ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) എന്ന സ്വഹാബി പറയുന്നു: നബി ﷺ വഫാത്താകുന്നതിന് അഞ്ചു ദിവസം മുൻപ് അവിടുന്ന് ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ألَا وإنَّ مَن كانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أنْبِيَائِهِمْ وصَالِحِيهِمْ مَسَاجِدَ، ألَا فلا تَتَّخِذُوا القُبُورَ مَسَاجِدَ، إنِّي أنْهَاكُمْ عن ذلكَ" (مسلم: ٥٣٢) "ശ്രദ്ധിക്കുക! നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ അവരുടെ നബിമാരുടെയും സ്വാലിഹുകളുടെയും ഖബ്റുകളെ മസ്ജിദുകളാക്കി. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്ജിദുകളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോടത് വിലക്കുന്നു" ഇമാം മുസ്‌ലിമിന്റെ സ്വഹീഹിലുള്ള ഹദീഥാണിത്. നബി ﷺ യുടെ വാക്കുകളാണിത് എന്നതിൽ യാതൊരു സംശയവുമില്ല. അവിടുന്ന് ﷺ വഫാത്താകുന്നതിന് വെറും അഞ്ചു ദിവസം മുമ്പ് നൽകിയ താക്കീത്! അവിടുന്ന് ﷺ പറഞ്ഞു: «وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا» “അല്ലാഹു സത്യം! ഞാനറിഞ്ഞത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.
Al amdulillah kazhinja dhivasam haji ali dhargayil njan ethi😍
Very nice bro.. ഞാൻ ഇന്ന് പോകുന്നുണ്ട് ❤
Polli🤩
Shaduuuuu
♥️
👍👍👍👍👍👍👍
🥰
Bombay ❤️
ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) എന്ന സ്വഹാബി പറയുന്നു:
നബി ﷺ വഫാത്താകുന്നതിന് അഞ്ചു ദിവസം മുൻപ് അവിടുന്ന് ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു:
"ألَا وإنَّ مَن كانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أنْبِيَائِهِمْ وصَالِحِيهِمْ مَسَاجِدَ، ألَا فلا تَتَّخِذُوا القُبُورَ مَسَاجِدَ، إنِّي أنْهَاكُمْ عن ذلكَ" (مسلم: ٥٣٢)
"ശ്രദ്ധിക്കുക! നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ അവരുടെ നബിമാരുടെയും സ്വാലിഹുകളുടെയും ഖബ്റുകളെ മസ്ജിദുകളാക്കി. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്ജിദുകളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോടത് വിലക്കുന്നു"
ഇമാം മുസ്‌ലിമിന്റെ സ്വഹീഹിലുള്ള ഹദീഥാണിത്. നബി ﷺ യുടെ വാക്കുകളാണിത് എന്നതിൽ യാതൊരു സംശയവുമില്ല. അവിടുന്ന് ﷺ വഫാത്താകുന്നതിന് വെറും അഞ്ചു ദിവസം മുമ്പ് നൽകിയ താക്കീത്!
അവിടുന്ന് ﷺ പറഞ്ഞു:
«وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا»
“അല്ലാഹു സത്യം! ഞാനറിഞ്ഞത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.