സന്തോഷം ആയി.
ആദ്യം കേട്ടപ്പോൾ നല്ല ദേഷ്യം തോന്നി ബാക്കി കേട്ടപ്പോൾ സന്തോഷം ആയി ഞാൻ ഞങ്ങൾക്ക് ഒരാൾ ഉണ്ട് അത് ഇല്ലാതാവുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്റെ ഇളയ മക്കൾ ആയിട്ടാണ് ഞാൻ കാണുന്നത് എന്റെ പെണ്ണിനെ ഇതുവരെ തല്ലിയിട്ടില്ല ❤️❤️❤️
മനുഷ്യന്റെ കാര്യത്തിലും ഈ same അവസ്ഥ തന്നെയാണ്.. പല ആളുകളും പ്രണയിച്ചു കഴിഞ്ഞു അവരുടെ ജീവിതത്തിന്റെ വിജയത്തിന് വേണ്ടി കൂടെ നിന്ന ആളെ കാരണങ്ങൾ ഉണ്ടാക്കി ഉപേക്ഷിക്കാറുണ്ട്... അങ്ങനെ ഉള്ള ആളുകൾക്ക് humanity ഇല്ലാത്തവർ ആണ്....അവരൊക്കെ തന്നെയാണ് ഇതുപോലെ അവരുടെ ഒക്കെ ഇഷ്ടം ഉള്ള സമയത്ത് സ്നേഹിക്കും പിന്നീട് ഉപേക്ഷിക്കും...
എൻ്റെ Mowgli ... എന്നെ വിട്ടു കഴിഞ്ഞ വർഷം പോയി ....ഒന്നിച്ചു ഉറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചും ഒന്ന് കരഞ്ഞാൽ ഓടിവന്ന് എന്നെ ഹാപ്പി ആക്കിയും അവൻ 2.5 വർഷം കൂടെ ഉണ്ടായിരുന്നു...അവൻ എൻ്റെ കയിൽ കിടന്നാണ് മരണപ്പെട്ടത് ...അവൻ പോയതിൻ്റെ വേദന ഞങ്ങളുടെ കുടുംബം എപ്പോഴും അനുഭവികുന്നു...അവൻ പോയപ്പോ കുഞ്ഞമ്മ അവരുടെ ഡോഗ് ആയ (Pomeranian) ചിന്നു ❤ അവളെ എനിക്ക് തന്നു എന്ന് മുതൽ അവൾ ഞങ്ങടെ കൂടെ ഉണ്ട് ..ഇപോ 8 വയസ്സുണ്ട് അവൾക്...അവള് ഒരുപാട് ഹാപ്പി ആണ്...നോക്കാൻ സ്നേഹിക്കാൻ കളിക്കാൻ ഒക്കെ അവർക്കും ആഗ്രഹം ഉണ്ട് അവൾക് കൂട്ടിന് ഇപ്പൊ ഒരു കുഞ്ഞ് കൂടെ വന്നു ചക്കി ❤ അവളെ ആരോ കുഞ്ഞ് ആയിരുമ്പോ സിബിൾസിംഗ്സ് നോപം മഴവെള്ളത്തിൽ ചാക്കിൽ കെട്ടി കൊണ്ട് കളഞ്ഞതാണ്....ഇപ്പോ അവര് രണ്ടാളും ആണ് ഞങ്ങളുടെ ഹാപ്പിനസ്❤ ഇതുപോലെ കുറേ കുഞ്ഞു ങ്ങള് റോഡിൽ കിടപൊണ്ട്...dogs ne വളർത്താൻ എടുക്കുമ്പോ പലരും ബ്രീഡ് നോക്കി എടുത്ത് വായസകുമ്പോ റോഡിൽ തള്ളും....അവർക്ക് നമ്മൾ മാത്രമെ ഒള്ളു....നമ്മളെ അവര് കാ തിരികുമ്പോപോലെ ആരും കാതിരിക്കില.. സ്നേഹിക്കിലാ..😢❤
ആദ്യം കേട്ടപ്പോ തന്നെ വല്ലാത്തൊരു മനസ്സിൽ വിങ്ങൽ പോലെ, പക്ഷേഇപ്പൊ സന്തോഷമായി നിങ്ങൾ അവർക്കും, അവർക്ക് നിങ്ങളെയും വിട്ടുപോകാൻ പറ്റില്ലാലോ 🥰🥰🥰🥰ലിയോ, ലാവി 🥰🥰❤️❤️❤️❤️✨✨
ഞാൻ പറയാൻ നിൽക്കായിരുന്നു ആർക്കും കൊടുക്കണ്ട അവരെ രണ്ട് പേര് പിരിച്ച് ജീവിക്കുന്നതിനേകൾ നല്ലത് അവർക്ക് രണ്ട് പേർക്കും കുറച്ച് വിഷം കലർത്തി കൊടുക്ക് എന്ന് പിന്നെ ഫുൾ കേട്ടപ്പോൾ ഹാപ്പി ആയി തെറ്റ് തരിച്ചു സോറി ❤❤❤
കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അശ്വനി. എനിക്കും ഉണ്ടായിരുന്നു രണ്ടുപേര്. അതിൽ ഒരാൾ ഒരു മാസം മുൻപ് മരിച്ചു പോയി. അവൾക്കുപതിമൂന്നുവയസ്സ് ആയിരുന്നു. പെട്ടെന്ന് മരിക്കുകയയായിരുന്നു. ഒരസുഖ വുമില്ലായിരുന്നു. അവളെ ഓർത്തു കരയാത്ത ദിവസങ്ങളില്ല. അവർ രണ്ടുപേരും വീടിനകത്തായിരുന്നു. എനിക്ക് സ്ഥിരം ശ്വാസം മുട്ടലായിരുന്നു. എന്റെ മക്കളെ വീട്ടിൽ പുറത്തിറക്കാൻ എല്ലാവരും പറഞ്ഞു. മക്കളെപ്പുറത്തിറക്കിയിട്ടു എന്റെ അസുഖം മാറേണ്ടാന്ന് ഞാൻ പറഞ്ഞു. അശ്വനി ആദ്യം പറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല.
ആദ്യം കണ്ടപ്പോൾ അയ്യോ എന്നു തോന്നിപ്പോയി...കേട്ടപ്പോൾ❤ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു മോൾ...14 വയസ്സും 7 മാസവും ഞങ്ങടെ കൂടെ ഉണ്ടായിരുന്നു.. കഴിഞ്ഞ 21 നു ഞങ്ങളെ വിട്ടു പോയി..സഹിക്കാൻ പറ്റില്ല.. എന്റെ മൂന്നാമത്തെ മോൾ ആയിട്ടാണ് കൂടെ ഉണ്ടായിരുന്നത്..
സഹോദരി പറയുന്നത് വളരെ ശരിയാണ് വേറെ ഫാമിലിക്ക് നായയെ കുറിച്ച് എന്ന് പറഞ്ഞാൽ നായയുടെ ആയുസ്സ് തന്നെ ഹാനികരമാണ് എനിക്കൊരു വല്യമ്മ കാൻസർ പിടിച്ചു മരിച്ചു വല്യമ്മ മരിച്ചപ്പോൾ ആ ദുഃഖം താങ്ങാൻ വയ്യാതെ അവരുടെ വളർത്തുന്ന മരിച്ചു
എനിക്കും 3 എണ്ണം ആണ് ഉള്ളത്. മൂന്നും പോമേറിയൻ ആണ്. ഒരു അമ്മ, കുഞ്ഞു. പിന്നെ ഒരു ആൺ പോം (അതിന്റെ അച്ഛൻ അല്ല). മൂന്നും എന്റെ ജീവൻ ആണ്. അവരെ പിരിയാൻ എനിക്കും പറ്റില്ല. എനിക്ക് ടെൻഷനും സങ്കടവും വന്നാൽ അവരുടെ അടുത്തു പോയി ചെലവഴിക്കും അപ്പോൾ മനസ്സ് കൂൾ ആക്കും. എന്റെ ചക്കരക്കൾ 😘😘😘❤❤❤
I have 2 dogs, male chippipara named Cesar, aged 7 years and his daughter Pretty aged 5 years. Both are very smart. Cesar's father was a hunter dog and so Cesar is taking care of us even from small frogs and insects. He has killed poisonous snakes. They can't stay without each other. Cesar got a habit of running outside the gate as and when he gets a chance. That time we should see the reaction of Pretty. Really our retirement life has become lively due to these two.
We have two cats. Couldn’t imagine giving any of them away. One cat cat has actually destroyed many of our furniture and many valuable things. But still she is living happily here.
എനിക്ക് 37വയസ് ഉണ്ട് എനിക്ക് ഒൻപതു വയസ് ആയപ്പോൾ അമ്മക്ക് ജോലി kiti പിന്നെ അമ്മക്ക് ടെൻഷൻ ആണ് എന്നെ ആരു നോക്കും അച്ഛൻ ഉപേക്ഷിച്ചു പോയി, അങ്ങനെ എന്റെ amma എനിക്ക് കുട്ടിനു എന്നെ നോക്കാൻ ഒരാളെ എടുത്തു വളർത്തി oru നാടൻ ഡോഗ്, എന്നെ അവന്റെ ജീവൻ പോകുന്നു വരെയും നന്നായി ker ചെയ്തു വിടും അടുത്ത് ഡോഗ്,, ഞാനും കെട്ടി എന്റെ മക്കളെ നോക്കാൻ വീണ്ടും ഞാനും ഡോഗ്സ് ഏല്പിച്ചു ഇപ്പോൾ 3പേരിൽ ഒരാൾ അസുഗം ആയി മരണത്തിന് കിഴടങ്ങി 😔 രാട് പേര് etha എന്റെ ഇടവും valvum കിടക്കുന്നു ,, പോയവന് പകരം ഉടനെ ഒരാളെ വാങ്ങും
Molle aayathonde thumbnail naan vishwasichilaa😂😂😂😂😂😂 eanittuum video muzhuwan kandu...naanum ore pet parent aanne..5 makall unde.... Single parent ntea chilla struggles okea warum.... Pakshea athonum awarea life ne mati nirthan ulla ore situation le warila... Ore diwasam polum kuttykallea kaannathea irikan sadikila❤❤❤❤ sending lots of love to Leo Lavi and their naughty cute lovely momma❤
നിങ്ങൾ ഒരിക്കലും അത് ചെയ്യില്ല ഇന്നെനിക്കുറപ്പുണ്ടായിരുന്നു ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ ജോലിയുടെ കാര്യം പറഞ്ഞപ്പോൾ ചിലപ്പോൾ അങ്ങനെ ചെയ്യുമോ പക്ഷേ എനിക്ക് ഭയങ്കര വിഷമമായി സത്യം പറഞ്ഞാൽ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു എന്റെ കണ്ണു നിറഞ്ഞു പിന്നെയാ സമാധാനമായത്
Got upset when I saw your thumbnail. Yes you are right.There are many such messages receiving for "palakadan changathi" saying same reason to avoid. I hate those people. We also have 4 at home. Our dogs are first priority. You said it.❤
😁😁വീഡിയോ full കണ്ടിട്ട് കമന്റ് ഇടാൻ തോന്നിയത് നന്നായി... പിള്ളേരെ കൊടുതിരുന്നെങ്കിൽ ഞാൻ വീടും കണ്ടുപിടിച് അവിടെ വന്നു കാലേ വരി നിലത്തടിച്ചേനെ 😂😂😂... ❤️u dear 🥰🥰🥰
എനിക്ക് ഒരു പാട് സങ്കടം വരുന്നു എനിക്കു വേണമായിരുന്നു ഒരു പെറ്റ് എൻറെ അമ്മ വാങ്ങാൻ സമ്മതിക്കില്ലായിരുന്നു അതുകൊണ്ട് ഞാൻ എനിക്ക് ചേച്ചിയുടെപോലെ ഒരാൾ ആകുമ്പോൾ വാങ്ങും എന്ന് തോന്നി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വരുന്നു
വല്യ വർത്താനം പറയും. ഈ നായ്ക്കളോട് ഇവൾക്ക് സ്നേഹമില്ല ജോലിയാ വലുത് പോലും. നിൻ്റെ കുഞ്ഞാണെങ്കിൽ കളയുമോടീ .. ഇതാണ് ഞാൻ ആദ്യഭാഗം കേട്ടപ്പോൾ എഴുതിയ കമൻ്റ്. കലിപ്പ് വന്നു എനിക്ക്. പക്ഷേ മുഴുവൻ കേട്ടപ്പോഴാ കാര്യം മനസ്സിലായെ. ❤❤❤❤❤ കുട്ടി അങ്ങനെ ചെയ്യുമെന്ന് കേട്ടപ്പോ. നിയന്ത്രണം വിട്ടു പോയി. സോറി മോളെ.കുട്ടി നല്ല മോളാ❤❤❤
ആദ്യം കേട്ടപ്പോൾ ദേഷ്യവും സങ്കടം വന്നു. കാരണം എന്റെ സൂഫി കുട്ടനെ വിട്ട് ഒരു ദിവസം പോലും ഞാൻ മാറി നിന്നിട്ടില്ല. അവനെ കാണാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല.
സത്യം പറയാലോ മനസിൽ ഞാൻ ഒരുപ്പാട് ചീത്ത വിളിച്ചു നിങ്ങളെ... സോറി... നിങ്ങൾ പറയുന്നത് സത്യം ആണ്.. ഒരിക്കലും എത്രവലിയ കാര്യത്തിന് ആണെങ്കിലും അത്രേയും സ്നേഹിച്ച ഒരു മിണ്ടാപ്രണിയെ വേറെ ഓർക്ക് കൊടുക്കാൻ കഴിയില്ല... ന്യൂസ് ഓക്കേ കേൾക്കുമ്പോൾ ഞാനും അത് ആലോചിക്കാറുണ്ട്. ഒരു സ്ഥലത്ത് ഇറകിവിട്ട് നമ്മൾ തിരിച്ച് പോകുമ്പോൾ അവര് നമളെ നോകുന്ന ഒരു നോട്ടം ഉണ്ടല്ലോ 😢😢😢😢😢... അതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല....
എൻ്റെ കൊച്ചെ ചങ്കുപൊട്ടുന്ന സങ്കടം വന്നു അദ്യ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഉണ്ട് ഒരു ടെറിമോൻ ലവിയെ എനിക്ക് തരാൻ പായാൻ പോലും തോന്നി രണ്ടു ചക്കരകൾക്കും ചക്കരമ്മ
Aswani, thumbnail kandppol enikk oru vishamavum thonniyilla, kaaranam athu Aswani yute vlog il ninnanallo.Aswani um family um aa kunjungale ethramatram snehikkunnuennu e chanel kaanunnavarkkariyam.Enthengilum oru kaaryathinuvendie kunjungale upeshikkunna orupat orupaatu manushyarun d.Njan ippol anganeyulla news kaanaarilla Athu enikki maanasikamaayi budhimuttundaakki .Enikkum und oru mol LUNA(golden retriever)ente jeevan❤. LEO❤ LAVI❤
എന്റെ ദൈവമേ ചങ്കു തകരുന്നു. അവർ എങ്ങനെ പിരിയും അങ്ങനെ ചെയ്യരുതേ പ്ലീസ്. അവരെ തമ്മിൽ പിടിക്കരുത് പ്ലീസ്. ആ കുഞ്ഞുങ്ങൾ എന്തു ചെയ്യും. പ്ലീസ് പ്ലീസ് എന്തെങ്കിലും വഴി നോക്ക് പ്ലീസ്
I've been declining promotion for a while. If I take it, I'll have to move out. People call me foolish but there is no way I'm leaving my kids alone. When I brought them home I promised myself that l I only part with them when it's time to cross the rainbow bridge.
സുഹ്രത്തെ നാളെ ലോകം അവസാനിക്കും എന്നു പറഞ്ഞാൽ ചില പോ ഞാൻ വിശ്വസിക്കും പക്ഷെ ഇതു ഞാൻ വിശ്വസിചില്ല നിങ്ങൾക്ക് ഇവരെ പിരിഞ്ഞിരിക്കാൻ കഴിയില്ല എനിക്കും ഉണ്ടായിരുന്നു ഒരു ഡോഗ് എൻ്റെ മുന്ന അവൻ എന്നെ വിട്ട് പോയി എനിക്ക് അത് സഹിക്കാൻ കഴിയുന്നതിനും അപുറമായിരുന്നു അതിനു ശേഷം ഒരാളേയും ഞാൻ വളർത്തിയിട്ടില്ല എനിക്ക് അതിന് കഴിയില്ല
ഡോഗ്സിനെ ഇങ്ങിനെ ഉപേക്ഷിക്കാൻ മനസുള്ള ഒരാൾ പോലും ഇങ്ങിനെയുള്ള വീഡിയോ സ് കാണൂല മോളേ. അവർക്ക് ഇങ്ങിനെയുള്ള വീഡിയോകൾ കാണണ്ട ആവശ്യം ഇല്ല. എൻ്റെ അറിവിൽ ഇങ്ങിനെയുള്ള വീഡിയോകൾ കാണുന്നത് ഡോഗിനെ അത്ര മാത്രം സ്നേഹിക്കുന്നവർ മാത്രം.
എനിക്കും ഉണ്ട് ഒരുത്തൻ... Lab... ഇവൻ വന്നു കഴിഞ്ഞു ഞങ്ങളുടെ ലൈഫ് തന്നെ change ആയി...എന്നെ ആദ്യം ഒരു parent ആക്കിയത് ഇവൻ ആണ്.... എന്റെ പ്രെഗ്നൻസി complications നിറഞ്ഞതാരുന്നു... അതെല്ലാം ഞാൻ overcome ചെയ്തത് ഇവൻ ഉള്ളത് കൊണ്ട് ആണ്.... എല്ലാവരും എന്നോട് അവന്റെ അടുത്ത് പോകരുത് പ്രെഗ്നന്റ് ആയിരിക്കുമ്പോൾ എന്ന് പറഞ്ഞു.. ഞാൻ അതൊന്നും mind ചെയ്തില്ല... ഇന്ന് എന്റെ കൈയിൽ ഒരു കുഞ്ഞു ജീവനോടെ കിട്ടിയത് ഇവൻ ഉള്ളത് കൊണ്ട് ആണ് എനിക്ക് stress വരുമ്പോൾ medicine എന്റെ dog ആരുന്നു...... 🦮🥰
❤❤
ഒരു ദിവസം പോലു എന്റെ ഡോഗ് നെ വിട്ട് മാറി നില്കാൻ പറ്റില്ല 😢
കഷ്ടം
Same feel
Anganeyullavaree dogs ne valarthavollu..
Onnu pooo thalle
സത്യം @@seenathomas6755
Ente heart oru minute ninnupoyi,,🙏👍👍👍👍
Same😢
Oru mini heart attack 😢
Sathyam
Yes enteum
എനിക്ക് കേട്ടപ്പോൾ ഒത്തിരി ദേഷ്യം വന്നു. ഞാൻ ഒരിക്കലും എൻ്റെ pets ne ഉപേക്ഷിക്കില്ല. എനിക്ക് 5 dogs ഉണ്ടായിരുന്നു. എല്ലാവരും almost 15 years ആയപ്പോൾ ആണ് മരിച്ചു പോയത്. ഇപ്പോൽ 2 dogs ഉണ്ട്. എൻ്റെ dogs ne അവസാനത്തെ breadth vare അവരെ ഞങൾ സംരക്ഷിച്ചു . ഏതായാലും സന്തോഷം ആയി.
❤
👍👍👍👍👍
ആദ്യം കേട്ടപ്പോൾ നല്ല ദേഷ്യം തോന്നി ബാക്കി കേട്ടപ്പോൾ സന്തോഷം ആയി ഞാൻ ഞങ്ങൾക്ക് ഒരാൾ ഉണ്ട് അത് ഇല്ലാതാവുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്റെ ഇളയ മക്കൾ ആയിട്ടാണ് ഞാൻ കാണുന്നത് എന്റെ പെണ്ണിനെ ഇതുവരെ തല്ലിയിട്ടില്ല ❤️❤️❤️
മനുഷ്യന്റെ കാര്യത്തിലും ഈ same അവസ്ഥ തന്നെയാണ്.. പല ആളുകളും പ്രണയിച്ചു കഴിഞ്ഞു അവരുടെ ജീവിതത്തിന്റെ വിജയത്തിന് വേണ്ടി കൂടെ നിന്ന ആളെ കാരണങ്ങൾ ഉണ്ടാക്കി ഉപേക്ഷിക്കാറുണ്ട്... അങ്ങനെ ഉള്ള ആളുകൾക്ക് humanity ഇല്ലാത്തവർ ആണ്....അവരൊക്കെ തന്നെയാണ് ഇതുപോലെ അവരുടെ ഒക്കെ ഇഷ്ടം ഉള്ള സമയത്ത് സ്നേഹിക്കും പിന്നീട് ഉപേക്ഷിക്കും...
Adhyam കേട്ടപ്പോൾ ഞെട്ടി.കാരണം നിങ്ങളിൽ നിന്നും ഇത് തീരെ പ്രതീക്ഷിക്കുന്നില്ല.❤
ആദ്യം കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി പിന്നെ സന്തോഷമായി 😢 ഗോഡ് ബ്ലെസ് യു ഡിയർ❤️❤️❤️❤️
❤
Sathiyam
സത്യം.. ആദ്യം കേട്ടപ്പ ദേഷ്യം വന്നു... ഇപ്പം സമാധാനമായി...❤❤
എടുത്തിട്ട് അടിക്കുവാൻ ഇടിച്ചു ചമ്മന്തി ആക്കുവാൻ തോന്നി. എന്റെ ലാവി കുഞ്ഞിന്റെ മനസ്സ് ഞാൻ ഓർത്തുപോയി. Live you Aswani. 😍💖💐
ആദ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാവങ്ങൾ എന്റെ വീട്ടിലും undu
എന്റെ ദൈവമേ ടെൻഷൻ അടിച്ചു പോയി കേട്ടപ്പോൾ ഞാൻ സ്ഥിരം കാണുന്ന വീഡിയോ ആണ് പാവങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
എൻ്റെ Mowgli ... എന്നെ വിട്ടു കഴിഞ്ഞ വർഷം പോയി ....ഒന്നിച്ചു ഉറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചും ഒന്ന് കരഞ്ഞാൽ ഓടിവന്ന് എന്നെ ഹാപ്പി ആക്കിയും അവൻ 2.5 വർഷം കൂടെ ഉണ്ടായിരുന്നു...അവൻ എൻ്റെ കയിൽ കിടന്നാണ് മരണപ്പെട്ടത് ...അവൻ പോയതിൻ്റെ വേദന ഞങ്ങളുടെ കുടുംബം എപ്പോഴും അനുഭവികുന്നു...അവൻ പോയപ്പോ കുഞ്ഞമ്മ അവരുടെ ഡോഗ് ആയ (Pomeranian) ചിന്നു ❤ അവളെ എനിക്ക് തന്നു എന്ന് മുതൽ അവൾ ഞങ്ങടെ കൂടെ ഉണ്ട് ..ഇപോ 8 വയസ്സുണ്ട് അവൾക്...അവള് ഒരുപാട് ഹാപ്പി ആണ്...നോക്കാൻ സ്നേഹിക്കാൻ കളിക്കാൻ ഒക്കെ അവർക്കും ആഗ്രഹം ഉണ്ട് അവൾക് കൂട്ടിന് ഇപ്പൊ ഒരു കുഞ്ഞ് കൂടെ വന്നു ചക്കി ❤ അവളെ ആരോ കുഞ്ഞ് ആയിരുമ്പോ സിബിൾസിംഗ്സ് നോപം മഴവെള്ളത്തിൽ ചാക്കിൽ കെട്ടി കൊണ്ട് കളഞ്ഞതാണ്....ഇപ്പോ അവര് രണ്ടാളും ആണ് ഞങ്ങളുടെ ഹാപ്പിനസ്❤ ഇതുപോലെ കുറേ കുഞ്ഞു ങ്ങള് റോഡിൽ കിടപൊണ്ട്...dogs ne വളർത്താൻ എടുക്കുമ്പോ പലരും ബ്രീഡ് നോക്കി എടുത്ത് വായസകുമ്പോ റോഡിൽ തള്ളും....അവർക്ക് നമ്മൾ മാത്രമെ ഒള്ളു....നമ്മളെ അവര് കാ തിരികുമ്പോപോലെ ആരും കാതിരിക്കില.. സ്നേഹിക്കിലാ..😢❤
🙏🙏
Athendhu patti valla asugum vanno ithrak pettannu marikkan.
@@maloottymalu778 അവന് എന്തോ ഇൻഫെക്ഷൻ ആയി ..ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും treatment ഒന്നും proper ayi കിട്ടിയില്ല...🙂
സഹോദരി നമസ്കരിക്കുന്നു ഞാനും നിങ്ങളുടെ ഒപ്പമുണ്ടാകും പ്രാർത്ഥനയും
❤❤
First കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു 😩 പിന്നെ ലാസ്റ്റ് കേട്ടപ്പോ സങ്കടം സന്തോഷം ഒരുമിച്ചു വന്നു 🥰
❤
Leo ലവിടെ പിരിഞ്ഞാൽ അവർ പിന്നെ ജീവിക്കില്ല. First കേട്ടപ്പോൾ ദേഷ്യം വന്നു. പിന്നാ സമാധാനം ആയതു ഹോ..... 😘
ആദ്യം കേട്ടപ്പോ തന്നെ വല്ലാത്തൊരു മനസ്സിൽ വിങ്ങൽ പോലെ, പക്ഷേഇപ്പൊ സന്തോഷമായി നിങ്ങൾ അവർക്കും, അവർക്ക് നിങ്ങളെയും വിട്ടുപോകാൻ പറ്റില്ലാലോ 🥰🥰🥰🥰ലിയോ, ലാവി 🥰🥰❤️❤️❤️❤️✨✨
❤
I have one mother and three daughters and one son.all are indian breads.mother 5 year old. Kids 4 years old.
❤❤❤❤❤
ഞാൻ പറയാൻ നിൽക്കായിരുന്നു ആർക്കും കൊടുക്കണ്ട അവരെ രണ്ട് പേര് പിരിച്ച് ജീവിക്കുന്നതിനേകൾ നല്ലത് അവർക്ക് രണ്ട് പേർക്കും കുറച്ച് വിഷം കലർത്തി കൊടുക്ക് എന്ന് പിന്നെ ഫുൾ കേട്ടപ്പോൾ ഹാപ്പി ആയി തെറ്റ് തരിച്ചു സോറി ❤❤❤
കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അശ്വനി. എനിക്കും ഉണ്ടായിരുന്നു രണ്ടുപേര്. അതിൽ ഒരാൾ ഒരു മാസം മുൻപ് മരിച്ചു പോയി. അവൾക്കുപതിമൂന്നുവയസ്സ് ആയിരുന്നു. പെട്ടെന്ന് മരിക്കുകയയായിരുന്നു. ഒരസുഖ വുമില്ലായിരുന്നു. അവളെ ഓർത്തു കരയാത്ത ദിവസങ്ങളില്ല. അവർ രണ്ടുപേരും വീടിനകത്തായിരുന്നു. എനിക്ക് സ്ഥിരം ശ്വാസം മുട്ടലായിരുന്നു. എന്റെ മക്കളെ വീട്ടിൽ പുറത്തിറക്കാൻ എല്ലാവരും പറഞ്ഞു. മക്കളെപ്പുറത്തിറക്കിയിട്ടു എന്റെ അസുഖം മാറേണ്ടാന്ന് ഞാൻ പറഞ്ഞു. അശ്വനി ആദ്യം പറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല.
Correct mam enikkum und 4 per ente happiness avar anu leo lavi chakkara makkal anu ❤
ആദ്യം കണ്ടപ്പോൾ അയ്യോ എന്നു തോന്നിപ്പോയി...കേട്ടപ്പോൾ❤ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു മോൾ...14 വയസ്സും 7 മാസവും ഞങ്ങടെ കൂടെ ഉണ്ടായിരുന്നു.. കഴിഞ്ഞ 21 നു ഞങ്ങളെ വിട്ടു പോയി..സഹിക്കാൻ പറ്റില്ല.. എന്റെ മൂന്നാമത്തെ മോൾ ആയിട്ടാണ് കൂടെ ഉണ്ടായിരുന്നത്..
❤️
അതെ ദേഷ്യം തോന്നി 😂ഒരിക്കലും ഒരാളെ ഉപേക്ഷിച്ചു പോകരുത്
കൊല്ലും ഞാൻ എന്ന് തോന്നി 😀
😂😂
Ow god tention adichu poye mole Leo laavi lucky baby's aanu nigale pole ulla perents avarkku kitti god bless you 🙏 all' family ❤️🙏🙏🙏👍💯🥰
സഹോദരി പറയുന്നത് വളരെ ശരിയാണ് വേറെ ഫാമിലിക്ക് നായയെ കുറിച്ച് എന്ന് പറഞ്ഞാൽ നായയുടെ ആയുസ്സ് തന്നെ ഹാനികരമാണ് എനിക്കൊരു വല്യമ്മ കാൻസർ പിടിച്ചു മരിച്ചു വല്യമ്മ മരിച്ചപ്പോൾ ആ ദുഃഖം താങ്ങാൻ വയ്യാതെ അവരുടെ വളർത്തുന്ന മരിച്ചു
നിങ്ങൾക്കു അത് പറ്റില്ല എന്നു ആദ്യം തന്നെ തോന്നി.. അത് കൊണ്ട് ദേഷ്യം വന്നില്ല ❤
ബാക്കി കൂടി കെട്ടില്ലായിരുന്നു എങ്കിൽ നല്ല വഴക്കു കിട്ടിയേനെയായിരു ന്നു ലവ് യു ലിയോ lavi😍
😆😆
Thumb nail kand cheetha parayan vannatha....vdo motham കണ്ടത് നന്നായി ❤❤❤
First vishamichu poyi ❤ ennalum ningal ayathukondu viswasichilla ❤❤❤❤ Love you so much sweet Leo Lavi and Family ❤❤❤❤
❤️
Sathyam nalla dheshyam vannu.
Kurach kazhijappozha karyam manasilaye.....
Ee video karanam engilum kurach perkku bodham undayal mathiyarunnu.
എനിക്കും ഉണ്ട് ഒരു lab. Tessa❤️, ഈ വീഡിയോ ആദ്യം കേട്ടപ്പോൾ സങ്കടം ആയി, last വീഡിയോ വന്നപ്പോൾ ❤️❤️happy
എനിക്കും 3 എണ്ണം ആണ് ഉള്ളത്. മൂന്നും പോമേറിയൻ ആണ്. ഒരു അമ്മ, കുഞ്ഞു. പിന്നെ ഒരു ആൺ പോം (അതിന്റെ അച്ഛൻ അല്ല). മൂന്നും എന്റെ ജീവൻ ആണ്. അവരെ പിരിയാൻ എനിക്കും പറ്റില്ല. എനിക്ക് ടെൻഷനും സങ്കടവും വന്നാൽ അവരുടെ അടുത്തു പോയി ചെലവഴിക്കും അപ്പോൾ മനസ്സ് കൂൾ ആക്കും. എന്റെ ചക്കരക്കൾ 😘😘😘❤❤❤
Enta ponn chechiye ethra veshmichenn ariyavo ee video kandond irunnath .. karayenda avstha aayi poyi😂.. ini ingana paranj veshmippikkalle .. njan ennum ningada videos kaanarund . I love them ❤. Avrda jeevithasavanam vare avar piriyathirikkatte ❤.
❤
തുടങ്ങത്തിൽ സങ്കടം തോന്നി,പിന്നെ വളരേ സന്തോഷമായി.love you sister
Adyam nenju pottum pole thonni...orikalum avare vittupokaruthe.....❤❤❤❤
No❤
Female നെ എല്ലാവരും കുറച്ചു കഴിയുമ്പോൾ ഒഴിവാക്കാൻ nokkum അതിനു കാരണങ്ങൾ ഇങ്ങനെ എല്ലാവരും പറയുക, male നെ എന്താ കൊടുക്കാത്തത്
എന്റെ മകനെ പോലും ഞാൻ ഇങ്ങനെ നോക്കിയിട്ടില്ല.
സത്യം നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ എന്ത് കാരണം പറഞ്ഞും ആർക്കേലും കൊടുക്കുമോ.. ഈ പാവങ്ങളെ ഉപേക്ഷിക്കുന്നത് എന്ത് കഷ്ടം ആണ്.. 😢😢
❤
I have 2 dogs, male chippipara named Cesar, aged 7 years and his daughter Pretty aged 5 years. Both are very smart. Cesar's father was a hunter dog and so Cesar is taking care of us even from small frogs and insects. He has killed poisonous snakes. They can't stay without each other. Cesar got a habit of running outside the gate as and when he gets a chance. That time we should see the reaction of Pretty. Really our retirement life has become lively due to these two.
💯💯💯
We have two cats. Couldn’t imagine giving any of them away. One cat cat has actually destroyed many of our furniture and many valuable things. But still she is living happily here.
പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നുട്ടോ. സോറി.
❤
Sory മോളെ ഒറ്റ നിമിഷം മോളെ ഒന്നു വെറുത്തു പോയി 🙏😔
❤️❤️
എനിക്ക് 37വയസ് ഉണ്ട് എനിക്ക് ഒൻപതു വയസ് ആയപ്പോൾ അമ്മക്ക് ജോലി kiti പിന്നെ അമ്മക്ക് ടെൻഷൻ ആണ് എന്നെ ആരു നോക്കും അച്ഛൻ ഉപേക്ഷിച്ചു പോയി, അങ്ങനെ എന്റെ amma എനിക്ക് കുട്ടിനു എന്നെ നോക്കാൻ ഒരാളെ എടുത്തു വളർത്തി oru നാടൻ ഡോഗ്, എന്നെ അവന്റെ ജീവൻ പോകുന്നു വരെയും നന്നായി ker ചെയ്തു വിടും അടുത്ത് ഡോഗ്,, ഞാനും കെട്ടി എന്റെ മക്കളെ നോക്കാൻ വീണ്ടും ഞാനും ഡോഗ്സ് ഏല്പിച്ചു ഇപ്പോൾ 3പേരിൽ ഒരാൾ അസുഗം ആയി മരണത്തിന് കിഴടങ്ങി 😔 രാട് പേര് etha എന്റെ ഇടവും valvum കിടക്കുന്നു ,, പോയവന് പകരം ഉടനെ ഒരാളെ വാങ്ങും
@@SerenaJayan proud of you dear
Mole ur great. Adhayam ketapol sakkadam arshamvum thoni. Thank to god 🙏 apolum kude kananum. Daivame nigal anugrakikkum tak care all
Molle aayathonde thumbnail naan vishwasichilaa😂😂😂😂😂😂 eanittuum video muzhuwan kandu...naanum ore pet parent aanne..5 makall unde.... Single parent ntea chilla struggles okea warum.... Pakshea athonum awarea life ne mati nirthan ulla ore situation le warila... Ore diwasam polum kuttykallea kaannathea irikan sadikila❤❤❤❤ sending lots of love to Leo Lavi and their naughty cute lovely momma❤
❤️❤️ thankyou ❤️❤️
എന്റെ അച്ചു ആദ്യം കേട്ടപ്പോൾ വിഷമിച്ചുപോയി Leo Lavi❤❤❤
❤️❤️
ഞാൻ നല്ല ടെൻഷൻ അടിച്ചു ഞാൻ കരഞ്ഞു എനിക്ക് എന്തോ ഒരു ജാതി സങ്കടം വന്നു നിങ്ങളോട് വെറുപ്പ് തോന്നി ഇപ്പോ സമാധാനമായി ❤❤❤❤
നിങ്ങൾ ഒരിക്കലും അത് ചെയ്യില്ല ഇന്നെനിക്കുറപ്പുണ്ടായിരുന്നു ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ ജോലിയുടെ കാര്യം പറഞ്ഞപ്പോൾ ചിലപ്പോൾ അങ്ങനെ ചെയ്യുമോ പക്ഷേ എനിക്ക് ഭയങ്കര വിഷമമായി സത്യം പറഞ്ഞാൽ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു എന്റെ കണ്ണു നിറഞ്ഞു പിന്നെയാ സമാധാനമായത്
❤️❤️
Got upset when I saw your thumbnail.
Yes you are right.There are many such messages receiving for "palakadan changathi" saying same reason to avoid.
I hate those people.
We also have 4 at home.
Our dogs are first priority.
You said it.❤
ഹോ..... പേടിച്ചു പോയി . ഇപ്പം സമാധാനമായി
❤❤Leo Lavi ഒരുപാടിഷ്ടം
Njan pedichutto, enikku chindhikkane vayya, enikkum und oru nadan kunju. Ayyo avane pirinju enikku vayye, ❤❤
❤
എനിക്ക് ആദ്യം നല്ല വിഷമം തോന്നി എന്താ ഇങ്ങനെ പറയുന്നത് എന്ന് തോന്നി പോയി എനിക്കും ഉണ്ട് Lab.4 വയസ് ആകാറായി. ഞങ്ങളുടെ ജീവനാ... Chottu❤
❤
😁😁വീഡിയോ full കണ്ടിട്ട് കമന്റ് ഇടാൻ തോന്നിയത് നന്നായി... പിള്ളേരെ കൊടുതിരുന്നെങ്കിൽ ഞാൻ വീടും കണ്ടുപിടിച് അവിടെ വന്നു കാലേ വരി നിലത്തടിച്ചേനെ 😂😂😂... ❤️u dear 🥰🥰🥰
😆😆
എനിക്ക് ഒരു പാട് സങ്കടം വരുന്നു എനിക്കു വേണമായിരുന്നു ഒരു പെറ്റ് എൻറെ അമ്മ വാങ്ങാൻ സമ്മതിക്കില്ലായിരുന്നു അതുകൊണ്ട് ഞാൻ എനിക്ക് ചേച്ചിയുടെപോലെ ഒരാൾ ആകുമ്പോൾ വാങ്ങും എന്ന് തോന്നി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വരുന്നു
വല്യ വർത്താനം പറയും. ഈ നായ്ക്കളോട് ഇവൾക്ക് സ്നേഹമില്ല ജോലിയാ വലുത് പോലും. നിൻ്റെ കുഞ്ഞാണെങ്കിൽ കളയുമോടീ ..
ഇതാണ് ഞാൻ ആദ്യഭാഗം കേട്ടപ്പോൾ എഴുതിയ കമൻ്റ്. കലിപ്പ് വന്നു എനിക്ക്. പക്ഷേ മുഴുവൻ കേട്ടപ്പോഴാ കാര്യം മനസ്സിലായെ. ❤❤❤❤❤ കുട്ടി അങ്ങനെ ചെയ്യുമെന്ന് കേട്ടപ്പോ. നിയന്ത്രണം വിട്ടു പോയി. സോറി മോളെ.കുട്ടി നല്ല മോളാ❤❤❤
Ohh pettanu kettapo bhayangara sangadam vannu. Enttamo. Ettavu veruppu ulla karyam aanu aalugal avarde soukaryathinu petsine vangi avarde use kayinja road ill kalayunna aalugale. Commitment illengill enthina pets ine edukunne. Lots n lots of love. 💕
❤️
കുറച്ച് ഭാഗം കേട്ടപ്പോൾ ദേഷ്യം വന്നു.
Subscribed after this video
Thankyou ❤️
Me tóooo🫂🫂🫂
God bless you
Poor Lavie will be seperated from you and from its friend also. Not fair.. We don't go for any holidays as a family. One of us always stay back.
ആദ്യം കേട്ടപ്പോൾ ദേഷ്യവും സങ്കടം വന്നു. കാരണം എന്റെ സൂഫി കുട്ടനെ വിട്ട് ഒരു ദിവസം പോലും ഞാൻ മാറി നിന്നിട്ടില്ല. അവനെ കാണാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല.
ആദ്യം കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വേദന തോന്നി..പിന്നെ ആണ് സമാധാനം ആയത് 🥺🥺
njan 2 varsham aayi jobinu pollum ponilla , parents jobinu pooyi kazhinj Bloone nookkan aarum illa , ivalkk aareem kandillengii mentally seen aanu , endhengillum undel oraal leave eduth , oraal time adjust cheyth ingane poovuaanu cheyyunnadh . so njangal oororthar ivalk company aayi epozhum kaanum veetil
Kannu niranju poyi chechi🥰🥰 ente ponnusillathe enik chinthikkan polum pattilla. Avarude lokam nammalanu🥰🥰
❤
Ayyo aadym kettappol kannu niranju ,pinne samadanam aae.Enikkum und 2 makkal❤
നല്ല വീഡിയോ ആയിരുന്നു
Thankyou ❤️
Eniku 5 ennam und.1lab,1pug,3nadan.ellavarum kaliyakum pakshe njan mind cheyarilla..
Very good. Angane venam
ലാവിയെ വിട്ട് പോകും എന്ന് കേട്ടപ്പോൾ സങ്കടവും ദേഷ്യവും വന്നു
❤
I appreciate you for what you have said .I also have a lab his name is Bacardi he is my son .a good msg to pet lovers.
സത്യം പറയാലോ മനസിൽ ഞാൻ ഒരുപ്പാട് ചീത്ത വിളിച്ചു നിങ്ങളെ... സോറി... നിങ്ങൾ പറയുന്നത് സത്യം ആണ്.. ഒരിക്കലും എത്രവലിയ കാര്യത്തിന് ആണെങ്കിലും അത്രേയും സ്നേഹിച്ച ഒരു മിണ്ടാപ്രണിയെ വേറെ ഓർക്ക് കൊടുക്കാൻ കഴിയില്ല... ന്യൂസ് ഓക്കേ കേൾക്കുമ്പോൾ ഞാനും അത് ആലോചിക്കാറുണ്ട്. ഒരു സ്ഥലത്ത് ഇറകിവിട്ട് നമ്മൾ തിരിച്ച് പോകുമ്പോൾ അവര് നമളെ നോകുന്ന ഒരു നോട്ടം ഉണ്ടല്ലോ 😢😢😢😢😢... അതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല....
❤
ഹൊ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി
Sathyam. Adhyam. Kettapol. Ningal. enthe. sadhanam. anenne. vijarichu. Muzhuvan. kettapol. santhoshamayi
എൻ്റെ കൊച്ചെ ചങ്കുപൊട്ടുന്ന സങ്കടം വന്നു അദ്യ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഉണ്ട് ഒരു ടെറിമോൻ ലവിയെ എനിക്ക് തരാൻ പായാൻ പോലും തോന്നി രണ്ടു ചക്കരകൾക്കും ചക്കരമ്മ
❤❤
ആ നായ്ക്ക് എന്തൊരു സങ്കടം ആവും.
You literally made me cry in the first half , my husband was asking “ne enthina karayane”😬
എനിക്ക് ആദ്യം കേട്ടപ്പോൾ വിഷമമായി, എനിക്ക് നിങ്ങളോട് ആദ്യം ദേഷ്യം തോന്നി, ഇപ്പോൾഎനിക്ക് സന്തോഷമായി,എന്റെ വീട്ടിൽ 4Puppy ഉണ്ട്,
Absolutely right ❣️🥹
❤❤❤❤Leo ❤❤❤Lavi
ആദ്യം ഈ വീഡിയോ കണ്ടപ്പോ സങ്കടം വന്നു
😢
പിന്നെയാണ് സമാദാനമായത്
എനിക്ക് മനസ്സിലായി. ആദ്യം തന്നെ
👍
Sathyum kettappol sagadam aaiii....but ur great maaa❤❤❤❤❤
Great video. What you said was perfect.
Aswani, thumbnail kandppol enikk oru vishamavum thonniyilla, kaaranam athu Aswani yute vlog il ninnanallo.Aswani um family um aa kunjungale ethramatram snehikkunnuennu e chanel kaanunnavarkkariyam.Enthengilum oru kaaryathinuvendie kunjungale upeshikkunna orupat orupaatu manushyarun d.Njan ippol anganeyulla news kaanaarilla Athu enikki maanasikamaayi budhimuttundaakki .Enikkum und oru mol LUNA(golden retriever)ente jeevan❤. LEO❤ LAVI❤
❤❤
First kandappol enik deshyam vannu
❤❤❤❤❤
Thumbnail കണ്ട് ചീത്തവിളിക്കാൻ വന്നതാ😂
😆😆
🙏🙏🙏🙏🙏❤❤😘
പേടിച്ചു പോയി I Love you മക്കളെ എനിക്ക് 6പേര് ഉണ്ട് സങ്കടം തോന്നി
❤❤❤❤❤❤❤❤
Good bless you 🙏
മോളെ വെഫയിൽ കൊടുക്ക് മോളെ അവനു ഫുഡ് കൊടുക്കൻ ഉള്ള ക്യാഷ് കൊടുതല മതി അവര് പൊന്നു പോലെ നോക്കും പ്ലീസ് 🙏
Kashttam
Athugalede kidappu kando.... umaaaaa ❤
എന്റെ ദൈവമേ ചങ്കു തകരുന്നു. അവർ എങ്ങനെ പിരിയും അങ്ങനെ ചെയ്യരുതേ പ്ലീസ്. അവരെ തമ്മിൽ പിടിക്കരുത് പ്ലീസ്. ആ കുഞ്ഞുങ്ങൾ എന്തു ചെയ്യും. പ്ലീസ് പ്ലീസ് എന്തെങ്കിലും വഴി നോക്ക് പ്ലീസ്
Piriyilla... Full video kaanu
@@VLOGGERASWANI താങ്ക്സ് മോളെ, ഇപ്പോഴാ സമാധാനം ആയത്. ഫുൾ കാണാൻ ഉള്ള കരുതില്ലായിരുന്നു ❤️
Enikku oru ponnu mon undu jakki kkutty ❤❤❤
❤️
I've been declining promotion for a while. If I take it, I'll have to move out. People call me foolish but there is no way I'm leaving my kids alone. When I brought them home I promised myself that l I only part with them when it's time to cross the rainbow bridge.
സുഹ്രത്തെ നാളെ ലോകം അവസാനിക്കും എന്നു പറഞ്ഞാൽ ചില പോ ഞാൻ വിശ്വസിക്കും പക്ഷെ ഇതു ഞാൻ വിശ്വസിചില്ല നിങ്ങൾക്ക് ഇവരെ പിരിഞ്ഞിരിക്കാൻ കഴിയില്ല എനിക്കും ഉണ്ടായിരുന്നു ഒരു ഡോഗ് എൻ്റെ മുന്ന അവൻ എന്നെ വിട്ട് പോയി എനിക്ക് അത് സഹിക്കാൻ കഴിയുന്നതിനും അപുറമായിരുന്നു അതിനു ശേഷം ഒരാളേയും ഞാൻ വളർത്തിയിട്ടില്ല എനിക്ക് അതിന് കഴിയില്ല
❤❤
God bless you dear.
ഡോഗ്സിനെ ഇങ്ങിനെ ഉപേക്ഷിക്കാൻ മനസുള്ള ഒരാൾ പോലും ഇങ്ങിനെയുള്ള വീഡിയോ സ് കാണൂല മോളേ.
അവർക്ക് ഇങ്ങിനെയുള്ള വീഡിയോകൾ കാണണ്ട ആവശ്യം ഇല്ല.
എൻ്റെ അറിവിൽ ഇങ്ങിനെയുള്ള വീഡിയോകൾ കാണുന്നത് ഡോഗിനെ അത്ര മാത്രം സ്നേഹിക്കുന്നവർ മാത്രം.
ആദ്യം കേട്ടപ്പോൾ ചീത്ത പറയാൻ തോന്നി അപ്പോൾ കമന്റ് കണ്ടപ്പോൾ surprise ആണെന്ന് തോന്നി. 🙏🙏🙏🙏
❤️❤️