The great Britain ❤ ബ്രിട്ടീഷ് നിർമിതികളുടെ രാജാകീയത എന്താ ഭംഗി. പക്ഷെ നശിച്ചു പോകുന്നു ഇനിയൊരിക്കൽ ഇത് കാണാൻ കഴിയുമോ 😔 അറിയില്ല 😔ഒരുപാട് വേദന തോന്നുന്നു 😔 thanks bro nice വീഡിയോ ❤🙏
ഇതിപ്പോൾ ആരുടെ കൈവശമാണ് എന്നറിയാമോ ? പുതിയ താഴും താക്കോലും ഒക്കെ ഇട്ട് പൂട്ടി വെച്ചിട്ടുണ്ട്. ജാലകത്തിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അകത്തൊരു പഴയകാല ബൈക്കും ഇരിപ്പുണ്ട്.
ആ ബംഗ്ലാവ് വര്‍ഷങ്ങളായി പൂട്ടികിടക്കുന്നു. പക്ഷേ എന്തുകൊണ്ട് അതിന്റെ താഴ് ഇപ്പോഴും പുതിയ പോലെ. ശ്രദ്ധിച്ചു നോക്ക് ബാക്കിയെല്ലാം തുരുമ്പ് പിടിച്ചു കിടക്കുന്ന പോലെ. എന്നിട്ടും ആ താഴ് മാത്രം പുതിയ പോലെ അപ്പോൾ മനസ്സിലാക്കാം ആരോ അത് തുറക്കുന്നുണ്ട് എന്ന് അതുപോലെ അതിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ആള് അവിടെ കാണും. ഏതേലും അടുത്തുള്ള സ്ഥലത്ത്. 3:20 നോക്കു
French window സ്റ്റൈൽ കൊണ്ടു വന്നത് വെള്ളക്കാരാണ്....... ഇതെല്ലം കാണാൻ അവസരം തന്ന താങ്കൾക്കു നന്ദി.. ഇത് വഴി പലവട്ടം പോയിട്ടും ഞാൻ ഇതോന്നും കണ്ടില്ല.....
കഴിഞ്ഞ ദിവസം വേറെ ഒരാളും ഈ കാര്യം ഒരു വിഡിയോയിൽ പറയുന്ന കേട്ടാരുന്നേ..ഇപ്പോൾ നോക്കിട്ടു കണ്ടില്ല ബ്രോ.. ജനലിൽ കൂടി നോക്കിയാരുന്നു.. ചിലപ്പോ ശ്രദ്ധിക്കാഞ്ഞതും ആകാം
എനിക്ക് പക്ഷെ നേരെ തിരിച്ചാണ് തോന്നുന്നത്.. അവർ പണിതതിലൊക്കെ കുറച്ചൂടെ perfection ഉണ്ടെന്നത് ശെരിയാണ്. പക്ഷെ ഒന്നും നമ്മുടെ നന്മക്കു ആയിരുന്നില്ല.. പണിഞ്ഞ വലിയ കെട്ടിടങ്ങൾ എല്ലാം അവർക്കു താമസിക്കാൻ ആയിരുന്നു.. റെയിൽവേയും അവർക്കു തന്നെ.. ചരക്കു ഗതാഗതത്തിന്.. ഇവിടെയുള്ള വസ്തുക്കൾ അവരുടെ നാട്ടിലേക്കു എത്തിക്കാൻ തുറമുഖം വഴിയേ സാധിക്കൂ.. അതുകൊണ്ട് തുറമുഖങ്ങളിലേക്ക് സാധനം എത്തിക്കാൻ റെയിൽവേ കണക്ടിവിറ്റി.. അങ്ങനെ ഓരോന്നും
ഇതു ബ്രിട്ടീഷ് ബംഗ്ലാവ് ആണെങ്കിലും ബ്രിട്ടീഷുകാർ പോയതിന് ശേഷം ഈ ബഗ്ലാവിന്റെയും വാഗമൺ കോട്ടമല്ല മുതൽ എലപ്പാറക്ക് അടുത്തുള്ള ബോണാമി എസ്റ്റേറ്റ് വരെയുള്ള തേയില തോട്ടങ്ങൾ പൂർണ്ണമായും പാലാ മണർകാട്ട് പാപ്പൻ മുതലാളിയേടേതായിരുന്നു. ( എം എം ജെ ഗ്രൂപ്പ് ) ഇപ്പോൾ ഈ ഭാഗത്തുള്ള മൂന്ന് ഡിവിഷനും വാഗമൺ കോട്ടമല്ല തുടങ്ങിയ എസ്റ്റേറ്റുകളും വീതം വെച്ച് മക്കളുടെയും കൊച്ചുമക്കളുടെയും പേരുകളിലാണ്. ഈ ബംഗ്ലാവ് ഈ എസ്റ്റേറ്റ് ലോക്ക് ഡൌൺ ആകുന്നതുവരെ അസിസ്റ്റന്റ് മാനേജർ ഉപയോഗിച്ചിരുന്നതാണ് ഏകദേശം ഇരുപത് വർഷമേ ആയിട്ടുള്ളു ഈ ബംഗ്ലാവ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ചരിത്രമൊക്കെ വാഗമൺ മുതൽ എലപ്പാറ വരെയുള്ള 30 വയസിനു മുകളിൽ ഉള്ള ആരോട് ചോദിച്ചാലും കൃത്യമായി പറഞ്ഞ് തരും. ഇരട്ട ചങ്കുള്ള ചക്കൊച്ചിയുടെ അപ്പൻ അബ്കാരി കോൺട്രാക്ടർ മണർകാട്ട് പാപ്പൻ
ദൈവമേ നാട് കട്ടുമുടിക്കുന്ന ഈ നേതാക്കൾ ഇതൊക്കെ നന്ദാക്കിയിട്ടാൽ എന്തു മാത്രം വരുമാനം ടൂറിസത്തിൽ നിന്ന് കിട്ടു.o പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്ന പകുതി സമയം മതി ഇത് നന്നാക്കി സർക്കാർ വക കാര്യാലയങ്ങൾക്ക്ഉപയോഗിക്കാൻ . ഹാ! കഷ്ടം.
തൊട്ടടുത്തു വീടില്ലന്നു പറഞ്ഞാൽ ഈ ജില്ലയിലേ വീടില്ലെന്നു ആരേലും ഇതുപോലെ വിചാരിക്കുമോ😅 പിന്നെ കന്നുകാലികൾ പറക്കുമോ എന്നറിയില്ല😄എന്റെ അറിവിൽ, നടക്കുവേം ഓടുവേം ചെയ്യുന്ന കന്നുകാലികൾ തൊട്ടപ്പുറത്തു മാത്രമേ പോകൂ എന്നൊന്നുമില്ല.. എത്ര ദൂരം വേണേലും നടക്കും.. ചുമ്മാ വെറുതെ ചൊറിയാനായി ചോദിക്കുന്നതല്ലേ ഇതൊക്കെ..😀
ഒരു content ഇല്ലാതെ ഒരു ബഗ്ലാവിന്റെ 4 സൈഡും കാണിച് എന്തൊക്കെയോ പറഞ്ഞു ഒരു എപ്പിസോഡ് ഉണ്ടാക്കിയ നിങ്ങൾ ഒരു സ്റ്റാർ തന്നെ... അതിനെ കുറിച് ഒന്നും അറിയില്ലെങ്കിൽ പിന്നെ abodent എന്നൊക്കെ ക്യാപ്ഷൻ കൊടുത്തത് എന്തിനാ...
അതിനെക്കുറിച്ചു കിട്ടിയ അറിവല്ലേ പറയാൻ പറ്റൂ😄 കൂടുതൽ അറിവ് നിങ്ങൾക്കുണ്ടെങ്കിൽ ഷെയർ ചെയ്യൂ..അല്ലെങ്കിൽ കൂടുതൽ ഐഡിയ കിട്ടുന്ന വീഡിയോ കണ്ടു നോക്കൂ.. ഇനി ഒരിക്കൽ കൂടി പോകുവാണേൽ കിട്ടുന്ന updates വച്ചു ബാക്കി ചെയ്യാം..
ഇത് പോലെ തന്നെ ബ്രിട്ടീഷ്കാർ ഇപ്പോഴും അധികാരം ഉള്ള എസ്റ്റേറ്റ് ഉണ്ട്... അവിടെ വേറെ നാട്ടിലെ ആളുകളെ കൊണ്ട് പണി ചെയ്യിക്കുന്നുണ്ട്... അവർ കൂടുതൽ തമിഴ്കാർ ആണ് . അവരുടെ കുട്ടികൾ സ്കൂളിൽ ഒന്നും പോകാറില്ല. കണ്ടപ്പോൾ ചെറിയ വിഷമം തോന്നി...
ഇടുക്കിയെ വല്ലാതെ അങ്ങ് സ്നേഹിച്ച പത്തനംതിട്ടക്കാരൻ. ❤️😍
😍😍❤❤😄😄
Idukki Athrak poliyalle🥰❤
@@JOURNEYSOFJO തന്നെക്കൊണ്ട് ഒരു രക്ഷയും illata 😂
😁😅✌🏻
പത്തനംതിട്ടയിൽ എവിടെ ആണ്... ഞാൻ കോഴഞ്ചേരി ആണ്
ഈ ബംഗ്ലാവ് കണ്ടപ്പോൾ എന്തോ വേദനനിറഞ്ഞ ഒരു ഫീൽ 😘😍❤
പ്രോഗ്രാം നന്നായിട്ടുണ്ട് 👍
🥰🥰👍🏻👍🏻
Ntho avde poya oru feel anu enik.... Tnxzz jooo😍🤗
Thank you so much😍❤
Hai jo, Beutiful place ,super
Thanks a lot dear❤😍
നിങ്ങൾ കണ്ടു കൊണ്ട് ആണ് ഞൻ ഓരോ യാത്രയും പുറപ്പെടുന്നത്.... കുടുതലും ഇടുക്കി ✨️
Thank you bro😍😍❤❤
ഭൂമി കയ്യടക്കി അധികാരം സ്ഥാപിക്കാൻ ശ്രെമിക്കുന്ന മനുഷ്യൻ, എന്തായിരിക്കാം ഇത് കാണാതെ പോയത് 🤔
മനോഹര കാഴ്ചകൾ പകർത്തിയ ക്യാമറമാന് ❤️
❤❤❤❤
Athinte ownership ekke ipplum active aanu
Sooper
❤❤❤😍😍😍
sooper video Bro 👍👍👍👍
Thank you so much😍❤
Nice place 👌
Thank you bro 🥰❤
nice
Thanks a lot brother🥰❤❤
athi manoharam🥰
@@MunnasVlogs ❤️❤️
Fantastic
ഒന്നും പറയാനില്ല Broh.... അതിമനോഹരം 👌👌👌....Voice അതിലും പൊളി....😍❤️👍🙏🙏
Thank you so much 😍😍❤❤
Really beautiful 🥰👍🏻😍
Thanks a lot😍❤
Thank you so much for the constant support❤❤
Beautiful visualz as alwayz...narration alzo ....
Thanks a lot Athira🥰❤
Nice Video, good presentation and good content.
Thank you so much❤🥰
Super video
Thank you so much❤❤
Good
@@rose292 ❤️❤️
Apratheekshithamayi kandathanu ee video vallathoru feel
Thank you🥰🥰
Make more efforts to bring the glorius past of the British , who lived in Idukki
The great Britain ❤ ബ്രിട്ടീഷ് നിർമിതികളുടെ രാജാകീയത എന്താ ഭംഗി. പക്ഷെ നശിച്ചു പോകുന്നു ഇനിയൊരിക്കൽ ഇത് കാണാൻ കഴിയുമോ 😔 അറിയില്ല 😔ഒരുപാട് വേദന തോന്നുന്നു 😔 thanks bro nice വീഡിയോ ❤🙏
Thank you so much.. ❤
Yes.. British nirmithikal oke manoharamayirunu👍🏻
ഇതൊക്കെ ശരിക്കും സംരെ ക്ഷിക്ക പെടേണ്ടത് ആയിരുന്നു
Athe.. Sathyam❤👍🏻
സത്യം
👍🏻👍🏻
Nice👌🌟🌟🌟🌟
😍😍❤❤❤️❤️
സൂപ്പർ വിഡിയോ സാർ
Thank you unni🥰❤
എന്താ ഭംഗി 🤔അതി മനോഹരം 👌👌👌🙏🙏🙏🌹🌹
Thanks a lot❤🥰
Nizzz VdO💗💗💗💗💗💗💗💗💗💗💗
Thanks a lot❤️
Sir adipowliii😍😍❤
Thank you kavya🥰❤
Superb video sir❤️shots and narration 👌🔥❤️
Thanks da🥰❤😍
Im in vagamon 🤗🤗❤❤❤❤💪💪💪
🥰❤👍🏻
Nice video bro😍
Thanks a lot bro🥰❤
Supeer😍
❤😍😍
@@JOURNEYSOFJO വാട്പ്പിൽ മസ്‌ജി ayacharunu
നല്ല ഭംഗിയുള്ള സ്ഥലം.... 😍😍
😍😍😍❤❤❤❤
Nice bro ♥️
Thank you🥰🥰❤❤
Bro poliyayittund.... oru sancharam Kanda feel
Thank you so much bro❤😍
Bro Pathanamthitta evidaya
Onnu wayanad poi vaa
Bro.. Pathanamthittayil kumbazha.. Evideya bro?
Bro.. Wayand series nerathe upload cheytharne.. 3 videose olu.. Iniyum ponam🥰👍🏻ithaa link..
th-cam.com/play/PL9sTg3O1x7dGp_fS3SYKGP1Gir8Xgnjml.html
❤️❤️
🥰🥰🥰❤❤
🤩🤩
Thank you dear Anna🥰❤othiri santhosham
Bro super place 😍
Bro❤thank you so much
👍
Thank you🥰❤
❤️
Thank you so much🥰❤
✌
Thank you achacha🥰🥰❤❤
സൂപ്പർ വീഡിയോ 👌
പേടിപ്പെടുത്തുന്ന നിശബ്ദത ആണല്ലോ
❤️👍
❣️❣️ദുരൂഹത നിറഞ്ഞ ബംഗ്ലാവ് ആയതുകൊണ്ട് അതിനു ചേരുന്ന ഒരു bgm കൂടിയാണെങ്കിൽ കുറച്ചുകൂടി എഫക്ട് ആകും.
Sure🥰👍🏻bgm onnude sradhikkam❤️Thank you so much chechi😍
ഇങ്ങനെ ഉള്ള ബംഗ്ലാവുകൾ ഗവണ്മെന്റ് ഏറ്റെടുത്തു പുതുക്കി പണിതു ടൂറിസ്റ്റ് വില്ല പോലെ ചെയ്തു കൂടെ 😊
അതിനു എസ്റ്റേറ്റിന് ഒരു ഉടമസ്ഥൻ ഉണ്ട്. അയാളുടെ സമ്മദം വേണ്ടേ.
💗
Thank you 🥰❤
❤️❤️❤️❤️
❤️😍❤
വാഗമൺ കാരൻ ആയ ഞാൻ 🙋🏻♂️😊😊🥰🥰🥰 so proude 🥰🥰
❤❤🥰🥰👍🏻👍🏻
Elappara ട്രസ്റ്റ് വല്ലതും undo
Chetan poliyanu💖🥰
❤❤🥰🥰
🤔🤔🤔👌
😊
❤❤❤
😍😍❤❤
Broi super💞💞💞💞💞
Thank you dear brother🥰❤
which is your cam brop
Bro.. Gopro hero 8 aanu..
Nan Idukkiyaa😍😍
❤👍🏻
Bro🥰❤
Thanks a lot brother🥰❤😍
Idukkikkaran💪💪❤❤
😍❤
🤩🤩🤩🤩
Thank you so much🥰❤
💕💕💕
Thank you🥰❤
Jo ,sathyathil e veed kandit pediyakunnu😜🙏😊
😄
Apol akathe visuals kandal onude bheekaramai thoniyene.😄Janali koodi akathu nokiyarne.. Ellam vellathe kedakuanu..ini oru abandoned old tea factoryude video varununde.. Athintem akathe visuals ila..pakshe purathu ninnu kaanan👌aanu🥰
@@JOURNEYSOFJO എന്റെ ദൈവമേ,നമിച്ചു dear🙏
@@JOURNEYSOFJO വല്ല പ്രേതം ഉണ്ടാകും😃😃
😄😄😅😅❤👍🏻
@@sudhysvlog6092 pretham nammale kandu pedikathe irunal mathi😅
Nalla bungalows, Ellapara kure undu ethupole, tea estate num factory kum aduthu
Yes ചേട്ടാ 🥰❤👍🏻
Thanks for watching 🥰
Jo...
Thank you🥰
Great presentation ❤️
Thanks da🥰❤
Vagamonil orupaad thavana poyittund enkilum ethonnum kandittilla enik entho vallatha oru feel
🥰🥰❤
ഇതിപ്പോൾ ആരുടെ കൈവശമാണ് എന്നറിയാമോ ? പുതിയ താഴും താക്കോലും ഒക്കെ ഇട്ട് പൂട്ടി വെച്ചിട്ടുണ്ട്.
ജാലകത്തിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അകത്തൊരു പഴയകാല ബൈക്കും ഇരിപ്പുണ്ട്.
മണർകാട്ട് പാപ്പൻ, കേട്ടിട്ടുണ്ടോ ലേലം സിനിമയിലെ സോമൻ.. അദ്ദേഹത്തിന്റെതായിരുന്നു ഈ ബംഗ്ലാവ് ഇപ്പോൾ മക്കളോ കൊച്ചുമക്കളോ ആണ് ഉടമസ്ഥർ
@@BehindTheCamera-vo9pr okay 👍
Nice...👌
Timestamps...👍😃
Thank you Reneta🥰❤
Timestamps aadyamai add cheythath ee videoyila😄👍🏻
Innu vicharichathe ullu 1 week aayittum video upload cheythillello ennu...appozhekkum vannello...ennatheyum pole nalla video❤❤❤
Thank you😍❤🥰
Innu kurach munp aadyam onu upload cheytharne.. Apol video error vannu.. Delete cheyth veendum upload cheythathanu.. Athanu vaikiyath🥰
@@JOURNEYSOFJO
Atheyo...mmm...
First time aanu upload cheyth kurachu nerathinullil kanunnathu...kurachu short video aayi poyallo😉
@@Butterfly_lover_BFL 🥰👍🏻
yes..kunju video aayipoyi..Annathikam visuals edukan patiyila😄
@@JOURNEYSOFJO
Okay...iniyulla videoyil sredhichal mathy🤝❣
😍😍😍💚💚
Bro🥰❤😍
പോരട്ടെ ,ഇത്തരം വീഡിയോകൾ ,ഒപ്പം പരമാവധി വിവരങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ ,സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you😍❤
👌💖
Thank you dear🥰❤
Super sir, nice presentation and visuals. ❤❤❤🥰🥰🥰👌👌👌
Neethu🥰thanks a lot
Eee background music mathi🙃
😄😄👍🏻👍🏻
Thanks for watching bro🥰
Njn eth kandirunu...kuttikanakam vagamon routil
❤️👍
ആ ബംഗ്ലാവ് വര്‍ഷങ്ങളായി പൂട്ടികിടക്കുന്നു. പക്ഷേ എന്തുകൊണ്ട് അതിന്റെ താഴ് ഇപ്പോഴും പുതിയ പോലെ. ശ്രദ്ധിച്ചു നോക്ക് ബാക്കിയെല്ലാം തുരുമ്പ് പിടിച്ചു കിടക്കുന്ന പോലെ. എന്നിട്ടും ആ താഴ് മാത്രം പുതിയ പോലെ അപ്പോൾ മനസ്സിലാക്കാം ആരോ അത് തുറക്കുന്നുണ്ട് എന്ന് അതുപോലെ അതിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ആള് അവിടെ കാണും. ഏതേലും അടുത്തുള്ള സ്ഥലത്ത്. 3:20 നോക്കു
അതിൽ താമസിക്കാൻ പറ്റില്ല... നിങ്ങൾ പേടിക്കും.. അതിൽ പ്രേത ആൽമാക്കളുടെ ശല്യമുണ്ട്
ഇത് കൊണ്ടൊക്കെ തന്നെയാവും ബ്രിട്ടീഷുകാർ ഇവിടം വിട്ടുപോയത്.@@sunishpk6514
സൂപ്പർ ❤❤
Thank you so much 🥰🥰❤❤
എന്നെയും ഒന്ന് 👍
@@jobinchemmanamvlogs7245 sure🥰👍🏻
ഇനിയും ഇങ്ങനെ ഉള്ള videos ഇടണേ
Sure🥰🥰👍🏻👍🏻
@@JOURNEYSOFJO ☺️💜
❤❤
@@JOURNEYSOFJO how are you💜
@@snow--plum9054 fine🥰👍🏻what about you?
E plc ok Angane kandupidikunne 👌👌👌👌
Bro😄
Evideyenkilum inganeyulla spotukale patti kandal parayanm keto.. Ethelum photoso videoyo vaarthayo oke kandu thappi irangunnathanu😄❤
Set 👍
😍❤❤️👍🏻
Ith wagamonil ethu aeeail anu
Elappara vagamon routilanu..vagamanninu munbilayi..
Etta athinte ullil keran permission ille🤔etta...
ഫുൾ അടച്ചു പൂട്ടി ഇട്ടേക്കുവാണെ.. അകത്ത് കയറാൻ പറ്റില്ല..
നന്നായിട്ടുണ്ട് 😍🌹... ഇടുക്കികാരൻ..
ഈ പ്രോപ്പർട്ടി owner ആരാണ് ഇപ്പോൾ?
Thank you🥰😍😍
അത് കൃത്യമായി അറിയില്ല ചേട്ടാ..
@@JOURNEYSOFJO ok 👍
French window സ്റ്റൈൽ കൊണ്ടു വന്നത് വെള്ളക്കാരാണ്....... ഇതെല്ലം കാണാൻ അവസരം തന്ന താങ്കൾക്കു നന്ദി.. ഇത് വഴി പലവട്ടം പോയിട്ടും ഞാൻ ഇതോന്നും കണ്ടില്ല.....
Thank you🥰❤️👍🏻
Super place
😍😍❤❤
ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
Thank you so much😍❤️
Thanks for the constant support
Oru 3 yr munb vare aa bungalownu ullil oru yezdi Undayirunnu ippo undonnu ariyilla
❤🥰👍🏻,
കഴിഞ്ഞ ദിവസം വേറെ ഒരാളും ഈ കാര്യം ഒരു വിഡിയോയിൽ പറയുന്ന കേട്ടാരുന്നേ..ഇപ്പോൾ നോക്കിട്ടു കണ്ടില്ല ബ്രോ.. ജനലിൽ കൂടി നോക്കിയാരുന്നു.. ചിലപ്പോ ശ്രദ്ധിക്കാഞ്ഞതും ആകാം
Enthaayaalum..innu nammudey naadu bharikkunna...karuppanmaareykaal nannaayirunnu vellakkaar!!!
Avar kurey kondupoyenkilum....orupaadorupaad namuk avar unddaaki thannittumund....
Udhaaharanangal...damukalum..paalangalum..kettidangalum..railway linukalum....
Ath marakkaanaavumo..???
എനിക്ക് പക്ഷെ നേരെ തിരിച്ചാണ് തോന്നുന്നത്.. അവർ പണിതതിലൊക്കെ കുറച്ചൂടെ perfection ഉണ്ടെന്നത് ശെരിയാണ്. പക്ഷെ ഒന്നും നമ്മുടെ നന്മക്കു ആയിരുന്നില്ല.. പണിഞ്ഞ വലിയ കെട്ടിടങ്ങൾ എല്ലാം അവർക്കു താമസിക്കാൻ ആയിരുന്നു.. റെയിൽവേയും അവർക്കു തന്നെ.. ചരക്കു ഗതാഗതത്തിന്.. ഇവിടെയുള്ള വസ്തുക്കൾ അവരുടെ നാട്ടിലേക്കു എത്തിക്കാൻ തുറമുഖം വഴിയേ സാധിക്കൂ.. അതുകൊണ്ട് തുറമുഖങ്ങളിലേക്ക് സാധനം എത്തിക്കാൻ റെയിൽവേ കണക്ടിവിറ്റി.. അങ്ങനെ ഓരോന്നും
സന്തോഷ് ജോർജ് കുളങ്ങര ടെ voice പോലെ എവിടെ ഒക്കെയോ ഒരു maching ndo..?
😄😄
Thanks for the comment bro.. Thank you so much for watching❤
This is bhonami tea garden manager bungalow my father was a field officer in 1996😢 right now the estate was closed
Thanks for the valuable information..
ഇത് പാലായിലുള്ള എം എം ജെ ഗ്രൂപ്പിൻറെ കൈവശം
@@jamesvarghesevarghese8946 Waste fellows mismanagaement
BonAmi Estate Bungalow MMJ Plantation Pala
Thnk you so much ❤
Ee sthslatheppatti kooduthalayi enthenkilum ariyuankil paranjekane..
ഇത് അടഞ്ഞിട്ടു ഒരു 22 വർഷം ആയിട്ടൊള്ളു, it is owned by mmj plantations Pala. I worked there as a field officer 25 yrs back, it is managers bunglow.
Thanks for the valuable information ❤️
@@JOURNEYSOFJO ithinaduth ithilum valiya matoru bungalow und, oru 1000 adi thazhcha ulla malamcharivukal und, avide balance cheythu nikendi varum athrak pressure variation aanu, nalla kaatum, onnu pokendidam aanu, kulikan nalla fresh water ulla checkdam und.. Visit there also
@@anilkumarbhaskaran909 sure🥰👍
ഈ ബംഗ്ലാവിന്റെ ഓണറിന്റെ വിശദാംശങ്ങൾ കിട്ടുമോ
എം എം ജെ ഗ്രൂപ്പ് പാലാ
എന്തോരം ബ്രിട്ടീഷ് ബംഗ്ലാ വുകൾ ആണ് anyaadheenapettu പോയത് 😟
Athe bro👍🏻sathyam.. Idukkiyil thane ethrayennam..
Athe😔
👍🏻👍🏻👍🏻
ശരിക്കും പറഞ്ഞാൽ സംരക്ഷിക്കേണ്ടവയാണ് ഇത്
❤👍🏻
ഇതു ബ്രിട്ടീഷ് ബംഗ്ലാവ് ആണെങ്കിലും ബ്രിട്ടീഷുകാർ പോയതിന് ശേഷം ഈ ബഗ്ലാവിന്റെയും വാഗമൺ കോട്ടമല്ല മുതൽ എലപ്പാറക്ക് അടുത്തുള്ള ബോണാമി എസ്റ്റേറ്റ് വരെയുള്ള തേയില തോട്ടങ്ങൾ പൂർണ്ണമായും പാലാ മണർകാട്ട് പാപ്പൻ മുതലാളിയേടേതായിരുന്നു. ( എം എം ജെ ഗ്രൂപ്പ് ) ഇപ്പോൾ ഈ ഭാഗത്തുള്ള മൂന്ന് ഡിവിഷനും വാഗമൺ കോട്ടമല്ല തുടങ്ങിയ എസ്റ്റേറ്റുകളും വീതം വെച്ച് മക്കളുടെയും കൊച്ചുമക്കളുടെയും പേരുകളിലാണ്. ഈ ബംഗ്ലാവ് ഈ എസ്റ്റേറ്റ് ലോക്ക് ഡൌൺ ആകുന്നതുവരെ അസിസ്റ്റന്റ് മാനേജർ ഉപയോഗിച്ചിരുന്നതാണ് ഏകദേശം ഇരുപത് വർഷമേ ആയിട്ടുള്ളു ഈ ബംഗ്ലാവ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ചരിത്രമൊക്കെ വാഗമൺ മുതൽ എലപ്പാറ വരെയുള്ള 30 വയസിനു മുകളിൽ ഉള്ള ആരോട് ചോദിച്ചാലും കൃത്യമായി പറഞ്ഞ് തരും. ഇരട്ട ചങ്കുള്ള ചക്കൊച്ചിയുടെ അപ്പൻ അബ്കാരി കോൺട്രാക്ടർ മണർകാട്ട് പാപ്പൻ
എന്താണ് അതിൻ്റെ ചരിത്രം. 🤔
ചിറകുണ്ടായിരുന്നെങ്കിൽ ................
🥰❤
ശ്രീലങ്കൻ ടൂർ മുഴുവൻ കണ്ടു
🥰❤👍🏻
Ente ammayyi ammakku ariyyam
My grandmother used to live their and thats not a shed for security it was made for storing tools and weapons
Thanks for the info❤👍🏻
അടുത്ത കൺട്രി ഏതാണ്
Elam onu open aayi kazhinj bali yil pokanam enunde.. Indonesia..
It vagamon Evidaya
Elappara vagamon routilane.. before vagamon..
Main roadil thanneyanu.. Elappara ninum vagamon pokumbo right side..
കാലാവസ്ഥക്കനുസരിച്ചു നിർമിതി 😔
ദൈവമേ നാട് കട്ടുമുടിക്കുന്ന ഈ നേതാക്കൾ ഇതൊക്കെ നന്ദാക്കിയിട്ടാൽ എന്തു മാത്രം വരുമാനം ടൂറിസത്തിൽ നിന്ന് കിട്ടു.o പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്ന പകുതി സമയം മതി ഇത് നന്നാക്കി സർക്കാർ വക കാര്യാലയങ്ങൾക്ക്ഉപയോഗിക്കാൻ . ഹാ! കഷ്ടം.
അടുത്തെങ്ങും വീടില്ലാന്ന് ഇങ്ങൾ പറയുന്നു അപ്പോ പിന്നെ അവിടെ മേഞ്ഞു നടക്കുന്ന കന്നുകാലികൾ പറന്നു വന്നതാണോ...
തൊട്ടടുത്തു വീടില്ലന്നു പറഞ്ഞാൽ ഈ ജില്ലയിലേ വീടില്ലെന്നു ആരേലും ഇതുപോലെ വിചാരിക്കുമോ😅 പിന്നെ കന്നുകാലികൾ പറക്കുമോ എന്നറിയില്ല😄എന്റെ അറിവിൽ, നടക്കുവേം ഓടുവേം ചെയ്യുന്ന കന്നുകാലികൾ തൊട്ടപ്പുറത്തു മാത്രമേ പോകൂ എന്നൊന്നുമില്ല.. എത്ര ദൂരം വേണേലും നടക്കും.. ചുമ്മാ വെറുതെ ചൊറിയാനായി ചോദിക്കുന്നതല്ലേ ഇതൊക്കെ..😀
Vagamon kooduthalayum pasukkale pakalu swathandramayi azhichu vidaranu pathivu, pasukal thitta theedi kilometres nadakkum,
👍🏻👍🏻👍🏻
Mmj onnu edukke
👍🏻👍🏻
ഒരു content ഇല്ലാതെ ഒരു ബഗ്ലാവിന്റെ 4 സൈഡും കാണിച് എന്തൊക്കെയോ പറഞ്ഞു ഒരു എപ്പിസോഡ് ഉണ്ടാക്കിയ നിങ്ങൾ ഒരു സ്റ്റാർ തന്നെ... അതിനെ കുറിച് ഒന്നും അറിയില്ലെങ്കിൽ പിന്നെ abodent എന്നൊക്കെ ക്യാപ്ഷൻ കൊടുത്തത് എന്തിനാ...
അതിനെക്കുറിച്ചു കിട്ടിയ അറിവല്ലേ പറയാൻ പറ്റൂ😄 കൂടുതൽ അറിവ് നിങ്ങൾക്കുണ്ടെങ്കിൽ ഷെയർ ചെയ്യൂ..അല്ലെങ്കിൽ കൂടുതൽ ഐഡിയ കിട്ടുന്ന വീഡിയോ കണ്ടു നോക്കൂ.. ഇനി ഒരിക്കൽ കൂടി പോകുവാണേൽ കിട്ടുന്ന updates വച്ചു ബാക്കി ചെയ്യാം..
ഞാൻ കണ്ടിട്ടുണ്ട് ഈ ബംഗ്ലാവ് 🥰🥰🥰