Avan arkkum kadakkaranalla.....Song with lyrics

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2020
  • #AvanArkkumKadakkaranalla.....#Songwithlyrics #ChristianDevotional #MalayalamDevotionalSong #ParisudhanMahonnathaDevan
  • เพลง

ความคิดเห็น • 245

  • @Lilijoseph3669
    @Lilijoseph3669 ปีที่แล้ว +24

    മത്തായി 10:42 ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

  • @raichelbabymathew9310
    @raichelbabymathew9310 3 หลายเดือนก่อน +10

    മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതി വരില്ല..... ഹാലേലൂയ 🙏

  • @sijisamsamkutty6531
    @sijisamsamkutty6531 15 วันที่ผ่านมา +1

    Amen യേശുവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തുതരണേ യേശുവേ 😢😢. യേശുവേ സഹാക്കണേ ❤️❤️❤️😔😔

  • @svjgrace_23
    @svjgrace_23 6 หลายเดือนก่อน +13

    നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.
    _Deuteronomy 15:6
    🙏🤍

  • @LalithaPV-er7pp
    @LalithaPV-er7pp หลายเดือนก่อน +4

    എന്റെ യേശു അപ്പാ ആർക്കും കടക്കാരനല്ല ♥️♥️♥️

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 6 หลายเดือนก่อน +15

    ചങ്ക് വിഗ്യുമ്പോൾ ആശ്വാസം നൽകുംന്ന ഈ പാട്ടു ഇത്ര മാദുരീയം ഉള്ളതാ മതി വരില്ല കേട്ടാൽ 💯🌹♥️😊

  • @sajinisam4342
    @sajinisam4342 4 หลายเดือนก่อน +7

    ഹൃദയ സ്പർശിയായ സോങ്... എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കും

  • @user-ji1zh7tb7f
    @user-ji1zh7tb7f 3 หลายเดือนก่อน +16

    എത്രകേട്ടാലും മതിവരാത്ത ഗാനം മനസിന് അശ്വാസം പകരുന്ന ഗാനം❤❤👍🙏🙏🙏

  • @jayasudheesh1477
    @jayasudheesh1477 9 หลายเดือนก่อน +10

    എന്റെ കർത്താവ് എന്നും സ്തുതിക്ക് യോഗ്യൻ 🙏🙏🙏🙏🙏🙏🙏

  • @muralidharannair7562
    @muralidharannair7562 ปีที่แล้ว +14

    8 വട്ടം ഹാലേലുയ പാടുമ്പോഴേ സ്വർഗം ശ്രദ്ധിക്കും. ആമേൻ

  • @lissajohn4469
    @lissajohn4469 ปีที่แล้ว +46

    എത്ര തവണ കേട്ടാലും മതിയാവുന്നില്ല 🙏Glory to Jesus 🙏🙏🙏🔥🔥🔥

  • @inlight5424
    @inlight5424 ปีที่แล้ว +42

    ചേർത്തു പാടാൻ....4 വരികൾ...!
    അവനെന്നെ നന്നായ് നടത്തും
    അവനെന്നെ ശ്രേഷ്ഠമായ്‌ പുലർത്തും
    അവനെന്റെ ഭാരങ്ങളെല്ലാം ചുമക്കും
    അവനെന്റെ കൂടെയിരിക്കും.
    ❤️

  • @VinodKumar-gc2ju
    @VinodKumar-gc2ju 2 ปีที่แล้ว +13

    അവനേപ്പോൽ ആരാധ്യനില്ല !!!

  • @josephcherian7804
    @josephcherian7804 ปีที่แล้ว +23

    മനസിനു ആശ്വാസം തരുന്ന മനോഹരമായ ഗാനം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ സ്തോത്രം സ്തോത്രം സ്തോത്രം

  • @ashababu4004
    @ashababu4004 ปีที่แล้ว +7

    എന്റെ അപ്പായേ...... 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylajavincent8757
    @shylajavincent8757 ปีที่แล้ว +5

    ഈ പാട്ട് Dr.John ൻറ്റെ voice ൽ കേൾക്കുന്നത് ഒരുപാടിഷ്ടം 😇

  • @akhilvijesh1286
    @akhilvijesh1286 ปีที่แล้ว +5

    അവനെപ്പോലരദ്യാനില്ല 🙏🙏

  • @ajeeshkumar3445
    @ajeeshkumar3445 3 หลายเดือนก่อน +3

    Rejoice, rejoice, rejoice, in, the
    Lord, always,,
    Ha,,
    Mahathwam,,
    Thank, you,
    Jesus

  • @elizabethraju4012
    @elizabethraju4012 3 หลายเดือนก่อน +3

    Ente molude exam nallathupole ezhuthan dhaivanugraham kodukkane ,makkale dhaivanugrahamullavarakkane Eeshoye. 🙏🙏🙏

  • @Selinmthomascka
    @Selinmthomascka 6 หลายเดือนก่อน +5

    Praise the lord, amen🙏God bless you🙏🙏

  • @jollyrenjith10
    @jollyrenjith10 2 ปีที่แล้ว +5

    ആമേൻ

  • @salimgmodayil4467
    @salimgmodayil4467 ปีที่แล้ว +4

    ആമേൻ ഹാലേലുയ്യാ ഹല്ലേലൂയാ സ്തോത്രം

  • @ashareju3176
    @ashareju3176 3 ปีที่แล้ว +8

    Yes Amen 🙏🙏Avanae pole aaradhyanilla🤲🤲💓💓

  • @mohanproclad3058
    @mohanproclad3058 ปีที่แล้ว +5

    Amen sthothram praise the lord Jesus

  • @manijithff8460
    @manijithff8460 ปีที่แล้ว +5

    ആമേൻ 🌹🌹🌹🌹

  • @user-ce8nt9jb4z
    @user-ce8nt9jb4z 10 หลายเดือนก่อน +6

    All the glory to jesus

  • @renjumol6350
    @renjumol6350 2 ปีที่แล้ว +5

    Yes yes yes yeshuve ❤❤😍

  • @rajanithomas1844
    @rajanithomas1844 ปีที่แล้ว +5

    ഹാലേലൂയ 🙏🙏🙏

  • @mariammaabraham7878
    @mariammaabraham7878 ปีที่แล้ว +9

    സ്തോത്രം ആമേൻ 🙏🙏🙏

  • @lissajohn4469
    @lissajohn4469 ปีที่แล้ว +8

    Glory to Jesus🙏🙏🙏🙏🔥🔥

  • @joseantony675
    @joseantony675 10 หลายเดือนก่อน +4

    I feel divine after listening to this song ❤

  • @rosyjose7652
    @rosyjose7652 ปีที่แล้ว +5

    Heart touching song, I love song🙏🏼🙏🏼❤❤

  • @aleyammathomas7851
    @aleyammathomas7851 3 ปีที่แล้ว +15

    Beautiful,Soothing song 🙏

  • @babysarojam2901
    @babysarojam2901 ปีที่แล้ว +7

    What a beautiful song! Meaningful lyrics and melodious voice. God bless you🙏🙏🙏

  • @ansilanil9290
    @ansilanil9290 ปีที่แล้ว +3

    Amen 🙏 amen ,,,, മഹാ ദൈവമേ

  • @jestinvarghese7890
    @jestinvarghese7890 3 ปีที่แล้ว +21

    Superb lyrics. ..nd sung vry well. ..praise the Lord nd God bless you all. ...

  • @Kl80mallu
    @Kl80mallu 3 หลายเดือนก่อน

    ആമേൻ കർത്താവെ വേഗം വരണേ 🙏🏻🙏🏻

  • @josephvalsalan591
    @josephvalsalan591 ปีที่แล้ว +4

    Praise God Jesus Name Amen Hallelujah ✝️

  • @mayadevipillai787
    @mayadevipillai787 6 หลายเดือนก่อน +3

    Hallelujah

  • @renimathew858
    @renimathew858 3 ปีที่แล้ว +12

    Heart touching song. I love you jesus 💕💕💕💕💕💕

    • @jollyscaria1922
      @jollyscaria1922 10 หลายเดือนก่อน

      Thankyou god amen yeu ...u das.........)

  • @annieraju4979
    @annieraju4979 ปีที่แล้ว +6

    Amen hallelujah hallelujah 🙏

  • @user-rt5gg3tu6d
    @user-rt5gg3tu6d 3 หลายเดือนก่อน +1

    Beautiful song. ❤❤❤❤❤❤❤❤❤

  • @sheejamathew1040
    @sheejamathew1040 ปีที่แล้ว +2

    Praise Jesus Christ 🙏❤️ Hallelujah 🙏🙏❤️ Hallelujah 💘💘🙏

  • @supermarinesupermarine5843
    @supermarinesupermarine5843 3 หลายเดือนก่อน

    Beautifully done... All blessings and prayers... Amen... Amen... Maranatha...

  • @shinyshine6694
    @shinyshine6694 3 ปีที่แล้ว +7

    നമസ്കാരം 🙋‍♀️💞💞💖💖💖🌹🌹🌹🙏🎶🎵🎶🎵🎶🎵

  • @rajir8912
    @rajir8912 11 หลายเดือนก่อน +2

    ആമേൻ നല്ല സോങ്

  • @devaKripa
    @devaKripa 2 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏

  • @Thanksalot24
    @Thanksalot24 6 หลายเดือนก่อน +3

    An amazing song🤗🤗🤗👍👍👍🙏🙏🙏🌹🌹🌹👌👌👌❤️❤️❤️

  • @justinjohn4580
    @justinjohn4580 ปีที่แล้ว +2

    യെസ് ആമേൻ 😭😭😭😭🙋‍♂️ഹല്ലേലുയ 🙋‍♂️

  • @aryandaffodils7431
    @aryandaffodils7431 2 ปีที่แล้ว +7

    Praise the lord...Amen...God bless you brother...Good singing ⚘

  • @mariafernando7787
    @mariafernando7787 4 หลายเดือนก่อน

    Thank you Lord Jesus

  • @shinythomas6136
    @shinythomas6136 ปีที่แล้ว +4

    Amen 🙏 God bless you. Thank you 😊 🌹

  • @tomytomy258
    @tomytomy258 10 หลายเดือนก่อน +1

    സ്തോത്രം, ആമേൻ, "God Bless You "

  • @Queen-ff9vz
    @Queen-ff9vz 7 หลายเดือนก่อน +1

    Amen 🙏 amazing amazing amazing 🎉❤🎉❤ thank you soooooo much for all...,,!

  • @Jessytimothy
    @Jessytimothy ปีที่แล้ว +5

    Amen Hallelujah

  • @anumathew2247
    @anumathew2247 ปีที่แล้ว +3

    Amen 🙏 🙏 🙏 🙏 🙏 🙏

  • @susammageorge9731
    @susammageorge9731 ปีที่แล้ว +7

    Praise the Lord🙏

  • @sujathabalachandran9441
    @sujathabalachandran9441 ปีที่แล้ว +1

    Amen sthothram

  • @user-rt5gg3tu6d
    @user-rt5gg3tu6d 2 หลายเดือนก่อน +1

    Yes appa. ❤❤❤❤❤❤❤❤❤

  • @alicemathew1002
    @alicemathew1002 ปีที่แล้ว +4

    super beautiful song. 🙏🙏👍👍

  • @preethasheeba7307
    @preethasheeba7307 2 ปีที่แล้ว +7

    Amen praise the Lord ..

  • @sojisobin3048
    @sojisobin3048 ปีที่แล้ว +7

    Powerful song 🙏🙏🙏

  • @kunjammazachariah1997
    @kunjammazachariah1997 ปีที่แล้ว +1

    Yesahuve appa enta sugar hand pain healing 🙏I love you jesas 🙏enta yesahuve appa jeevikunm

  • @sujathabalachandran9441
    @sujathabalachandran9441 ปีที่แล้ว +4

    I love you Jesus

  • @albinalbin5926
    @albinalbin5926 11 หลายเดือนก่อน +2

    Amen God bless You

  • @swiftgamerz2184
    @swiftgamerz2184 2 ปีที่แล้ว +6

    amen praise the lord..

  • @sijojoseph3594
    @sijojoseph3594 ปีที่แล้ว +3

    Praise the Lord
    Amen

  • @varghesema172
    @varghesema172 4 ปีที่แล้ว +11

    Nicely sung.

  • @jijisaju8026
    @jijisaju8026 ปีที่แล้ว +4

    I love you 💕 jesus ❤️❤️❤️❤️❤️

  • @arathi4030
    @arathi4030 ปีที่แล้ว +1

    Nannni yesuve sthothram

  • @varghesejoseph4559
    @varghesejoseph4559 7 หลายเดือนก่อน +1

    Thanks God 🙏

  • @salinisamuvel3942
    @salinisamuvel3942 ปีที่แล้ว +5

    Power ful song 🙏

  • @antonycherupuzha4439
    @antonycherupuzha4439 2 ปีที่แล้ว +3

    Prasethelord

  • @beenabeena6339
    @beenabeena6339 3 ปีที่แล้ว +12

    Powerful song

  • @chandrikarajan1955
    @chandrikarajan1955 7 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടാ ഗാനം സ്ത്ര) ത്രം

  • @isacjohn9660
    @isacjohn9660 11 หลายเดือนก่อน +2

    Well sung ...Jithin Joy

  • @bindhubindhulekha762
    @bindhubindhulekha762 ปีที่แล้ว +4

    Amen

  • @JainyCyriac
    @JainyCyriac 5 หลายเดือนก่อน +1

    Amen 🙏🙏🙏 Eesoye Amen

  • @rakhychandran483
    @rakhychandran483 ปีที่แล้ว +3

    Appayea😥😥🙏🙏

  • @udayatg5210
    @udayatg5210 11 หลายเดือนก่อน

    Appa. Añgasthuthikunnu nada. Amen 🙏 God bless you brathar😊

  • @aleykuttyjoseph4766
    @aleykuttyjoseph4766 ปีที่แล้ว +4

    Glory to God Almighty

  • @racheloommen449
    @racheloommen449 5 หลายเดือนก่อน +1

    Heart Touching song ❤❤❤

  • @vismayajincy9625
    @vismayajincy9625 2 ปีที่แล้ว +63

    ഹൃദയം നോവുന്ന വേദനയിൽ ആശ്വാസം ആകുന്ന ഒരു ഗാനം 😍😍😍

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 ปีที่แล้ว +2

    Congratulations Team..

  • @omanaomana8458
    @omanaomana8458 9 หลายเดือนก่อน +1

    Praise the lord🙏, powerful song

  • @vattethugeorge2872
    @vattethugeorge2872 ปีที่แล้ว +2

    hearing again and again.........Avan arkum........

  • @MrRoygeorge85
    @MrRoygeorge85 10 หลายเดือนก่อน +4

    The music that is played between each lyrics was originally composed and played by heartbeats for parishudhan mahonnadha devan.

  • @danielmathew8336
    @danielmathew8336 9 หลายเดือนก่อน +1

    🙏🙏Praise the Lord 🙏🙏

  • @sheejasolomon6563
    @sheejasolomon6563 11 หลายเดือนก่อน +2

    Very beautiful song

  • @jaya-tf9ve
    @jaya-tf9ve ปีที่แล้ว +3

    Yesuappa💖💖💖💖

  • @GhGh-yc6jx
    @GhGh-yc6jx ปีที่แล้ว +3

    Praise the Lord

  • @vincyabraham8871
    @vincyabraham8871 11 หลายเดือนก่อน +2

    Hallelujah Amen

  • @rejanit.r1838
    @rejanit.r1838 ปีที่แล้ว +2

    Amen sthothram ❤🙏

  • @bennypaul4736
    @bennypaul4736 ปีที่แล้ว +3

    Ah ha haleluyya, Ah ha haleluyya.,,,,,,,,,, , ,, ,,,,,

  • @sheejaraju6369
    @sheejaraju6369 ปีที่แล้ว +4

    Nice voice blessed song🙌🌹

  • @storifyryanandribin9515
    @storifyryanandribin9515 ปีที่แล้ว +2

    ആമീൻ 🙏🙏🙏🙏

  • @gracybaby8354
    @gracybaby8354 10 หลายเดือนก่อน

    Hrudayathil urapichu paadan kazhium 🙋i ganam 🙏Amen karthave

  • @Queen-ff9vz
    @Queen-ff9vz 6 หลายเดือนก่อน +1

    Amen 🙏

  • @binupathrose6645
    @binupathrose6645 ปีที่แล้ว +4

    Praise the "LORD"

  • @danielabraham3179
    @danielabraham3179 9 หลายเดือนก่อน +1

    Meaningful song... Amen