തേൻ നെല്ലിക്ക ഉണ്ടാക്കേണ്ട വിധത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും വിശദമായി വിവരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
( 0:42 ) താങ്കള്‍ പറഞ്ഞ രീതിയില്‍ ചെയ്‌താല്‍ തേന്‍ നെല്ലിക്കാ ആകില്ല. അരിഷ്ടം ഉണ്ടാക്കുന്ന രീതിയാണ് താങ്കള്‍ പറഞ്ഞത് . അതിനോടൊപ്പം കറുവാപ്പട്ട, ഗ്രാമ്പു , ഏലക്കാ എന്നിവ ചേര്‍ത്ത് 45 ദിവസം വച്ച് അരിച്ചെടുത്താല്‍ അരിഷ്ടം ആകും .പിന്നീട് ആ നെല്ലിക്ക കഴിക്കാന്‍ കൊള്ളില്ല . രുചി തീരെ ഇല്ലാത്ത കട്ടിയുള്ള ഒരു സാധനമായി നെല്ലിക്ക മാറും. തേന്‍ തന്നെ വേണമെന്നില്ല . നല്ല ശര്ക്കര ചേര്‍ത്തും ഉണ്ടാക്കാം.
ഇതൊരു നല്ല അറിവ് ആണ് ..നമ്മുടെ പഴയ തലമുറ എങ്ങിനെയാണ് ആരോഗ്യം സംരക്ഷിച്ചിരുന്നത് എന്നും അവ ഇന്നത്തെ സാഹചര്യത്തില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നും വിശദമായിത്തന്നെ പറഞ്ഞുതന്ന ഡോക്ടര്‍ക്ക് ഒരുപാട് നന്ദി ..
Thanks, Doctor Jackie. Please share more recipes like this, that were once part of our ancestral wisdom. Today's sahibs and matammas have no clue about any of these.
ഞാൻ ശർക്കരയും (jaggery) നെല്ലിക്ക യും വെച്ചിട്ടാണ് തേൻ നെല്ലിക്ക ഉണ്ടാക്കിയത്.. അപ്പഴും അരിഷ്ടത്തിന്റെ അതെ രുചി ആയിരുന്നു. വീട്ടിൽ ആരും കഴിച്ചില്ല.. ഒടുവിൽ ഞാൻ തന്നെ മുഴുവൻ കഴിച്ചു തീർത്തു..
ഡോക്ടർ, വളരെ ഉപകാര പ്രദമായ വീഡിയോ. ഞാൻ കണ്ട 2 വീഡിയോകളിൽ ഒന്നിൽ ദ്വാരങ്ങളിട്ട നെല്ലിക്കകൾ ഒരു മൺചട്ടിയിൽ ഒഴിച്ചു വെച്ച തേനിലേക്ക് ഇട്ട് അടുപ്പത്ത് ചൂടാക്കുന്നതായി കണ്ടു. തേൻ ചൂടാക്കിയാൽ അത് വിഷലിപ്തമാകുമെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഇക്കാര്യത്തിൽ ഡോക്ടറുടെ വിലയേറിയ അഭിപ്രായം അറിയിച്ചാൽ വളരെ ഉപകാരം.
Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
Video istayitto sisse 👌😍❣❣😄 Clinic open aano ? Oru working day il clinic namuk parijayapeduthi oru video cheyyan nokkane😄. Covid okke onn adangit matitto😊😄
I did this last week, before seeing this video. I opened the bottle today and found the honey has been changed to the juicy type liquid. So I searched on the youtube to see if this is OK and I found this video. Thanks for explaining and assuring that I did the right thing. Anyway I started to drink today or should I wait for a month?
Dr. തങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാര പ്രദമാണ്. കമ്മ്യൂണിസ്റ്റ് പച്ച എന്ന ഇലയുടെ ഗുണങ്ങളെ പറ്റി ഒന്ന് പറയാമോ. അന്നനാളത്തിലെ യും വയറിലെയും ulcers സിന് ഈ ila കഴിച്ചാൽ ഗുണം ചെയ്യുമെന്ന് പറയുന്നത് ശരിയാണോ.
Dr oru kaaryam... Dr ashtachoornam enna marunninte vedio ittirunnallo.. one year munp.... uppinte taste aano Dr ashtachoornam thin munnil nilkkunnath .. please reply
തേൻ നെല്ലിക്ക ഉണ്ടാക്കേണ്ട വിധത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും വിശദമായി വിവരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
Nanni
ഇതു അരിഷ്ടം തേൻ നെല്ലിക്ക അല്ല
@@markosept5746അപ്പൊ തേൻ നെല്ലിക്ക എങ്ങനെ ആണ് ഉണ്ടാക്കുക
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. പലരും നെല്ലിക്ക+പഞ്ചാര സിറപ്പ് ആണ് ഉണ്ടാക്കി കഴിക്കുന്നത് . നല്ല ഉപകാരമുള്ള വീഡിയോ .
Thanks
നല്ല ഉപകാര പ്രദമായ അവതരണം... നന്ദി
ശർക്കര യും പഞ്ചസാര യും ചേർത്തിട്ട് തേൻ നെല്ലിക്ക എന്ന് പറയുമ്പോൾ ഒരു സംശയം. ഇപ്പോൾ ശരിയായി വളരെ സന്തോഷം thankyou Dr
Athe thanks
( 0:42 ) താങ്കള്‍ പറഞ്ഞ രീതിയില്‍ ചെയ്‌താല്‍ തേന്‍ നെല്ലിക്കാ ആകില്ല. അരിഷ്ടം ഉണ്ടാക്കുന്ന രീതിയാണ് താങ്കള്‍ പറഞ്ഞത് . അതിനോടൊപ്പം കറുവാപ്പട്ട, ഗ്രാമ്പു , ഏലക്കാ എന്നിവ ചേര്‍ത്ത് 45 ദിവസം വച്ച് അരിച്ചെടുത്താല്‍ അരിഷ്ടം ആകും .പിന്നീട് ആ നെല്ലിക്ക കഴിക്കാന്‍ കൊള്ളില്ല . രുചി തീരെ ഇല്ലാത്ത കട്ടിയുള്ള ഒരു സാധനമായി നെല്ലിക്ക മാറും. തേന്‍ തന്നെ വേണമെന്നില്ല . നല്ല ശര്ക്കര ചേര്‍ത്തും ഉണ്ടാക്കാം.
ഇതൊരു നല്ല അറിവ് ആണ് ..നമ്മുടെ പഴയ തലമുറ എങ്ങിനെയാണ് ആരോഗ്യം സംരക്ഷിച്ചിരുന്നത് എന്നും അവ ഇന്നത്തെ സാഹചര്യത്തില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നും വിശദമായിത്തന്നെ പറഞ്ഞുതന്ന ഡോക്ടര്‍ക്ക് ഒരുപാട് നന്ദി ..
Nanni
എന്ത് പറ്റി ഡോക്ടർ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടല്ലോ 🤔 പഴയ ചിരിയൊക്കെ മങ്ങി പോയി. എന്തായാലും ക്ഷീണം ഒക്കെ മാറി ശരീരം നന്നായി 🙏
Great topic is discussed.
Valare Nallavivaranam. Orayiram Thanks Doctor.... Murugaaaa....
Thennum nellikayum chuku podi, jeerakam , elaika yum cherthu 45 days bharaniyil ketty undakunnu fssai registration undu order anusarichu cheytu kodukunnu thak you madam good information
Theneecha krishi near by undu
How much?
@@sumiafsal2890 hai 400gm 210 rupees ready anu
Phn number or mail id please
Eppozhundo ? Engane contact cheyyam?
നമസ്തേ ഡോക്ടർ
ഉപകാരപ്രദമായ അറിവ്
Thanks
Thanks, Doctor Jackie. Please share more recipes like this, that were once part of our ancestral wisdom. Today's sahibs and matammas have no clue about any of these.
Thanks
നെല്ലിക്ക പൊളിച്ച് കുരു കളഞ്ഞ് ഇട്ടാൽ തേനിന്റെ അളവ് കുറഞ്ഞു കിട്ടില്ലേ... തേനിന്റെ വില ആലോചിച്ച് ചോദിച്ചതാ😂😅😊😅
Thank you Dr, your videos are very useful
Thanks
❤very. ലുക്ക്..DR..good
ഒരു പാട് അറിവു പകർന്നു തരുന്ന ഒരു ചാനലാണ് ഡോക്ടറുടേത് ഒരുപാട് നന്ദിയുണ്ട് . ഡോക്ടർക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ👃👃👃
Thanks Vineetha
Thank you very much Dr for your valuable information 🙏❤️👍
Thanks
Thank you for your information
Thanks
Very good information. Thanks.
You may please tell us how the liquid should be preserved and it's shelf life. 🙏
Thanks
Preserve liquid in a glass bottle up to 6 months
ഞാൻ ശർക്കരയും (jaggery) നെല്ലിക്ക യും വെച്ചിട്ടാണ് തേൻ നെല്ലിക്ക ഉണ്ടാക്കിയത്.. അപ്പഴും അരിഷ്ടത്തിന്റെ അതെ രുചി ആയിരുന്നു. വീട്ടിൽ ആരും കഴിച്ചില്ല.. ഒടുവിൽ ഞാൻ തന്നെ മുഴുവൻ കഴിച്ചു തീർത്തു..
😂😂😂
ഡോക്ടർ, വളരെ ഉപകാര പ്രദമായ വീഡിയോ. ഞാൻ കണ്ട 2 വീഡിയോകളിൽ ഒന്നിൽ ദ്വാരങ്ങളിട്ട നെല്ലിക്കകൾ ഒരു മൺചട്ടിയിൽ ഒഴിച്ചു വെച്ച തേനിലേക്ക് ഇട്ട് അടുപ്പത്ത് ചൂടാക്കുന്നതായി കണ്ടു. തേൻ ചൂടാക്കിയാൽ അത് വിഷലിപ്തമാകുമെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഇക്കാര്യത്തിൽ ഡോക്ടറുടെ വിലയേറിയ അഭിപ്രായം അറിയിച്ചാൽ വളരെ ഉപകാരം.
Engane paadilla
@@drjaqulinemathews Thank you doctor for your spontaneous response.
Very useful information dr 👍🏻👌🏻
Thanks
Thanksdoctor
Doctor...njan theennellika ittu..pakshe chila nellikkal karuthu cheethayayi poi...athu kondu namukku upayogikan pattumo..
Thnkuuuu dr good information 👍👍👍
Thanks
Super 👌
Dr catarrh /chronic catarrhinne kurichu oru video dismount?any oils on head to treat or relieve catarrh ?
Ok..oils athra effective alla ee case ill
Upakarapradamaya ee arrive parenje thannadiine thanku Dr
Thanks
BP യുടെ മരുന്ന് കഴിക്കുന്നുണ്ട് . ഇങ്ങനെ ഉണ്ടാക്കി കഴിച്ചു വയർ വല്ലാത്ത പുകച്ചിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ
Topic is good as always.
Thank you Dr. Jaquline.
Thanks Jeffy
Thanks Dr.for useful tips
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
Thank you
Very very useful for everyone 🙏
Thanks
Neelamari enna kachumbol,athil enthokke cherkam, paranjutharo....neerirakkathinte preshnamund.
Thulasi,kurumulaku,uluva
Thanks docter 🌹🌹
Thanks
Super supernrrrrrr , angioplasty kazhijnjavarkku use cheyyamo? God bless you and your family.
Yes upayogikkam
Thanks
Good information
Really very good advice 💐💐🌹👍 i'like it 🌹🌹👍
Thanks
@@drjaqulinemathews Thank you so much for your reply 🌹💝🌹 Really IAM very happy your reply 😊🌹 ☔🧑🍳☔ Good night dear 🌃 see you later 🙂🌹 bye Dr bye ✋
Good.. Cheriya nellikka👍
Yes
Very good information.
Thnx doctor.
Thanks
Thank you dr. 🙏
Thanks
Hi Doctor... I am a diabetic patient... Can i use this
And can you tell a naturual way to control my diabeties
No you cannot
Plz search diabetic drinks dr jaquline
Really worth...
Thanks
Good.
👍
Thanks
Well done
Good presentation 👍
Thanks
Good evening Doctor 💊
Hlo
Mankodathil itit 90 days mannil kuichitt cheyyunnundallo ath ariyamo
Hi, dr thank you♥️♥️😘😘😘🌹🌹🌹👍👍👍
Thanks
Thanks doctor ഞാൻ കാത്തിരുന്ന വിഡിയോ 👍
Ok thanks
Video istayitto sisse 👌😍❣❣😄
Clinic open aano ? Oru working day il clinic namuk parijayapeduthi oru video cheyyan nokkane😄. Covid okke onn adangit matitto😊😄
Ok..
Nalla upakrem ayi..Dr..thanks njan cheumo ethupole..
Thanks
നല്ല അറിവ് പകർന്നതിന് സ്നേഹം
രാവിലെ ആണോ ഇത് കഴിക്കേണ്ടത്
തേൻ നെല്ലിക്ക ഉണ്ടാകാൻ പോകുന്നു മേം. വളരെ നന്ദി
Nanni
God bless you dr 🙏🙏🙏💓💓💓💓💓
Thanks
very good doctor
Thanks
Super dr ഞാൻ ഉണ്ടാക്കാൻ പോകുവാ ok thank you 🥰😍😍🌹🌹👍🏻👍🏻
Thanks
ഞാനും 😊
Good information 👍
Thanks
അവതരണം👌
Thanks
Pacha nellikka aano itt vekkendath nellikka vevikkano
Vevikkanda
I did this last week, before seeing this video. I opened the bottle today and found the honey has been changed to the juicy type liquid. So I searched on the youtube to see if this is OK and I found this video. Thanks for explaining and assuring that I did the right thing. Anyway I started to drink today or should I wait for a month?
Don't wait
Use it
unakka nellikka undakkunna vidam vivarikkamo
Kal mutu vedhanakkoru remedies parayamo please
Enthu karanam kondannu ariyanam
@@drjaqulinemathews njan ninnu kondarunnu joli chaithirunnathu appol thudangiyathanu but eppol 1yrs ayi jolikku pokunnilla annittum muttinakathu kureneram nilkkumpol vedanayanu
Dr
Kidney and heart patient can take mixed amla powder honey and kalkandu. Creatine only 1.7 . Is there any problems. Pl advise
Yes
But not more than 20 days continuously
Once in a week doctor but not continuously pl advise
Thanks dear doctor 🥰😍
Thanks
Doctor.... കൽക്കണ്ടം നല്ലതാണോ . മധുരത്തിന് വേണ്ടി കൽക്കണ്ടം ഉപയോഗിക്കുന്നത് healthy ആണോ
Aanu
പനം കൾക്കണ്ടവും നല്ലത് ആന്നോ
mam innu minunghiyittundu .good
Thanks
OK. THANK YOU DR.
Thanks
Dr Molu Good this Honey Nellika one doubt for Honey Ayurveda Honey use cheyyan pattumo?
Yes
Undakkanam🙏yes.. Upakaram🙏vettam padilla😊
Ok
@@drjaqulinemathews vtm😄
Thanku
Thanks
കഴിക്കേണ്ട സമയം വെറും വയറ്റിൽ ആണോ അതോ രാത്രി യാണോ
Nice video. തേൻ വെളുത്തുള്ളി എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചുള്ള Video കൂടി ചെയ്യണം എന്നഭ്യർത്ഥിക്കുന്നു.
Ok..video ittittundu
@@drjaqulinemathews ഡോക്ടർ ആ video കണ്ടതാണ്. അതിൽ ഉപയോഗങ്ങളെ കുറിച്ചാണല്ലോ പറയുന്നത്. നമുക്ക് വീട്ടിൽ തന്നെ എങ്ങനെ prepare ചെയ്യാം എന്നാണ് ചോദിച്ചത്
തേൻ ചൂടാക്കിയാൽ വിഷലിപ്തമാണെന്ന് ഏത് പൊട്ടനാണ് പറഞ്ഞത്.
Thanks. Dr
Thanks
🙏Ma'm ഈ ചൂട് സീസണിൽ തേൻ നെല്ലിക്ക കഴിക്കാമോ
ഉണ്ടെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം
Kazhikkam Kuzhappam ella
ഡോക്ടറുടെ എല്ലാ ടിപ്സും ഞാൻ കാണുന്നുണ്ട് ഷുഗറിന് കഴിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു! ഡോക്ടറിന് ദീർഘായുസ് നേരുന്നു!
Paadilla
@@drjaqulinemathews why not honey is good for diabetes
ThankU 😍
Thanks
Super Dr 🙏
Thanks
Wonderful
Thank you
Mam ശര്‍ക്കരയില്‍ ഉണ്ടാക്കാമോ ഇത്
All videos Superb
Thanks
Haii doctor...
Hello neethu
Good 💯
Thanks 😊
Hi d mam good 🙏🙏🙏🙏🙏💚💚💚
Thanks
Dr. തങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാര പ്രദമാണ്. കമ്മ്യൂണിസ്റ്റ് പച്ച എന്ന ഇലയുടെ ഗുണങ്ങളെ പറ്റി ഒന്ന് പറയാമോ. അന്നനാളത്തിലെ യും വയറിലെയും ulcers സിന് ഈ ila കഴിച്ചാൽ ഗുണം ചെയ്യുമെന്ന് പറയുന്നത് ശരിയാണോ.
Sariyanu
Yes
കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എത്ര ദിവസം കഴിക്കണം ,എത്ര ഇല വീദം കഴിക്കണം, ഭക്ഷണത്തിനു മുൻപോ പിൻപോ കഴിക്കേണ്ടത്
Pls give me the reply
തേനിൽ നെല്ലിക്ക ഇട്ട് വെച്ചിട്ടുണ്ട്😀👍👍🌷
Ok
@@drjaqulinemathews what-
Van then ano cheru then ano upayogikkendathu.
Van then
Njan nellikka arinjit honey athilek add cheythu, oru unangiya cheriya baraniyil ettu.. .. But ath mukalil patha pole undayi...eth kazikamo..? Atho kedayatano?
Pacha matti kalanjal mathi
Ivide veettil വെക്കാറുണ്ട് ടേസ്റ്റ് ഉണ്ടാവില്ല പക്ഷെ അതാണ് ഹെൽത്ത് ന് നല്ലത്
Yes aanu
Thanks
Thanks
താങ്ക്സ്
Thanks
Another nyc video..
Thanks
Dr oru kaaryam... Dr ashtachoornam enna marunninte vedio ittirunnallo.. one year munp....
uppinte taste aano Dr ashtachoornam thin munnil nilkkunnath .. please reply
Yes kayam and uppinte taste aanu munnil
@@drjaqulinemathews thank you Dr
reply nalkiyathin orupad nanniyund
Wonderful. 🌹
Thanks
Pregnency time ethokke masam ith kazhikkam.indakkiyitt etra masam vare ith upayogikkan pattum
Pregnancy I’ll eppol venam engilum kodukkam
Spearmint tea kurichu oru video edamo,pcos l ethu engane use cheyam .
Ok
Dr. Where to get this traditionally made Honey Amla Syrup.
From wayanad we get
@@drjaqulinemathews Is their any way to get this traditionally made syrup to Kottayam area
Dr.faceil karimangalyam varunnathine Maran oru medicine paranju tharamo please?
Karimangalam pala karangalal varum
Age female or male
Menopause adutto ennokke ariyanma
@@drjaqulinemathews female ane.age 46.reply thannathine othiri thanks
Pregnecy yude adhya 3 masangalil ith kazhikkan pattumo Dr.
Yes Kazhikkam
Nellikka juice garbinigalkk kudikkan patumo
Yes maximum 2 nellikka per day
പറയുമ്പോൾ ഡോ:റുടെ വായിൽ തന്നെ വെള്ളം ഊറി വരുന്നുണ്ട്...പിന്നെ നമ്മുടെ കാര്യം പറയണോ😅😅
നാഗാർജുന തേൻ ആണോ കോട്ടക്കൽ തേൻ ആണോ ഒറിജിനൽ തേൻ