Nellikka | നെല്ലിക്ക | Gooseberry | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 887

  • @swathikp6932
    @swathikp6932 3 ปีที่แล้ว +19

    നെല്ലിക്ക കഴിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ guys 😂
    😁

  • @muhammadsaadpe8388
    @muhammadsaadpe8388 3 ปีที่แล้ว +61

    ഇതൊന്നും അറിയാതെ നെല്ലിക്ക കഴിച്ച എല്ലാരും ഒരു like അടിക്ക്....

  • @Davood-vn2ot
    @Davood-vn2ot 4 ปีที่แล้ว +5

    Mam വളരെ നല്ല ഉപകാരപ്രദമായ അറിവുകൾ ആണ് എല്ലാ വീഡിയോസിൽ നിന്നും കാണാൻ കഴിയുന്നത്. വളരെയധികം നന്ദി. 👍🤝

  • @nechusworld9111
    @nechusworld9111 3 ปีที่แล้ว +7

    താങ്ക്സ് നെല്ലിക്കയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന് 👌🏻👌🏻👌🏻👌🏻🥳🥳🥳🥳

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +6

    Yes - നെല്ലിക്ക പച്ചക്ക് ഉപ്പ് കൂട്ടി കഴിക്കാറുണ്ട്👌👌🌷

  • @my2419
    @my2419 2 ปีที่แล้ว +26

    നിങ്ങളെ പോലുള്ള ആളുകളെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്.. എല്ലാത്തിനും റിപ്ലൈ തരും 🥰🥰

  • @madhavikutty7652
    @madhavikutty7652 3 ปีที่แล้ว +2

    Dr. Valare. Eshtamayi. Nellikkayude. Upayogam visadeekarichthu. Thank you very much.

  • @devadaskp7125
    @devadaskp7125 4 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പകർന്നു തന്ന ഡോക്ടർക്
    അഭിനന്ദനങ്ങൾ ❤❤

  • @Rajinas
    @Rajinas 2 หลายเดือนก่อน +1

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും രക്തം ഉണ്ടാകാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @Noorahathim
      @Noorahathim หลายเดือนก่อน +1

      Rate engana aahn chechii

    • @Rajinas
      @Rajinas หลายเดือนก่อน

      @ ഒരു കിലോ ആയിരം രൂപ അരകിലോ അഞ്ഞൂറ്

  • @swapnamangalath402
    @swapnamangalath402 4 ปีที่แล้ว +3

    Hello! Ma'am, Goosberry information is very useful and informative. Tkq. for posting. Your all videos are very worth.🍈💕👌

  • @arunkallupadathu2645
    @arunkallupadathu2645 4 ปีที่แล้ว +2

    Etrayum gunangal undennu arinjilla... Thanks 👍😍🌹

  • @superskings3170
    @superskings3170 14 วันที่ผ่านมา

    Mam pregnancy time unishade plus cream thekamo

  • @sivadasansiva4351
    @sivadasansiva4351 3 ปีที่แล้ว +2

    Great knowledge, thank you madam🙏

  • @OmanaOmana-vy5ed
    @OmanaOmana-vy5ed ปีที่แล้ว

    നെല്ലിക്ക ഗുണങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി ❤️❤️

  • @sumakt6257
    @sumakt6257 4 ปีที่แล้ว +7

    Useful information madam. Thank you

  • @abrahamkm5834
    @abrahamkm5834 ปีที่แล้ว

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു

  • @narayananmkmk9282
    @narayananmkmk9282 4 ปีที่แล้ว +3

    അറിവ് പകർന്ന് നൽകിയ മാഡത്തിന്ന് നന്ദി

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 4 ปีที่แล้ว +2

    Hai mam
    Nellikkayum muringayilayum uluvayum veluthulliyum cherth vellam thilappich kudichal sugarnu nallathanennu parayunnu seriyano madam

  • @balanbalan4887
    @balanbalan4887 4 ปีที่แล้ว +89

    ആരും കാണാതെ നെല്ലിക്ക കൊടുത്തവരും വാങ്ങികഴിച്ചവരുമുണ്ടെങ്കിൽ ആ പഴയ കാലം ഓർത്തിരിക്കും

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +3

      Athe

    • @LiFE.0f.S4jiT
      @LiFE.0f.S4jiT 2 ปีที่แล้ว +3

      ആരേലും കണ്ടാൽ കുഴപ്പമാണോ?!🤔

    • @Ramu-ie3wr
      @Ramu-ie3wr 2 ปีที่แล้ว +1

    • @Lalu-t6z
      @Lalu-t6z ปีที่แล้ว

      ​@@LiFE.0f.S4jiT ആന്ന്, സ്കൂളിൽ ഇതൊക്കെ കണ്ടാൽ ടീച്ചേർസ് വഴക്ക് പറയുമായിരുന്നു..

    • @shafeeqat957
      @shafeeqat957 10 หลายเดือนก่อน

      ഏത് കാലഘട്ടം 90സ് ആണോ 🤔

  • @babukpm8872
    @babukpm8872 4 ปีที่แล้ว +8

    നെല്ലിക്കയുടെ ഗുണം മുഴുവനും പറഞ്ഞു തന്ന ടോക്ടർക്ക് ഒരായിരം നന്ദി

  • @myjesus3896
    @myjesus3896 2 ปีที่แล้ว

    Dr oru nellikkayum randu thandu kari veppilayum koodi arachu one glass juice aaki daily kudichal enthenkilum kuzhapamundooo ethre nal vare ee juice continue aayi kudikkan pattum plz rpyyy

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      15days continuously kazhikkam
      Nallathanu

    • @myjesus3896
      @myjesus3896 2 ปีที่แล้ว

      Kooduthal day kazhichal entha undava

  • @Jouhari-er3qf
    @Jouhari-er3qf 2 ปีที่แล้ว

    Surakayilittu kazhichal gunam nashtapedumo..pls answr

  • @pramods3933
    @pramods3933 4 ปีที่แล้ว +2

    Thanks a lot for sharing the valuable knowledge 🙏

  • @hamdan8984
    @hamdan8984 4 ปีที่แล้ว +1

    Good speech ഡോക്ടർ .Tanks

  • @ramaswamyvh8363
    @ramaswamyvh8363 11 หลายเดือนก่อน

    When we have take this nelika juice. Please tell me.

  • @aboobackersidheeq5974
    @aboobackersidheeq5974 4 ปีที่แล้ว +1

    നെല്ലിക്കയുമായുള്ള കുറെ സംശയം തീർന്നു താങ്ക്‌സ് dr,

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +1

    പച്ച നെല്ലിക്ക കൂടുതൽ കാലം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ നെല്ലിക്ക ഉണക്കിപ്പൊടിച്ച് dates സിറപ്പിൽ മിക്സ്‌ ചെയ്ത് കഴിക്കും. നല്ല combination ആണ്. Dates syrup നല്ല മധുരം ഉള്ളത് കൊണ്ട് നെല്ലിക്കയുടെ ചെറിയ ചവർപ്പ് അറിയുകയില്ല.

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว +1

      Aano
      Thanks for sharing
      Engane ariyillayirunnu

  • @technorove3670
    @technorove3670 3 ปีที่แล้ว

    13years ayienglish tablet ILD ,MCTD saugat hinu kayikunnu.eniku thi palli nellika kayikkamo

  • @saithushafi1589
    @saithushafi1589 ปีที่แล้ว

    Nelika kuru kazhikunathu nalathano athinde gunangal undo undegil parayavo ple

  • @shamnasvh2450
    @shamnasvh2450 ปีที่แล้ว

    Nellika kabhaprashnam kootumo

  • @radhakrishnanvv9974
    @radhakrishnanvv9974 4 ปีที่แล้ว +1

    dr ashwagandham choornam face il romam valarunna girls nu koduthal adhikamakumo

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +3

    Valuable information Dr. Thank you.

  • @sinjukt8499
    @sinjukt8499 ปีที่แล้ว

    Useful.iam asthma patient😍

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +1

    ധാത്രി ഫല - Super msg -- 1000 കോഴി അര കാട👍👍🙏🌷 -

  • @pramachandran6736
    @pramachandran6736 3 ปีที่แล้ว

    Wonderful information
    Useful to all
    God bless you
    Many thanks for your dedication

  • @ummuhabeeba1031
    @ummuhabeeba1031 2 ปีที่แล้ว

    Garbinikalk nellikka juice kudikan patto

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 ปีที่แล้ว +2

    Thanks Doctor 👍👍👍

  • @Feminafemi-ci5qq
    @Feminafemi-ci5qq 4 หลายเดือนก่อน

    Dr nellika uppilital athile vitqmin c nashtapedumo

  • @ballusalisas6174
    @ballusalisas6174 2 ปีที่แล้ว

    Nellikkayum cherunaranga neerum cherth juice akki kayikamo

  • @VijinRaj-x2d
    @VijinRaj-x2d 11 หลายเดือนก่อน

    Bp tab kazhikkunna alkke ravile juice kudikamo

  • @aboobackersidheeq5974
    @aboobackersidheeq5974 4 ปีที่แล้ว

    നല്ല അറിവ് നെല്ലിക്കയെ പറ്റി പറഞ്ഞു തന്ന dr. Thanks

  • @muhammediqbaliqbal5537
    @muhammediqbaliqbal5537 2 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ 👍

  • @lijeshvv1552
    @lijeshvv1552 3 ปีที่แล้ว

    Valre upkaraprthamya vakkukal dr thankyou

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 ปีที่แล้ว

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു

  • @vinithavs3479
    @vinithavs3479 2 หลายเดือนก่อน

    Coloustrol ullavarku seriyakumo

  • @sahlafathima4242
    @sahlafathima4242 2 ปีที่แล้ว

    Hi dr njn amla juice ravile verumvayatil 30ml vellathil cherth kazhikarunnd verumvayatil kazhikunnenu prashnondo 16 age ithpole kazhikamo

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +1

      Yes kudikkam

    • @sahlafathima4242
      @sahlafathima4242 2 ปีที่แล้ว

      അസിഡിറ്റി പ്രോബ്ലം ഉണ്ടായിരുന്നില്ല ith use chaithepinne anganoru prblm thonnunnu enth cheyanam dr

  • @sosammathomas8388
    @sosammathomas8388 2 หลายเดือนก่อน

    Nellika uppilittathu daibetic patients kazhikamo

  • @shijir2376
    @shijir2376 ปีที่แล้ว

    Nellikka uppilitt kazhichal athinte gunam pokumenn parayunnath sheriyano.

  • @m.kjayalakshmi5840
    @m.kjayalakshmi5840 4 ปีที่แล้ว +1

    Very informative thankyou

  • @mohammedkoyamp9363
    @mohammedkoyamp9363 3 ปีที่แล้ว

    Very nice explanation 👍👍👍👍

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Mam uppilitta nellika kazhikamo please reply

  • @harithavm9154
    @harithavm9154 ปีที่แล้ว

    Thanks Dr. ❤Half cucumber,1 goosebery koodi juice adikkunath nallathano

  • @fousishan
    @fousishan หลายเดือนก่อน

    Nelikkayude juice daily kudikkamo.nthelum side effects indo

  • @ayshathfuvada3464
    @ayshathfuvada3464 ปีที่แล้ว

    dr abinandhanangal nalla ariv kittiyadhinn

  • @jancyshaju6945
    @jancyshaju6945 ปีที่แล้ว

    Hello Doctor, Nellikkayum curryveppilayum koodi juice adichu kudikkamo?

  • @guppy_world_aqua_farm7343
    @guppy_world_aqua_farm7343 4 ปีที่แล้ว

    Mam mukathe polliya paade mattan home remedy vallathum undo pls onne parenju tharemo

  • @prasannakrishnan296
    @prasannakrishnan296 ปีที่แล้ว

    Nellika uppil ett kazichal athinte gunam kittilla?????agane kazikunnathil gunam undo ????

  • @IndianReal
    @IndianReal ปีที่แล้ว +1

    Good

  • @muhsinmuhsin2333
    @muhsinmuhsin2333 2 ปีที่แล้ว

    Uppilit kaylitte kayikunnthe nallthanoo

  • @sidhardhks9325
    @sidhardhks9325 4 ปีที่แล้ว +6

    Thank you doctor for your valuable time ❤️🙏😘
    Keep do the videos

  • @preethimadhu5153
    @preethimadhu5153 4 ปีที่แล้ว

    Is there any problem if i intake amla juice daily... I'm asking this bcoz i heard that if affects kidney health.. i don't know abt it.. I'm diabetic also... so can u explain about it???

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +1

      No problem

    • @preethimadhu5153
      @preethimadhu5153 4 ปีที่แล้ว

      @@drjaqulinemathews thnq... so I'm again going to continue...

    • @preethimadhu5153
      @preethimadhu5153 4 ปีที่แล้ว

      Ma'am.. പാഷൻ ഫ്രൂട്ട്ന്റെ ഇല ജ്യൂസ്‌ അടിച്ചു കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ... is that effective? എന്തേലും side effects undo?

  • @mohammedashrafpallam5730
    @mohammedashrafpallam5730 3 ปีที่แล้ว

    Uppilttadh kazhikkano. Adho Uppilathadho. Idhil Yedhanu Gunam Cheiyuka.pls Reply mam,

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 4 ปีที่แล้ว

    thank U verymuch dr.....iniyum orupaadu ithupolulla tips varatte......

  • @liyaroyal9291
    @liyaroyal9291 3 ปีที่แล้ว

    Njan nellikka arishtam kuttykalku vendi prepare cheytu ,ellavarum ippol use cheyunnu ,friends num cheytu kodukkarundu itu sailing pattumo enthekilum formalities undo reply please mam

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Sale nu pretyeka license venam

    • @liyaroyal9291
      @liyaroyal9291 3 ปีที่แล้ว

      @@drjaqulinemathews fssai registration mathram mathio atinu

  • @sirajudheen8259
    @sirajudheen8259 3 ปีที่แล้ว +2

    Ellavarkkum hupagarapradhamaya
    Video 🙋nalla avadharanam😄
    Thank you dr🙏

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 ปีที่แล้ว +1

    Hello Mam... Knowledge center... Common information... Anu..BUT..AVADARANA SHAILI... SMASHHHHHHHH 👍👍👍 Take care.........

  • @naseerkilukkam1549
    @naseerkilukkam1549 3 ปีที่แล้ว

    Enganeyanu wight lossinu upayogikendathu

  • @jancypaul2158
    @jancypaul2158 4 ปีที่แล้ว +3

    Nellika yum morum ginger salt kathari yum charthe juice udaki kazhikkunnade nallathano doctor.

  • @pushpageorge6221
    @pushpageorge6221 4 ปีที่แล้ว

    Sitricaced polulla enthum, spice aayittulla thu kazhichalum chest ill kabam varunnu on the spottil. Appol breeth problems undagunnu. Eniku all ready alerji problems ulla aalaanu doctor enthinu enthenkilum remadi paranju tharumo pls doctor thank you

  • @aryanaryan6283
    @aryanaryan6283 4 ปีที่แล้ว

    Nice.... നല്ല അറിവുകൾ

  • @jayadevan6189
    @jayadevan6189 4 ปีที่แล้ว +1

    Sthreekalku blade varan entaane kazhikendad onnu paranju tharaamo

  • @SamsungSamsung-qf8lh
    @SamsungSamsung-qf8lh 3 ปีที่แล้ว +1

    Dr boddy ill ninn amithmyi muthrm poyl nthkilum koyppm undo 🙂......

  • @rafiyaparveen320
    @rafiyaparveen320 2 ปีที่แล้ว

    carrot koode add cheyth nellika juice adich kudicha nalla ano nellika thinnan bhayngra budhimut ayond aan

  • @harithariju2826
    @harithariju2826 3 ปีที่แล้ว

    Swasam muttalum chumayum ullappol ithinte juice kazhichal kuzhappam undo

  • @VJ38
    @VJ38 4 ปีที่แล้ว +9

    True. My experience has been extremely good. I take one almost daily first in morning empty stomach. Plain without salt. Immediate benefit was i stopped having cold frequently. Other benefits as you say must have been there. As always thank you a lot for details. It's a pleasure listening to your explanation.

  • @lubnaap9721
    @lubnaap9721 ปีที่แล้ว

    Nellikka uppil ittath kaichalum gunangal kitto

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว +4

    Thank you Dr

  • @madhavikutty7652
    @madhavikutty7652 3 ปีที่แล้ว

    Thank you very much Dr. For the message

  • @vimojv9059
    @vimojv9059 4 ปีที่แล้ว +1

    Thanks💞💞💕💕

  • @sangeethakr2946
    @sangeethakr2946 ปีที่แล้ว

    Juice nu salt cherkkamo

  • @joishjose8516
    @joishjose8516 3 ปีที่แล้ว

    dr eniku age 26 male ente face cheecks one side chotti irikunnu ugly face chillappole ready aakum hair loose undu chulivukal undu sun light kudichaal appole thanneaa Kari polleaa aakum ithu enthu aannu krannam enthu cheayianam plc replay plc

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Kavilil sthiram olive oil ittu thadavuka
      10 minutes vellam kavil kondu pidichondu irikkuka
      Pinne veettil irikkumbol vare sunscreen lotion nirbhandamayum upayogikkuka

  • @nasrucp9521
    @nasrucp9521 4 ปีที่แล้ว +1

    ഡോക്ടർ ഒരു വീഡിയോ ചെയ്യുമോ ശരീരത്തിൽ എപ്പോളും ചൂട് അസ്ഥി ഉരുക്കത്തിന്റ പ്രശ്നം ആണോ ഒരു പാട് മരുന്ന് കഴിച്ചു ശരീരം നന്നാവാൻ but എക്കുന്നില്ല എനിക്ക് ഡൗട്ട് ശരീരം ചൂട് കൊണ്ടാണ് എന്ന് വീഡിയോ ചെയ്യാൻ മറക്കല്ല പ്ലീസ്

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +1

      Sari cheyyam

    • @nasrucp9521
      @nasrucp9521 3 ปีที่แล้ว

      മേടം ഞാൻ പറഞ്ഞതിന്ന് മറുപടി കിട്ടിയില്ല അസ്ഥി ഉരുക്കും പ്ലീസ് വീഡിയോ

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 2 ปีที่แล้ว

    uric acid ullavarkku kazhikkamo

  • @prasannalohi9173
    @prasannalohi9173 4 ปีที่แล้ว +1

    Dr🙏🙏ജോയിന്റിൽ ഫ്ലൂയിഡ് ഉണ്ടാവാൻഏതൊക്കെ പച്ചക്കറികൾ കഴിക്കാം പ്ലീസ് റിപ്ലെ dr

  • @minshunisha3697
    @minshunisha3697 3 ปีที่แล้ว

    Dr nellikayude podi vellathil kalaki kudikunnath pressure ullavark pato

  • @HarithaRiju547
    @HarithaRiju547 2 ปีที่แล้ว

    Nellikka juice verum vayattil aano kazhikkendath

  • @panjajanyamcreations3857
    @panjajanyamcreations3857 4 ปีที่แล้ว +1

    Your thumbnail is very attractive & information is also good 👍

  • @salythomas1264
    @salythomas1264 3 ปีที่แล้ว

    Nelikka lehyam vangan kittumo,oru brand prayamo
    Nelikka lehyam etra yearly kazhikam

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Chavyanprasham kazhichal mathi
      Yearly oru 3 kg

  • @damodarankesavan1697
    @damodarankesavan1697 4 ปีที่แล้ว

    Dr. I have been taking chyavanaprash regularly. Recently I have developed fatty lever gr. 2. Can I still take chyavanaprash or shiuld I stop it forthwith?

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      For time being it is better to stop for a month

  • @mrzkuttichattgaming5947
    @mrzkuttichattgaming5947 4 ปีที่แล้ว

    Ntha 15 vayasill thanna hair narachu aapol tthagapal onakkiya nallikka vappala umm orumech mix chyeth thakkavo

  • @fasesham3195
    @fasesham3195 4 ปีที่แล้ว

    Hi Dr nellikka lehyam kazhikkunnath mudi Nara varathirikkan sahayikkumo

  • @shamhaashik5309
    @shamhaashik5309 4 ปีที่แล้ว

    Hemoglobin koodan nelika juice koodikan pattumo.njan pragant annu 7 months ayi

  • @abhilashmani1587
    @abhilashmani1587 4 ปีที่แล้ว

    Simple presentation,,,👍👍👍

  • @naseerkayamkulam1782
    @naseerkayamkulam1782 4 ปีที่แล้ว

    അറിവ് തന്നതിന് നന്ദി D.R

  • @duttustanleyv5192
    @duttustanleyv5192 2 ปีที่แล้ว

    Creatinine high ayavarkku use chayavo

  • @sidhardhks9325
    @sidhardhks9325 4 ปีที่แล้ว +1

    Ee tharan povan nellika yum velichennayum mix cheyth ethra neram vekkanam

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +1

      Half an hour
      Athil kooduthal vekkaruthu

    • @sidhardhks9325
      @sidhardhks9325 4 ปีที่แล้ว +1

      @@drjaqulinemathews ee virudhaharagal thammil ethra time gap ill kazhikam....
      I mean pal kudichittu ethra neram kazhiju pazham thinnam?

  • @mubeenajubi3128
    @mubeenajubi3128 ปีที่แล้ว

    Nellikka uppilittath kazichaal ee gunangal okke kittuo??

  • @rajeevgurukkalayodhana5466
    @rajeevgurukkalayodhana5466 4 ปีที่แล้ว

    Thanks dear madem👋👋👋

  • @thufyelmuhammed9461
    @thufyelmuhammed9461 4 ปีที่แล้ว +1

    Kuttikalk immunity undavanum vannam vekkanum Ulla Medicine parayuo. Niram vekan enthvenam

  • @stephinaugustine195
    @stephinaugustine195 7 หลายเดือนก่อน

    Nellikka ravile empty stomach il kazhikkunnathu nalathaano?