1. Home sickness & sea sickness. 2. Medical emergency at sea (only first-aid treatment available in ship). 3. Distress at sea (risk of accident, pirate attack?). 4. Communication problem (Limited internet inside ship (~50Mb/week for a person)). 5. Not like an office job (no fixed duty time). 6. Lack of homely food (especially difficult for vegetarians if non-Indian ship). 7. Not a permanent job (it is a contract job, salary only during job. 6 month in ship and 6 month in home with salary is a misconception. In rare case, leave time salary also there but salary will be a reduced amount). 8. No social life (will miss family occasions, festivals). 9. Delay in sign on and sign off (unpredictability in job boarding and deboarding schedule). 10. Never ending studies (need to do courses during leave time to climb the ladder).
Without a reputed company's sponsorship it's very hard to get a job in MN and you have to hunt for a job for years! After spending lakhs of money in college fees!😕
Only if you are an extrovert with a huge friend circle it might be difficult tho.That feel of cruising in middle of ocean in night time can't felt in any other job.
ഈ പറഞ്ഞ എല്ലാ disadvantagilum എത്രയോ ഇരട്ടി ശക്തി ഉണ്ട് പണിയില്ലാത്തവൻ എന്ന പുച്ഛത്തോടെ നോക്കുന്ന നാട്ടുകാരുടേം വീട്ടുകാരുടേം കൂട്ടുകാരുടേം ആ നോട്ടത്തിന് കടലിലിൽ വെച്ച് മരിച്ചാലും മരണം ഒന്നേ ഉള്ളു, മറ്റേതു ശരശയ ആണ്
That's why all those who are employed in ships have started resigning and before long none will be available for working in merchant vessels. So all shipping companies are being closed down.
അനിയ ഇത് 2024 കൂട്ടികൾ അവരുടെ ഇഷ്ടത്തിന് ഓരോ field തെരഞ്ഞെടുക്കുന്ന കാലം ആയതിനാൽ നന്മ തിന്മകൾ അവർ സ്വയം തിരിച്ചറിയട്ടെ പേടിപ്പിക്കല്ലെ!കടലിൽ മീൻ പിടിക്കാൻ പോകുന്ന വർ | അത്യഗാധമായ ഖനികളിൽ ജോലികൾ ചെയ്യുന്നവർ പട്ടാളത്തിൽ പോയി വീരമൃത്യു വരിക്കുന്നവർ🙏 മനുഷ്യരുടെ ചരിത്രം പഠിക്കാൻ ശ്രമിക്കണം സഹസികത അതാണ് മനഷ്യ കുലത്തിന്റെ വിജയം കുട്ടികൾ അനുഭവത്തിൽ നിന്ന് പഠിച്ച് മുന്നോട്ടു പോകട്ടെ🎉 allthebest ❤❤❤❤❤❤❤❤
hi bro😀😀 video കിടു... പുതിയ look അതിലേറെ കിടു😀😀 ഏതായാലും മർച്ചന്റ് നേവി ലെ നല്ല വശങ്ങൾ കൂടി കേട്ടിട്ട് രണ്ടും കൂടി മനസ്സാകുന്ന തുലാസിൽ തൂക്കി നോക്കിയിട്ട് വേണം തീരുമാനം എടുക്കാൻ.
കുടുംബത്തോടൊപ്പം ലണ്ടനിൽ ജീവിച്ച് ഒരു എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന എന്റെ ജോലി എത്രയോ മനോഹരം ആണെന്ന് തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ... നിങ്ങളുടെ മറ്റു വീഡിയോകൾ കണ്ടപ്പോൾ ഒരു ആകർഷണം ഒക്കെ തോന്നിയിരുന്നു 😇
താങ്കൾ പറഞ്ഞത് വളരെ രോഗം വന്നാൽ സിലസിക്കാൻ പറ്റുന്നില്ല എന്നുള്ളത് വലിയൊരു പോരായ്മ തന്നെ ശരിയാണ് 25 വർഷങ്ങൾക്കു മുന്നേ എൻറെ വീടിനടുത്തുള്ള ഒരു ചേട്ടൻ രോഗം വന്നപ്പോൾ വേണ്ടത്ര ചികിത്സ കിട്ടാതെ കപ്പലിൽ മരിച്ചു. ബോഡി നാട്ടിലെത്താൻ തന്നെ മൂന്നു മാസത്തോളം എടുത്തു
എൻ്റെ മകൻ ഒരു ഇൻജിനീയർ ആണ്. ഒരിക്കൽ കപ്പലിൽ ഒരു വർക്ക് ഉണ്ടായിരുന്നു ഒരാഴ്ച അവൻ കപ്പലിൽ കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ കപ്പൽ വേറൊറു പോർട്ടിലിക്ക് വിട്ടു. പോർട്ടിലെത്തി അവിടെ ബർത്തി നു വേണ്ടി 3ദിവസം. മൊത്തം 8 ദിവസം കപ്പലിൽ അവനു മടുത്തു.
My friend is working in gp rating job, that friend tell me that, kooli pani is better than ship job, Nivruthi illathathu kondanu ee Joli cheyyendi varunnathu.
ഇഷ്ടം ഉള്ളവർ പോകട്ടെ. നിങ്ങൾ നെഗറ്റീവ് മാത്രം പറയുന്നു. കിട്ടുന്ന cash, കാണാൻ പറ്റുന്ന സ്ഥലങ്ങൾ. ഫ്രീയായീ കിട്ടുന്ന food ഒരാൾ അവന്റെ ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടാലും കിട്ടാത്ത cash ഈ ജോലി കൊണ്ട് ചുരുങ്ങിയ കാലയളവിൽ ഉണ്ടാക്കാം. എല്ലാ ജോലിക്കും 2 വശം ഉണ്ടാകും.
Now I'm 29 still preparing for exams after join mer.navy..no salary now..struggling for daily wages...now it's not easy to become mer.navy officer coz u have to write mmd exams and it's really toughest exam conduct by govt only..now im thinking it's better to try for some other govt exam..atleast salary will get to live😢guy's think before join..unless certificate of competency[COC]..no job..no money...
For ENGINEERS ...Class 4 exam is a big task... from my personal experience, never go by see reels videos..u have to clear exams which is not easy nowadays 10 papers.to clear...ie 4 oral exam and 6 return..for this exam u have to go lot of procedure than civil service exam..this take ur time and money..and u have no salary too😢
ആരും ഇത് കണ്ട് തളർന്നു പോകരുത് മുന്നോട്ടു പോകാകണം എന്റെ കൂട്ടുകാരുടെ 3പേര് ജോലി ചെയ്യുന്നു പറയുന്നമാതിരി ഒന്നും ഇല്ല കഷ്ടപ്പാട് വാങ്ങുന്ന സമ്പലത്തിനുണ്ടാകും ഇതെല്ലാം നമ്മളെടുക്കു ന്നാ ജോലിയുടെ ഭാഗമാണ് എന്ന് വിചാരിക്കുക
എന്റെ ഫ്രണ്ട്ന സോമാലിയൻ കൊള്ളക്കാർ തട്ടി കൊണ്ട് പോയി അവർ തരുന്ന കഞ്ഞി മാത്രം കുടിച്ചു ജീവിച്ചു.ഒരു വർഷം കയിഞ്ഞിട്ടും രക്ഷപ്പെടും എന്ന പ്രതിക്ഷ നഷ്ട്ടപ്പെട്ടപ്പോൾ കൂടെ ഉള്ള പലർക്കും ഭ്രാന്ത് ആയി. എങ്കിലും അവൻ സ്‌നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ടയിരുന്നു.അവൾക്ക് വേണ്ടി അവൻ പിടിച്ചു നിന്നു.
എല്ലാ ജോലിക്കും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവും, അതിനെ present ചെയ്യേണ്ട രീതി ഇങ്ങനെ അല്ല. Felt like you did this video just to discourage merchant navy aspirants like me😐
Thanks, Josemon. പല രാജ്യങ്ങളിൽ പോകേണ്ടത് കൊണ്ട് വാക്സിനേഷൻ ക്രമമായി എടുക്കേണ്ടേ? അതൊരു അസൌകരമല്ലെ? കൊറോന അല്ലാതെ വേറെ ഏതെങ്കിലും കാരണത്താൽ ക്വാറണ്ടീനിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? (ഇബോള) ഡ്യൂട്ടിയിൽ പ്രവേശിക്കുവാൻ വിദേശത്ത് പോകുമ്പോള്‍, അതിന്നായി പ്രത്യേക വിസ വേണോ? അത് കമ്പനി അയച്ചുതരുമോ?
റൂം,ഡക്ക്, നാവിഗേഷൻ ബ്രിഡ്ജ്, കിച്ചൻ,ബാത്രൂം ഇട്ടാവട്ടത്തെ ഒരു രണ്ടുനില വീട്ടിലുള്ള കളി.. ഞാനില്ല ഈ കളിക്ക്. കൊറോണ വന്നു 14 ദിവസം ഹോം കൊറന്റിന് ഇരിക്കാൻ വയ്യാത്തവരാ 3 മാസം വരെ ഇരിക്കുമെന്ന് പറയുന്നത്.
ഞാൻ ഒരു up സ്കൂൾ ടീച്ചർ ആണ് ഇപ്പൊ 3 കൊല്ലം ആയി സുഖം മാസത്തിൽ 47000 രൂപ ശമ്പളം വൗ. രാവിലെ 10.00 മണിക്ക് തുടങ്ങി വൈകുന്നേരം 5.00 മണി വരെ . sat and sun .വൗ പക്ഷെ അടുത്ത കൊല്ലം തൊട്ട് സിവിൽ സർവീസ് പഠിക്കാൻ പോകുകയാണ്. കാരണം aided school ആണ് psc ലിസ്റ്റിൽ ഉണ്ട് അത് കിട്ടി കഴിഞ്ഞാൽ ലീവ് എടുക്കും
കപ്പൽ എന്തിനാണ് ഉപയോഗിക്കുന്നത് ഇറക്കുമതി കയറ്റുമതി ആണോ എന്നാണ് മനസ്സിലായിട്ടില്ല അല്ലെങ്കിൽ എന്തിനാണ് മീൻ പിടിക്കാനോ എണ്ണ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാക്കാനോ അല്ലെങ്കിൽ വിമാനം പോലെ യാത്രക്കാർക്ക് പോകാനോ എന്തിനാ പോകാനോ
നല്ല കാര്യങ്ങൾ മാത്രമല്ല അതിന്റെ പോരായ്‌മയും കൂടി പറഞ്ഞ ജോസ്മോന്റെ വിവരണം, മർച്ചന്റ് നേവി ജോലി ഇഷ്ടപ്പെടുന്നവർക്ക് ഉപകാരം തന്നെ ആയിരിക്കും 👍❣️
💯💯
sathym
Ningalk josmon chettante oru chaya undallo😁😁
@@silu4479 sheriya😗
@@abhinavpv4613
..
1. Home sickness & sea sickness.
2. Medical emergency at sea (only first-aid treatment available in ship).
3. Distress at sea (risk of accident, pirate attack?).
4. Communication problem (Limited internet inside ship (~50Mb/week for a person)).
5. Not like an office job (no fixed duty time).
6. Lack of homely food (especially difficult for vegetarians if non-Indian ship).
7. Not a permanent job (it is a contract job, salary only during job. 6 month in ship and 6 month in home with salary is a misconception. In rare case, leave time salary also there but salary will be a reduced amount).
8. No social life (will miss family occasions, festivals).
9. Delay in sign on and sign off (unpredictability in job boarding and deboarding schedule).
10. Never ending studies (need to do courses during leave time to climb the ladder).
50mb data ennathu veeuthe aanu.. Nalla companykal unlimited data aanu kodukkinnathu..
Round the year wages aanu nalla companykal kodumkunnathu..
1
@@niksonalexander internet ano important
Social life illengi we are alone 🎭
രാവിലെ യൂട്യൂബ് സജെസ്റ് ചെയ്‌ത പനാമ കനാല് തപ്പി വന്ന ഞാൻ ജോസ്‌മോൻറെ 17 വീഡിയോസ് ഒറ്റയിരുപ്പിനു കണ്ടു. വളരെ നല്ല അവതരണം. നിങ്ങ ഒരു ഒന്നന്നര മൊതലാണ്
ഇത് കേട്ടിട്ടും തളരാ ത്തവരുണ്ടോ എന്നെ പോലെ 😄
Mm😆
Mm
Njn ind
Namal undu muthe
Thalaraathathu pole irunnekkam😅
Do not take it a defect ,it is the nature of that job, every birth had a pain.
ഞാൻ പൂർണ്ണമനസാലെ തിരഞ്ഞെടുത്ത ഈ ജോലിക്ക് പോകാനായി വെയിറ്റ് ചെയുന്നു..... Thanks Josemon Uncle... 🤝💞
Hy bro njanum nokkunnunde
പഠിച്ച കോളേജ്,അന്നത്തെ experience ഒക്കെ ഉൾപ്പെടുത്തി ഒരു video ചെയ്യോ...😌
Well explained. Thank you so much😍
Thank You sir, For sharing the negative aspects too, unlike others who show fake pride and misguide people the wrong way.
Motta adich set ayi brooo.pewerrrr🔥🔥
Without a reputed company's sponsorship it's very hard to get a job in MN and you have to hunt for a job for years! After spending lakhs of money in college fees!😕
Look maariyello josemon chetta❤️🔥
Ella fieldilum athintethaya advantagesum disadvantage um.indakum adhine tharanam cheyth povanam ellarum👐❤
Only if you are an extrovert with a huge friend circle it might be difficult tho.That feel of cruising in middle of ocean in night time can't felt in any other job.
I am introvert so ican do this job very perfectly i can get more comfort🤚👋
@@amshiashi7535yea i too dream this job bcoz of my introvert personality!
Well said❤️🙏🖤
ഈ പറഞ്ഞ എല്ലാ disadvantagilum എത്രയോ ഇരട്ടി ശക്തി ഉണ്ട് പണിയില്ലാത്തവൻ എന്ന പുച്ഛത്തോടെ നോക്കുന്ന നാട്ടുകാരുടേം വീട്ടുകാരുടേം കൂട്ടുകാരുടേം ആ നോട്ടത്തിന്
കടലിലിൽ വെച്ച് മരിച്ചാലും മരണം ഒന്നേ ഉള്ളു, മറ്റേതു ശരശയ ആണ്
😅😅
🙂
Satyam
Nice comment
Parayunna pole eluppamalla, Sea job no guarantee for life, anytime incident happens, Njanum ee jolikku pokanam ennu vijarichathanu, Pakshe risk aanu.
That's why all those who are employed in ships have started resigning and before long none will be available for working in merchant vessels. So all shipping companies are being closed down.
Not really correct...shipping industry is doing very well all over the world, even during the covid times when all other businesses suffered.
Never
Huge respect ❤️
അനിയ ഇത് 2024 കൂട്ടികൾ അവരുടെ ഇഷ്ടത്തിന് ഓരോ field തെരഞ്ഞെടുക്കുന്ന കാലം ആയതിനാൽ നന്മ തിന്മകൾ അവർ സ്വയം തിരിച്ചറിയട്ടെ പേടിപ്പിക്കല്ലെ!കടലിൽ മീൻ പിടിക്കാൻ പോകുന്ന വർ | അത്യഗാധമായ ഖനികളിൽ ജോലികൾ ചെയ്യുന്നവർ പട്ടാളത്തിൽ പോയി വീരമൃത്യു വരിക്കുന്നവർ🙏 മനുഷ്യരുടെ ചരിത്രം പഠിക്കാൻ ശ്രമിക്കണം സഹസികത അതാണ് മനഷ്യ കുലത്തിന്റെ വിജയം കുട്ടികൾ അനുഭവത്തിൽ നിന്ന് പഠിച്ച് മുന്നോട്ടു പോകട്ടെ🎉 allthebest ❤❤❤❤❤❤❤❤
കരയിൽ കഴിയുന്ന ഞങ്ങൾക്ക് കടലിലേ ജോലിയുടെ ബുദ്ധിമുട്ട് വിവരിച്ചതിന് നന്ദി.
Ayyoo Motta adichoo❤️❤️🔥
New Look Super❤️
Next veido, Merchant Navy Interview questions.
Pls
hi bro😀😀
video കിടു... പുതിയ look അതിലേറെ കിടു😀😀
ഏതായാലും മർച്ചന്റ് നേവി ലെ നല്ല വശങ്ങൾ കൂടി കേട്ടിട്ട് രണ്ടും കൂടി മനസ്സാകുന്ന തുലാസിൽ തൂക്കി നോക്കിയിട്ട് വേണം തീരുമാനം എടുക്കാൻ.
ബി gy
Ter
as always well presented.....pros and cons r there in any field.....all said and done life of a mariner is tough compared to other fields......
കുടുംബത്തോടൊപ്പം ലണ്ടനിൽ ജീവിച്ച് ഒരു എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന എന്റെ ജോലി എത്രയോ മനോഹരം ആണെന്ന് തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ... നിങ്ങളുടെ മറ്റു വീഡിയോകൾ കണ്ടപ്പോൾ ഒരു ആകർഷണം ഒക്കെ തോന്നിയിരുന്നു 😇
Etha branch
London l oru joli kitumo🙃
@@akhilichu8900 Londonil vannaal theerchayayum joli kittum.
Joili kitan entholeya cheyyendath enn sir onn explain cheyumo, nalla aagraham und avde work cheyan
@@akhilichu8900 naattil ninnu oru engineer joli kitti direct varaan valya paadaanu ippolathe sahacharyathil. Eluppa margam vivahithanallenkil oru nurseine vivaham cheythu UK yil varan sremikkuka. Ivide vannal thaankalkku theerchayayum joli kittum.
എല്ലാം ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്. അവനവൻ ഇഷ്ട്ടപെട്ട ജോലി ചെയുക
My dream Indian Navy ⚓
Ayooo.??
Very informative bro 🔥
Such a presentation🌸
താങ്കൾ പറഞ്ഞത് വളരെ രോഗം വന്നാൽ സിലസിക്കാൻ പറ്റുന്നില്ല എന്നുള്ളത് വലിയൊരു പോരായ്മ തന്നെ ശരിയാണ് 25 വർഷങ്ങൾക്കു മുന്നേ എൻറെ വീടിനടുത്തുള്ള ഒരു ചേട്ടൻ രോഗം വന്നപ്പോൾ വേണ്ടത്ര ചികിത്സ കിട്ടാതെ കപ്പലിൽ മരിച്ചു. ബോഡി നാട്ടിലെത്താൻ തന്നെ മൂന്നു മാസത്തോളം എടുത്തു
മരണം രോഗം ചികിത്സ ഇതൊക്കെ നാട്ടിലായാലും
വീട്ടിലായാലും എവിടെയായാലും
നമ്മുടെ വിധിപോലെയാണ്
@@remyaas8104നാട്ടിൽ ആണെകിൽ Hospital ഉണ്ടാവുമ്പോൾ ചെറിയ സമാദാനം ഉണ്ടാവില്ലേ
എൻ്റെ മകൻ ഒരു ഇൻജിനീയർ ആണ്. ഒരിക്കൽ കപ്പലിൽ ഒരു വർക്ക് ഉണ്ടായിരുന്നു ഒരാഴ്ച അവൻ കപ്പലിൽ കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ കപ്പൽ വേറൊറു പോർട്ടിലിക്ക് വിട്ടു. പോർട്ടിലെത്തി അവിടെ ബർത്തി നു വേണ്ടി 3ദിവസം. മൊത്തം 8 ദിവസം കപ്പലിൽ അവനു മടുത്തു.
മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണ പോലെ 😹
Gu
സ്ടത് 👱♂️എന്റെ 👍🤲റഹ് റെഡ ടി റ എന്റെ
Yg
Super Video ennu thoniyavar evide like addi
Chettente vedio varan kathirikkunna njyan 😍😍
Ettavum ubagaarapradhamaaya kaaryangal aanu thaankal paranjirikkunnathu...❤❤
നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ഓഫീസറല്ലെ അത് കൊണ്ട് കുഴപ്പൂല💜💜💜💜💜💜💜💜💜💜💜💜💜 l love merchent navy💜💜💜💜💜💜💜💜💜💜💜💜💜💜
❤
എന്തു പറയാനാ josemone കേട്ടപ്പോൾ വിഷമം തോന്നി
Yea
These are their in all feilds. It's better than being jobless and penniless
നല്ല അറിവ് ✌️
രസകരമായ presentation,താങ്കൽ സത്യം തുറന്നു പറയുന്നതിലൂടെ ജോലിയുടെ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കുന്നു 👏👏😃 ജോലിയുടെ സത്യാവസ്ഥ എം
super video kapal joliuda demerits main points ellam chettan parajhu well done
IAM studying in 9th standard my ambition is first officer in merchant navy
Super captain , I was disappointed before ,,,becz I didn't get job in MN ,,,,But now I can understand I was right ❤❤❤
നല്ല അവതരണം 👍👍👍👍
❤Presentation 🥰😘
I missed my all important occassions...😂😂😂😂😭😭😭
🥺🥲
എല്ലാ ജോലിക്കും അതിന്റെതായ advantages disadvantages und??
Ithilum Bedam aanu Pravasa jeevitham onnullenkilum ishtam ulla food kazhikam friendsinodothu purath pokam Filim kanan pokam enjoyment und Shiple joli bayankaram thanne oru enjoymentum illa joli cheyyua kidannurangua pinnem ezhunelkua joli cheyyua oru leave polum illa 😕😕😕
Bhaviyil automated ships verualle... Ith deck jobs korakkkumoo sir
Yes
Thanks for valuble info
Thalarilla dream job😍
💥💥💥
Bro phone number onn thero
th-cam.com/video/BhOXQV-EfRs/w-d-xo.html
Athan
Erachi arikkum kittuka 😄😍
But, vevich masala illathe 😐
😂
My friend is working in gp rating job, that friend tell me that, kooli pani is better than ship job, Nivruthi illathathu kondanu ee Joli cheyyendi varunnathu.
Why? Salary package kuravano?
Thx for the informations 😍
Kapal ishtamullavar like adi😃
Kappal thanneyakum ...😂
Kappal fen boii....
Hi Josemon. I am an Ex-Mariner. I quit shipping 23 years back. I had sever Sea sickness and couldn’t get along with it.
Some peoples cannot. I know one who had sickness for 6months
Great explanation 👍
Yea well said bro we know the pain
Informative video 👌 thanks 🙏
Thanks 🙏
Gp rating course padikkunavar indo.???
Onnum chinthikaan illa ....i am very much interested to merchant navy field 🤠😀🙂☺️
Ella job athintea aya risk indu
Second
Nalla samsaram 🥰🥰🥰 comedy 🥰🥰🥰 I LIKE IT 🥰🥰
All info for Fresher at Merchant Navy: th-cam.com/video/YjV6KJx2HRE/w-d-xo.html
Well explained. Good
Informative and humurous
ഇഷ്ടം ഉള്ളവർ പോകട്ടെ. നിങ്ങൾ നെഗറ്റീവ് മാത്രം പറയുന്നു. കിട്ടുന്ന cash, കാണാൻ പറ്റുന്ന സ്ഥലങ്ങൾ. ഫ്രീയായീ കിട്ടുന്ന food ഒരാൾ അവന്റെ ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടാലും കിട്ടാത്ത cash ഈ ജോലി കൊണ്ട് ചുരുങ്ങിയ കാലയളവിൽ ഉണ്ടാക്കാം. എല്ലാ ജോലിക്കും 2 വശം ഉണ്ടാകും.
The world's highest paid coolies, all work in a ship 24x7, ofcourse in shifts to keep it running.
It is adventure job ... sea sickness ellaam kurachunaal kazhiyumbol athu shariyaakum ...
Sir indiayile safe ayitulla institute onu paranju tharuo athine patti oru video cheyuo
Now I'm 29 still preparing for exams after join mer.navy..no salary now..struggling for daily wages...now it's not easy to become mer.navy officer coz u have to write mmd exams and it's really toughest exam conduct by govt only..now im thinking it's better to try for some other govt exam..atleast salary will get to live😢guy's think before join..unless certificate of competency[COC]..no job..no money...
Hello, im planning on pursuing a GME sponsorship right now I'm 25 will it be worthy enough if i start my GME carrer at this age
Do you have sponsorship
Informative 👍
Josemon chettaaa ചേട്ടൻ തടിവെച്ചോ
എൻറെ ഫോണിൻറെ കുഴപ്പമാണോ എന്നറിയില്ല
😂😂😂😂
Sure..sure i agreed your comments
For ENGINEERS ...Class 4 exam is a big task... from my personal experience, never go by see reels videos..u have to clear exams which is not easy nowadays 10 papers.to clear...ie 4 oral exam and 6 return..for this exam u have to go lot of procedure than civil service exam..this take ur time and money..and u have no salary too😢
Njan vicharichirunna. Video😘😘
Very correct points, 👌
Well said chetaa.. Ithonnum palarkkum arilla....
ആരും ഇത് കണ്ട് തളർന്നു പോകരുത് മുന്നോട്ടു പോകാകണം എന്റെ കൂട്ടുകാരുടെ 3പേര് ജോലി ചെയ്യുന്നു പറയുന്നമാതിരി ഒന്നും ഇല്ല കഷ്ടപ്പാട് വാങ്ങുന്ന സമ്പലത്തിനുണ്ടാകും ഇതെല്ലാം നമ്മളെടുക്കു ന്നാ ജോലിയുടെ ഭാഗമാണ് എന്ന് വിചാരിക്കുക
Uff ejjjathi look😍😎💪
My friend aravind kumar royal reddy dream MERCHANT NAVY💚
Me to
Inspiration sir ❤...
എന്റെ ഫ്രണ്ട്ന സോമാലിയൻ കൊള്ളക്കാർ തട്ടി കൊണ്ട് പോയി
അവർ തരുന്ന കഞ്ഞി മാത്രം കുടിച്ചു ജീവിച്ചു.ഒരു വർഷം കയിഞ്ഞിട്ടും രക്ഷപ്പെടും എന്ന പ്രതിക്ഷ നഷ്ട്ടപ്പെട്ടപ്പോൾ കൂടെ ഉള്ള പലർക്കും ഭ്രാന്ത് ആയി. എങ്കിലും അവൻ സ്‌നേഹിക്കുന്ന
ഒരു പെൺകുട്ടി ഉണ്ടയിരുന്നു.അവൾക്ക് വേണ്ടി അവൻ പിടിച്ചു നിന്നു.
Haha ith roman story ano
Then after one year what happened
valarthi valuthakkiya veetukarkku vendiyalla kamukikku vendi pidich ninna brave heart..
Aynu njangalenthu venam😂
Super bro ഒരു പച്ചയായ വിവരണം
എല്ലാ ജോലിക്കും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവും, അതിനെ present ചെയ്യേണ്ട രീതി ഇങ്ങനെ അല്ല. Felt like you did this video just to discourage merchant navy aspirants like me😐
machane ship il one year job nokki kazhija manasil akum than jeevich eripudakilll
@@shyam-xi8fd Im entering this career knowing all the risk
Thanks, Josemon.
പല രാജ്യങ്ങളിൽ പോകേണ്ടത് കൊണ്ട് വാക്സിനേഷൻ ക്രമമായി എടുക്കേണ്ടേ? അതൊരു അസൌകരമല്ലെ?
കൊറോന അല്ലാതെ വേറെ ഏതെങ്കിലും കാരണത്താൽ ക്വാറണ്ടീനിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? (ഇബോള)
ഡ്യൂട്ടിയിൽ പ്രവേശിക്കുവാൻ വിദേശത്ത് പോകുമ്പോള്‍, അതിന്നായി പ്രത്യേക വിസ വേണോ? അത് കമ്പനി അയച്ചുതരുമോ?
തൃപ്തിയായി 🙂🙋🏼♂️🚶🏻♂️
Thanks ബ്രൊ good give ഇൺഫേംഷൻ
Waiting for next video..
ഇത് കേട്ട് ആഗ്രഹം ആണ് കൂടുന്നത് 🌝
Njan murchnt navyiyl job chyunnu 34 months sea experience. Oru pretyeka life anu. Only money. Krityamaya salery athumatram..
Enthaanu cheyyunne officer aano
I like ur new Hairstyle 😄😄
Ente DREAM JOB Aanu 🥰
റൂം,ഡക്ക്, നാവിഗേഷൻ ബ്രിഡ്ജ്, കിച്ചൻ,ബാത്രൂം ഇട്ടാവട്ടത്തെ ഒരു രണ്ടുനില വീട്ടിലുള്ള കളി.. ഞാനില്ല ഈ കളിക്ക്. കൊറോണ വന്നു 14 ദിവസം ഹോം കൊറന്റിന് ഇരിക്കാൻ വയ്യാത്തവരാ 3 മാസം വരെ ഇരിക്കുമെന്ന് പറയുന്നത്.
enthinum oru drawbacks undavum njn thalarilla🔥
ഞാൻ ഒരു up സ്കൂൾ ടീച്ചർ ആണ് ഇപ്പൊ 3 കൊല്ലം ആയി സുഖം മാസത്തിൽ 47000 രൂപ ശമ്പളം വൗ. രാവിലെ 10.00 മണിക്ക് തുടങ്ങി വൈകുന്നേരം 5.00 മണി വരെ . sat and sun .വൗ പക്ഷെ അടുത്ത കൊല്ലം തൊട്ട് സിവിൽ സർവീസ് പഠിക്കാൻ പോകുകയാണ്. കാരണം aided school ആണ് psc ലിസ്റ്റിൽ ഉണ്ട് അത് കിട്ടി കഴിഞ്ഞാൽ ലീവ് എടുക്കും
Eta ttc aano
Up schoolil psc listil vannano job nu keriyath?? Ethanu subject psc listil varan ktet ano ezhuthandath
Puthiya look kollam🤗
ONCE YOU TOUCHED THE SEA... THERE IS NO TURNING BACK. THE SEA WILL ALWAYS CALL YOU BACK.
Oh njan ante mone vidanirunnatha eni njan vidunnilla karyangal Allam sathyasanthamayi paranju thannathinu orupadu thanks
Supper look bro
കപ്പൽ എന്തിനാണ് ഉപയോഗിക്കുന്നത് ഇറക്കുമതി കയറ്റുമതി ആണോ എന്നാണ് മനസ്സിലായിട്ടില്ല അല്ലെങ്കിൽ എന്തിനാണ് മീൻ പിടിക്കാനോ എണ്ണ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാക്കാനോ അല്ലെങ്കിൽ വിമാനം പോലെ യാത്രക്കാർക്ക് പോകാനോ എന്തിനാ പോകാനോ
പ്രധാനമായും import and export തന്നെയാണ്