ഒരു രക്ഷയില്ല, ഉപ്പുമാവ് ഇങ്ങനെ ചെയ്തു നോക്കൂ പൊളിക്കും | Soft Fluffy Upma | Uppumavu | Sooji Upma

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 689

  • @Shzann1
    @Shzann1 3 ปีที่แล้ว +136

    ഉപ്പുമാവ് ഇഷ്ടമില്ലാത്തവർ ഉണ്ടോ പക്ഷെ ഇത് കാണുമ്പോ കഴിക്കാൻ തോന്നുന്നു നല്ല പെർഫെക്ട് ആയിട്ടുണ്ട് 🥰❤️

    • @shahana12
      @shahana12 3 ปีที่แล้ว +2

      ഇവടെ പെർഫെക്ട് മാത്രമേ ഉള്ളു 😍🌹

    • @vickyoman4586
      @vickyoman4586 3 ปีที่แล้ว

      Atha Supre alaaa😍❣️🌹

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +4

      Muthumaniye 🥰🥰 happiye 😘😘🥰

    • @bindulakshmanan7604
      @bindulakshmanan7604 2 ปีที่แล้ว

      🌹🌹🌹👍👍👍👍👍

    • @saalirashisvlog410
      @saalirashisvlog410 11 หลายเดือนก่อน

      നിക്ക് ഇഷ്ടല്ല 🤣😁

  • @mubashiramuba239
    @mubashiramuba239 3 ปีที่แล้ว +371

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ🍂🍂🍂

  • @Suhasinirajesh
    @Suhasinirajesh 3 ปีที่แล้ว +8

    ചേച്ചിടെ എല്ലാം വീഡിയോയും enik ഇഷ്ടാ njan try ചെയ്തു നോക്കാറുണ്ട് ...

  • @369sreelakshmikg
    @369sreelakshmikg 3 ปีที่แล้ว +33

    കണ്ടപ്പോൾ തന്നെ കഴിക്കൻ തോന്നുന്നു😃😋👌
    അങ്കനവാടിലെ ഉപ്പ്മാവിനെ ഓർമ്മ വന്നു ഇതു കണ്ടപ്പോൾ🤗😋👍

  • @mehakzain1555
    @mehakzain1555 3 ปีที่แล้ว +5

    എന്റെ വീട്ടിൽ എപ്പോ ഉപ്പുമാവ് ആക്കിയാലും ബാക്കി ആകും... ആർക്കും താല്പര്യം ഉണ്ടാകില്ല.. ഇത്പോലെ വെറൈറ്റി ആക്കി
    നോക്കാം... thank u ഷെമീ, ♥️🥰✌️

  • @engineering_guy
    @engineering_guy 3 ปีที่แล้ว +3

    Ithuvare ithreyum nalla uppumavu njan jeevithathil undakkiyittilla...thank you chechiiii..

  • @sukanyaappu3050
    @sukanyaappu3050 3 ปีที่แล้ว +6

    സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി എന്റെ പിള്ളേർക്ക് നല്ല ഇഷ്ടമായിരുന്നു താങ്ക്യൂ 😍

  • @hamnaah-i2z
    @hamnaah-i2z 3 ปีที่แล้ว +143

    ഉപ്പുമാവ് കട്ടൻചായ ഇഷ്ടമുള്ളവർ ഉണ്ണ്ടോ 😍😍😍💕💕🌹🌹🌹💕🌹😍😍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      😇😇💕💕💗

    • @shakeelabeevi4420
      @shakeelabeevi4420 3 ปีที่แล้ว

      Undey...😍😍😍

    • @aparnasubash7726
      @aparnasubash7726 3 ปีที่แล้ว

      എനിക് കടൻചായ edan ariyilalo. Black tea ano🤔🤔🤔🤔🤔

    • @aparnasubash7726
      @aparnasubash7726 3 ปีที่แล้ว

      @@shakeelabeevi4420 atha കടൻചായ eganaya udakuna

    • @hamnaah-i2z
      @hamnaah-i2z 3 ปีที่แล้ว +1

      @@aparnasubash7726 mm

  • @aaminazeeraaminazeer3215
    @aaminazeeraaminazeer3215 3 ปีที่แล้ว +2

    Sooper resipy
    കുറച്ചു ഡേയ്‌സ് ആയി വീഡിയോ കണ്ടിട്ട്
    ഇന്ന് കണ്ടതോ അടിപൊളി റെസിപി
    ഇൻശാ അല്ലാഹ് try ചെയ്യാം

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +57

    ഉപ്പുമാവ് ഇഷ്ടമുള്ളവർ ഇങ്ങോട്ട് poruu 👌👌👌🥰

    • @shabuskitchenvibes1283
      @shabuskitchenvibes1283 3 ปีที่แล้ว

      @@Arafafoodhub 3mnt വീഡിയോ കണ്ടു കൂട്ടാകു ഞാൻ നാളെ kutakato

    • @shabuskitchenvibes1283
      @shabuskitchenvibes1283 3 ปีที่แล้ว

      @@Arafafoodhub 👌

  • @sariga.123
    @sariga.123 3 ปีที่แล้ว +70

    ഇത്തനേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് sound നല്ല cute ആണ് 🥰🥰🥰❤️❤️😍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +4

      Love you ❤️🥰 dear 💗

    • @shynicv8977
      @shynicv8977 3 ปีที่แล้ว +1

      എനിക്കും

    • @prakashsini6418
      @prakashsini6418 3 ปีที่แล้ว +2

      Enikum bayankara ehta njan ente husinodu parayarund

    • @aparnasubash7726
      @aparnasubash7726 3 ปีที่แล้ว +1

      @@ShameesKitchen ennikum eshitama ❤❤❤❤. Voice cute annu

    • @viissac8160
      @viissac8160 3 ปีที่แล้ว +1

      ♥ ♥ ♥

  • @zainsinu8338
    @zainsinu8338 2 ปีที่แล้ว +2

    Enikk valare ishtamaayi 👌👌👌👍👍👍👍 നിങ്ങളുടെ റെസിപ്പി എനിക്കും എന്റെ മക്കൾ ക്കും വളരെ ഇഷ്ടമാണ്thank you

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaad Happyyeee comment kanumbol. Lots of love Dear😍😍😍❤️

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 ปีที่แล้ว +4

    Shamee മോളു സുപ്പർ 👌 colourful ഉപ്പുമാവ് ... Thank U for the recipe .

  • @jencybijubiju3458
    @jencybijubiju3458 3 ปีที่แล้ว +44

    Shamees fans like adikku🥰😘😘

  • @faseelafaseela1959
    @faseelafaseela1959 2 ปีที่แล้ว +3

    ഷാമി സംസാരം ഭയങ്കര ഇഷ്ട്ടം ❤️

  • @aloofalluallualoof4931
    @aloofalluallualoof4931 3 ปีที่แล้ว +2

    Njan oru recipe paranju tharatte .egg fry anu.athinte oru video cheyyumo.
    കോഴി മുട്ട 2
    അതിലേക്ക് 2 വെളുത്തുള്ളി
    5ചെറിയഉള്ളി അൽപ്പം കാന്തരി മുളക് ചെറിയ ചീരകം കുറച്ച് ഉപ്പ് എന്നിവ അരച്ച് മുട്ട യിൽ ചേർത് ഫ്രൈ ചെത്തെടുക്കുക

  • @farhamehars8346
    @farhamehars8346 3 ปีที่แล้ว +7

    ഉപ്പമാവ് ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും അത്രക്ക് ഭംഗി ഉണ്ട് ഷമീത്ത കണ്ടപ്പോ തന്നെ വായിൽ കപ്പലോടുന്നു 😋😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      😘😘🤩🤩🤩😘😘😘

  • @akshayhenry1705
    @akshayhenry1705 2 ปีที่แล้ว +1

    Kollam adipolii kurechu kalam aaittu uppumavu indakkunnu ippazha onnu correct ottipidikkathe indaakkan pattiye i like this

  • @hazeenasaleem5971
    @hazeenasaleem5971 3 ปีที่แล้ว +13

    Today I tried this recipe. Came out very well 👌😍.Thank you so much for the correct measurement.

  • @khaderkp3219
    @khaderkp3219 3 ปีที่แล้ว +2

    Helo..shemitha...
    ndhaan sugella ithaakk...njhan curd vachittulla drink try cheythu super taste..oru rakshayum illa...njhan iPod college vitt varum vazhi a an kanunnath...love I ithaa😊❤❤❤❤💓💓💓💓

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Chella muthumaniye 😘🥰 love you dear 🤩🤩💕💕🥰🥰

  • @dr.divyam.t2707
    @dr.divyam.t2707 3 ปีที่แล้ว +43

    Rava ഉപ്പുമാവ് ishtamallatha ഞാന്‍ 😢😢😢.. Ith kaanumbo oru ishtam😍

  • @shibina5508
    @shibina5508 3 ปีที่แล้ว +5

    Pic kandit spr..... Vdo full kaanatte👍

  • @khaderadeebakhaderadeeba4751
    @khaderadeebakhaderadeeba4751 3 ปีที่แล้ว

    Njan try chaithu..... Athraikum super aayirunnu..... Kuree vattam undaakki... Thanks 😍😍😍

  • @sitharapa4697
    @sitharapa4697 3 ปีที่แล้ว +9

    Uppumavu 100% perfect. Samsarame 200 % perfect
    👏👏💕💕

  • @devil12239
    @devil12239 3 ปีที่แล้ว +4

    ഇന്ന് കാണാൻ താമസിച്ചു ഇപ്പോയാണ് സമയം കിട്ടിയത് സൂപ്പർ ഉപ്പുമാവാണ് ഞാൻ ട്രൈ ചെയ്യാം

  • @baby.p8034
    @baby.p8034 3 ปีที่แล้ว +1

    Ithaa... njangal undaki noki tto... oru rakshem illa, adipoli❤️❤️❤️

  • @fasilmalappuram8952
    @fasilmalappuram8952 3 ปีที่แล้ว +3

    ഇഞ്ചെ റബ്ബേ ഞമ്മള് അൻ്റെ ഇപ്പും മാവ് കാണാന് ഇച്ചീരി വൈകി പോയി....😍💕😘

  • @aami8150
    @aami8150 2 ปีที่แล้ว +6

    I tried & came out super👌,I tried many uppuma recipies but this is the prefect one I got✨💯.tnku so much♥️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Hi..so happy to see your comments dear 🥰🤩🤩😘

  • @sojajose9886
    @sojajose9886 3 ปีที่แล้ว +1

    കണ്ടിട്ട് തന്നെ വയ്യിൽ വെള്ളമൂറും..ഉറപ്പായും try cheyum..feedback തരട്ടോ shameekutty..ok take care.

  • @jumajumailath1320
    @jumajumailath1320 3 ปีที่แล้ว +1

    Njan undakkarund pakshe eganeyalle eth adipoli eni egane try cheyyam etha

  • @eldhokv3894
    @eldhokv3894 3 ปีที่แล้ว +4

    നമ്മുടെ ,നമ്മുടെ എന്നു കൂടെ കൂട്ടി പറയുന്നത്‌ കേൾക്കാൻ നല്ല രസമാണ്. പൊളിച്ചു.

  • @my..perspective
    @my..perspective 3 ปีที่แล้ว

    ഞാൻ ഉപ്പുമാവ് ഉണ്ടാക്കിട്ട് ആദ്യമായിട്ടാണ് ശരിയായി കിട്ടിയത്. ഷമി thank you. സൂപ്പർ ആയിരുന്നു

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Thanku💕💕😘😘 happiye 🥰🥰🤩

  • @kunjolnasimol5919
    @kunjolnasimol5919 3 ปีที่แล้ว

    ഇത്തെ injalu ഉണ്ടാകുന്ന oroo items വളരെ ishatnu എനിക്ക്.

  • @AnalaRajesh
    @AnalaRajesh 3 ปีที่แล้ว

    Nhan ithu poleyaanu undaakkaar.. but jeerakam cherkkilla, pinne last alpam butter koodi cherth moodi vech , ilakkiyaal super yummy aayirikkum...

  • @chithra9171
    @chithra9171 3 ปีที่แล้ว +1

    Adipoli aayittund dear👌👌👌.jeerakam,ghee cherthittilla.ini athum koodi cherth nokkattoh..

  • @sreejamahasenan6267
    @sreejamahasenan6267 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ, ....... Recepieയ്ക്കു നന്ദി

  • @sukanyamol539
    @sukanyamol539 2 ปีที่แล้ว

    Love you shameettha.... Njn undakki. Correct aayi vannu. Thanku❤️

  • @SudhadeviS-gj3dl
    @SudhadeviS-gj3dl 6 หลายเดือนก่อน +1

    ഇവിടെയും എല്ലാവർക്കും ഇഷ്ടായി ഇനി ഇങ്ങിനേയേ ഉപ്പുമാവ് ഉണ്ടാക്കുന്നുള്ളു

  • @jasminajasmin3696
    @jasminajasmin3696 3 ปีที่แล้ว +7

    എനിക്ക് ഇഷ്ടമാണ്, സൂപ്പർ 😛

  • @karthikadinesh1789
    @karthikadinesh1789 2 ปีที่แล้ว

    njan undakitto.. cooking oke padich varunne ullu..adhyayi aanu try cheythe.. super aayitu vannu.. nalla tasty.. ellarkum ishtayi🥰🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..happiyee dear 🥰🥰😍😍

  • @vaigak8425
    @vaigak8425 3 ปีที่แล้ว

    Shamees kitchen recipes ellamm easy and simple and tasty aanuu . pinnae enthae Molkuu shamees kitchen aunty daee video aanuu njan kanunakil appol aduthu vannu irrikumm aunty deaa voice nalla rasam oindanu paranjetu aval ippo 5th STD aannu padikunea . Avalku oru hi parayanea dear❤️

  • @faseelafasi5996
    @faseelafasi5996 3 หลายเดือนก่อน

    ഞാനുണ്ടാക്കി അടിപൊളി കുട്ടികൾക്കും ഇഷ്ടമായി😍😍🥰♥️

  • @anupalananickal7044
    @anupalananickal7044 3 ปีที่แล้ว

    Shamee എല്ലാ recipes അടിപൊളി ..ഇതും ട്രൈ ചെയ്യാം ..

  • @mariyabenny8469
    @mariyabenny8469 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാൻ നോക്കാൻ പോവുകയാണ്

  • @dmgirls5649
    @dmgirls5649 4 หลายเดือนก่อน

    Try cheythu super aayittund ❤thank you

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +7

    അടിപൊളി salt mango tree 😁😁😁😁👌👍ഞാൻ ഇന്ന് ഇതുപോലെ റവക്കി പകരം വെള്ള അവിൽ വച്ച് breakfast ഉണ്ടാക്കി.😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      😀😀😀😘😘🥰💕💕

  • @prabeenabhaskaran512
    @prabeenabhaskaran512 3 ปีที่แล้ว

    Superrr ഞാൻ ഇന്ന് രാത്രി തന്നെ try ചെയ്‌യുന്നുണ്ട് 😋😋😋😋

  • @shijushiju587
    @shijushiju587 3 ปีที่แล้ว +1

    Eth tray cheyyum sure superaato shamithaa

  • @anjupradeep9405
    @anjupradeep9405 ปีที่แล้ว +1

    Thanks dear for this wonderful recipe. It came out perfectly. I always have the doubt in the measurement of water.

  • @aryavishnu272
    @aryavishnu272 2 ปีที่แล้ว

    കുറച്ചു പാല് ഒഴിച്ച് vayikkanqm bhangra sft annu പിന്നെ രുചിയും ണ്ട് 😍😍😍😍

  • @raseenaraseena6364
    @raseenaraseena6364 3 ปีที่แล้ว +1

    കലത്തപ്പം recipe upload cheyyuo?

  • @jayanpothen2770
    @jayanpothen2770 3 ปีที่แล้ว

    Kanumpozhe super anu❤❤ appol kazhikkumpol parayukayum venta👌👌👌

  • @keerthanakeerthy3565
    @keerthanakeerthy3565 3 ปีที่แล้ว

    Chechi ur are the best cooking in ther worldd tttooo enike othiri istaaaaa chechiyude elllam recipesumm...njan rava kesari indakii poli ayirunu thank u chechii

  • @bijupaithrukam3387
    @bijupaithrukam3387 3 ปีที่แล้ว +1

    njan undaki super👌👌

  • @neshariyakv1915
    @neshariyakv1915 3 ปีที่แล้ว

    Supper aannutto. Ellavarkkum eshttaayi. Njan pachakariyellam onnu crashcheidu.nalla teast und

  • @ThasliSiya
    @ThasliSiya 3 หลายเดือนก่อน

    Thank you so much ithaa...soooppeeerrr aayi vannu😊

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    Uppumavum kattan kaaapium 😋😋😋njan enghanaya kazhikkarullath

  • @vinuthomasvinuthomas7609
    @vinuthomasvinuthomas7609 3 ปีที่แล้ว

    Water nu pakaram coconut milk cherthal very tasty and soft

  • @athiraangel7612
    @athiraangel7612 3 ปีที่แล้ว

    Njan try cheythu...adipoli super aayi.. vtl ellarkum iahtayi

  • @anishan5516
    @anishan5516 2 ปีที่แล้ว +2

    I tried this recipe 2 times.. Loved it very much. Thank u for this video

  • @ameenasam2001
    @ameenasam2001 3 ปีที่แล้ว

    Upma ishtamalekillum ithuz nte upma kanndappo kazhuchu nokkan thonni adipwoli 😍

  • @reshmarajan9383
    @reshmarajan9383 3 ปีที่แล้ว

    Aadyattanu enik nalloru upma inn undakkan patyeth... Thanks for the receipe....

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Orupaddu Santhosham 😇😘💕

  • @ambilyfennyambilyfenny7999
    @ambilyfennyambilyfenny7999 3 ปีที่แล้ว

    Hi njan ennu undakki nokki super arunnu ...thank you da.....🥰🥰🥰🥰

  • @soumyas.o7829
    @soumyas.o7829 3 ปีที่แล้ว +1

    ഞാൻ try ചെയ്തു poli entamo taste നാവിനു പോണില്ല 😍

  • @askarsameena9030
    @askarsameena9030 3 ปีที่แล้ว

    Tnx sheme yeppo undakkiyalum shereyavarella eni yenthaayalum ethupoole try cheyaam👍

  • @parvathiramith5853
    @parvathiramith5853 3 ปีที่แล้ว

    Enikk uppmavu bhayankaram ishtaaa....pinne ella commentsinum rply tharaan kaanikkunna ithoosinte manass athaanu enikk ettavum ishtam🥰🥰🥰luv u dear❤❤❤

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Love you 😘😘 muthumaniye 🤩🤩🥰

  • @abtydsilva
    @abtydsilva 3 ปีที่แล้ว

    sooper taste anu ith... njan try chythu nokee.. elavarkum esttamayee

  • @tajuperoor5164
    @tajuperoor5164 3 ปีที่แล้ว +1

    Shemitha😍 ee uppumaav receipe njani undaki 😋adipoli 😋😋super taste😋😋 ellavarkum ishtapettu😊😊 thank u semitha😗😗

  • @lathaa5052
    @lathaa5052 3 ปีที่แล้ว

    super 👌👌 nan undaki varilla annivicharichu paksha vannu super ayittundi chechi eniyum ethupola nalla vedios edana chechi

  • @babithababitha1965
    @babithababitha1965 3 ปีที่แล้ว

    സൂപ്പർ ആയി നാളെ തന്നെ ഉണ്ടാക്കാം.... കുഞ്ഞു കുട്ടികൾക്ക് കൊടുക്കാൻ പറ്റാവുന്ന simple ഐറ്റംസ് കൂടി ഇടണേ...

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Urappayittum upload cheyamme 😇🤩🤩🥰

  • @sinumuthusinumuthu2365
    @sinumuthusinumuthu2365 3 ปีที่แล้ว

    Cheriya kuttighale padippikkunnapolulla shamithade samsaaram pwoliyaan🥰resipies athilere pwoli☺️☺️☺️

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      😀😀🥰🥰😘😘 muthumaniye 😘🥰

  • @Rahnaslam123
    @Rahnaslam123 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.മാഷാ allah. Suprb

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +38

    ഉപ്പുമാവ് ഇഷ്ടമുള്ളവർ ഉണ്ടോ🙄✌️

  • @sunitajoysunitajoy385
    @sunitajoysunitajoy385 3 ปีที่แล้ว

    Hi ithaaaa recipes Ellam superaaa ella recipes um njn try cheithu family ulla ellarkkum ishtayi. Itha enikku chicken masala powder cheyyunnathu upload cheyyo enikku cheyyan

  • @valsalars1634
    @valsalars1634 2 ปีที่แล้ว +1

    Ethu super kandal ariyam

  • @swapnajackson689
    @swapnajackson689 3 ปีที่แล้ว +2

    Super👌👌😍undakki nokkatte 😘😘

  • @jesnarinshad9708
    @jesnarinshad9708 2 ปีที่แล้ว

    Njan adhyanaayi uppumavu indakkiyadh idh nokiaanu..super

  • @ajithap2692
    @ajithap2692 3 ปีที่แล้ว

    NALLA CLEAR SAMSAARAM........NALLA UPPUMAAVUM...THANK YOU...!!!!!!!!!!!

  • @houseworld23
    @houseworld23 3 ปีที่แล้ว +16

    ആഹാ ഇതൊരു വെറൈറ്റി ഉപ്പുമാവ് ആണാല്ലോ....🤩

  • @shyamganesh6715
    @shyamganesh6715 2 ปีที่แล้ว

    Adipoli shammitha nookanda,kashikkyanda allaathe kaanumbool thanne ariyaam adipoli taste aanu ennu.

  • @d.4vlogs487
    @d.4vlogs487 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും 👍ഇഷ്ടമായി

  • @parvathichakkanamadom3763
    @parvathichakkanamadom3763 หลายเดือนก่อน

    I tried.. It came out well ✌🏽

  • @Nuhachwty
    @Nuhachwty ปีที่แล้ว +2

    I made it today
    It’s very tasty
    And easy to make
    Thank you shemi

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +3

    ഉപ്പുമാവിലൊക്കെ എങ്ങനെ ഇത്താ വെറൈറ്റി കണ്ടുപിടിക്കുന്നു 😍
    സമ്മതിക്കണം 👌😘😘😘

  • @statusworld-vw4gs
    @statusworld-vw4gs 3 ปีที่แล้ว

    ഷെമി താത്ത ഞാൻ ആദ്യമായിട്ടാണ് ഉപ്പുമാവ് ട്രൈ ചെയുന്നത് അതും താത്തന്റെ സൂപ്പർ ആയിരുന്നു ഉപ്പുമാവ് ഷെമി താത്തന്റെ കുക്കിംഗ്‌ സൂപ്പർ ആട്ടോ 👍👍👍👍

  • @adhiscorner442
    @adhiscorner442 3 ปีที่แล้ว +1

    കാണാൻ തന്നെ നല്ലൊരു ഭംഗി

  • @kanimozhyn295
    @kanimozhyn295 3 ปีที่แล้ว

    Rendu dhivasam kondu chechikutty video ittilla entha l................ Super chechikutty💞💞💞💞

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +9

    Shemeethaante വീഡിയോ follow cheydh food. ഉണ്ടാക്കുന്നവർ❤️👍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🤩🥰

    • @aparnasubash7726
      @aparnasubash7726 3 ปีที่แล้ว

      Njn ethu vara ഒന്നും try ചെയിതിട്ടില്ല 😭😭😭

    • @ayishaumaira9942
      @ayishaumaira9942 3 ปีที่แล้ว +1

      @@aparnasubash7726 time ndallo 🤗

  • @muhammedmuzammil1592
    @muhammedmuzammil1592 3 ปีที่แล้ว +1

    Shameethaye Kaanan Puthiyaakunnu Oru Selfie yedukkanum🥰😊💋

  • @giftybenny211
    @giftybenny211 2 ปีที่แล้ว

    Njn ondakki....sprr❣️thanks chechi ❣️

  • @shahana12
    @shahana12 3 ปีที่แล้ว +3

    *വല്ലപ്പോഴും അടുക്കളയിൽ കയറുന്ന ഞാൻ ഡെയ്‌ലി ഇത്തുസിന്റെ വീഡിയോ കാണും...😌😇*
    *ഇത്തുസ് ഉയിർ 🤗🔥*

    • @Shzann1
      @Shzann1 3 ปีที่แล้ว +1

      Shahanatha ഉയിർ 😌❤️

    • @shahana12
      @shahana12 3 ปีที่แล้ว

      @@Shzann1
      Ssho😌🌹

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Muthumaniye 🥰🥰🤩

  • @hasnasajid5751
    @hasnasajid5751 3 ปีที่แล้ว

    Super. reciepe okke try cheyyarund .orupaad ishtaanu

  • @rafeenaharshad4371
    @rafeenaharshad4371 2 ปีที่แล้ว

    ഉപ്പുമാവും ഞാനും തീരെ കൂട്ടല, എപ്പോ ഉണ്ടാക്കിയാലും കുളമാവും, ഇതൊന്ന് try ചെയ്യട്ടേ, thanku so much

  • @ramlaea3639
    @ramlaea3639 3 ปีที่แล้ว +2

    Njangal try cheythu super aayirunnu🤤

  • @vickyoman4586
    @vickyoman4586 3 ปีที่แล้ว

    Kanubole thana endo rasama apo undaki kazikane Nala rasame undakome Supre sameetha✌️👍❣️😍🌹

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +15

    This upma looks really delicious and I love how colourful it is!

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 3 ปีที่แล้ว +4

    Kaanumbol thanne kazhikkaan thonnunnu 😋

  • @sajanashiju5764
    @sajanashiju5764 ปีที่แล้ว

    Njnum try cheythu kidu taste

  • @sujinsb1553
    @sujinsb1553 8 หลายเดือนก่อน

    ഞാൻ ഇന്ന് ഇതു പോലെ ഉണ്ടാക്കി

  • @sadanandancp2798
    @sadanandancp2798 3 ปีที่แล้ว +1

    ഏതായാലും പ്രഭാത ഭക്ഷണമാണല്ലോ ...... അതിനാൽ നാളെ കാലത്ത് തയ്യാറാക്കി നോക്കാം.
    എപ്പടിയിരിക്ക് എന്ന് അറിയാമല്ലോ....