നോൺ സ്റ്റോപ്പ് ട്രെയിനുകളോ അന്താരാഷ്ട്ര നിലവാരമുള്ള റയിൽവേ സ്റ്റേഷനുകളോ അല്ല നമുക്ക് അത്യാവശ്യം.. ഇന്ത്യ പോലെയുള്ള സാധാരക്കാരന്റെ രാജ്യത്ത് ഗതാഗതത്തിന് അവർ ഏറെ ആശ്രയിക്കുന്ന റെയിൽവേ യിൽ ആദ്യം കൊണ്ടുവരേണ്ടത് പാത ഇരട്ടിപ്പിക്കൽ, നോൺ സ്റ്റോപ്പ് trainukal ക്ക് പ്രത്യേക പാത, ഓട്ടോമാറ്റിക് സിഗ്നൽലിംഗ് സിസ്റ്റം, പോലെയുള്ള അടിസ്ഥാന വികസനങ്ങൾ കൊണ്ടു വരികയാണ് വേണ്ടത്...
VHSE Agriculture പഠന മേഖലയെ കുറിച്ചും അതിന്റെ തൊഴിൽ സാധ്യതയെ കുറിച്ചും ലളിതമായ ഭാഷയിൽ മൂല്യവത്തായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന സാറിന് നന്ദി
സർ ഇത് പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കുക vhse agriculture കഴിഞ്ഞാൽ കൃഷി അസിസ്റ്റൻ്റ് ഗ്രേഡ് 2 അകാൻ സാധിക്കില്ല.. അവിടെ മുൻ ഗണന ഡിപ്ലോമ ക്കും bsc kkum aanu
S athe vhse bsc kaarekalum kooduthal mark edukum pakshe enittu avasaram avarkannu. Avark agri officer exam ezhuthamallo.. Ee avasaram vhse padichark kodukamallo
Sir ദയവു ചെയ്തു കുട്ടികളെ വഴി തെറ്റി ക്കരുത്" .agri diploma ഉള്ള വർക്ക് മാത്രമാണ് ഇപ്പൊൾ govt job VHSE അഗ്രിപഠിച്ചവരോക്കെ ഇന്ന് വഴി യാതാര മാണ്!!!😮
അത് ശരിയല്ല.VHSE വിദ്യാർത്ഥികൾക്ക് അഗ്രിൾച്ചറൽ അസിസ്റ്റൻ്റ് പോസ്റ്റിൽ അപേക്ഷിക്കാൻ അർഹത ഉണ്ട്. ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ട് എന്ന് മാത്രം.
BA kazhnjvrk vhsc pattumo
@@WhitepaperAcademyഅപേക്ഷിക്കാം ജോലി ലഭിക്കില്ല എന്ന് മാത്രം!
@@WhitepaperAcademy. angane padichu exam ezhuthittu vhse padichavark entha value. Ee exam vhse padichavarkum. Agri officer bsc agri padichavarkum kodukamallo
നോൺ സ്റ്റോപ്പ് ട്രെയിനുകളോ അന്താരാഷ്ട്ര നിലവാരമുള്ള റയിൽവേ സ്റ്റേഷനുകളോ അല്ല നമുക്ക് അത്യാവശ്യം.. ഇന്ത്യ പോലെയുള്ള സാധാരക്കാരന്റെ രാജ്യത്ത് ഗതാഗതത്തിന് അവർ ഏറെ ആശ്രയിക്കുന്ന റെയിൽവേ യിൽ ആദ്യം കൊണ്ടുവരേണ്ടത് പാത ഇരട്ടിപ്പിക്കൽ, നോൺ സ്റ്റോപ്പ് trainukal ക്ക് പ്രത്യേക പാത, ഓട്ടോമാറ്റിക് സിഗ്നൽലിംഗ് സിസ്റ്റം, പോലെയുള്ള അടിസ്ഥാന വികസനങ്ങൾ കൊണ്ടു വരികയാണ് വേണ്ടത്...
Any job oriented course after Bvoc in Agriculture?
Sor b voc agriculture ne kurich onn paranj tharumo athin scope undo
Vhse yil certificatenu value engane aanenu onnu parayamoo
👌
Super