ഞാൻ 1974 എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ ഇവിടെ കുറച്ച് ദിവസം താമസിച്ചിട്ടുണ്ട്. അന്ന് എന്റെ പിതാവ് ഡാം പണിയുന്ന ഇറിഗേഷ്യൻ ഓഫിസിലെ' ആയിരുന്നു ജോലി. ഡാം പണിയുന്നതിന് മണ്ണ് മാറ്റുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്.അന്ന് ബംഗ്ലാവ് എക്സികുട്ടിവ് എൻജിനിയറുടെ താമസ സ്ഥലം ആയിരുന്നു. കാർ കടന്ന് വന്ന ഇരുമ്പ് കൊണ്ട് ഉളള ചെറിയ പാലം പോലെ ഉള്ളതിന്റെ ചുറ്റും ആണ് കിടങ്ങ് .കിടങ്ങ് കടക്കുന്നതിനാണ് ഈ ഇരുമ്പ് പാലം.വണ്ടി കടന്നാൽ ഇത് മാറ്റി വെക്കും. 20 കൊല്ലം മുൻപ്' വീണ്ടും ഈ ബംഗ്ലാവിൽ ഞാൻ പോയിട്ടുണ്ട്.
ഞാൻ ആ നാട്ടുകാരനാണ്.അതുകൊണ്ട് തന്നെ ഇവിടുത്തെ കുറിച്ച് നന്നായി അറിയാം, കുറേ വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം നടന്ന് പോയി വിശതമായി കണ്ടിട്ടുണ്ട്, മണ്ണാർക്കാട് കല്ലടിക്കോട് ഭാകങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ കൊയമ്പത്തൂരിലേക്ക് എത്താനും ക്രിഷി ചെയ്യുന്ന കർശകർക്ക് അവരുടെ വിൽപ്പന വസ്ഥുക്കളെല്ലാം മാർകറ്റിലേക്ക് എളുപ്പത്തിൽ എത്തിക്കാനും കഴിഞ്ഞിരുന്ന ഒരു വഴിയാണ് ഇപ്പോൾ അടഞ്ഞ് കിടക്കുന്നത്, അവിടുത്തെ കാഴ്ച്ചകളും ഡാമും കാടും ഭഗ്ലാവും എല്ലാം സാതാരണക്കാരിൽ നിന്നും മറച്ച് വെക്കുന്നു. എന്നതൊഴിച്ചാൽ എന്ത് സംരക്ഷണ മാണ് ഇവിടെ ഉള്ളത്, ചില ഉദ്ധോഗസ്ഥർ അവരുടെ ഫാമിലി കൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി മാത്രമായി ഇവിടം മാറ്റിയിട്ടുണ്ട്, സംരക്ഷിക്കുന്നു പോലും കഷ്ം സാധാരക്കാർ പോയാൽ അശുദ്ധമാകുകയും ഉദ്ധ്യോഗസ്ഥരും അവർക്ക് വേണ്ടപ്പെട്ടവരും പോയി അഴിഞ്ഞാടിയിൽ വിശുദ്ധമാകുകയും ചെയ്യുന്ന വല്ലാത്തൊരു സ്ഥലം, സംരക്ഷിക്കുന്നു എന്ന് മാത്രം പറയരുത്. റക്കമെൻ്റ് വേണം പോലും ഇവിടെ ചെല്ലാൻ, ആരുടെ? സാധാരക്കാർക്ക് ഈ സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ നന്ദി
😍❤ ആര് എടുത്ത തീരുമാനം ആണെങ്കിലും ശരിയല്ല... ഇത് കാടിനുള്ളിലെ മറ്റു പല സ്റ്റേകളും മറ്റു പല പാലസുകളും പോലെ പബ്ലിക് ബുക്കിംഗ് കൊടുക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് എനിക്കുമറിയില്ല... ഒരുപാട് കാലം നോക്കിയിരുന്നു ഒടുവിൽ ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴിയാണ് പോകാൻ കഴിഞ്ഞത്..
വളരെ സന്തോഷം ഒരിക്കൽ കൂടെ കാണാൻ സാധിച്ചതിൽ ഞാൻ ജോലി ചെയ്ത സ്ഥലം ആണ്, ഇവിടെ പോകാനും താമസിക്കാനും കഴിഞ്ഞിട്ട് ഉണ്ട് പ്രെകൃതിയോട് ഇണങ്ങി ജീവിച്ച കുറച്ചു നിമിഷങ്ങൾ ❤❤❤
ഞങ്ങടെ നാട്ടിലെ സ്ഥലമാണ് ചെക്ക് പോസ്റ്റ് വരെ ഒരുപാട് തവണ പോയിട്ടുണ്ട് കടത്തി വിടാറില്ല😰ചെക് പോസ്റ്റിന്റെ റൈറ്റ് സൈഡിലൂടെ 2km പോയാൽ നല്ല ഒരു വെള്ള ചാട്ടമുണ്ട് 🔥
I've been there year 2014. Beautiful place. Muthikulam high value bio-diversity area. We didn't come across elephants though, but seen boars, buffaloes, black monkeys(very elusive and shy), normal monkeys, peacocks. Lots of peacocks. Peacock and normal monkeys will be found on the tree next to the bungalow early morning. They'll wake you up. There's a trench surrounding the bungalow. Blood sucking worms, if you stand on the grass still for over 5 seconds. Not the usual flat leech. Thin guys which turn U shaped to travel. We can walk across the Kerala-Tamil Nadu border. A four feet or something high old broken wall on one side of the road and a pillar on the other side. Been to keralamedu, really wild. There's a forest picket station there. I think it's shola forest. Very windy. Also worms there, need to take a pack of salt. Huge centipedes and worms seen while climbing keralamedu. Great view on top. I think the dam was supposed to be inaugurated by important people twice or something. I think it's still not inaugrated. They passed away. You can see empty spaces where inaugration plaques were supposed to be there. There are other conflict issues there, better left unsaid. The cooks there made simple beans, payar thoran. Along with other great dishes. What I'm trying to say is that even the simplest dishes were very tasty. Maybe because it grows there. It's very relaxing to sit in front of that bungalow, the usual robust Rubco chairs found in govt places, sit there watch the waterfall in the distance seemingly falling in slow-motion. The mist filling the scene and passing away like an occasional passenger train. We stood for one or two days, there were no current no mobile network coverage, but it's good, the place is cold and comfortable and isolated from the fast paced life.
മലയിൽ വെള്ള ചാട്ടം കണ്ടതിന് അടുത്ത് രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ' ഒരു ബീട്ടിഷ് യുദ്ധ വിമാനം മല മുകളിൽ തകർന്ന് വീണ് കിടക്കുന്നുണ്ടായിരുന്നു.1960 അടുത്ത് തേൻ എടുക്കാൻ പോയ' ആദ്യവാസികൾ ഇതിന്റെ ബാറ്ററികളും ഭാഗങ്ങളും എടുത്ത് നാട്ടിൽ വിൽക്കുവാൻ ശ്രമിക്കുമ്പോൾ പോലിസ് അറിയുകയും, അവരെ കുടി മലയിൽ തിരച്ചിൽ നടത്തി രണ്ട് പെലറ്ററ്റ് ന്മാരുംടെ അസ്ഥിക്കുടം, വിമാന ത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
2012 , 2013 വർഷം വരെ ശിരുവാണി ഡാം വരെ നടന്നു പോകാമായിരുന്നു, മൂനനുപ്രാവശ്യം ഫ്രണ്ട്സ് ആയി പൊയി നാലാമതായി പൊയി ചെക്ക് പോസ്റ്റിനടുത്ത് ചെറിയ അരു വിൽയിൽ കുളിച്ച്കൊണ്ടിക്കുമ്പോൾ ഫോറസ്റ്റ് ഓീസർ വന്നു ചീത്ത പറഞ്ഞു പിന്നെ കാട്ടിലെ അരുവിയിൽ കുളിക്കുന്നതിൻ്റെ അപകടം പറഞ്ഞു മനസ്സിലാക്കി ഞങ്ങളെ തിരിച്ച് പോകാൻ പറഞ്ഞു...
ഞാൻ 1974 എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ ഇവിടെ കുറച്ച് ദിവസം താമസിച്ചിട്ടുണ്ട്. അന്ന് എന്റെ പിതാവ് ഡാം പണിയുന്ന ഇറിഗേഷ്യൻ ഓഫിസിലെ' ആയിരുന്നു ജോലി. ഡാം പണിയുന്നതിന് മണ്ണ് മാറ്റുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്.അന്ന് ബംഗ്ലാവ് എക്സികുട്ടിവ് എൻജിനിയറുടെ താമസ സ്ഥലം ആയിരുന്നു. കാർ കടന്ന് വന്ന ഇരുമ്പ് കൊണ്ട് ഉളള ചെറിയ പാലം പോലെ ഉള്ളതിന്റെ ചുറ്റും ആണ് കിടങ്ങ് .കിടങ്ങ് കടക്കുന്നതിനാണ് ഈ ഇരുമ്പ് പാലം.വണ്ടി കടന്നാൽ ഇത് മാറ്റി വെക്കും. 20 കൊല്ലം മുൻപ്' വീണ്ടും ഈ ബംഗ്ലാവിൽ ഞാൻ പോയിട്ടുണ്ട്.
Woow nice 😊👌🏻👌🏻
ഭാഗ്യം വേണം ഇതേപോലെയൊക്കെ പോവാൻ . 🥰❤
താല്പര്യം അതാണ് വേണ്ടത് ബാക്കിയൊക്കെ നടക്കും 😊👍🏻
@@DotGreen athey... sremikkum... inspire cheyyan ningalokke ille ... ❤❤
@@Plan-T-by-AB 😍❤😊🙏🏻
Cash madhi ningakkum evdeym povan
@@DotGreen പോവണം എന്നില്ല ഇതു കണ്ട് മനസ്സ് നിറഞ്ഞു
ഞാൻ ആ നാട്ടുകാരനാണ്.അതുകൊണ്ട് തന്നെ ഇവിടുത്തെ കുറിച്ച് നന്നായി അറിയാം, കുറേ വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം നടന്ന് പോയി വിശതമായി കണ്ടിട്ടുണ്ട്, മണ്ണാർക്കാട് കല്ലടിക്കോട് ഭാകങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ കൊയമ്പത്തൂരിലേക്ക് എത്താനും ക്രിഷി ചെയ്യുന്ന കർശകർക്ക് അവരുടെ വിൽപ്പന വസ്ഥുക്കളെല്ലാം മാർകറ്റിലേക്ക് എളുപ്പത്തിൽ എത്തിക്കാനും കഴിഞ്ഞിരുന്ന ഒരു വഴിയാണ് ഇപ്പോൾ അടഞ്ഞ് കിടക്കുന്നത്,
അവിടുത്തെ കാഴ്ച്ചകളും ഡാമും കാടും ഭഗ്ലാവും എല്ലാം സാതാരണക്കാരിൽ നിന്നും മറച്ച് വെക്കുന്നു. എന്നതൊഴിച്ചാൽ എന്ത് സംരക്ഷണ മാണ് ഇവിടെ ഉള്ളത്, ചില ഉദ്ധോഗസ്ഥർ അവരുടെ ഫാമിലി കൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി മാത്രമായി ഇവിടം മാറ്റിയിട്ടുണ്ട്,
സംരക്ഷിക്കുന്നു പോലും കഷ്ം സാധാരക്കാർ പോയാൽ അശുദ്ധമാകുകയും ഉദ്ധ്യോഗസ്ഥരും അവർക്ക് വേണ്ടപ്പെട്ടവരും പോയി അഴിഞ്ഞാടിയിൽ വിശുദ്ധമാകുകയും ചെയ്യുന്ന വല്ലാത്തൊരു സ്ഥലം, സംരക്ഷിക്കുന്നു എന്ന് മാത്രം പറയരുത്. റക്കമെൻ്റ് വേണം പോലും ഇവിടെ ചെല്ലാൻ, ആരുടെ?
സാധാരക്കാർക്ക് ഈ സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ നന്ദി
😍❤
ആര് എടുത്ത തീരുമാനം ആണെങ്കിലും ശരിയല്ല... ഇത് കാടിനുള്ളിലെ മറ്റു പല സ്റ്റേകളും മറ്റു പല പാലസുകളും പോലെ പബ്ലിക് ബുക്കിംഗ് കൊടുക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് എനിക്കുമറിയില്ല... ഒരുപാട് കാലം നോക്കിയിരുന്നു ഒടുവിൽ ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴിയാണ് പോകാൻ കഴിഞ്ഞത്..
Hats off to you bro for selecting the best places in kerala
Thank you 😊
Thatz an amazing video.... the effort behind the video is unforgettable... All the best
Thanks Vineshetta.
yeah special thanks to you for all the helps to make this happen ☺️
Thanks for sharing this great video!! 🎉
Thank you ❤
വളരെ സന്തോഷം ഒരിക്കൽ കൂടെ കാണാൻ സാധിച്ചതിൽ ഞാൻ ജോലി ചെയ്ത സ്ഥലം ആണ്, ഇവിടെ പോകാനും താമസിക്കാനും കഴിഞ്ഞിട്ട് ഉണ്ട് പ്രെകൃതിയോട് ഇണങ്ങി ജീവിച്ച കുറച്ചു നിമിഷങ്ങൾ ❤❤❤
😍😍❤ nice 👍🏻
Enthu bhangiyayirykum
ശബരി ചേട്ടൻ 2019 ഒക്ടോബർ 3ന് ഇട്ട വീഡിയോ പത്തു തവണ കണ്ടു ഇപ്പോൾ ബ്രോയുടെ ചാനലിൽ ഈ സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 🥰❤
Thank you 😍❤ njanum Sabarichettante videoyil aanu adhyam ee sthalam kandathu
നെക്സ്റ്റ് ടൈം പട്ടിയാർ ബംഗ്ലാവ് പോവുമ്പോ ഞാനും ഉണ്ടേ .. കിടു 👌
Pattiyar pokku padanu, nokkam 😊👍🏻
ഞങ്ങടെ നാട്ടിലെ സ്ഥലമാണ് ചെക്ക് പോസ്റ്റ് വരെ ഒരുപാട് തവണ പോയിട്ടുണ്ട് കടത്തി വിടാറില്ല😰ചെക് പോസ്റ്റിന്റെ റൈറ്റ് സൈഡിലൂടെ 2km പോയാൽ നല്ല ഒരു വെള്ള ചാട്ടമുണ്ട് 🔥
😍😊 adipoli sthalama 😍👌🏻👌🏻
Aru Paranju vidilanu njn palakkayam karana njagal eathrayo vattam poyrkunu
Waiting aayirunnu..... Super video ✨️✨️
Thank you 😊
നല്ല കാട്. കുടുംബവുമായുള്ള മയിലിൻ്റെ വരവ് കാണാൻ നല്ല രസമുണ്ട്.
😊 yes kidilan kadanu.. Kayari angu pokan thonnum permission undarunnel
@@DotGreen നിറയെ മൃഗങ്ങൾ ഉള്ള കാടാണ്. ശബരിയുടെ വീഡിയോകളും സ്ഥിരമായി കാണാറുണ്ട്.
അടിപൊളി സ്ഥ്ലം ഒരു രക്ഷയും ഇല്ല🥰🥰🥰
Bhayankara feel ulla kadanu😊
Video polichu first time kanuva🎉
Thank you ❤ ee type orupadu videos channelil undu iniyum varanumubdu 😊
ഒരുപാട് ഇഷ്ടമുള്ള ഒരു നാച്ചുറൽ ചാനൽ.. ഇത് ഇങ്ങനെ തന്നെ മുന്പോട് കൊണ്ടുപോകണം ബ്രോ... അത്രക്ക് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰😍😍1111
Thank you 😍
Sure 😊👍🏻👍🏻
I've been there year 2014.
Beautiful place.
Muthikulam high value bio-diversity area.
We didn't come across elephants though, but seen boars, buffaloes, black monkeys(very elusive and shy), normal monkeys, peacocks.
Lots of peacocks.
Peacock and normal monkeys will be found on the tree next to the bungalow early morning. They'll wake you up. There's a trench surrounding the bungalow.
Blood sucking worms, if you stand on the grass still for over 5 seconds. Not the usual flat leech. Thin guys which turn U shaped to travel.
We can walk across the Kerala-Tamil Nadu border. A four feet or something high old broken wall on one side of the road and a pillar on the other side.
Been to keralamedu, really wild. There's a forest picket station there. I think it's shola forest. Very windy. Also worms there, need to take a pack of salt. Huge centipedes and worms seen while climbing keralamedu. Great view on top.
I think the dam was supposed to be inaugurated by important people twice or something. I think it's still not inaugrated. They passed away.
You can see empty spaces where inaugration plaques were supposed to be there.
There are other conflict issues there, better left unsaid.
The cooks there made simple beans, payar thoran. Along with other great dishes.
What I'm trying to say is that even the simplest dishes were very tasty. Maybe because it grows there.
It's very relaxing to sit in front of that bungalow, the usual robust Rubco chairs found in govt places, sit there watch the waterfall in the distance seemingly falling in slow-motion. The mist filling the scene and passing away like an occasional passenger train.
We stood for one or two days, there were no current no mobile network coverage, but it's good, the place is cold and comfortable and isolated from the fast paced life.
Hey super narration ❤️
remind me my stay there
Pattiyar. Verybeautifulvedios
Thank you ❤
Chettante video kanumbo kittunna sugam indallo🥹🤍inte ponno
😍❤❤❤😊
മലയിൽ വെള്ള ചാട്ടം കണ്ടതിന് അടുത്ത് രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ' ഒരു ബീട്ടിഷ് യുദ്ധ വിമാനം മല മുകളിൽ തകർന്ന് വീണ് കിടക്കുന്നുണ്ടായിരുന്നു.1960 അടുത്ത് തേൻ എടുക്കാൻ പോയ' ആദ്യവാസികൾ ഇതിന്റെ ബാറ്ററികളും ഭാഗങ്ങളും എടുത്ത് നാട്ടിൽ വിൽക്കുവാൻ ശ്രമിക്കുമ്പോൾ പോലിസ് അറിയുകയും, അവരെ കുടി മലയിൽ തിരച്ചിൽ നടത്തി രണ്ട് പെലറ്ററ്റ് ന്മാരുംടെ അസ്ഥിക്കുടം, വിമാന ത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
😳 ആണോ അങ്ങനൊരു സംഭവം ആദ്യം കേൾക്കുവാ 👍🏻
News pepper vayuku
There is trench around the bunglow.. Not only fencing..
Trench ipol kananilla nikannu poyennu thonnunu allenkil kadu pidichu kidakkuvarikkum
Tamil Nadu kovaikuttralam, siruvani waterfalls athum avida nera poyal.. Tribes nu a route access und.
😍👌🏻👌🏻👍🏻
Public nu entry undo avde?
ഞാൻ പോയിട്ടുണ്ട് 2018 ഇൽ.. കിടു
❤😍😍 yes hevay sthalamanu
Booking engane anu cheyyendathu, ആരെ കൊണ്ടാണ് ബുക്ക് ചെയ്യിക്കേണ്ടത്, procedure onnu parayamo
Public nu booking open alla
Beautiful place 👌😍😍
😊😍
2009 July 17 ന് ഇവിടെ താമസിച്ചിട്ടുണ്ട് അന്ന് മണ്ണാർക്കാട് ഫോറസ്റ് ഓഫീസിൽ ബുക്ക് ചെയ്യാമായിരുന്നു
Aha athu seri, ippol forest guest house akki
Adipoli trip and stay❤
❤😍
ആളുകൾ അതികം കയറാത്തത് കൊണ്ട് എന്തു ഭംഗി ആണ് ആ താടാഗം ഒക്കെ 😍
Athe siruvani dam anu athu 😊
Excellent job salute your photography
Thank you 😊
Oru rakshayumilla..... Adipoli
Thank you 😍
Thanks for sharing 😊
😍❤
ഇടക്കിടെ വിഡിയോ ചെയ്യണം നല്ല ഭംഗിയുണ്ട് കാണാൻ ❤️❤️❤️❤️🌹🌹🌹🌹🍬🍬👌👌
😊 thanks, weekly 1 video cheyyunnundu, every Thursday 12 noon video varum
When did you come bro. My house is near to this. Siruvani water is Asia's purest and world's second purest water.
😊❤ woow nice 😊👍🏻
I think Jan 19th we went to Pattiyar
സൂപ്പർ 🥰🥰🥰🔥
എന്റെ നാട് മണ്ണാർക്കാട് ആണ്,,,
ഞാൻ ആ ചെക്പോസ്റ്റ് വരെ പോയിട്ടുണ്ട്,,,,
Aha athu seri 😊👌🏻👌🏻 nice place
പോകാന്‍ വെല്ല സാധ്യതയും ഉണ്ടോ മാഷേ,
ഞാൻ അടുത്ത് തന്നെ പോകും
👌🏻👌🏻
Powli
👍🏻👍🏻😊 thanks
Aano… Bandipur onnu try cheyynm bro
@@jyothik9868 Bandipur safari cheyrhittundu video undu pagil
Need more vedeo like this👍
Sure 😊👍🏻
തിരുവാണി ഡാമിന്റെ വർക്ക് നടക്കുന്ന കാലം തൊട്ട് അവിടെ ഉണ്ടായിരുന്ന ആളാണ് ഞാൻ അതായത് 1977 മുതൽ
@@vasudhevaneattan1772 👍🏻👍🏻
ബ്രിട്ടീഷ്കാരെ സമ്മതിക്കണം , കാരണം ഇപ്പോൾ കാണുമ്പോൾ തന്നെ കൊടും കാടിന്റെ വല്ലാത്ത ഭീകരത തോന്നുന്ന ഈ സ്ഥലത്തു 175 വർഷങ്ങൾക്ക് മുൻപ് വന്നു
Athe avar explore and exploit cheythapole nammude nadu vere arum cheythittilla
@@DotGreenഅതാണല്ലോ... സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്ന് പറയുന്നത്.... എന്തൊക്കെ ദ്രോഹം ചെയ്‌തെന്ന് പറഞ്ഞാലും.... സായിപ്പ് വേറെ ലെവൽ 😷
@@JoshyNadaplackil-oi7mr 😄
super video❤chetta
Thank you 😊
Happy journey.
❤😍👍🏻
Excellent video 👍🏻poli vibe.. 👌🏻
Thank you ❤
സൂപ്പർ 👍👍👍👍
Thank you ❤
Thanks for this Super video brooo
Thank you 😊
👍👍👍സൂപ്പർ 👍👍👍
Thank you 😊 pattiyar heavyanu
എങ്ങനെയാ അവിടെ റും എടുക്കുക എന്ത് ഒക്കെ ഫോർമാലിറ്റിലാ അവിടെ
Padanu, public nu open alla..
Birds sounds super
Thank you 😍
അടിപൊളി......
Thank you ❤
Day by day.. heavy video 🥳🥳🥳🥳 All the best bro 💪
Thank you Amal 😊👍🏻
Wowwww
❤❤
അടിപൊളി മനോഹരം
Thank you 😊
എന്തായാലും പാവങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും കാണാമല്ലോ
Mm ithu public nu open alla athanu presnam
Wating over❤️
😍❤❤👍🏻
നന്നായിട്ടുണ്ട്
Thank you 😊
Avide pokan private taxi vallathum kittumo??
Avde angane kayati vidilla
നല്ല വീഡിയോ.
Thank you 😊
Palakkayam ❤️❤️ bro njagak aaavide thamasikuna palakkayam kark permition onum venda avide povan
Ano? Aha nice 😊👍🏻
👌👌 amazing
😍❤ thanks
Very lucky man ❤❤
❤❤😍
പോകണം എന്ന് ഉണ്ട് ശബരിയുടെ വീഡിയോ കണ്ടത് മുതൽ പ്ലാൻ ചെയ്തതാ but ഇത് വരെ സാധിച്ചടില്ല..... Still waitng
സാധിക്കും 😊👍🏻
😊
😊
എല്ലാ വിഡിയോസും ഒന്നിന് ഒന്ന് മെച്ചം.
Thank you 😊
Poli 😘😘onnum parayanilla😍
Thank you 😊
Naadu❤️
❤😍
Super 😍😍😍
Thank you 😊
അടിപൊളി 😲💚💚💚
😍❤
Superrr.. 👌
Thank you 👍🏻
Ambo poli poli
Thank you 😊
Is it varathan film location. .?
I think no, but am not 100% sure about that
No , i think that's Ashley Bungalow, kuttikkanam
@@bobbythomas4283 no it's iyyobinte pusthakam
Awesome 👍
Thank you 😊
ബ്രോ ഇവിടെ ഒരു mig വിമാനം ഉണ്ട്. പക്ഷെ എവിടെയാണ് പോകാൻ പറ്റുമോ എന്നറീല്ല
Kettitundu but athu thamilandu side anrnnu thonnunu
2012 , 2013 വർഷം വരെ ശിരുവാണി ഡാം വരെ നടന്നു പോകാമായിരുന്നു, മൂനനുപ്രാവശ്യം ഫ്രണ്ട്സ് ആയി പൊയി നാലാമതായി പൊയി ചെക്ക് പോസ്റ്റിനടുത്ത് ചെറിയ അരു വിൽയിൽ കുളിച്ച്കൊണ്ടിക്കുമ്പോൾ ഫോറസ്റ്റ് ഓീസർ വന്നു ചീത്ത പറഞ്ഞു പിന്നെ കാട്ടിലെ അരുവിയിൽ കുളിക്കുന്നതിൻ്റെ അപകടം പറഞ്ഞു മനസ്സിലാക്കി ഞങ്ങളെ തിരിച്ച് പോകാൻ പറഞ്ഞു...
Oh okok, ippol angottu kayati vidunnilla
Super ഇത്രയും സമയം മതി
Thank you 😊
Video length ano.. Ok 👍🏻
👍🏻👍🏻
😊👍🏻
രണ്ട് പ്രാവശ്യം താമസിച്ചു, രണ്ട് ക്ലൈമറ്റായിരിന്നു കടുവ ജസ്റ്റ് മിസ്സായി
Aha super 😊👍 heavy experience alle avduthe
❤️👏🏻👏🏻👏🏻
😍😊
Super 👌
Thank you 😊
Are there many dogs in that property? Is this place safe to visit with kids?
No, it is safe (18km off road and forest if you think your kid will enjoy that then it is fine).. Usual risk there as in every forest 👍🏻
@@DotGreen ok bro
Great bro ❤️🌹🌹👍
Thank you 😊
Super❤️
Thank you 😊
🔥🔥
😍❤
Lovely episode 😘
Thank you 😊
👌👍👍
❤
Awesome 💖
Thanks 😊
😍😍😍😍😍 super
Thank you 😊
👍👍👍
❤
👍👍👍👍👍👍
👍🏻
❤️
❤
Hai
Hi
💜👍
❤😍
പാലക്കാട് pwoli തന്നെ...❤️❤️❤️❤️
Yeah 😊👍🏻
👏🏽👏🏽👏🏽👏🏽👌👌👌❤️❤️❤️
😍❤
The building not looks like 175 years old.. may be renovated late 90 ... !!
Yeah think so.. Goofle showing 150+ years but the guide there told us 175
How to booking
Booking not opened for public
Hi
Can i get contact to book this?
No, this you can book only through high government officials especially forest officials
booking not opened for public
Bike allowed aano
Avde stay cheyyan pokunnathallathe vere vandi onnum allowed alla..
@@DotGreen bike le Poyi stay cheyyan pattuvooo
Bro budjet etraya
Ithu publicnu open alla vip recommendations vazhiye kittoo
ഞാൻ പോയിരുന്നു ഒരു 18 വർഷം മുമ്പ്
അന്ന് അവിടെ പോകാൻ ചെക്ക്പോസ്റ്റിൽ
നിന്ന് ഒരു ടിക്കറ്റ് എടുത്താൽ മതിയായിരുന്നു
ഇപ്പൊൾ അങ്ങിനെ പോകാൻ പറ്റില്ല അല്ലേ
ഇപ്പോൾ public entry illa, pokan patilla
ഇത് പഴമയല്ലല്ലോ പുതുമയാണല്ലോ ഇൻറർലോക്ക് വരെ ചെയ്തിട്ടുണ്ട്.
Renovated
Britishukar sahasikar thanne
Athe ella British bungalows ullathu ithupole kidilam sthalangalila
Super bro poli🐘🐂🐗🐦🦚
😍❤ thanks
. 💚
❤😍