ശുദ്ധമായ നെയ്യ് എളുപ്പം തയ്യാറാക്കാം | How to make ghee at home in malayalam | Ghee from milk cream

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 619

  • @HannusHeaven
    @HannusHeaven  2 ปีที่แล้ว +61

    😱കിടിലൻ കട്ടതൈരുണ്ടാക്കാൻ അരമണിക്കൂർ മതി??!!|Instant Curd making in 30 minutes|Thick yoghurt recipe
    th-cam.com/video/MlIVllzTCcg/w-d-xo.html

    • @ancyantony7276
      @ancyantony7276 2 ปีที่แล้ว +4

      Njn paada eduthu vechu mixer il adikumbo Athu veendum loose ayi paalu pole akunnu. Athentha angane😔

    • @anjaliabhilash2010
      @anjaliabhilash2010 2 ปีที่แล้ว

      @@ancyantony7276 വെള്ളം കുറഞ്ഞിട്ട

    • @kadeejabava8488
      @kadeejabava8488 2 ปีที่แล้ว

      Soopr

    • @beenasuresh5384
      @beenasuresh5384 2 ปีที่แล้ว

      ഞാനും

    • @rajinarajina8147
      @rajinarajina8147 2 ปีที่แล้ว

      @@ancyantony7276 ji

  • @HannusHeaven
    @HannusHeaven  2 ปีที่แล้ว +10

    🔥നെയ്യുണ്ടാക്കാനുള്ള പാലിൽ നിന്നും പാൽപ്പാട കിട്ടിയില്ല എന്ന് ഇനി നിങ്ങൾ പറയില്ല പാൽ ഇങ്ങനെ ചെയ്യൂ
    th-cam.com/video/gCV3tVMErDA/w-d-xo.html

    • @ashareji3160
      @ashareji3160 2 ปีที่แล้ว +2

      Devotion
      Songs

    • @noorjahanak5888
      @noorjahanak5888 2 ปีที่แล้ว +2

      ഇത്രയും പ്രയാസപ്പെടാതെ എടുത്ത് വെച്ച പാൽ പാട ഫ്രീസറിൽനിന്ന് കുറച്ചുസമയം പുറത്ത് വെക്കുക അതിനുശേഷം നേരിട്ട് അടുപ്പിൽ വെക്കുക കുറച്സമയം കഴിഞ്ഞാൽ നല്ല നെയ്യ് കിട്ടും. അരിപ്പയിൽ അരിച്ചെടുത്താല്മതി

    • @HannusHeaven
      @HannusHeaven  2 ปีที่แล้ว

      Haaa nalla time edukkum..try aakiyathaane👍🏻

  • @pushpasudhakar7135
    @pushpasudhakar7135 2 ปีที่แล้ว +18

    ഇത്രയും നന്നായി പറഞ്ഞു തന്നതിൽ നന്ദി. എനിക്ക് ഇത് അറിയില്ലായിരുന്നു 👌👌

  • @mollydaniel2789
    @mollydaniel2789 ปีที่แล้ว +10

    No need of using mixi
    Keep the "pada"with little curd before one night. (Hot places).And in the morning pour in a big vessel .And stirr with fingers . Not to add water . When the butter is seeing in round round you can add ice cubes. Then again stirr ,you will get butter easily .
    Take out butter. And the remaining water kept for boiling . Just start to boil .Add lemon juice . Then off burner you will get paneer . Shift paneer in a strainer and keep under fresh water. Get paneer.
    With that paneer you can make panner bujia

  • @sajivarughese7872
    @sajivarughese7872 2 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി. ഇപ്രകാരം എടുത്തുവെച്ച നെയ്യ് തീയിൽ വെക്കാതെ 2 ദിവസം വെയിലത്ത് വെച്ച ഉരുക്കുക. (വെയിലത്ത് അനക്കാതെ വെക്കണം. ജാർ തുറന്നു വെക്കരുത്) 2 ദിവസം വെയിൽ കൊള്ളുമ്പോൾ അതിൽ ഉള്ള കരടും മറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അടിയുകയും. നെയ്യ് നല്ലവണ്ണം തെളിയുകയും ചെയ്യും.

    • @HannusHeaven
      @HannusHeaven  2 ปีที่แล้ว

      Aanalle🫶🫶thankyou for the tip☺️☺️

    • @swathiroplekar3057
      @swathiroplekar3057 2 ปีที่แล้ว

      Which milk you use to make ghee at home?

  • @saranyaraj1800
    @saranyaraj1800 2 ปีที่แล้ว +6

    Njanum ingane cheyyarund.. kuttikalk dosakulla neyyu veettil thanne ready..

    • @saranyaraj1800
      @saranyaraj1800 2 ปีที่แล้ว +1

      @@christysujith4751 pal thilappikumbol pada pongi varille athu kuttikalk ishtamallaa. Athu eduthu vechanu neyy undakkunnath

  • @najunaja7958
    @najunaja7958 2 ปีที่แล้ว +2

    എത്ര വർഷമായി ഞാൻ പാൽപ്പാട കളഞ്ഞു കൊണ്ടിരിക്കുന്നു... ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് തീർച്ചയായും നാളെ മുതലുള്ള പാൽപ്പാടൊക്കെ എടുത്ത് വെച്ച് ഇങ്ങനെ ചെയ്യും....

  • @ummerp5867
    @ummerp5867 2 ปีที่แล้ว +10

    ഇത്രേം മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി 👍❤️❤️❤️

  • @thesyworld866
    @thesyworld866 2 ปีที่แล้ว +18

    ഇത്രയ്ക്കും simple ആയിട്ട് പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി

  • @sobhasoovoossidhu7774
    @sobhasoovoossidhu7774 2 ปีที่แล้ว +1

    3 varshamayi ingane anu undakkunnath super anu

  • @kunju9866
    @kunju9866 2 ปีที่แล้ว +4

    Just use egg beater...it is even more easy to clean than mixi

  • @arunimaanil8817
    @arunimaanil8817 5 หลายเดือนก่อน +3

    ഞാനും ഇതു പോലെ നെയ്യ് ഉണ്ടാക്കി യല്ലോ 😊🥰❤️👍🏻

    • @HannusHeaven
      @HannusHeaven  5 หลายเดือนก่อน

      Sheriyaaayallo le😊😊

  • @Zivonsworld
    @Zivonsworld 2 ปีที่แล้ว +8

    Super itha nalla pole paranju thannu thanks 😊

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว +4

    Thank you so much Dear❤️🙏

  • @umalalu3419
    @umalalu3419 6 หลายเดือนก่อน +1

    ഞാനും ചെയ്തു ശരിയായി❤

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว +1

    Cheriya ulliyum pacha manjalum chachital mathi moop manassilakam neyyin nalloru smallum undavum

    • @HannusHeaven
      @HannusHeaven  2 ปีที่แล้ว

      Aaanallle thankyou for the tip🥰

  • @unnikrishnanunni1121
    @unnikrishnanunni1121 ปีที่แล้ว +1

    ഈ അറിവ്പറഞ്ഞ്തന്നതിന് നന്ദി

  • @magiepaul2756
    @magiepaul2756 2 ปีที่แล้ว +5

    Thank you for your good explanation

  • @shyninazar3536
    @shyninazar3536 ปีที่แล้ว +1

    Njan cheythu nannayi vannu tanx

  • @rasheedahameed
    @rasheedahameed 2 ปีที่แล้ว +3

    Thanks dear 💓

  • @Shanamadathil
    @Shanamadathil 3 ปีที่แล้ว +20

    Detailed ayitt പറഞ്ഞു tannu 👌

    • @my4tech
      @my4tech 2 ปีที่แล้ว

      Mm

  • @മുബഷിറമുച്ചി
    @മുബഷിറമുച്ചി ปีที่แล้ว +1

    വളരെ നല്ല അറിവ്👍👍👍

  • @M____MD_
    @M____MD_ 2 ปีที่แล้ว +2

    താങ്ക്യു ഇതാ നല്ലോണം പറഞ്ഞു തന്നു

  • @sunithanair5173
    @sunithanair5173 2 ปีที่แล้ว +1

    ഞാൻ ഇത് പോലെ ചെയ്യാറുണ്ട്

  • @-PraveenR
    @-PraveenR 3 หลายเดือนก่อน +1

    Cheythuu 💯💯💯 nannayittu kiiti

  • @saranyaaneesh6828
    @saranyaaneesh6828 2 ปีที่แล้ว +49

    ഞാൻ ഇന്നാണ് ഇങ്ങനെ ചെയ്തത് പശുവിന് പാലിൽ നിന്നുള്ള പാട തന്നെ ആയിരുന്നു പക്ഷെ മിക്സിയിൽ അടിച്ചപോ ബട്ടർ തെളിഞ്ഞു വന്നില്ല കുറെ നോക്കി പിന്നെ അരിപ്പിൽ അരിച്ചു വെള്ളം കളഞ്ഞു ബാക്കി വന്നത് തിളപ്പിച്ച്‌ അങ്ങനെ ആണ് ശെരി ആയത് കിട്ടിയത് 100 ഗ്രാം നെയ്യ്

    • @harithagopidas3466
      @harithagopidas3466 2 ปีที่แล้ว +4

      Enikum mixiyil adichapo kittilla ini entha Cheyya?

    • @sunithas7633
      @sunithas7633 2 ปีที่แล้ว +5

      Same എനിക്കും കിട്ടിയില്ല അരിച്ചെടുത്തപ്പോ കിട്ടി

    • @sonubenjam7648
      @sonubenjam7648 2 ปีที่แล้ว +6

      തണുത്ത വെള്ളത്തിൽ ആണോ അടിച്ചത്. ഐസ് വാട്ടർ ഉപയോഗിക്കണം

    • @amminipaul9071
      @amminipaul9071 2 ปีที่แล้ว +2

      നന്നായി പുളിച്ചിട്ട് വേണം മിക്സിയിൽ അടിക്കാൻ

    • @sandrakrishna7467
      @sandrakrishna7467 ปีที่แล้ว +8

      Enikim mixil adichapol vellam pole aayi paalpadayellam poyi paal pole aayi butter onnum vannilla cold waterila chythe

  • @koott
    @koott 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ അവതരണവും

  • @nasreenaworld
    @nasreenaworld 2 ปีที่แล้ว +3

    Wow അടിപൊളി good ഐഡിയാ 👍👍👍

  • @annammathomas1985
    @annammathomas1985 ปีที่แล้ว +3

    Very good information

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Valarie upakarapradhamaya video aanu ellavarkkum prayojanam cheyyunna oru video othiri santhosham aayi Molea eniyum orupadu nalla video's cheyyan daivam Anugrahikkattay Molea 🙏❤👍ente Puthiya recipe onnu vannu kanane

  • @binduat9160
    @binduat9160 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കാറുണ്ട്😊

  • @ranibabu7357
    @ranibabu7357 หลายเดือนก่อน

    Try cheythiti parayam

  • @rejig.v.7899
    @rejig.v.7899 2 ปีที่แล้ว +4

    Thale dhivasam palkachittu athu angine thanne fridjil vechittano pittedhivasam pada adukkunnathu?

  • @keralafoodandcraft
    @keralafoodandcraft 2 ปีที่แล้ว

    Hanna Super Ithrem valiya Channel aanu ennu Njan vicharichilla Enthaylm kalakki 👌👌

  • @sinubasheer
    @sinubasheer 3 ปีที่แล้ว +1

    Ingne undakam le...ini onnu undaki nokanm

  • @HamdaFaisal
    @HamdaFaisal 3 ปีที่แล้ว +4

    Woww...nice presentation dear🥰....aarum onn undaakki nokkum👌👌👌

  • @jalajang6569
    @jalajang6569 2 ปีที่แล้ว +3

    ചെയ്തു നോക്കി. 👍🏻👍🏻

  • @Cute-craft-world
    @Cute-craft-world ปีที่แล้ว

    Theerchayayum try cheyyum

  • @inuifu8965
    @inuifu8965 ปีที่แล้ว +1

    Allah... നല്ല ഐഡിയ എത്ര പാൽ വെറുതെ തിളപ്പിച്ച്‌ കുടിച് ☺️

  • @basilat4409
    @basilat4409 5 หลายเดือนก่อน +1

    Njan undakarund

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 2 ปีที่แล้ว +1

    Tnq 🥰🙏

  • @paule.l5878
    @paule.l5878 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് . ഏകദേശം എത്ര ലിറ്റർ പാലിൽ നിന്ന് എത്രത്തോളം നെയ് കിട്ടും

  • @fashionistaweartobeconfide1282
    @fashionistaweartobeconfide1282 2 ปีที่แล้ว +2

    Very good
    Thanks

  • @magiepaul2756
    @magiepaul2756 2 ปีที่แล้ว +2

    Thank you so much.Good information

  • @shaluhindimanch1184
    @shaluhindimanch1184 2 ปีที่แล้ว

    Very good first time ann to channel kanunne vallare upagaramaya video dear keep it up god bless you ok

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว +1

    വളരേ ഇഷ്ട്ടപെട്ടു

  • @aparnasivapanchakshary
    @aparnasivapanchakshary 2 ปีที่แล้ว +7

    Thank you 😊

  • @rasal9963
    @rasal9963 ปีที่แล้ว +1

    I tried it.. Good presentation

  • @arushchulogs8585
    @arushchulogs8585 2 ปีที่แล้ว

    ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്

  • @raseenan5302
    @raseenan5302 2 ปีที่แล้ว +3

    ഇത് പൊളിച്ചു..... പൊന്നേ...🥰

  • @manikuttankuttan8511
    @manikuttankuttan8511 9 หลายเดือนก่อน

    Kollam Thanks for this video 😊😊

    • @HannusHeaven
      @HannusHeaven  9 หลายเดือนก่อน

      Welcome 😊

  • @julnak3473
    @julnak3473 2 ปีที่แล้ว

    Nalapole paranu Thanu eniku ariyilayirunu

  • @aswinsreejesh8426
    @aswinsreejesh8426 2 ปีที่แล้ว +1

    We get paneer from left over milk and water after removing Butter

  • @anilkumarkumar8750
    @anilkumarkumar8750 2 ปีที่แล้ว +1

    Yes... ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത് 👍

  • @ramaniravi1624
    @ramaniravi1624 2 ปีที่แล้ว

    Ethea reethiyel thannea njanum undakarunde

  • @wantedyou2346
    @wantedyou2346 2 ปีที่แล้ว +9

    How long will the ghee and butter made this way last? How it needs to be stored? Any ideas?

    • @liyaanusam7358
      @liyaanusam7358 ปีที่แล้ว

      Etra naal vare vanelum oru kuzhpam illathe store cheyam

    • @liyaanusam7358
      @liyaanusam7358 ปีที่แล้ว

      Air tight bottles il store cheytha mathi

  • @Bismisfoodvlogs
    @Bismisfoodvlogs 2 ปีที่แล้ว +23

    ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നതിന് ഹന്നുവിന് നന്ദി 👏🏻👌🏻😋🥰

    • @brijitchacko6067
      @brijitchacko6067 2 ปีที่แล้ว

      നന്നായി explain ചെയ്തു. Good

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 ปีที่แล้ว +2

    സൂപ്പർ ഇങ്ങനെ നോക്കിയില്ല

    • @HannusHeaven
      @HannusHeaven  2 ปีที่แล้ว

      Enna ini undaaki nokkikolu

  • @raseenan5302
    @raseenan5302 2 ปีที่แล้ว +2

    ഞാനും പാൽപാട എടുത്തു വെക്കാൻ തുടങ്ങി 1 !!🥰

    • @HannusHeaven
      @HannusHeaven  2 ปีที่แล้ว

      Great🥰🥰🥰try aakeett result parayane

  • @amruthachandran11
    @amruthachandran11 ปีที่แล้ว +2

    Paal paada edukumboo paal thilapich fridge il vechit edukanam ennundo thelapichit paada maatiyit choodariyit patrathilek matamoo

    • @HannusHeaven
      @HannusHeaven  ปีที่แล้ว

      Thanuppichaaaal better aaan muzhuvan fat um kittum nalla kattiyil aaavumbo edukkaaan easy aaaavum

  • @FSstyleN
    @FSstyleN 3 ปีที่แล้ว +5

    Enik arillayirunnu.. nallonam manassilaki thannu 😍😍

    • @HannusHeaven
      @HannusHeaven  3 ปีที่แล้ว

      Enna ini milk cream kittumbo undaakinokkuonduu

  • @indiangirl4872
    @indiangirl4872 2 ปีที่แล้ว

    Super ayittu explain cheyuthu

  • @johnykp9356
    @johnykp9356 2 ปีที่แล้ว +1

    Aluminium cheenachatty kuzhappamundo pranj thannathil othiri santhosham

  • @souparnikasudeesh
    @souparnikasudeesh 2 ปีที่แล้ว +1

    Here is ur new subscriber😁😁all the besttt

  • @lovetaste9027
    @lovetaste9027 3 ปีที่แล้ว +12

    😍👌 thanks for the recipe hanuu❤️

  • @safeenasathar5712
    @safeenasathar5712 2 ปีที่แล้ว +1

    Undakki. Very nice. And whats the price for selling?

  • @mablethomas2652
    @mablethomas2652 2 ปีที่แล้ว

    Molku oru big salute

  • @Jayamol-ds2ny
    @Jayamol-ds2ny 2 หลายเดือนก่อน +2

    Mixiyil adichittu seriyakunnella

  • @nysasyna1856
    @nysasyna1856 3 ปีที่แล้ว +30

    Nalla detail aayittu paranju thannu thank u hannu😍

  • @pavizhamnb3687
    @pavizhamnb3687 2 ปีที่แล้ว

    Ente veetil inganeya undakkunnath

  • @aswathyajeesh9842
    @aswathyajeesh9842 ปีที่แล้ว +1

    Kollatto👌👍

  • @logosvijayaveedhi3852
    @logosvijayaveedhi3852 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്..ചാനൽ subscribe ചെയ്തിട്ടുണ്ട്...

  • @santhithomas1706
    @santhithomas1706 ปีที่แล้ว +1

    Which brand milk you used?

  • @alfiafsal6095
    @alfiafsal6095 2 ปีที่แล้ว +4

    Super video itha use Full 🥰

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว +2

    thanks😊

  • @razin5330
    @razin5330 ปีที่แล้ว +1

    good👍

  • @Kadheeja-kc7rw
    @Kadheeja-kc7rw ปีที่แล้ว +2

    ഇഷ്ടം ആയി, 👍👍👍👍👍

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว

    itu pole thanna njan cheyyane

  • @ashwinmondude8834
    @ashwinmondude8834 2 ปีที่แล้ว +1

    Super .very cute explanation. 😍

  • @fathimathsafara7401
    @fathimathsafara7401 ปีที่แล้ว

    Sheriyavunnilla try cheythu nokki ..

  • @dr.tessygracemathews924
    @dr.tessygracemathews924 2 ปีที่แล้ว +1

    Can we just keep on stirring the pasta and get ghee

  • @AjithKumar-B117
    @AjithKumar-B117 2 ปีที่แล้ว +3

    Thanks.. Good tip, well explained.

  • @safiamaju683
    @safiamaju683 ปีที่แล้ว

    Yethra minit mixiyil adikkanamennu paranjillallo

  • @mehbinlikes8621
    @mehbinlikes8621 2 ปีที่แล้ว +2

    Masha allh അടിപൊളി 👍👍👍👍

  • @srilathasoman5490
    @srilathasoman5490 ปีที่แล้ว +1

    Which milk u used dear

  • @HafsathktHafsath
    @HafsathktHafsath ปีที่แล้ว

    Ith beater kond adikkan patumo mixik Pakaram ? Plz replay

  • @divyadivyashree8904
    @divyadivyashree8904 2 ปีที่แล้ว +1

    Paal paada kond undakunna neyy pure neyy alla tair ninnu undakkunna neyy aanu pure neyy.

  • @nbpushpanpushpan
    @nbpushpanpushpan ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sheelagoodsong4735
    @sheelagoodsong4735 2 ปีที่แล้ว +1

    Thanks for your valuable suggestions 🙏

  • @minash7078
    @minash7078 10 หลายเดือนก่อน

    Thilappichathin shesham daily fridgil vekkano

  • @sherinak9371
    @sherinak9371 ปีที่แล้ว +1

    ചേച്ചി തീ മീഡിയം ഫ്ലെയിമിൽ ആണോ വയ്ക്കേണ്ടത്

  • @sandrakrishna7467
    @sandrakrishna7467 ปีที่แล้ว +1

    Mixil adichu paal pole aayi butter onnum vannilla enta chynde cold water aanu use chythe

    • @HannusHeaven
      @HannusHeaven  ปีที่แล้ว

      Over aaaytt adikkkaruthhh…pulse mode il onn adichu nokkuu😊

  • @jenyurikouth4984
    @jenyurikouth4984 2 ปีที่แล้ว +3

    Useful one. Thanks.

  • @ashaammuz6556
    @ashaammuz6556 ปีที่แล้ว

    Pal pada ethra days ingne freezoril sookshikm

  • @anuv2351
    @anuv2351 2 ปีที่แล้ว

    Palil ninnu edukunna thick layer fridge il vakkathe room temperature il pattumo

  • @Ashikakshay
    @Ashikakshay 10 หลายเดือนก่อน +1

    മിക്സിയിൽ pulse ചെയ്താൽ മതി വേഗം കിട്ടും ബട്ടർ

  • @sattiachankunju9703
    @sattiachankunju9703 2 ปีที่แล้ว

    ഞങ്ങൾ ഇങ്ങനെ വർഷങ്ങളായി ചെയ്യുന്നു

  • @nasiyanowfel3553
    @nasiyanowfel3553 ปีที่แล้ว

    Ravile kachivecha paalil ninnu vaikit paada edukkan pattumo

  • @hanzjose7
    @hanzjose7 4 วันที่ผ่านมา

    butter etra neram thilapikanam

  • @DSVP123
    @DSVP123 2 ปีที่แล้ว +2

    Chechi udeshichatu freezeril ninu fridgileku matanam enano