Nanni Nanni En Daivame | Kester | Charles Jacob | Malayalam new christian song

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @being_human70
    @being_human70 ปีที่แล้ว +9

    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ
    എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...
    കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

  • @rasiateacher9080
    @rasiateacher9080 2 ปีที่แล้ว +3

    നന്ദി കർത്താവേ....... ഒരുപാടു നന്ദി ഞങ്ങളെ അങ്ങയുടെ മക്കളായി തിരഞ്ഞെടുത്തതിന് ......

  • @geethumol2821
    @geethumol2821 2 ปีที่แล้ว +3

    അപ്പാ നന്ദിനന്ദി എന്നെ ഇത്രയും അനുഗ്രഹിച്ചുതിന്ന്

  • @jikkupjacob3300
    @jikkupjacob3300 3 ปีที่แล้ว +125

    ഈ ജീവിതത്തിൽ..... ദൈവത്തിന്റെ കരുണ കളെ പറ്റി പറഞ്ഞാൽ എത്രമാത്രം നന്ദി പറഞ്ഞാലും തീരില്ല...👍👍

    • @rajukuruvilla9722
      @rajukuruvilla9722 3 ปีที่แล้ว

      A variety hymn. Meaningful. A song not for tune sake... God bless the singer & d efforts behind d song...
      Raju Kuruvilla, Phili.U.S.

    • @shinu.9128
      @shinu.9128 3 ปีที่แล้ว +1

      Amen

    • @jikkujacob2151
      @jikkujacob2151 2 ปีที่แล้ว

      Amen

    • @lucythomas1395
      @lucythomas1395 2 ปีที่แล้ว

      Malayalam christian

    • @nishadileep308
      @nishadileep308 2 ปีที่แล้ว

      Yes.oh my dr God🙏

  • @EngineeringDrawing360
    @EngineeringDrawing360 11 หลายเดือนก่อน +1

    Lyrics in Tamil:
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @sathiyamoorthy3423
    @sathiyamoorthy3423 9 หลายเดือนก่อน +2

    ஆமேன் அல்லேலூயா நன்றி ஆண்டவரே

  • @vargis1965
    @vargis1965 5 ปีที่แล้ว +39

    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
    അത്ഭുതമാര്‍ന്നാ നിന്‍
    സ്നേഹത്തിനും
    എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
    അത്ഭുതമാര്‍ന്നാ നിന്‍
    സ്നേഹത്തിനും
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
    പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
    പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
    പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    കൂരിരുള്‍താഴ്വര അതിലുമെന്റെ
    പാതയില്‍ ദീപമായ് വന്നുവല്ലോ
    കൂരിരുള്‍താഴ്വര അതിലുമെന്‍റെ
    പാതയില്‍ ദീപമായ് വന്നുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    ജീവിത ശൂന്യതയിന്‍ നടുവില്
    നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
    ജീവിത ശൂന്യതയിന്‍ നടുവില്‍
    നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ

    • @vineethva9676
      @vineethva9676 4 ปีที่แล้ว

      ഈ ലിറിക് ഒന്ന് whatsappil അയക്കാവോ pls 8281678546

    • @sunnymathew8497
      @sunnymathew8497 4 ปีที่แล้ว

      Thank you brother 🙏🙏😊✌

  • @johnvm8926
    @johnvm8926 2 ปีที่แล้ว +3

    Ethra dheyayulla karthavu..
    Ennappanepol karunayulla dhaivam
    Kadum chuvappaya en papathe maykunnavan
    Enne ithramel snehichu ..enikayi. ..jeevane thannavan....
    Love u Jesus
    Thankyou for your all blessings..

  • @sunulakshmi
    @sunulakshmi ปีที่แล้ว

    Ent karthave, ente daivame neeyozhike enikoru nanmmayum illa ...Amen !. 🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว

    Deivame Ange karunayallaathe vaerenthuntu njangalkku ee paaritatthil...

  • @joyaljoyal3685
    @joyaljoyal3685 2 ปีที่แล้ว +5

    അവിടത്തെ സാനിധ്യത്തിൽ നിന്ന് അകന്ന് പോകുന്നന്നതം നേരം നമ്മുടെ കുടെ വന്ന് ആ മാറോട് ചേർക്കുന്ന സ്നേഹം ❤ ആർക്കും ഇന്നേവരെ പകരം വെക്കാൻ കഴിയാത്തോരു സ്നേഹം 🥰

  • @regivarghese3818
    @regivarghese3818 2 ปีที่แล้ว +34

    I heard this song for the first time through Powervision TV, where a CSI priest along with his family sang, when I was seriously admitted in a hospital affected by covid. Jesus touched and healed me... This song always brings tears to my eyes..

    • @valsalarenu7019
      @valsalarenu7019 2 ปีที่แล้ว +1

      Very nice song.He sings with the help of the Holy Spirit.Thank you mone.

  • @rajimol861
    @rajimol861 3 ปีที่แล้ว +1

    Feelings song anu,,,,,,,,kalvarikrusileku chernnirikkunna anubhavamanu,,,,, karanju pokathavaray arum thanne kanilla ❤❤❤I love my Jesus ❤

  • @AbelMLijo
    @AbelMLijo ปีที่แล้ว +8

    ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി 💕💕💕💕

  • @sandwana716
    @sandwana716 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @sisilpetergaza325
    @sisilpetergaza325 3 ปีที่แล้ว +1

    ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല

  • @vargis1965
    @vargis1965 6 ปีที่แล้ว +89

    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    LYRICS & MUSIC - CHARLES JACOB
    ORCHESTRATION - SUNIL SOLOMON
    ALBUM - AWAKE, KRAISTHAVA EZHUTHUPURA
    UPLOADED BY ANISH THANKACHAN
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI EN YESHUPARA
    NANNI EN YESHUPARA

  • @kinginivision2137
    @kinginivision2137 3 ปีที่แล้ว +10

    വളരെ മനോഹരമായ ഗാനം . ദൈവം ചെയ്ത ഉപകാരങ്ങൾക്ക് എത്ര നന്ദി പറഞ്ഞാൽ മതിയാകും

  • @sam-mr6um
    @sam-mr6um ปีที่แล้ว

    Kester paadunna paattalle ethu,, ethu etha uula

  • @mareenasebastian6591
    @mareenasebastian6591 ปีที่แล้ว

    നന്ദി കർത്താവെ

  • @ninjuvarghese9710
    @ninjuvarghese9710 6 หลายเดือนก่อน

    Thank you Jesus ❤

  • @ushamoni9044
    @ushamoni9044 11 หลายเดือนก่อน

    Supar song godbles you❤

  • @LUKOSEKOSHY
    @LUKOSEKOSHY 9 หลายเดือนก่อน

    🎉❤ Nanni Nanni yen deyamae 🎉

  • @mathews7274
    @mathews7274 ปีที่แล้ว

    ദൈവം തൊട്ട ശബ്ദം ആണ് കെസ്റ്റ്ററിൻ്റെത്...

  • @muruthiruvalla1576
    @muruthiruvalla1576 3 ปีที่แล้ว

    Thettukal ellam porukkane ദൈവമേ 🙏

  • @sheenaanto8443
    @sheenaanto8443 ปีที่แล้ว +1

    I love you jesus❤❤❤

  • @joshuaemmanuel8746
    @joshuaemmanuel8746 3 ปีที่แล้ว +1

    Nandri...alla the...veronnum...illappaye..

  • @josnajoseph7393
    @josnajoseph7393 2 ปีที่แล้ว

    നന്ദി നന്ദി ആരാധന

  • @santhinimartin6474
    @santhinimartin6474 3 ปีที่แล้ว +3

    നന്ദി.... യേശുവേ 💖💖💖💖💖💖💖💖💖💖

  • @anuzworldz
    @anuzworldz 6 ปีที่แล้ว +10

    super lyrics ....nanni en daivameee ee jeevitham muzhuvan🙏🙏🙏

    • @regimathew9612
      @regimathew9612 5 ปีที่แล้ว

      Nalla lyrics. Heart touching song

  • @sandhyaradhakrishnan4563
    @sandhyaradhakrishnan4563 หลายเดือนก่อน

    ❤❤❤❤❤

  • @neenukunjumol7186
    @neenukunjumol7186 ปีที่แล้ว +1

    Thankyou god❤

  • @aswathysashok3955
    @aswathysashok3955 3 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @marylathastephen1828
    @marylathastephen1828 2 ปีที่แล้ว +9

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ നല്ല ആലാപനം.. Heart touch song. 🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 ปีที่แล้ว +1

    Orunaal koodi ninte nanni vangikkan sadhichathinu😘♥️💕 apppa ethra nanni paranjaalum mathi verilllllaaaapppppaaaaa♥️💕 nee enne snehicha kripakalkkayi nann i

  • @roseletwinford7958
    @roseletwinford7958 ปีที่แล้ว +2

    Thank you Jesus.Beautiful song

  • @joysamuel6969
    @joysamuel6969 2 ปีที่แล้ว

    നന്ദി എൻ യേശു കർത്താവെ.

  • @lalyallen7639
    @lalyallen7639 3 ปีที่แล้ว

    Nanni nanni nanni

  • @Bevinbaby2494
    @Bevinbaby2494 2 ปีที่แล้ว +3

    Great feel... Ethra kettalum mathivarillaaa ❤️❤️❤️❤️❤️❤️❤️

  • @mathewabraham780
    @mathewabraham780 3 ปีที่แล้ว

    Ellattinum nannie daivame.......

  • @lailas9175
    @lailas9175 ปีที่แล้ว

    🙏🙏🙏🙏👍

  • @rajaneeshsebastian770
    @rajaneeshsebastian770 10 หลายเดือนก่อน

    Wow😮 nice voice ❤God bless you

  • @chinchuts6685
    @chinchuts6685 2 ปีที่แล้ว

    Amen Amen Amen Amen

  • @bijimolthomas3533
    @bijimolthomas3533 ปีที่แล้ว

    Realy i love this song..

  • @sindhudhanapal6502
    @sindhudhanapal6502 4 ปีที่แล้ว

    Nanni nanni endaivame nanni nanni yesu appa 🙏🙏🙏🙏🙏🙋🙋🙋🙋🙋🙋💕💕💕❤️❤️❤️❤️

  • @kuriankurian2753
    @kuriankurian2753 ปีที่แล้ว +1

    Amazing & Wonderful Lyrics &Music Thanku Mr Charles and worship Team . GOD Bless. All ,Glory To God Aamen Dubai

  • @nithiyeso1602
    @nithiyeso1602 2 ปีที่แล้ว +1

    Heart touching songs and vice amazing

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 4 ปีที่แล้ว +111

    കെസ്റ്റർ പാടുന്ന പാട്ടിന്റെ വീഡിയോ,, കെസ്റ്റർ ചെയുന്നത് മനോഹരം,, ആ അനുഗ്രഹീത ശബ്ദത്തിനു ലയത്തിനും, കാഴ്ചക്കും,, പകരം മറ്റാരും യോജിക്കില്ല കെസ്റ്റർ മാത്രം. എന്റെ വലിയ ആഗ്രഹം,, മമൂട്ടി, മോഹൻലാൽ,, യേശുദാസ് മുതലായ സെലിബ്രറ്റീസ് അല്ല,, മരിക്കുന്നതിനുമുന്പ് കെസ്റ്ററിനെ നേരിൽ കാണണം,, അൽപ്പം സംസാരിക്കണം,, 4 വരി പാട്ടു കേൾക്കണം സെൽഫി എടുക്കണം,, നടക്കുമോ ആവോ?? 😊😍🙏

    • @abin2thosth
      @abin2thosth 4 ปีที่แล้ว +8

      Haha oru paavam manushana. Ernakulam ponnurunni yil undaayirunu adheham. Ipolum avide aano ennu ariyillaa. Kuree meet cheythittund

    • @renjuchacko9489
      @renjuchacko9489 2 ปีที่แล้ว +6

      He is a down to earth person. If u r check with any recoding studio in EKM can get him when he will be there for recordings.

    • @shinu.9128
      @shinu.9128 ปีที่แล้ว +2

      ❤️👍

    • @mariyammakunju9146
      @mariyammakunju9146 ปีที่แล้ว +4

      Anikumm..... Orma vecha nal muthal ulla agrahamanu....... Aa valiya nalla manushyane onnu kananamm😊😊🙏🙏🙏🙏🙏

    • @daywitholin
      @daywitholin ปีที่แล้ว +1

      Very true brother he is not a born again..... But voice awesome presence of god....

  • @kesiya7117
    @kesiya7117 2 ปีที่แล้ว

    നന്ദി അപ്പാ ❤️

  • @marymj6110
    @marymj6110 4 ปีที่แล้ว +9

    When I thought of a song to thank God I searched and got this song. Thank God and thank brother Kester. Thank you

  • @annajoseph4531
    @annajoseph4531 3 ปีที่แล้ว +3

    I thank God for all the blessings and protection from Almighty.. Heartouching song

  • @elizabeththomas9
    @elizabeththomas9 3 ปีที่แล้ว +1

    Daivame nanni 🙏🙏🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 ปีที่แล้ว +3

    Appa nanni karthaave 🙏

  • @shinzlovedale16
    @shinzlovedale16 2 ปีที่แล้ว +1

    Kester voice 👌🏻👌🏻feelfull

  • @arunkp9318
    @arunkp9318 ปีที่แล้ว

    ആമേൻ!!!!സ്തോത്രം!!!!ഹല്ലേലൂയാ!!!!

  • @emanuvallemanuvalljob8578
    @emanuvallemanuvalljob8578 2 ปีที่แล้ว +1

    I love you jesus

  • @sinupappachan4124
    @sinupappachan4124 2 ปีที่แล้ว +1

    Thankyou Lord for all your blessings
    We praise you worship you
    🥰

  • @reenavarughese7168
    @reenavarughese7168 4 ปีที่แล้ว +4

    Meaningful song, thank you Jesus for your love

  • @lissythomas6529
    @lissythomas6529 3 ปีที่แล้ว +5

    വളെരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @MJ007-h5i
      @MJ007-h5i 9 หลายเดือนก่อน

      Kester aanu paadiyathu!!

  • @forg983
    @forg983 3 ปีที่แล้ว +1

    Thank you Jesus 🧎🏻‍♂️🙏🏻🔥

  • @SunuShaji-t8b
    @SunuShaji-t8b ปีที่แล้ว

    Super song,sang well

  • @കുട്ടൂസ്ചാനൽ-ദ9ബ
    @കുട്ടൂസ്ചാനൽ-ദ9ബ 2 ปีที่แล้ว +1

    Praise the lord at all times....

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 2 ปีที่แล้ว +2

    Powerful lyrics and heart touching music and of course divine voice

  • @alicepathanapuram9582
    @alicepathanapuram9582 4 ปีที่แล้ว

    Nanniyulla nalla daivam....love you yeshupappa

  • @keerthybinu2019
    @keerthybinu2019 3 ปีที่แล้ว +1

    Thank you Lord for all your blessings towards me &my family....

  • @thomaskuttymedia7656
    @thomaskuttymedia7656 2 ปีที่แล้ว +3

    Love you Jesus🙏

  • @drs.wilsakumar.c.k6421
    @drs.wilsakumar.c.k6421 2 ปีที่แล้ว

    Let us thanks God for his priceless gift...🙏🙏🙏🙏🙏

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @RajeshElapparaOfficialMusic
    @RajeshElapparaOfficialMusic 5 ปีที่แล้ว +5

    Amazing....... Thanks... God bless you

  • @bethelchristianfellowshipksa
    @bethelchristianfellowshipksa ปีที่แล้ว

    Holy jesus

  • @sophyshyju7365
    @sophyshyju7365 3 ปีที่แล้ว +2

    Thank God for this blessed precious song

  • @davidajayakarann1260
    @davidajayakarann1260 3 ปีที่แล้ว

    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI EN YESHUPARA
    NANNI EN YESHUPARA

  • @Jworld4542
    @Jworld4542 2 ปีที่แล้ว +1

    Love you jesus❤️

  • @p.j4638
    @p.j4638 5 ปีที่แล้ว +3

    Etra kettalum mathi varatha song....thank God for everything

  • @dysontk7457
    @dysontk7457 2 ปีที่แล้ว

    Thanks for God ✝️Everything 🙏

  • @shyjajerry140
    @shyjajerry140 2 ปีที่แล้ว

    Beautiful....needy...amazing song

  • @rinusimon2884
    @rinusimon2884 6 ปีที่แล้ว +21

    Awesome song...... really appreciate music and blessed Kester voice.

  • @Jishamolmathew
    @Jishamolmathew 2 ปีที่แล้ว

    Amen 🙏

  • @marylathastephen1828
    @marylathastephen1828 2 ปีที่แล้ว +2

    Praise the lord, thanks for everything, heart touching song ❤️

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 ปีที่แล้ว

    Kester 👏🥰👌👌😘

  • @marythankachen2725
    @marythankachen2725 2 ปีที่แล้ว

    Super song.. Promising singer

  • @sherlyshibu2064
    @sherlyshibu2064 3 ปีที่แล้ว +3

    Blessed song..

  • @simonpanicker
    @simonpanicker 3 ปีที่แล้ว

    Thank you Loa

    • @simonpanicker
      @simonpanicker 3 ปีที่แล้ว

      Thank you very much.Thank s

  • @leelammamathew8510
    @leelammamathew8510 3 ปีที่แล้ว +1

    Blessed awesome song

  • @anniejohn6373
    @anniejohn6373 5 ปีที่แล้ว +2

    Sir..... your voice is such an instumental for devotional songs ..superb song

  • @albinoajay4321
    @albinoajay4321 2 ปีที่แล้ว

    Amen ❤️🙏🙏

  • @karthikkarthik-xw5mq
    @karthikkarthik-xw5mq 5 ปีที่แล้ว +3

    Kester sir u r amazing

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว

    Heart touching 💕💞🎊💐💐 song

  • @jibinjibi2999
    @jibinjibi2999 2 ปีที่แล้ว

    Thanku love u jesus❤❤🙏🙏

  • @sherinmathew7170
    @sherinmathew7170 2 ปีที่แล้ว

    Nice song keep it up

  • @bijimolthomas3533
    @bijimolthomas3533 ปีที่แล้ว

    🙏👍👍

  • @deenamathew7302
    @deenamathew7302 3 ปีที่แล้ว

    നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tgtomas1518
    @tgtomas1518 6 ปีที่แล้ว +12

    Cry from a thankful heart for his Saviour.Beautifully rendered and scored for His glory.God Bless everyone behind this project.

  • @ashnaanna3552
    @ashnaanna3552 2 ปีที่แล้ว

    Thankyou Jesus for ur unconditional love🥰

  • @Susanbijue
    @Susanbijue 3 ปีที่แล้ว +1

    Praise the Lord

  • @travellersmania
    @travellersmania 3 ปีที่แล้ว +1

    Meaningful lyrics.. Feels like crying, i love you jesus😘😘

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 4 ปีที่แล้ว +4

    What a beautiful song,, Good work,, and thanks for blessed voice dear Kester,, 🙏🙏🙏🙏👏👏👏

  • @jikkuachu982
    @jikkuachu982 2 ปีที่แล้ว

    heart touching sond..love u JESUS,🥰😍👏🏻

  • @gejogeorge8987
    @gejogeorge8987 7 ปีที่แล้ว +5

    Great lyrics & music.. God bless you more dear Charles & as usual, Kester... Heavenly Singing....

    • @charlespj11
      @charlespj11 7 ปีที่แล้ว

      Thank you Gejo George

    • @JasonJacobforJesus
      @JasonJacobforJesus 7 ปีที่แล้ว

      Charles Jacob super song Charles!! Please can u send midi or MT.. jasapan@gmail.com

  • @jibinjibi2999
    @jibinjibi2999 2 ปีที่แล้ว

    Amen Amen love u lord🙏🙏❤❤