ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് || Water qty in Rava Upma || Indian Breakfast Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 289

  • @sivadasanmk629
    @sivadasanmk629 ปีที่แล้ว +7

    വെള്ളത്തിൻ്റെ പ്രശ്നം തീർന്നു.
    അഭിനന്ദനങ്ങൾ സഹോദരി

  • @bennanantony6930
    @bennanantony6930 ปีที่แล้ว +9

    എന്റെ ജീവിതത്തിലെ ആദ്യമായിട്ടാണ് ഇത്രയധികം ഉപ്പുമാവ് ഞാൻ കാണുന്നത്👏👏👏

  • @ManojKumar-bi4ph
    @ManojKumar-bi4ph ปีที่แล้ว +35

    കുറെ കാലായിട്ട് മനുഷ്യനെ എടങ്ങാറാക്കിയ ഒരുപ്രശ്നത്തിന് (വെള്ളത്തിന്റെ അളവ് 😂 )പരിഹാരായികിട്ടി 🤭
    നല്ല അവതരണം... ഒട്ടും ബോറടിക്കാതെ,,സ്വന്തം വീട്ടിലെ ആരോ പറഞ്ഞുതരുന്നപോലെ...ഒരുപാട് ഇഷ്ടായി.. ഒരുപാട് നന്ദി... സ്നേഹം ❤️😊

  • @TodaysGuide
    @TodaysGuide ปีที่แล้ว +3

    വീഡിയോ കാണാനും .. കേൾക്കാനും ...പ്രത്യേകത ഉണ്ടായിരുന്നു. സമാധാനപരമായ സംസാര രീതി. ഒട്ടും ധ്യതിയില്ലാതെ
    ഉപ്പുമാവിൽ ഇത്രയും വെറൈറ്റികൾ ഉണ്ടായിരുന്നെന്ന് ഇപ്പഴാണ് മനസിലായത്. Thanks❤❤❤❤❤

  • @geethapotty8745
    @geethapotty8745 ปีที่แล้ว +3

    ഞാൻ ഇലയിൽ പൊതിഞ്ഞ ഉപ്പുമാവ് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു. താങ്ക്സ് 😍😍

  • @ganapathypotty8766
    @ganapathypotty8766 ปีที่แล้ว +7

    വളരെ നന്നായ പുതുമുള്ള രീതിയിൽ ചെയ്യാൻ ഉള്ള അറിവ് തന്നതിന്
    സന്തോഷം
    നന്ദി
    അഭിനന്ദനങ്ങൾ
    👍🙏

  • @renjitha4586
    @renjitha4586 ปีที่แล้ว +2

    Ella reethiyilum kollaam..uppumavinte vellam thilakkumbo oru table spoon pashuvin paal koodi cherthit rava ittaal nalla taste undavum

  • @hareeshtp7530
    @hareeshtp7530 ปีที่แล้ว +2

    Super Adipoliyayittund. ❤️💕🙏🏾🙏🏾👍👍.

  • @thomas_chriz8235
    @thomas_chriz8235 ปีที่แล้ว +1

    ഉപ്പ്മാവിന്റെ taknik ഇപ്പഴാ മനസിലായത് സൂപ്പർ

  • @jaytee184
    @jaytee184 ปีที่แล้ว +9

    Thank you very much for this outstanding demo. Your water theory is just fantastic. Keep it up!!!

  • @annieantony5571
    @annieantony5571 ปีที่แล้ว +62

    47വർഷങ്ങൾക്കു മുൻപ് എന്റെ മൂത്ത മോളേ പ്രസവിക്കാൻ ആശുപത്രിയിൽ കിടക്കുമ്പോൾ, ആശുപത്രിയുടെ മുന്നിലുള്ള പോറ്റിയുടെ ഹോട്ടലിൽ നിന്നും എന്നും വാങ്ങിപ്പിച്ചു കഴിക്കാറുണ്ടായിരുന്നു. വാഴയിലയിൽ പൊതിഞ്ഞത്. അതിന്റെ ഒരു സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.

    • @Mayavi691
      @Mayavi691 2 หลายเดือนก่อน

      ഉഡുപ്പി സ്റ്റൈൽ ഉപമാ കുറച്ചു vet ആയിരിക്കും വളരെ രുചി ആണ്

  • @sumaramdas5587
    @sumaramdas5587 ปีที่แล้ว +2

    വാഴയിലയിൽ പൊതിഞ്ഞ ഉപ്പ് മാവ് ഉണ്ടാക്കി നോക്കണം എനിക്ക് 👍

  • @aniyanchettan7944
    @aniyanchettan7944 ปีที่แล้ว

    Niyum oru uppu maavu kothychyvaanu ennu thonny vivaranathil. Nice presentation

  • @sulathasuresh1332
    @sulathasuresh1332 3 ปีที่แล้ว +9

    എല്ലാം ഇഷ്ടപ്പെട്ടു. വെള്ളത്തിന്റെ അളവു കൂടുന്തോറും കഴിക്കാൻ ള്ള ഇഷ്ടം o കൂടി വരുത്തു . ഇന്നു തന്നെ കുഞ്ഞുങ്ങൾക്കുള്ള ഉപ്പുമാവ് ഉണ്ടാക്കി നോക്കണം. എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവയുണ്ടു്. many many thanks. നല്ല പരീക്ഷണമായിരുന്നു. ഓരോ ന്നും ഒന്നിനൊന്നു മെച്ചപ

  • @bhavanirajan8956
    @bhavanirajan8956 ปีที่แล้ว +1

    Ellaam super aayittundu

  • @LathaNair
    @LathaNair 3 หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ പഴയ ഒരു പാട്ടു ഓർമ്മ വന്നു.
    പറവൈകൾ... പലവിദം.... ഔവ് ഒന്ററും.. ഒരുവിദം
    പാടൽകൾ... പലവിദം........ ഔവ് ഒന്ററും.. ഒരുവിദം
    തമിഴ് പാട്ടാണെ! അപ്പോൾ ഇവിടെ ഉപ്പുമാവ് എന്ന് വെച്ച് പാടാം!
    ഇത്രയും options കണ്ടതിൽ സന്തോഷം! നോക്കാം!

  • @ramaprabha884
    @ramaprabha884 ปีที่แล้ว +2

    I prepare 1 cup rava with 3 cups water. It stays soft .
    Thanks for the video

  • @TTiop124
    @TTiop124 ปีที่แล้ว +2

    This is real Star Cooking in a most scientific way...never to have a mis step...Stay Blessed to guide us....❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว

    Kollam ketto ellam super njano neeyo keman ellam keman annu njangal ulliyonnum cherkkarilla ennalum superayi👍👍👍👍👍

  • @sreekalakp767
    @sreekalakp767 ปีที่แล้ว +1

    Super... I liked the 4th one

  • @swaroop3521
    @swaroop3521 ปีที่แล้ว

    4th,,,,,, one my favourite 👍😄thondi thinnunna uppumaaa adipoli 👍👍

  • @emurali55
    @emurali55 3 ปีที่แล้ว +1

    പൊടി ഉപ്പുമാവിനേയ് ക്കാൾ ബാക്കി എല്ലാം വളരെ ഇഷ്ടം ആയീ.വെള്ള ത്തിൻ അളവ് മനസ്സിൽ ഈസിആക്കി ത ന്നു

  • @muhammedrafips4580
    @muhammedrafips4580 ปีที่แล้ว

    ഉപ്പുമാവ് 3 ഇഷ്ടമായി സൂപ്പർ

  • @ushamadhavaraj7149
    @ushamadhavaraj7149 ปีที่แล้ว +2

    God bless u... U have taken the trouble to make Upuma adding water in various ways.soooper👍

  • @aniyanchettan7944
    @aniyanchettan7944 ปีที่แล้ว +1

    Vazha elayil pothinnju kazhyumbol oru nalla smell kittum. Really great

  • @Devi.99999
    @Devi.99999 ปีที่แล้ว +1

    Hatsoff to your interest and dedication in showing variety of upama. Iam clean bowled by your presentation of my favorite receipe. Infact iam going to try all. My last words, no body has shown this kind of video of making upama, as I have seen almost all the videos of upma for my curiosity and correcting my self for perfection in upama.thank you ma'am.

  • @geethamp4359
    @geethamp4359 ปีที่แล้ว

    എല്ലാ ഉപ്പുമാവും ഇഷ്ടമായി.. ഞാൻ 1: 1-5 മുതൽ 1 : 3.5 വരെ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട്..

  • @mathewp4206
    @mathewp4206 3 ปีที่แล้ว +1

    Adipoli.. upmavil vellothinte alavu thappi irangiya eniku.correct kittiya video.. nale undakkana.. thondi thinnunna typ is my favryt too..

  • @seenathth195
    @seenathth195 ปีที่แล้ว +1

    അടിപൊളി ഉപ്പുമാവ് ഈ ചാനലും കാണണം

  • @beenaunnikrishnan3880
    @beenaunnikrishnan3880 ปีที่แล้ว +1

    Very nice, good information

  • @thanalrs9740
    @thanalrs9740 ปีที่แล้ว

    4 മത്തെ ഒത്തിരി ishttamayi😋

  • @jobprakash1553
    @jobprakash1553 10 หลายเดือนก่อน

    Excellent very very good

  • @validxtruth
    @validxtruth ปีที่แล้ว +1

    Thondi kazhikkunna uppumaavu 😋👌

  • @openmind4710
    @openmind4710 ปีที่แล้ว +2

    I like 1/2 cup Rava,1 cup water best consistency 🍹

  • @RamsiAmeen
    @RamsiAmeen 3 ปีที่แล้ว +8

    Thanks ചേച്ചി നല്ല ഉപകാരം ഉള്ള വീഡിയോ😘😘

  • @rachelgeorge4021
    @rachelgeorge4021 ปีที่แล้ว +12

    I always struggle with the “correct” amount of water!! Thank you for demystifying the many ways of making Upma!! Really appreciate this!

    • @mathewabraham3945
      @mathewabraham3945 ปีที่แล้ว +2

      you can also add jut boiled hotwater without splash

    • @mohanmohanm5670
      @mohanmohanm5670 ปีที่แล้ว

      ​@@mathewabraham3945pwrwWzR

  • @santhoshsebastian8254
    @santhoshsebastian8254 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @raveendranraveendran7235
    @raveendranraveendran7235 ปีที่แล้ว +1

    ഇല ഉപ്പുമാവു സൂപ്പർ

  • @beenaunnikrishnan3880
    @beenaunnikrishnan3880 ปีที่แล้ว +1

    Vazha ilayiayil upma…. Sooo nice

  • @sureshapk4856
    @sureshapk4856 ปีที่แล้ว

    ... .. ❤❤.... ഇഷ്ടായി...🎉🎉🎉🎉

  • @rameshkumarkumarramesh4024
    @rameshkumarkumarramesh4024 ปีที่แล้ว

    nalla adipoli uppumave vibavangalaane

  • @radhanair01
    @radhanair01 ปีที่แล้ว +2

    Very good and easy to follow simple instructions. Thank you.

  • @mininigli397
    @mininigli397 3 ปีที่แล้ว +2

    Uppumav try cheytu super taste thankyou for the recipe

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 ปีที่แล้ว

    Elayil pothinjathu super ayi. Athu cheyyagha type anu

  • @thaliyarilraveendran3036
    @thaliyarilraveendran3036 3 ปีที่แล้ว +3

    This is a very good informative video.. All the best..

  • @staisyannjohnson1818
    @staisyannjohnson1818 ปีที่แล้ว

    Woww..suuper

  • @lalithak611
    @lalithak611 ปีที่แล้ว

    എല്ലാ ഉപ്പുമാവും ഇഷ്ടപ്പെട്ടു

  • @valsalam4605
    @valsalam4605 ปีที่แล้ว

    സൂപ്പർ 👍👍👍👍

  • @shylamathews6181
    @shylamathews6181 ปีที่แล้ว

    Useful video..thank you so much ❤❤

  • @PrashanthAchar
    @PrashanthAchar 3 ปีที่แล้ว +6

    Thank you so much. I tried the second one. Came out well. Thanks again. God bless 😊

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว

    എല്ലാം അടിപൊളി 👍👍🥰

  • @reshmianilkumar7999
    @reshmianilkumar7999 ปีที่แล้ว +2

    ഇലയിൽ പൊതിഞ്ഞതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ❤

  • @sathisrikumar359
    @sathisrikumar359 3 หลายเดือนก่อน

    Well explained 👍

  • @ritathomas5835
    @ritathomas5835 9 หลายเดือนก่อน

    Thanks a lot for thi 1:22 s variety upmas.Really inspiring .Definitely it will be helpful for many .A praiseworthy vedio!!!

  • @ChinnammaXavier-xf5rp
    @ChinnammaXavier-xf5rp ปีที่แล้ว

    Wow Super👏👏👏👌👌👌

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว +3

    Useful& easy video❤❤

  • @NokBotProwl
    @NokBotProwl 5 ปีที่แล้ว +7

    Detailed way of presentation. I found this very helpful. Thank you!

  • @sureshapk4856
    @sureshapk4856 ปีที่แล้ว

    ... good...🎉🎉🎉...

  • @sijomonjoseph3774
    @sijomonjoseph3774 2 หลายเดือนก่อน

    വാഴയില ഉപ്പുമാവ് 👌🏾👌🏾👌🏾

  • @sheelasimon8921
    @sheelasimon8921 3 หลายเดือนก่อน

    സൂപ്പർ 🥰🥰🥰

  • @sudhamani653
    @sudhamani653 ปีที่แล้ว

    I like 1 and two recipe .

  • @AncyBiju-o5e
    @AncyBiju-o5e 3 หลายเดือนก่อน

    Thank you for this recipe

  • @pajoseph6048
    @pajoseph6048 3 ปีที่แล้ว +1

    Very good recipes. All doubts about upumavu cleared.

  • @bindurajyamuna6582
    @bindurajyamuna6582 ปีที่แล้ว +1

    സൂപ്പർ 👍👍❤️👌❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว

    Thanku Dear Uppumaavu ELLAM Super Adipoliyanuto Ishtayi, Nannayitundu Oronu. Vyathyasam Undu, Sughano. God Bless You Take Care Good Night 👍👌😊😍♥️🙏

  • @zeusgaming4335
    @zeusgaming4335 2 ปีที่แล้ว +1

    Thank mam,super upma recipes,,congrates

  • @sheebashajan27
    @sheebashajan27 2 ปีที่แล้ว +27

    ഇലയിൽ പൊതിഞ്ഞത് സൂപ്പർ

  • @sreeshmaunnikrishnan420
    @sreeshmaunnikrishnan420 3 ปีที่แล้ว

    Thank u for ur dish... Eth reethuyilum uppuma undakkan padichuttooo

  • @arjunankp9439
    @arjunankp9439 ปีที่แล้ว +2

    ഉപ്പുമാവ് കഴിക്കുന്ന ആളാണ്.വ്യത്യസ്തമായ തയ്യാറെടുപ്പാണ് പറഞ്ഞുതന്നത്
    😅😊

  • @beenatp5292
    @beenatp5292 3 หลายเดือนก่อน

    Super🎉🎉

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน

    Good one.😊❤ thanks.

  • @SomethingSpecialToday
    @SomethingSpecialToday ปีที่แล้ว

    Very useful video. Thanks

  • @ranjitharukketty1769
    @ranjitharukketty1769 ปีที่แล้ว

    മഞ്ഞപ്പൊടിയും ഇട്ട് വെക്കും അങ്ങനെയും ഒന്ന് കളർ ഫുൾ ആകാമായിരുന്നു സൂപ്പർ ആണ് അണ്ടിപ്പരിപ്പ് ഇട്ടാൽ സൂപ്പർ പിന്നെ കുട്ടികൾക്ക് ഉണ്ടാക്കിയതിൽ തേങ്ങാ പാലിന് പകരം നല്ല പശുവിൻ പാല് ആയിരുന്നു വേണ്ടത് 👍👍

  • @thomasthomas8439
    @thomasthomas8439 3 ปีที่แล้ว +4

    Sooo super👍👍
    Very nice explanation
    Thank you

    • @babibasheer173
      @babibasheer173 3 หลายเดือนก่อน

      Very good explanation❤❤

  • @Arvnd
    @Arvnd ปีที่แล้ว

    This is awesome video

  • @RamakrishnanP-mt7li
    @RamakrishnanP-mt7li 3 หลายเดือนก่อน

    Very good

  • @manojjathiyeri8965
    @manojjathiyeri8965 ปีที่แล้ว

    Pora lesam koodi prepare ayetu vannal like oke kittum kanunnavaru orupad brilliant alukalanu 👍 👌 🙆‍♂️

  • @mariyamary975
    @mariyamary975 ปีที่แล้ว +1

    Adipoli upmav

  • @sreedeviv629
    @sreedeviv629 ปีที่แล้ว

    Super 👍

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว

    ഗുഡ് ഇലയിൽ പൊതിഞ്ഞ ഉപ്പ്മാവ് സൂപ്പർ

  • @Meandme2024parthi
    @Meandme2024parthi 2 ปีที่แล้ว +2

    Very helpful video.thank you 👍👍

  • @teenawilliam2404
    @teenawilliam2404 ปีที่แล้ว

    Super👌 Thank you.

  • @ushamuraleedharan4375
    @ushamuraleedharan4375 3 หลายเดือนก่อน

    Too good

  • @lucygeorge4695
    @lucygeorge4695 ปีที่แล้ว

    Good....❤

  • @devlog444
    @devlog444 ปีที่แล้ว

    വാഴയില പൊതി super👌🏻

  • @user-gi8nc3lc5r
    @user-gi8nc3lc5r ปีที่แล้ว +1

    Train I’ll kittunna uppuma receipe Edamo pls

  • @Shammuz
    @Shammuz 4 ปีที่แล้ว +5

    Wow.... Really Thank you so much🌷 for you great effort... appreciate... oru valiya samsayam maarikitti... 😍😍😍🙏🏻🙏🏻🙏🏻 Awesome...

  • @aswathys2031
    @aswathys2031 ปีที่แล้ว

    Usefull❤

  • @rajanis9131
    @rajanis9131 3 หลายเดือนก่อน

    Super❤❤❤ thank you❤❤❤

  • @libikumarnair5099
    @libikumarnair5099 ปีที่แล้ว

    Super ❤

  • @dominickurissuparambil3505
    @dominickurissuparambil3505 ปีที่แล้ว

    അരക്കപ്പിന് ഒരു കപ്പ് വെള്ളം അതാണ് എൻറെ ഉപ്പ്മാവ്.

  • @sobhack9794
    @sobhack9794 ปีที่แล้ว

    സൂപ്പർ ഇഷ്ടായി

  • @renjithkapala
    @renjithkapala 9 หลายเดือนก่อน +8

    കുറച്ചുകൂടി എളുപ്പം എല്ലാം വഴറ്റുക റവ ചേർത്തുഇളക്കുക ആവിശ്യത്തിന് തിളച്ച വെള്ളം ചേർക്കുക അതാകുമ്പോൾ കട്ട പിടിക്കില്ല ഉപ്പു correct ആയി ചേർക്കാൻ മറക്കരുത്

  • @LathaNair
    @LathaNair 3 หลายเดือนก่อน

    കുറച്ചു കുഴഞ്ഞിരിക്കുന്നതാണ് എനിക്കിഷ്ടം! നന്ദി! ഉപ്പുമാവ് ഉണ്ടാക്കാത്ത വീടുകൾ ഉണ്ടോ എന്ന് സംശയം ആണ്. പക്ഷെ ഒരുപാടു പേർക്ക് ഇഷ്ടവും അല്ല എന്ന് കേട്ടിട്ടുണ്ട്.

  • @kalaramesh7923
    @kalaramesh7923 3 ปีที่แล้ว

    Super aanu ketto. Njan undakki nokki moonnu types ♥️♥️♥️

  • @shynisreejith6692
    @shynisreejith6692 4 ปีที่แล้ว +1

    Video super 👌👌

  • @jjames2460
    @jjames2460 2 ปีที่แล้ว +2

    The one my mother made in the 70s and 80s were the Best uppama! 2-3 blocks. Needed a knife to cut. Didn't know about roasting it

  • @kabeerbeeran9341
    @kabeerbeeran9341 ปีที่แล้ว

    Very good uppmave

  • @mohaep7391
    @mohaep7391 2 ปีที่แล้ว +32

    വാഴ യിലയിൽ പൊതിഞ്ഞ തു കൂടുതൽ ഇഷ്ടായി 👍👍👍

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +1

    Super❤❤❤