ഇഷ്ട്ടമില്ലാത്തവരും കഴിക്കും കുക്കർ ഉപ്പുമാവ് | Cooker Upma | Cooker Uppumavu | Rava Upama recipe

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 113

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 10 หลายเดือนก่อน +9

    സജി ചേട്ടാ, ഈ recipe try ചെയ്തു, ഉഗ്രൻ, ഉഗ്രൻ, അത്യുഗ്രൻ. ഉപ്പുമാവ് വേറെ ലെവൽ ആയി. ❤ Thank you so much

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️🙏🏻

  • @beenajoseph4410
    @beenajoseph4410 9 หลายเดือนก่อน +1

    ഉപ്പുമാവ് try ചെയ്തു. ഇത് രണ്ടാം വട്ടം ആണ്. ഇത് വരെ ഇതേ പോലെ സോഫ്റ്റ്‌ ആയി ഒരിക്കലും കിട്ടിയിട്ടില്ല. Suuuuper. ഇനി ഇതേപോലെ തന്നെ ഉണ്ടാകും. Thank you for this recipe.

  • @sangeethasatheesan3448
    @sangeethasatheesan3448 10 หลายเดือนก่อน +7

    ഞാൻ കാണുന്നതിൽ വച്ച് ഏറ്റവും നല്ല പാചക വീഡിയോ❤

  • @remiyapdas2212
    @remiyapdas2212 10 หลายเดือนก่อน +5

    വളരെ ചുരുങ്ങിയ വാക്കുകളിൽ, കൃത്യമായ വിവരണം. എല്ലാം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ റെസിപ്പികൾ Try ചെയ്യാറുണ്ട്.

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +1

      Thank You ❤️

  • @jishasusheed1611
    @jishasusheed1611 10 หลายเดือนก่อน +1

    നല്ല soft, moist &tasty ആയിരുന്നു, thank u

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @kadeejaazhar4135
    @kadeejaazhar4135 10 หลายเดือนก่อน +1

    ഉണ്ടാക്കിയിരുന്നു..ഇതുവരെ ഇല്ലാത്ത സൂപ്പർ ടേസ്റ്റ്.. താങ്ക്സ്...

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @marialaya3358
    @marialaya3358 2 หลายเดือนก่อน

    I tried this Upma and it turned out to be super tasty thank u .

  • @Priya-b4b2y
    @Priya-b4b2y 10 หลายเดือนก่อน +2

    സിമ്പിൾ കുക്കർ ഉപ്പുമാവ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambikaganesh7893
    @ambikaganesh7893 8 หลายเดือนก่อน

    Super. Expecting more recipe like this. ❤❤❤❤❤. Thanks.

  • @Priya-o4k2q
    @Priya-o4k2q 10 หลายเดือนก่อน +1

    അടിപൊളി കുക്കർ ഉപ്പുമാവ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AathiraKaruthedath
    @AathiraKaruthedath 10 หลายเดือนก่อน +2

    Seeing first that someone is making upma in a pressure cooker.. Good one.. ✨😊

  • @sonsykevin7751
    @sonsykevin7751 10 หลายเดือนก่อน +1

    Adipoli ..very very easy and tasty

  • @HaseenaSalim-w2y
    @HaseenaSalim-w2y 2 หลายเดือนก่อน

    Super taste👍

  • @gitasuresh6872
    @gitasuresh6872 10 หลายเดือนก่อน +1

    Thank you. Made it.Loved it

  • @nishaasanthosh1923
    @nishaasanthosh1923 10 หลายเดือนก่อน +2

    ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ ഭാഗ്യം ഇല്യല്ലോ. കാണുമ്പോൾ മണം ഫീൽ ചെയുന്നു.❤

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +1

      അവസരം വരട്ടെ... ❤️

    • @nishaasanthosh1923
      @nishaasanthosh1923 10 หลายเดือนก่อน

      @@SajiTherully thank youuuu

  • @jijijoy7138
    @jijijoy7138 10 หลายเดือนก่อน +3

    എന്തായാലും ഞാൻ ഉണ്ടാക്കും

  • @leelammamarkose5550
    @leelammamarkose5550 3 หลายเดือนก่อน

    ഞാൻ താങ്കളുടെ റെസിപി കണ്ടു ചൈയ്യാറുണ്ട് sooopr

  • @vigneshv2992
    @vigneshv2992 8 หลายเดือนก่อน +1

    Yummy Uncle ❤

  • @sree.r2284
    @sree.r2284 10 หลายเดือนก่อน +2

    ഞാൻ വീഡിയോ വന്നു പിറ്റേ ദിവസം രാവിലെ ഇതുപോലെ ഉപ്പുമാവ് തയാറാക്കി... സൂപ്പർ 😋😋
    പെർഫെക്ട് ഉപ്പുമാവ് 😍
    ഹൃദയം തന്നു... കൂട്ടും കൂടി ❤️

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @rasiyakader9228
    @rasiyakader9228 10 หลายเดือนก่อน +1

    Sooper

  • @jayaashokan
    @jayaashokan 10 หลายเดือนก่อน +2

    തീർച്ചയായും try ചെയ്യാം 👍

  • @monachanchacko7660
    @monachanchacko7660 10 หลายเดือนก่อน +1

    Njan try cheythu super chetta❤❤🎉🎉

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @Nsamchanel
    @Nsamchanel 10 หลายเดือนก่อน +1

    ചേട്ടാ 👌🏻👌🏻👌🏻

  • @firdhumuthalif
    @firdhumuthalif 6 หลายเดือนก่อน

    Vere level... Superb...

  • @anjaliprasad1464
    @anjaliprasad1464 10 หลายเดือนก่อน +3

    Chappathi recipe try cheythu 👌.Need more recipes

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @manjulanishanth1462
    @manjulanishanth1462 10 หลายเดือนก่อน +2

    Super👍gothambu nuruk kondulla uppumavu cookeril vevikunna vedio idavo

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      താമസിയാതെ ചെയ്യാം

  • @Rahul53297
    @Rahul53297 10 หลายเดือนก่อน +1

    Hridayam eppazae thannu kazinju❤😊

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 10 หลายเดือนก่อน +1

    എന്തെല്ലാം variety ആണ് 👍🏻🥰

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      😀😍❤️

  • @shubhajohn5404
    @shubhajohn5404 10 หลายเดือนก่อน +1

    i like all your recipes. chapathi recipe was very successful. big fan of yours.

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      😍Thank You ❤️

  • @smithatilak
    @smithatilak 10 หลายเดือนก่อน +1

    Ys i made very tasty

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @soudamohamed176
    @soudamohamed176 10 หลายเดือนก่อน +1

    Nice

  • @valsalarnair1894
    @valsalarnair1894 10 หลายเดือนก่อน +1

    Super.❤❤❤❤❤

  • @devakiamma1243
    @devakiamma1243 10 หลายเดือนก่อน +2

    യ്യോ..... അവസാനം വരെ കണ്ടപ്പൊഴാ മനസ്സിലായത് ഹൃദയം ചോദിച്ചില്ലല്ലോ ആരോടും 🙄🙄❤️❤️❤️

    • @priyapraveenkp5761
      @priyapraveenkp5761 10 หลายเดือนก่อน +1

      Short video അല്ലല്ലോ അതുകൊണ്ടാ ഹൃദയം ചോദിക്കാത്തത് 😄😄

  • @Ajmonworld
    @Ajmonworld 10 หลายเดือนก่อน +4

    ഇതെന്തയലും try cheyithu feedback അറിയുക്കുന്നതയിരിക്കും❤

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      All the best 👍🏻

  • @ambikaganesh7893
    @ambikaganesh7893 8 หลายเดือนก่อน

    Super❤❤❤🥰🥰🥰

  • @sobyjoy7583
    @sobyjoy7583 10 หลายเดือนก่อน +1

    👌👌👌👌👍

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 10 หลายเดือนก่อน +1

    Super ....will try

  • @sivakumari198
    @sivakumari198 10 หลายเดือนก่อน +1

    Upuma soooper

  • @ajithasimon8586
    @ajithasimon8586 10 หลายเดือนก่อน +1

    Super ❤❤❤❤

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 10 หลายเดือนก่อน +5

    Saji ചേട്ടാ, വറത്ത റവ ആണെങ്കിൽ താളിപ്പ് സാധനങ്ങളുടെ കൂടെ ഇട്ട് ചെറുതായി ചൂടാക്കിയാൽ മതിയോ

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      മതിയാകും...

    • @aswathyananthakrishnan1443
      @aswathyananthakrishnan1443 10 หลายเดือนก่อน

      @@SajiTherully thank you 🥰 try ചെയ്തിട്ട് feedback പറയാമേ

  • @fahmidhafahmiii9665
    @fahmidhafahmiii9665 10 หลายเดือนก่อน +1

    Momos recipe ചെയ്യുമോ pls..ഇന്നലെ നിങ്ങളുടെ chicken broast recipe ചെയ്തു അടിപൊളി ആയിരുന്നൂ..

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @sree.r2284
    @sree.r2284 10 หลายเดือนก่อน +3

    വീഡിയോ കണ്ടു കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്ന ഞാൻ...

  • @hafsasalamygh9054
    @hafsasalamygh9054 10 หลายเดือนก่อน +1

    School Le uppumav cheyyumo

  • @MonuNonu-hh1et
    @MonuNonu-hh1et 7 หลายเดือนก่อน

    👌👌👌

  • @ageestaste9704
    @ageestaste9704 10 หลายเดือนก่อน +1

    Super 👌

  • @sreelatha4211
    @sreelatha4211 10 หลายเดือนก่อน +1

    👍

  • @soumyap9916
    @soumyap9916 10 หลายเดือนก่อน +1

    Super

  • @kadeejaazhar4135
    @kadeejaazhar4135 10 หลายเดือนก่อน +1

    ഇന്നുതന്നെ നോക്കാം....❤❤❤ ഹൃദയം വേണ്ടേ...

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ❤️

  • @shahanaarafth
    @shahanaarafth 10 หลายเดือนก่อน +1

    👌👏👌👌👌

  • @vinitanimbalkar5565
    @vinitanimbalkar5565 24 วันที่ผ่านมา

    Pls tell me when to off the gas of cooker and whether you cook on low or medium flame I cannot understand ur language

  • @SreekuttyShinil
    @SreekuttyShinil 10 หลายเดือนก่อน +2

    Will try soon

  • @Peelipoppy
    @Peelipoppy 10 หลายเดือนก่อน +1

    ❤❤

  • @PrabhaVp-u7x
    @PrabhaVp-u7x 10 หลายเดือนก่อน +1

    Ee hrudayangalellaam aside sookshikkum

  • @joydasan1131
    @joydasan1131 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @priyadersiniv8305
    @priyadersiniv8305 10 หลายเดือนก่อน +1

    ❤❤❤❤❤

  • @nehlafemin.k4630
    @nehlafemin.k4630 10 หลายเดือนก่อน +1

    Chicken cutlite kaanikkkaamo

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      താമസിയാതെ ചെയ്യാം

  • @jayanthi5136
    @jayanthi5136 10 หลายเดือนก่อน +1

    Ente hrudayam aaroo adichu Matti ...

  • @zeenathzeenu5279
    @zeenathzeenu5279 10 หลายเดือนก่อน +1

  • @devakiamma1243
    @devakiamma1243 10 หลายเดือนก่อน +16

    ഹൃദയം ചോദിക്കരുത് മാഷേ 😂😂മലയാളി എവിടെയുണ്ടോ അവരുടെയൊക്കെ ഹൃദയം താങ്കൾ already അടിച്ചെടുത്തു കഴിഞ്ഞു 🥰🥰🥰🥰🥰😂😂😂

    • @Godisgreat438
      @Godisgreat438 10 หลายเดือนก่อน

      ശരിയാ.... 😊❤

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +1

      😍❤️🤗

  • @anilar7849
    @anilar7849 10 หลายเดือนก่อน +1

    🙏🏻👍🌿

  • @daisythomas1430
    @daisythomas1430 10 หลายเดือนก่อน +3

    സജി ചേട്ടൻ ഹൃദയം തരണേ എന്ന വാക്കുകൾ കേട്ടാണെ ഞാൻ ശ്രധിക്കാൻ തുടങ്ങിയതെ. പിന്നെ സബ്സ്ക്രൈബ് ചെയ്തു എല്ലാം കാണാൻ തുടങ്ങി. കമെന്റ്സ് എഴുതുന്നത് അദ്യമായിട്ടാണ്. ഉപ്പ്മാവ് ഉണ്ടാക്കാറുണ്ട് എന്നാൽ ഇതുപോലെ ചെയ്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്യാം. വീഡിയോ അടിപൊളി ആണ് 👍❤️👌😍

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 10 หลายเดือนก่อน +1

    Definitely worth a try.

  • @SreekumarK-s7i
    @SreekumarK-s7i 5 หลายเดือนก่อน

    Ugran❤

  • @salisibi2296
    @salisibi2296 10 หลายเดือนก่อน +3

    ❤❤❤❤❤👍🏻👍🏻👍🏻👍🏻
    കുക്കറിൽ അല്ലാതെ ഇതുപോലൊരു റെസിപ്പി മുൻപ് 🤔🤔🤔😂😂😂അന്ന് ഞാനത് ഉണ്ടാക്കിയാരുന്നു. ഇതിപ്പോ ഇരട്ടി വെള്ളം ല്ലേ 👍🏻👍🏻. ഇതെപ്പോ ഉണ്ടാക്കി എന്ന്‌ ചോദിച്ചാ മതി കേട്ടോ 😍😍😍😍😍
    എല്ലാം ഒന്നിനൊന്നു മെച്ചമാണെ ❤❤❤❤👍🏻👍🏻👍🏻👍🏻

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +2

      😍റെസിപ്പി അത് തന്നെയാണ്... കുക്കറിൽ വെക്കുമ്പോൾ കുറച്ചുകൂടി സോഫ്റ്റാണ്... ഇത് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ ❤️

    • @salisibi2296
      @salisibi2296 10 หลายเดือนก่อน

      @@SajiTherully ഉണ്ടാക്കി 😂😂👍🏻ഇന്ന് evening. സ്നാക്സിന് പകരം. 👌👌👌👌. നല്ല softa. എല്ലാർക്കും ഇഷ്ടമായി ❤❤❤❤❤. Thank u Saji🌹🌹

    • @udayakaladurai1624
      @udayakaladurai1624 10 หลายเดือนก่อน +1

      Super കാണുമ്പോൾ തന്നെ നല്ല രൂചിയുള്ളത് പോലെ ഉണ്ട്. അടി പൊളി തന്നെ ആയിരിക്കും 🙏🙏

    • @RajiRajan-cl8cq
      @RajiRajan-cl8cq 10 หลายเดือนก่อน

      ​@@SajiTherully❤

  • @shameermadani
    @shameermadani 10 หลายเดือนก่อน +4

    താങ്കൾ ഹൃദയം ചോദിച്ചില്ല, എന്ത് പറ്റി 😊

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +2

      ഇത് long വിഡിയോ ആണ് 😊

  • @leelaprasad1901
    @leelaprasad1901 10 หลายเดือนก่อน +1

    Hridayam vende

  • @Itsmebinee
    @Itsmebinee 10 หลายเดือนก่อน +1

    I will try this❤recent ema datshi recipe try chythu Adipoli and also posted my channel thank you 😊

    • @SajiTherully
      @SajiTherully  10 หลายเดือนก่อน +1

      😍❤️

  • @nooruali1005
    @nooruali1005 10 หลายเดือนก่อน +4

    Evarude oru recipeyum flop aavilla 👍

  • @indhukrishna8457
    @indhukrishna8457 10 หลายเดือนก่อน +2

    ഹൃദയം വേണ്ടേ

  • @AsokakumariVanaja
    @AsokakumariVanaja 4 หลายเดือนก่อน

    ഹൃദയം തന്നു കഴിഞ്ഞു . അതിനോടൊപ്പം കൂട്ടും കൂടി മനസ് നിറഞ്ഞലോ സജിക്ക്.

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      😍❤️നിറഞ്ഞു

  • @lillydavisparakkal6626
    @lillydavisparakkal6626 10 หลายเดือนก่อน +1

    B. ,
    .

  • @teresa965
    @teresa965 10 หลายเดือนก่อน +1

    Super 👌

  • @remanimohan4768
    @remanimohan4768 10 หลายเดือนก่อน +1

    Super

  • @sathwikboss7623
    @sathwikboss7623 10 หลายเดือนก่อน +1

    Nice

  • @elsyvarghese1245
    @elsyvarghese1245 10 หลายเดือนก่อน +1

    Sooper

  • @Moonwalk-x
    @Moonwalk-x 10 หลายเดือนก่อน +1

    ❤❤

  • @suchitrasuchu999
    @suchitrasuchu999 10 หลายเดือนก่อน +1

    ❤❤❤❤❤❤

  • @sudheeshmak9723
    @sudheeshmak9723 6 หลายเดือนก่อน

  • @ambikaganesh7893
    @ambikaganesh7893 8 หลายเดือนก่อน

    Super❤❤❤❤❤