ആയൂർവേദ മരുന്നുകളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന മേഡത്തിന്നു ആദ്യമായി നന്ദി പറയട്ടെ. ധന്വന്തരം ഗുളികയുടെ എപ്പിസോഡാണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായത് ' അതിൽ പറയുന്ന പല കാര്യങ്ങളും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വളരെ നന്ദി . സർവ്വശക്തൻ ദീർഘായുസ്സും, ആരോഗ്യവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ.
Dr enik 2 varshatholamai gas acidity prasnam endoscopy,scanning cheythu athokke normal ayrunnu vedanayum erichilunbok unfayrunnu...medicine allopathy,homeo continue s kazhichu.dr ipol enik vishapillayna,vayar pettan nirayunnu,constipation aganeyokke ithinu medicine undo..pls help
ഇവിടെ ഓരോരുത്തരും 20ml മാത്രമല്ല 200ml നും മുകളിലായാണ് മാട്ടുന്നത്. ശരിക്കും പറഞ്ഞാൽ ഇത് ഉണ്ടാക്കുന്നത് ഒരു നാടൻ വാറ്റിന്റെ പരാക്രമത്തിൽ ആണ്. ഒരു മാറ്റം ഉണ്ടാവാൻ ഈ നിർദ്ദേശങ്ങൾക്ക് സാധിക്കട്ടെ. നന്ദി ഡോക്ടർ ജാക്വിലിൻ.
Dr..can u do one about smell allergy ..due to this head ache..breathing issues and vomiting feel...smell of some spray..pain...smoke...pesticides spray...burning smell..thanks
നെല്ലിയ്ക്ക വളരെ നല്ലതാണ് . ഒരു വീട്ടിൽ ഒരു മരം ഉണ്ടാകണം . അരിഷ്ടനിർമിതി കൂടി പറഞ്ഞിരുന്നെന്കിൽ വളരെ പേർക്ക് ഉപകാരപ്രദമായേനെ . എന്റെ തറവാട്ടിൽ അരിഷ്ടം ചെയ്യുന്ന വിധം താഴെ കാണാം . പുറത്തു നിന്നുള്ള നെല്ലിക്ക സോപ്പിട്ടു കഴുകണം . കഴുകിയ നെല്ലിക്ക തുണികൊണ്ട് തുടച്ച് ജലാംശം ഒഴിവാക്കണം . നല്ല ഭരണിയിൽ സമം നെല്ലിക്ക സമം ശർക്കര (മറയൂർ ) ഇടകലർത്തി വയ്ക്കുക. ആവശ്യമുള്ളവർക്ക് ഏലയ്ക്ക കറുകപെട്ട കരയാംപൂ ഉണക്കിയ നെല്ല് ഗോതബ് കുന്കുമപൂവ് ചേർക്കാം . മൂടി മെഴുക് ചക്കപശ ഉപയോഗിച്ച് സീല് ചെയ്യണം . ഭരണി പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞ് 41 ദിവസം മണ്ണിനടിയിൽ കുഴിച്ചുവയ്ക്കണം . 20 ദിവസത്തിനു ശേഷം ആഴ്ചയിൽ ഒരിയ്ക്കൽ വെള്ളം ഒഴിയ്ക്കുന്നത് നല്ലതാണ് . 41 ാം ദിവസം മേന്മയേറിയ അരിഷ്ടം റെഡി . ബാക്കി കിട്ടുന്ന ചുക്കി ചുളിഞ്ഞ നെല്ലിക്കയും രുചികരമാണ് .
Dr please help me Dr... My face showing aging signs..... Please suggest me Arishtam, rasayana or gritham, tablets (tribhala ashwagandha) and oil for massage pls Dr please give me a reply
@@drjaqulinemathews maam enik english medicine allergic anu suffocation undaakum breathing budhimutt aanu... Ipo full ayurvedic il still cheythu ayurvedic medicine problem ila So ayurvedathil madam onnu suggest cheyth tharuu please
When u prepare nellika areeshtam at home we keep fr 41 days? In gulf countries climate is hot and inside air conditioned .soe have to keep in the air conditioned room fr 40 days.is there chance for spoilage?
Periodically I used to see most of your videos. Will you please tell me how long we can use this continuously, as it contain lot of iron along with vitamin c. Whether prolonged use will affect the kidneys.
Hi Dr. Nellikka rishtam ente amma undakkarund. . Enikk Nalla vannam undu. 3 um Cs arunn. Kunju makkal aya karanam yoga onnum cheyyan time kittanilla. Vannam kurayan enthenkilum medicine undo.
Valuable information... Dr:nteputhiya videos onnu kittunnillaerunnu.. Dr enthu paranjalum athu viswasamanu. Ella comments num Dr marupadi nalkunnu. Santhosham... Mugathay black mark maran oru video ettu tharanay enthu purattiyalum marilla hereditary aano?
Hai dr,ente makan(14) .avanu ITP aanu.6 varshatholam aayi. Pletelet valare kuravanu.english medicine kodukkunund.count koodan dr inte arivil enthengilum medicine undo?
എനിക്ക് 58 വയസ്സുണ്ട്. ഈയിടെയായി കാലത്ത് എഴുന്നേറ്റ ഉടൻ ഉപ്പൂറ്റി വേദനയുണ്ട്. ആയുർവേദത്തിൽ ഇതിനു പരിഹാരമുണ്ടോ? ദയവായി ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
ഡോക്ടറുടെ ഫോൺ നമ്പർ തരുമോ ?
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
@@drjaqulinemathews
Ayurveda docta
@@drjaqulinemathews ഇത് ഉണ്ടാക്കി എത്ര ദിവസം വെക്കാൻ പറ്റും
@@drjaqulinemathews 🙏
ആയൂർവേദ മരുന്നുകളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന മേഡത്തിന്നു ആദ്യമായി നന്ദി പറയട്ടെ.
ധന്വന്തരം ഗുളികയുടെ എപ്പിസോഡാണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായത് '
അതിൽ പറയുന്ന പല കാര്യങ്ങളും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
വളരെ നന്ദി .
സർവ്വശക്തൻ ദീർഘായുസ്സും, ആരോഗ്യവും, പ്രശസ്തിയും പ്രദാനം ചെയ്യട്ടെ.
Thank you so much
എല്ലാവര്ക്കും ഉപകാരപ്പെടുന്ന അറിവുകള്‍ പങ്ക് വയ്കുന്ന ഡോക്ടര്‍ക്ക് നല്ല നമസ്കാരം
Thanks
Video at right time 👍🏻. Thank you Doc. Today going to filter Nellika Arishtam
Thanks
വളരെ അധികം നന്ദി എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹♥️♥️♥️♥️👍👍👍👍👍👍👍👍👍
Thanks
Namuk kittunna upyogaprathamaya karyangal mattullavarkkum kittanam enn aagrahikkunnavar VIDEO LIKE and SHARE cheyyane ❤ ❤😍❤❤😘👍
Thanks Akabar
Doctorude Oro Video m valare nannayi manasilakkan ellavarkkum kazhiyium ,atrak vishadamayi parayiunnu❤👌👍 video valare istayitto sis jaqy doctoree 😍👍
very good information❤ thanku doctor🙏🥰🙏
Always welcome
Informative 👍👍👍👍
Thank you dear doctor 😍😍😍
Dr enik 2 varshatholamai gas acidity prasnam endoscopy,scanning cheythu athokke normal ayrunnu vedanayum erichilunbok unfayrunnu...medicine allopathy,homeo continue s kazhichu.dr ipol enik vishapillayna,vayar pettan nirayunnu,constipation aganeyokke ithinu medicine undo..pls help
It does working on male pattern baldness?
Sugarullavarkukazhikkamo
Thank you Dr .May God increase your knowledge
Thank you so much
Home made nellikarishttam pregnancyil kazikamo?
ഇവിടെ ഓരോരുത്തരും 20ml മാത്രമല്ല 200ml നും മുകളിലായാണ് മാട്ടുന്നത്. ശരിക്കും പറഞ്ഞാൽ ഇത് ഉണ്ടാക്കുന്നത് ഒരു നാടൻ വാറ്റിന്റെ പരാക്രമത്തിൽ ആണ്. ഒരു മാറ്റം ഉണ്ടാവാൻ ഈ നിർദ്ദേശങ്ങൾക്ക് സാധിക്കട്ടെ. നന്ദി ഡോക്ടർ ജാക്വിലിൻ.
Thanks Nirmal
Dr..can u do one about smell allergy ..due to this head ache..breathing issues and vomiting feel...smell of some spray..pain...smoke...pesticides spray...burning smell..thanks
Ok I will
@@drjaqulinemathews thanks dr
Diabetic, age 79 , is it ok having nellika rasayanan
Thanks... nice speech and
Valuable information..
Thanks
നെല്ലിയ്ക്ക വളരെ നല്ലതാണ് . ഒരു വീട്ടിൽ ഒരു മരം ഉണ്ടാകണം .
അരിഷ്ടനിർമിതി കൂടി പറഞ്ഞിരുന്നെന്കിൽ വളരെ പേർക്ക് ഉപകാരപ്രദമായേനെ .
എന്റെ തറവാട്ടിൽ അരിഷ്ടം ചെയ്യുന്ന വിധം താഴെ കാണാം .
പുറത്തു നിന്നുള്ള നെല്ലിക്ക സോപ്പിട്ടു കഴുകണം .
കഴുകിയ നെല്ലിക്ക തുണികൊണ്ട് തുടച്ച് ജലാംശം ഒഴിവാക്കണം .
നല്ല ഭരണിയിൽ സമം നെല്ലിക്ക സമം ശർക്കര (മറയൂർ ) ഇടകലർത്തി വയ്ക്കുക. ആവശ്യമുള്ളവർക്ക് ഏലയ്ക്ക കറുകപെട്ട കരയാംപൂ ഉണക്കിയ നെല്ല് ഗോതബ് കുന്കുമപൂവ് ചേർക്കാം .
മൂടി മെഴുക് ചക്കപശ ഉപയോഗിച്ച് സീല് ചെയ്യണം .
ഭരണി പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞ് 41 ദിവസം മണ്ണിനടിയിൽ കുഴിച്ചുവയ്ക്കണം . 20 ദിവസത്തിനു ശേഷം ആഴ്ചയിൽ ഒരിയ്ക്കൽ വെള്ളം ഒഴിയ്ക്കുന്നത് നല്ലതാണ് . 41 ാം ദിവസം മേന്മയേറിയ അരിഷ്ടം റെഡി . ബാക്കി കിട്ടുന്ന ചുക്കി ചുളിഞ്ഞ നെല്ലിക്കയും രുചികരമാണ് .
Varale nanni undu ee recipe share cheyythathinu
What about Salted gooseberry? Can i give salted gooseberry to 1 year olds?
Not good
@@drjaqulinemathews can you summarize it pls ? So that I could explain to those who reject my opinion
Mam morning amla ethra ennam vachu kazhikkam pachakku kazhikunnathano nallathu uppilitathano nallathu please replay
One pachakku
Mam excersise cheyyumbol nervesinte ullil ulla fat remove aagumo please reply
Yes arteries and vein aano
Vein
Garbinikalkku kazhikkaamo dr
No
Psoriasis...pokan enthu cheyanam..oru kuttikkanu 17 yrs old ...nalla chorichil undu ...
PSORSET OINTMENT ആയുർവേദ കടയിൽ കിട്ടും
Dr enikku pattumo age 30 2child. Deliverykku shesham thadivakkynilla. Ith use cheyythal thadikkumo. Plzvrply
Visappu koodum
Good information..... thank you.❤️
Thanks
Dr please help me Dr... My face showing aging signs..... Please suggest me Arishtam, rasayana or gritham, tablets (tribhala ashwagandha) and oil for massage pls Dr please give me a reply
Plz have cod liver oil capsule and vit E
@@drjaqulinemathews maam enik english medicine allergic anu suffocation undaakum breathing budhimutt aanu... Ipo full ayurvedic il still cheythu ayurvedic medicine problem ila
So ayurvedathil madam onnu suggest cheyth tharuu please
Pls mam rep tharu
നന്നായി അവതരിപ്പിച്ചു 👌
Thanks
Undakanariyilla Dr ithevide kittum ethu brand aannu nallathu aneemikannu nellika juice kudikarund maatamilla
6 age ulla kuttik ethra dose kodukkam
Useful video anu.. Thank you Dr
Thanks
Mam testosterone test cheydapol normal aanu dihydrotestosterone test cheyyano please reply
Yes
kadayil ninn vangaan kittumoo
Kittum
Mam Whit discharge nellika gunam cheyyumo.. Egene kayikkende parayamo.. Verum vayattilano?
Plz watch my video white discharge Dr jaquline
Jaquline, your videos are very informative. Thanks very much indeed 🙏
Thank u so much Jerry Davis
Pregnancyil use cheyyavo .Hb.10.7 aanu
Dr . enike 22 age indee enike hair problem indee .e arishtamm hair preshanagalkee nallathee ano .ente hair Nara varunudee enike oure solution paraju tharamo .Dr videos okee ourepad ishtam ane . pls madam enike reply tharano hair kozije pokunudee .narakunudee . ഉള്ള് okee poye enike oure solution paraju tharamo pls😥😥😥😥
Ee aristam kazhikkam
Pinne premature graying enna video njan cheyythittundu
Plz watch it
ഷുഗർ ഉണ്ട് ഏതളവിൽ കഴിക്കണം എന്നും കഴിക്കാമോ
Dr vayasayavarkk nakkinu ruchi kurav paranjal epo covidnna apo paraum
Sariya
When u prepare nellika areeshtam at home we keep fr 41 days? In gulf countries climate is hot and inside air conditioned .soe have to keep in the air conditioned room fr 40 days.is there chance for spoilage?
No
@@drjaqulinemathews what is acting as a preservative? would like to know abt that bec it is not even kept in fridge tgen how it doesnt spoil.
How to prepare this?
Doctor , eniku oru doubt
Ashwagandha powder engana kazhikanda ? Ashwagandha powder ghee ettu milk mix cheythu kudiykano ?
Yes kazhikkam
Hi Dr Ente makkalk Chumma Arishtam Kudikkan orupad ishtamanu Nalla oru Arishtam Suggest Cheyyamo 4 um 11 um age ulla kuttikal aanu
Nellikkarisatam
But veruthe continues aayi kuttikalkku kodukkaruthu
@@drjaqulinemathews Just one bottle kodukkan pattuo mam
Good information Dr. as always.
Thanks
What is the suggested dose for a 4 year old kid ? How much milli litre and how frequent we can give ?
5 ml one time a day
10 days continuously in 2 moths
Pregancyil nellikka arishtam kudikkamo ethre ml? Delivery vere kudikkamo?? Pls reply
15 ml daily one time after food Kazhikkam
Koodaruthu
@@drjaqulinemathews 5year ആയിട്ട് ulla മോന്ക് ethre ml kodukkam 60divasam കൂടുതൽ ഇരുന്ന അരിഷ്ടം ആണു ?
Hingwadi gulika yum Hingwachadi gulika yum same anooo???? Difference between kanchanara gulgulu& kanchanara GUGGULU ???
Hingwadi and Hinguvachadi are different with almost same effects
Pinne Guggulu and Gulgulu are same
Guggulu is sanskrit name
Gulgulu is malayalam
@@drjaqulinemathews thanks mam
Periodically I used to see most of your videos.
Will you please tell me how long we can use this continuously, as it contain lot of iron along with vitamin c.
Whether prolonged use will affect the kidneys.
Yes prolonged use is not advisable
Plz use 3 days in a week
Available at Ambadi gos
Valare nalla video
Thanks
Good message doctor
Thanks
Talamudikk nalathano ith mm
Aanu
Hi Dr. Nellikka rishtam ente amma undakkarund. . Enikk Nalla vannam undu. 3 um Cs arunn. Kunju makkal aya karanam yoga onnum cheyyan time kittanilla. Vannam kurayan enthenkilum medicine undo.
Niram vekkan eth arishtam aan kudikkendath mam
Oru arisatavum niram koodttilla pusti and kanthi undakkum
Dr e arishtam sharira pushtik pattuno
Dr e arishtam sharira pushtik pattuno
Dr. Sinacitics ullavar nellikka arishttam kazhikkamo.
Yes kazhikkam
Can diabetic patients consume Nellikarishtam.
Yes,but add less or no sharkara
സൂപ്പർ 😘dr 😘😘😘😘
Thanks
Urakkakuravinu upayogikkamo
Yes
Pregnancy yil kazhikkamo? Alcohol content undo?
Paadilla
I am suffering from severe constipation. Is it good for me to have this arishttam? Will this help to solve constipation issues?? Please do reply !!
Yes it is good
@@drjaqulinemathews thank you so much
താങ്ക്യൂ Dr..
Thanks
Male ano ith upayogikkendatg
Males and females both of them can use
doctor njerinjil(Tribulus terrestris) benifitsine kurich video cheyyo please
Sure cheyyam
🙏Thanks-Sister🙏
Thanks
Good information 😁👍👍👍
Thanks
യൂ ആർ ലൂക്കിഗ് ബൂട്ടിഫുൾ.......
Thanks 😊
Eth time ilan ith kazhikendath mam
After food
Valuable information... Dr:nteputhiya videos onnu kittunnillaerunnu.. Dr enthu paranjalum athu viswasamanu. Ella comments num Dr marupadi nalkunnu. Santhosham... Mugathay
black mark maran oru video ettu tharanay enthu purattiyalum marilla hereditary aano?
Yes video idam
ലേഡിസിനു കഴിക്കാൻ പറ്റുമോ
Entay mol 2month pregnant anu enellikka arishttam kodukkamo?
Ella
Good advice.
Thanks
Diabetic patientsnu kazhickan pattumo Dr ,
Gud information
God bless 🙏
Sharkara kurachu undakkiyal kazhikkam
@@drjaqulinemathews ok Dr , Thank you
നെല്ലിക്ക അരിഷ്ടം 3 വയസ്സായ കുഞ്ഞിന് എത്ര ml കൊടുക്കാം.
20 -25 വയസ്സിനുള്ളിൽ ഉള്ളവർ എത്രയാണ് കുടിക്കേണ്ടത്
രാവിലെ വെറും വയറ്റിൽ ആണൊ കുടിക്കേണ്ടത്
Maam, പ്ലീസ് റിപ്ലൈ 😔
Delivery kk shesham use cheyyan pattumo
Yes upayogikkam
Nellikarisham kottkal arya vaidasala .. nallathano
Yes
ഗേൾ ഫ്രണ്ടു മില്ല ചങ്കത്തിയുമില്ല പഴ്സണൽ നമ്പർ തരുമോ ഒഴിവു സമയം ചാറ്റ് ചെയ്യാം
9207671150ithilvilicho naan chaattitharaam 🤪😁😩
@@saheersahee2898 ഒന്നു പോടാ ചെക്കാ ഡോക്ടറും ഞാനും ചങ്കാ 'നീ അരാ ഇടയിൽ കയറാൻ 'നീ നിൻ്റെ പണി നോക്ക്
@@arunkv3776 ennittaanu doctorude personal nombarinuvendi kezhunnath podaa Narambe ninakkulla chikilsa doctarudekayyililla 😩😩😩😂😂😂🤪🤪🤪
ഉറുമാമ്പഴം ശർക്കര ചേർത്ത് അരിഷ്ടം ആകുന്നത് എങ്ങനെ ആണ്.. ഒരാൾ പറഞ്ഞു കുട്ടികളുണ്ടാകാൻ ഇങ്ങനെ അരിഷ്ടം ആക്കി കഴിക്കുന്നത് നല്ലതാണ്.. രക്തം തെളിയും എന്ന്
Yes
Same procedure as nellikkaristam
Pregnant women's nu nelikarishtom edukamo?
No
Nice video 👍
Thanks
Vella pandullavarku kazhikamo
No
എന്നാ ഒരു ഭംഗിയാ
Hai dr,ente makan(14) .avanu ITP aanu.6 varshatholam aayi. Pletelet valare kuravanu.english medicine kodukkunund.count koodan dr inte arivil enthengilum medicine undo?
Message me to health adds beauty Facebook page
Diabetics patients kazhikkamo
Ella
Vericose vein video chaiyamo Dr
Pacha nellika kazhichal nalladano
Yes
Yes
Mam കുമാരികല്പമ് kazikkumbol കാൽസിയം ഗുളിക കസിക്കാമോ...
No
അതിൽ പറയുന്നത് രണ്ട് ടീസ്പൂൺ വെച്ചിട്ട് രണ്ട് നേരം ആണ് പക്ഷേ അത് 10 ദിവസം ആകുമ്പോൾ കഴിയുന്നുണ്ട് അത് 20 ദിവസത്തേക്ക് എന്നാണ് പറയുന്നത്. അതെന്താണ്..
Entte mon apasmarakaman athintte treatment food enthan
Njan video idam
ഡോക്ടർ എനിക്ക് അസിഡിറ്റി, നെഞ്ചരിച്ചിൽ ഉണ്ട്, നെല്ലിക്ക അരിഷ്ടം ഉപയോഗിക്കുന്നതിൽ വല്ല കുഴപ്പം ഉണ്ടോ? Please Reply doctor 🙏
Undu acidity koodum
Venamengil kurachu vellam ozhichu kudimkkam
@@drjaqulinemathews Thanku doctor for your suggestion❣️
Constipation ullavark nellikka arishtam kazhikaaamo??!!!
Yes
Dr pregnent ആയിട്ടുള്ളവർക് kazikamo
Yes
Good 👍👍👍🌹🌹🌹🌹🌹🌹🌹
Thanks
Only Thanks 😪
Pcos kazhikkaamoo madam
Yes kazhikkam
Hi, dr. Super👍👍👍👍👍👍👍😘😘😘😷😷😷🌹🌹🌹🌹
Thanks
തേയിലത്തോട്ടത്തിലായിരുന്നു40വർഷം,ജോലി.പരിസരത്ത്നെല്ലിയ്ക്കാഇഷ്ട്ടംപോലെ.പൈസമുടക്കേണ്ടിവന്നില്ല,നെല്ലിയ്ക്കാകിട്ടാൻ.20വർഷംനെല്ലിയ്ക്കാരിഷ്ട്ടം,വൈദ്യരുടെനിർദ്ദശപ്രകാരം,പലമരന്നുകളായ,കോലരക്ക്,ജീരകം,മല്ലിപൊടിച്ചത്,3കടുക്കാ4താന്നിയ്ക്കാ,നറുന്നേണ്ടി,കുറച്ച്ഏലയ്ക്കാതുടങ്ങിയവ,10ലിറ്റർഭരണിയിൽ9കിലോശർക്കരപൊടിച്ചതുചേർത്ത്,മൂടിക്കെട്ടി,40നിവസംവെച്ച്,അരിച്ചെടുത്തുകുപ്പികളിലാക്കി,കണക്കനുസരിച്ച്,കുടുംബസമേതംഉപയോഗിച്ചത്20വർഷം.(വർഷത്തിൽ,കുറെദിവസ്സങ്ങൾ)
വലിയകുഴപ്പമൊന്നുമില്ലാതെഎല്ലാവരുംജീവിച്ചിരിയ്ക്കുന്നുവെന്നല്ലാതെ,വിശേഷാൽ,ഒന്നുംപ്രത്യേകമായി,ഇതിൽനിന്നനുഭവപ്പെട്ടില്ല.
Thanks.
Athu thanne valiya karyam alle
Mam...open pores nu endhelum remedy ndo ? Oil skin aanu
Divasavum 3 neram rose water spray bottle I'll aakki spray cheyyuka
എനിക്ക് 58 വയസ്സുണ്ട്. ഈയിടെയായി കാലത്ത് എഴുന്നേറ്റ ഉടൻ ഉപ്പൂറ്റി വേദനയുണ്ട്. ആയുർവേദത്തിൽ ഇതിനു പരിഹാരമുണ്ടോ?
ദയവായി ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
Pariharam undu
Kure karangal undu
Detailed video cheyyam
Dr പച്ച നെല്ലിക്ക അരിഷ്ടം kazikkendat എങ്ങനെ ആണ് എന്ന് പറഞ്ഞു തരാവോ അതായത് ഭക്ഷണത്തിന് മുൻപ് ആണോ ശേഷം ആണോ
Sesham aanu
@@drjaqulinemathews എത്ര അളവിൽ ആണ് plz reply
Great Dr
Thanks
Super madam
THANKS DR
Thanks
Pregnant ladies nu kazhikkan pattuoo?
After oru 5 months kurachu mathram kazhikkam