👨‍💻BSc agriculture നല്ലതാണോ - നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ| BSc agriculture| Students|what after 12 th

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #agriculture
    #how
    #563
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Chikkus Dine Giveaway - temporarily stopped since 1-12-2023

ความคิดเห็น • 582

  • @chikkusdine
    @chikkusdine  ปีที่แล้ว +77

    BSc agriculture പഠിക്കുന്ന കുട്ടികളുടെ feedback മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്. ഏതൊരു മേഖലയിലും ഏതൊരു കോഴ്സിനും positives ഉം negatives ഉം ഉണ്ട്. എൻജിനീയറിങ് പഠിച്ചുകഴിഞ്ഞു ജോലിയില്ലാതെ നടക്കുന്ന എത്രയോ പേരുണ്ട് എന്നാൽ വലിയ വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്നവരും ഉണ്ട്. അതുപോലെ വെറും MBBS കൊണ്ട് ഒരു കാര്യവുമില്ല എന്ന് പറയുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ജോലി ഒന്നും ചെയ്യാതിരിക്കുന്നവർ, എന്നാൽ ഈ ഒരു വെറും MBBS കൊണ്ട് മാത്രം വലിയ ഹോസ്പിറ്റൽ നടത്തുന്നവരും ഉണ്ട്. അതുപോലെ അഗ്രികൾച്ചർ പഠിച്ചിട്ട് ഒന്നും ചെയ്യാതിരിക്കുന്നവരും, പ്രൊഫസർമാരായ വരും വലിയ ഫാം നടത്തുന്നവരും പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരൊക്കെയുണ്ട്. എൻറെ മകൾ agriculture ഫീൽഡ് തന്നെ continue ചെയ്യും എന്നൊന്നും എനിക്ക് ഉറപ്പില്ല എന്നാലും ഒന്നിനെയും, ഒരു കോഴ്സിനെയും നമ്മൾ മോശമാണെന്ന് generalize ചെയ്യരുത്. കുറച്ചുപേര് നെഗറ്റീവ് എഴുതിയത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്.

    • @Ttt88895
      @Ttt88895 ปีที่แล้ว

      ശരിയാണ് ഏതു കോഴ്സ് പഠിച്ചവരും കുറച്ചുപേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരും ഒന്നും അകാത്തവരും ത്തവരും ഉണ്ട്. Job Potential എന്നൊന്ന് ഉണ്ട് ജൊലി കിട്ടാനുള്ള സാധ്യത. 50 പേർ ഉള്ള ബാച്ചിൽ എത്രപേർ ഈ ജൊലി ചെയ്യുന്നു ചെയ്യുന്നവർ തന്നെ എത്ര പേർക്ക് നാണക്കേടില്ലാതെ സാലറി പുറത്തു പറയാൻ കഴിയും എന്നാണ് നോക്കേണ്ടത് ഈ കോഴ്സിന്റ കാര്യത്തിൽ വളരെ വിരളം

    • @Ttt88895
      @Ttt88895 ปีที่แล้ว +3

      If we grade bsc agriculture as per job potential it is in bottom level far below than jobs in ather sectors like banking, engineering,medical, teaching,law etc

    • @shiftintogear944
      @shiftintogear944 ปีที่แล้ว +1

      @@lily36421 course mosham anennalla..enta abhiprayathill.. private collegill 10 -15 lakh mudakki padikkunathu kond...oru gunavum illa ...gov college anel..Paisa valuthayittu avumilla...opertunities inta karyam parayuvanne...ethu padichallum skillum talparyavum undel set annu illel...karyam onnum illa degree und ennu paraju erikkam .. that's it... beyond all the above enjoy u life that's it...❣️

    • @anagha______
      @anagha______ ปีที่แล้ว +1

      @@lily36421 നിങ്ങൾ അല്ലെ അപ്പുറത്തെ comment ൽ എന്നോട് നിങ്ങൾ bsc agriculture first year student ആണെന്ന് പറഞ്ഞത് 😂എന്നിട്ട് ഈ course മോശം ആണോ നല്ലതാണോ എന്ന് നിങ്ങൾ മറ്റുള്ളവരോട് സംശയം ചോദിക്കുവാണോ?

    • @anagha______
      @anagha______ ปีที่แล้ว +2

      @@lily36421 എന്നിട്ട് മറ്റൊരു comment ൽ നിങ്ങൾക്ക് cusat ൽ btech cse ക്ക് കിട്ടി അതാണോ agriculture നേക്കാൾ better എന്ന് നിങ്ങൾ agriculture പഠിച്ച മറ്റൊരാളോട് ചോദിച്ചിട്ടുണ്ടല്ലോ അപ്പൊ അതോ? എന്തിനാണ് ഇങ്ങനെ ചെറിയ കാര്യത്തിന് ഈഗോ കയറി കള്ളം പറയുന്നത്?

  • @durgapradeep7767
    @durgapradeep7767 ปีที่แล้ว +70

    I m a 2013 batch Bsc Agri student at Kerala agriculture University....This course is very different from other professional courses as well as other bsc programs. Very vast syllabus and more than 18 subjects with lot of practical work. But it's a wonderful opportunity to study this and offers a lot of vast job opportunities too.

    • @remyap.Vasudev
      @remyap.Vasudev ปีที่แล้ว +9

      I expect a genuine reply from you . What is the scope for after Bsc agricultural? Becoz Njanum ente mone vidan agrahikkunnu,, please reply your experience

    • @trendycollections127
      @trendycollections127 ปีที่แล้ว +3

      What job oppertunities ? Pls explain

    • @_anusree_c
      @_anusree_c ปีที่แล้ว +2

      Can u tell the job opportunities...and are u working in any job related to that field?...pls reply

    • @aiswarya793
      @aiswarya793 ปีที่แล้ว

      ​@@trendycollections127 kore opportunities nd.. Athipo private sectoril ayalm govt sector il ayalm

    • @vedaagni6883
      @vedaagni6883 11 หลายเดือนก่อน +3

      ​​@@remyap.Vasudevkerala psc agriculture officer post nu xm conduct cheyum for bsc agri. qualified.. Pne agriculture assistant post num apply cheyam(ath vhsc n diploma kkum applicable aanu). Ith 2 um minimum 3 yrs gapil aanu application vilkkunnath. Pne fci de xm ezhtham.. Athum 2/3 yrs gap und. Banking sector interest undel ibps afo(all india level)nna xm und..ella varshavum. Pne NABARD grade a xm und.. every year(comparatively tough n less vacancies)..

  • @kbedits8892
    @kbedits8892 7 หลายเดือนก่อน +9

    2024k. Kanunavar
    👎👎

  • @shareefparappur
    @shareefparappur 10 หลายเดือนก่อน +6

    8:00 mint പറഞ്ഞ കുട്ടി ഒന്നുടെ നന്നായി കാര്യങ്ങൾ പറഞ്ഞു... എല്ലാവരും കാര്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. ☺️

  • @Nandana14312
    @Nandana14312 27 วันที่ผ่านมา +3

    I've seen so many comments regarding unemployment in agriculture sector. Eth sectoril aan elaarkum joli kitunadh angane oru fieldum ilaa..btech kazhinja etra per employed aan, mbbs kond maatram etra salary kitum ennan. Agriculture nalla oru option thane aan..
    Enik agriculture padichit abroad poi higher studies cheyth avide settle aaya aalukale ariyam.
    Or naatil thane nilkan aanenki agribusiness management nokam from iims or other colleges like manage, Hyderabad. Salaryum 20 lpa vare ond . Work chythale eth fieldilum pidich nilkan patu...
    And compared to medicine agri is an easy degree..so as a side hustle future examsin prepare cheyanum patum. ❤❤❤

    • @Itsme-xy1
      @Itsme-xy1 26 วันที่ผ่านมา +1

      Glad to hear something positive about it 🙂

    • @Nandana14312
      @Nandana14312 26 วันที่ผ่านมา

      @@Itsme-xy1 😊✨

  • @ranijayan5378
    @ranijayan5378 ปีที่แล้ว +10

    ആരോട് ചോദിക്കും എന്നറിയാതെ ഇരിക്കുവാരുന്നു, thanku chechiii

    • @vishnuks6478
      @vishnuks6478 4 หลายเดือนก่อน

      Njanum agriculture private ayittanu padikkyunne..

  • @sheikhafathimacp292
    @sheikhafathimacp292 วันที่ผ่านมา

    After bsc agriculture nammukk uaeilokke nalla salary ulla job kittuo

  • @anandnarayanan3810
    @anandnarayanan3810 2 หลายเดือนก่อน +2

    Agriculture പഠിച്ചശേഷം കൃഷിക്കാർക്കു പ്രയോജനം കിട്ടുന്ന എന്തേലും ചെയുന്ന ആരേലും ഉണ്ടോ? അല്ലെങ്കിൽ സ്വയം കൃഷി ചെയുന്ന ആരേലുമുണ്ടോ? ഒന്നിനും അഡ്മിഷൻ കിട്ടാതെ വരുമ്പോൾ അഗ്രിയും,

    • @Nandana14312
      @Nandana14312 27 วันที่ผ่านมา +6

      Enthaan onninum admission kitaathe varumbo agri enn parayunadhh neetil nalla score venam bro agriculture seat kitanemenki

    • @anandnarayanan3810
      @anandnarayanan3810 27 วันที่ผ่านมา

      @@Nandana14312 നിങ്ങളുടെ വാക്കുകൾ സത്യം തന്നെയാണ്. നിങ്ങൾ പറഞ്ഞത് ഒരു വശം. മറ്റൊരു വശം, IIT യിൽ, AIIMS കിട്ടാത്തത് കൊണ്ട് മാത്രം മറ്റുള്ള കോളേജികളിൽ പഠിക്കാൻ തയ്യാർ ആകുന്ന കുട്ടികൾ. MBBS കിട്ടാതെ വരുമ്പോൾ മാത്രം ആയുർവേദ, homeopathy എടുക്കുന്ന കുട്ടികൾ. Agri ആയാലും ആയുർവ്വേദം ആയാലും ദയവായി ഒരുകുട്ടിയും ഒന്നും കിട്ടാത്തത് കൊണ്ട് ഞാൻ ഇതെടുക്കുന്നു എന്ന് മാത്രം എടുക്കരുത്. Agriculture ഇൽ താല്പര്യം ഇല്ലാതെ അതെടുത്തു പഠിക്കുന്നവരാണ് മജോറിറ്റി. Enginer, doctor, IAS, ആകണം എന്നല്ലാതെ agri പഠിക്കണം എന്ന് ഒരു കുട്ടിയും പറഞ്ഞു ഞാൻ കെട്ടിട്ടില്ല. MBBS eng കിട്ടാതെ ആവുമ്പോൾ മറ്റുള്ള കോഴ്സ് select ചെയുന്നവരാണ് മിക്കവാറും. എല്ലാ കോഴ്സ് ഉം നല്ലത് തന്നെ, പക്ഷെ അതിൽ passion ഉള്ളവർ മാത്രം അത് പഠിക്കണം.... അത്രെയേ ഉദ്ദേശിച്ചുള്ളൂ. ബാക്കി കുട്ടികളിടെ freedom

  • @MeenakshyBaburaj-go2hf
    @MeenakshyBaburaj-go2hf ปีที่แล้ว +12

    Other state private college choose cheyyumbol orikkalum agencies matram parayunnath viswasich pokathe irikkuka....
    Aa collegil munb padicha allenkil padikkunna studentsinte aduth koodi reference edukkunnath nallathavum

  • @dilamadhavan5692
    @dilamadhavan5692 ปีที่แล้ว +5

    Chechi...amritha University il ninn thanne purathekk (USA,U.K)pokan avasaram undo..northil mikka kuttikalum PG cheiyunnath purathanallo...

  • @lechuzworldbysreelekshmi5016
    @lechuzworldbysreelekshmi5016 ปีที่แล้ว +48

    കൃഷി എനിക്ക് ജീവൻ ആണ് vtl അത്യാവശ്യം കൃഷി und 6 il പഠിച്ചപ്പോൾ ആണ് അറിയുന്നേ agriculture ne കുറിച്ച് padikkan കഴിയും ennu അങ്ങനെ 10 il full A+വാങ്ങി എന്നിട്ട് vhse yil agriculture പഠിച്ചു തുടർന്ന് padikkan ഉള്ള സാഹചര്യം അല്ലായിരുന്നു vtl അതു kond degree bsc botany എടുത്തു eppozhum മനസിൽ kidakkunna ഏറ്റവും വലിയ ആഗ്രഹം ആണ് bsc agriculture

    • @_anusree_c
      @_anusree_c ปีที่แล้ว +3

      Ippol enthu cheyyunu dear...bsc bot kazhinj entha cheyyana plan...pls reply....i too love these subjects

    • @drarafantalks
      @drarafantalks ปีที่แล้ว

      Onnengil Neet ezhuthuka allengil Cuet_ ICAR EZHUTHUKA AAGRAHAMUNDENGIL PASSIONATE AANENGIL NAMMUK DEEAM ETHICHERAN PATTUOAYOLLU

    • @safna_Rahman_
      @safna_Rahman_ ปีที่แล้ว +4

      Chechi bsc botany kazhunj msc agriculture edukan patto

    • @drarafantalks
      @drarafantalks ปีที่แล้ว +2

      @@safna_Rahman_ yes

    • @annu504
      @annu504 ปีที่แล้ว +1

      ​@@safna_Rahman_ella.bsc agriculture padikkanam

  • @TM-yu7ev
    @TM-yu7ev ปีที่แล้ว +5

    Thank you aunty most awaited video. Njan kure message ayachirunnu. Nde plus two kazhinju❤. Thanks a lot❤

  • @ayinxavier3984
    @ayinxavier3984 ปีที่แล้ว +6

    agriculture course in kau il admission process enganeya ennula oru vdo cheyyamo details nokiyitt website il onnum vannila

    • @amarnathd6224
      @amarnathd6224 ปีที่แล้ว

      neet aan bro,keam rank list nokkanam

  • @inshabiju4552
    @inshabiju4552 ปีที่แล้ว +14

    ഏതു കോളേജിലാണ് പഠിക്കുന്നത്? Fees ഏകദേശം എത്ര രൂപയാകും? അവിടെ entrance exam ഉണ്ടോ?ICAR approval തീർച്ചയായും കിട്ടുമോ? Please reply . എൻറെ കൊച്ചിൻറെ admission nu വേണ്ടിയാണ്.

    • @drarafantalks
      @drarafantalks ปีที่แล้ว

      NEET MARK VECH COLLEGE KITTUM

    • @agri3339
      @agri3339 ปีที่แล้ว

      Njn already icar approved collegil padikane😊

    • @agruz_
      @agruz_ ปีที่แล้ว

      Icar accreadited private clg il join cheiyan thalparym undo
      10,00,000 aanu fees

    • @kavyagkavyag4021
      @kavyagkavyag4021 ปีที่แล้ว

      ​@@agruz_ evideyanu place thalparayam und

    • @_Kitcat__
      @_Kitcat__ ปีที่แล้ว

      North indiayil ahnu kooduthalum

  • @saleemaj1476
    @saleemaj1476 ปีที่แล้ว +139

    ചേച്ചി എന്റെ മോളും Bsc agriculture ആണ് പഠിക്കുന്നത്. Icar എഴുതിയിട്ട് കിട്ടിയതാണ്. Sv agriculture college തിരുപ്പതിയിലാണ്. കോഴ്സ് നല്ലതാണ്. Mbbs nekkalum മോൾക്ക്‌ ഇഷ്ട്ടപെട്ട കോഴ്സ് ആണ്. പഠിക്കാനും എഴുതാനും ഒരുപാട് ഉണ്ടെങ്കിലും അവൾ എൻജോയ് ചെയ്തിട്ടാണ് പഠിക്കുന്നത്. Gov ആയതുകൊണ്ട് ഫീസ് കുറവാണ്. അന്യ നാട്ടിലായത് കൊണ്ട് സ്റ്റൈപൻഡും കിട്ടുന്നുണ്ട്. നന്നായി പഠിപ്പിക്കുന്നുണ്ട്. കോളേജിൽ രാഷ്ട്രീയമില്ല, സമരമില്ല, അവധികൾ ഇല്ല, അടിച്ചു പൊളിയില്ല,എപ്പോഴും ക്ലാസുകൾ. എന്നാലേ തീരുള്ളൂ. മോൾക്ക്‌ ഈ കോഴ്സ് എടുത്തത് കൊണ്ട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പക്ഷെ അടിച്ചു പൊളിക്കാൻ പറ്റുന്നില്ല എന്നൊരു സങ്കടമാണ് 😄. ഇപ്പോൾ സെക്കന്റ്‌ ഇയർ ആണ്. ഇത്രെയും എഴുതിയത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ തീർന്നോട്ടെ എന്ന് കരുതിയിട്ടാണ്. ചേച്ചിക്ക് വിരോധമൊന്നും ഇല്ലല്ലോ 😍

  • @anithack5558
    @anithack5558 9 หลายเดือนก่อน +3

    Ente mol 2023 il TAMILNADU Agriculture University il keri🥰🥰😂

    • @shyjajayaraj652
      @shyjajayaraj652 8 หลายเดือนก่อน +1

      Engane aa keriyath icar vazhi ahno??

    • @SM-hj7hr
      @SM-hj7hr 3 หลายเดือนก่อน

      ചേച്ചി, അവിടെ എങ്ങനെ ഉണ്ട്? ഫീസ് എത്ര വരും?

  • @divyamalu8891
    @divyamalu8891 ปีที่แล้ว +5

    Thanks chechi ente അനിയത്തിയും ഇതിനു പോകാൻ നിൽകുവാന്ന് ❤

  • @abdulrahoofmuthu1991
    @abdulrahoofmuthu1991 4 หลายเดือนก่อน +1

    Ente kuttikkalam muthal ulla ambition aaan fisheries ellarum choikkumbol olokke kaliyakkum ank meenpidutham anoh ishttam ennokke innum ente ambition marunnilla ippam 10 kayinju ini athini vemdiyulla kashttapedalaan🙌🏻🙌🏻

  • @fathimazahra77
    @fathimazahra77 8 หลายเดือนก่อน +4

    I think rather than govt. Psc ssc private sector jobs are rare for this course, don't know much, but heard. And it take somany years to notifyed a psc and get into ranklist. Phd options are there i think.

    • @Ttt88895
      @Ttt88895 4 หลายเดือนก่อน

      After phd also big quwstian remains......JOB......

    • @Nandana14312
      @Nandana14312 27 วันที่ผ่านมา

      Rather than psc u can do agribusiness management from top tier institutes avg package 20lpa

  • @shiju100
    @shiju100 ปีที่แล้ว +3

    അമമ അച്ഛൻ Chikku Video 👌🏻👌🏻👌🏻

  • @sabithps3130
    @sabithps3130 ปีที่แล้ว +5

    Ippo ICAR illa cuet ahn exam nadathunnath

    • @rajeshck4637
      @rajeshck4637 ปีที่แล้ว

      ഈ വർഷം എന്തായാലും icar exam ഉണ്ട്

    • @mmsunil25
      @mmsunil25 ปีที่แล้ว

      @@rajeshck4637 ഇല്ല

    • @_Kitcat__
      @_Kitcat__ ปีที่แล้ว

      ​@@rajeshck4637icar exam cuet akkii

  • @priyakrishnan7856
    @priyakrishnan7856 ปีที่แล้ว +2

    ചേച്ചി college ന്റെ പേര് എന്താണ?

  • @udayakumar5293
    @udayakumar5293 2 หลายเดือนก่อน

    Chechi agriculturil maths athyavisymano

  • @udayakumar5293
    @udayakumar5293 2 หลายเดือนก่อน

    Chechi agriculturil maths athyavisymano

  • @jayarajanCK-v2x
    @jayarajanCK-v2x 3 หลายเดือนก่อน +1

    Pls reply 🙏
    Agriculture 1st yr half avumbol partial drop cheythaal penalty indo.if you get mbbs seat while doing bsc agriculture.
    And how much fee to pay if penalty is there.pls may pls reply 🙏

    • @jayarajanCK-v2x
      @jayarajanCK-v2x 3 หลายเดือนก่อน

      In kerala govt agriculture.

    • @lily36421
      @lily36421 3 หลายเดือนก่อน

      ​@@jayarajanCK-v2xyes und 75k

  • @AlfiyaThasnim-lw1lm
    @AlfiyaThasnim-lw1lm 4 หลายเดือนก่อน +3

    Foreign countries le scope indo??

  • @nihal7893
    @nihal7893 7 หลายเดือนก่อน +5

    As an Bsc Agriculture student 2018-2022 batch TNAU, degree kazhinja udane paranja pole joli kittillaa pinne kerala thil valare viral ennavunna vaccancies ollu and ee degree vech vere job kittanum difficulties aanu pinne govt exaam agri based undu ath psc motification 3 or 4 yr once verum pinne keralathile research stationil vaccancies verum on temporary basis then other statil aanel 95% sales aanu kittua and if you go for Msc compulsory NET pass aavanm and i think u guyz know the difficulties and better option go for MBA in agribusiness management and i forgot tell that psc alland nabard , fssai , central warehouse , IBPS Afo, Agricultural insurance company etc ithinte okke exams und but competetion is higher and vaccancies are low

    • @deepamanoj646
      @deepamanoj646 7 หลายเดือนก่อน

      TNAU engane bsc admission Kitt.other states nu admission kittan entha vazhi

    • @nihal7893
      @nihal7893 4 หลายเดือนก่อน

      @@deepamanoj646 icar ug exam ezhuthanam... Ippo cuet ug aakiyenn thonninu...

    • @SM-hj7hr
      @SM-hj7hr 3 หลายเดือนก่อน

      @@nihal7893cuet എത്ര മാർക്ക് വേണമെന്ന് അറിയാമോ?

  • @aasri6601
    @aasri6601 6 หลายเดือนก่อน +1

    Collage name പറയുമോ പ്ലസ്

    • @remya5515
      @remya5515 6 หลายเดือนก่อน

      Engna admission kittunath private n govt

  • @Ttt88895
    @Ttt88895 ปีที่แล้ว +19

    Job opertunity very less only few vacency in gov sectotor. Privat sector complete nill. Think twice before joining

    • @nevin733
      @nevin733 4 หลายเดือนก่อน +1

      Bsc agriculture nallath ale.. Abroad scope undo..? Plz reply

    • @neetaspirantsani
      @neetaspirantsani 4 หลายเดือนก่อน +2

      Arum job ilen paranj ketila

    • @nevin733
      @nevin733 4 หลายเดือนก่อน

      @@neetaspirantsani ha

    • @hudabasheer5182
      @hudabasheer5182 3 หลายเดือนก่อน

      What about Gurukashi university in punjab for agriculture?

    • @Nandana14312
      @Nandana14312 27 วันที่ผ่านมา +1

      Aaru paranju job opportunities illenn..nalla campusil padichal madhy..oruaad opportunities ond in govt and private. If you don't have enough knowledge pls don't spread misinformation

  • @hey____there
    @hey____there ปีที่แล้ว +3

    Chechiii eee bsc agricultural collegeil phone oke alllowed aano

  • @Ak-en1nq
    @Ak-en1nq 3 หลายเดือนก่อน

    എനിക്ക് കൃഷി വളരെ ഇഷ്ടമാണ് പക്ഷെ +2വിന് vhsc പഠിക്കാതെ അടുത്ത് ഉള്ള സ്കൂളിൽ കോമേഴ്‌സ് എടുത്ത് കോമേഴ്‌സ് കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ അഗ്രിക്കള്ച്ചർ കോഴ്സ്...

    • @Ak-en1nq
      @Ak-en1nq 3 หลายเดือนก่อน

      @Student-kb7cl അത് എവിടെയാ

  • @Bluenector
    @Bluenector ปีที่แล้ว +8

    Neet ezhuthi agriculture padichavar undo?

    • @daisyjosey5768
      @daisyjosey5768 ปีที่แล้ว

      എന്റെ മോൾക്ക്‌ നീറ്റ് എഴുതി കിട്ടിയതാണ് തൃശൂർ പഠിക്കുന്നു

    • @afsan.a3965
      @afsan.a3965 11 หลายเดือนก่อน

      ​@@daisyjosey5768Neetnu ethra mark undayirinnu

    • @SM-hj7hr
      @SM-hj7hr 3 หลายเดือนก่อน

      @@daisyjosey5768നീറ്റിന് എത്ര മാർക്ക് വേണം ചേച്ചി?

  • @kingofnursingofficial608
    @kingofnursingofficial608 5 หลายเดือนก่อน

    Bsc agriculture admission started 2024, tamilnadu, up,) gurukashi panjabil icar theernnu

  • @muhammads4401
    @muhammads4401 ปีที่แล้ว +2

    Iccar alla ippol. Cuet aanu

  • @ashiash7988
    @ashiash7988 ปีที่แล้ว +2

    Humanities edutha students nu pattuvo

  • @crazycrazy8904
    @crazycrazy8904 ปีที่แล้ว +11

    പൈസ ഉള്ള്ളവർക്ക് ഒരു ഡിഗ്രി
    ... Job opportunity വളരെ കുറവാണ്....

    • @anagha______
      @anagha______ ปีที่แล้ว +12

      ഈ മണ്ടത്തരം ഒക്കെ ആര് പറഞ്ഞ് തന്നതാ? ഈ കോഴ്സ് private ൽ പഠിക്കുന്നവരുടെ കാര്യം എനിക്ക് അറിയില്ല പക്ഷെ icar, neet entrance ഒക്കെ എഴുതി മിടുക്കരായ കുട്ടികൾക്ക് മാത്രമേ bsc hons agriculture ന് അഡ്മിഷൻ കിട്ടൂ...നിങ്ങൾക്ക് അറിയാവോ mbbs വേണ്ടെന്ന് വച്ചു indian agriculture research institute ലും bhu ലും ഒക്കെ agriculture ന് പോകുന്ന കുട്ടികൾ ഉണ്ട്.. നല്ല job opportunity ഉണ്ടെന്നാണ് പൊതുവെ കേട്ടത്

    • @Ttt88895
      @Ttt88895 ปีที่แล้ว +1

      ​@@anagha______കേട്ട അറിവ് മാത്രമല്ലെ ഉള്ളു സത്യാവസ്ഥ ഭീകരമാണ് എന്റെ ചേട്ടൻ ഇതാണ് പഠിച്ചത് മാസ്റ്റേഴ്സ് എടുത്തു എന്നിട്ടും രക്ഷയില്ല ഇപ്പോൾ ഫീൽഡ് മാറി gov മാത്രമേ ഉള്ളു chance അതും വളരെ കുറവ്

    • @sba-stoneysgaming2560
      @sba-stoneysgaming2560 ปีที่แล้ว +4

      ​@@Ttt88895iam a graduate from TNAU 2017 batch keralathil job private oke max 20k annu salary opurtunity valare kuravannuuuu it's reality pattipaniyum picha kashummm e course eppo edukandannu thonnannuu😢😢😢😢😢

    • @abhinavkp2615
      @abhinavkp2615 ปีที่แล้ว

      @@sba-stoneysgaming2560 🥲🥲

    • @abhinavkp2615
      @abhinavkp2615 ปีที่แล้ว +3

      @@sba-stoneysgaming2560 njan bsc agri ahn padikune moonjiyo🥲🙂

  • @elsavlog6391
    @elsavlog6391 ปีที่แล้ว

    Bsc agriculture 2023 addmission start cheytho??

  • @archanaanil1305
    @archanaanil1305 ปีที่แล้ว +5

    Thanku Chechi correct timeil e subject choose cheythathinu💕💕😘🙏

  • @bharathinair3346
    @bharathinair3346 10 หลายเดือนก่อน +1

    Ivar evida padicheee

  • @aishwaryas3369
    @aishwaryas3369 ปีที่แล้ว +19

    See iam a person who have studied the course.. I was passed out year 2021... From TNAU.. The ground reality is either go to banking exam... Or else write nabar, fci, or agricultural officer which anyway comes psc exam gap of 4 years.... With a few vacancy in govt sector. Or go for mba or msc with phd go for ARS Exam or IAS.. Enter any private sector.. Nerver expect a huge salary
    ....... This is ground reality guys
    . i have been searching for job since 2021 i got job @10000 rs in farm... As a farm manager... I was soo desperate of this...due to corona issue my course was delayed
    Tried banking prelims +mains+interview... Not easy though.. I failed
    My friends are working in private sector one for 8000₹ in drone company and other for 12000 ₹ fertilizer company .....
    I hope you understand the ground reality and iam not trying to offend anyone or spam the comment here🙏
    ... Think twice

    • @youtubeuser7467
      @youtubeuser7467 ปีที่แล้ว

      Just tell me which college have u studied ? Private?

    • @aishwaryas3369
      @aishwaryas3369 ปีที่แล้ว +1

      @@youtubeuser7467 tnau da govt

    • @youtubeuser7467
      @youtubeuser7467 ปีที่แล้ว +12

      See there are lot of opportunities after bsc agri. You can go for upsc and try for ifs or you can go for agri business management at IIM there are courses in prestigious institutions just for bsc degree holders. Even MBBS graduates just get 40-50k per month they have to give NEET PG after that to get atleast 1 lakh per month. Institutions like IIM wouldn’t give out courses for bsc agri graduates . Even top managers in nestle are bsc agri graduates. There are a lot of options after bsc agri in private sector too. U have to work hard thats the key . U can go for MBBS or btech or anywhere you won’t get enough money with just basic graduation you should go for higher studies or have to work hard to crack exams like upsc . There are like thousands of btech graduates with no jobs. There’s competition and problems im whatever course u take. Even if u take BDS there are no job opportunities for it now u have to work as an assistant to a senior dental practitioner to atleast earn 15k per month. Nothing comes easy you have to work really really hard . Every course is hard. There are a lot of options after bsc agri stop putting out a bad light on this course there are a lot of students aspiring for it. In kerala you have to score atleast 500 marks to get into kerala agricultural university for bsc agri . With that marks you can get into a dental college. A bds graduate can’t go for indian forest service or go for agri business management . So every course has its own scope and possibilities. Just because u cant work hard or saying that exams are tough . That doesn’t mean that the course is not good. Tnau takes management seats for 30 lakhs no other agricultural universities take’s students from management quota . Even kerala agricultural university doesn’t. Getting a good rank in icar exam isn’t a silly thing. Future is agriculture people are going green . People are against artificial things now

    • @aishwaryas3369
      @aishwaryas3369 ปีที่แล้ว +6

      @@youtubeuser7467 please dont compare TNAU with KAU because TNAU comes in top 5 agriculture university in india... And the quality of education and research activities is much higher than KAU....even if TNAU is taking management seats that are PRIVATE COLLEGE not government !!! Govt takes NRI students in management ...i know there are lots of private university in India which offer bsc agriculture in Punjab LPU, SUHATS, RAITECH and lot more in Maharashtra and different states
      Who told that there is no willingness to work hard... Iam willing to work but what if there is no result and there are not much vacancy in govt sector what if Kerala conduct PSC exam in every 3-4 years... Doesn't humans age??? Doesnt they want life i can only write AO EXAm 2025 or 26... And that too we need to wait that long for an exam thats not fare though .... See there are only few post for FCI and to work like a company in NESTLE there are a lot of competition among agriculture graduate, food tech graduate, microbiology, biotechnology etc.... And very few post...
      And not everyone like to do agribusiness its personal intrest.....most of students like to do masters thats reality... And agribusiness is limited to agricultural companies where as even you complete mba from well reputed college like I IBM, LBSIM you can get good salary which you cant expect from agribusiness.....
      For IFS exam bsc forestry students are far a head of us in their knowledge..
      Its ok but not every graduate who even works hard can bang on a govt job...nothing is easy we can accept it but the vacancy and situation is too bad for agriculture graduates...
      Until last year it used to be msc for ARS SCIENTIST(min qualification ) exam but now its changed to PhD... Why??? Because the number of candidate After msc is high and number of vacancy is low.... That too after phd you need to crack prelims +mains+ interview.... @age 30++... And also for some agricultural subject like horticulture the vacancy for scientists are almost nil.....max age limited to(32-33) what if we didn't get ARS exam cracked after long year of study
      And even after phd and PDF you can expect only to 50-60 k.... Thats not fair though cause the effort we put to study the course is huge....... But payment even after PhD cant be accepted 👎👎👎
      I know professors who fight with management who dont get salary properly in private institutions....
      what if a highly qualified person get low payment so what is the need of value of qualification......
      Iam not putting a bad light on it.... Most of my batch mates including seniors are unemployed except 2-3 ... Is that all of them are not willing to work hard??? They are working but the output is really different than what we imagine
      And not every students are willing dedicate their life for IAS and competition of 12 lakhs students....
      Most of them are thinking if we graduate from this course we can get a job related to this study... But we are not!!!!even if negligible payment
      I cant explain reason for Dental or engineer because i don't know what is their problem.... This is my graduation so i explained the reality... Still there are 90's parents in kerala who are thinking an agriculture graduate haaa u become an agriculture officer ohhh a green ink sign there you go..... Time is Changing get updated

    • @youtubeuser7467
      @youtubeuser7467 ปีที่แล้ว +4

      @@aishwaryas3369 dude its not only bsc agri students who are suffering. Its every other profession who’s suffering. Changes happens every year this year onwards for MBBS students they have to prepare for NEXT exam from first year itself. Every profession has it’s difficulties and challenges you cant say that theres no job for people who graduates bsc agri! Theres 100x more work to do for an mbbs graduate than an agri graduate still they get paid very less. You are just focusing on the negatives of this degree. Struggling is for every job not only a single one. Here NEET Aspirants compete with 20 lakhs students just for 30k seats and even after competing and getting into a good college they still have 100x hard work sleepless nights from their first year itself . And even after this they want to prepare for exams like NEET PG next etc. just focussing on negatives and showing the bsc agri degree in a bad light . Every course has its own difficulties . The people who have vision and who are ready to do hardwork will get placed in good company and places. If u took MBBS instead of this you would have left MBBS I first year itself. Just see what other students pursuing other degrees suffer. Students who got admission under icar gets scholarships of 3k per month . Even MBBS STUDENTS dont get such even during their clinicals. Unemployment is in every degree. Competition is everywhere not just for bsc agri . The competition here students facing in agri is far less that what mbbs aspirants are facing. Just go to a medical college and see how much hard work the students do and see what outcome they get. They have 24hr duty during housergency every week. And their stipend is just 10k per month that too in GMC. Compared to that joining bsc agri is far better

  • @athullyakrishna943
    @athullyakrishna943 ปีที่แล้ว +2

    I am a plantscience student😁

  • @veda1412
    @veda1412 ปีที่แล้ว +4

    What next.I mean after graduation.can you please tell negative sides because all the is only about it's positive side.please tell it is a request 🙏

  • @bhadrabalan4645
    @bhadrabalan4645 ปีที่แล้ว +1

    Njn bsc botany aanu padikkunnath, enikku agriculture officer aakananu aagraham. Pakshe bsc botany padichittu agriculture officer aakan ssadhikkumo enn onn paranju tharumo

    • @aishwaryas3369
      @aishwaryas3369 ปีที่แล้ว +2

      Patilla

    • @nandanarejishapradeep
      @nandanarejishapradeep ปีที่แล้ว +2

      Pattum MSc agriculture cheyanm, athinu vendi icar pg exam qualify cheyanam

    • @fathimazahra77
      @fathimazahra77 8 หลายเดือนก่อน

      ​@@nandanarejishapradeepafter bsc botany one can't apply for msc agriculture, for msc agriculture it needs bsc agriculture compulsory.

  • @sreejakumari4645
    @sreejakumari4645 ปีที่แล้ว +6

    Detail video about fees and job opportunities

    • @aiswaryavijay9535
      @aiswaryavijay9535 ปีที่แล้ว

      Yes

    • @gkustudent1298
      @gkustudent1298 ปีที่แล้ว +1

      I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @SarovarR
      @SarovarR ปีที่แล้ว +1

      @@gkustudent1298 joli kitto other than agri..officer

    • @gkustudent1298
      @gkustudent1298 ปีที่แล้ว

      @@SarovarR yes

    • @chakkappayam3103
      @chakkappayam3103 ปีที่แล้ว +1

      Abroad job opportunities undo..undenkil evdeyaa best option

  • @akshidh010
    @akshidh010 ปีที่แล้ว +4

    Agriculture kittan icar 600 IL ethra score venam

    • @agruz_
      @agruz_ ปีที่แล้ว

      Private aayi admissn edukkan thalparym undo???
      10,00,000 lakh ullil anu fees👍

    • @world-lb1fv
      @world-lb1fv ปีที่แล้ว

      @Bhavya und

    • @world-lb1fv
      @world-lb1fv ปีที่แล้ว

      ​@@agruz_ yess

    • @ashlyantony5329
      @ashlyantony5329 ปีที่แล้ว

      Neet exam vazhiyan kittan elupam rather than icar

    • @Nandana313
      @Nandana313 ปีที่แล้ว

      Score nokio... Etre varunne?

  • @doc6603
    @doc6603 ปีที่แล้ว +1

    Chechide mol.eth college lanu?

  • @rijisajan1943
    @rijisajan1943 ปีที่แล้ว +2

    ചേച്ചി ഇന്നും ഫസ്റ്റ് ഞാനാണ് 🎉🎉🎉🎉

  • @joule6428
    @joule6428 ปีที่แล้ว +2

    Bsc agrikku laptop veno?

  • @ansumuth5626
    @ansumuth5626 3 หลายเดือนก่อน

    Njan bsc agri student anu..ipo msc cheyunnu randum kerala agricultural University il thanne
    Bsc kazhinja udane job onnum kitilla..time edukkum... temporary ayitt evdelm set akum adhikam thamasikkathe..

    • @abhinavkp2615
      @abhinavkp2615 3 หลายเดือนก่อน

      Assistant exam bsc agriculture graduatesinu ezhthan patumo

    • @ansumuth5626
      @ansumuth5626 3 หลายเดือนก่อน

      @@abhinavkp2615 farm assistant and agriculture assistant ezhuthan pattum

    • @Akshaya345
      @Akshaya345 หลายเดือนก่อน

      Chechi.. Privat sector job opportunities undo

  • @shijila6269
    @shijila6269 ปีที่แล้ว

    Evide collegilan ivar padikkunath onn parayamo

  • @sunilkumarg6854
    @sunilkumarg6854 ปีที่แล้ว +5

    Job kittumo chechi

    • @shafinashafina6523
      @shafinashafina6523 ปีที่แล้ว

      Sure

    • @akhileshappu7484
      @akhileshappu7484 ปีที่แล้ว

      @@shafinashafina6523 orap ano..... Sis eppo pass out ayath ano.... Epo nthaa chayunee

    • @shafinashafina6523
      @shafinashafina6523 ปีที่แล้ว

      @@akhileshappu7484 ente cousin agriculture professor anu

    • @sudhashaji1313
      @sudhashaji1313 6 หลายเดือนก่อน

      ​@@shafinashafina6523evideya padiche salary okke indo

  • @RemyaDevu-f4v
    @RemyaDevu-f4v 7 หลายเดือนก่อน

    Chechi paranja college name clear ayila endha name

  • @jayarajanCK-v2x
    @jayarajanCK-v2x 3 หลายเดือนก่อน

    Chechi neet vazhi kittunna agriculture govt icar pole thenneh ahno

    • @Educationconsultant-sz6dm
      @Educationconsultant-sz6dm 3 หลายเดือนก่อน

      Yes annnu private intrested anakill contact us icar approved aya clg annu

  • @sajeenam.k2975
    @sajeenam.k2975 ปีที่แล้ว +2

    Chechi superrrrr

  • @aiswaryavijay9535
    @aiswaryavijay9535 ปีที่แล้ว +3

    Admission process engane aanu

    • @gkustudent1298
      @gkustudent1298 ปีที่แล้ว +1

      I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @abduljaleelk6312
      @abduljaleelk6312 ปีที่แล้ว

      ​@@gkustudent1298yes

    • @mohammedarshad845
      @mohammedarshad845 11 หลายเดือนก่อน

      ​@@gkustudent1298 yes admission process eagane anu , icar eyuthiya keralathil kitule

    • @gkustudent1298
      @gkustudent1298 11 หลายเดือนก่อน

      @@mohammedarshad845 ethh private ayit ann

  • @manyan5817
    @manyan5817 ปีที่แล้ว +1

    Chechi abroad job scope undo

  • @shauncbijushauncbiju996
    @shauncbijushauncbiju996 ปีที่แล้ว +1

    Icar Matti ...ipo cute examanu

  • @adinanmuhammad4549
    @adinanmuhammad4549 ปีที่แล้ว +2

    Maths subject nirbadhm aano??

    • @chikkusdine
      @chikkusdine  ปีที่แล้ว

      അഡ്മിഷൻ കിട്ടാൻ വേണ്ട. കോഴ്സിന് ഉള്ളതെല്ലാം പഠിക്കണം

    • @sudhashaji1313
      @sudhashaji1313 6 หลายเดือนก่อน

      ​@@chikkusdineIthile maths nalla tough aano

  • @Jomol_1645
    @Jomol_1645 ปีที่แล้ว

    Ee course eduth kazhinju joli entha kittunnathu

  • @abhijithkurup6597
    @abhijithkurup6597 ปีที่แล้ว +1

    Mam njan oru college nokkiituu und athu ugc approved aicte approved annu pakshe icar aproved ayyiitu illaaa.Apppo athu padichallluu keralathillu psc exam ezhuthan sadikkummooo. Please reply

    • @gkustudent1298
      @gkustudent1298 ปีที่แล้ว +1

      I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @amarnathd6224
      @amarnathd6224 ปีที่แล้ว +2

      ella bro
      icar approved avanam

    • @amarnathd6224
      @amarnathd6224 ปีที่แล้ว

      @@gkustudent1298 njn abhijithinod aan paranje bro

    • @threthajithesh2414
      @threthajithesh2414 4 หลายเดือนก่อน

      ​@@gkustudent1298which college

    • @Ninj_2254
      @Ninj_2254 4 หลายเดือนก่อน

      ​@@gkustudent1298Evdeya🙂

  • @archanaka2641
    @archanaka2641 ปีที่แล้ว +1

    Do you have equivalency from Kerala Agricultural University

    • @gkustudent1298
      @gkustudent1298 ปีที่แล้ว +1

      I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @chithravkchithravk8116
      @chithravkchithravk8116 ปีที่แล้ว

      In which college
      Fees?

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 ปีที่แล้ว

    Valuable video.
    Thax chechy👍

  • @AswaniKadasseri-yc4hj
    @AswaniKadasseri-yc4hj ปีที่แล้ว +2

    After +2 icar ezhuthathe cheraan patto

  • @priya-rv9ig
    @priya-rv9ig ปีที่แล้ว +5

    Ente molk bsc agriculture padikkan LPU Punjab il admission kititud. Ee course nu job opportunities undavumo?

    • @gokulgopan1164
      @gokulgopan1164 ปีที่แล้ว

      Number

    • @_Kitcat__
      @_Kitcat__ ปีที่แล้ว

      Yes

    • @_Kitcat__
      @_Kitcat__ ปีที่แล้ว +2

      Semester fees okke etrayanu?

    • @doc6603
      @doc6603 ปีที่แล้ว +1

      LPU private University alle

    • @honey8702
      @honey8702 ปีที่แล้ว

      ​@@doc6603bsyangara fees aan

  • @kkrajagopalannair8035
    @kkrajagopalannair8035 ปีที่แล้ว +4

    No job opportunities....life spoil akum

    • @unnimayar5783
      @unnimayar5783 ปีที่แล้ว +1

      Urappano

    • @kkrajagopalannair8035
      @kkrajagopalannair8035 ปีที่แล้ว

      @@unnimayar5783 Bsc Agriculture holders has lost their life .lt is better to take Btech in a reputed colleges so that they will get a campus selection. Nobedy will get Govt job or campus selection in kerala...

    • @unnimayar5783
      @unnimayar5783 ปีที่แล้ว

      @@kkrajagopalannair8035 okayy

    • @abhinavks7620
      @abhinavks7620 ปีที่แล้ว +7

      ​@@kkrajagopalannair8035tech 😂😂 agri kallum job opportunity khravanu btechine😂😂

    • @kkrajagopalannair8035
      @kkrajagopalannair8035 ปีที่แล้ว

      @@abhinavks7620 My relative is trying for Govt IPvt job even after passing Bsc Agri for-the. last 10 years ,,,? Didnt get any job

  • @anil4258
    @anil4258 ปีที่แล้ว +1

    Science eduthal maathram aano ee course padikan pattunathe

    • @sabithps3130
      @sabithps3130 ปีที่แล้ว

      Vhse agri eduthalum povaam

    • @_Kitcat__
      @_Kitcat__ ปีที่แล้ว +2

      Options und 1)phy,chem,bio
      2)maths,phy,chem allengil 10th kazhiyumbol vocational schoolsil cheruka avide agriculture subject kaanum appol ath choose cheythal 3)bio,chem, agriculture enn option entranceinu choose cheyan pattum..nammal +1 and +2 ethokke subject padicho ath vech entranceinu subject apply cheyan pattuvollu.. commerce and humanities onnum eduthavarkk pattilla

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว

    Video nannayittundu reshmichechi

  • @jithasan9493
    @jithasan9493 ปีที่แล้ว +1

    So. Cute. Amma❤️❤️

  • @anuramesh525
    @anuramesh525 ปีที่แล้ว

    Super vedio, dear chechi!👌😍🥰♥️♥️

  • @beenamm9709
    @beenamm9709 ปีที่แล้ว +2

    My son has already done the same

    • @redpepper8913
      @redpepper8913 10 หลายเดือนก่อน

      Job kittiyo

  • @sivaprakashpv5213
    @sivaprakashpv5213 ปีที่แล้ว

    Chikku +1athaa sub aduthe

  • @ashrafmpadauv8756
    @ashrafmpadauv8756 ปีที่แล้ว +1

    🥰🥰🥰🥰

  • @ricky404
    @ricky404 ปีที่แล้ว +1

    ✋️😍

  • @nylascakemagic8901
    @nylascakemagic8901 ปีที่แล้ว +4

    Njnum BSc. Agri graduate aanu KAU.. IPO MSc. Agri Kazhinju

  • @hridhyam7023
    @hridhyam7023 ปีที่แล้ว +1

    ❤❤❤❤❤❤

  • @shafnama
    @shafnama ปีที่แล้ว +1

    Amrita entrance n Engneya apply aakka

  • @unnimayar5783
    @unnimayar5783 ปีที่แล้ว

    Ente manasilem etom valya agraham aan bsc agriculture..scope salary oke aloich oru pedi

    • @sankithp.a9101
      @sankithp.a9101 6 หลายเดือนก่อน

      Icar il seat kittiyillel privatil padikkam
      Icar accrediction ahn njan angana padikkane

    • @unnimayar5783
      @unnimayar5783 6 หลายเดือนก่อน

      @@sankithp.a9101 aanoo njn neet cuet nokunund

  • @AswaniKadasseri-yc4hj
    @AswaniKadasseri-yc4hj ปีที่แล้ว

    Eetha college?

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว

    Chechi super vedeo

  • @durgapradeep7767
    @durgapradeep7767 ปีที่แล้ว +23

    Please do choose this course only if u are a person who is ready to be outdoors to work with a farmer and who love to work in rural areas.

    • @gowrisoman1553
      @gowrisoman1553 ปีที่แล้ว +1

      1st year muthale field work undo?

    • @gowrisoman1553
      @gowrisoman1553 ปีที่แล้ว

      1st year muthale field work undo?

    • @anoopkumar1113
      @anoopkumar1113 7 หลายเดือนก่อน

      ​@@gowrisoman1553und

    • @aiswarya5542
      @aiswarya5542 6 หลายเดือนก่อน

      ​@@gowrisoman1553yes ond

  • @simythomas7692
    @simythomas7692 ปีที่แล้ว +4

    Good video... Informative

  • @sreepriyas2344
    @sreepriyas2344 6 หลายเดือนก่อน

    Naaja

  • @turnergaming6473
    @turnergaming6473 ปีที่แล้ว +1

    Fee structure parayamo anti

    • @gkustudent1298
      @gkustudent1298 ปีที่แล้ว

      I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @sudhaknair7436
      @sudhaknair7436 ปีที่แล้ว

      Yes.. Pls help me

    • @turnergaming6473
      @turnergaming6473 ปีที่แล้ว

      How to get admission and fees that wee need to pay?

  • @lovelythomas8645
    @lovelythomas8645 ปีที่แล้ว

    👍👍

  • @sheebasaju3986
    @sheebasaju3986 ปีที่แล้ว

    Informative video 👍👍

  • @vineethagopakumar3816
    @vineethagopakumar3816 ปีที่แล้ว

    👍🏻👍🏻❤️❤️😍😍

  • @Shining_Moon921
    @Shining_Moon921 ปีที่แล้ว

    ❤❤❤❤

  • @atech2581
    @atech2581 ปีที่แล้ว

    ❣️

  • @seemat1592
    @seemat1592 ปีที่แล้ว

    👍👍

  • @smithasreekumar91sreekumar9
    @smithasreekumar91sreekumar9 ปีที่แล้ว

    Hi dear Reshmi ❤❤❤

  • @35emaanoop97
    @35emaanoop97 ปีที่แล้ว

    ❤ super video

  • @liji2241
    @liji2241 ปีที่แล้ว

    Super

  • @gkustudent1298
    @gkustudent1298 ปีที่แล้ว +2

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

    • @SarovarR
      @SarovarR ปีที่แล้ว +1

      What about Job opportunities?

    • @muhzine5326
      @muhzine5326 ปีที่แล้ว +1

      Njanum kazhij irrikaaa

    • @SarovarR
      @SarovarR ปีที่แล้ว +1

      @@muhzine5326 next plan?

    • @fathimanadhanadha6448
      @fathimanadhanadha6448 ปีที่แล้ว

      pls can you tell ur experience

  • @agri3339
    @agri3339 ปีที่แล้ว

    Njn um eppa already agricultural private ayit padikuna student ahne

    • @kavyagkavyag4021
      @kavyagkavyag4021 ปีที่แล้ว

      Eathu collegeill anu college details ayiko

    • @agri3339
      @agri3339 ปีที่แล้ว

      @@kavyagkavyag4021 njn Gurukhasi university,punjabil ahne padikunath, njngada collegil around 300+ kerala students und, admission close avarayii

    • @agri3339
      @agri3339 ปีที่แล้ว

      @@kavyagkavyag4021 ഒൻപത് നാല് നാല് ഏഴ് നാല് രണ്ട് ഏട്ട് മൂന് ഒന്ന് അഞ്ച്
      Ee numberil contact cheyanenki mattu details paranj tharam

    • @joule6428
      @joule6428 ปีที่แล้ว

      ​@@agri3339avide enganeyanu Hindi aano communicate cheyyan ? How's the climate and stuff pls reply

    • @agri3339
      @agri3339 ปีที่แล้ว

      @@joule6428 main ayit english ahne collagil

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Helpful vedieo ❤

  • @SafiyamdsParambilpeedika
    @SafiyamdsParambilpeedika ปีที่แล้ว +1

    Fees okkee egannee parayammo

    • @Amiya_ami
      @Amiya_ami ปีที่แล้ว

      Private nokunundo

    • @SafiyamdsParambilpeedika
      @SafiyamdsParambilpeedika ปีที่แล้ว

      @@Amiya_ami Aa

    • @Amiya_ami
      @Amiya_ami ปีที่แล้ว

      @@SafiyamdsParambilpeedika details vno

    • @_Kitcat__
      @_Kitcat__ ปีที่แล้ว

      ​@@Amiya_amiyes

    • @zyk47
      @zyk47 ปีที่แล้ว

      @@_Kitcat__ vallom kittiyo vro 👀

  • @jesmithariyas774
    @jesmithariyas774 ปีที่แล้ว +8

    After degree in this course,is there colleges in Kerala for its higher studies.

    • @durgapradeep7767
      @durgapradeep7767 ปีที่แล้ว +7

      Yes of course...There are 3 colleges in Kerala that provide ug,pg and PhD programs ...At Trivandrum, Thrissur, Wayanad and kasargode

    • @kavyagkavyag4021
      @kavyagkavyag4021 ปีที่แล้ว

      ​@@durgapradeep7767 college name parayo

    • @_Kitcat__
      @_Kitcat__ ปีที่แล้ว +1

      ​@@kavyagkavyag4021government ahnu..kerala agriculture University google nokku ithellam athinte underil verunnathanu

    • @aishwaryas3369
      @aishwaryas3369 ปีที่แล้ว

      Vellayini tvm, mannuthy tsr, padanakkad ksd

  • @ameen_muhammed
    @ameen_muhammed ปีที่แล้ว

    Hi chechi entrance vazhi allathe keran pattumo agriculture please onnu reply tharumo

    • @Amiya_ami
      @Amiya_ami ปีที่แล้ว

      Yes pattum... details veno

    • @ameen_muhammed
      @ameen_muhammed ปีที่แล้ว

      @@Amiya_ami yes chechi nalla fee ano

    • @Amiya_ami
      @Amiya_ami ปีที่แล้ว

      @@ameen_muhammed clg fees, hstl fees , food ellm koode 10 lkh aakum

    • @ameen_muhammed
      @ameen_muhammed ปีที่แล้ว

      @@Amiya_ami keralathillulla collage Illano chechi

    • @Amiya_ami
      @Amiya_ami ปีที่แล้ว

      @@ameen_muhammed allada..vere State ahn.. details vno

  • @ambikao.m2885
    @ambikao.m2885 ปีที่แล้ว +1

    Annamalai University bsc agriculture Kerala psc approved ano..ariyo?reply plzz

    • @aishwaryas3369
      @aishwaryas3369 ปีที่แล้ว

      Dont do its not good uni for agriculture

  • @annkuvis8622
    @annkuvis8622 3 หลายเดือนก่อน +1

    Arrum TNAU il poggalleyyyyy😢