മണ്ണിനടിയിൽപെട്ട ലോറിയുടെ കാബിനിൽ എത്രനാൾ ജീവൻ നിലനിർത്താൻ കഴിയും | A Scientific Analysis | Ajith

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #Arjun #Shiroor
    A Scientific Analysis of Human Survival In an Air-Tight Space
    ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ന് സംഭവിച്ച ആക്‌സിഡന്റ് ന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്യുന്നത്. ആ മണ്ണിനടിയിൽ അർജുന്റെ ഭാരത് ബെൻസ് ട്രക്ക് ഉണ്ടാവുമെന്നും അതിനുള്ളിൽ അയാള് ജീവനോടെ ഉണ്ടാവുമെന്നും നാലഞ്ച് ദിവസത്തോളം നമ്മൾ വിശ്വസിച്ചു. പക്ഷെ മണ്ണ് മാറ്റിയപ്പോൾ ട്രക്ക് അവിടെ ഇല്ല, നദിയിൽ പോയി എന്ന് മനസിലായി. പക്ഷെ കരയിൽ ഇങ്ങനെ മണ്ണിനടിയിൽ പെട്ട ട്രക്ക് ന്റെ ക്യാബിൻ നുള്ളിൽ ക്യാബിൻ ന് കേടൊന്നും പറ്റിയില്ലെങ്കിൽ എന്നാൽ പുറത്ത് നിന്നുള്ള എയർ ഒട്ടും കയറാത്ത അവസ്ഥയിൽ നമുക്കെത്ര നാൾ ജീവനോടെ ഇരിക്കാൻ കഴിയും എന്ന ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആ ചോദ്യത്തിന്റെ ഒരു scientific ആയ വിശദീകരണമാണ് ഈ വിഡിയോയിൽ. ട്രക്ക് മാത്രമല്ല, ഒരു കാർ ഇങ്ങനെ പെട്ടാലും. കാറ്റ് കടക്കാത്ത എയർ കയറാത്ത സീൽഡ് ആയ ഒരു റൂമിനകത്തു പെട്ട് പോയാലും നമുക്ക് എത്ര നാൾ ജീവിച്ചിരിക്കാൻ കഴിയും? അതെല്ലാം ഈ വിഡിയോയിൽ നിങ്ങൾ കേൾക്കാൻ പോകുന്ന കാര്യങ്ങളിൽ നിന്നും മനസിലാവും.
    Some products I use and recommend:
    NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
    INSTA360 X3 Action Camera- 1/2" Sensor, 5.7K 360 Capture: amzn.to/3AMwVTG
    INSTA360 X3 Motorcycle KIT- 1/2" Sensor, 5.7K 360 Capture: amzn.to/4fWJdsR
    Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

ความคิดเห็น • 738